Kerala Mural painting Tutorial| How to do Fabric painting on dress/shirt | traditional art| tip4tech

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 84

  • @rajeshbismi
    @rajeshbismi 10 місяців тому +1

    Poli macha

  • @meenurkrishnan6273
    @meenurkrishnan6273 5 місяців тому

    Hi mural paint cheytha dress vilkkarundo medikkan vedi???

  • @RENJITHVARUNNI
    @RENJITHVARUNNI 3 роки тому +2

    നന്നായിട്ടുണ്ട്❤️👍

  • @SureshKumar-iy6to
    @SureshKumar-iy6to Рік тому

    മനോഹരം ❤❤

  • @sarangrnair9787
    @sarangrnair9787 6 місяців тому

    Do more of this if possible ❤

  • @karnatikavya614
    @karnatikavya614 2 роки тому +1

    Will u share the link of that painting sir.....(image)?...plz ..sir ...

  • @renukad1360
    @renukad1360 3 роки тому +1

    Superb

  • @myfamilyvlogd1105
    @myfamilyvlogd1105 3 роки тому +2

    ഇത് സൂപ്പർ ആയിട്ടുണ്ട്

  • @sreeharis4585
    @sreeharis4585 3 роки тому +1

    Super 👌👌👌👌👌👌👌👌👌😍😍😍👌👌😍👌👌👌👌👌👌👌

  • @bhagyalakshmibabu4669
    @bhagyalakshmibabu4669 3 роки тому +1

    Really great congratulations 👍🙏

  • @dhanyaparu1797
    @dhanyaparu1797 3 роки тому +1

    Supr 🤗

  • @rollygfx
    @rollygfx 3 роки тому +1

    സൂപ്പർ മോനേ ... സൂപ്പർ
    നിറഞ്ഞ കൈയ്യടികൾ

  • @namitharadhakrishnan3551
    @namitharadhakrishnan3551 3 роки тому +1

    Beautiful !!!!!

  • @gokulg3175
    @gokulg3175 Рік тому +1

    Bro, shirt courier cheithal varachu therumo?

  • @nandhagopal6787
    @nandhagopal6787 3 роки тому +1

    Supper 👌👌👌👌❤

  • @ABCAlanaBiluCreations
    @ABCAlanaBiluCreations 2 роки тому

    Good work👍👍

  • @nitheesh500
    @nitheesh500 3 роки тому +1

    Powliiiii

  • @anjalydibin7315
    @anjalydibin7315 3 роки тому +1

    Nice work❤️❤️❤️

  • @Madhavimurals
    @Madhavimurals 3 роки тому

    നന്നായി.
    #artistsujathavinodsanker

  • @KeerthanaDiljith
    @KeerthanaDiljith 5 місяців тому

    Chetta.. Mural painting starting rate ethraya

  • @krishnamayils2339
    @krishnamayils2339 3 роки тому +1

    👌👌👍

  • @abhikalyani7530
    @abhikalyani7530 2 роки тому

    Njan idh chyan plan chyuvarnu.Cheta kurthayil cheytal aparte side padaradhe paint chyt edukan patumo. Idak paper itt chytalum paper otile

    • @Tip4techMalayalam
      @Tip4techMalayalam  2 роки тому

      പേപ്പറിട്ട് ചെയ്യരുത് ഒരു ചെറിയ ഗ്ലാസ് പീസ് ഉള്ളിൽ വച്ച ശേഷം ചെയ്താൽ ഒട്ടിപ്പിടിക്കില്ല

  • @bodhi2452
    @bodhi2452 6 місяців тому

    ❤❤❤❤👍

  • @Artisticanand
    @Artisticanand 8 місяців тому

  • @nithinlal5657
    @nithinlal5657 2 роки тому

    Ith cheyth theerkkaan ethra time eduthu?

  • @PradeepKumar-rc9en
    @PradeepKumar-rc9en 2 роки тому

    Linen തുണികളിൽ ഇതുപോലെ ചെയ്യാമോ?

  • @shynis8652
    @shynis8652 2 роки тому

    ലേഡീസ് നു ഉള്ള kurthayil ഇതു ചെയ്യാൻ പറ്റുമോ

  • @Guokd
    @Guokd 11 місяців тому +1

    Hi

  • @happysasidharansasidharan4692
    @happysasidharansasidharan4692 3 роки тому +1

    👍👍👍👍

  • @sumithrasekhar9971
    @sumithrasekhar9971 3 роки тому +1

    😍😍😍

  • @vavachi5582
    @vavachi5582 3 роки тому

    Wash cheyumbo pokumo.work cheyune munil backside iron cheyano.pls reply.

    • @Tip4techMalayalam
      @Tip4techMalayalam  3 роки тому +1

      കല്ലിൽ ഉരച്ച് കഴുകരുത് വരച്ചതിന്റെ മുകളിൽ നേരിട്ട് അയൺ ചെയ്യരുത് പേപ്പർ അടിവശത്ത് വച്ച ശേഷം ചൂട് കുറച്ച് അയൺ ചെയ്യാം

  • @dileepthapasya2916
    @dileepthapasya2916 2 роки тому

    ചേട്ടാ ഇതു എങനെ റിമൂവ് ചെയ്യാം

    • @Tip4techMalayalam
      @Tip4techMalayalam  2 роки тому

      റിമൂവ് ചെയ്യാൻ കഴിയില്ല

  • @arungs5677
    @arungs5677 3 роки тому +1

    👏😮👏😮👏😮

  • @haridasunni6907
    @haridasunni6907 3 роки тому +1

    Supper👏👏👏🙏 പിന്നെ ഒരു സംശയം ഉണ്ട് കോട്ടൺ തുണിഅല്ലാത്ത ബനിയൻ പോലുള്ള വസ്ത്രം അതിൽ മ്യൂറൽ അഥവാ മറ്റ് ചിത്രങ്ങൾ വരയ്ക്കാൻ പറ്റുമോ. അതിന്. എന്തൊക്ക നോക്കണം. ഒന്നു പറഞ്ഞു തരാമോ.

    • @Tip4techMalayalam
      @Tip4techMalayalam  3 роки тому

      ബനിയൻ തുണിയിൽ വരയ്ക്കാൻ പറ്റില്ല കളർ സ്പ്രഡ് ആയിപ്പോകും പോളീസ്റ്റർ പോലുള്ള കട്ടി കുറഞ്ഞ തുണികളിലും വരയ്ക്കാൻ പറ്റും വെള്ളം കുറച്ച് വരയ്ക്കുക കോട്ടൻ തുണിയിൽ വരയ്ക്കും പോലെ സുഖകരമല്ല മറ്റ് തുണികൾ 👍

    • @haridasunni6907
      @haridasunni6907 3 роки тому

      @@Tip4techMalayalam 😍👍

  • @nimmikallamvally5294
    @nimmikallamvally5294 3 роки тому

    Mural painting padichu oru varumaansm margam aakkan pattumo... Drawingil enikku interest undu.., pls replay tharumo....

    • @Tip4techMalayalam
      @Tip4techMalayalam  3 роки тому

      പിന്നെന്താ ഓൺലയിലൂടെ ബിസിനസ് ചെയ്യാം

  • @neethu9220
    @neethu9220 3 роки тому

    E work cheyyunnathinu rate athra vedikkum sir

  • @prabakarchezhian2963
    @prabakarchezhian2963 2 роки тому +1

    Can do it for order basis sir

  • @Muthulakshmi-mi2oj
    @Muthulakshmi-mi2oj 3 роки тому

    Hi sir... Cloth stretch cheyyaathe varachaal seriyaakumo?

    • @Tip4techMalayalam
      @Tip4techMalayalam  3 роки тому +1

      നന്നായി അയൺ ചെയ്ത് ഗ്ലാസിന്റെ പുറത്തിട്ടാണ് ഞാൻ വരയ്ക്കാറ് സാരി പോലുള്ള തുണികൾ ക്ലിപ്പ് വയ്ക്കാറുണ്ട്

    • @Muthulakshmi-mi2oj
      @Muthulakshmi-mi2oj 3 роки тому

      @@Tip4techMalayalam ok Sir

  • @myfamilyvlogd1105
    @myfamilyvlogd1105 3 роки тому +2

    ഹായ് അതേ ഇത് ഓഡർ ചെയ്യാനുള്ള സംവിധാനം ഉണ്ടോ

  • @aandjcreation4261
    @aandjcreation4261 2 роки тому

    ഒരു ഷർട്ട്‌ വർക്ക്‌ ചെയ്തു തരുമോ? 🙏🏻

  • @aswathiranjith728
    @aswathiranjith728 3 роки тому

    Sir ഏത് paint ആണ് use ചെയ്യുന്നത്

  • @sheebasanju5105
    @sheebasanju5105 3 роки тому

    Dress wash cheythal paint pokumbo? please reply 🙏🙏

    • @brokenheart-e6b
      @brokenheart-e6b 3 роки тому

      No

    • @Tip4techMalayalam
      @Tip4techMalayalam  3 роки тому +1

      ഉരച്ചും തിരുമിയു കഴുകരുത് എന്നു മാറ്റം അയൺചെയ്യുമ്പോൾ ഒരു പേപ്പർ മുകളിൽ കട്ടിയായി ഇട്ടശേഷം അയൺ ചെയ്താൽ നന്നാകും

  • @Muthulakshmi-mi2oj
    @Muthulakshmi-mi2oj 3 роки тому

    Ee work complete cheyyaan ethra samayam vendivarum?

  • @sakshihike836
    @sakshihike836 2 роки тому

    Varacha sheshm engne aan unakkendath

    • @Tip4techMalayalam
      @Tip4techMalayalam  2 роки тому

      വരച്ചു കഴിയുമ്പോൾ തന്നെ ഉണങ്ങും കഴുകിയാൽ തണലത്ത് ഉണക്കുന്നതാണ് നല്ലത്

  • @JishnudevEB
    @JishnudevEB 2 роки тому

    അരൂര്‍ ഉള്ള സജി മാഷിന്റെ അവിടെ ആണോ മ്യൂറൽ പഠിച്ചത് ?

  • @athikaathul6088
    @athikaathul6088 3 роки тому

    Eathu paint aanu upayokichathu

  • @kadumthudikoottam3331
    @kadumthudikoottam3331 Рік тому

    Personal no tharamo doubt clear cheyyananu plzz

  • @Mr_zodiac_01
    @Mr_zodiac_01 Рік тому

    Phone number tharamo.. Plzz✨😌

  • @KeerthanaDiljith
    @KeerthanaDiljith 5 місяців тому

    Chetta.. Mural painting starting rate ethraya