ആരായിരുന്നു ഇന്ത്യക്ക് സച്ചിൻ | DoolStories

Поділитися
Вставка
  • Опубліковано 23 кві 2021
  • ആരായിരുന്നു ഇന്ത്യക്ക് സച്ചിൻ
    #HappyBirthdaySachinTendulkar #GodOfCricket #MasterBlaster
    SUPPORT INDEPENDENT JOURNALISM :www.doolnews.com/subscribe
    കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :www.doolnews.com
    Like us on Facebook: / doolnews
    Instagram: / thedoolnews
    Follow us on Twitter: / doolnews

КОМЕНТАРІ • 31

  • @arrow5504
    @arrow5504 Рік тому +19

    ഒരു ക്ളീഷേ പറയട്ടെ...
    സച്ചിന്റെ എല്ല ക്രിക്കറ്റ് റെക്കോർഡും ആരെങ്കിലും എന്നെങ്കിലും നേടും...
    പക്‌ഷേ സച്ചിൻ എന്ന വികാരം ഉണ്ടാക്കാൻ ആർക്കും കഴിയില്ല...
    സച്ചിൻ ഗ്രീസ് വിട്ടതോടെ കളി കാണുന്നത് നിർത്തിയ എന്നെ പോലെ ഉള്ള ഒരു കൂട്ടം സച്ചിനെന്ന ദൈവത്തിന്റെ വിശ്വാസികളുടെ ഉറപ്പാണ് ഇത്......
    ഇത് ക്ളീഷേ ആയി സച്ചിനെ ദൈവമായി കാണാത്തവർക്ക് തോന്നും എന്നുള്ളത് കൊണ്ടാണ് ഇങ്ങനെ പറഞ്ഞത്..

  • @SKYMEDIATv
    @SKYMEDIATv Рік тому +5

    Sachin ❤️

  • @Shijin_Varghese
    @Shijin_Varghese Рік тому +3

  • @TeeePeee
    @TeeePeee Рік тому +3

    അതെപ്പോഴാണ് സച്ചിനെ, ഫോം ഔട്ട് ആയതിന്റെ പേരിൽ ഏകദിന പരമ്പരയിൽ ഉൾപ്പെടുത്താതിരുന്നത്?

  • @nibinjoseph7943
    @nibinjoseph7943 8 днів тому

    നല്ല അവതരണം ❤❤

  • @lathishnarayanan-to2uc
    @lathishnarayanan-to2uc 26 днів тому

    സച്ചിൻ തന്നെ ക്രിക്കറ്റിൻ്റെ ദൈവം

  • @devilraash
    @devilraash 3 роки тому +3

    2:12 April 24

  • @stalintjohn5721
    @stalintjohn5721 3 роки тому +10

    ഡൽഹിയിലെ കർഷകസമരം ലോക മാധ്യമങ്ങൾ വാർത്തയാക്കിയപ്പോൾ ഇതൊക്കെ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും ഞങ്ങൾ സ്വയം പരിഹരിച്ചോളാമെന്നുമാണ് സച്ചിൻ ടിറ്റ് ചെയ്തത്. ആ കർഷകർ ഇന്നും ഡൽഹിയിൽ സമരമുഖത്താണ് എന്നതാണ് വസ്തുത, ഇനിയും അവരുടെ പ്രശ്നങ്ങൾ ഞങ്ങൾ തന്നെ പരിഹരിക്കാൻ കേന്ദ്രം തയാറായിട്ടില്ല. ഇന്ന് ഇന്ത്യൻ ജനത വിഡ്
    ബാധിച്ച് ഓക്സിജനോ ചികിത്സാ സൗകര്യങ്ങളേ ഇല്ലാതെ ഈയാം പാറ്റകളെ പോലെ മരിച്ച് വീഴുമ്പോൾ കൗതുകപൂർവം സച്ചിന്റെ സോഷ്യൽ മീഡിയ വഴി ഒന്ന് പോയി നോക്കി! അമ്പലത്തിൽ പോലും ഒരു വാക്ക് ഉച്ചരിച്ചിട്ടില്ല.
    ഇന്നി സച്ചിന്റെ ജന്മദിനമാണ്. രാജ്യം ഇത്രയും ഗുരുതരമായ പ്രതിസന്ധിയിലൂടെ കടന്ന് പോവുമ്പോൾ അതി കമാന്നൊരക്ഷരം ഉരിയാടാത്ത ഇത്തരം തൊണ്ണകളെ ആഘോഷിക്കാനും ആളുകളുണ്ട്. എന്നതാണ് അത്ഭുതം.
    ഒരു കാലത്ത് സച്ചിൻ എന്ന ബിംബം
    അഭിമാനമായിരുന്നു. ആ സ്ഥാനത്ത് ഇന്ന് സച്ചിൻ തെൻഡുൽക്കർ ഓർക്കുമ്പോൾ ലജ്ജ തോന്നുന്ന ഒരു പേരായി മാറി

  • @prasadm4611
    @prasadm4611 3 роки тому +3

    കർഷകർ ഇന്ത്യയുടെ അഭിമാനമാണ്... ഇന്നലെയും, ഇന്നും, നാളെയും അങ്ങനെ തന്നെ ആയിരിക്കും.. പിന്നെ സച്ചിൻ കർഷകരെ എതിർത്തു പറഞ്ഞിട്ടുമില്ല.. ഒരു രാജ്യത്തിന്റെ പരമാധികാരത്തിൽ തൊട്ടുള്ള കളി വേണ്ടെന്നേ പറഞ്ഞുള്ളൂ... സച്ചിനെ ഹൃദയത്തിലേറ്റിയ ജനത അതങ്ങിനെ തന്നെ കൊണ്ട് പോകും

    • @akshayharshan7209
      @akshayharshan7209 Рік тому +1

      പക്ഷെ ചിലർക്ക് അദ്ദേഹം സങ്കിയാണ് ബ്രോ. അദ്ദേഹത്തെ ആർക്കും ഇഷ്ടമല്ല. അദ്ദേഹത്തെ എനിക്ക് ഒത്തിരി ഇഷ്ടമാണ്. അദ്ദേഹത്തെ ഒരു ഇന്ത്യക്കാരൻ ആയി പോലും കാണാൻ ആരും ആഗ്രഹിക്കുന്നില്ല. ഇന്ന് ആദ്ദേഹം എല്ലാവർക്കും ഒരു പരിഹാസ കഥാപാത്രം ആണ്. ഞാൻ ഇപ്പോളും വിശ്വസിക്കുന്നു സച്ചിൻ തെറ്റൊന്നും ചെയ്തിട്ടില്ല എന്ന് 🙏

  • @mathewsamuel311
    @mathewsamuel311 13 днів тому

    I wanna to go to dubai for free❤

  • @user-bfqyowt
    @user-bfqyowt 3 роки тому +12

    ഇവനെ ഓർത്ത്‌ ലജ്ജിക്കുന്നു

    • @vasudevannamboodiri925
      @vasudevannamboodiri925 9 місяців тому

      നീ കോഴക്കള്ളൻ അസർനെയും ജഡേജയെയും ഓർത്ത് ലജ്ജിയ്ക്ക്, ഇദ്ദേഹത്തെ ഓർത്ത് ലജ്ജിയ്ക്കാനുള്ള കാരണം കൂടി പറയണം

    • @ambazhathilmanikandan6081
      @ambazhathilmanikandan6081 9 місяців тому

      Sudapiyanennu manassilayi

  • @mathewsamuel311
    @mathewsamuel311 13 днів тому

    Thaniq oru orthodox karan aye marriage cheythude.❤

  • @stalintjohn5721
    @stalintjohn5721 3 роки тому +3

    Nirthyittte podi

  • @AnilRaj-xt4ts
    @AnilRaj-xt4ts 11 днів тому

    ഇത് പോലെ ഒക്കെ വന്ന ആൾ ആണ് പൃഥ്വിഷോ. അവൻ്റെ പൊടി പോലും ഇല്ല ഇപ്പൊ ഫോം ഔട്ട്

  • @Midhun-bv9wq
    @Midhun-bv9wq 3 роки тому +1

    "ഇന്ത്യക്കാരുടെ കാര്യം ഇന്ത്യക്കാർ നോക്കിക്കൊള്ളാം" എന്ന് പറഞ്ഞ ദൈബം ആണ് ഇദ്ദേഹം.

    • @kiranavkiran
      @kiranavkiran 29 днів тому

      പിന്നെ ആരാ നോക്കേണ്ടത് ........

  • @muhammedpc7683
    @muhammedpc7683 3 роки тому +1

    Enik dhoni yaanu😘😘
    Sachin oru kalipavayaanu,innathe indian sarkarinte

  • @jangocp248
    @jangocp248 3 роки тому

    സച്ചിനെ ഇഷ്ടപ്പെട്ടിരുന്നു അത് ഒരു കാലം. സങ്കി കൊച്ചാണെന്ന് അറിഞ്ഞപ്പോൾ ആ ഇഷ്ടം വെറുപ്പായി. ഇന്ന് ഏറ്റവും കൂടുതൽ വെറുക്കപെടുന്ന ആളുകളിൽ ഒരാളാണ് സച്ചിൻ. അറപ്പാണ് സച്ചിനോട് 😡😡😡😡