Tata altroz xt review after 6.7k kms user experience review. malayalam

Поділитися
Вставка
  • Опубліковано 6 чер 2021
  • Tata altroz xt
    detailed review after 6750kms
    review in malayalam
    already completed 6750km
    and 2 services done..
    detailed review
    merits
    faults
    will be useful to new buyers
    #altroz #tata #technicalevolution
  • Наука та технологія

КОМЕНТАРІ • 437

  • @ukn1140
    @ukn1140 3 роки тому +38

    തെറ്റ് കുറ്റങ്ങൾ ഒളിച്ച് വക്കാതെ തുറന്ന് പറയുന്ന റിവ്യൂ പയ്യൻകൊള്ളാം ഭാവിയുണ്ട് സസ്ക്രബ് ചെയ്തു

  • @binukallanthara9643
    @binukallanthara9643 2 роки тому +49

    ഞാനും ഒരു ALTROZ ഓണർ ആണ്. എൻജിൻ VIBRATION എനിക്ക് ഉണ്ടായിട്ടില്ല. 3 സിലിണ്ടർ ആയതും ബോഡി വെയ്റ്റ് കാരണവും ആണ് വലിവ് കുറവ് വരുന്നത്. മൈലേജ്, resale value ക്കും മേലേ സുരക്ഷ യാണ് ഞാൻ മുൻഗണന കൊടുക്കുന്നത്. എനിക്ക് കുടുംബമായി ഉളള യാത്രയാണ്.

    • @niriap9780
      @niriap9780 2 роки тому +2

      Enikum Altroz und, 18 mileage kittum,1150kg aanu kerb weight.
      Vibration and noise oru scenum illa because of throaty exhaut note, low end torque kuravu aanu but middle and high rpmil puli aanu. (Service centeril ninnum ECM update cheythapol low end kooditund, 4th gearil ikke slow speedil odikaam ipol)
      Power and torque okke und pakshe suzuki vandikalekaal 150kg- 200kg (Tata Steel)weight koodudal aanu atha power torque feel cheyathathu.

    • @mansoorkoonari1882
      @mansoorkoonari1882 2 роки тому +3

      13 കിട്ടു

    • @uvaisuvais682
      @uvaisuvais682 2 роки тому +1

    • @renjithgopinath1540
      @renjithgopinath1540 2 роки тому +2

      അത് തന്നെ ബ്രോ 700 kg ഉള്ള വണ്ടി aayi1000 kg വണ്ടി താരതമ്യം ചെയ്തിട്ട് കാര്യം ഉണ്ടോ

    • @AVD7
      @AVD7 2 роки тому +1

      @@renjithgopinath1540 weight udenkil athinusarich power vandikk venam ennalea odikkumbo feel kittu pinnea compare cheyth gear shift ntea karyathilum power lum anu

  • @Krishnannair373
    @Krishnannair373 3 роки тому +13

    നല്ല അവതരണം..
    കണ്ടിരുന്നു ഫുൾ 👍👍 സത്യസന്ധമായി അഭിപ്രായങ്ങൾ പറഞ്ഞു.

  • @Shorts_Arun_Soman
    @Shorts_Arun_Soman 3 роки тому +45

    ഇന്ന് യൂട്യൂബിൽ ഉള്ളതിൽ ഈ വാഹനത്തിന്റെ ഇത്രയും detailing വേറെ ഒരു വീഡിയോ യിലും ഇല്ല... അത്രത്തോളം മികച്ചു നില്കുന്നു... 👏👏

    • @technicalevolution9887
      @technicalevolution9887  3 роки тому +3

      Kuttam parayan arum nikkulla bro atha

    • @Shorts_Arun_Soman
      @Shorts_Arun_Soman 3 роки тому +1

      @@technicalevolution9887 തുടർന്ന് വാഹനങ്ങളുടെ review താങ്കൾ ചെയ്താൽ മികച്ചത് ആയിരിക്കും

    • @technicalevolution9887
      @technicalevolution9887  3 роки тому +1

      @@Shorts_Arun_Soman sramilkam bro kurach ennam set ayittund

    • @ajayr8185
      @ajayr8185 2 роки тому +1

      Sincere 🙏

    • @mnu5514
      @mnu5514 Рік тому

      Ath vere kaanathath kondaa

  • @sanchumohan6596
    @sanchumohan6596 3 роки тому +10

    Proud owner of Tata Altroz. 9000 kms almost 9 months not faced any issues till date. Only faced issue with service centres. Fully satisfied with my Altroz Petro XZ. One more thing before Altroz iowned beat LT diesel i purchased seconds. And am. Still having the same i dont feel as you said. Not any major issues now its almost 96000 iam doing only regular services not any major works👍

    • @technicalevolution9887
      @technicalevolution9887  3 роки тому +1

      Bro beat diesel orupaad perk pani kittunnund nk aryavunna service centeril avark engine overhaul orupadd varunnund... Chila vandikal 1lkh + odunnumund nk oil+ coolant mix ayi
      Back diesel pump poyi
      Front diesel pumpum poyi
      My engine is fine mechanic channels theere recommend chyatha car anu beat diesel... Petrol problems kuravanu

    • @technicalevolution9887
      @technicalevolution9887  3 роки тому

      Athpole nk doubt thonni njan vere altrozum try chythu kayattam nirthy edkkan padanu nallnam race chythale neengi kittullu clutch life ethra kityumenn arylla..
      Tiago kk aa engine match anu

  • @V99.2
    @V99.2 3 роки тому +17

    Honest review, My Altroz is 7000km, SAME OPINION.
    There are positive and negative, still, I am happy with the car.

  • @saikumar3488
    @saikumar3488 2 роки тому +1

    Hi ബ്രോ. പറഞ്ഞത് എല്ലാം വളരെ ശരി ആണ്... ഞാനും കൊല്ലം അയത്തിൽ നിന്ന് ആണ് വണ്ടി എടുത്തത്.... ഇപ്പോൾ 2മാസം ആയി... പിന്നെ സെയിൽസ് മാൻ.. സൂപ്പർ നല്ല രീതിയിൽ എല്ലാ കാര്യത്തിനും നല്ല രീതിയിൽ എന്നെ സഹായിച്ചു... ഫസ്റ്റ് സർവീസ് ഇന്നലെ കഴിഞ്ഞു

  • @athulkrishnaathul9414
    @athulkrishnaathul9414 2 роки тому +2

    Bro adi poli avatharanam. Iniyum ithe pole ulla auto vlogs cheyyananm🔥🔥

  • @9043963572
    @9043963572 3 роки тому +3

    Yes chetta beat diesel njan eduthu nalla pani kitti..I sold the car after 2 year.. absolutely right 👍

  • @midhus5106
    @midhus5106 3 роки тому +2

    Adyamayitanu ningalude video kanunnathu. Super ayi karyangal avatharippichu

  • @Michayel
    @Michayel 3 роки тому +8

    ഞാൻ ആൾട്രോസ് 10 മാസമായിട്ട് ഉപയോഗിച്ച് വരുന്നു. പുള്ളിങ്ങും പിക്കപ്പും വളരെ കുറവാണ്. എ ൻ ജിൻ സൗണ്ട് ബസിൻ്റെ പോലെയുണ്ട്. ബോഡി ബിൽഡ് ക്വാളിറ്റിയും രൂപ ഭംഗിയും സൂപ്പറാണ്. നിങ്ങൾ ഇതിൽ പറഞ്ഞ എല്ലാ ബുദ്ധിമുട്ടും എനിക്കും അനുഭവപ്പെടുന്നുണ്ട്. മാരുതിയുടെ പെർഫോമൻസ് ടാറ്റയുടെ കാറുകൾക്ക് ഇല്ല. വാങ്ങിപ്പോയി ഇനി ഉപയോഗിച്ചല്ലേ പറ്റുള്ളൂ.

    • @technicalevolution9887
      @technicalevolution9887  3 роки тому +1

      Kurekoody kazhyumbo iniyum lag akumonna doubt 😂😂 chilappo oru 15k okke kazhumbo set akanum chance und anganathe reviewsum und youtubil kandariyam

    • @Michayel
      @Michayel 3 роки тому

      @@technicalevolution9887 ur contact no plz

    • @technicalevolution9887
      @technicalevolution9887  3 роки тому +1

      @@Michayel 7012592783

    • @udayabanucp7833
      @udayabanucp7833 3 роки тому +1

      Yes.. I switched over to swift

  • @user-ut4bl8uk8p
    @user-ut4bl8uk8p 3 роки тому +10

    6000 km ooditum aah seat cover oorata seetante manasinu irikate ente vaka oru like 😂

  • @shiness077
    @shiness077 3 роки тому +7

    👍👍👍 genuine review.

  • @Dj-gf2fx
    @Dj-gf2fx 3 роки тому +9

    Detailed review !! 🔥 Bro, ഇടക് ഇതുപോലെ vandi review okke cheyyu...

  • @joicemonmj2341
    @joicemonmj2341 3 роки тому +10

    ഇതെക്കെ കേക്കുന്ന 2006 മോഡൽ Tata indigo , diesel ഉപയോഗിക്കുന്ന ഞാൻ... 🤨🤨😜

  • @kishort985
    @kishort985 3 роки тому +4

    Good video clear explanation 👍

  • @premnathpeter3583
    @premnathpeter3583 Рік тому +2

    വളരെ സത്യസന്ധമായി ഉള്ള കാര്യയo പറഞ്ഞു..... Very nice bro... 👍🏾👍🏾👍🏾

  • @bipinkalathil6925
    @bipinkalathil6925 3 роки тому +3

    പല റിവ്യൂസും കാണാറുണ്ട്.. പക്ഷേ, ഇത് ഒന്ന് വേറെ.. ഇത് പോലെ വേണം റിവ്യൂ ചെയ്യാൻ...

  • @k.rajneshkumarnair903
    @k.rajneshkumarnair903 2 роки тому

    Which fuel model of altroz you are using.? Rajnesh

  • @sree3050
    @sree3050 2 роки тому +1

    Bro, very good video. Karyangal valare vyakthamayi parayunund. Oru doubt, AL04 ECU update il kuree issues solve cheythu enu kelkunu. ECU update cheytho? Cheythenkil enthanu avastha? Any imp?

    • @technicalevolution9887
      @technicalevolution9887  2 роки тому

      Improvement und but altrozinte main prasnam aa laggy engine anu bro..
      Athil ninnu koodthal onnum pratheekshikkanda
      Aa carinu oru 4 cylinder 90-100ps enginum 140nm torque um venam
      Kerb weight koodthalayond aa 3 cylinder engine oru tholvi anu
      3cylinder turbo maintenance koodthalanu 4cylinder non turbo engines are smooth and better...
      Suzuki engine kollam but bakki ellam loka tholvi anu

  • @shibukjohnkallada5565
    @shibukjohnkallada5565 2 роки тому +1

    ലളിതവും സത്യസന്ധവുമായ അവതരണം. GBU

  • @AnilKumar-kf8hz
    @AnilKumar-kf8hz 3 роки тому +4

    Xm plus ൽ ഇതിന്റെ infotainment system... ഒരു details review ഇടാമോ

  • @arunkv9143
    @arunkv9143 2 роки тому +15

    ഞാനും ഒരു altroz കസ്റ്റമർ ആണ്. ഞാൻ അനുഭവിക്കുന്ന കാര്യങ്ങൾ നിങ്ങൾ കൃത്യമായി പറഞ്ഞു...👍👍 വണ്ടിയുടെ എൻജിന്റെ കാര്യം വളരെ ശോകമാണ്....!!!

    • @IDUKKIDIARIES
      @IDUKKIDIARIES 2 роки тому +4

      അത്രക്ക് ശോകം അല്ല... ജസ്റ്റ്‌ ഇനിശ്യൽ പവർ കുറവ് അത്രെ ഉള്ളു. എന്റെ 11000km ആയി.. 90% ഓട്ടവും മാമലക്കണ്ടം,മൂന്നാർ,മറയൂർ കാന്തല്ലൂർ,വാഗമൺ 4 തവണ 4 ആളുകൾ.. മൂന്നാർ ലക്ഷ്മി വഴി 5 ആളുകൾ... പലവട്ടം പോയിട്ടുണ്ട്. 3സിലിണ്ടർ ന്റെ ഒരു ലാഗ് ചിലസമയത്ത് ഉണ്ട്..

    • @jomeshvarghese
      @jomeshvarghese 2 роки тому +3

      എസി ഇട്ട് റിവേഴ്സ് എടുക്കുമ്പോൾ വൈബ്രേഷൻ തോന്നുന്നുണ്ടോ . എനിക്ക് അങ്ങനെ തോന്നി.

    • @Adil_Mash
      @Adil_Mash 2 роки тому

      Diesel vandi Kidu aanu 🔥

  • @arunpradeep5853
    @arunpradeep5853 Рік тому

    tata altroz nu ithilum nalla oru review youtube l vere illa.. presented n detailed very well

  • @sarathjv7955
    @sarathjv7955 3 роки тому +1

    Najn Diesel xm anu eduthathu athil power problem illa eniku thonuva petrol vandi ellam power kuravanu enu oru disel vandi kudei revyoucheyu bro njan xylo, Lancer, Swift,sumo .etr..... 7 cars use ellam enku und athilnenum nalla better anu altros vandi epoll 7300km aye ethuvare no problem i am happy

  • @hope1616
    @hope1616 2 роки тому +1

    Nannayi paranju tharunnundu❤️❤️❤️

  • @-commenter8230
    @-commenter8230 2 роки тому +8

    എൻ്റെ പൊന്നു ബ്രോ ഇനി ടാറ്റായുടെ വണ്ടി ഫ്രീ ആയി തന്നാലും വാങ്ങില്ല നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്

  • @maneeshtk1373
    @maneeshtk1373 2 роки тому

    Did you update the latest ECU ?

  • @paulose123
    @paulose123 3 роки тому +3

    Fantastic detailing. Very simple explanation. Await further such videos. God bless you

  • @Anandu__
    @Anandu__ 3 роки тому +2

    ente vandi tata altroz ahnu bro pwoli vandi ahnuu 😍💪💪

  • @dhanlalvc9425
    @dhanlalvc9425 3 роки тому +1

    Thank you bro.Subscribed your channel

  • @sudhevandevan3669
    @sudhevandevan3669 3 роки тому

    ഹലോ Pioneer infinity JBL Subwoofer Cambarisam Video ൽ കാണിച്ചിരുന്ന Scoyer Vetad ബോക്സിന്റെ അളവ്പറയാമോ

  • @jokshan9933
    @jokshan9933 2 роки тому +1

    Yes you are correct ............

  • @sabinnileshwar1040
    @sabinnileshwar1040 2 роки тому

    11k Kilometres with my Altroz.Your points are correct but love to drive.Not good for hilly areas

  • @vishnubackup0119
    @vishnubackup0119 2 роки тому +4

    Thanks man for the genuine review.. എന്തായാലും ഞാന്‍ ഒരെണ്ണം ബുക്ക് ചെയത് 😇

  • @happyyear4746
    @happyyear4746 2 роки тому

    Good review bro❤️ subscribed 😊😉

  • @tamilpriyan
    @tamilpriyan 3 роки тому +3

    Bro please suggest me Tiago or Altroz ... Which is best... Confusing...

  • @imasuperhero7108
    @imasuperhero7108 3 роки тому +2

    TATA really indians vehicle

  • @dileeshsoman7066
    @dileeshsoman7066 Рік тому

    Its a rattling sound from left side TATA's answer is to live with the sound

  • @titusbinoy9148
    @titusbinoy9148 3 роки тому +3

    Satyasandamaya Review..Nalla nice Avatharanam ..Dileep pg sathyam ayirikkam parayane ..pakshe attitude anu prasanam

  • @marsookkamaluddin5940
    @marsookkamaluddin5940 3 роки тому +6

    10:56 സത്യം

  • @sarathpr3428
    @sarathpr3428 8 місяців тому

    Stage one remapping cheythal kure oke performance better aavum.. Njn ente altroz lu stage one remapping cheyythapo performance lu kurachoke improve ayy. Better low end torque, better throttle response, good drive ability ithrem oke kittum

  • @renjithgopinath1540
    @renjithgopinath1540 2 роки тому

    ബ്രോ പറഞ്ഞത് കറക്റ്റ് കൊട്ടാരക്കര ടാറ്റാ സർവിസ് സെന്റർ നല്ല സഹകരണം ആണ് ഞാനും അവിടെ ആണ് സർവീസ് ചെയ്യുന്നത് അൽട്രോസ് ആദ്യം ഡെലിവറി ഞാൻ ആണ് എടുത്തത് 2020 ജനുവരി 29നു

  • @anishmathew54
    @anishmathew54 3 роки тому +1

    പൊളി മച്ചാ......

  • @martinjosephthomas4271
    @martinjosephthomas4271 3 роки тому +3

    Bro ithinte diesel engane und...
    Ente kayil ullath 2013 model Honda amaze diesel aanu. Honda aadhyamaayi Indiyail diesel konduvanna vandi. Njaan altroz diesel oodichu Nokki. Vandi super aanu .engine noise honda diesel ne kkaal better aanu. Pakashe ippo honda diesel kore mechapettu... Vandi sound maathram aanu problem.

  • @subahans3355
    @subahans3355 3 роки тому +1

    Bro ente veed thattamala anu altroz petrol xz book chythu mevaram showroom l ninnanu.. kollam service okke engana und? Altroz kollamo?! Palarum service mosham aanen parayunnu

  • @sharathmanu9221
    @sharathmanu9221 3 роки тому +1

    True review.

  • @sureshkumarn8733
    @sureshkumarn8733 3 роки тому +2

    Tbe best review ever watched....I even have downloaded it....Thank you dear.....
    Then one thing....What you have to say about Nexon..???

  • @balakrishnanp9680
    @balakrishnanp9680 2 роки тому

    U r really great good presentation

  • @manumohanmohan4330
    @manumohanmohan4330 Рік тому +2

    തുടക്കത്തിലേ lag മാറ്റി നിർത്തിയാൽ വണ്ടി കിടു. ഹൈ വേ സ്റ്റബിലിറ്റി പക്കാ.

  • @shyamsachin5578
    @shyamsachin5578 3 роки тому

    Good review bro...👌

  • @kunjuttanz
    @kunjuttanz 3 роки тому +3

    All new i20❤️👌

  • @harikrishnar5187
    @harikrishnar5187 3 роки тому +1

    Ee vandi choose cheyunna mikkavarum elllavarum safetykk annu importance kodukkunath.
    Ee vandiyude drivability poli annu.i turbo power undekilum aa engine noise aa lorry sound athilum unde

    • @technicalevolution9887
      @technicalevolution9887  3 роки тому

      Driving feel asadhyamanu.. Stable anu
      Ithinte diesel kidilam anu

    • @jmxback
      @jmxback 2 роки тому

      @@technicalevolution9887 diesal Altroz angane unde performance kuravano any issues?

  • @paperdragon48
    @paperdragon48 2 роки тому +1

    Turbo model nu 60000 extra കൊടുക്കണം , worth ആണോ?

  • @arunck8440
    @arunck8440 Рік тому +1

    Actually, i am a tata altroz i turbo owner. I'm faced a lot of problems in my car, especially my car milage is 9 to 10 km in highway. So i am going to exchange it with baleno

    • @technicalevolution9887
      @technicalevolution9887  Рік тому

      I think the way of driving is the problem my friend has baleno if run engine under 2500rpm it gives mileage above 18km but if revs a lot 8-12 max...
      Same also in altroz i m getting 20+ if accelerate slow and steady if revs a lot below 10😇😇

  • @technatural2198
    @technatural2198 3 роки тому +3

    Broo infinity de shallow subwoofer ahno nalle kicker inte comp shallow subwoofer ahno nalle
    Enikk new Thar IL vekkana bro boot space kurava
    Bro please reply

  • @itsme1938
    @itsme1938 3 роки тому

    വാഹിനി കിടുവാണെന്നാണ് കൊല്ലത്തുകാർ പറയുന്നത്; പക്ഷെ എന്റെ വണ്ടിയുടെ കാര്യത്തിൽ മറിച്ചാണ് ഉണ്ടായത്. എന്റെ ഗ്രാസിയ എടുത്തിട്ട് രണ്ട് വർഷമായി ഇന്നും വണ്ടി സിംഗിൾ കിക്കിൽ സ്റ്റാർട്ടാകില്ല, ടയർ ഫ്ലാപ്പിൻ ഉരഞ്ഞ് തേഞ്ഞ് പോയി 4-ാം സർവ്വീസിലാണ് അത് ഒരു നട്ട് എടുത്തിട്ട് പൊക്കിയത്, പുറത്ത്ന്ന് പുതിയ ടയർ വാങ്ങി ഇടണ്ടി വന്നു.

  • @boostedaudios4879
    @boostedaudios4879 2 роки тому +2

    Bro de ella review adipoli aan

  • @akhilagopinath8529
    @akhilagopinath8529 3 роки тому +2

    Hai bro ,nice presentation,ithinte key onnu kanikanjathentha😏

  • @mnu5514
    @mnu5514 Рік тому +1

    Aftr 10 year u will become a tata fan..

  • @alwinaudio6909
    @alwinaudio6909 3 роки тому +2

    Good bro👌

  • @thameempv7777
    @thameempv7777 3 роки тому

    Bro vandii edukumboo xt variant onroad ethra ayii

  • @Ashw77
    @Ashw77 2 роки тому +1

    Appo mode illathath alley nalley?

  • @jomon1578
    @jomon1578 Рік тому +1

    realistic review

  • @aneeshaneesh168
    @aneeshaneesh168 3 роки тому +2

    ബ്രോ, അൾട്രോസ് ടർബോ or renault kiger ഇതിൽ ഏതാണ് നല്ലത് , മറുപടി തരുമോ

  • @akhilagopinath8529
    @akhilagopinath8529 3 роки тому +1

    🌞Ente monu ithinte key bhayankara ishtama

  • @anoop1555
    @anoop1555 2 роки тому

    Bro I plan to buy a turbo enjine which will be a better option polo highline tsi or altroz turbo I ? ,please reply

    • @indiancitizen4659
      @indiancitizen4659 2 роки тому

      Can't compare polo with Tata .
      Polo service and spare parts is very expensive . Polo have a regular ABS sensor issues . If you have money you can go for polo .drive quality ,safety is superb

  • @thehikers9141
    @thehikers9141 2 роки тому +4

    5 വർഷമായി alto lxi ഉപയോഗിക്കുന്ന ഞാൻ.

  • @fawaz2396
    @fawaz2396 3 роки тому +1

    എന്റെ Tiago initial pulling problem തോന്നിയിട്ടുണ്ട് ഓട്ടോ വരെ കയറ്റത്തിൽ കയറി പോകും ഞാൻ ദയങ്കര driver ഒന്നുമല്ല എന്നാലും പ്രശ്നം ഉണ്ട്

  • @shahinmuhammad4931
    @shahinmuhammad4931 3 роки тому +2

    Bro altroz diesel 4 cylender aanallo...

  • @narayananprasad2878
    @narayananprasad2878 3 роки тому +1

    10L nu eadukkaan pattunna oru nalla vandi recommend cheyyaamo please. s cross, Toyota arbon cruiser, jazz, brazza?

    • @huio7ggjo97ygji
      @huio7ggjo97ygji 3 роки тому +1

      1. Skoda rapid petrol
      2.Brezza petrol
      3.Amaze diesel
      Ith moonum kozhappalya value for money aan (p.o)

    • @technicalevolution9887
      @technicalevolution9887  3 роки тому

      Amaze diesel best anu bro reliable engine nalla mileage...
      Brezza petrol mileage 😇😇

    • @mrpeskid7301
      @mrpeskid7301 2 роки тому

      Amaze full ootion petrol manual transmission...kidilan vandi aahn....but njn altroz xz (o) book cheythu😊...9.30 L

  • @SoorajT
    @SoorajT 3 роки тому +1

    Cool ❤️

  • @vipinp652
    @vipinp652 3 роки тому +13

    പുതിയ വണ്ടികൾ ടാറ്റയുടെ പാസഞ്ചേഴ്സ് ഇതുവരെ മരിച്ചിട്ടില്ല💪💪💪💪

    • @athulkrishnaathul9414
      @athulkrishnaathul9414 2 роки тому

      Pratheek singinte video pooyi kaanu

    • @athulkrishnaathul9414
      @athulkrishnaathul9414 2 роки тому

      Apo ariyam ethra peeru marichennu

    • @vipinp652
      @vipinp652 2 роки тому

      @@athulkrishnaathul9414 ഈ കമന്റ് ഞാനിട്ട ഡേറ്റ് നോക്കിയിട്ട് വേണം പറയാൻ

  • @ktmboy7185
    @ktmboy7185 2 роки тому

    Enikkum und... xm.. 7400 km ayi.... power lag anu main.. but poli anu

  • @avinashks4626
    @avinashks4626 3 роки тому +1

    Good review

  • @gopikabaiju3189
    @gopikabaiju3189 3 роки тому +3

    njn oru altroz owner aan petrol variant vandi nirthi idumbol lorry soung ind nirth edukkumbo dashboard and gear liverum vibrate chyummm

    • @nbhadran
      @nbhadran 2 роки тому

      Clutch adjust cheythu adthal mathi vibration varilla

  • @salishkumarnc4833
    @salishkumarnc4833 2 роки тому

    Very good review .

  • @ananthus7935
    @ananthus7935 3 роки тому +1

    ❤❤

  • @dennisabraham192
    @dennisabraham192 2 роки тому +1

    ഈ വിലക്കു നല്ല bulgy വാഹനം ആണ്.. സ്റ്റൈലിഷ് ആണ്... But നമുക്കു കോൺഫിഡൻസ് തരുന്ന ഒരു ഡ്രൈവിംഗ് സ്റ്റൈൽ ഈ വാഹനത്തിന് ഇല്ല.. പവർ വളരെ കുറവാണു. ചെറിയ ഒരു കയറ്റത്തിൽ നിന്നു എടുക്കുബോൾ നല്ല ജർകിങ് ഉണ്ട്... രണ്ടു ആളുകൾ കൂടി ഉണ്ടെങ്കിൽ പറയണ്ട

  • @muneespallippuram8308
    @muneespallippuram8308 2 роки тому

    Dieselum same ano ?

  • @karthikmohanan390
    @karthikmohanan390 3 роки тому +2

    Broo xt varient il cruise cntrl ondoo???

  • @venujagarlamudi8604
    @venujagarlamudi8604 3 роки тому +1

    Please share the link for the wheel caps.

  • @niriap9780
    @niriap9780 2 роки тому +2

    Turbo illatha ee price segmentile same cc varunna mattu company vandikalile enginum aayi compare cheyumbol Altrozile revotron engine Orupaadu better aanu...
    Weight koodudal aanu altrozinu- most heaviest in its segment (Tata Steel)
    So power to weight ratio alpam kuravu und...atha lag feel cheyunnathu...
    Latest ecm update cheythapol nalla improvement kitti.

  • @satheeshr9063
    @satheeshr9063 3 роки тому +1

    സ്ഥലം എവിടെയാണ് ?

  • @abiedassery
    @abiedassery 2 роки тому +1

    Ford nte service valare kuravanu.. Aa paranjavar first gen figo use cheythavar aayirikkum..

  • @bornforride1409
    @bornforride1409 3 роки тому +2

    Bro njan altroz i turbo ann use cheyunath , power lag issue onum athra ella compared to non turbo, also vibration kuravanu but engine noise und ath oru seen an.also turbo kettam okke kerum vere seen onum ella.

    • @technicalevolution9887
      @technicalevolution9887  3 роки тому

      Bro same segment vere carukal koody onnu odich nokku... Appo engine nalla difference feel chyum

    • @technicalevolution9887
      @technicalevolution9887  3 роки тому

      Pinne ningalde iturbo anenkil no issues njan paranjath normal enginte karyam anee

    • @bornforride1409
      @bornforride1409 3 роки тому

      @@technicalevolution9887 sari an bro compared to other car power kuravanu eg polo i 20 but drivable an

    • @technicalevolution9887
      @technicalevolution9887  3 роки тому +1

      @@bornforride1409 bro non turbo altroz ille ath swifnod polm compare chyan pattulla only engine anee..
      Nk thonnunnu non turbo altrozinekkal
      Acceleration ond alto800 nu

  • @MuraleedharanNair-cp3gy
    @MuraleedharanNair-cp3gy 9 місяців тому +1

    നല്ല വണ്ടിയാണ്

  • @bimaldominicchannel2269
    @bimaldominicchannel2269 3 роки тому +2

    നല്ല review

    • @bimaldominicchannel2269
      @bimaldominicchannel2269 3 роки тому +1

      ബ്രോ നല്ല review ഞാൻ 6 വർഷമായി ടാറ്റായുടെ ഇൻഡിഗോ di cor ടർബോ വണ്ടി യൂസ് ചെയ്യുന്നു.plane നിറത്തിൽ നല്ല പവരും യാത്ര സുഗവുമാണ് .കയറ്റവും കയറും.പക്ഷേ ഊട്ടി യിൽ പോയി പെട്ടു പോയി.കുറേ ഓടിയാൽ വണ്ടി pinnne കയറ്റം കയറില്ല

  • @sumeshcheloor5965
    @sumeshcheloor5965 3 роки тому +6

    നീ എവിടെ 5 മാസം മുന്നേ പോയതാണല്ലോ

  • @technologyteam6894
    @technologyteam6894 3 роки тому +1

    ചേട്ടാ രണ്ട് ട്രാൻസ്ഫോമർ കണക്ട് ചെയ്യുമ്പോൾ ഒരു ഹമ്മിംഗ് കയറിവരുന്നുണ്ട് കാരണം എന്താണെന്ന് വിശദീകരിച്ച പറഞ്ഞുതരാമോ

  • @adithyanmb494
    @adithyanmb494 3 роки тому +1

    Ecu remap chaiyn udeschikyane indo??

    • @technicalevolution9887
      @technicalevolution9887  3 роки тому

      Engine warranty pokum ii carinu nalla oru 4 cylinder 1.2ltr engine venamarnnu

  • @Ashw77
    @Ashw77 2 роки тому

    Tiagoil eee engine alley athinu suit aaanno

  • @haridas8155
    @haridas8155 2 роки тому +2

    Built ക്വാളിറ്റ് ഉള്ള വണ്ടികൾ പൊതുവെ weight കൂടുതലാണ്. അപ്പോൾ, സിസി കുറഞ്ഞ ഏതു വണ്ടിയും power lag ഉണ്ടാവും.
    Alto വെറും 700 kg ഭാരവും. അൽട്രോസ് 1350kg ആണ്. രണ്ടും തമ്മിൽ താരതമ്യം ചെയ്യരുത്.
    മാരുതിയുടെ വണ്ടികളിൽ ഗര്ഭിണിയെയും കൊണ്ടു പോയാൽ കുലുക്കം കാരണം പെണ്ണു അതിനുള്ളിൽ പ്രസവിക്കും...
    Tata, Honda, renault, volksvagen,Ford ഒന്നും അങ്ങനെയല്ല🙂🙂

  • @Piku3.141
    @Piku3.141 Рік тому +1

    Bro altroz dct automatic adukkunnatinea patti abheprayam ethanu?

  • @lijod2460
    @lijod2460 3 роки тому +2

    Bro al04 update cheytayirunno?

    • @technicalevolution9887
      @technicalevolution9887  3 роки тому +1

      Ecu updation illa nerathe chythirunnu ennanu paranjath but al04 update chytha car njan odich nokki kayattam nirthy full loadil keran kure padanu bro clutch kariyum... Kerum but opppich kerum
      Athe same kayattam alto full loadil easy ayitt kerunnumund😇😇

  • @KARTHIK-tr8vj
    @KARTHIK-tr8vj 3 роки тому +4

    ബ്രൊ നെക്സ്ൺ വൈബ്രേഷൻ ഒന്നും ഇല്ലല്ലോ. ഞാൻ ഉപയോഗിക്കുന്നതാ. സ്‌പോർട് മോഡ് ഇൽ മാരക പെർഫോമെൻസ

    • @technicalevolution9887
      @technicalevolution9887  3 роки тому +1

      Bro ath turbo charged engine anu very powerful pinne 6 speed anu gear box its perfect man

  • @sanusam5523
    @sanusam5523 2 роки тому +1

    ലോങ്ങ്‌ ട്രിപ്പ്‌ പൊകാൻ എങ്ങനുണ്ട് വണ്ടി, വഴിയിൽ കിടക്കേണ്ടി വരുമോ, ഒരു 1500 km യാത്ര ചെയ്യാൻ

    • @technicalevolution9887
      @technicalevolution9887  2 роки тому +1

      Njan oru 400 km mathre poyittullu bro corona ayond engadum pokk nadakkullallo..
      Vandiyalle bro eppola pani kittunnennu ngane ariyana

  • @ratheesh4865
    @ratheesh4865 3 роки тому +1

    Genuine review. 👍👍👌
    നല്ല build quality but engine പോര പിന്നെ ground clearanc പോര 5 പേര് വണ്ടിയിൽ ഉണ്ടെങ്കിൽ not at all good to drive.. engine noise really irritating..

  • @rafalkp5803
    @rafalkp5803 3 роки тому +2

    Ecu update cheythayirunno? Enikk ECU update cheythappo orupad maari

    • @technicalevolution9887
      @technicalevolution9887  3 роки тому

      Ecu updation kond onnum vandide power or lower end torque koodulla bro
      .. Ini adhava koodanamenkil ecu remap chyth compression ratio kootty kurachude power produce chyikkanam
      Ippo bikil okke chyulle remap athe pole
      Engine warranty pinne kittulla

    • @binoy.bimbisaran
      @binoy.bimbisaran 3 роки тому

      @@technicalevolution9887 Power, Low end Torque ഒന്നും കൂടില്ല, പക്ഷെ ECU update വഴി Idling RPM കൂട്ടി വെയ്ക്കാം, അതാണ് ഇപ്പോ ചെയ്തിട്ടുള്ളത്.
      ECU update കഴിഞ്ഞതിനു ശേഷം അതുകൊണ്ടു തന്നെ ഇപ്പോ initial power lag നന്നേ കുറഞ്ഞത്.

    • @technicalevolution9887
      @technicalevolution9887  3 роки тому

      @@binoy.bimbisaran update package name ethanu

    • @binoy.bimbisaran
      @binoy.bimbisaran 3 роки тому +1

      @@technicalevolution9887 AL04

    • @technicalevolution9887
      @technicalevolution9887  3 роки тому

      @@binoy.bimbisaran ok nthayalum service centeril onnu chothich nokkam

  • @aromalv3514
    @aromalv3514 3 роки тому +1

    Bro poloGT Review onn edavo