ബഹുമാന്യനായ സച്ചിദാനന്ദ സ്വാമി അവർകളെ താങ്കളുടെ ഒരു ചെറിയ ഗുരുക്കൻ എന്ന നിലയിൽ എനിക്ക് ഒരു അഭ്യർത്ഥനയുണ്ട് ഗുരുദേവൻ എന്നു പറയാൻ പോലും മടിക്കുന്ന രാഷ്ട്രീയക്കാരെ ആ വിശുദ്ധ മണ്ണിൽ വന്നു നിന്നു കൊണ്ട് വിഡ്ഢിത്തരങ്ങൾ വിളമ്പാൻ ഇനിയും ആരെയും അനുവദിക്കരുത് ഗുരുദേവൻ റെ ഈശ്വരീയമായ അവതാരത്തെ പറയുവാൻ മടിയുള്ള വരെ എന്തിന് ഈ സ്ഥലത്തേക്ക് വിളിച്ചു വരുത്തണം ഗുരുദേവനെ ഭക്തിയോടെ സ്മരിക്കുന്ന വരെ മാത്രമേ അവിടേക്ക് ക്ഷണിക്കാൻ പാടുള്ളൂ ഏതോ ഒരു അപേക്ഷയാണ്
വിജയന് ശ്രീനാരായണ ഗുരുദേവനേക്കുറിച്ച് എന്തറിയാം ശ്രീനാരായണ ഗുരുദേവന്റെ നിശ്വാസങ്ങളിൽപ്പോലും മഹാദേവ മന്ത്രം മാത്രമായിരുന്നു ഗുരുദേവൻ സനാതന ധർമ്മത്തെ കൂടുതൽ പ്രകാശത്തോടുകൂടി ജനങ്ങളെ ഭക്തിമാർഗ്ഗത്തിലേക്കെത്തിച്ച മഹായോഗിവര്യൻ🙏🙏🙏
ഗുരുദർശനം സത്യസന്ധമായി പ്രായോഗികതലത്തിൽപ്രാവർത്തികമാക്കേണ്ട വിലപ്പെട്ടസന്ദശം ഉൾക്കൊള്ളുവാനുള്ള തിരിച്ചറിവ് എല്ലാവർക്കും ഉണ്ടാകട്ടെ ❤❤❤❤ പ്രണാമം
ബഹുമാന്യനായ സച്ചിദാനന്ദ സ്വാമി അവർകളെ താങ്കളുടെ ഒരു ചെറിയ ഗുരുക്കൻ എന്ന നിലയിൽ എനിക്ക് ഒരു അഭ്യർത്ഥനയുണ്ട് ഗുരുദേവൻ എന്നു പറയാൻ പോലും മടിക്കുന്ന രാഷ്ട്രീയക്കാരെ ആ വിശുദ്ധ മണ്ണിൽ വന്നു നിന്നു കൊണ്ട് വിഡ്ഢിത്തരങ്ങൾ വിളമ്പാൻ ഇനിയും ആരെയും അനുവദിക്കരുത് ഗുരുദേവൻ റെ ഈശ്വരീയമായ അവതാരത്തെ പറയുവാൻ മടിയുള്ള വരെ എന്തിന് ഈ സ്ഥലത്തേക്ക് വിളിച്ചു വരുത്തണം ഗുരുദേവനെ ഭക്തിയോടെ സ്മരിക്കുന്ന വരെ മാത്രമേ അവിടേക്ക് ക്ഷണിക്കാൻ പാടുള്ളൂ ഏതോ ഒരു അപേക്ഷയാണ്
ഗുരുവേ നിന്നെ നീ തന്നെ കാത്തോണേ
നല്ല പ്രസംഗം നല്ല വാക്കുകൾ. ശരിക്കും മുഖ്യൻ തന്നെ
കേൾക്കുന്നവരെ സമ്മതിക്കണ൦!ഇതാര്എഴുതികൊടുത്തതാണ് ?
നവീ൯ബാബുവിന്എന്തുപറ്റിഎന്നികൂടിപറയൂ?
വിജയന് ശ്രീനാരായണ ഗുരുദേവനേക്കുറിച്ച് എന്തറിയാം ശ്രീനാരായണ ഗുരുദേവന്റെ നിശ്വാസങ്ങളിൽപ്പോലും മഹാദേവ മന്ത്രം മാത്രമായിരുന്നു ഗുരുദേവൻ സനാതന ധർമ്മത്തെ കൂടുതൽ പ്രകാശത്തോടുകൂടി ജനങ്ങളെ ഭക്തിമാർഗ്ഗത്തിലേക്കെത്തിച്ച മഹായോഗിവര്യൻ🙏🙏🙏
ഒച്ചൊ ഗുരു ശാഖയിൽ പോകുന്ന
പോട്ടം ഞമ്മളെ കയ്യിലുണ്ട്....