Njan thankalude video kanda painting padichathu. Ipol njan purathu work cheithu kodukkunnund Varumanam kittunnu. Ethra nanni paranjalum mathiyavilla. Thank you so much.........
Lehenga designing cheyyan pattern p rint edukkathe butter paper vech cheyyunnathenkil enganeya trace cheyyuka?pattern evidunna?enikk free hand ayitt varakkan ariyoola
ഞാൻ കുറെ വർഷങ്ങളായി ആഗ്രഹിച്ച വീഡീയോ. ഒരുപാട് വീഡിയോസ് കണ്ടിട്ടുണ്ട്. പക്ഷെ ഇതുപോലെ സിമ്പിളായി ആരും പറഞ്ഞുതന്നിട്ടില്ല.ഞാൻ സബ്ക്രൈബ് ചെയ്തുട്ടോ.ഷർട്ടിൽ ചെയ്യാൻ പറ്റുന്ന ശ്രീ കൃഷ്ണന്റെ പിക് ഒന്ന് വീഡിയോ ചെയ്യാമോ. പ്ലീസ്. ഈ ചിത്രങ്ങളെല്ലാം എവിടുന്നാണ് കിട്ടുക?
🔸Fabric paint n acralic paint, ഈ രണ്ടു പെയിന്റ് ഉപയോഗിച്ച് കൊണ്ടും നിങ്ങള്ക്ക് തുണികളിൽ പെയിന്റിംഗ് ചെയ്യാം. 🔸Fabric paint, ഉപയോഗിച്ച് natural fabrics ഇൽ മാത്രമേ പെയിന്റിംഗ് ചെയ്യാൻ പറ്റുള്ളൂ, synthetic fabrics ൽ (ഉദാഹരണം polyester)ഉപയോഗിക്കാൻ പറ്റില്ല എന്നാൽ acralic പെയിന്റിംഗ് ഈ രണ്ടു ടൈപ്പ് തുണികളിലും ഉപയോഗിക്കാം 🔸ഫാബ്രിക് പെയിന്റ് വച്ചു പെയിന്റിംഗ് ചെയ്യുമ്പോൾ കളർ തുണികളിലേക്ക് ഇടകലരുകയാണ് ചെയ്യുന്നത് 🔸എന്നാൽ acralic പെയിന്റ് വച്ചു പെയിന്റിംഗ് ചെയ്യുമ്പോൾ അത് തുണികൾക്ക് മുകളിൽ കട്ടി ഉള്ള ഒരു coating നിർമ്മിക്കുകയാണ്. സ്ഥിരമായി കഴുകി ഉപയോഗിക്കുന്ന തുണികളിൽ, ഫാബ്രിക് പെയിന്റ് ഉപയോഗിക്കുന്നതാണ് നല്ലത്
🔸ആദ്യം നമുക്ക് വേണ്ട ഫോട്ടോ ഡൌൺലോഡ് ചെയ്യുക 🔸ഏതെങ്കിലും ഒരു എഡിറ്റിംഗ് സോഫ്റ്റ്‌വെയർ ഇൽ ഫോട്ടോ ഓപ്പൺ ചെയ്യുക 🔸എല്ലാ കമ്പ്യൂട്ടർ ഇൽ ഉം microsoft office ന്റെ image editior കാണും (ഫോട്ടോഷോപ്പ് നേക്കാൾ വളരെ എളുപ്പത്തിൽ ഉപയോഗിക്കാൻ പറ്റിയ സോഫ്റ്റ്‌വെയർ ആണ് ethu) 🔸ഇതിൽ crop ഓപ്ഷൻ തിരഞ്ഞെടുക്കുക 🔸നമ്മൾ സെലക്ട് ചെയ്ത ഫോട്ടോയുടെ ഇപ്പോഴത്തെ സൈസ് ഇതിൽ കാണാൻ പറ്റും (eg: 100 cm നീളം 50cm വീതി എന്ന് കരുതുക ) 🔸100*50 size ഉള്ള ഫോട്ടോ നെ 50*20 size ഉള്ള 4 ഫോട്ടോ ആക്കി ആണ് നമുക്ക് മാറ്റേണ്ടത് 🔸crop മെനു ഇൽ 4 സൈഡ് ൽ നിന്നും ഫോട്ടോ കട്ട് ചെയ്യാൻ ഉള്ള ഓപ്ഷൻ ഉണ്ട് 🔸1 photo: താഴെ നിന്നും 50cm, right സൈഡ് ഇൽ നിന്നും 25cm വരുന്ന രീതിയിൽ crop ചെയ്യുക (സെലക്ട് ചെയ്ത ഫോട്ടോ യുടെ 4 ഇൽ ഒന്ന്, left side ഇൽ മുകളിൽ ഉള്ള ഭാഗം ആണ് ഇങ്ങനെ ചെയ്യുമ്പോൾ കിട്ടുക, ഇതു save as option വച്ചു save ചെയ്യുക ) 🔸ഇതേ പോലെ pic 2: from bottom 50 from left 25 🔸pic 3: from top 50, from right25 🔸pic : from top 50, from left 25 🔸 ഇങ്ങനെ save ചെയ്യുന്ന 4 ഫോട്ടോകൾ separate ആയി പ്രിന്റ് എടുക്കുക, 🔸എല്ലാം ചേർത്ത് വച്ചാൽ വലിയ ഫോട്ടോ റെഡി ( ചെയ്തു കാണിച്ചു തരേണ്ട കാര്യം ഇങ്ങനെ പറയുമ്പോൾ എത്രത്തോളം മനസ്സിലാകും എന്നറിയില്ല, എന്തായാലും ഒന്ന് ചെയ്തു നോക്കിട്ടു സംശയം ഉണ്ടെങ്കിൽ പറയണം.)
🔸Fabric paint n acralic paint, ഈ രണ്ടു പെയിന്റ് ഉപയോഗിച്ച് കൊണ്ടും നിങ്ങള്ക്ക് തുണികളിൽ പെയിന്റിംഗ് ചെയ്യാം. 🔸Fabric paint, ഉപയോഗിച്ച് natural fabrics ഇൽ മാത്രമേ പെയിന്റിംഗ് ചെയ്യാൻ പറ്റുള്ളൂ, synthetic fabrics ൽ (ഉദാഹരണം polyester)ഉപയോഗിക്കാൻ പറ്റില്ല എന്നാൽ acralic പെയിന്റിംഗ് ഈ രണ്ടു ടൈപ്പ് തുണികളിലും ഉപയോഗിക്കാം 🔸ഫാബ്രിക് പെയിന്റ് വച്ചു പെയിന്റിംഗ് ചെയ്യുമ്പോൾ കളർ തുണികളിലേക്ക് ഇടകലരുകയാണ് ചെയ്യുന്നത് 🔸എന്നാൽ acralic പെയിന്റ് വച്ചു പെയിന്റിംഗ് ചെയ്യുമ്പോൾ അത് തുണികൾക്ക് മുകളിൽ കട്ടി ഉള്ള ഒരു coating നിർമ്മിക്കുകയാണ്. സ്ഥിരമായി കഴുകി ഉപയോഗിക്കുന്ന തുണികളിൽ, ഫാബ്രിക് പെയിന്റ് ഉപയോഗിക്കുന്നതാണ് നല്ലത്
Skip ചെയ്യാതെ കണ്ടവർ ഇവിടെ common
അപ്പൊ ഇനി എനിക്കും ചെയ്യാം ക്ഷമയുണ്ടല്ലോ. Wonderful work
Njan thankalude video kanda painting padichathu. Ipol njan purathu work cheithu kodukkunnund
Varumanam kittunnu. Ethra nanni paranjalum mathiyavilla. Thank you so much.........
Mural cheyyan enik valare ishtamanu. Canvasil varakunnath pattumengil idane. Thank u for this video
Sure👍
ബ്യൂട്ടിഫുൾ... നന്നായി പറഞ്ഞു തന്നു 👍🏻👍🏻
Manasilakunna reethiyil paranju thannathine oru pade thanks
ചേട്ടാ നന്നായി മനസ്സിലായി വരുന്നുണ്ട് art work താങ്ക്സ് tto
Thank u🥰
Fabric and glass painting vedios kooduthal idumo saree mural painting cheytha pole nalla visadeekaranathode pls
Wow great art work...God bless you
ഡാർക്ക് sari aanel engane varakkum parayamo
Nalloru explanation thanku 🙏🙏
Stencil vachulla work idumo
വളരെ നന്ദി... നന്നായി വിശദീകരിച്ച് തന്നു
Tku❤️
I want to make a video on my art work... can you please help...
Paintil water mix cheyunundo
sir, wash cheyyumbol pokuvo.
Can I do this on a silk saree
നന്ദി നിറയേം. അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു🙏💐
Thank u🥰,
2nd part upload cheitittundu😊
Chetta acrylic paint fabric paint thammulula deference entha
Paint ottippidikkilley athinu nthenkilum tips undo
Lehenga designing cheyyan pattern p rint edukkathe butter paper vech cheyyunnathenkil enganeya trace cheyyuka?pattern evidunna?enikk free hand ayitt varakkan ariyoola
yellow carbon paper use cheyyunnathakum better, pinterest site in athyavsyam simple paining photos available aanu
You are so talented, why did you stop vlogging. Please continue
tku, duty kazhinju video edukkan ulla time kittunnilla. enthayalum vendum start cheyyanam ennundu
Fabric paint wash cheyyumpol pokille fabric ano acrelic paint ano ethinu better pls reply
Paint cheytha thuni athilekk vech stich cheyyumbol nallathupole kittumo? Atho kolamaavo
Nannayi stiching ariyunna aale kondalla nalla ksham umma aale kondu chryyikkuka, thirakkulla shoap il koduthal avaru kolam aaki kayyil tharum, (അനുഭവം ഗുരു )
Pure art👌👌
wonderful 😍
Nice presentation 👌👌👌
Sir fabric castell paint vech cheythal wash cheytha pokuo
ys, video il paranja athe reetiyil painting cheithal wash cheyyumbol elaki porilla
Thank you very much❤️
Mural painting ennal enthanu
മനോഹരമായിരിക്കുന്നു.
Tubil varunna acrylic colour use cheyyamo
Colour mixing correct aayi kittitta, brush vachu cheyyunnatha better
@@arjunsasidharan I mean camelin acrylic colours
Kerala sareeyil fabric paint cheythu kodukkumbol first wash cheythillenkil kuzhappam undo vere alk kodukkunnathu kondanu
Wash cheithathinu sesham paint cheyyunnathanu better
വെള്ളം നനയ്ക്കുമ്പോൾ പെയിന്റ് പടരുകേല്
Nice work etta👌👌👌
T shirt il ath paint use cheyunnatha nallath
Pencil kond varachadhinu mukaliude paint cheythal pine varachath kanillallo.. Means outline!? Apo enth cheyum🤔
Last black vachu out line cheyyunnundallo, appo pencil nte mark kanilla
❤❤❤nyce work
Will u plz send link of that image sir. ?
വർക്ക് ചെയ്ത കൊടുക്കുമോ കൊല്ലം ആണോ
Woooww👌👌
Tku tku🤩, cheithu nokku too
Waiting for next video
Part 2 ua-cam.com/video/4zwH8nvCFJU/v-deo.html
പൊളി പൊളി,,
Tks man🥰
Ithu pinetu wash cheyaanpattumo
yes
Nice work sir . Wash cheythal pokumo
Ella
Super brother
Kazhukiyal pokille chetta?
Illa
Nice work👍
Beautiful work 👌👌👌
Tku 🥰
Good work. ഈ pictures എവിടെ നിന്നാണ് കിട്ടുക ? വരക്കാൻ നല്ല കഴിവില്ല. അപ്പോൾ trace ചെയ്യാനെ പറ്റൂ
Google il mural search cheithu nokku, available aanu
Very helpful vedio.....
Thank u❤️
Nice 👌
Tku🥰
Super mone.. Am watching fr t first time nd subscribed
Thank u🥰
Last glacing nu vendy coating enthelum indo
ഇല്ല
മനോഹരം 🌹🌹
Ee paint veche cheythal dress wash cheyumbo parakkumo.
ഇല്ല, നന്നായി ഉണങ്ങിയ ശേഷം, പെയിന്റിംഗ് ന്റെ പിറക് വശത്തിൽ, iron കൂടി ചെയ്യണം
@@arjunsasidharan thanku.
@@arjunsasidharan etta manasilaayilla
@@arjunsasidharan pls explain iron
Chetta mural padikkattavarkkum ith cheyyamo
Engane okke alle padikkuka, adhyam cheriya onnu randu work kal cheithu nokku, ethokke ellavarkkum cheyyan pattum
Super
ഞാൻ കുറെ വർഷങ്ങളായി ആഗ്രഹിച്ച വീഡീയോ. ഒരുപാട് വീഡിയോസ് കണ്ടിട്ടുണ്ട്. പക്ഷെ ഇതുപോലെ സിമ്പിളായി ആരും പറഞ്ഞുതന്നിട്ടില്ല.ഞാൻ സബ്ക്രൈബ് ചെയ്തുട്ടോ.ഷർട്ടിൽ ചെയ്യാൻ പറ്റുന്ന ശ്രീ കൃഷ്ണന്റെ പിക് ഒന്ന് വീഡിയോ ചെയ്യാമോ. പ്ലീസ്. ഈ ചിത്രങ്ങളെല്ലാം എവിടുന്നാണ് കിട്ടുക?
Clyr ayitt paranju thannu bro
adya likum, commentum ente vaka
Thank man🤩🤩
ഇത് acrylic paint വെച്ച് ചെയ്യാൻ പറ്റുമോ pls reply
🔸Fabric paint n acralic paint, ഈ രണ്ടു പെയിന്റ് ഉപയോഗിച്ച് കൊണ്ടും നിങ്ങള്ക്ക് തുണികളിൽ പെയിന്റിംഗ് ചെയ്യാം.
🔸Fabric paint, ഉപയോഗിച്ച് natural fabrics ഇൽ മാത്രമേ പെയിന്റിംഗ് ചെയ്യാൻ പറ്റുള്ളൂ, synthetic fabrics ൽ (ഉദാഹരണം polyester)ഉപയോഗിക്കാൻ പറ്റില്ല
എന്നാൽ acralic പെയിന്റിംഗ് ഈ രണ്ടു ടൈപ്പ് തുണികളിലും ഉപയോഗിക്കാം
🔸ഫാബ്രിക് പെയിന്റ് വച്ചു പെയിന്റിംഗ് ചെയ്യുമ്പോൾ കളർ തുണികളിലേക്ക് ഇടകലരുകയാണ് ചെയ്യുന്നത്
🔸എന്നാൽ acralic പെയിന്റ് വച്ചു പെയിന്റിംഗ് ചെയ്യുമ്പോൾ അത് തുണികൾക്ക് മുകളിൽ കട്ടി ഉള്ള ഒരു coating നിർമ്മിക്കുകയാണ്.
സ്ഥിരമായി കഴുകി ഉപയോഗിക്കുന്ന തുണികളിൽ, ഫാബ്രിക് പെയിന്റ് ഉപയോഗിക്കുന്നതാണ് നല്ലത്
Print edkendath eth size il anu..? C
Could you please share this picture to mail id??
Etra valuthai print engane edukkam.plz rply bro
🔸ആദ്യം നമുക്ക് വേണ്ട ഫോട്ടോ ഡൌൺലോഡ് ചെയ്യുക
🔸ഏതെങ്കിലും ഒരു എഡിറ്റിംഗ് സോഫ്റ്റ്‌വെയർ ഇൽ ഫോട്ടോ ഓപ്പൺ ചെയ്യുക
🔸എല്ലാ കമ്പ്യൂട്ടർ ഇൽ ഉം microsoft office ന്റെ image editior കാണും (ഫോട്ടോഷോപ്പ് നേക്കാൾ വളരെ എളുപ്പത്തിൽ ഉപയോഗിക്കാൻ പറ്റിയ സോഫ്റ്റ്‌വെയർ ആണ് ethu)
🔸ഇതിൽ crop ഓപ്ഷൻ തിരഞ്ഞെടുക്കുക
🔸നമ്മൾ സെലക്ട് ചെയ്ത ഫോട്ടോയുടെ ഇപ്പോഴത്തെ സൈസ് ഇതിൽ കാണാൻ പറ്റും (eg: 100 cm നീളം 50cm വീതി എന്ന് കരുതുക )
🔸100*50 size ഉള്ള ഫോട്ടോ നെ 50*20 size ഉള്ള 4 ഫോട്ടോ ആക്കി ആണ് നമുക്ക് മാറ്റേണ്ടത്
🔸crop മെനു ഇൽ 4 സൈഡ് ൽ നിന്നും ഫോട്ടോ കട്ട് ചെയ്യാൻ ഉള്ള ഓപ്ഷൻ ഉണ്ട്
🔸1 photo: താഴെ നിന്നും 50cm, right സൈഡ് ഇൽ നിന്നും 25cm വരുന്ന രീതിയിൽ crop ചെയ്യുക (സെലക്ട് ചെയ്ത ഫോട്ടോ യുടെ 4 ഇൽ ഒന്ന്, left side ഇൽ മുകളിൽ ഉള്ള ഭാഗം ആണ് ഇങ്ങനെ ചെയ്യുമ്പോൾ കിട്ടുക, ഇതു save as option വച്ചു save ചെയ്യുക )
🔸ഇതേ പോലെ pic 2: from bottom 50 from left 25
🔸pic 3: from top 50, from right25
🔸pic : from top 50, from left 25
🔸 ഇങ്ങനെ save ചെയ്യുന്ന 4 ഫോട്ടോകൾ separate ആയി പ്രിന്റ് എടുക്കുക,
🔸എല്ലാം ചേർത്ത് വച്ചാൽ വലിയ ഫോട്ടോ റെഡി
( ചെയ്തു കാണിച്ചു തരേണ്ട കാര്യം ഇങ്ങനെ പറയുമ്പോൾ എത്രത്തോളം മനസ്സിലാകും എന്നറിയില്ല, എന്തായാലും ഒന്ന് ചെയ്തു നോക്കിട്ടു സംശയം ഉണ്ടെങ്കിൽ പറയണം.)
@@arjunsasidharan thanks bro
@@arjunsasidharan thanks bro print edukkankazhinju
@@arjunsasidharan thanks bro print edukkankazhinju
@@arjunsasidharan thanks bro print edukkankazhinju
Paintyl vellam chalikendathundo
Brush nanachu, adhikam ulla vellam kudanju use chryyam. Video il paranjirunnu
ചേട്ടാ ഈ mural പിക്ചർ എവിടെ കിട്ടും
Eth pencil aan use cheythe
Sadharana pencil
Nice
Acrylic colours use cheyyavo
🔸Fabric paint n acralic paint, ഈ രണ്ടു പെയിന്റ് ഉപയോഗിച്ച് കൊണ്ടും നിങ്ങള്ക്ക് തുണികളിൽ പെയിന്റിംഗ് ചെയ്യാം.
🔸Fabric paint, ഉപയോഗിച്ച് natural fabrics ഇൽ മാത്രമേ പെയിന്റിംഗ് ചെയ്യാൻ പറ്റുള്ളൂ, synthetic fabrics ൽ (ഉദാഹരണം polyester)ഉപയോഗിക്കാൻ പറ്റില്ല
എന്നാൽ acralic പെയിന്റിംഗ് ഈ രണ്ടു ടൈപ്പ് തുണികളിലും ഉപയോഗിക്കാം
🔸ഫാബ്രിക് പെയിന്റ് വച്ചു പെയിന്റിംഗ് ചെയ്യുമ്പോൾ കളർ തുണികളിലേക്ക് ഇടകലരുകയാണ് ചെയ്യുന്നത്
🔸എന്നാൽ acralic പെയിന്റ് വച്ചു പെയിന്റിംഗ് ചെയ്യുമ്പോൾ അത് തുണികൾക്ക് മുകളിൽ കട്ടി ഉള്ള ഒരു coating നിർമ്മിക്കുകയാണ്.
സ്ഥിരമായി കഴുകി ഉപയോഗിക്കുന്ന തുണികളിൽ, ഫാബ്രിക് പെയിന്റ് ഉപയോഗിക്കുന്നതാണ് നല്ലത്
😀👍👌👏👏👏
Wow👏👏👏❤
💕💕
👌🏻👌🏻
ഇങ്ങനെ varakkunnathinu ethraya rate
Designum athile detailing okke anusarichu aanu rate, customized aayum cheithu kodukkunnudu
Interest undengil 9526662936 ee number il msg cheitholu
❤️👏👏👏👏👍👍👍🙏
♥️
Fabric paint water wash pattumo?
Favric paint aanu best suitable colour
12 hr paint nannayi dry aakan vekkuka, pinnedu painting nte back side il max heat il iron cheyyuka, pinne wash cheyyumbol colour pokilla
പാട്ടുപാവാടയുടെ അതെ പോലുള്ള ഒരു തുണിയിൽ വരച്ച പെയിന്റിംഗ് ചെയ്തിട്ട് അത് പാവാടയിലേക്ക് തയ്പിച് ചേർക്കുകയോ അല്ലെങ്കിൽ glue വെച്ച് ഒട്ടിക്കാനോ പറ്റില്ലേ
Ottikkunnathinekkal nallathu thunni cherkkunnathanu, painting starch kalanju alakki edutha cotton thuniyil cheyyunnathanu nallathu
@@arjunsasidharan thank you chetta
പെയിന്റിംഗ് ചെയ്ത് കഴിഞ് എത്ര മണിക്കൂർ വെയിലത്തു വെച്ച് ഉണക്കണം?
അത് കഴിഞ് അയൺ ചെയ്തിട്ട് സ്റ്റിച് ചെയ്തൂടെ?
Pls reply
Hi
Sada wash cheyunth pole alle
Nice work 👏👏👏👏
Nice
❤❤❤
Nice 👌
Super 👌