Balachandra Menon | Arun kumar Reporter tv

Поділитися
Вставка
  • Опубліковано 16 лис 2024

КОМЕНТАРІ • 198

  • @abbaskadavil6432
    @abbaskadavil6432 Місяць тому +52

    അവള് പറേണത് കേള്‍ക്കുന്ന നമ്മുക്കാണ് നാണം തോന്നുന്നത്, ഉളുപ്പില്ലാത്ത വര്‍ഗ്ഗങ്ങള്‍,

  • @rcheruvade6512
    @rcheruvade6512 Місяць тому +62

    സത്യത്തിൽ ഇവർ ആ നടിയെ ഉപയോഗിച്ചു എന്നത് സത്യമാണ് എന്നു തോന്നുന്നു....പക്ഷെ സമ്മതം ഉണ്ട് എന്നാണ് മനസ്സിലാക്കുന്നത്... ഇവർ ചെയ്യുന്നത് ശരിയല്ല ... സമ്മതപ്രകാരം ചെയ്തിട്ട് പിന്നെ വിളിച്ച് പറയുന്നത് ശരിയല്ല.

    • @windyday8852
      @windyday8852 Місяць тому +1

      Upayogichundeil therte is a case of workspace sexual harassment and exploitation. Accused wr in higher position... she is a lower grade actress..So there is a case.

  • @thanalrs9740
    @thanalrs9740 Місяць тому +84

    അറപ്പില്ലാതെ ചെയ്തവർക്കേ ഇങ്ങനെ അറപ്പില്ലാതെ പച്ചയായി ലോകത്തിന്റെ മുന്നിൽ പറയാൻ പറ്റു. മാന്യ ആയ ഒരു സ്ത്രീക്ക് ഇങ്ങനെ പറയൻ പറ്റില്ല.പിന്നെ ഇവർ ഒരു അനുഭവം ഉണ്ടായിട്ടും വിളിക്കുന്നവരുടെ ഒക്കെ റൂമിൽ പോകുന്നു എല്ലാവരും അവരെ പേർസണൽ ആയി കാണാൻ വിളിക്കുന്നു. അവർ no no no ഞാൻ അങ്ങനെ അല്ലെന്നു parayunnu. അങ്ങനെ അല്ലെകിൽ പിന്നേ എന്തിനാ വമ്പൻ മാരുടെ റൂമിൽ പോകുന്നത്. ഇ സ്ത്രീ ശരിയല്ല 👍

    • @kunhilakshmi7765
      @kunhilakshmi7765 Місяць тому

      She is a fraud.Nariya theruvu pennu.

    • @SreeKuttymmm
      @SreeKuttymmm Місяць тому

      True

    • @Jangojanguz
      @Jangojanguz Місяць тому

      Valre sheriyan 👍✅

    • @indhumary561
      @indhumary561 Місяць тому

      സത്യം 👍

    • @amhardwarearyanad5642
      @amhardwarearyanad5642 Місяць тому

      KELKUNNA NAMUKKU ARAPPU THONNUNNU,IVALKU ALPAM ENGILUM MANYATHA UNDO? AAROPITHARAAYA NADANMAAR ELLAAM POYATHU AAKUM, ATHU ALLA ENNU PROVE CHEYYENDATHU AVARAANU.IVALEKAL MANYATHA UNDU THERIVU VESHYAKALKU

  • @mykittens7363
    @mykittens7363 Місяць тому +37

    ഇവളെ ആര് സപ്പോർട്ട് ചെയ്തു, ഇവൾ പറയുന്നത് കേട്ടപ്പോൾ തന്നെ ഇവൾ ഒരു അലവലാതിയാണെന്ന് ആർക്കാ മനസിലാകാത്തത്

    • @rameshtk4803
      @rameshtk4803 Місяць тому

      പിന്നെയും അയാൾ റൂമിലേക്ക് വിളിച്ചപ്പോൾ പോയത് സിനിമയിൽ അഭിനയിക്കാനുള്ള അദമ്യമായ മോഹമാണ് വെറുതെ ആ പെൺകുട്ടിയെ കുറ്റം പറയേണ്ട കേട്ടോ

    • @georgethampan3531
      @georgethampan3531 Місяць тому

      ഇ സ്ത്രീ 3 പ്രാവശ്യം പോയതേയുള്ളു 😁, , 13 പ്രാവശ്യം പോയ സിസ്റ്ററുടെ മുൻപിൽ പാവം സ്ത്രീ 😁😁😁 😮

  • @priyankajithesh3681
    @priyankajithesh3681 Місяць тому +13

    കാര്യങ്ങൾ തുറന്ന് പറയുന്നതിൽ തെറ്റില്ല പക്ഷെ ഈ സ്ത്രീക്ക് അതിന് എന്ത് യോഗ്യത ഉണ്ട് അവർ സിനിമ യിൽ വന്നത് ജീവിക്കാൻ വഴി ഇല്ലാഞ്ഞിട്ടോ കലയോടുള്ള ആഗ്രഹം കൊണ്ടോ അല്ല. പിന്നെ എന്തുകൊണ്ട് മുൻപേ പ്രതികരിച്ചില്ല. കൂടാതെ അവർ പല നടിമാരുടെയും പേര് പറയുന്നുണ്ട് അവർക്ക് ഇല്ലാത്ത പ്രശ്നം ഈ സ്ത്രീക്ക് എന്താണ് അവരുടെയൊക്കെ സ്വകാര്യത വിളിച്ചു കൂവാൻ ഇവർക്കു എന്ത് അവകാശം ഉണ്ട്

    • @SangeethDigital
      @SangeethDigital Місяць тому

      താൻ ആന ആണെന്ന് വരുത്താനുള്ള വ്യാമോഹമാണ് മേനോന് പാവം

  • @shajikumar2106
    @shajikumar2106 Місяць тому +10

    മിനു മുനീർ വെടിയാണ് ഇപ്പോൾ പഴയ പോലെ സെയിൽ കിട്ടുന്നില്ല

  • @KunjumuhammedP-wn3rv
    @KunjumuhammedP-wn3rv Місяць тому +3

    ഇവളല്ലേ പറയുന്നത് (രണ്ട് മന്ത്രിമാർ പതിനേഴു . എം . എൽ . എ . )മാർ പിന്നെ സിനിമഫീൽഡിലുള്ള നൂറു കണക്കിന് വേറെ യും ഇതെന്താ പഞ്ചായത്ത് കുളമാണോ . നല്ലവണ്ണം ആസ്വദിച്ചു അനുഭവിച്ചു അന്നൊന്നും പരാതിയുമില്ല ക്കംപ്ലൈന്റുമില്ല . നല്ലവണ്ണം കാശുണ്ടാക്കി ഇപ്പോൾ നല്ല പേരും പ്രശസ്തിയും പോരെ ഇതിൽ കൂടുതൽ എന്ത് വേണം

  • @gopinathannairmk5222
    @gopinathannairmk5222 Місяць тому +10

    കുറിയേടത്ത് താത്രിക്കുട്ടി മാത്രമാണ് ഇതിന് മുമ്പ് , തനിക്കെതിരെ നടന്ന സ്മാർത്തവിചാരണ വേളയിൽ തനിക്കറിയുന്ന എല്ലാ പുരുഷന്മാർക്കെതിരെയും
    ഇങ്ങനെയൊരു ആരോപണം
    ഉന്നയിച്ച് കേട്ടിട്ടുള്ളത്
    ഒടുവിൽ വിചാരണ ചെയ്യുന്നവരുടേയും പേരുകൾ വിളിച്ചു പറയുമെന്ന ഘട്ടം വന്നപ്പോൾ
    വിചാരണ അവസാനിപ്പിക്കുകയായിരുന്നു.🤣🤣🤣

    • @CoolGuy-br5kl
      @CoolGuy-br5kl Місяць тому

      Satyam ayirikum kure okke, verthe kurch kayyinu idunundakum. But list il vannavark nalla peralla.

    • @gopinathannairmk5222
      @gopinathannairmk5222 Місяць тому

      @@CoolGuy-br5kl സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ലൈംഗിക പീഡനം,
      SC/ST വിഭാഗങ്ങളുടെ സാമൂഹ്യ സംരക്ഷണത്തിനുള്ള നിയമം -
      മുതലായ പ്രത്യേക നിയമത്തിൽ
      കീഴിൽ ആർക്കും ആർക്കെതിരെയും
      പരാതി കൊടുക്കാവുന്ന സ്ഥിതിയാണ് ഇന്നുള്ളത്.
      അത്തരം പരാതി മുഖവിലക്കെടുക്കുന്നു പോലീസ്.
      പരാതി തെറ്റാണെന്ന് തെളിയിക്കേണ്ട നിയമപരമായ ബാധ്യത പ്രതിക്കാണ്.
      നിയമത്തിൻ്റെ ഈ പഴുത് ദുരപയോഗം ചെയ്ത് കൊടുക്കുന്നവയാണ് 90% പരാതികളും.
      അതിനുള്ള തെളിവായി എത്രയെത്ര കേസുകൾ നമ്മൾ പത്രങ്ങളിൽ വായിച്ചിരിക്കുന്നു.
      അച്ഛൻ വഴക്ക് പറഞ്ഞതിന് അച്ഛനെതിരെ കള്ളപീഡന പരാതി
      കൊടുത്ത മകളുടെ കേസും നാം വായിച്ചറിഞ്ഞിട്ടുണ്ട്.
      തിരുവനന്തപുരത്ത് , കണ്ണന്മൂല എന്ന സ്ഥലത്ത് ഒരു സ്ത്രീ ഒരു സന്യാസിയുടെ ലിംഗം ഛേദിച്ച കേസ് കേട്ടിരിക്കുമല്ലൊ.
      പോലീസ് ആ സ്വാമിയെ കസ്റ്റഡിയിലെടുത്ത് കുറെ നാൾ കഴിഞ്ഞപ്പോൾ ആ പെണ്ണ് പറയുകയാണ്
      താൻ മറ്റൊരാളുടെ പ്രേരണയാൽ
      ആ കള്ള പരാതി കൊടുത്തതാണെന്ന് .
      സ്വാമി തന്നെ പീഡിപ്പിക്കുകയൊ
      പീഡിപ്പിക്കാൻ ശ്രമിക്കുകയൊ
      ചെയ്തിട്ടില്ലാ എന്ന്.
      ഇതാണ് ബഹുഭൂരിപക്ഷം സ്ത്രീപീഡന പരാതികളുടെയും സത്യാവസ്ഥ.

  • @rajank5355
    @rajank5355 Місяць тому +1

    ബാലചന്ദ്രമേനോൻ മാനന്ഷ്ടകേസ്സ് കൊടുക്കണം

  • @Bindhu_.michael
    @Bindhu_.michael Місяць тому +5

    ഇവരെയൊന്നും . ഇതുവരെ സിനിമയിൽ ഒന്നും കണ്ടിട്ടില്ല ഹേമ കമ്മിറ്റി റിപ്പോർട പുറത്ത് വന്നപ്പോഴാണ് ഇവരെയൊക്കെ അറിയുന്നത്

  • @സ്പടികം
    @സ്പടികം Місяць тому +1

    ഇപ്പോഴല്ലേ വയസയെ നേരത്തെയുള്ള കാര്യമാണല്ലോ പറഞ്ഞത്. ഇനി ആർക്കും ഇങ്ങനെ ഉണ്ടാവരുത് എണ്ണവും ഉടസം ഇതൊന്നും ആർക്കും മാറ്റാൻ പറ്റില്ല. പറയുന്നവരെ അടിച്ചമർത്തി ജീവിക്കാൻ അനുവദിക്കില്ല. ഇവരെ പെട്ടെന്ന് ഒതുക്കാമെന്നു വിചാരിക്കണ്ട. ജനങ്ങൾ അവരോടൊപ്പം unf

  • @PriyaMinu
    @PriyaMinu Місяць тому +16

    യാതൊരു തെളിവും ഇല്ലാ എങ്കിലും പഴയ കലാകാരന്മാരെ സമൂഹത്തിൽ മാനം കെടുത്തുക എന്ന ഉദ്ദേശം മാത്രമേ ഇവർക്കുള്ളൂ എന്നാണ് മനസ്സിലാകേണ്ടത്. അവസരം കിട്ടാത്ത പകയും ദേഷ്യവും ബ്ലാക്ക് മെയിൽ ചെയ്ത് കാശുണ്ടാക്കാനും വേണ്ടിയുള്ള പരിപാടി.

  • @LILLYDAS-r7v
    @LILLYDAS-r7v Місяць тому +3

    അന്നൊക്കെ അവർക്ക് പണം കിട്ടികൊണ്ടിരുന്നു. ഇപ്പോൾ കിട്ടുന്നില്ല. നമ്മൾ നമ്മളാകുക.ആരും നമ്മളെ ഒന്നും ചെയ്യില്ല.

  • @visionworldvlogs6974
    @visionworldvlogs6974 16 днів тому

    മീനു മുനീർ സത്യം ആണ് പറയുന്നത് സിനിമ നടൻ മാരെ കുറിച്ച് കുറ്റം പറഞ്ഞിട്ടു അവൾക് എന്ത് കിട്ടാൻ സിനിമ ലോകം ഇങ്ങനാണ്

  • @kunhilakshmi7765
    @kunhilakshmi7765 Місяць тому

    You are absolutely right

  • @rajangeorge4888
    @rajangeorge4888 Місяць тому +4

    മാനനഷ്ട case കൊടുക്കും എന്ന് വീമ്പ് ഇളക്കിയ രഞ്ജിത്തും, സിദ്ധിക്കും ഇപ്പോൾ എവിടെ ആണ്. ആ സ്ത്രീയെ എന്തിനു കുറ്റം പറയുന്നു.

    • @soorajsidharth8376
      @soorajsidharth8376 Місяць тому

      Siddique issu avide nikkatte. Ithinu thelivillallo. Ivare kandalariyam udayippanennu aha polayadi thadichipennumpulla parayunnathu pachakku vizhungathe sathyam enthannennu anewshikku

  • @Believeinloveenjoy
    @Believeinloveenjoy Місяць тому

    ജഡ്ജി അവരെ കാണാതെ ഇരിക്കുക ആണ് നല്ലത്..
    അല്ലെങ്കിൽ കോടതിയിൽ വെച്ചു ജഡ്ജി പീഡിപ്പിച്ചു എന്ന് പറഞ്ഞയിരിക്കും വരുന്നത്

  • @indiradevi2443
    @indiradevi2443 Місяць тому +2

    Very happy to that menon sir filed a case against nonomunir. Chukku cheratha kashayam illennu parayunnapoleyanu nonoyude karyam. Menonsir is multitalented artist contributed much to lndian cinema. Otta nimisham kont menonsirine apakeerthipeduthi. Kashtam. Ivalude vaya poottikkan neramayi.

  • @HarithamHaritha
    @HarithamHaritha Місяць тому +11

    സത്യത്തിൽ കുട്ടികൾ ഫോണെടുക്കുന്നതെ ഇപ്പോൾ ഭയമാണ്. കാരണം അത്രക്കും അസ്ലികരമായ വാർത്തകളാണ് യൂട്യൂബിൽ വന്നുകൊണ്ടിരിക്കുന്നത്‌.

  • @johnyjoseph9025
    @johnyjoseph9025 Місяць тому +4

    മീനു മുനീർ പറയുന്നത് മുഴുവനും നുണയാകണമെന്നില്ല.

    • @mohanlal-tw5lp
      @mohanlal-tw5lp Місяць тому

      evar paranjavarellaam thanne evare 'rape' cheithu ennaanu enkil athu viswasikaan thalaikku velivulla oraalkkum saadhyamalla. pinne cash koduthu 'mutual consent'ode okke enthenkilum nadannittundaakaam .Athu oru thettum alla.
      'Mutual consent'ode ethrayo peru cheyyunnu ... Kalyanam kazhicha sthreekal 'mutual consent'ode vere poyi cheyyunnu...orupaadu .... pinnaanu ithu ..

    • @mvpadmini7923
      @mvpadmini7923 Місяць тому

      Crrect avar അവർക്കറിയാവുന്ന എല്ലാം വിളിച്ചു പറഞ്ഞു. അതാണ് എല്ലാവരും ചൊടിപ്പിച്ചത്. പറയുമ്പോൾ കേൾക്കുന്നവർ മനസ്സിലാക്കുന്ന അർഥം കൂടി ചിന്തിക്കണം ആയിരുന്നു. പരക്കെ അഭിമുഖം കൊടുക്കരുതായിരുന്നു. പറയരുതാതവയും പറഞ്ഞു പോയി. അതു വഴി ഒത്തു ചേർന്ന് നേരത്തെ പ്രതിരോധിക്കാൻ കുറ്റാരോപിതർക്ക് അവസരം കിട്ടി.

  • @maryjoseph4485
    @maryjoseph4485 Місяць тому

    Filed case against Minu. So let the police find out. Why u are opposing it.

  • @UshaKumari-lv1ys
    @UshaKumari-lv1ys Місяць тому +1

    ബാലചന്ദ്രമേനോൻ ഇപ്പോളല്ലേ വയസ്സായത്. നല്ല പ്രായത്തിലെ കാര്യമാ പറഞ്ഞത്.

  • @SabuKoya-jc8ye
    @SabuKoya-jc8ye Місяць тому

    കേസ് പലസ്ഥലങ്ങളിലായി കൊടുക്കണം

  • @abdurahman1262
    @abdurahman1262 Місяць тому +1

    Good ❤

  • @rameshtk4803
    @rameshtk4803 Місяць тому

    കമൻറ് ഇടാൻ സ്പേസ് വന്നിട്ടുണ്ടല്ലോ അതുകൊണ്ട് നെഗറ്റീവ് കമൻസ് ഇട്ടുകൂടെ

  • @ushasmanibhadran5258
    @ushasmanibhadran5258 Місяць тому

    Well said

  • @m.c.mathews8136
    @m.c.mathews8136 Місяць тому +3

    ആ സ്ത്രീ നടി ആണോ

  • @ThankUmothernature
    @ThankUmothernature Місяць тому

    2005 ഇൽ ഞാൻ ഒരു കള്ളക്സിൽ പെട്ടു.. 2015 ഇൽ എന്നെ കോടതി നിരപരാധി എന്ന് കണ്ടെത്തി വിട്ടു... എന്നാൽ ഈ 10 വർഷത്തിനിടയിൽ
    എന്റെ കുടുംബം നഷ്ടപ്പെട്ടു... അഭിമാനം..
    ജോലി... എല്ലാം പോയി..
    ഞാൻ ഡിവോഴ്സ് ആയി... 😢എന്റെ അമ്മയെ നോക്കാൻ കഴിയാതെ അമ്മ പുഴുത്തു മരിച്ചു...😢
    എന്റെ രണ്ടു മക്കൾ നല്ല ആഹാരമോ സുരക്ഷിതതുമോ ഇല്ലാതെ വളരുന്നു.. 2 പെൺകുട്ടികൾ...😢 പോലീസിന്റെ അടികൊണ്ട ഞാൻ 7 വർഷം ചികിത്സ തേടി...😢
    കേസുനടത്താൻ വഴിയില്ലാതെ ഞാൻ കിഡ്‌നി donate ചെയിതു...😢..
    2015 മാർച്ചിൽ tvm ഇൽ കോടതിയിൽ ജഡ്ജി പറഞ്ഞത് താങ്കൾ ഇത്രയും നിരപരാധി എന്ന് അറിയുന്നു... വിധി പറയുന്ന ജൂൺ മാസം വരേണ്ടതില്ല "
    ജൂണിൽ കള്ളകേസെടുത്ത
    പോലീസുകാർക്ക്.. കോടതിയുടെ ശക്തമായ താകീത് മാത്രം 😭😭
    എനിക്ക് നഴ്ട്ടപ്പെട്ട ജീവിതം... എന്റെ മക്കൾക്ക്‌ നഴ്റ്റപ്പെട്ട പിതാവിന്റെ സ്നേഹം... അവയവ ദാനം ചെയ്യേണ്ടിവന്ന എന്റെ ആരോഗ്യ..
    ഇന്ന് നാട്ടുകാരുടെ ദയയിൽ വാടകവീട്ടിൽ ജീവിക്കുന്ന എന്റെ ആദ്യ ഭാര്യ.... ഇതൊക്കെ ആർ തിരിച്ചു തരും...???
    എത്ര കോടി നഷ്ടപരിഹാരം കിട്ടിയാൽ എന്റെ വേദന മാറും..??
    ഈ നാട്ടിൽ ഒരു കേസിൽ പെടുന്നതാണ് ഏറ്റവും വലിയ ശിക്ഷ..!!😭
    അന്തിമ വിധിയല്ല...
    നാട്ടുകാരും മാധ്യമങ്ങളും നടത്തുന്ന വിചാരണയാണ് സഹിക്കാൻ കഴിയാത്തത്...
    😢
    ഇന്നും ഞാൻ ഈ കേരളത്തിൽ ഒളിവിൽ ജീവിക്കുന്നത് പോലെയാണ്...😢😢
    വർഷങ്ങൾ ആയി എന്നെ ഒരു ബന്ധു കല്യാണത്തിന് വിളിച്ചിട്ട്..
    ഒരു പാലുകാച്ചിനോ
    നൂല് കെട്ടിനോ
    എന്നെ ഒരാൾ പോലും വിളിച്ചിട്ട്
    10 വർഷമായി..😢😢
    ഞാൻ പെട്ടത് പെണ്ണ് കേസല്ല...
    എന്നിട്ടും കോടതിയിൽ FIR ഇട്ടു പോയത് കൊണ്ട് ഞാൻ ഇത്രയും അനുഭവിക്കുന്നു എങ്കിൽ...😢😢
    ഞാൻ അനുഭവിച്ച മെന്റൽ സ്‌ട്രെസ് നിമിത്തം ഞാൻ ഇന്ന് CHRONIC അസുഖങ്ങൾക്കു 30'000 രൂപ ശരാശരി ചികിത്സക്ക് വേണ്ടിവരുന്നു...
    എനിക്കെതിരെ കള്ള കേസ് കൊടുത്തവൻ പെണ്ണും കെട്ടി പെന്തകൊസ്തു കാരനായി പള്ളിയിൽ പോയി സുഖമായി ജീവിക്കുന്നു...
    പോലീസുകാരിൽ ഒരാൾ ASI ആയി പെൻഷൻ ആയി... രണ്ടു കോസ്റ്റബ്ൾസ് ON ഡ്യൂട്ടി....
    80,000 രൂപ ശമ്പളം
    ....
    30,000 രൂപയ്ക്കു ഞാൻ മരുന്ന് വാങ്ങുമ്പോൾ അതിലെ MRP യിലെ SALE ടാക്സിൽ നിന്ന് ഒരു വീതം ഇവനൊക്കെ ശമ്പളം &പെൻഷൻ...
    അത് കൊണ്ട്... തെറ്റ് ചെയ്യുന്നോ ഇല്ലയോ എന്നതല്ല.. കേസിൽ പെടാതിരിക്കുക എന്നതാണ് പ്രധാനം..
    ആർക്കെതിരെയും ഇവിടെ കള്ള കേസ് കൊടുക്കാം... പെട്ടവൻ നിരപരാധി ആയി എന്ന് കോടതി കണ്ടെത്തിയാൽ.. കേസ് കൊടുത്തവന് ഒരു നഷ്ടവും ഇല്ല...😢
    അവനു വേണ്ടി നിരപരാധി ആയ എന്റെ TAX കൊണ്ട് കേരള സർക്കാർ ഫ്രീ വക്കീലിനെ കൊടുക്കും.... ഞാൻ കാശു മുടക്കി എന്റെ നിരപരാതിതോം തെളിയിക്കണം...
    ഒരാൾ FIR ഇടുന്നതിനു മുൻപ്
    അയാളുടെ നിരപരാധിതോം തെളിയിക്കാൻ അവസരം കൊടുക്കത്തിടത്തോളം കആലം... ഇവിടെ നിരപരാധികൾ
    ക്രൂശി ക്കപ്പെട്ടുകൊണ്ടിരിക്കും..

  • @Snowbee22
    @Snowbee22 Місяць тому +14

    പ്രൂവ് ചെയ്യാൻ പറ്റില്ലെന്നുള്ളതാവും ബാലേട്ടൻ്റെയും ആശ്വാസം😂

    • @Vva248
      @Vva248 Місяць тому

      Kashtam,ennittum oru criminal ne nyaayikarikkunnu

    • @Nallavanayaunni777
      @Nallavanayaunni777 Місяць тому +2

      Niyaaru aa pennunpillayude fake id aano😂😂

    • @soorajsidharth8376
      @soorajsidharth8376 Місяць тому

      Athe​@@Nallavanayaunni777

    • @soorajsidharth8376
      @soorajsidharth8376 Місяць тому

      Neeyokke aha polayadi pennumpullayae thanginadanno

  • @ranakdy6595
    @ranakdy6595 Місяць тому +2

    അവളുടെ സംസാരം കേട്ടാൽ തന്നെ അറിയാമല്ലോ അവൾ പക്കാ ഫ്രോഡ് ആണെന്ന്

  • @zainsahibTk
    @zainsahibTk Місяць тому

    🔥സൂപ്പർ 🔥

  • @pinky2356
    @pinky2356 Місяць тому

    അരുടെയെക്കെ പേര് പറഞ്ഞിട്ട് ഇവരെ പൈസ കൊടുത്ത് വായ അടപ്പിച്ച് കാണും ചില പുതിയ പുതിയ പേര് പറഞ്ഞു. പണമുണ്ടാക്കാനുള്ളഐ ടി യ ആയിരിക്കാ

  • @keralanaduchannel7550
    @keralanaduchannel7550 Місяць тому +3

    പണത്തിന് വേണ്ടി സ്വമനസ്സാലെ പീഡനത്തിന് നിന്നു കൊടുക്കുന്നവരെ നമുക്കൊന്നും പറയാൻ പറ്റില്ല അവർക്ക് പറയാൻ ഒരുപാട് കഥകൾ ഉണ്ടാവും അതാണ് സ്ത്രീ പറയുന്നത്😅😅

  • @nisham9483
    @nisham9483 Місяць тому

    മുഖ്യ മന്ത്രി യെക്കുറിച്ചും പറയുമോ ആവോ ഈ സാധനം

  • @dildeepa4554
    @dildeepa4554 Місяць тому

    ചില നീചജന്മങ്ങൾ റീച്ച് കിട്ടാൻ വേണ്ടിയാണ് ഇത്തരം അധമകൃത്യങ്ങൾ ചെയ്യുന്നത്.

  • @maryjoseph2537
    @maryjoseph2537 Місяць тому

    It is to found out....

  • @pkunnikrishnan864
    @pkunnikrishnan864 Місяць тому

    Barka Dutts channel also has taken interview.

  • @Luttappy-p4u
    @Luttappy-p4u Місяць тому +1

    കേസ്സ് കൊടുത്തു മാനംരക്ഷിക്കാൻ ചിലർ നടത്തുന്ന ശ്രമം വിജയിക്കുമോ. സിനിമാ ലോകം എന്താണെന്നു ഇപ്പോൾ എല്ലാർക്കും അറിയാം

  • @AlwinAntony-jf9jp
    @AlwinAntony-jf9jp Місяць тому

    ഉദ്ദേശിച്ചത് കിട്ടിയിട്ടില്ല അതാണ്

  • @SanthoshMp-b4n
    @SanthoshMp-b4n Місяць тому +4

    ഒരു സിനിമയിൽ വളരെ ആഗ്രഹത്തോടെ പോകുമ്പോൾ അവിടെ ഇത്തരം കാര്യങ്ങൾ നടക്കുന്നു അതിന് ആ സ്ത്രീക്ക് എന്ത് ചെയ്യാൻ പറ്റും. അവർക്കു അതിൽ നിന്നും ഒഴിഞ്ഞു നിൽക്കാം അതവർ പറയുന്നുണ്ട്. പിന്നെ തെളിവ് ഇത്തരം കാര്യങ്ങളിൽ ക്യാമറ ഉപയോഗിച്ച് ഷൂട്ട്‌ ചെയ്യണം അത് പ്രായോഗിക മാണോ. പിന്നെ അവരെല്ലാം പിടിപാടുള്ള ആൾകാർ ആണല്ലോ അതിനാൽ അവർ പ്രതികരിക്കാതെ മാറി നിന്ന് കാണും. നീ വെളുപ്പിക്കൽ ചാനൽ തുടങ്ങിക്കോ നല്ല മൈലേജ് കിട്ടും

    • @ajithakumari4127
      @ajithakumari4127 Місяць тому +1

      Oru Thetu Yellaavarkkum Patum Nirantharam Aakumppol🤔🤔🤔

    • @santhoshanthikad9384
      @santhoshanthikad9384 Місяць тому

      ​@@ajithakumari4127കറക്റ്റ്.

    • @vimeshkannan3970
      @vimeshkannan3970 Місяць тому +1

      ​@@ajithakumari4127 പൈസ കിട്ടിയാൽ ഒരുപാട് തെറ്റ് പറ്റും മിനു ചാച്ചിക്ക് 😂🤣💣

  • @iloveindia1076
    @iloveindia1076 Місяць тому +5

    മേനോൻ ഉപ്പ് നോക്കാതെ ഒരു നടിക്കും ചാൻസ് കൊടുക്കില്ല

    • @sheelamohan1866
      @sheelamohan1866 Місяць тому +2

      Nalla lady actors ..ne kurichu apavadam parayaruthu . Daiva kopam kittum

    • @shymakishore7387
      @shymakishore7387 Місяць тому

      നമ്മുടെ ഏറ്റവും നല്ല നടികൾ മുഴുവൻ മേനോൻ കൊണ്ടു വന്നതാണ്... കാർത്തിക, ശോഭന, ലിസി, നന്ദിനി, പാർവതി...ആനി

    • @jayasreerkp
      @jayasreerkp Місяць тому

      എന്നിട്ട് ഉപ്പിലിട്ട നടിമാരൊന്നും പരാതി പറഞ്ഞിട്ടുമില്ല 😂

    • @iloveindia1076
      @iloveindia1076 Місяць тому

      @@jayasreerkp അവരൊക്കെ വലിയ കുടുമ്പിനികളായി ഇരിക്കുകയല്ലേ

  • @Lammylif
    @Lammylif Місяць тому

    യഥാർത്ഥ്യമുള്ള കേസുകൾ അട്ടിമറിക്കുന്നതിനായി പവർഗ്രൂപ്പ് തന്നെ ഇറക്കിയതാണ് ഇവരെ .
    സിനിമാ പ്രവർത്തകർക്കിടയിൽ അറിയാം ഇതും ഇതിലപ്പുറവും നടക്കുന്ന സംഭവങ്ങളാണ് സിനിമാസെറ്റുകളിൽ .
    ആരും വിശുദ്ധരല്ല😂

  • @Gopalakrishnankb-w5g
    @Gopalakrishnankb-w5g Місяць тому

    ബാലചന്ദ്രമേനോന് എന്റെ അഭിനന്ദനങ്ങൾ

  • @സ്പടികം
    @സ്പടികം Місяць тому

    എല്ലാത്തിനും തെളിവെടുക്കാൻ പറ്റില്ല. ഒരിക്കൽ മോശം അനുഫവം ഉണ്ടായാൽ ഉടനെ കളഞ്ഞിട്ടുപോകാൻ പറ്റാത്ത അവസ്ഥയാവാം. നിങ്ങൾക്കും അമ്മ പെങ്ങൾ മകൾ ഇല്ലേ എന്തായാലും ഇതിൽ ഒരു കള്ളവും കാണില്ല. സത്യമുള്ളവൽ ആയതുകൊണ്ടാണ് ദ്യര്യമായി പറയുന്നത്.. സന്തോഷ്‌ മതവാന്റെകാര്യംപറഞ്ഞു തരാം താഴ്ത്തണ്ട. ബാല chandramenon

  • @kathalan162
    @kathalan162 Місяць тому +1

    ആരും പുണ്യാളന്മാർ അല്ല ചേട്ടാ.. വെറുതെ വെളുപ്പിക്കേണ്ട

  • @sreekala7690
    @sreekala7690 Місяць тому

    ഇവരെ വിളിച്ചു ഇന്ററിവവ്യൂ നടത്തുന്ന ചാനലുകാരെ പറഞ്ഞാൽ മതി

  • @Ani-tz9nc
    @Ani-tz9nc Місяць тому

    എല്ലാവരുടെയും പേരിൽ കേസ് എടുത്ത് എവിടെ ഇടും ...

  • @AlwinAntony-jf9jp
    @AlwinAntony-jf9jp Місяць тому

    അപ്പോ കേസ് നടത്താൻ കാശുവേണം

  • @MUZIRISCOLLEGE-n6l
    @MUZIRISCOLLEGE-n6l Місяць тому +4

    എനിക്ക് തോന്നുന്നത് മഞ്ഞ തോപ്പി കാരനു ഇതിൽ പങ്കുണ്ട് എന്നാണ്. അതാണ് ഇയാൾ ഇത്രയധികം ഇതിനെക്കുറിച്ച് സംസാരിക്കുന്നു. മഞ്ഞ തോപ്പിക്കാരന് വല്ലതും അറിയോ സിനിമയിൽ നടക്കുന്ന കാര്യങ്ങൾ. എടോ അവിടെ ഈ പാവപ്പെട്ട സ്ത്രീകളുടെ എക്സ്ട്രാ ആർട്ടിസിനെ കൊണ്ടുവന്ന പരിപാടി നടത്തലാണ് ഈ നടന്മാരുടെ പ്രൊഡ്യൂസർമാരെയും ഇതിനകത്തുള്ള ആണുങ്ങളുടെ ഒക്കെ പണി. ഇപ്പോൾ ഇങ്ങനെ എല്ലാം പരസ്യമായി വന്നപ്പോൾ ഈ മാധ്യമങ്ങളും ഓൺലൈൻ മാധ്യമങ്ങളൊക്കെ വന്നപ്പോൾ ഇത് പറയാനുള്ള ഒരു അവസരം വന്നപ്പോൾ എല്ലാം വിളിച്ചു പറയണ്. അത്രയേ ഉള്ളൂ. ഒരു കാര്യം ഉറപ്പ്ആണ് ഈ ബാലചന്ദ്രമേനോൻ നല്ല മനുഷ്യനല്ല അത് ഉറപ്പാണ്. ഇതിനുമുമ്പ് എന്റെ ചെറുപ്പകാലത്തു ഇയാളെ കുറിച്ച് ഒരുപാടു കേട്ടിട്ടുണ്ട്.

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 Місяць тому

      Yes 100% സത്യം... പവ്വർ ഗ്രൂപ്പിപ്പിൻ്റെ അപ്പി ആവും😅😅😅

  • @MukeshAlathur
    @MukeshAlathur Місяць тому

    ഇപ്പൊ ആരോപണമായി ഉന്നയിക്കും പിന്നീട് അഞ്ചുകൊല്ലം കഴിഞ്ഞാൽ വീണ്ടും കേസ് കൊടുക്കും തെളിവ് ചോദിച്ചാൽ പണ്ട് ഞാൻ ഒരു ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ടല്ലോ പറയും ഇതുതന്നെ മുകേഷിനും പറ്റിയത്.. പണ്ട് മീറ്റൂ ആരോപണം ആയിരുന്നു ഇപ്പൊ കേസ് കൊടുത്തു തലച്ചോർ ഉള്ളവന് മനസ്സിലാവും. സംഗതി മുകേഷും ഇവളും ഡിങ്കോൾഫി ഉണ്ടായിരുന്നു എന്ന് വ്യക്തമാണ് പക്ഷെ അത് പീഡനം എങ്ങനെ ആാവും 🤔. ഇത്രേം പീഡിപ്പിച്ച ആളല്ലേ മകൾക്ക് ഫീസുകൊടുക്കാനെങ്കിലും പണം കൊടുത്തൂടെ എന്നുപറഞ്ഞതിലെ കാര്യങ്ങൾ വെക്തമായി..
    ജെനുവിനായി പിന്നേം തോന്നുന്നത് സിദ്ധിഖിന്റെയും ദിലീപിന്റെയുമാണ്

  • @rameshtk4803
    @rameshtk4803 Місяць тому

    അരുണൻ കുമാര കേരളം എവിടെയാണ് പാക്കിസ്ഥാനിൽ ആണോ ഗൾഫിലാണോ പണ്ട് ഇയാൾ മോഹനൻ വൈദ്യരോട് ഇതിന് സമാനമായ ഒരു ചോദ്യം ചോദിച്ചു അതുകൊണ്ട് ചോദിച്ചതാണ്

  • @rameshtk4803
    @rameshtk4803 Місяць тому

    തല മൊട്ട ആയിപ്പോയത് എങ്ങനെയാണെന്ന് ചോദിച്ചത് കണ്ടിട്ട് പാവം തോന്നി അതുകൊണ്ടാണ്

  • @VALSALAMD-g3g
    @VALSALAMD-g3g Місяць тому

    ഇതെല്ലാം സത്യം ആണ് പക്ഷെ പറയുന്ന രീതി സെരിയല്ല 🤣

  • @shajahanm7288
    @shajahanm7288 Місяць тому +2

    ഇങ്ങനെ എന്തെങ്കിലും ഒക്കെ ഒണ്ടെങ്കിലല്ലേ വീഡിയോ ചെയ്യാൻ കഴിയുന്നത്..ആ സ്ത്രീ ക് പ്രോൽസാഹനം കൊടുക്കണം 😅

  • @ReejaAnto
    @ReejaAnto Місяць тому +9

    എൻ്റെ പൊന്നു മോനേ നീ എന്താ പറയുന്നെ ഇവരൊക്കെ പുണ്യാളൻ ആണോ സിനിമ ഫീൽഡ് ആണേലും ജോലി സ്ഥലമായാലും ചിലർ ഇതുപോലെ ഉള്ളവരും ഉണ്ട് എന്നുകരുതി ജോലി ഒഴിവാക്കാൻ പറ്റാത്ത സഹജര്യ മാണ് നമ്മുടേ വീട്ടിൽ എങ്കി ൽ. നമ്മൾ എല്ലാം സഹിച്ചും അതുപോലെ മറ്റൊരു ജോലി കിട്ടുന്നത് വരെ സഹിച്ചു നിൽക്കും വേറെ ജോലി കിട്ടി കഴിഞ്ഞാൽ അവൾ അവളുടെ തനി നിറം കാണിക്കും അതാണ് സ്ത്രീ പക്ഷേ സ്ത്രീ ക്ക് സപ്പോർട്ടല്ല പറയുന്നത് നിങൾ പറഞ്ഞ ആൻസർ ആണ് പറഞ്ഞത് ഒരു തവണ ഇങ്ങനാ കണ്ടാൽ പിന്നെ എന്തിന് പോയി എന്നതിനാണ് ഈ മറുപടി

    • @vimeshkannan3970
      @vimeshkannan3970 Місяць тому

      ഇവൾ ഒക്കെ വഴങ്ങി കൊടുത്തത് ആണെന്ന് എല്ലാവർക്കും മനസ്സിലായി അന്നൊക്കെ പൈസ കിട്ടിയപ്പോ അവൾക്ക് പരാതി ഒന്നും ഉണ്ടായില്ല 😌
      പിന്നെയും പൈസ തട്ടാൻ വേണ്ടി നോക്കി അത് നടക്കാതെ വന്നപ്പോ പീഡനം ആയി 💣💥
      ഇവളെ പോലുള്ള അഭിസാരികകൾ കാരണം യഥാർത്ഥ ഇരകൾക്ക് പോലും നീതി കിട്ടില്ല 😡

    • @joejosepalliyekkal
      @joejosepalliyekkal Місяць тому

      Abhinayikkan poyal abhinayich. Allathe vilikkunnavanmarude okke romil kayari kidannubkoduthitt nyayam parayuka alla vendath

    • @ymk2029
      @ymk2029 Місяць тому

      സുഹൃത്തേ നിങ്ങൾ ഒരു സ്ത്രീയാണെങ്കിൽ ഒരു ജോലിക്ക് വേണ്ടി ഇമ്മാതിരി എന്ത് അഡ്ജസ്റ്റ്മെന്റിനും തയ്യാറാവുമോ ഇവർ പണത്തിനും പ്രശസ്തിക്കും വേണ്ടിയാണ് അഡ്ജസ്റ്റ്മെന്റിന് നില്കുന്നത് അല്ലാതെ ജീവിക്കാൻ വേറെ മാർഗമില്ലാഞ്ഞിട്ടല്ല

    • @sreekala7690
      @sreekala7690 Місяць тому

      ആ സ്ത്രീ പുണ്യാളൻ ആണോ

  • @rashid8050
    @rashid8050 Місяць тому +3

    *സഹകരിക്കാം ചാൻസ് അല്ലേൽ ക്യാഷ് തന്നാൽ മതി - ഇടപാട്
    *സഹകരിച്ചു ചാൻസും ഇല്ല പറഞ്ഞ ക്യാഷും ഇല്ല - പീഡനം
    (മിന്നു അതിജീവി കോൺസെപ്റ്റ് )

  • @SasiCk-i1q
    @SasiCk-i1q Місяць тому +1

    ഈ സ്ത്രീ പക്ക പട .😅ക്കം ആയിരിക്കും

  • @Emily-c8x
    @Emily-c8x Місяць тому +6

    ഫിറോസ് നു ആണോ കേസ് ഇതു ഇപ്പൊ 2 നീതി ആണല്ലോ. ദിലീപ് നെ അറ്റാക്ക് എല്ലാചാനൽ ചെയ്തിട്ടുണ്ട്. ആരോപിതൻ മാത്രം ആയിരുന്നു ദിലീപ്

  • @musicloverschannelandnews
    @musicloverschannelandnews Місяць тому

    സംഗീത ലൂയിസ് എന്ന അഭിഭാഷകനെതിരെ ഒരു കൊലക്കേസിൽ പ്രതിയാക്കി എന്ന് വാർത്ത വന്നിരുന്നു .ഇദ്ദേഹം മുകേഷ് അഭിനയിച്ച ഇലഞ്ഞിക്കാവ് പി ഓ എന്ന സിനിമയുടെ സംവിധായകനായിരുന്നു .ഈ അഭിഭാഷകനും സുഹൃത്തുക്കളും ചേർന്ന് ഒരു യുവാവിനെ ഓടിച്ചു കായലിൽ തള്ളി .അയാൾ മരണപ്പെട്ടു .ആ കേസിൽ അഭിഭാഷകനെയും കൂട്ടുകാരെയും ചേർത്ത് പോലീസ് കേസ് എടുത്തിരുന്നു .അദ്ദേഹത്തിൻറെ സിനിമഷൂട്ടിംഗ് സ്ഥലത്ത് പോലീസ് ചെന്നാണ് അന്ന് അറസ്റ്റ് ചെയ്തത് .അവിഭാഷകൻ അന്ന് ജയിലിലും ആയി .പിന്നീട് എന്തു സംഭവിച്ചു എന്ന് അറിവില്ല .അന്ന് അത് വലിയ വാർത്ത ആയിരുന്നു .ഇപ്പോൾ ബാലചന്ദ്രമേനോനെ ബ്ലാക്ക് മെയിൽ ചെയ്യാനാണോ വിളിച്ചത് എന്ന് അറിഞ്ഞുകൂടാ അന്വേഷിച്ചാൽ മാത്രമേ അറിയൂ .....

  • @IntenseASMR47
    @IntenseASMR47 Місяць тому

    She is the Backside broker of social workers they need to know & get new new girls to come to her like young girls to make more & more money & they wants to know which of actors are needed this kinds of young girls.

  • @priyag1901
    @priyag1901 Місяць тому

    Nobody knew this minu muneer as an actor until now😂😂. Ippo ella channelilum "nadi, nadi" ennu peru kitti. Hats off to reporter Arun Kumar he did a fabulous job of tearing her mask off.. Just like he did in vandiperiyar case in which he exposed the child abuser. My respect for Mr. Arun Kumar has gone up by several levels after these interviews.

  • @thankusirthomas46
    @thankusirthomas46 Місяць тому

    Case kodukanam ellarem orepole parennu oru aabadham alla ethrem varsham evar kathirunno

  • @mohanannm8663
    @mohanannm8663 Місяць тому +2

    ലക്ഷം.കിട്ടിയാൽ....

  • @hubertdmello6513
    @hubertdmello6513 Місяць тому

    ഒരു പറ വെടിക്കേ ഇങ്ങിനെ എല്ലാം സംസാരിക്കാൻ പറ്റൂ.

  • @PranavTprakash
    @PranavTprakash Місяць тому

    ഇത്ര നല്ല തിരക്കുള്ള നടി ഇത്രയും വർഷം കൊണ്ട് എത്ര സിനിമ അഭിനയിച്ചു

  • @sureshkm2403
    @sureshkm2403 Місяць тому

    നടിയെന്നു പറയാൻ പറ്റില്ല

  • @rajank5355
    @rajank5355 Місяць тому

    ഡോക്ടറേറ് വ്യാജം

  • @anilkumar-xu8nr
    @anilkumar-xu8nr Місяць тому +5

    നിനക്ക് പറയാൻ എന്ത് യോഗ്യതയാണ് നീ ഉള്ളത് നീ

    • @BenzemaRaz
      @BenzemaRaz Місяць тому

      നിന്റ വീട്ടിൽ വന്നിട്ട് ആണോ പറയുന്നത്

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 Місяць тому

      പിന്നെ..... പറയുന്ന പെണ്ണുങ്ങളെല്ലാം മോശക്കാരോ...? നാണമില്ലേ ഇങനെ പറയാൻ....... ആരും സ്വന്തം മാനം കളഞ്ഞ് പറയണോ...😠

    • @mohanlal-tw5lp
      @mohanlal-tw5lp Місяць тому

      @@ashokgopinathannairgopinat1451 honey trap aswathiyum solar sarithayum pinnentha cheithu kondirunnathu saare??? Pazhayathokke chikanjaal iniyum kore enkilum perukal kittum. vayassanaaya mughyamanthriye polum veruthe vidaatha naanam ketta pennungal!!!!😡😡😡😡😡

    • @SruthiMenonp
      @SruthiMenonp Місяць тому

      പൈസയക് വേണ്ടി,,,അതിന് മേലേ എന്ത് മാനം​@@ashokgopinathannairgopinat1451

    • @joejosepalliyekkal
      @joejosepalliyekkal Місяць тому

      ​@@ashokgopinathannairgopinat1451nanamonnum ippozhathe kooduthql pennungqlkkum illa ennullathanu sathyam.publicityum panavum mathi.

  • @Minnu1960-m1l
    @Minnu1960-m1l Місяць тому +1

    Oro settilum oro anubhavangal kanum

  • @rajaniram7758
    @rajaniram7758 Місяць тому +3

    Yes very true. This mad lady can be arrested under the Defamation case. She doesn't know the seriousness of what she is saying about others with their names. That UA-cam channel which was telecasting this lady's idiotic talks - was like listening to some pornographic conversation. How can a channel which is watched by many families along with their children should boycott this channel and regia complaint as well.

  • @Vva248
    @Vva248 Місяць тому

    Vella poosunnavar poosikkondeyirikkum, because avarude mind um aa streeyudethine thulyamaayieikkum

  • @Snowbee22
    @Snowbee22 Місяць тому +4

    അവർ സത്യം പറയുകയല്ല എന്നും ഉറപ്പില്ലല്ലോ. തെളിവില്ലെന്നു കരുതി തെറ്റാണെന്ന് ഉറപ്പിക്കാനാവില്ലല്ലോ

  • @rameshtk4803
    @rameshtk4803 Місяць тому

    അരുണൻ കുമാര തല ഇങ്ങനെ മൊട്ട ആയിപ്പോയത് എങ്ങനെയാണ്

  • @lisaonline-v3x
    @lisaonline-v3x Місяць тому

    Samanathinu Vattupikumo - Elladathum Undu but onnum Venda - Dubai Toyk Adiyod Puchham

  • @saliniaaryen3289
    @saliniaaryen3289 Місяць тому

    Ipo ithoke endhinu parayunnu ennanu ariyathathu annu cheyyendathalle ithoke,ipozhano aa lady ku bhodhoudhayam undayathu

  • @KunjonPk
    @KunjonPk Місяць тому

    Vereyum parayunnunde. Mammootty mohanlal. Ganesh vere oru minister mla mar oru nirayunde ever parayunnade

  • @jishnusuresh2234
    @jishnusuresh2234 Місяць тому +1

    0:55 chilappo biriyani kittiyalo😂😂😂😂😂😂

  • @anithanair7741
    @anithanair7741 Місяць тому +4

    We won't believe you gent's . Minu is telling all the truth behind side of malayalam filim industry . Ashamed of you all supper hero male actor's .

    • @mohanlal-tw5lp
      @mohanlal-tw5lp Місяць тому

      no need of stereotying . Lots of gents like myself too can not at all take her words as such based on several 'personnel experiences' or 'women like honey trap aswathi, solar saritha etc etc' or both
      Speaking w.r.t personnel experiences , my stepbrother's ex wife, her mother & their woman advocate who filed fake dowry cas
      e 'worth lakhs of assets' against him & a few others comes to mind. All these are women too .

  • @IronMan-ru3sh
    @IronMan-ru3sh Місяць тому +3

    ഈ കുട്ടിക്ക് പലരുടെയും കൂടെ കിടക്കേണ്ടി വന്നിട്ടുണ്ടാവും. പക്ഷെ അത് സിനിമയിൽ ഒരു അവസരത്തിനുവേണ്ടി നിർബന്ധിത ആയത് ആയിരിക്കും. അല്ലാതെ സുഖിക്കാനോ, കാമം തീർക്കാനോ ആയിരിക്കില്ല. അതിനാണെങ്കിൽ സിനിമാ രംഗത്തേക്ക് വരണമെന്നില്ല. അവളുടെ നാട്ടിൽ നല്ല ആൺ പിള്ളേരെ കിട്ടിയേക്കും.. അവസരം ചോദിച്ചു വരുന്നവരെ ലൈംഗിക ചൂഷണം ചെയ്യുന്ന പകൽമാന്യന്മാരുടെ മുഖംമൂടി വലിച്ചു കീറുന്ന ഈ കുട്ടിയെ അഭിനന്ദിക്കുകയാണ് വേണ്ടത്.. 👌അന്ന് എന്തുകൊണ്ട് പറഞ്ഞില്ല എന്ന് പലരും ചോദിക്കുന്നുണ്ട്. അന്ന് അതിനു പറ്റിയ സാഹചര്യവും ധൈര്യവും ഉണ്ടായിരിക്കില്ല. ഇപ്പോൾ അതിന് പറ്റിയ സാഹചര്യവും ധൈര്യവും വന്നിരിക്കുന്നു. അതുകൊണ്ട് ഇപ്പോൾ പറയുന്നു. കാലം എല്ലാത്തിനും പകരം വീട്ടും... 👍

    • @saliniaaryen3289
      @saliniaaryen3289 Місяць тому +1

      Cinema alathe jeevikyan vere vazhiyonnum undyairunille manam vittu cash undakkan urcahal cinema thane venam ennilla mumbai poyl pore

    • @UshaKumari-lv1ys
      @UshaKumari-lv1ys Місяць тому

      ​@@saliniaaryen3289ഈ പകൽ മാന്യന്മാർക് ജീവിക്കാൻ വേണ്ടി ശരീരം വിൽക്കുന്ന പെണ്ണുങ്ങളില്ലേ. അങ്ങോട്ടുപോയാൽ പോരെ.

  • @sanoopsoman-1070
    @sanoopsoman-1070 Місяць тому

    Evaleyokke aare support cheeyyannnnn

  • @joshejose1841
    @joshejose1841 Місяць тому +12

    മാഷെ ആ സ്ത്രീ നല്ലതോ ചീത്തയോ ആയികോട്ടെ . ഇവിടെ വെളിച്ചത്തു വരുന്നത് മാനിയന്മാരുടെ യഥാർഥ മുകമാണ്.Its non of your business to give certificate to that lady.

    • @Nallavanayaunni777
      @Nallavanayaunni777 Місяць тому +4

      Manyanaaya sahodara.. Kandavarkku ellam koduthitt nja koduthu koduthunnu parayunnath shariyaano

    • @joshejose1841
      @joshejose1841 Місяць тому

      @@Nallavanayaunni777 ശരിയല്ല സമ്മതിച്ചു, അതുപോലെ വെടിച്ച ആൾ അതങ്ങ് സമ്മതിച്ചാല് പ്രശ്നം തീർന്ന് 😎

    • @preethuu9625
      @preethuu9625 Місяць тому

      Everyone is more worried about maligning the character of ladies y so much intolerance when ladies come openly to reveal the real face of perverts like these men who r the reason for sustaining these fleshmarket,this is the reason y no ladies r coming forward to expose stars,these kind men never want to tarnish there gud man image ,till this lady said obscene activities of balachandramenon my respect for him as a family man image gone,when film industry is a male dominated society it's not always possible to stay away ,they always book same hotels or house and this lady is saying that he keep on calling them in to directors room that means intimidating ladies in any way possible shameless craps

    • @joejosepalliyekkal
      @joejosepalliyekkal Місяць тому

      ​@@joshejose1841appo concent chodichitt kidannu koduthathanengilo

    • @lekhabhola207
      @lekhabhola207 Місяць тому

      Athu kondarikkum mykeshi nodu 25 k aavasyaprttathu😅😅😅

  • @SibeeshTb
    @SibeeshTb Місяць тому

    Cenima feld nallathalla bro

  • @praseethaps5438
    @praseethaps5438 Місяць тому +1

    ee stree nalladhallengilum evar parayunadhellam kallavayirikila.idavelabsbu, mukesh, Siddique ,Raju okke atra nalla vyakhigal aano.but with consent aayirikum ..pinne balachandramenonde true colour purathuvaran Minu muneerinde vellipeduthal sahayichu.minu is not a good woman .she is doing all this money but adhil engine chilaride thanigunam arinju.cinifield atra kuthazhinjadhanu.evanmarudeyoke koode selfy edukanum aaradhikanum nadakunna viddigalaya sadharana jangale paranjal madhi evarendhu nanmayanu societyku cheyunnadhu.they r doing their acting job for money and fame.thatsit.

  • @azadak4487
    @azadak4487 Місяць тому

    ഈ കട പുട്ടാറില്ലേ.

  • @windyday8852
    @windyday8852 Місяць тому

    She may be doing it wrong now.... Few things: 2 vattam alla 100 vattam poyaalum kode Keri kidannal polum oru Stree ye avalude poorna sammathamillatheyo prelobhippichu sammatham vangiyo(exploitation) oru higher position il irikkunna aal lower position il ulla varodu work placeil sexul relation padullathalla. Street ude vakkaanu avide casein predhaanam. Ivide Mukesh aanegilum sidhik aanegilum balachandra menon aanegilum they are bharavahikalo directors o okke yyanu... She is an actress of lower stature in position.... So there is a case for sure.
    But if she is blackmailing ennu thelivundegil then there is a chance for accused.

  • @KumbaNajeeb
    @KumbaNajeeb Місяць тому

    ATM countraano? nishepikkaano edukkaano

  • @renjithks8606
    @renjithks8606 Місяць тому

    High court justices motta arun,onnupoda

  • @manojvk8846
    @manojvk8846 Місяць тому +2

    അതെന്താ പറഞ്ഞാൽ
    വെറുപ്പിക്കല്ലേ മോനെ
    ബാലചന്ദ്ര മേനോന്റെ കേസിൽ അയാൾ തന്നെ പെടും

  • @Hashimenon1
    @Hashimenon1 Місяць тому

    Next she may tell paranari

  • @MnwarM-bj6hr
    @MnwarM-bj6hr Місяць тому +5

    നടി അല്ല ഗെയ്സ് vedi

    • @ushas504
      @ushas504 Місяць тому

      തൻറെ സഹോദരിയാണങ്കിൽ ഇങ്ങനെ കമൻറിടുമോ.

  • @gitanair1362
    @gitanair1362 Місяць тому

    Avar pinne pinne pogunnu because she is forgiving and gives them second chance😂😂😂

  • @kala7979
    @kala7979 Місяць тому

    Nade..alla..vadeyanu...

  • @malikahammed7783
    @malikahammed7783 Місяць тому +4

    മിനുമുനീറിനു സിനിമയിലെ ചീഞ്ഞതും അളിഞ്ഞതുമായ എല്ലാകാര്യങ്ങളും അറിയാവുന്നതുകൊണ്ട്, ശാന്തിവിള ദിനേശിനെ പോലെയോ പല്ലിശ്ശേരിയെ പോലെയോ ഒരു യൂട്യൂബ് ചാനൽ തുടങ്ങുകയാണെങ്കിൽ നല്ല വരുമാനമായിരിക്കും

  • @rajank5355
    @rajank5355 Місяць тому

    അപ്പൊ വലിയ കുളമായി കാണും 😊

  • @chandrankutty1956
    @chandrankutty1956 Місяць тому

    മിനു മുനീർ തനി വേശി തന്നെ

  • @santhoshsanthoshkumar586
    @santhoshsanthoshkumar586 Місяць тому

    അവന്റെ ഒരുപടം (നീല )ഈയടുത്ത കാലത്ത് മരിച്ചു പോയ vetteran actress മദർ ലേഡി കാവ്യാ മാധവൻ എന്ന തലക്കെട്ടോടു കൂടിയ തു വന്നിട്ടുണ്ട്

  • @shyamalanair1157
    @shyamalanair1157 Місяць тому

    ഇവൾ മലയാളി വാർത്ത insideil കൊടുത്ത interview അതിനു താഴെ വന്ന കമന്റിൽ ഓരോരുത്തർ shobhan ആനി ഇവരെ ഒക്കെ പറയുന്ന വൃത്തികെട്ട കമന്റ്സ് ഒന്നു കണ്ടുനോക്കു

  • @sudharavi420
    @sudharavi420 Місяць тому

    Evale valuchukeeranda samayam athikramichu kazhinju. Evalku vattu thanne.

  • @ShajiJoseph-q5u
    @ShajiJoseph-q5u Місяць тому

    Nenakku vara paneyonnumella

  • @RafeeqRafeeq-cu9kq
    @RafeeqRafeeq-cu9kq Місяць тому

    Minnu muneer vedee