LE ഗുണ്ട് -Episode 1 _Comedy Web series

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ •

  • @firashkhanfirash-nm8ib
    @firashkhanfirash-nm8ib 2 місяці тому +1

    അളിയോ സംഗതി ഉഷാറായിട്ടുണ്ട്

    • @LE-GUND
      @LE-GUND  2 місяці тому

      Thanks Dear ❤

    • @prasanthdv4762
      @prasanthdv4762 2 місяці тому +1

      അണ്ണാ നന്നായിട്ടുണ്ട് 👍🏻

    • @LE-GUND
      @LE-GUND  2 місяці тому

      Thanks for the supports @prasanthdv4762 ❤

  • @udayabhanusnr
    @udayabhanusnr Місяць тому +1

    Kidukki

    • @LE-GUND
      @LE-GUND  Місяць тому

      ❤❤ thank U 🎉

  • @Chinchilam-c9w
    @Chinchilam-c9w Місяць тому +1

    വളരെ സിനിമാറ്റിക്ക് Series ❤🎉🎉🎉

    • @LE-GUND
      @LE-GUND  Місяць тому

      Supports ന് നന്ദി ...

  • @crazyfactso03
    @crazyfactso03 Місяць тому +1

    Nice

  • @swathyshibin3935
    @swathyshibin3935 2 місяці тому +1

    😊

    • @LE-GUND
      @LE-GUND  2 місяці тому

      Thanks for the supports

  • @manojsrayes8730
    @manojsrayes8730 2 місяці тому +1

    👍

    • @LE-GUND
      @LE-GUND  2 місяці тому

      Thanks 🎉

  • @TOTALINN-tube
    @TOTALINN-tube 2 місяці тому +1

    Super..but lagging
    iam Shajeev totalin

  • @jaseemvarkala2513
    @jaseemvarkala2513 2 місяці тому +1

    തോക്കും കൊണ്ട് വന്ന കറുമ്പന്റ എൻട്രി സിനിമാ സ്റ്റൈൽ എഫ്ക്ട് ഉണ്ട്.... അതിനു ശേഷം ഒരുപാട് ലാഗ് അനുഭവപ്പെട്ടു.. തുടർന്ന് കള്ളുകുടിയൻ അഷ്ടാങ്കന്റെ പ്രകടനം ശ്രദ്ധേയയമായ അനുഭവം പകരുന്നുണ്ടെങ്കിലും
    പിന്നീടു മൂന്നു യുവാക്കുകളിലേക്ക് തിരിയുന്ന സീനും പെൺകുട്ടി ശില്പ എൻട്രി ആകുന്നതുഉൾപ്പെടെ ഒരുപാട് ലാഗ് ഉണ്ട്...
    ശില്പ വന്നതിനു ശേഷം ലാഗ് കൂടി എന്നുമാത്രമല്ല ക്യാമറ വൈട് ആങ്കിളിൽ വെച്ചു ഒരുപാട് തവണ റൊട്ടേറ്റു ചെയ്ത് കറക്കുന്നതു വളരെ കാഴ്ചയുടെ സുഖം ഇല്ലാതാക്കുന്നു.
    അവിടെ കള്ള് കുടിയൻ അഷ്ടാങ്കൻ പ്രത്യക്ഷപ്പെട്ടു എന്തുവാടാ ഇവിടെ പരുപാടി എന്ന് ചോദിക്കുന്നതും രാവിലെ പ ണിക്കൊക്കെ പോകണം എന്ന് എതിരെ നടന്നു വരുന്ന ആളിനോട് കള്ള് കുടിയൻ അഷ്ടാങ്കൻ പറയുന്ന ഡയലോഗും അപ്പോൾ അതിനു കൊടുത്തിരിക്കുന്ന മ്യൂസിക്കും സൂപ്പർ..
    കള്ള് കുടിയന്റെ ഡ്രസ്സ്‌ കുറച്ചു കൂടെ തുടക്കം മുതലേ ഒരു കള്ള് കുടിയന് ചേരുന്ന ഡ്രസ്സ്‌ ആണെന്ന് തോന്നിയില്ല
    മൊത്തത്തിൽ വർക്കിൽ ഉള്ള ലാഗും വൈട് ആംഗിൾ ഷോട്ടുകളും ക്യാമറ ഇട്ടുള്ള കറക്കവും ഒഴിച്ച് നിർത്താൻ ശ്രദ്ധ
    ചെലുതേണ്ടി യിരിരുന്നു തുടക്കത്തിൽ കറുമ്പൻ തോക്കുമായി വന്നു എൻട്രി ആവും വരെ ഉള്ള ക്യാമറ ഫ്രെയിം ക്വാളിറ്റി അവസാനം വരെ നില നിർത്താൻ ശ്രദ്ധ വർക്കിൽ ഉടനീളം കാണിക്കാൻ കഴിയാത്തത് സത്യത്തിൽ പരാജയമാണ് ഇനി ഉള്ള ഷൂട്ടിങ്ങിൽ ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചു കൂടുതൽ കൂടുതൽ മനോഹരമായ വർക്കുകൾ ചെയ്യാൻ സാധിക്കട്ടെ എന്ന് ഹൃദയപൂർവം ആശംസിക്കുന്നു...

    • @LE-GUND
      @LE-GUND  2 місяці тому +1

      പറഞ്ഞ കാര്യങ്ങൾ
      ഒരു പരിധി വരെ ശരിയാണ് ... കൃത്യമായ ഒരു pattern ഉണ്ടാക്കി എടുക്കാൻ ഉദ്ദേശിച്ച പോലെ ആയിട്ടില്ല ...
      ലോക്ക് ഡൗൺ സമയത്ത് new comersനെ വച്ച് ഒന്ന് പരീക്ഷിച്ച് നോക്കിയ സീരീസാണ് ... കുറച്ച് പാളി പോയിട്ടുണ്ട് ...
      പ്രധാനമായും അവസരം കൊടുത്ത പല പുതിയ നടന്മാരും വേണ്ടത്ര Dedicated ആയിരുന്നില്ല ... കുറേ പരിമിധികളും പ്രശ്നങ്ങളും കാരണമാണ് റിലീസ് പോലും നീണ്ട് പോയത്...
      വെബ് സീരിസിന്റെ working track നെ കുറിച്ച് ശരിക്ക് ഇപ്പോൾ ഒരു clarity ഒക്കെ സ്വയം വന്നിട്ടുണ്ട് ... ഇനി വരുന്ന , തുടർന്നുള്ള നാലോളം എപ്പിസോഡുകൾ അന്ന് ചെയ്ത് വച്ചവയാണ് ... കുറവുകൾ ഉണ്ടാവാം ... സദയം co-operate ചെയ്യുക ...
      🎉എന്നാൽ ഇനി ഷൂട്ട് ചെയ്യുന്നവ തീർച്ചയായും നല്ല നിലവാരത്തോടെ അവതരിപ്പിക്കാൻ ശ്രമിക്കും എന്ന് ഉറപ്പ് തരുന്നു...
      കാര്യമായ വിലയിരുത്തലുകൾക്ക് വലിയ നന്ദി ... Thank U

    • @jaseemvarkala2513
      @jaseemvarkala2513 2 місяці тому +1

      ​@@LE-GUND❤❤❤സ്വാഗതം

    • @LE-GUND
      @LE-GUND  2 місяці тому

      ​@@jaseemvarkala2513❤