പ്രിയൻ വരുമ്പോൾ അവൻ്റെ കൂടെ ,വളരെ പഴയ ഒരു പാട്ട് നിങ്ങൾക്കറിയുമ്മോ..? | Keziah James | rejoicealways

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 76

  • @JacobGeorge-fy6vb
    @JacobGeorge-fy6vb 20 днів тому

    പാടുന്നവരേക്കാൾ പാട്ടിനു പ്രാധാന്യം കൊടുക്കുന്ന നല്ല പാട്ടു

  • @somu7392
    @somu7392 Місяць тому +6

    വളരെ പഴയ ഒരു പ്രത്യാശ ഗാനം.. ഒത്തിരി ഇഷ്ടമായി.. ദൈവം ധാരാളം അനുഗ്രഹിക്കട്ടെ.. ആമേൻ.. 🙏♥️

  • @AnulalBabuammini
    @AnulalBabuammini Місяць тому +7

    പ്രിയൻ വരുമ്പോൾ അവന്റെ കൂടെ പറന്നുപോയാൽ മതിയെനിക്ക്
    പറന്നിടുവാൻ വേണ്ടതായ ബലം ലഭിച്ചാൽ മതിയെനിക്ക്.
    ഉലകസുഖം വേണ്ടെനിക്ക് മനുഷമാനം വേണ്ടെനിക്ക് പറന്നിടുവാൻ വേണ്ടതായ ബലം ലഭിച്ചാൽ മതിയെനിക്ക്
    അനുദിനവും പരിപൂർണ്ണമാം പരിശുദ്ധി നീ തരണേ പ്രിയാ പറന്നിടുവാൻ വേണ്ടതായ ബലം ലഭിച്ചാൽ മതിയെനിക്ക്
    ജയമെടുപ്പാൻ വേണ്ടതായ അമിതബലം തരണേ പ്രിയാ പറന്നിടുവാൻ വേണ്ടതായ ബലം ലഭിച്ചാൽ മതിയെനിക്ക്

  • @febarajan5126
    @febarajan5126 12 днів тому

    ❤👍👍

  • @reebathomas5435
    @reebathomas5435 Місяць тому

    Amen

  • @abiya9284
    @abiya9284 Місяць тому +16

    TPM കാരുടെ സോങ്ങ് ആണ് ഇത് എൻ്റെ അമ്മച്ചി ഒകെ പാടുന്ന കേട്ടിട്ടുണ്ട് ....god bless❤🙏

    • @athomas5548
      @athomas5548 Місяць тому

      ടി പി എം കാരുടെ പാട്ടു എന്നൊന്നുണ്ടോ? പാട്ടുകൾക്കും വിഭാഗീതയോ? ഒരു ക്രിസ്തീയ ഗാനമായാണ് ഞാൻ കാണുന്നത്. Well sung.

    • @rejupk4371
      @rejupk4371 Місяць тому

      പാട്ടിലും വേർതിരിവ് undo😃😃

    • @Dommaranatha
      @Dommaranatha Місяць тому

      This song by Pastor.PPMathew .

    • @newlifepeacefulgenerationl4779
      @newlifepeacefulgenerationl4779 Місяць тому +7

      TPM ക്കാരുടെ പാട്ടെന്നു പറഞ്ഞാൽ അതു ശരിയാണ്. അതു വേർപാടു ഉണ്ടായിട്ടല്ല. TPM ക്കാരുടെ പാട്ട് വ്യത്യാസം തന്നെയാണ്. ഞാൻ ഒരു TPM വിശ്വാസിയാണ്. മറ്റു ചർച്ചു ക്കാരുടെ പാട്ട് അവിടെ പാടാൻ സമ്മതിക്കില്ല. അവരു പ്രത്യേകത അങ്ങിനെയാണ്.

    • @rosely4326
      @rosely4326 Місяць тому

      ​@@newlifepeacefulgenerationl4779സത്യം. ശരിയാണ്. ഇന്ന് ഒരു അഭിപ്രായം പോലും എഴുതാൻ സമ്മതിക്കില്ല. അതെ പിടിച്ചു കയറുന്ന വിശ്വാസികൾ... കർത്താവെ 🙆‍♀️ കര്യംപളാവ് കൺവെൻഷൻ പാട്ടുകളും വ്യത്യാസം ആണ്. വളരെ ആത്മീയതനിറഞ്ഞ പാട്ടുകൾ. എനിക്ക് വളരെ ഇഷ്ടം ആണ്. ഇപ്പോഴത്തെ പെന്തകോസ്ത് കാർക്ക് സിനിമറ്റിക് ട്യൂൺ ഉം orchestra യും ആണ് ഇഷ്ടം. ഞാനും ഒരു വിശ്വാസി ആണ്. എനിക്ക് പഴയ പാട്ടാണ് ഇഷ്ടം.
      പാട്ടിലും വേർതിരിവ് ഉണ്ടോ എന്ന് ചോദിച്ചവരോടെ : ""ഉണ്ട് ""

  • @rajanimolgeorge317
    @rajanimolgeorge317 Місяць тому +2

    Paattum,paadiyathum nallathayirunnu, mole otthiri ishtappettu. Daivam anugrahikkatte

  • @bethelfellowshipchurch9112
    @bethelfellowshipchurch9112 Місяць тому +1

    ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ❤

  • @relaxnow9972
    @relaxnow9972 Місяць тому +3

    I wish every family on earth sang like this for The Lord. So sweet to see you as a family singing for The Lord....Stay blessed...

  • @AshilnA
    @AshilnA Місяць тому

    ചേച്ചി സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️

  • @JerrinJoyal
    @JerrinJoyal 27 днів тому

    Praise the Lord God Bless You

  • @leelaabraham3377
    @leelaabraham3377 Місяць тому +3

    Praise the Lord

  • @minimathew1892
    @minimathew1892 Місяць тому

    Excellent singing. God bless🎉

  • @johanaji4525
    @johanaji4525 Місяць тому +3

    Tpm song ❤🙏

  • @aleyammathomas7851
    @aleyammathomas7851 Місяць тому +1

    Praise the Lord,Beautiful song,Blessed voice,Sang as family,God bless you to sing his glory 🙏❤️🙏

  • @Jaganath-b6p
    @Jaganath-b6p Місяць тому

    Praise...that..lord

  • @shinujose18jose26
    @shinujose18jose26 Місяць тому

    Gloryy Ammen ❤❤

  • @vomanvoman9538
    @vomanvoman9538 Місяць тому

    Please pray for me. Thomas, uk

  • @shynisaji7035
    @shynisaji7035 Місяць тому

    Super song

  • @RajeshKannur-ct5sg
    @RajeshKannur-ct5sg Місяць тому

    നിങ്ങളുടെ പാട്ടുകൾ മനോഹരം ആണ്... നല്ല ഫീൽ... ഒരു ആരാധന കുടിയപോലെ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️

  • @sumasatheesh6180
    @sumasatheesh6180 Місяць тому

    Amen.....🙌🙌🙌

  • @rosammabenny5584
    @rosammabenny5584 Місяць тому

    Very good song .God bless

  • @georgemathew1886
    @georgemathew1886 Місяць тому +1

    Glory to God 🙏🙏

  • @nijomonsajisaji8417
    @nijomonsajisaji8417 Місяць тому

    Nice song

  • @BabychanChacko
    @BabychanChacko Місяць тому +1

    Praise the Lord..🙏🏻

  • @gracyabraham8623
    @gracyabraham8623 Місяць тому +1

    Sthothram Amen karthaav

  • @GracykuttyThomas-h3n
    @GracykuttyThomas-h3n Місяць тому

    Good song

  • @SobhaSobha-yz1mg
    @SobhaSobha-yz1mg Місяць тому

    Hallelujah.. 👋

  • @albinjoy6015
    @albinjoy6015 Місяць тому

    Tpm song

  • @sujakuriakose6975
    @sujakuriakose6975 Місяць тому +1

    🙏Amen

  • @AlnxThecrazer
    @AlnxThecrazer Місяць тому

    GOD BLESS YOU ALL❤

  • @elsiemathew7597
    @elsiemathew7597 Місяць тому

    Beautiful and filled with Hope and faithful meaningful song . Need to sing these days. Only believers can sing this-song sincerely from their hearts.
    Thanks for singing.

  • @angels_vlog
    @angels_vlog Місяць тому

    👍🏻

  • @jrjjrn
    @jrjjrn Місяць тому

    Where is your guitarist brother. Beautiful singing

  • @elizabethbabu8093
    @elizabethbabu8093 Місяць тому

    beautiful song….
    well sung.
    God bless you all🙏🙏

  • @jithujoy852
    @jithujoy852 Місяць тому +1

    ❤,👏👏🙏♥️God bless your family kez...

  • @elbyraju4855
    @elbyraju4855 Місяць тому

    Beautiful ❤❤❤

  • @binuk9579
    @binuk9579 Місяць тому

    awasome song blessed Fam❤

  • @Nijothomas-n5w
    @Nijothomas-n5w Місяць тому +2

    ❤God bless You

  • @shaluoommen1
    @shaluoommen1 Місяць тому

    ❤❤❤❤❤

  • @AjiMathew-mf8jj
    @AjiMathew-mf8jj Місяць тому

    Praise the lord athmavil ezhuthiya varikal ethu paaduvaan daivam krupa chaiythallo amen 🙏 my god bless you

  • @gideonmatthew08
    @gideonmatthew08 Місяць тому

    What a song...I feel the presence of God❤😊

  • @josephjohn7597
    @josephjohn7597 Місяць тому

    God bless you Family ❤

  • @jainammadillu725
    @jainammadillu725 Місяць тому

    Very good God bless you all

  • @nancyvarghese2910
    @nancyvarghese2910 Місяць тому +1

  • @abrahammathew8419
    @abrahammathew8419 Місяць тому

    Praise the Lord👏👏👏

  • @davislazer376
    @davislazer376 Місяць тому

    പ്രൈസ് ദി ലോർഡ് ആമേൻ

  • @Stigmapaul
    @Stigmapaul Місяць тому +3

    Amen....Glory To God...

  • @SamuelMathew-my3mn
    @SamuelMathew-my3mn Місяць тому

    Amen

  • @prasadvarghese5733
    @prasadvarghese5733 Місяць тому

    Amen karthaave

  • @philadelphiafamilymedia
    @philadelphiafamilymedia Місяць тому +4

    അധികമാർക്കും അറിയാത്ത, പാടാത്ത ഇതുപോലെയുള്ള പഴയ ഗാനങ്ങൾ നീങ്ങളിലൂടെ കേൾക്കുവാൻ കഴിയുന്നതിൽ വളരെ സന്തോഷം. ഈ ശുശ്രൂഷ തുടരുക. അതിനായി ദൈവം നിങ്ങളെ എല്ലാവരെയും ബലപ്പെടുത്തട്ടെ. അഭിനന്ദനങ്ങൾ 💐💐
    ഈ കാര്യത്തിൽ ഒരു request പറയാനുണ്ട്.
    ചാനലിൽ അവതരിപ്പിക്കുന്ന പാട്ടിന്റെ Lyrics, ഇതിന്റെ Description നിലോ Comment Box ലോ ചേർത്താൽ അറിയാത്തവർക്ക് പഠിക്കുവാനും സഹായമായിത്തീരും.
    Thanks.
    God bless you.

  • @aleyammaabraham542
    @aleyammaabraham542 Місяць тому

    🙏

  • @idukkibinoyvlog6994
    @idukkibinoyvlog6994 Місяць тому

    ❤️❤️❤️🙏

  • @sheebajohnson1146
    @sheebajohnson1146 Місяць тому

    🙏🙏✝️❤️

  • @ephphatha126
    @ephphatha126 Місяць тому

    TPM സംഗീത ശുശ്രൂഷ... പല്ലവികൾ

  • @shynitimothy5983
    @shynitimothy5983 Місяць тому

    ❤❤❤❤

  • @GgggcCcf
    @GgggcCcf Місяць тому

    Good very nice ❤❤❤

  • @johnsondavidmadthil7072
    @johnsondavidmadthil7072 Місяць тому +3

    Very old song for the pentecostal Mission . Prepare for Secret coming of Jesus, everyone on preach the glorious Gospel , no need prospective Gospel- such people will go with luzifer Satan

    • @athomas5548
      @athomas5548 Місяць тому

      പാട്ടുകൾക്കും വിഭാഗീതയോ? ഒരു ക്രിസ്തീയ ഗാനമായാണ് ഞാൻ കാണുന്നത്.

  • @alonasajikumar
    @alonasajikumar Місяць тому

    Which song is this?

  • @Jaganath-b6p
    @Jaganath-b6p Місяць тому

    Amen

  • @valsathomas6867
    @valsathomas6867 Місяць тому

    ❤❤❤

  • @ChristyTitus-dj4tk
    @ChristyTitus-dj4tk Місяць тому +1

    ❤❤❤❤❤❤

  • @sampvarghese8570
    @sampvarghese8570 Місяць тому

    Amen

  • @Roy123-lk2ji
    @Roy123-lk2ji Місяць тому +1

    Amen

  • @radhikaradhika1840
    @radhikaradhika1840 Місяць тому

    ❤❤❤❤