🥰🥰🥰...ഇന്നത്തെ മായകുട്ടിയെ ആണ് എനിക്ക് ഇഷ്ടം ആയത്..ഇങ്ങനെ സുന്ദരി ആയി നടക്കണം... ചേട്ടനും മക്കളും ഉണ്ടല്ലോ.. മറ്റാരെയും നോക്കണ്ട പറയുന്നവർ പറയട്ടെ... നമ്മളും കോവിഡ് വന്നപ്പോൾ ഒരു പാടു തകർന്നു... നമുക്കുള്ളവർ വന്ന് നമ്മുടെ മുഖത്ത് നോക്കി ഓരോന്ന് പറഞ്ഞിട്ടുണ്ട്... അതൊക്കെ കേട്ട് ഞാൻ വാവിട്ടു കരഞ്ഞിട്ടുണ്ട്.. അങ്ങനെ ആണ് ഞാനും ചാനൽ തുടങ്ങിയതും ഒക്കെ...അതൊക്കെ വീട്ടാൻ എന്റെ സ്വർണം..സ്ഥലം ഇതൊക്കെ വിൽക്കേണ്ടി വന്നു.. അതൊന്നും പോയതിൽ വിഷമം ഇല്ല.. പക്ഷെ എന്റെ അണ്ണൻ വിഷമിക്കുന്നത് എനിക്ക് ഇഷ്ടം അല്ലായിരുന്നു..എല്ലാവരെയും സഹായിച്ചു സഹായിച്ചു നമ്മളും ഒരു വഴിയായി.. ഈ ചിരിക്കുന്നമുഖം ഉള്ള നമ്മളുടെയൊക്കെ ഉള്ളിൽ ഒരായിരം സങ്കടം ഉണ്ട്..എല്ലാം ഒരാൾ കാണുന്നുമുണ്ട് മുകളിൽ ഇരുന്ന്.. എന്നും വീഡിയോ കാണുന്നുണ്ട് എന്ത് കൊണ്ടോ എനിക്ക് comment എഴുതാൻ ഒക്കുന്നില്ല.. ചിരിക്കുന്ന മായ കുട്ടിയെ കാണാൻ ആണ് ഇഷ്ടം.. എപ്പോളും പ്രാർത്ഥയിൽ ഉണ്ട്... 🙏🏼🙏🏼🙏🏼... L
മായ പറയുന്ന ഓരോ പോയിന്റ് കറക്ട് ആണ് നമ്മളെ തളർത്താൻ കുറെ ആളുകൾ ഉണ്ടാകും അവരോട് പോയി പണിനോക്കാൻ പറ ഒരിക്കലും ദൈവം നിങ്ങളെ കൈവിടതില്ല കേട്ടോ എപ്പോഴും സന്തോഷമായി ഇരിക്കുക നമ്മളെ മനസ്സിൽ ആക്കുന്ന ഒരാൾ കൂടെ ഉള്ളപ്പോൾ എന്തിനാ മുത്തേ നീ വിഷമിക്കുന്നത് 🥰🥰🥰
നല്ല സുന്ദരികുട്ടി ആയി വന്നിട്ടുണ്ട്. പരസ്പരം മനസ്സിലാക്കി ജീവിക്കു മായേ. എല്ലാം ശരിയാകും. ജീവിതത്തിൽ സന്തോഷവും ദുഃഖവും മാറി മാറി വരും. ചില കാര്യങ്ങൾ മറ്റാരോടും ഷെയർ ചെയ്യരുത്. അനുഭവങ്ങളിൽ നിന്ന് നമ്മൾ പഠിക്കും. കടമൊക്കെ മാറും പ്രാർഥനയിൽ ഉൾപ്പെടുത്തുന്നുണ്ട്. മേക്കപ്പ് ഇട്ടാൽ എന്തു ഭംഗിയാണ് മായയെ കാണാൻ ❤❤
മരണത്തിന്റെ കഥയെനി പറയണ്ട നല്ല സന്തോഷമായി ജീവിക്കുക ജീവിതത്തിൽ പല കഷ്ടപ്പാടുകളും എല്ലാവരും സഹിക്കും കുറ്റം പറയുന്നവർ പറഞ്ഞോട്ടെ അത് നമ്മൾ കേൾക്കണ്ട 😂😂😂❤❤😂😂❤️
എൻ്റെ പോന്നു മായ കുട്ടി എല്ലാ സങ്കടങ്ങളും വിഷമങ്ങളും മാറ്റി വെച്ച് ഇത് പോലെ നല്ല സുന്ദരി ആയി ബോൾഡ് ആയി നില്ക്കു, മരണത്തെ കുറിച്ച് സംസാരിക്കാൻ നിൽക്കണ്ട, ചേട്ടനെയും കുട്ടികളെയും കുറിച്ച് മാത്രം ഓർക്കു, പറയുന്നവര് പറയട്ടെ, നമ്മളെ നമ്മൾ തന്നെ ആണ് വിലയിരുത്തേണ്ടത്, മറ്റുള്ളവർ അല്ല, ആർക്കും എന്തു വേണമെങ്കിലും പറയാലോ എല്ലില്ലാത്ത നാവല്ലെ, വിട്ടു കള, ഇത് പോലെ സന്തോഷവധി ആയി കാണട്ടെ ഇനി എന്നും❤❤❤
ചേച്ചി ഇന്ന് സുന്ദരി ആയല്ലോ 😊❤ഇങ്ങനെ സുന്ദരി ആയിട്ടിരുന്നാ മതി😊 നമ്മൾക്ക് ഒക്കെ എത്ന് ആഢംബരം.പറയുന്നവര് എത്നും പറയട്ടെ.ചേച്ചി അതൊന്നും കാര്യമാക്കാതെ മുന്നോട്ടു പോകൂ
കണ്ണ് എഴുതിയത് സൂപ്പർ ആയിട്ടുണ്ട് ഗോഡ് bless you dear👌❤
എനിക്ക് ഭയങ്കര സങ്കടമായി ചിരിച്ചുകൊണ്ടിരിക്കണം എപ്പോഴും ഞങ്ങളൊക്കെ ഇല്ലേ കൂടെ തനിക്ക് കട്ട സപ്പോർട്ട് ആയിട്ട് ❤
U looks beautiful chechii.....ellam seriyavum.....
🥰🥰🥰...ഇന്നത്തെ മായകുട്ടിയെ ആണ് എനിക്ക് ഇഷ്ടം ആയത്..ഇങ്ങനെ സുന്ദരി ആയി നടക്കണം... ചേട്ടനും മക്കളും ഉണ്ടല്ലോ.. മറ്റാരെയും നോക്കണ്ട പറയുന്നവർ പറയട്ടെ... നമ്മളും കോവിഡ് വന്നപ്പോൾ ഒരു പാടു തകർന്നു... നമുക്കുള്ളവർ വന്ന് നമ്മുടെ മുഖത്ത് നോക്കി ഓരോന്ന് പറഞ്ഞിട്ടുണ്ട്... അതൊക്കെ കേട്ട് ഞാൻ വാവിട്ടു കരഞ്ഞിട്ടുണ്ട്.. അങ്ങനെ ആണ് ഞാനും ചാനൽ തുടങ്ങിയതും ഒക്കെ...അതൊക്കെ വീട്ടാൻ എന്റെ സ്വർണം..സ്ഥലം ഇതൊക്കെ വിൽക്കേണ്ടി വന്നു.. അതൊന്നും പോയതിൽ വിഷമം ഇല്ല.. പക്ഷെ എന്റെ അണ്ണൻ വിഷമിക്കുന്നത് എനിക്ക് ഇഷ്ടം അല്ലായിരുന്നു..എല്ലാവരെയും സഹായിച്ചു സഹായിച്ചു നമ്മളും ഒരു വഴിയായി.. ഈ ചിരിക്കുന്നമുഖം ഉള്ള നമ്മളുടെയൊക്കെ ഉള്ളിൽ ഒരായിരം സങ്കടം ഉണ്ട്..എല്ലാം ഒരാൾ കാണുന്നുമുണ്ട് മുകളിൽ ഇരുന്ന്.. എന്നും വീഡിയോ കാണുന്നുണ്ട് എന്ത് കൊണ്ടോ എനിക്ക് comment എഴുതാൻ ഒക്കുന്നില്ല.. ചിരിക്കുന്ന മായ കുട്ടിയെ കാണാൻ ആണ് ഇഷ്ടം.. എപ്പോളും പ്രാർത്ഥയിൽ ഉണ്ട്... 🙏🏼🙏🏼🙏🏼... L
മായ പറയുന്ന ഓരോ പോയിന്റ് കറക്ട് ആണ് നമ്മളെ തളർത്താൻ കുറെ ആളുകൾ ഉണ്ടാകും അവരോട് പോയി പണിനോക്കാൻ പറ ഒരിക്കലും ദൈവം നിങ്ങളെ കൈവിടതില്ല കേട്ടോ എപ്പോഴും സന്തോഷമായി ഇരിക്കുക നമ്മളെ മനസ്സിൽ ആക്കുന്ന ഒരാൾ കൂടെ ഉള്ളപ്പോൾ എന്തിനാ മുത്തേ നീ വിഷമിക്കുന്നത് 🥰🥰🥰
മായ സുന്ദരിക്കുട്ടിയാണ് ട്ടോ
നല്ല സുന്ദരികുട്ടി ആയി വന്നിട്ടുണ്ട്. പരസ്പരം മനസ്സിലാക്കി ജീവിക്കു മായേ. എല്ലാം ശരിയാകും. ജീവിതത്തിൽ സന്തോഷവും ദുഃഖവും മാറി മാറി വരും. ചില കാര്യങ്ങൾ മറ്റാരോടും ഷെയർ ചെയ്യരുത്. അനുഭവങ്ങളിൽ നിന്ന് നമ്മൾ പഠിക്കും. കടമൊക്കെ മാറും പ്രാർഥനയിൽ ഉൾപ്പെടുത്തുന്നുണ്ട്. മേക്കപ്പ് ഇട്ടാൽ എന്തു ഭംഗിയാണ് മായയെ കാണാൻ ❤❤
മരണത്തിന്റെ കഥയെനി പറയണ്ട നല്ല സന്തോഷമായി ജീവിക്കുക ജീവിതത്തിൽ പല കഷ്ടപ്പാടുകളും എല്ലാവരും സഹിക്കും കുറ്റം പറയുന്നവർ പറഞ്ഞോട്ടെ അത് നമ്മൾ കേൾക്കണ്ട 😂😂😂❤❤😂😂❤️
Mayakutti vishamangal okke marakku. Engane sundharikutty aayi happy aayi varu❤❤❤❤❤
Ennu sundhari aayittundu
Eyes ❤❤❤
എൻ്റെ പോന്നു മായ കുട്ടി എല്ലാ സങ്കടങ്ങളും വിഷമങ്ങളും മാറ്റി വെച്ച് ഇത് പോലെ നല്ല സുന്ദരി ആയി ബോൾഡ് ആയി നില്ക്കു, മരണത്തെ കുറിച്ച് സംസാരിക്കാൻ നിൽക്കണ്ട, ചേട്ടനെയും കുട്ടികളെയും കുറിച്ച് മാത്രം ഓർക്കു, പറയുന്നവര് പറയട്ടെ, നമ്മളെ നമ്മൾ തന്നെ ആണ് വിലയിരുത്തേണ്ടത്, മറ്റുള്ളവർ അല്ല, ആർക്കും എന്തു വേണമെങ്കിലും പറയാലോ എല്ലില്ലാത്ത നാവല്ലെ, വിട്ടു കള, ഇത് പോലെ സന്തോഷവധി ആയി കാണട്ടെ ഇനി എന്നും❤❤❤
Chechi kutti sundari ayind💞💞
🙌🌹🌹🌹🌹
Maya innu Maya nalla sundari aayittirrikkunnu, munnppu vajjrayill ninnappoll ulla aa maya aayi thirichu varum urappu aaki smart maya aayittu Varan Njan prathikkunnu,Ellam nallathayi varum mayakutty
കഴിഞ്ഞ വീഡിയോ കണ്ടപ്പോൾ എനിക്കും സങ്കടം തോന്നി 😔തീരെ വയ്യാത്ത പോലെ തോന്നി 😔 എനിക്ക് നേരിട്ട് കാണണമെന്ന് പോലും തോന്നി😢 ഇപ്പോൾ സന്തോഷമായി
Sunthari ayallo annum ethepole santhoshathode nadakkanam
L❤️❤️❤️❤️❤️🥰
❤❤❤❤
സുന്ദരിയായില്ലോ ചേച്ചി
ഹായ് ചേച്ചി 😘😘🥰
മോളെ ♥️♥️
ഹായ് മായ മോളേ ഈ വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷമായി 👌🏻👌🏻❤❤❤😂😂
❤❤❤❤
❤️❤️❤️❤️
❤️❤️❤️
❤❤