ഗര്‍ഭധാരണം ഉറപ്പാക്കാന്‍ ഭാര്യയും ഭര്‍ത്താവും സംയോഗ വേളയില്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കഴിയും

Поділитися
Вставка
  • Опубліковано 16 вер 2024
  • #aburifas_pregnancy_tips
    #Boost_fertility_Get_pregnant#aburifas_pregnancy_tips #fertilitytips #legupthewall_position
    ചാനലില്‍ പറയുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട വസ്തുക്കള്‍ / സപ്ലിമെന്റുകള്‍
    ഓണ്‍ലൈന്‍ ആയി വാങ്ങാനുള്ള ലിങ്കുകളും =========================================
    Maca Root ( Promotes Reproductive Health ) :
    amzn.to/3ylvvye ( രാവിലെ 1 , രാത്രി 1)
    Vitamin B12 & Folic Acide :
    amzn.to/4b7XDDC ( ദിവസം ഒന്ന് ഭക്ഷണത്തിനു ശേഷം )
    OZiva HerBalance for PCOS ( പീരിയഡ് റഗുലര്‍ ആക്കാന്‍ സഹായിക്കുന്നു , ഹോര്‍മോണ്‍ ഇമ്പാലന്‍സ് പരിഹരിക്കാന്‍ സഹായിക്കുന്നു , ഗര്‍ഭ ധാരണത്തിനു സഹായിക്കുന്നു :
    amzn.to/3JShfQa
    Hera Enrich Eggs - Fertility and Egg Count - Coenzyme Q10 and Antioxidant : amzn.to/3QEPUVt
    Omega 3 Fish Oil Capsules : amzn.to/3wuvWWu
    Flax Seeds 500g : amzn.to/3UTF6W0
    Chia Seeds 500g : amzn.to/4bxUHQq
    Wheat Grass Tablets : amzn.to/3Uzqjyn
    Wheatgrass Powder 200 Gm : amzn.to/4ad122L
    ത്രിഫല ചൂര്‍ണം : amzn.to/3QA5vWs
    കറുത്ത എള്ള് : amzn.to/3WAP5Rf
    Twister Magnetic Disk : amzn.to/4bzfjaX
    മെന്സ്ട്ര ല്‍ കപ്പ് : amzn.to/2Uxm4bs
    CASTOR OIL : amzn.to/3jSbnLd
    Hot Bag for Massage : amzn.to/3dXFQ6P
    Pomegranate Seeds : amzn.to/3eklzrY
    കഴഞ്ചിക്കുരു : amzn.to/367K4Ef
    അത്തി പ്പഴം : amzn.to/3hfg4wU
    മഖാന : amzn.to/3hxnSsI
    Wheat Grass Powder amzn.to/2UEIvMg
    അശ്വഗന്ധ ചൂര്ണം : amzn.to/3hC9iAi
    ത്രിഫല ചൂര്‍ണം : amzn.to/3hghCqq
    licorice for PCOS (ഇരട്ടി മധുരം ) : amzn.to/3hu1Y9x
    Wheat Grass Powder : amzn.to/3hupaoc
    Maca Root Powder : amzn.to/2TnKAeR
    ASWAGANDHA POWDER : amzn.to/36hB1AF
    seed cycling pcos | Hormone Imbalance | for conceiving
    ---------------------------------------
    മത്തന്‍ കുരു | Pumpkin Seeds : amzn.to/3qJVgk1
    ഫ്ളാക്സ് സീഡ് | flax seeds : amzn.to/3xaRcM6
    സൂര്യകാന്തി വിത്തുകള്‍ | Sun flower seed : amzn.to/3htOrPw
    കറുത്ത എള്ള് | sesame seeds : amzn.to/3yiKtjw
    Poppy Seed | amzn.to/3irwt0v
    -------------------------------------------------
    OZiva for PCOS (ആയുര്‍ വേദ സപ്ലിമെന്റ് ) : amzn.to/3qQJZ1y
    Ozhiva Her Balance PCODS amzn.to/3iKnKX9
    APPLE CIDER VINEGAR : amzn.to/3yhfdBb
    EXTRA VIRGIN OLIVE OIL : amzn.to/3hbol4Q
    Shatavari Root Powder: amzn.to/2TnRd0N
    ASWAGANDHA POWDER : amzn.to/3h9MwAx
    Test Kits
    ----------------
    Sanitary Napkins/pads : amzn.to/3huq8ku
    OVULATION TESTING KIT : amzn.to/3wj0DrA
    PREGNANCY TEST KIT : amzn.to/2Un5mLK
    Weight Machine : amzn.to/3heO64d
    HEALTH DISCLAIMER :-
    This UA-cam channel Pregnancy &Parenting
    tips provides general information and discussions about health and related subjects. The information and other content provided in this Channel and Videos , or in any linked materials, are not intended and should not be construed as medical advice, nor is the information a substitute for professional medical expertise or treatment. By Abu Rifa
    --------------------------------------
    Please Subscribe and Share My Channel
    ==========================================
    HEALTH DISCLAIMER :-
    This UA-cam channel Pregnancy &Parenting
    tips provides general information and discussions about health and related subjects. The information and other content provided in this Channel and Videos , or in any linked materials, are not intended and should not be construed as medical advice, nor is the information a substitute for professional medical expertise or treatment. By Abu Rifa
    --------------------------------------
    Please Subscribe and Share My Channel

КОМЕНТАРІ • 54

  • @HasnathKv-mx2qc
    @HasnathKv-mx2qc 11 днів тому +46

    മുത്ത് നബിയുടെ മാസത്തിന്റെ ബർക്കത്ത് കൊണ്ട് മക്കളില്ലാത്ത എല്ലാവർക്കും മക്കളും നൽകി അനുഗ്രഹിക്കണേ 🤲

  • @Juwaan_Jahaan
    @Juwaan_Jahaan 11 днів тому +10

    മക്കൾ ഇല്ലാത്തതിന്റെ പേരിൽ ഇരു കുടുംബവും ഞങ്ങളെ പിരിക്കാൻ ശ്രമിക്കുന്നു .
    കല്യാണം കഴിഞ്ഞിട്ട് 4വർഷത്തോളം ആയി . മാക്സിമം ട്രീറ്റ്മെന്റ് എടുത്ത്.ഇനി ട്രീറ്റ്മെന്റ് എടുക്കണ്ട അതുകൊണ്ട് പ്രേത്യേകിച്ചു ഒന്നും ഇല്ല എന്ന് ഡോക്ടർ പറഞ്ഞു. ഭർത്താവിന് ഒരിക്കലും ഒരു ഉപ്പ ആവാൻ സാധികില്ല. അസൂസ്‌പെര്മിയ ആണ്. എന്റെ ഭർത്താവും ഞാനും ഒരുപാട് വിഷമത്തിൽ ആണ് .ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം. ഇനി ആകെയുള്ള പ്രതീക്ഷ ഇതൊക്കെയാണ് 🤲🤲🤲
    ഇതു വായിക്കുന്ന എല്ലാവരും എനിക്ക് വേണ്ടി ദുആ ചെയ്യണം 🤲ഞാനും ദുആ ചെയ്യാം എല്ലാർക്കും വേണ്ടി ഇന്ശാല്ലാഹ്

    • @raheemakmp7776
      @raheemakmp7776 11 днів тому +1

      Vishamiknda padachavan yellathinum kazivullavanallea.. Njgle duaaayil nigllokea ulpeduthum.. Insha allhaaa🤲

    • @ThasniShanavas-w3i
      @ThasniShanavas-w3i 11 днів тому

      Nenjikkattu baith cholu urapayum kunju undakum... Dhivasavum 100 thavanayeagilum chollu

    • @KadeejaNk-f8q
      @KadeejaNk-f8q 10 днів тому

      Aameen

    • @SHABEEBshabeeb-ux2zi
      @SHABEEBshabeeb-ux2zi 9 днів тому

      Hi pagale pagale massage kandit paraukayane (Sayyid Muhammad Arshad Al-Bukari) E you tube name Atech search chithu Athil 12000 thavana Bismi cholan ulla oru video inde A videoil parunathu pola 12000 Vattam vishusathoda cholinoke pagale Athe Agaraha vom natakumo

    • @MujeebRahman-ql5zr
      @MujeebRahman-ql5zr 8 днів тому

      പിരിയുക എന്നത് കുട്ടികൾ ഉണ്ടാവാൻ കാരണമല്ല ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് 14 വർഷം ആയി ഒരുപാട് ട്രീറ്റ്മെന്റ് ചെയ്തു ഇപ്പൊ ഒരു ഹോമിയോ ആണ് കാണിക്കുന്നത് ഇപ്പൊ രണ്ടു പ്രാവശ്യം ഗർഭം ആയി മിടിപ്പ് ഇല്ലതെ പോയി ഇനി പ്രതീക്ഷിക്കുന്നു 🤲🤲🤲🤲

  • @FARZANAHAMEED-ry4rg
    @FARZANAHAMEED-ry4rg 11 днів тому +6

    Ee pravishyam positive aakaan ellavarum njangaleyum duayil ulpeduthane 🤲

  • @Mizriyashamseer
    @Mizriyashamseer 8 днів тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഞാനും പ്രെഗ്നന്റ് ആണ്🤲🏻🥹ഈ മാസം പോസിറ്റീവ് ആയി...4 വർഷം ആയി മാര്യേജ് കഴിഞ്ഞിട്ട്...husband നു കൗണ്ട് കുറവ് ഉണ്ടായിരുന്നു എനിക്ക് pcos ഉം...ഇക്കാ പറഞ്ഞ പോലെ ഉണക്ക മുന്തിരി വെള്ളത്തിലിട്ടു കുടിച്ചിരുന്നു പിന്നെ ഗ്രാമ്പു വെള്ളത്തിലിട്ടു കുടിച്ചിരുന്നു രണ്ട് പേരും...നെച്ചികാട്ടു ബൈത്ത് ചൊല്ലിയിരുന്നു നിസ്ക്കാര ശേഷം...അതിലുമൊക്കെ ഉപരി oruday ഞാനും പ്രെഗ്നന്റ് ആവുമെന്ന് വിശ്വാസം ഉണ്ടായിരുന്നു...ഇൻശാ അല്ലാഹ് ഇക്കക്കും കുടുംബത്തിനും നല്ലതേ വരൂ❤️തുടർന്നുള്ള മാസവും ഒരു കുഴപ്പവും ഇല്ലാതെ ആരോഗ്യം ഉള്ള ഒരു കുഞ്ഞിനെ എനിക്ക് തരാൻ എല്ലാരും ദുആ ചെയ്യണേ🤲🏻🤍മക്കളില്ലാതെ എന്നെ പോലെ വിഷമിച്ച എന്റെ എല്ലാ സഹോദരങ്ങൾക്കും പടച്ചോൻ നല്ല മക്കളെ നൽകി അനുഗ്രഹിക്കട്ടെ!!ആമീൻ...എല്ലാരും സമാധാനം ആയിരിക്കൂ...

  • @raheemakmp7776
    @raheemakmp7776 11 днів тому +1

    Muth nabiudee bhrkath kond ee masam thnnea positive result nlgnea allha🤲🤲🤲

  • @afnaachu7540
    @afnaachu7540 11 днів тому +1

    Oru കുഞ്ഞ് ഉണ്ടാവാൻ എല്ലാവരും ദുഹാ chayanm😢🤲🏻🤲🏻

  • @MsrmansoorMaalumansoor
    @MsrmansoorMaalumansoor 11 днів тому +6

    എന്റെ 3എണ്ണം അബോർഷൻ ആയി. ഇപ്പോൾ ഞാൻ 6മാസം ഗർഭിണിയാണ്അടുത്ത മാസം സ്കനിംഗ് ഉണ്ട് അതിൽ ഒന്നും ഒരു കുഴപ്പവും ഇല്ലാതിരിക്കാൻ എല്ലാവരും ദുഹായിൽ ഉൾപ്പെടുത്തണം.

  • @Abu.a.kAbu.a.k
    @Abu.a.kAbu.a.k 11 днів тому +1

    ദുആയിൽ ഉൾപെടുത്തുക 🤲

  • @abdulkadhar1404
    @abdulkadhar1404 6 днів тому

    Wa alaikum ussalam varahmathulla

  • @haniya569
    @haniya569 11 днів тому +2

    11 inaan periods date ellavarum praarthikkanam ee mnth positive aavan😭😭😭onnara varshamaayi mrg kazhinjitt😢😢

  • @shahanask2234
    @shahanask2234 5 днів тому

    ഈ മാസം എങ്കിലും പോസിറ്റീവ് ആകാൻ ദുആ ചെയ്യണേ

  • @Unknown-n1d3o
    @Unknown-n1d3o 11 днів тому

    Rabee ul awwal masathinte barkath kond enikkum enne pole makkalillatha ellavarkum makkale nalkanee🥺
    Ellavarum dua’l ulpeduthanee🤲🏻

  • @fatimafarah4530
    @fatimafarah4530 11 днів тому +1

    e punnya massathinte barkathu kondu anikum oru kunju undavan dua cheyyane

  • @MuthuEkp
    @MuthuEkp 9 днів тому

    സ്വാലിഹീങ്ങളായ മക്കളുണ്ടാവാൻ ദുഹാ ചെയ്യണേ 😭😭😭😭😭😭14വർഷം കഴിഞ്ഞു 😢😢😢😢😢😢😭😊

  • @muhsinaramees9628
    @muhsinaramees9628 11 днів тому

    എനിക്ക് വേണ്ടിയും പ്രാർത്ഥിക്കണേ 4വർഷമാകുന്നു കല്യാണം കഴിഞിട്ട്. Dr's ഒരു കുഴപ്പവുമില്ലന്ന് പറഞ്ഞു വിടും.ഞാൻ ഈ മാസം പ്രാർത്ഥനയോടെ കാത്തിരിക്കുവാണ്.

  • @muhammadfawaz7674
    @muhammadfawaz7674 11 днів тому

    Dua cheyyanam

  • @fathimakt5221
    @fathimakt5221 10 днів тому

    wa alaikumussalam ekka

  • @anasanu6258
    @anasanu6258 10 днів тому

    Ameen

  • @raseenasaleem4765
    @raseenasaleem4765 11 днів тому

    Wa alaikumussalaam

  • @shabanaasmin3105
    @shabanaasmin3105 11 днів тому

    വ അലൈക്കും മുസ്സലാം 🤝 ഇക്കാ കഴിഞ്ഞ ദിവസം ഒരു വീഡിയോയിൽ ഞാൻ പറഞ്ഞിരുന്നു ഡോക്ടറെ കാണാൻ പോകുന്ന കാര്യം സ്കേനിങ്ങ് ഉണ്ട് എന്ന് ഇന്നലെ പോയി സ്കേൻ ചെയ്തു അണ്ഡം വളർന്നിട്ടുണ്ട് പക്ഷേ പൊട്ടാൻ ഉള്ള സമയം കഴിഞ്ഞിട്ടും അത് പൊട്ടിയിട്ടില്ല ഡോക്ടർ പറഞ്ഞത് 25 ആകുബോൾ പൊട്ടണം പക്ഷേ എൻ്റെ 32 ആയിട്ടും പൊട്ടിയിട്ട് ഇല്ലാ എന്ന് ആണ് ഇന്ന് കൂടെ നോക്കിയിട്ട് നാളെ ശനിയാഴ്ച്ച ചെല്ലാൻ പറഞ്ഞു സ്കേനിങ്ങ് ചെയ്ത് നോക്കിയിട്ട് പൊട്ടിയില്ലെങ്കിൽ ഇഞ്ചക്ഷൻ ചെയ്ത് പൊട്ടിക്കാം എന്ന് എനിക്ക് ആണെങ്കിൽ രണ്ട് മൂന്ന് ദിവസം ആയി നല്ല വയർ വേദന ഉണ്ട് ഡെലിവറി വേദന പോലെ ഇനി അണ്ഡം പൊട്ടിയാൽ പിന്നെ എങ്ങിനെ ആണ് എന്താണ് ചെയ്യേണ്ടത് ഒന്ന് പറഞ്ഞ് തരുമോ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം 😒😟

  • @zaynvs2295
    @zaynvs2295 11 днів тому

    Hai enikonn rply tharumo please...vagina to cervix difference 2 inch oke aan..ath pregnant avathirikkaan karanaaavumo

  • @mubisakkeergmelicome
    @mubisakkeergmelicome 11 днів тому

    ഇക്ക എനിക് 2 ട്യൂബും ഫുൾ ബ്ലോക്ക് ആണ് എന്നാണ് Dr.
    പറഞത് ലാപ്രോസ് കോപ്പി ചെയ്യണം എന്ന് പറഞ്ഞു 😢എനിക്ക് പേടിയാണ് ചെയ്യാൻ ഇക്ക പറഞപോലെ ടുബിലെ ബ്ലോക്ക്‌ പോവാൻ ഞാൻ എല്ലാം ട്രൈ ചെയുന്നുണ്ട് എങനെ ചെയ്താൽ ബ്ലോക്ക് പോവോ 😢😢😢ലാപ്രോസ് ചെയേണ്ടി വരോ..... Pleezzz repl

  • @hibasvlog4197
    @hibasvlog4197 10 днів тому

    Dr വന്നു കാണാൻ എന്താണ് ചെയേണ്ടത്

  • @user-ys7jf7ip9b
    @user-ys7jf7ip9b 11 днів тому

    Ani Amh .54 it kurav anooo pregnant avele