രണ്ട് നില ബസ്സിൽ സിറ്റി മുഴുവൻ കറങ്ങിയാലോ | KSRTC Swift Open Double Decker Bus | City Ride

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 214

  • @nijinprakash1684
    @nijinprakash1684 7 місяців тому +20

    വൈകുന്നേരം 6 മണി സമയത്ത് ഇതിൽ പോകണം... പൊളി vibe ആണ്!!👌🏻❤️

  • @harikrishnan4658
    @harikrishnan4658 7 місяців тому +20

    തിരുവനന്തപുരത്തിൻ്റെ നഗരകാഴ്ചകൾ അതിമനോഹരമായ പകർത്തിയ സഹോദരന്മാർക്ക് എൻ്റെ എല്ലാ വിധ ആശംസകൾ നേരുന്നു

  • @shammyprabudoss9990
    @shammyprabudoss9990 7 місяців тому +10

    Trivandrum oru clean city aanu.. best place to spent time with friends..... Great brothers super info

  • @RoRZoro
    @RoRZoro 7 місяців тому +14

    ഗണപതി ക്ഷേത്രം ആണ് ആദ്യം അവിടെ ഉണ്ടായിരുന്നത്. പിന്നീട് രണ്ടു പള്ളികൾ വന്നു. പക്ഷെ 3 ആരാധനാലയങ്ങൾ ഒരുമിച്ചു എന്ന് പറയുമ്പോൾ ക്ഷേത്രം എവിടെ എന്ന് പലരും ചോദിക്കും. അങ്ങനെ ആണ് ക്ഷേത്രത്തിനു ഒരു ഗോപുരം പണിതത്.
    അതുപോലെ 3 ആരാധനാലയങ്ങൾ ഒരുമിച്ചു എന്ന് പറയുമ്പോൾ സത്യത്തിൽ ആ ക്ഷേത്രത്തിനു പിറകിൽ ഉള്ള ക്രിസ്ത്യൻ പള്ളിയെ ആണ് പറയുന്നത്. അത് കാണാൻ അപ്പുറത്തെ റോഡിൽ പോകണം. 😁 മതിലിൽ ചേർന്ന് 3 ആരാധനാലയങ്ങൾ ഉണ്ട്.

    • @vijayakumarm1423
      @vijayakumarm1423 7 місяців тому

      We are just waiting for this kind of buses in kochi to see Wellington island area, seaport and airport road, fort kochi, Marine drive, Mahathma Gandhi road.They should operate from Vytila hub.

    • @vijayakumarm1423
      @vijayakumarm1423 7 місяців тому

      How much we have to pay money for ticket?

  • @SoloRiderVloger
    @SoloRiderVloger 7 місяців тому +1

    നിങ്ങൾ ചെയ്ത video ല് എനിക്ക് കൂടുതൽ ഇഷ്ടമായത് ഈ city ride ആണ്

  • @ashrafmv3762
    @ashrafmv3762 2 місяці тому

    കൂടുതൽ യാത്ര തുടരട്ടെ
    ഞങ്ങൾ ആസ്വദിക്കും 👍

  • @adwaithsahadevan4961
    @adwaithsahadevan4961 7 місяців тому +2

    Adipoli bus journey chettanmare😊💜

  • @mercyrajan3810
    @mercyrajan3810 4 дні тому

    Christmas New year time very beautiful 7 pm.

  • @P.G.K8
    @P.G.K8 7 місяців тому +2

    Best city in Kerala very clean

  • @BabuJacob-rl5uc
    @BabuJacob-rl5uc 7 місяців тому

    ഒത്തിരി നന്ദി 👍

  • @Vishnuv-q2f
    @Vishnuv-q2f 7 місяців тому

    Adipoli video brothers❤❤❤

  • @paravoorraman71
    @paravoorraman71 7 місяців тому +2

    അടിപൊളി പൊളിച്ചു മക്കളെ

  • @-._._._.-
    @-._._._.- 7 місяців тому +1

    6:39 മനോഹരം👌

  • @seethalekshmib7576
    @seethalekshmib7576 7 місяців тому +9

    പാളയത്തുള്ള ഗണപതി ക്ഷേത്രം വർഷങ്ങൾക്ക് മുമ്പേ ഉള്ളതാണ്. ഒരു പക്ഷെ ആദ്യം നിർമ്മിച്ചത്. കവാടം മാത്രം പുതുതായി പണി കഴിച്ചതാണ്.

    • @MalayaliTravellers
      @MalayaliTravellers  7 місяців тому

      👍👍

    • @STORYTaylorXx
      @STORYTaylorXx 7 місяців тому +2

      അത് ആദ്യമേ ഉള്ളതാണ് പത്മനാഭപുരത്ത് നിന്നും തിരുവിതാംകൂറിലെ തലസ്ഥാനം തിരുവനന്തപുരത്തേക്ക് മാറ്റിയ സമയം മുതൽ അന്ന് തിരുവിതാംകൂർ പട്ടാളം അവർ കൊണ്ടുവന്ന രണ്ട് ഗണപതി വിഗ്രഹവും ഒരു ഹനുമാൻ വിഗ്രഹവും രണ്ടു ഗണപതി വിഗ്രഹങ്ങളിൽ ഒന്നാണ് കിഴക്കേക്കോട്ടയിലെ പഴവങ്ങാടിയിൽ പ്രതിഷ്ഠിച്ചിരിക്കുന്നത് അതിപ്പോഴും പട്ടാളക്കാരുടെ നിയന്ത്രണത്തിലാണ് പാളയത്തെ ഏത് തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ കീഴിൽ പിന്നെ ഹനുമാനെ ആണോ നിയമസഭ നന്തിലത്ത് ക്ഷേത്രം പണിത് പ്രതിഷ്ഠിച്ചത്.

    • @believer44
      @believer44 7 місяців тому

      Athe OTC hanuman❤️​@@STORYTaylorXx

  • @kiranr1109
    @kiranr1109 7 місяців тому +1

    Night ride super aanu athu koodi onnu explore cheyy brooss...njn poyitund..nalla wibe aanu ....

  • @bharathikrishnan3744
    @bharathikrishnan3744 7 місяців тому +2

    Awesome 😎

  • @nirmalk3423
    @nirmalk3423 7 місяців тому +2

    Polich 🎉

  • @sreejithmohan8396
    @sreejithmohan8396 6 місяців тому +2

    ഗണപതി അമ്പലം പണ്ട് മുതലേ ഇവിടെ ഉള്ളതാണ്. ഇപ്പോൾ കാലപ്പഴക്കം കാരണം പുതുക്കി പണിയുന്നതാണ്. 😊

  • @savithrikuttyaryakilperiga4016
    @savithrikuttyaryakilperiga4016 7 місяців тому

    Polichu adipoli👍🙏...Nileshwa.....

  • @nishadkoya1067
    @nishadkoya1067 7 місяців тому

    നിങ്ങൾ പോളിയാണ് മക്കളെ 👍🏼👍🏼🙋🏼‍♂️

  • @jebinjustus2230
    @jebinjustus2230 7 місяців тому

    ningade train journey adipoli aanu...

  • @bijuthomas1318
    @bijuthomas1318 7 місяців тому

    അടിപൊളി വീഡിയോ.. 👌👌👌

  • @achumidhunachumidhun5042
    @achumidhunachumidhun5042 7 місяців тому

    Polich chetta❤️

  • @ottoorachuthankuttypattamb6211
    @ottoorachuthankuttypattamb6211 7 місяців тому

    Good. Keep going on

  • @കുറ്റിപ്പുറംക്കാരൻ

    From കുറ്റിപ്പുറംക്കാരൻ ❤

  • @Shefinerattupetta
    @Shefinerattupetta 7 місяців тому

    അടിപൊളി യാത്ര 👌👌👌👌

  • @ArunRaj-ji1jh
    @ArunRaj-ji1jh 7 місяців тому

    Night view ethillum pwli aanu adipoli vlog brothers ❤️‍🩹🫂

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 7 місяців тому

    അടിപൊളി 👏🏻👏🏻👏🏻🌹🙏🏻👍🏻

  • @shamilck5602
    @shamilck5602 7 місяців тому +1

    Video 👍👍👍👍

  • @kirannair6518
    @kirannair6518 7 місяців тому

    Double Decker bus 💯💯😍😍

  • @remeesh9565
    @remeesh9565 7 місяців тому

    Veyilath pani edukunne rand pereyum sammaikkanam 😇❤️

  • @abdulkhaderkaringappara8148
    @abdulkhaderkaringappara8148 7 місяців тому

    നിങ്ങൾ പൊളി അല്ലേ❤

  • @AlonePlays_YT
    @AlonePlays_YT 7 місяців тому +2

  • @sreyasbr9595
    @sreyasbr9595 7 місяців тому

    Nice bro❤️

  • @Joe_Joe_99
    @Joe_Joe_99 7 місяців тому +3

    രാത്രി ആണ് അടിപൊളി വൈബ് പക്ഷെ അപ്പോഴായിരിക്കും ഭയങ്കര തിരക്ക്.

  • @sidharthsuresh333
    @sidharthsuresh333 7 місяців тому

    Nerthe ithpole oru sevice ondayirunnu ath shanghumugam beachilum Lulu mallilum nirthiyarnnu ithentha nirthathe

  • @rafeeqpvm
    @rafeeqpvm 7 місяців тому

    Good.

  • @rockwithjyoambu
    @rockwithjyoambu 7 місяців тому

    Love you lot from Thiruvananthapuram

  • @vinurajrvraj2301
    @vinurajrvraj2301 5 місяців тому

    kollam..

  • @yunussafiyaazeez70
    @yunussafiyaazeez70 7 місяців тому

    Brozz❤️

  • @renjithavipin7250
    @renjithavipin7250 7 місяців тому

    അടിപൊളി യാത്ര

  • @Akn7886mpm
    @Akn7886mpm 7 місяців тому

    Hi,,, Manu &Navi njan natil vannitundu tirur bagathu koodi pokunna divasam onnu ariyikanam neril kananmallo 2perkum sughalle👍

  • @i-rj2lo
    @i-rj2lo 4 місяці тому

    3 pm kazhinju nxt timing appozha?

  • @DeviDevidevu
    @DeviDevidevu 5 місяців тому

    ചരക്കനും ഓപ്പൺ ഡബ്ബ്ൾടെക്കർ ബസ് ഇൽ പോയത്യത്തെ പോലെ ഉണ്ട്ട്

  • @umailshajahan
    @umailshajahan 7 місяців тому

    എന്റെ സ്വന്തം നാട്.. 👍👍

  • @Gamingponnu643
    @Gamingponnu643 7 місяців тому +1

    അടിപൊളി

  • @aravinddawnsd815
    @aravinddawnsd815 6 місяців тому

    🎉

  • @Muhammedshareef-w4x
    @Muhammedshareef-w4x 7 місяців тому

    👍🏻👍🏻👍🏻

  • @sarunkumarottil2630
    @sarunkumarottil2630 7 місяців тому

    🥰🥰🥰

  • @nizamkt3569
    @nizamkt3569 7 місяців тому

    Hai bro frm soudhi ❤❤

  • @unknown-e8f1w
    @unknown-e8f1w 7 місяців тому

    Bro oottyy mountain train journey cheyymmoo please ❤❤❤❤

  • @alfarsan2012
    @alfarsan2012 7 місяців тому

    Thiruvananthapuram Guruvayur Intercity രതറ ചെതി ടു new subscriber

  • @HOMETV-ex1nl
    @HOMETV-ex1nl 7 місяців тому +1

    KSRTC should make it has Daily Pass .. for this as it worth 200 ticket . unlimited hop in and hop out for double decker

  • @muthalibsm9636
    @muthalibsm9636 7 місяців тому

    👍

  • @udayanud3655
    @udayanud3655 7 місяців тому

    🔥🔥👍🏻❤️

  • @justinethomas5656
    @justinethomas5656 7 місяців тому

    Super super super super super

  • @irfansabeersabeer2501
    @irfansabeersabeer2501 7 місяців тому

    ❤️❤️😍

  • @noushadvannarath8577
    @noushadvannarath8577 6 місяців тому

    Bro youtubil revenue oke varnundo

  • @unni7893
    @unni7893 3 місяці тому

    Bro online ticket edkn avuo

  • @gajanhaas
    @gajanhaas 7 місяців тому

    Super vlog

  • @vinurajrvraj2301
    @vinurajrvraj2301 5 місяців тому

    ningal evide ullavar aanu?

  • @പാവപ്പെട്ടവൻഞാൻ

    Hi brothers❤❤

  • @VishnuBabu-ll9cg
    @VishnuBabu-ll9cg 7 місяців тому

    ഇത് ഒക്കെ epo ഇറങ്ങി ഡേയ് 😂❤️

  • @Roads4K
    @Roads4K 7 місяців тому

    super

  • @SinduSajeev-oq7no
    @SinduSajeev-oq7no 7 місяців тому

    ഒരു ദിവസം പോണം♥️

  • @RajalekshmiRNai
    @RajalekshmiRNai 7 місяців тому

    Njan Trivandrum shankumugham

  • @SunilKumar-kb1ud
    @SunilKumar-kb1ud 7 місяців тому

    എനിക്കും പോകണം

  • @lekshmiskumar9464
    @lekshmiskumar9464 3 місяці тому

    How to book tickets

  • @nahazpulladan6673
    @nahazpulladan6673 3 місяці тому

    ഈ ബസിൽ കുട്ടികളുടെ ചാർജ് എത്രയാണ്??

  • @Gopikas_views
    @Gopikas_views 7 місяців тому

    Njnum ee busil poyirunnu video channel il und.

  • @annelezebetht
    @annelezebetht 7 місяців тому

    How to book the ticket?

  • @alfarsan2012
    @alfarsan2012 7 місяців тому

    My house in varkala

  • @Gopikas_views
    @Gopikas_views 7 місяців тому

    Eth camera aanu use chyunne?

  • @shadhasworld5423
    @shadhasworld5423 23 дні тому

    നാളെ പോകുന്നുണ്ട്

  • @NikhilNandhu
    @NikhilNandhu 7 місяців тому +1

    Adipoli yaatra ❤

  • @donathomasponmudi2798
    @donathomasponmudi2798 5 місяців тому

    ഇത് മുൻകൂട്ടി ബുക്ക്‌ ചെയ്യണോ.. അതോ നേരിട്ട് enquiry ൽ പോയാൽ കൂപ്പൺ കിട്ടുമോ

    • @salimthavanoor5570
      @salimthavanoor5570 2 місяці тому

      ബുക്ക് ചെയ്തു പോകുന്നതാണ് നല്ലത്. Ksrtc swift app mobile ഉപയോഗിക്കുക. East fort city ride ആണ് starting location.

  • @SutheeshSudhi-xn3ue
    @SutheeshSudhi-xn3ue 7 місяців тому

    Mr. Manu& നവീൻ ചന്ദ്രൻ... ഹോർലിക്സ് ഷേക്ക് 😢?? പല്ലില്ലെന്നു വെച്ച് അണ്ണആക്ക്ക് വരെ കയ് ഇടരുത്( ആയിരങ്ങൾ കൊണ്ട് ""അമ്മാന '' മാടുന്ന നിങ്ങള്ക്ക് എന്തും കുടിക്കാം)... യാത്ര മംഗളങ്ങൾ ❤

    • @MalayaliTravellers
      @MalayaliTravellers  7 місяців тому +1

      നിർത്ത്..
      ഹോർലിക്സ് ഷേക്കിന് വെറും 50 രൂപയെ ഉള്ളൂ അല്ലാതെ 5000 ഒന്നും ഇല്ല..
      ഞങ്ങൾ മറ്റുള്ളവരുടെ പണം തട്ടിയെടുത്തല്ല വാങ്ങി കഴിക്കുന്നത്.. കഷ്ടപ്പെട്ട് തന്നെയാണ്..

    • @SutheeshSudhi-xn3ue
      @SutheeshSudhi-xn3ue 7 місяців тому

      😐തെറ്റ് പറ്റി.sorry ... avoid horlicks ...choose ഇളനീർ 😌

  • @alfarsan2012
    @alfarsan2012 7 місяців тому

    Sabari Express Yatra no

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 7 місяців тому

    experience

  • @eworld8999
    @eworld8999 7 місяців тому +1

    രാത്രിയുള്ള ട്രിപ്പ്‌ കാണിക്കു

  • @shijomohan4303
    @shijomohan4303 7 місяців тому

    Hi

  • @alfarsan2012
    @alfarsan2012 7 місяців тому

    My house not in vrkala it is vrkala edava

  • @STRMO__
    @STRMO__ 7 місяців тому

    This channel zero haters poli videos❤️❤️❤️

  • @bilkulshareefsinger7604
    @bilkulshareefsinger7604 7 місяців тому

    ലോകത്തിലെ ഏറ്റവും വേഗത കൂടിയ ട്രൈയിൻ എത് രാജ്യത്താണ് ഉള്ളത് ??

  • @alfarsan2012
    @alfarsan2012 7 місяців тому

    I am new subscribe

  • @hariparambottil1882
    @hariparambottil1882 7 місяців тому

    പീക്ക് summer ബെസ്റ്റ് ടൈം 😂

  • @zuhylk
    @zuhylk 7 місяців тому

    തുടക്കത്തിൽ 100 രൂപയായിരുന്നു.

  • @STORYTaylorXx
    @STORYTaylorXx 7 місяців тому

    ഗണപതി ക്ഷേത്രമാണ് അവിടെപണ്ടുമുതലേ ഉള്ളത് പത്മനാഭപുരം നിന്നും തിരുവനന്തപുരത്തേക്ക് തിരുവിതാംകൂറിലെ തലസ്ഥാനം മാറ്റിയ നാൾമുതൽ പക്ഷേ ഗോപുരം പുതുതായി പണിത് എന്ന് മാത്രം അല്ലാതെ ക്ഷേത്രം ഇപ്പോഴല്ല ഉണ്ടായത്. അടുത്തുള്ള മുസ്ലിം പള്ളിയുമായി ബന്ധപ്പെട്ട ചില തർക്കവും നിലനിൽക്കുന്നുണ്ട് ഭൂമി കൈയേറ്റവും ആയി ബന്ധപ്പെട്ട. ഇടയ്ക്ക് കോടതിയിൽ കേസുമായി കിടന്നതാണ് ഇപ്പോൾ എന്തായാലും എന്തായി എന്ന് അറിയാൻ വയ്യ. കുറച്ചുനാൾ മുൻപ് വരെ കേരളീയമായ ചെറിയൊരു പടിപ്പുര മാത്രമായിരുന്നു പ്രവേശനം പക്ഷേ ക്ഷേത്രത്തിനു ശേഷം ഉണ്ടായ രണ്ടു പള്ളികൾക്ക് കൂറ്റൻ നിർമിതികൾ ആയി വളർന്നെങ്കിലും ക്ഷേത്രം മാത്രം ചെറുതായി നിന്നു ആ ഒരു കുറവ് കേൾക്കാനാണ് ഇപ്പോൾ ആ ഗോപുരം പണിതത്.

  • @user-du4po5op7f
    @user-du4po5op7f 7 місяців тому

    Hi brorher ❤🫂

  • @nishadkoya1067
    @nishadkoya1067 7 місяців тому

    പ്ലീസ് ഷോ മി മരു സാഗർ എക്സ്പ്രസ്സ്‌

  • @hariparambottil1882
    @hariparambottil1882 7 місяців тому

    കുറച്ചുകൂടി innovative ആവാൻ ശ്രമിക്കു. ..വെറുതെ അങ്ങോട്ടും എങ്ങോട്ടും ട്രെയിനിൽ കയറി കോച്ച് എണ്ണം പറഞ്ഞു റിട്ടയേറിംഗ് റൂമും കാണിച്ചാൽ പോരാ. .ഇതെല്ലാം ഇപ്പോൾ വിരൽത്തുമ്പിൽ കിട്ടുന്നതല്ലേ. .നിങ്ങആൾ പോകുന്ന സ്ഥലത്തെ ഫുഡ്‌ or സ്പെഷ്യൽ കാര്യങ്ങൾ okke ഉൾപെടുത്തുക അപ്പോൾ റീച് കൂടും. All the best

    • @MalayaliTravellers
      @MalayaliTravellers  7 місяців тому

      ആദ്യമേ പറയാം ഇത് ട്രെയിൻ വീഡിയോ അല്ല ബസ് വീഡിയോ ആണ്.
      പിന്നെ ട്രെയിൻ വീഡിയോ കാണാൻ ഇഷ്ടമുള്ള ഒരുപാട് പേരുണ്ട്, അവർക്ക് വേണ്ടി കൂടിയാണ് വീഡിയോ ചെയ്യുന്നത്.. റിട്ടയേറിംഗ് റൂം കാണിച്ചാൽ പോരാ എന്ന് ചോദിച്ചതിന്റെ ഔചിത്യം അങ്ങ് മനസ്സിലായിട്ടില്ല. Retiring Room എങ്ങനെ വിരൽതുമ്പിൽ കിട്ടി, അത് കൂടി പറയു. വീഡിയോ എടുത്ത് പ്രേക്ഷകരെ കാണിച്ചത് കൊണ്ടല്ലേ? ഈ സംവിധാനം ഇപ്പോഴും അറിയാത്തവർ ഉണ്ട്. എല്ലാവരിലേക്ക് അതിനിയും എത്തിക്കുകയും ചെയ്യും. പിന്നെ Food Exploring വല്യ താല്പര്യമില്ല കാരണം Content അതല്ല. കൂടുതലും ട്രെയിൻ യാത്രകളേ ഈ ചാനലിൽ ഉണ്ടാകു

    • @hariparambottil1882
      @hariparambottil1882 7 місяців тому

      @@MalayaliTravellers ഈ വീഡിയോ പറ്റി അല്ല പറഞ്ഞെ. ...മൊത്തത്തിൽ ഉള്ള ഒരു ഡിഫറെൻസ് ഉണ്ടാക്കാൻ വേണ്ടി പറഞ്ഞതാ. ..റിട്ടയേറിങ് റൂം ബുക്ക്‌ ചെയ്യാൻ ഓൺലൈൻ സംവിധാനം ഉള്ളപ്പോൾ അത് പറയേണ്ട എന്ന് തോന്നി. .എല്ലാം നിങ്ങളുടെ ഇഷ്ടം

    • @hariparambottil1882
      @hariparambottil1882 7 місяців тому

      ട്രെയിൻ യാത്ര മാത്രം ആവുമ്പോൾ ആവർത്തന വിരസത ഉണ്ട്

    • @hariparambottil1882
      @hariparambottil1882 7 місяців тому

      ഞാൻ എന്തായാലും നിങ്ങളുടെ വീഡിയോസ് എൻജോയ് ചെയ്യാറുണ്ട്. ..

  • @jestinjose6567
    @jestinjose6567 7 місяців тому

    കറങ്ങിക്കോ നല്ല സമയമാ.

  • @rajkrishnan3616
    @rajkrishnan3616 7 місяців тому

    Good 👍

  • @Sankar-fg3jk
    @Sankar-fg3jk 7 місяців тому

    Super.

  • @muhammadrafi4407
    @muhammadrafi4407 7 місяців тому

    ❤❤

  • @soumyavinod-w8u
    @soumyavinod-w8u 7 місяців тому +2

    ❤❤❤❤❤❤

  • @rasinrajum5310
    @rasinrajum5310 7 місяців тому +1

    ❤❤❤❤

  • @dineshvvdineshvv7833
    @dineshvvdineshvv7833 7 місяців тому

    ❤🎉

  • @FIBIN_SHADIR
    @FIBIN_SHADIR 7 місяців тому +2

    ❤❤

  • @RajalekshmiRNai
    @RajalekshmiRNai 7 місяців тому

    ❤️❤️