ഗര്‍ഭിണിയാവാന്‍ വീണ്ടുമൊരു മുഹറം ചാലഞ്ച് | Pregnant After 18 Years , Success Story

Поділитися
Вставка
  • Опубліковано 11 вер 2024
  • MUHARRAM CHALLENGE #MUHARAM2024 #Pregnancy
    മുഹറം ചാലഞ്ച് | ഗര്‍ഭ ധാരണ തടസ്സങ്ങള്‍ നീക്കി ഗര്‍ഭിണിയാവാന്‍ , മൂന്നു മാസത്തെ കഠിനമായ പരിശ്രമം , അതിനു വേണ്ടിയുള്ള ഗൈഡന്‍സ് നല്‍കുകയാണ് വട്സാപ് ഗ്രൂപ്പ് വഴി - താല്പര്യം ഉള്ളവര്‍ക്ക് നിബന്ധനകളോടെ ഗ്രൂപ്പില്‍ ചേരാം -
    chat.whatsapp....

КОМЕНТАРІ • 203

  • @aburifas
    @aburifas  2 місяці тому +18

    MUHARRAM CHALLENGE #MUHARAM2024 #Pregnancy
    മുഹറം ചാലഞ്ച് | ഗര്‍ഭ ധാരണ തടസ്സങ്ങള്‍ നീക്കി ഗര്‍ഭിണിയാവാന്‍ , മൂന്നു മാസത്തെ കഠിനമായ പരിശ്രമം , അതിനു വേണ്ടിയുള്ള ഗൈഡന്‍സ് നല്‍കുകയാണ് വട്സാപ് ഗ്രൂപ്പ് വഴി - താല്പര്യം ഉള്ളവര്‍ക്ക് നിബന്ധനകളോടെ ഗ്രൂപ്പില്‍ ചേരാം -
    chat.whatsapp.com/LfZMdk22lNoKTDY7QZINkA

  • @mubinoufal4588
    @mubinoufal4588 2 місяці тому +71

    എന്നെ പോലെ മക്കൾ ഇല്ലാത്തവർക്ക് ഓക്കേ മുഹറം മാസത്തിന്റെ ബർകത്തു കൊണ്ട് അള്ളാഹു നമുക്ക് ഒക്കെ മക്കളെ തരട്ടെ 🤲

  • @ashrafkolikkara8974
    @ashrafkolikkara8974 2 місяці тому +22

    കല്ലിയാണം കഴ്ഞ്ഞിട്ട് 24 വർഷം ആയി ഇത്‌ വരെയും മക്കൾ ആയിട്ട് ഇല്ലാ ഈ മുഹറം മാസത്തിത്തിന്റെ ബർകത് കൊണ്ട് മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണേ

  • @JubiJubi-x1y
    @JubiJubi-x1y 2 місяці тому +9

    ഈ മുഹറ മാസത്തിന്റെ ബറക്കത്ത് കൊണ്ട് എനിക്ക് positive ആവാൻ ദുആ ചെയ്യണം'😢 ഇക്കയുടെ ചാനൽ കാണുമ്പോൾ ഒരു സന്തോഷം ആണ്.. أوصيكم بالدعاء 🤲

  • @seyyidqat2279
    @seyyidqat2279 2 місяці тому +25

    ഇക്കാ എനിക്ക് ഡേറ്റ് കഴിഞ്ഞ്‌ നിൽക്കുകയാണ് ഈ മാസം എനിക്ക് പ്രെഗ്നൻസി പോസിറ്റീവ് ആവാൻ ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @nadiyanadi8258
    @nadiyanadi8258 2 місяці тому +4

    ഈ മുഹറം മാസത്തിന്റെ ബർക്കത്ത് കൊണ്ട് എനിക്കും ഒരു കുഞ്ഞിനെ തരണേ അല്ലാഹ്.... ആമീൻ 🤲🏻🤲🏻🤲🏻

  • @Dilumolp-ff4mh
    @Dilumolp-ff4mh 2 місяці тому +16

    ഈ മുഹറം മാസത്തിന്റെ ബർകത്തു കൊണ്ട് എനിക്കും ഇ മാസം പോസിറ്റീവ് അവൻ ദുആ. ചെയ്യണേ ഇക്ക ഈ മാസം 24 നാണു ഡെയ്റ്റ് മക്കളില്ലാതെ വേഷമുക്കുന്ന എല്ലാവർക്കും ഈ മാസത്തിന്റെ barakatthu കൊണ്ട് മക്കളെ kodukane🤲🤲

  • @SAFARI-z9s
    @SAFARI-z9s 2 місяці тому +7

    മക്കളില്ലാത്ത എല്ലാവർക്കുo
    നീ മക്കളെ നൽകണേ
    അല്ലഹ് 😭😭😭

  • @salmaansar6145
    @salmaansar6145 2 місяці тому +6

    എനിക്കും വേണ്ടി എല്ലാവരും ദുഹാ ചെയ്യണം ഞാനും എല്ലാവർക്കും വേണ്ടി ദുഹാ ചെയ്യാം

  • @AjithRaj-g3b
    @AjithRaj-g3b Місяць тому +1

    എന്റെ പേര് അനഘ ഞാൻ ഇപ്പോ പ്രെഗ്നന്റ് ആണ് ഈ ചാനലിലെ എല്ലാ ടൈപ്സിനും നന്ദി chetta

  • @sinansinan1680
    @sinansinan1680 2 місяці тому +7

    17വർഷം ആയി രണ്ടാമത്തെ കുട്ടിക്ക് വേണ്ടി കാത്തിരിക്കുന്നു എനിക്കും കുട്ടികൾ ഉണ്ടാവാൻ ഇക്ക ദുഹാചെയ്യണം 😭😭😭🤲🤲🤲

    • @hebae-i5k
      @hebae-i5k 2 місяці тому +1

      Njanum😢

    • @MusthafaP-yl3sq
      @MusthafaP-yl3sq 2 місяці тому +1

      Njanum

    • @ShanShan-fp3os
      @ShanShan-fp3os 2 місяці тому +1

      ഞാനും 12 വർഷമായി കാത്തിരിക്കുന്നു

    • @Jaisalhadi-zx7yf
      @Jaisalhadi-zx7yf 2 місяці тому +1

      Njanum 17varshamayi randanamathoru kunjinu kathirikunnu😢 inshaallah rabbh swalihaya santhanam allavarkkum tharattae

    • @mufimufi4161
      @mufimufi4161 Місяць тому +1

      Njanun 9 varshamai .anikkum vendy dua cheyyuka.

  • @ZiyadCh-mg3cv
    @ZiyadCh-mg3cv Місяць тому +1

    الحمدلله الحمدلله الحمدلله ثم الحمدلله inn postive aayi thudakkaman ikkante channel kanarund pcod aayrnnu hairakan duaa cheyyyene😢😢

  • @ayshac9654
    @ayshac9654 Місяць тому +1

    അൽഹംദുലില്ലാഹ് ഈ മാസത്തിൻ്റെ ബറകത്ത് കൊണ്ട് എനികും പോസിറ്റീവ് ആയി ഞാൻ ഗ്രാമ്പൂ വെള്ളം കുടിക്കാറുണ്ടായിരുന്നു കാലിൽ സോക്‌സും ദരികാറുണ്ടായിരുന്നു എനിക്ക് ആദ്യത്തേത് ഒന്നര മാസത്തിൽ അബോർഷൻ ആയി പിന്നെ രണ്ടാമത്തെ ഗർഭത്തിൽ 26മത്തെ ആയ്ച്ചയിൽ വേദനവന്ന് പ്രസവിക്കുകയായിരുന്നു 12 ദിവസം വെൻ്റിലേറ്ററിൽ ആയിരുന്നു മോൻ. പിന്നീട് അവൻ ഞങ്ങളെ വിട്ട് പോയി ഇ കുഞ്ഞിനെയെങ്കിലും എനിക് കിട്ടാൻ വേണ്ടി എല്ലാവരുടെ ദുഅയിലും എന്നെയും ഉൾപ്പെടുത്തണം ഈ ഗർഭത്തിൽ നേരത്തെ സ്ടിച്ച് ഇടേണ്ടിവരുംന്ന് dr പറഞ്ഞിരുന്നു

  • @shabananoushad8203
    @shabananoushad8203 2 місяці тому +3

    മുഹറം മാസത്തിന്റെ ബർകത് കൊണ്ട് ഈ മാസം തന്നെ postive ആവാൻ ദുആ ചെയ്യണേ. മക്കളില്ലാത്തവർക്ക് എല്ലാവർക്കും മക്കളെ നൽകണേ allah 🤲🤲

  • @PathuachuPathu
    @PathuachuPathu 2 місяці тому +7

    എനിക്ക് ഈ പിരീഡ് ninnekkane nala nokunne നാളെ nokupol 🤰avan ദുഹാ cheyanm എല്ലാവരും 🤲🤲🤲🤲🤲🤲🤲🤲😢😢😢

  • @ShaheerarasheedRasha
    @ShaheerarasheedRasha Місяць тому +2

    Ushhade urupad സന്തോഷത്തോടെയാണ് nan ith type ചെയ്യുന്നത്.1 year ayi second babyk vendi try ചെയ്യുന്നു.first baby our treatment um എടുക്കാതെ ഉണ്ടായതിനാൽ ഇതും പെട്ടെന്ന് ഉണ്ടാകും എന്ന് കരുതി..ഓരോ മാസവും period akumbo ചെറിയ സങ്കടം ഉണ്ടായിരുന്നു.പല channalum കണ്ടെങ്കിലും enik അതിൽ നിന്ന് ഒന്നും മനസ്സിലായില്ല.kazinna period datile an nan ningale video ആദ്യമായി കാണുന്നത്..ann enikk മനസ്സിലായി ഇനിക് low amh anenn.usthad പറഞ്ഞപോലെ.ഗ്രാമ്പൂ water കുടിച്ചു, കാലിൽ eppozum ചെരിപ്പ് ഇട്ടു, ചായ കാപ്പി സുഗർ എന്നിവ പൂർണമായും ഒഴിവാക്കി,rathi chor ozivakki,nechikkat baith cholli,3 ദിവസം നോമ്പ് eduthu,8 മണിക്കൂർ urengi,leg up wal പൊസിഷനിൽ കിടന്നു,fertility booster aya execerice cheydu.നന്നായി water കുടിച്ചു...ithintellam ഫലമായി ഇന്നലെ നം ടെസ്റ്റ് cheydappo പടച്ചോൻ്റെ കൃപ കൊണ്ട് positive ayii,,,ningale video കണ്ടമുതൽ enik nalla prethisha ഉണ്ടായിരുന്നു നൻ ഈ month തന്നെ pregnent ആവുമെന്ന്...masha allah angane adum നടന്നു...അതിൻ ഉസ്ഥത്തിനോട് ourupad നന്ദി..ഇതുപോലെ ഇത് കാണുന്ന എല്ലാവർക്കും അല്ലാഹു കുന്നുങ്ങളെ നൽകട്ടെ

  • @RidhasherinSherin
    @RidhasherinSherin 2 місяці тому +2

    Enikk veendum inn periods aayi😓😭 adutha masavum pratheekshayode kathirikkunnu... Dua cheyyane ellavarum😭

  • @user-tm6lk8qy6i
    @user-tm6lk8qy6i 2 місяці тому +12

    ഇക്കാ ഈ മാസം 12 ന് ആണ് എന്റെ ഡേറ്റ്... ഈ മാസം ഗർഭിണി ആവാൻ എന്നെയും മറ്റുള്ളവരെയും ദുആയിൽ ഉൾപ്പെടുത്തണേ... ആമീൻ😢😢😢😢😢

  • @SafnaShazi-hs6wo
    @SafnaShazi-hs6wo 2 місяці тому +5

    2nd babyk wt cheyyan thudagitt kurechayi onnum ready avunnilla😢 ee Muharram masam kond enne pole ellarum pregnant avatte aameen 🤲ee month njan wait cheyyan ikka ingale duvayil nagale ulpeduthene

    • @user-oc9xx3yt6q
      @user-oc9xx3yt6q 2 місяці тому +1

      Njanum wait cheyyane sis....namukkellavarkkum allahu aarogyavum aayussumulla kunjungale nalki anugrahiikkate

    • @nissamtkp6489
      @nissamtkp6489 2 місяці тому

      Njnm 5 varshayi kaathirikunu duayil njangaleyum ulpedutane

    • @SafnaShazi-hs6wo
      @SafnaShazi-hs6wo 2 місяці тому

      @@user-oc9xx3yt6q ameen🤲🥰

  • @FahmidaThajudheen2
    @FahmidaThajudheen2 2 місяці тому +13

    ഇക്കാന്റെ വീഡിയോ എത്തിയതും ഞാനും ഓടിയെത്തി.... ☺️ periods തെറ്റി ഈ മാസം പോസിറ്റീവ് ആവാൻ ദുആ ചെയ്യണേ.

    • @aburifas
      @aburifas  2 місяці тому +1

      ഖൈര്‍ ആവാട്ടെ ..

    • @ismailjappanismailjappan6830
      @ismailjappanismailjappan6830 2 місяці тому +1

      Ss ngnum😊🤲🏻👍🏻 in shaa allahaa

    • @user-tm6lk8qy6i
      @user-tm6lk8qy6i 2 місяці тому +3

      ഈ മാസം പോസിറ്റീവ് ആവും 🤲🤲🤲അള്ളാഹു ഹൈർ നൽകട്ടെ ആമീൻ.. എനിക്ക് പിരീഡ്സ് ഡേറ്റ് ആവാറായി... ഈ മാസമെങ്കിലും pregnent ആവാൻ എന്നെയും ദുആയിൽ ഉൾപെടുത്തണേ 😥😥😥😔😔

    • @FahmidaThajudheen2
      @FahmidaThajudheen2 2 місяці тому +1

      In sha allahhh ☺️

    • @nissamtkp6489
      @nissamtkp6489 2 місяці тому +1

      In sha Allah enneyum ulpedutane

  • @suminp7707
    @suminp7707 2 місяці тому +7

    ഞങ്ങൾക്കെല്ലാവർക്കും ഹയർ ആയ ഒരു കുഞ്ഞുണ്ടാവാൻ ദുആ ചെയ്യണം

  • @Najashihabudheen
    @Najashihabudheen 2 місяці тому +4

    ഈ മാസം 16 ന് ആണ് എന്റെ date എനിക്കും ഈ മാസം പോസിറ്റീവ് ആവാൻ ദുആ ചെയ്യണേ

    • @jamsheenashameer
      @jamsheenashameer 2 місяці тому +1

      Enikkum

    • @user-oc9xx3yt6q
      @user-oc9xx3yt6q 2 місяці тому

      Enikkum tension adichu vayyathayi......kazhinja 2month neg aayi......eee month postive aakan Dua cheyyane

  • @AyishaAshi-if7iq
    @AyishaAshi-if7iq 2 місяці тому

    Ikkante tips follow ചെയ്യുന്നുണ്ട്.. Next month ivf aanu എല്ലാവരും enik വേണ്ടി പ്രാർത്ഥിക്കണം 12 വർഷമായി mrg കഴിഞ്ഞിട്ട് 😢😢😢😢

  • @FathimaP-bw6wu
    @FathimaP-bw6wu 2 місяці тому

    Ente message kanuna ellarum enik positive akkan dua cheyane njn 2 mnth hus inte eduthek vanita ulle adutha mnth njn nattil pokum athin ullil enik positive akkan ellarum dua cheyane 😢nigal enik vendi dua cheyithal allha arre ya dua kelkuka enn ariyilalo nigalk ellarkum positive akkate ameen

  • @sajinasaji6528
    @sajinasaji6528 2 місяці тому +1

    ഇക്കാ ഈ മാസം 10 ആണ് എൻറെ ഡേറ്റ് ഗർഭിണിയാവാൻ ദുആ ചെയ്യണേ😢😢😢

  • @sajeenat2978
    @sajeenat2978 2 місяці тому +1

    HCG cheidhu waitingilanu...ee thavanayenkilum positive avan dua cheyyanae.....

  • @SHAMiL-x
    @SHAMiL-x 2 місяці тому

    എനിക്ക് ഒരുകുട്ടി ഉണ്ട് 12വയസ് ആയി പിന്നെ കുട്ടി ഇല്ല എല്ലാവരും എനിക്കും ദുഃആ ചെയ്യണം 🤲🤲🤲

  • @rinshidharinshi1129
    @rinshidharinshi1129 2 місяці тому

    Enikke ee masam 16 aane date enikkum enne pole makkal undavan kathirikkanna ellavarkkum ee masam thanne positive aakki tharane allah.....ikka dua cheyyane

  • @arshinaarshi2768
    @arshinaarshi2768 Місяць тому

    എനിക്ക് ഈ മാസം +ve ആയിരുന്നു.... but ath ട്യൂബ് ആയി.....ippo surguey kayinj ഇരിക്കാണ്.... എല്ലാവരും dua cheyynm oru kunj ഉണ്ടാവാൻ😢🤲

  • @user-ef4tm1om9o
    @user-ef4tm1om9o 2 місяці тому +1

    Randammad കൂട്ടിയുണ്ടവൻ ദുഅഃ ഉസ്താദ് monk 20വയസ്സായി

  • @user-oc9xx3yt6q
    @user-oc9xx3yt6q 2 місяці тому

    Enikkkoru molunde7vayassayi.......adutha oru kunjine vendi kathirikkane....😢😢😢ellatum Dua cheyyanam.....

  • @shereenashereenashaik9325
    @shereenashereenashaik9325 2 місяці тому

    Kalyanam kazhinj 15 varshamayi makkal illathe vishamichirikkunnavaranu njangal. Njangale pole makkal illathe vishamikkunnavarkkum ee muharram masathinte barkath kond makkale nalkane allah 🤲iniyulla kalamenkilum makkalodoppam santhoshathode jeevikkan bhagyam nalkane allah🤲nangalkk jeevithathil makkale tharathe pareekshikkalle nadha 🤲😭😭

  • @mundhaaappumundha1803
    @mundhaaappumundha1803 2 місяці тому

    5 varsham kazinju in sha allah ee muharram masathinde barkath kond enne enikum enne pole makkalillathavarkum swalihaya kunjundavan allahutahala toufeeq nalgatte😢🙌

  • @dill_sha2074
    @dill_sha2074 2 місяці тому

    Enikk date July 10 ayirnnu orupaad retheksyil nilkkaaan ellarum dua chyyneeee

  • @dill_sha2074
    @dill_sha2074 Місяць тому

    Asslamu alaikkum
    Ningale tips chilath chyyalndynu athil 11 yasees othunnath chythu angne alhamdullillah July masam Njn pregnant ayi orikkkalum expect chythilllayaa allahuvinod dua chythaaal kittatha onnumillaaa so believe in Allah ❤ovulation symptoms onnum illynu doctor kanikkan nilkkynu alhamdullillah expect chytha timeil positive ayi

  • @mrcakes6429
    @mrcakes6429 2 місяці тому +1

    Watsap link പുതിയത് ഉണ്ടോ

  • @nirfasworld
    @nirfasworld 2 місяці тому

    Enikk mensus thettitt 1 week aayi
    pregnant aavan dua cheyyane😔🤲🤲🤲🤲

  • @jafferma2804
    @jafferma2804 2 місяці тому +2

    Naaleyan ente date ellavarum enik vendi dua cheyanam

  • @sharafudheenthangal6176
    @sharafudheenthangal6176 2 місяці тому

    Kallyanam kaziju 12varshamayi makkalilla dua cheyyane

  • @SabeenarasheedSabeenarasheed
    @SabeenarasheedSabeenarasheed Місяць тому

    Entte molk pcod und pirid akunilla 4 masam ayi orupad marunnu kazhichu or sarjari kazhinju ellarum duail ulpeduthane ini enthu cheyyana

  • @mrcakes6429
    @mrcakes6429 2 місяці тому +1

    Watsap ലിങ്കിൽ join ചെയ്യാൻ പറ്റുന്നില്ല ഇക്കാ

  • @media.848
    @media.848 2 місяці тому +1

    ദുആയിൽ ഉൾപെടുത്തണേ 🤲🏻

  • @user-bj3ze8wz5z
    @user-bj3ze8wz5z 2 місяці тому +1

    Ente molkum positive aakan ellavarum prarthikkanam

  • @alik1537
    @alik1537 Місяць тому

    Alhamdulillah 22varshamayitt കുട്ടികളില്ലായിരുന്നു ikante chanal folo cheydu alhamdulillah jagalkum മോളുണ്ടായി chanal folo chydal ഉറപ്പായിട്ടും മക്കളുണ്ടാകും

  • @shamlashareef5631
    @shamlashareef5631 Місяць тому

    16 വർഷം ആയി മക്കളില്ല😢 ദുആയിൽ ഉൾപ്പെടുത്തണം🤲🤲

  • @farhananabeel3704
    @farhananabeel3704 Місяць тому +1

    hello ikka enik alla month correct periods annu ippo 3 month ayit try akunh pregnant ayitila entha kariyam enh ariyula

  • @rasheenashafeeq6338
    @rasheenashafeeq6338 2 місяці тому

    Allahuvee muharramasathinte barakath kondu njangalkum athupole makkale aagrahikkunnavarkum nee swalihaya makkale nalkaneee aaameen

  • @muhsinamol6761
    @muhsinamol6761 2 місяці тому

    എനിക്ക് ഒരു മോൻ ഉണ്ട് 6 വയസായി പിന്നെ ഉണ്ടായിട്ടില്ല ദുആ cheyanne😥🤲🏻

  • @salmath780
    @salmath780 2 місяці тому

    Swalihaya Makkale nalkallah,dua ulpedthuka

  • @salmapp241
    @salmapp241 2 місяці тому +1

    എനിക്കും കുട്ടികൾ ഉണ്ടാവാൻ ദുആ ചെയ്യണം

  • @MuhammadAli-fc5cg
    @MuhammadAli-fc5cg 2 місяці тому +3

    എനിക്കുംകുട്ടികൾ ഉണ്ടാവാൻ ദുഹാചെയ്യണം

  • @NishaNisha-qc7cz
    @NishaNisha-qc7cz 2 місяці тому +1

    രണ്ടു.വർഷമായി.കുട്ടികൾ.ഉണ്ടാവാൻ.ദുഅഃ.ചെയ്യാൻ.

  • @naziyasulthan4835
    @naziyasulthan4835 2 місяці тому +1

    enuk e masam pregnant avaan dua cheyyanne 😢🤲

  • @_kunjij_
    @_kunjij_ 2 місяці тому

    Ee month pregnant avan ellarum dua cheyyane 🤲 makkal illathe vishamikunna ellarkum makkal undavan njn dua cheyyarind

  • @shaninissam6611
    @shaninissam6611 2 місяці тому

    Enikk vendiyum duah cheyyyane ikka, 20yrs aayi, ghanum ellaperkum vendi duah cheyyyarundu

  • @harithapg7674
    @harithapg7674 2 місяці тому

    Ee month enkilum pregnancy positive aakan ellarum njngalkku vendyum prarthikane

  • @salmanfaris7750
    @salmanfaris7750 2 місяці тому

    Eee muharam masathinte barakathu kind enikkum kuttikalundakan dua cheyyanam

  • @Ramshidashafi
    @Ramshidashafi 2 місяці тому

    Mariyam poovine kurich parayamo athinte sathyavastha enthanu njan 8 month pregnant anu ente oru bhandhu mariyam poovu kondu vannittund ath enthanu cheyyandath ?

  • @user-sh1rs1tl2l
    @user-sh1rs1tl2l 2 місяці тому

    12 yrs aayi 😢makkal illa dua yil ulpeduthene 🤲🏻🤲🏻

  • @mufinafarshad8261
    @mufinafarshad8261 Місяць тому

    Hi sir group link kitunilla

  • @SaheeraRamees
    @SaheeraRamees 2 місяці тому

    Prethkkm dua ulpeduthne 🤲🏼🤲🏼🤲🏼🤰🏻🤰🏻🤰🏻🤰🏻

  • @vdeopt.2968
    @vdeopt.2968 2 місяці тому +1

    മാഷാ അള്ളാഹ്

  • @user-xd2hx8mb4l
    @user-xd2hx8mb4l 2 місяці тому

    Alhamdulillah enikkum positive avan duayil ulpaduthanae🥺

  • @user-yi2lt5pm6i
    @user-yi2lt5pm6i 2 місяці тому

    Dua cheyyanam ellavarum

  • @kadeejaummu5539
    @kadeejaummu5539 2 місяці тому

    കല്യാണം കഴിഞ്ഞിട്ട് പത്തുവർഷമായി ഇക്ക ഇതുവരെ കുഞ്ഞുങ്ങൾ ഉണ്ടായിട്ടില്ല

  • @asnariyaz51
    @asnariyaz51 2 місяці тому

    Whatspp linkil keran pattunnillallo ikka, link reset cheythittund ennan parayunnath

  • @AjimalAiyshu
    @AjimalAiyshu 2 місяці тому

    Enik oru kunj undavaan duayil ulpeduthane

  • @sellusswalahworld5228
    @sellusswalahworld5228 2 місяці тому

    Aameen

  • @muhsinamp9306
    @muhsinamp9306 2 місяці тому

    ഇക്കാ ഈ മാസം 3ന് ആയിരുന്നു ഡേറ്റ്. ഇത് വരെ പീരീഡ്‌സ് ആയിട്ടില്ല പോസിറ്റീവ് ആവാൻ ദുആ ചെയ്യണേ

  • @rafirafeek2424
    @rafirafeek2424 2 місяці тому

    Ee masam pregnant aavan dua cheyyane

  • @kishorekishore1144
    @kishorekishore1144 2 місяці тому

    Thanks 😊

  • @AfiraAfi-e1m
    @AfiraAfi-e1m 2 місяці тому

    Moonamadoru kunch undaavaan dua cheyyene

  • @hezafathima8285
    @hezafathima8285 2 місяці тому

    Assalamu alaikkum
    Anikk grpil join aavanamennund
    Link open aavunnillaa

  • @faiselpandimuttam3134
    @faiselpandimuttam3134 2 місяці тому

    മാശാ അള്ളാഹ്. അൽഹംദുലില്ലാഹ്.

  • @ZiyadCh-mg3cv
    @ZiyadCh-mg3cv 2 місяці тому

    Folicular study nadthy egg relsayinn r paranjin ee മാസം പോസറ്റീവ് aakan ദുആ ചെയ്യണേ 4 വർഷമായി മക്കളില്ല 😢😢😊

  • @jaseelakjasee-ot2xw
    @jaseelakjasee-ot2xw 2 місяці тому

    ഈ മാസം pregnant avan dua cheyynanay

  • @ibrahimnusratth4140
    @ibrahimnusratth4140 2 місяці тому

    ആമീൻ 🤲

  • @seenanasim798
    @seenanasim798 2 місяці тому

    Kalyanam kazhinj 10varsham ayi ith vare makkal illa. Rand perkum oru kuzhapavum illa enna hospitalil poyapol paranjath. Ini enth tips cheyum

  • @shabeeranissar514
    @shabeeranissar514 2 місяці тому

    Oru kutti undu 17 year aayi. Oru kunju koodi aakunnilla du'a cheyyane

  • @ismailjappanismailjappan6830
    @ismailjappanismailjappan6830 2 місяці тому

    Alhamdulilaa in shaa allahaa

  • @najiyapv8001
    @najiyapv8001 2 місяці тому

    link il കയറാൻ പറ്റുന്നില്ലല്ലോ

  • @neethut2804
    @neethut2804 Місяць тому

    Enik32age und oru monu und 13 age ayii oru kunju venm ennu und dr kandu thyroid und 8.2 und last periodu june 30 ovulation tablet dr thannu kazhichu Folic acid vitamin Gulia thannu kazhikunu pregnancy undakumo hus oru preshanm ellaa sem nokki kuzhpmila

  • @abdulkadhar1404
    @abdulkadhar1404 2 місяці тому

    Wa alaikum ussalam varahmathulla

  • @user-kd8gj7tn4u
    @user-kd8gj7tn4u 2 місяці тому

    ആമീൻ

  • @Taranumshakee
    @Taranumshakee 2 місяці тому

    Mashallah Alhamdulillah ❤❤❤

  • @kadeejaummu5539
    @kadeejaummu5539 2 місяці тому

    ലിങ്ക് ഓപ്പൺ ആക്കാൻ സാധിക്കുന്നില്ല

  • @fazispassion3345
    @fazispassion3345 2 місяці тому

    വാട്സാപ്പ് ലിങ്ക് ഇൽ കയറാൻ പറ്റുന്നില്ലല്ലോ 😢

  • @aswaniarun4077
    @aswaniarun4077 Місяць тому

    Ekka amh 0.8 aayirunnu. Ekkayudepakuthiyilathikam tips follow cheythirunnu. 1 1/2masam kayinj test cheythapol 1.8 aayi🥰orupad santhosham thonni. Pinnayum koodithal tips follow cheythu. 2 month ayapol veendum check cheythu but amh 1.3 aay kutanju. Ath enthkondanu ekka pls oru reply tharua. Koodum enn oru pad pradheekshchirunnu. Bcs njn diet cheythath angane ayirunnu. Plss ekka oru reply tharu

  • @user-yq7it1nr3q
    @user-yq7it1nr3q Місяць тому

    Link open avunnilla

  • @viji9942
    @viji9942 2 місяці тому

    🙏🙏🙏

  • @Taeching
    @Taeching 2 місяці тому

    Acidity karanam pregnent avan prayasamundavumo

  • @afianu3012
    @afianu3012 2 місяці тому

    വാട്സആപ് ഗ്രൂപ്പ് ലിങ്കിൽ കേറാൻ പറ്റുന്നില്ല

  • @aamishebi5510
    @aamishebi5510 2 місяці тому

    ലിങ്ക് reset ആണ് ജോയിൻ ആവാൻ പറ്റുന്നില്ല

  • @fasnafas3578
    @fasnafas3578 2 місяці тому

    Tube test (hsg)ചെയ്ത ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരണേ നല്ല വേദന ഉണ്ടാവുമോ monday എനിക്ക് test ആണ് plz

  • @IrfanaIrfu-zh1fb
    @IrfanaIrfu-zh1fb 2 місяці тому

    Ikka ente kaliyanam kayinjitt 4 varsham aayi makkal illa 1 1/2 varshathinn shesham ente husband varunnund enik pcod aayirunnu ente weights 68 aayirunnu njan 53 aayi weight ikkante videos oke valare krithyam aayi folllow cheythirunnu but enik periods aavunnilla 5 maasam aayi aayitt njan oru paad potti kiakkal cheythu tablets kayichu ennittum aavunnilla ente husband 16 nn verum periods undaavathe garbini aavan kayiyummo njan valare adhikkam vishamathil aan

  • @NaniNani-c5w
    @NaniNani-c5w 2 місяці тому +2

    അൽഹംദുലില്ലാഹ് 🤲🤲

  • @user-he1hu4ck6g
    @user-he1hu4ck6g 2 місяці тому

    Kalliyanam kainjitt 22varshamayi makkalilla 😢😢

  • @JamseenaJamshi-jp7lm
    @JamseenaJamshi-jp7lm 2 місяці тому

    Link open Akan patunnilla

  • @MalluFamz
    @MalluFamz Місяць тому

    Yana ivf poku

  • @fasnafas3578
    @fasnafas3578 2 місяці тому

    Tube test ചെയ്യുമ്പോൾ വേദന ഉണ്ടാവുമോ എനിക്ക് test പറഞ്ഞിട്ടുണ്ട് plz reply