Found A Singer From Ladies Room Location | Ladies Room Comedy Sit-Com | Aswathy S Nair |Amrutha Nair

Поділитися
Вставка
  • Опубліковано 2 сер 2023
  • #ladiesroom #aswathysnair #manjupathrose
    We will work harder to generate better content. Thank you for your support.
    For Promotions and Paid Collaborations please contact
    WhatsApp: 9539565252
    Facebook: / blackiesofficial
    Instagram: / blackiesvlog
    Mail: blackiesvlog@gmail.com , kevensdreams@gmail.com(marketing)
  • Розваги

КОМЕНТАРІ • 60

  • @sanoopsanu5875
    @sanoopsanu5875 11 місяців тому +39

    മഞ്ചു ചേച്ചിക്കും സിമി ചേച്ചിക്കും നമസ്കാരം🙏 . സനു എന്ന അ കലാകാരന് നിങ്ങളുടെ വീഡിയോ കണ്ടിട്ട് ആരെങ്കിലും അവസരം കൊടുക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. 👍

  • @ab1206
    @ab1206 11 місяців тому +7

    സനുവിൻെറ ശബ്ദം നല്ല
    ശബ്ദം. ക്ലാസിക്കൽ പാട്ടുകൾക്ക് പറ്റിയ
    സ്വരം. നല്ല ഗായകനായി
    സിനിമയിൽ വരും.
    ആശംസകൾ. 👍👍👍

  • @manjujoji1712
    @manjujoji1712 11 місяців тому +13

    സനു ഒരുപാടു ഉയരങ്ങളിലെത്തട്ടെ. എല്ലാരുടെയും പ്രാർത്ഥന സനുവിനോപ്പമുണ്ട് 🥰. മഞ്ജുമ്മ, സിമി ഒരുപാടു സന്തോഷം. ഇങ്ങനൊരു കലാകാരനെ പരിചയപ്പെടുത്തിയതിൽ 🥰🥰❤️❤️❤️

  • @manuvlogsbymanulal9412
    @manuvlogsbymanulal9412 11 місяців тому +31

    സനു സോഷ്യൽ മീഡിയ ആക്റ്റീവ് ആകുക കുറച്ചു പാട്ടുകൾ ഒക്കെ പാടി ഇടുക അവരങ്ങൾ വരും sure🥰👍

  • @naslsnaslaummer8876
    @naslsnaslaummer8876 11 місяців тому +10

    നല്ല പാട്ട്‌🥰 കിട്ടിയ അവസരങ്ങളിലൊന്നും എവിടെയും എത്താൻപറ്റിയില്ല പരിശ്രമം വിടരുത്.. മഞ്ജു സിമി 🥰😘

  • @sushantrajput6920
    @sushantrajput6920 11 місяців тому +9

    Well done Manju & Simi for helping this singer, Sanu.
    Sanu, Keep trying and don't ever give up.

  • @ajayababuraj1503
    @ajayababuraj1503 10 місяців тому +2

    സനു സൂപ്പർ ആയി പാടുന്നു... എല്ലാത്തിനും ഒരു സമയം ഉണ്ട്.. അപ്പൊ എല്ലാം കയ്യിൽ എത്തും 👍👍😍🥰🥰🥰❤❤

  • @rajidavid6728
    @rajidavid6728 11 місяців тому +7

    സനു വിഷമിക്കരുത് എത്രയും പെട്ടെന്ന് നല്ല അവസരങ്ങൾ തേടി എത്തും തീർച്ച God bless you 🙏🙏

  • @SrutheeshMannady
    @SrutheeshMannady 11 місяців тому +8

    ആഗ്രഹങ്ങൾ എത്രയും പെട്ടെന്ന് നടക്കട്ടെ, ദൈവം അനുഗ്രഹിക്കട്ടെ 🙏❤

  • @manuvlogsbymanulal9412
    @manuvlogsbymanulal9412 11 місяців тому +7

    സനു എന്താ വോയിസ്‌ സൂപ്പർ
    അവസരങ്ങൾ കിട്ടും തളരാതെ മുന്നോട്ട് പോകുക 👍

  • @beenakumari5325
    @beenakumari5325 11 місяців тому +6

    പാവം പയ്യൻ, ശോകഭാവമുണ്ടാ മുഖത്ത്. തീർച്ചയായും ദൈവം അനുഗ്രഹിക്കും❤❤❤

  • @devadevdinakar
    @devadevdinakar 9 місяців тому +1

    Sanu ,stay happy and confident🎉super sound👏👏

  • @vimithamohesh8213
    @vimithamohesh8213 11 місяців тому +6

    ഒരു യൂട്യൂബ് ചാനൽ തുടങ്ങിയ അതിൽ പാട്ടുപാടി അതിലൂടെ നിങ്ങളുടെ കഴിവുകളെ ആളുകളിലേക്ക് എത്തിക്കും,,, തീർച്ചയായും ജീവിത വിജയം ഉണ്ടാകും,, all the best👍

  • @shajithavanur823
    @shajithavanur823 10 місяців тому +2

    എത്ര കഷ്ടപ്പെട്ടാലും നമ്മുടെ മനസ്സിൽ ഒരു ആഗ്രഹവും ഉണ്ടെങ്കിൽ തീർച്ചയായിട്ടും സമയം എടുത്തിട്ടാണെങ്കിലും അത് വിജയിക്കും

  • @sreepriya5949
    @sreepriya5949 11 місяців тому +3

    Nalla manassukalkku..oraayiram thanks..orupad kalakaranmar..ariyappedathe pokunnund..nirbhagyam kond matram....manj& simi..all the best.. ellaavarkkum bhagyamundavatte..

  • @sandrageorge3228
    @sandrageorge3228 11 місяців тому +7

    He will surely get a good opportunity to sing and go on , no worries

  • @PrasannaKumari-kx6fi
    @PrasannaKumari-kx6fi 10 місяців тому +2

    നല്ല ശബ്ദം ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ🥰🥰🥰🙏🙏🙏

  • @lathevlogs
    @lathevlogs 11 місяців тому +5

    MASHA ALLAH ❤GREAT VOICE BRO❤🙏🏻 ALLHA BLESSS U SANU 🥰👍🏻

  • @timpass89433
    @timpass89433 11 місяців тому +1

    ഒരു യുട്യൂബ് ചാനെൽ തുടങ്ങു എന്തായാലും വിജയിക്കും ഒരുപാട് കാലാകാരന്മാർ വളർന്നു വന്നത് സോഷ്യൽ മീഡിയയിലൂടെ ആണ്

  • @shinimolm4
    @shinimolm4 11 місяців тому +3

    സനു പേടിക്കേണ്ട ഉയരങ്ങളിൽ എത്തും തീർച്ച

  • @prathibhaanniepeter1328
    @prathibhaanniepeter1328 11 місяців тому +1

    Manju misse ee chettane മുന്നോട്ടു കൊണ്ട് വന്നതിനു hatz of u😘😘😘

  • @gdcd6094
    @gdcd6094 10 місяців тому +1

    സനുവിനു നല്ല അവസരം കിട്ടുവാൻ ദൈവഅനുഗ്രഹിക്കട്ടെ എന്നു പ്രർഥിക്കുന്നു 🙏🙏❤❤

  • @shinggibanggi9198
    @shinggibanggi9198 8 місяців тому

    Sanu..be strong ❤ ellam sheriavum chetta..ningale thedi kkure avasarangal varum 👍🏻👍🏻❤

  • @krishnekumar1781
    @krishnekumar1781 10 місяців тому +2

    നല്ല പോലെ പാടും എല്ലാം ശരിയാകും❤❤❤❤❤

  • @Karthimundot
    @Karthimundot 11 місяців тому +4

    എത്രേം പെട്ടന്ന് ആഗ്രഹങ്ങൾ എല്ലാം സഫല മാകട്ടെ

  • @anshidkappungal2001
    @anshidkappungal2001 11 місяців тому +2

    🖤well done team blackies🖤

  • @user-tb1zl4dc3i
    @user-tb1zl4dc3i 11 місяців тому +1

    Manjucheachii big fan ann njn❤

  • @sreejith3176
    @sreejith3176 11 місяців тому +2

    എല്ലാ നന്മകളും എല്ലാ പേർക്കും നേരുന്നു❤❤

  • @sreekandannair6447
    @sreekandannair6447 10 місяців тому +1

    Correction ...Audience alla Viewers....
    Sanu Try to meet Music Director Mr Shan Rahman..Good Heart Gentle man Aanu..All the Best...God is Great 🙏

  • @channel-od2kz
    @channel-od2kz 11 місяців тому +2

    നല്ല ശബ്ദം 👌👌👍👍👍

  • @MinnusWonderworld
    @MinnusWonderworld 11 місяців тому +1

    Lokam ariyunna oru gayakan aavattae ❤❤Ella prarthanakalum 🙏🙏🙏

  • @sabitha439
    @sabitha439 11 місяців тому +1

    Sanute Pazhaya.. Star singer clip koodi vayikkamayirunnu❤❤ illam sheriyakum sanu👍👍👍👍

  • @Jamalnihal3404
    @Jamalnihal3404 11 місяців тому +1

    ഉപകാരമുള്ള മുള്ള വീഡിയോ മഞ്ജു ❤

  • @svenpanakkaparambil88
    @svenpanakkaparambil88 11 місяців тому

    Manja u did a grt Job👍🌹

  • @sreekala4222
    @sreekala4222 11 місяців тому

    Good job chechees ...sanu prayers

  • @lilaalexander5844
    @lilaalexander5844 11 місяців тому +1

    Hopefully he will be a famous singer in the future from this vlog but he should come forward and be more bold 🙏🙏😇

  • @jobytvjobytv9937
    @jobytvjobytv9937 11 місяців тому

    Ente Manju chechi super

  • @m.sasikumar.1492
    @m.sasikumar.1492 11 місяців тому

    Nice video friends 😊

  • @joajii1
    @joajii1 10 місяців тому

    I couldn’t meet Manju when you came here in New Jersey week back 🤔 wanted to meet

  • @hajarafaizal6306
    @hajarafaizal6306 11 місяців тому +1

    🤩

  • @ashathomas8343
    @ashathomas8343 11 місяців тому

    Good chechimare

  • @Anamikaanoob
    @Anamikaanoob 11 місяців тому +1

    First like ... First comment ഞാനാണേ.... 🥰

  • @prasadvalayil
    @prasadvalayil 11 місяців тому

    ❤❤❤

  • @theerthasvlog505
    @theerthasvlog505 10 місяців тому

    👍👍👍

  • @JasmineThomas-dt1cz
    @JasmineThomas-dt1cz 10 місяців тому

    🥰❤

  • @mikkususangeorge103
    @mikkususangeorge103 11 місяців тому +1

    Sanu oru day varum .... Prathikku ....

  • @alwahabuilding_job8744
    @alwahabuilding_job8744 11 місяців тому +1

    Please help Sanu sageethathil thudaran .

  • @anandhureji1036
    @anandhureji1036 11 місяців тому

    ❤❤❤❤❤❤❤

  • @aavniyamvlogs5050
    @aavniyamvlogs5050 11 місяців тому

    ആച്ചേട്ടനെ അഖിൽ മാറാരെ പോലെ തോന്നിയവരുണ്ടോ. പാവം ചേട്ടൻ വലിയ നിലയിൽ എത്തട്ടെ

  • @kiyara308
    @kiyara308 11 місяців тому

    മഞ്ജു ലൈനിങ് തൈകുമ്പോൾ loose elastic ഇട്ടു lining വെച്ചാൽ കൊള്ളാം

  • @sajikumar2357
    @sajikumar2357 10 місяців тому

    🙏🙏🙏🙏🙏

  • @sajeer8290
    @sajeer8290 10 місяців тому

    Sanuvinte face kanunbol Thanne manassilulla vishamam manassilavum 😢

  • @sheelamohan7144
    @sheelamohan7144 11 місяців тому +1

    അവസരംകിട്ടണേപ്രാർഥിക്കുന്നു

  • @shonu3058
    @shonu3058 11 місяців тому

    Old team നെ കൊണ്ട് വരാൻ പറയണേ ❤

  • @NajeebAp-jm8nq
    @NajeebAp-jm8nq 10 місяців тому

    മാമൻ അല്ല താ ആണുങ്ങള
    ഒഴിച്ച് വിട്

  • @NajeebAp-jm8nq
    @NajeebAp-jm8nq 10 місяців тому

    തുടക്കത്തിൽ ലേഡീസ് റൂം
    നല്ല സീരിയൽ ആ ഈ രുന്നു
    ഈ പോ ൽ മഹാ ബോർ

  • @sivadas7169
    @sivadas7169 11 місяців тому +4

    എന്റെ മഞ്ജു സ്വന്തം രൂപം കണ്ണാടിയില് നോക്കാറിലെ?

  • @SiluAbi123
    @SiluAbi123 11 місяців тому +1

    🥰🥰