POKELA | ഇങ്ങനെ ജീവിക്കാതിരിക്കുന്നതാണ് നല്ലത് | Tobacco kills your personality

Поділитися
Вставка
  • Опубліковано 1 жов 2024
  • Using tobacco products can either lead you to such awful and pathetic life or you can die a terrible death following fatal diseases like cancer.
    Let us assure ourselves that We don't need any of it.
    Tobacco kills your personality!
    പുകയില ഉത്പന്നങ്ങൾ ഉപയോഗിച്ചാൽ
    ഒന്നുകിൽ ഇതുപോലെ വൃത്തികെട്ട ജീവിതം നയിക്കാം..
    അല്ലെങ്കിൽ ക്യാൻസർ പോലുള്ള മാരക രോഗങ്ങൾ വന്ന് മരിക്കാം...
    Team GUND
    അത് രണ്ടും വേണ്ട എന്ന്
    നമുക്ക് നമ്മളോട് തന്നെ ഉറപ്പ് നൽകാം..
    Tobacco kills your personality..
    പുകയില ഉത്പന്നങ്ങൾ നിങ്ങളുടെ വ്യക്തിത്വത്തെ നശിപ്പിക്കുന്നു.

КОМЕНТАРІ • 193

  • @sabithaashraf8670
    @sabithaashraf8670 Рік тому +136

    ഇതു പോലെയുള്ള നല്ല വീഡിയോകളൊന്നും വൈറലാവാത്തത് എന്തുകൊണ്ടാവും...? നല്ല മെസ്സേജ്... ടീമിന് അഭിനന്ദനങ്ങൾ

    • @GUND965
      @GUND965  Рік тому +3

      ❤️

    • @positiveonly9097
      @positiveonly9097 Рік тому +4

      സത്യം 👌🏻

    • @sumeshk4884
      @sumeshk4884 10 місяців тому +2

      Social media ൽ adicted ആയിട്ടുള്ളത് കൂടുതലും സ്ത്രീകളാണ് അവർക്കിത്തരം videos നോടൊന്നും ഇഷ്ടം കാണില്ല.

    • @nagan3636
      @nagan3636 10 місяців тому +1

      ചേക്കമ്മാര് ഫുള്ള് ഇപ്പൊ കഞ്ചാവും mdma... .യാ ഹാൻസും മെന്തൊളും കൂൾ ലിപ്പും ശമ്പുവും ഒക്കെ 90ഇൻസ് അല്ലേ😅

    • @97456066
      @97456066 10 місяців тому +1

      അതെ

  • @georgethomas143
    @georgethomas143 Рік тому +9

    ഏന്റെ ഫ്രണ്ട് 8/9 കൊല്ലം ആയി ചൈനി വെക്കുന്നുണ്ട് 😔 ഉറങ്ങുമ്പോ പോലും വായിൽ ഈ സാധനം ഉണ്ടാകും 😔 ഒരുപാട് പറഞ്ഞു പക്ഷെ ഒരു കാര്യവും ഇല്ല. ഫുൾ ടൈം വായിൽ ഈ സാധനം 😔 അങ്ങനെ കഴിഞ്ഞ മാർച്ച്‌ഇൽ അവനു പെട്ടന്ന് ചെന്നൈ പോകേണ്ടി വന്നു (അവിടെ ഇത് നിരോധിച്ചത് അളിയൻ അറിഞ്ഞില്ല 😂) ബാംഗ്ലൂർ ഇൽ എല്ലായിടത്തും കിട്ടും അതുപോലെ ചൈന്നൈയിൽ കിട്ടും എന്ന് കരുതി പോയതാ 😂 (അതും ട്രെയിനിങ് അറ്റൻഡ് ചെയ്യാൻ ) അവിടെ എത്തി രാവിലെ ഇത് ഒരു കടയിൽ ചോദിച്ചപ്പോ സാധനം കിട്ടില്ല എന്ന് മനസിലായി 😂 അളിയൻ ആകെ പെട്ടു 4 ദിവസം ട്രെയിനിങ് (ആറു ബോർ ക്ലാസ് ) 1st ഡേ വൈകുന്നേരം താമസിക്കുന്ന ഹോട്ടൽ ഇൽ ഉള്ള ഭായ് മാരോട് വേറെ എന്തോ വാങ്ങി വായിൽ തിരുകി അങ്ങനെ 4 ദിവസം കഴിഞ്ഞു ബാംഗ്ലൂർ എത്തിയപ്പോ ഞാൻ അടക്കം എല്ലാരും വിചാരിച്ചു ഇനി ഇവൻ നിർത്തും എന്ന് 🤦🏻‍♂️ വന്നിറങ്ങിയ പാടെ ഓടി പോയി ഈ വിഷം വാങ്ങി വായിൽ തിരുകി 😡. അത് കഴിഞ്ഞു 2 ദിവസം കഴിഞ്ഞു അവൻ റൂമിൽ 1 പെഗ് അടിച്ചു ബാൽക്കണി ഇൽ നിക്കുമ്പോ ബോധോദയം ഉണ്ടായി 😍 ഓടി അടുക്കളയിൽ പോയി 2/3 ഗ്രാമ്പു എടുത്തു വായിൽ ഇട്ടിട്ടു പറഞ്ഞു ഇന്ന് ഇപ്പൊ മുതൽ ഞാൻ ഈ സാധനം ഉപേക്ഷിച്ചു എന്ന് 😍❤ ഞാൻ അടക്കം എല്ലാരും ചിരിച്ചു കള്ളിന്റെ പുറത്തു പറഞ്ഞതാ എന്ന് കരുതി പക്ഷെ ചെക്കൻ നന്നായി 😍😍😍😍❤🎉 അന്ന് മുതൽ ഇന്ന് വരെ അവൻ ആ സാധനം തൊട്ടിട്ടില്ല എന്ന് മാത്രം അല്ല അവൻ വഴി വേറെ 2 ആൾക്കാരെ കൂടി നിർത്തിച്ചു ❤😍❤😍. ഗ്രാമ്പു നല്ല ചിലവ് ആയിരുന്നു 1 മാസം. ഇപ്പൊ ഒരു കുഴപ്പവും ഇല്ല. കഴിഞ്ഞ മാസം കള്ള് കുടിയും നിർത്തി ( ഡെയിലി അടിച്ചോണ്ടിരുന്നതാ അത് ഒന്നരാടം ആക്കി പിന്നേ 3 ടൈം ആയി ആഴ്ച ഇൽ പിന്നേ സൺ‌ഡേ മാത്രം ആക്കി അങ്ങനെ നിർത്തി 😍❤ ആകെ റൂമിൽ അടിക്കുന്നത് അവൻ മാത്രം ആയിരുന്നു ❤😍) ഇപ്പൊ ആൾ സെറ്റ് ആയി. അവനവനു തോന്നിയാൽ പറ്റാത്തത് ആയി ഈ ലോകത്ത് ഒന്നും ഇല്ല. പിന്നെ കൂടെ ഉള്ളവറുടെ സപ്പോർട്ട് കൂടി ആയാൽ സെറ്റ് ❤😍

    • @GUND965
      @GUND965  Рік тому +2

      🥰❤️

    • @georgethomas143
      @georgethomas143 Рік тому +1

      @@GUND965 ഈ വീഡിയോ കണ്ടപ്പോൾ എന്റെ ഫ്രണ്ട് ന്റെ കാര്യം പറഞ്ഞു പക്ഷെ ഞാൻ ഈ വീഡിയോ സമൂഹത്തിലേക്ക് എത്തിച്ച നിങ്ങളെ ഓരോരുത്തരോടും ഒരുപാട് സ്നേഹത്തോടെ, അതിലേറെ സന്തോഷത്തോടെ പറയട്ടെ നിങ്ങളുടെ വീഡിയോ എല്ലാം ഒന്നിനൊന്നു മെച്ചം ❤😍. അതേപോലെ ഈ വീഡിയോ ഇൽ ബ്രോ ന്റെ അഭിനയം വേറെ ലെവൽ. നിറഞ്ഞുആടി ❤😍

  • @swapnakood
    @swapnakood Рік тому +54

    ഒരോ ഫ്രൈമും എന്തൊരു ഭംഗിയാ, കിടിലൻ തീമും. പിന്നെ അഭിനയം അല്ല, ജീവിക്കലാ...❤

    • @GUND965
      @GUND965  Рік тому

      ❤️

    • @MrEx-BeGood
      @MrEx-BeGood Рік тому +2

      കിടു... പക്ഷേ അവസാന ഭാഗം ജീവിച്ചത് ആണോ.... 😂😂.. അല്ലായിരിക്കുമെന്ന് തോന്നുന്നു

    • @GUND965
      @GUND965  Рік тому +1

      @MrBensexer 🥰❤️

  • @sajeeshmr558
    @sajeeshmr558 10 місяців тому +17

    ഇത്രയും നല്ല message ഉള്ള theme ഈ അടുത്തൊന്നും കണ്ടിട്ടില്ല 😍😍

  • @sree3113
    @sree3113 8 місяців тому +24

    എത്രയോ പേര് മൂത്രമൊഴിച്ച ആ ക്ളോസെറ്റിൽ നിന്നും ആ ഹാൻസ് എടുത്ത് ചുണ്ടിൽ വെക്കണമെങ്കിൽ അയാൾ എത്രമാത്രം അതിനു അടിമ ആയിട്ടുണ്ടാവും.. ഈ ഒരൊറ്റ സീൻ മാത്രം മതി ഭീകരമായ അഡിക്ടിന്റെ അവസ്ഥ മനസ്സിലാക്കാൻ 🙏🙏🙏ഈ ചേട്ടന്റെ അഭിനയം ശെരിക്കും ഒറിജിനാലിറ്റി തോന്നുന്നു.. ഞാൻ വൈകി വന്ന ഒരു ആസ്വാദകൻ ആണ് 🙏ഈ ടീമിന് എല്ലാവിധ ആശംസകളും ❤️👍❤️👍👍👍

    • @loveyouallbrossis6001
      @loveyouallbrossis6001 6 місяців тому +1

      വെറുതെ തള്ളി മറക്കല്ലേ ആ സീൻ കണ്ടതും ഞൻ നിർത്തി അങ്ങനെ ആരും ചെയ്യില്ല ഞാനും ഹാൻസ് ഉപയോഗിക്കാറുണ്ട്

    • @sree3113
      @sree3113 6 місяців тому +2

      @@loveyouallbrossis6001 നീ അയ്നു അഡിക്റ്റ് അല്ലല്ലോ അയാൾ അഡികറ്റ് ആണ്

    • @loveyouallbrossis6001
      @loveyouallbrossis6001 6 місяців тому

      @@sree3113 എത്ര അഡിക്ട് ആയാലും commen സെൻസ് ഇല്ലേ bro അങ്ങനെ ആരും ചെയ്യില്ല അത് എനിക്ക് നല്ല പോലെ അറിയാം കഞ്ചാവ് mdma മദ്യം ഇതിനെ കുറിച്ച് അറിയില്ല

    • @eubibinu7746
      @eubibinu7746 25 днів тому

      @@loveyouallbrossis6001 ആയിക്കോളും

    • @avp937
      @avp937 12 днів тому

      Vecha cool pinnem eduth vekkunna teamine kandin ith koodipoyi 😂😂

  • @jeshimonmonnu6330
    @jeshimonmonnu6330 19 днів тому +5

    ഇപ്പോ ആണ് ഇതു കാണുന്നത് കിടിലം... നല്ല അഭിനയം.. മാറ്റം വരട്ടെ ഇങ്ങനെ യെങ്കിലും 😍😍😍

  • @jayeshpp5764
    @jayeshpp5764 Рік тому +10

    Good initiative, great effort by team gund, all the very best, keep going., ഒരാൾക്കെങ്കിലും തിരിച്ചറിവ് ഉണ്ടായാൽ നിങ്ങളുടെ പരിശ്രമത്തിന് ഫലമുണ്ടായി, ഫലമുണ്ടാവും തീർച്ച.... 👍go ahead

  • @cricketnewsworld2784
    @cricketnewsworld2784 7 місяців тому +3

    Ejjadhi abinayam aanu ningal..
    Serikkum urangi ezhunetapol edutha shot aano athoke... ❤❤❤❤❤❤❤❤

  • @manojk3491
    @manojk3491 2 роки тому +22

    മദ്യ പാനത്തിന്റെ മറ്റൊരു മുഖം.... Congrajulations to all team 💐💐

  • @bijup2595
    @bijup2595 2 роки тому +14

    സൂപ്പർ... ഇത് കണ്ട് ഒരാളെങ്കിലും നന്നായാൽ ഭാഗ്യം... ഇല്ല നന്നാവില്ല

  • @sasidharan5261
    @sasidharan5261 Рік тому +3

    ഇത്രയും മോശം ആയ ഒരു സീൻ kaanikkendi ഇരുന്നില്ല...

    • @SajnaPm-vt4qo
      @SajnaPm-vt4qo Рік тому +1

      അതേ കണ്ടപ്പോൾ എന്തോ പോലെ

  • @dr.shahanaam3294
    @dr.shahanaam3294 10 місяців тому +6

    ഈ വിഡിയോ കൂടെ കണ്ടത്തോടെ ഞാൻ ഉറപ്പിച്ചു - നിങ്ങളിൽ നല്ല ഒരു നടൻ ഉണ്ട് ❤ ഉയരങ്ങളിൽ എത്തട്ടെ ❤

  • @rincykm334
    @rincykm334 2 роки тому +4

    Concept ok
    But entho oru competition itllatha pole thonni , kandu thudangiyapozekkum vedio thernnu poyi.
    Any way good work
    By
    Jijo Joseph

  • @sreejithsivanandan2390
    @sreejithsivanandan2390 Рік тому +6

    ഗുണ്ടേ ഓരോ അരിമണിയും പെറുക്കി നോക്കുക ആണ് അല്ലെ😂❤❤❤❤❤ വിജയം ഉണ്ടാകും ഇങ്ങനെ പോയാൽ❤❤❤❤❤

  • @RajeevantkSR
    @RajeevantkSR 20 днів тому +1

    എന്റെ ചങ്ങായി യേ ഞ്ഞി ന്നാ കാട്ടുന്നത് രാത്രി ഫുഡ് കഴിച്ചില്ല ഞാൻ 😇😇😇😇🙄🙄🙄അത്രക്ക് റിയൽ ആയിരുന്നു 😮😮😮😮😮😮

  • @anwarazhaan7096
    @anwarazhaan7096 2 місяці тому +3

    ഉറങ്ങി എഴുന്നേറ്റ ആ മുഖത്തെ കാണിക്കുന്നു അഭിനയം എത്ര മനോഹരമാക്കിയെന്ന്....
    എജ്ജാതി ഐറ്റം 🔥😍

  • @SangeethKumar
    @SangeethKumar 2 роки тому +19

    Kidu🔥🔥🔥

  • @ramshuramshu8879
    @ramshuramshu8879 10 днів тому +1

    Correct, കിട്ടിയില്ലെങ്കിൽ എന്തും ചെയ്യും

  • @anoopeb1720
    @anoopeb1720 5 місяців тому +3

    ഇവരുടെ കഥകൾ നല്ലൊരു സന്തേശമാണ് തരുന്നത് ഭാവിയിൽ ഒരു സിനിമ തുടങ്ങട്ടെ❤❤

  • @omnathcp8655
    @omnathcp8655 2 роки тому +8

    Ohh..... പച്ചക്ക് വിളിച്ചു പറഞ്ഞ സത്യം.. 🙏🏻🙏🏻 ഗംഭീരം അജിത്

  • @SreejeshTP-v7l
    @SreejeshTP-v7l 8 місяців тому +1

    ഇത്തിരി കോമഡിയും ചേർക്കാമായിരുന്നു....

  • @girees1977
    @girees1977 Рік тому +7

    നല്ല മെസേജ്.. അഭിനയം ഗംഭീരം...

  • @ZYaa-n6h
    @ZYaa-n6h 7 місяців тому +1

    കൊറോണ സമയത്ത് ഇമ്മാതിരി ഐറ്റംസ് ഒന്നും കിട്ടാതെ വന്നപ്പോ ചോദിച്ച പൈസ കൊടുത്തിട്ട് cool വാങ്ങി, ഓരോന്ന് വെക്കുംപോഴും അതൊക്കെ തിരിച്ചു വീണ്ടും ഒരു കാലി പാക്കറ്റിൽ ആക്കിയിട്ട് പിന്നെയും പിന്നെയും വെച്ചിട്ടുണ്ട്, ഞാനുൾപ്പടെ ഉള്ള ചെറുപ്പക്കാർ അത്രക്ക് Adiction ആയിപോയിരുന്നു, public ആയിട്ട് വിൽക്കുന്നില്ലെങ്കിലും എല്ലായിടത്തും ഇപ്പോ ഇതുണ്ട്, എന്നാൽ ഈ വക സാധനങ്ങളൊക്ക നിരോധിക്കുകയുമില്ല, വാങ്ങാൻ കിട്ടുന്നതുകൊണ്ട് ഇതൊക്കെ ഇപ്പോൾ സ്കൂൾ കുട്ടികൾ പോലും വെക്കുന്നത്,

    • @jayaprakashm7209
      @jayaprakashm7209 2 місяці тому

      An excellent message to the coming generation. There is a superb actor in you Ajith.Best wishes.Go ahead with novice ideas

  • @georgevarghese4437
    @georgevarghese4437 2 роки тому +18

    ആശയം,, അഭിനയം,, മികച്ചുനിന്നു അഭിനന്ദനങ്ങൾ all Team👏🏻👏🏻👏🏻👏🏻

  • @jaleeljaleel1900
    @jaleeljaleel1900 16 днів тому

    ഇതൊക്കെ നൂറുശതമാനം ശരിയാണ് എത്രയെത്ര ആൾക്കാരാണ് ഇതിന് അടിമപ്പെട്ടു പോയത് അയ്യോ കഷ്ടം

  • @vijithkunjuachu
    @vijithkunjuachu 2 роки тому +2

    നന്നായിട്ടുണ്ട് അയിത്തെട്ടാ ❤️
    പിന്നെ കുറെ ആയല്ലോ കണ്ടിട്ട് ?

  • @anbarasananbu8537
    @anbarasananbu8537 2 роки тому +4

    Especially Camera Mam did a great Job....And Ajith Sir Good 👍

  • @RajeshKumar-zp3ub
    @RajeshKumar-zp3ub 9 місяців тому

    സ്പിരിറ്റ് സിനിമയിൽ കകൂസിലെ വെള്ളം ചേർത്ത് പെഗ്ഗടിച്ച പോലെ

  • @deepthi8116
    @deepthi8116 Рік тому +4

    Ho...End scene vannappo undaaya oru irritation undallo....Good work team 👍❤

  • @Anseer_Anchi
    @Anseer_Anchi 7 місяців тому +2

    നമ്മുടെ കണ്ണൂരിന്റെ മക്കൾ 👍🏻👍🏻

  • @rathustalkvlog4915
    @rathustalkvlog4915 2 роки тому +8

    Good work...with in the fraction of time of time the film could convey the message . congratulations team Gund

  • @dileepstarvoice1066
    @dileepstarvoice1066 2 роки тому +2

    മച്ചാനെ super 🥰🥰🥰എല്ലാ ആശംസകളും

  • @vijivijitp9622
    @vijivijitp9622 Рік тому +3

    നല്ല message ആണ് ഏട്ടാ... ഈ ജീവൻ നശിക്കുന്ന ഒരുപാട് ആളുകൾ നമ്മുടെ ഇടയിൽ ഉണ്ടു 😢😢😢😢❤❤

  • @prasadpitt8443
    @prasadpitt8443 2 роки тому +1

    നാട്ടിൽ ഇപ്പൊ ഇതു വയ്ക്കാത്ത ജോലിക്കാരെ കാണാൻ ഇല്ല.

  • @jithu7835
    @jithu7835 9 місяців тому +2

    അടിപൊളി... എല്ലാ ആശംസകളും നേരുന്നു

  • @shijup3240
    @shijup3240 Рік тому +1

    സ്പിരിറ്റ്‌ 2.0

  • @indusfuel9638
    @indusfuel9638 9 місяців тому +1

    Njn ippolannu ningale video kand thudangiye... great message 👏👏👏

  • @zedzone1971
    @zedzone1971 9 місяців тому +1

    ഹരിശ്രീ ബസ് ❤️

  • @HakeemKoppath
    @HakeemKoppath 24 дні тому

    സത്യങ്ങൾ ഇങ്ങനെ വിളിച്ചു parayale 👆😍

  • @aneeshek888
    @aneeshek888 2 роки тому +4

    Adipoli... best of luck🤩

  • @ncb441
    @ncb441 3 місяці тому +1

    Vallathoru content sr.. really u can make it movie..like vellam movie..bz it's reality

  • @omanaasokan8198
    @omanaasokan8198 6 місяців тому +1

    സൂപ്പർ 🥰🥰🥰

  • @jitheshpunnad3864
    @jitheshpunnad3864 2 роки тому +1

    പെട്ടന്ന് തീർന്നു പോയി.

  • @DevaDeva-tp4tb
    @DevaDeva-tp4tb 7 місяців тому +1

    അരിപ്പയിലിട്ട് ഓരോ മണിയും അളന്നു നോക്കുന്ന ഗുണ്ട്. അഭിനന്ദനം

  • @Triplife-forever4111
    @Triplife-forever4111 Рік тому +3

    Jeevikkunaaa the real actors ❤

  • @pmnarayan3829
    @pmnarayan3829 2 роки тому +3

    Good, frames makes feel as watching a film .

  • @reshmapraveendran1072
    @reshmapraveendran1072 2 роки тому +12

    എന്നാലും എന്റെ ഏട്ടാ രാവിലെ എണീറ്റു പോകുന്നത് കണ്ടപ്പോ ഞാൻ ഓർത്ത് മിടുക്കൻ പണിക്ക് പോവാണല്ലോ ന്ന് 😁😁😁..
    ഏതായാലും സമൂഹത്തിന് നല്ല സന്ദേശം ആണ് നൽകിയത്...
    അന്നത്തെ ഏട്ടന്റെ ആ ഓട്ടം മനസ്സിൽ കിടക്കുന്നുണ്ട്... അത് പോലത്തെ ഓട്ടം ആയിട്ട് ഇനിയും വരണേ.... 😂😂
    നല്ല നടൻ ആണ്... ആശംസകൾ 😍😍😍🙏🏻🙏🏻🙏🏻

  • @HariKumar-yv6jl
    @HariKumar-yv6jl 7 місяців тому +1

    ലൈക്ക്
    💖

  • @prinshapichu3336
    @prinshapichu3336 2 роки тому +2

    Super....kurachude venayirunnu

  • @jyothimt3431
    @jyothimt3431 Місяць тому +1

    സൂപ്പർ ❤❤❤

  • @nisamudeenshamsudeen9096
    @nisamudeenshamsudeen9096 19 днів тому

    Ethupolulla manushyar orupadu nammude nattilundu

  • @steninabraham1523
    @steninabraham1523 Рік тому +5

    Excellent ❤

  • @Cheemu418
    @Cheemu418 Рік тому +1

    😞😞😞😞🥰🥰എന്റെ chetttaaaa

  • @arunks9451
    @arunks9451 3 місяці тому +1

    Super ❤

  • @MYWORLD-wv5lj
    @MYWORLD-wv5lj 3 місяці тому +1

    Nice ❤

  • @yadhukrishnan7664
    @yadhukrishnan7664 2 роки тому +4

    🔥🔥

  • @sreeleshfitout1684
    @sreeleshfitout1684 9 місяців тому +2

    Kidu👍

  • @manojk3491
    @manojk3491 2 роки тому +4

    GOOD

  • @sharathrajchali
    @sharathrajchali 9 місяців тому +1

    Wowwww.......this video really deserves more shares👍

  • @aswinpp3966
    @aswinpp3966 4 місяці тому +1

    Good messege 👍
    congrtas team Gund❤

  • @saneshkumar8960
    @saneshkumar8960 2 роки тому +4

    🤝🤝🤝🤝

  • @vishnuvardhen
    @vishnuvardhen 2 роки тому +4

    A good awareness video...

  • @ashwinpetvlog15
    @ashwinpetvlog15 2 роки тому +4

    Keep going bro💥

  • @Gopi248
    @Gopi248 5 місяців тому +1

    👌👌👌👌👌👌👌👌👌

  • @manojk3491
    @manojk3491 2 роки тому +4

    👏👏

  • @adithyan__a_d_h_i
    @adithyan__a_d_h_i 2 роки тому +1

    288
    🖤

  • @murukkuvibes
    @murukkuvibes 9 місяців тому +1

    ❤ജോർ❤

  • @voice6068
    @voice6068 6 місяців тому +1

    One of the best👍from this team❤❤❤❤❤

  • @shinojkumarp6783
    @shinojkumarp6783 9 місяців тому +1

    Baground music🥰 and acting kidu

  • @shabnadinesh8312
    @shabnadinesh8312 7 місяців тому +1

    Ajith super acting ❤

  • @chithralekhapc4803
    @chithralekhapc4803 3 місяці тому +1

    സൂപ്പർ...
    സൂപ്പർ 👍👍👍

  • @varunraj6823
    @varunraj6823 8 місяців тому +1

    😍🙋‍♂️

  • @deljom5157
    @deljom5157 5 місяців тому +1

    സൂപ്പർ അഭിനയം

  • @shamariyam250
    @shamariyam250 Рік тому

    Too much good acting.... very nice actor...... please chance for film 🙏🙏🙏

  • @thoufeequ1240
    @thoufeequ1240 10 місяців тому +1

    Good Initiative Mahn. Continue 💐

  • @anukumarkuttappi6765
    @anukumarkuttappi6765 6 місяців тому +1

    👌

  • @bijuvismaya3178
    @bijuvismaya3178 6 місяців тому +1

    ❤❤❤

  • @Sush192
    @Sush192 5 місяців тому +1

    ❤❤❤❤

  • @aswinpp3966
    @aswinpp3966 4 місяці тому +1

    👍

  • @jithinvelayudhanvelayudhan6254
    @jithinvelayudhanvelayudhan6254 3 місяці тому +1

  • @subhanair6691
    @subhanair6691 2 роки тому +4

    Good one!👍

  • @oneinformationin30sec
    @oneinformationin30sec 2 роки тому +2

    Super 👍

  • @shameemkannur1218
    @shameemkannur1218 2 роки тому +2

    Supper😍😍

  • @vishnuvijay9591
    @vishnuvijay9591 2 роки тому +2

    Adipoli ❤

  • @Asrewqr
    @Asrewqr 10 місяців тому

    Good Mark calange

  • @rejan9174
    @rejan9174 2 роки тому +2

    Super 👍

  • @prabishak.e2136
    @prabishak.e2136 2 роки тому +3

    Nice concept 🙌👍🏼

  • @abhijithnambiar8398
    @abhijithnambiar8398 2 роки тому +3

    🥰👌🏼👌🏼👏🏻👏🏻👏🏻 kudos team Gund🔥

  • @unnikrishnan.eunnikrishnan9684
    @unnikrishnan.eunnikrishnan9684 2 роки тому +1

    ❤❤❤നല്ല ആശയം

  • @ramesanpappinisseri7292
    @ramesanpappinisseri7292 6 місяців тому +1

    നല്ല massage👍

  • @rajeevantk5828
    @rajeevantk5828 2 роки тому +2

    super

  • @vipeshlumiere7901
    @vipeshlumiere7901 2 роки тому +1

    Polich

  • @ashnavachu
    @ashnavachu 2 роки тому +2

    Super 🙌🤝

  • @ajithkeezhur282
    @ajithkeezhur282 2 роки тому +3

    👍👍👍👌👌👌

  • @arunpunnad
    @arunpunnad 2 роки тому +3

    ❤️❤️❤️❤️❤️❤️❤️😘😘😘😘

  • @dinudinu1396
    @dinudinu1396 5 днів тому

    Abhinayam

  • @ganeshv2789
    @ganeshv2789 2 роки тому +2

    Nice👏👏

  • @ybhav3564
    @ybhav3564 2 роки тому +3

    🔥🔥💥

  • @sandrams1868
    @sandrams1868 11 місяців тому

    വളരെ നല്ല video and acting ❤

  • @poompatagirish3844
    @poompatagirish3844 Рік тому +1

    Superr bro