അതാണെന്ന് തോന്നുന്നു, എന്ത് ചെയ്യാം സംഭവിച്ചു പോയി..സാധാരണ heating time ഞാൻ കൂട്ടിൽ നിന്ന് പുറത്ത് വിടാറില്ല..പക്ഷേ ഇത് അറിഞ്ഞില്ല... പ്രസവവും ഞാൻ അറിഞ്ഞില്ല, പപ്പൂസ് പ്രസവം അടുത്താൽ വീട്ടിൽ നിന്ന് പോകില്ല പക്ഷെ ഇവൾ പുറത്തൊക്കെ ചുറ്റി നടക്കുകയായിരുന്നു കഴിഞ്ഞ കുറച്ച് ദിവസമായിട്ട് നല്ലമഴയല്ലേ അതുകൊണ്ട് അവളുടെ safety യ്ക്ക് വേണ്ടി കൂട്ടിലാക്കി വെളുപ്പീനെപ്പോഴോ ആണ് സംഭവം ഞാൻ ചെല്ലുമ്പോൾ ഒരാൾക്ക് മാത്രമേ ജീവനുള്ളൂ..😔😔
4 തവണ യിൽ കൂടുതൽ പ്രസവിക്കുബോൾ ഇപ്പോൾ കാണുന്ന ഒരു പ്രശ്നം ആണ് ജീവനില്ലാത്ത കുഞ്ഞുങ്ങൾ എന്റെ ഒരു പൂച്ചക്ക് ഇതുപോലെ വന്നപ്പോൾ പിന്നെ ഞാൻ അവളെ ക്രോസ് ചെയ്തിട്ടില്ല കൂട്ടിൽ തന്നെ ഇടും വല്ലപോലും അവനെ കൂട്ടിൽ ആക്കി ഇവളെ പുറത്ത് വിടും ❤❤❤❤ അവർ ഇല്ലാതെ ജീവിക്കാൻ വയ്യാത്ത അവസ്ഥ ആണ് അത്ര സ്‌നേഹം ആണ് ഞമ്മളോട്
Nalla kunju ethine patti munb oru video ettu.. Appo manasil ayyi eppozhum in bride ayyikuum antu❤. Scoby kutty eni scoby kutty alla scobyamma enn villikam❤😢
Free time കിട്ടുമ്പോൾ ഇത് ഒന്ന് വായിക്കു sumi maami......... 👇🏻👇🏻 Dead ആയി ജനിക്കുന്ന കുഞ്ഞുങ്ങളെ mother cat തിന്നും എന്ന് ആണ് പറയപെടുന്നത്... Scooby കുട്ടിയെ സംബന്ധിച്ചു നോക്കുക ആണെങ്കിൽ.. അവൾ കുഞ്ഞിനെ തിന്നതിൽ ഒരു അത്ഭുതവും ഇല്ല കാരണം young age ഇൽ breed ആയാലും അല്ലെങ്കിൽ ആദ്യത്തെ delivery ആവുമ്പോഴും mother cat stressed ആവും ആ കുഞ്ഞുങ്ങളെ കൊണ്ട് എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥ ആവും.... First time mother ആവുന്ന female cats അവരുടെ babies നെ തിന്നുന്നത് common ആണ്.. അത് പോലെ mother cats ഇന് ആരോഗ്യം ഇല്ലെങ്കിൽ അഥവാ അവശ്യം ഉള്ള nutrition body ഇൽ ഇല്ലെങ്കിൽ അവർ സ്വന്തം കുഞ്ഞിനെ തിന്നും... അതുപോലെ തന്നെ dead ആയി ആണ് കുഞ്ഞുങ്ങൾ ജനിച്ചത് എങ്കിൽ 90% mother cat കുഞ്ഞിനെ തിന്നും കാരണം.... Dead ആയ കുഞ്ഞിൽ നിന്ന് ബാക്കി ഉള്ള കുഞ്ഞുങ്ങൾക്ക് അസുഖമോ bacteria ഒന്നും പടരാതിരിക്കാൻ വേണ്ടി ആണ്.. Dead ആയ ഒരു കുഞ്ഞിനെ അല്ലെ scooby കഴിച്ചിട്ടുള്ളു?... Dead ആയ white കുഞ്ഞിനേയും അവൾ കഴിച്ചേനെ... അതിന് മുൻപേ നിങ്ങൾ കണ്ടല്ലോ ...... Scooby കുട്ടിയെ സംബന്ധിച്ചു ഞാൻ പറഞ്ഞ ഈ എല്ലാ കാരണവും അവളെ ബാധിക്കാം... കാരണം അവൾ young age breed ആയി, first time ആണ്, പിന്നെ കുഞ്ഞുങ്ങൾ dead ആയി ജനിച്ചത് ആണ് എന്ന് ഉറപ്പിക്കാൻ കഴിയില്ല കാരണം... അമ്മ പൂച്ച തന്നെ ജീവനുണ്ടെങ്കിലും കുഞ്ഞിനെ കൊന്ന് തിന്നും.. Scooby കുട്ടിയുടെ കാര്യത്തിൽ അങ്ങനേം ആകാം... പൂച്ചകൾ ഇങ്ങനെ പല തരാം ആസ്വഭാവികത കാണിക്കും... നമ്മൾക്കു മനസിലാക്കാൻ പറ്റാത്ത behaviours അവർക്ക് ഉണ്ട്... ജീവൻ ഉള്ള ഒരു കുഞ്ഞിനെ സൂക്ഷിക്കണം scooby അതിനേം കഴിക്കാൻ chance ഒണ്ട്... പെട്ടന്ന് കുഞ്ഞുമായി അടുക്കാനും chance ഇല്ല.. പതുക്കെ scooby യെ കുഞ്ഞുമായി അടുപ്പിക്കണം... ബാക്കി ഉള്ള കുഞ്ഞിന്റെ health ഉം scooby ഉം കുഞ്ഞും ആയി ഉള്ള ഇടപെടലും നന്നായി സൂക്ഷിക്കണം... അത്പോലെ scooby ടെ health ഇനി നന്നായി care ചെയ്യണം.. Scooby ക്കു ഒരുപാട് problems ഇനി ഉണ്ടാവാൻ chance ഉണ്ട്... Maximum nutrition അവൾക്ക് കൊടുക്കണം... Thank you🙏🏻🙏🏻എന്റെ കയ്യിൽ ഉള്ള അറിവ് ഞാൻ പങ്ക് വെച്ചു.... Take care💜
@@paravakoottam ayyo scooby kutteede health condition um baaki situations um vech nokkiya.. Kunjinu defect undaakan nalla chance und 🥺🥺🥺.. Ini udane aval pregnant avathe sookshikanam.. Maximum oru 3 months enkilum
Scooby കുട്ടിയുടെ കുഞ്ഞാവ 😮 ശോ എല്ലാ കുഞ്ഞുങ്ങളും ഉണ്ടായിരുന്നെങ്കിൽ ❤❤❤ പാവം സ്‌കൂബി മോൾ 😘😘😘😘
Ithine thanne nokkunnilla ,njangal nirbandhichanu feed cheyyikkunnath
@@paravakoottam കുഞ്ഞല്ലേ സ്കൂബി കുട്ടിയും അതാകും
Scooby kunju... ❤️❤️❤️... കുഞ്ഞുങ്ങളെ അമ്മപ്പൂച്ച തിന്നുന്നത് സ്വാഭാവികം ആണ്.... Its ok... 👍🏻👍🏻👍🏻
കുഞ്ഞു കുട്ടി അല്ലേ സ്കൂബിയും..,പാവം
അങ്ങനെ നമ്മുടെ പപ്പൂസ് ഉമ്മുമ്മ ആയി...❤
😄😄
തുമ്പി കുട്ടിയെ കാണാതായിട്ട് 1 വർഷം ആയി.. 😭😭😭
😢
ഇൻബ്രീഡിങ് കാരണം ഡിഫെക്ട് ഉള്ള കുഞ്ഞുങ്ങൾ ഉണ്ടാകും സുമി. 😔😔
അതാണെന്ന് തോന്നുന്നു, എന്ത് ചെയ്യാം സംഭവിച്ചു പോയി..സാധാരണ heating time ഞാൻ കൂട്ടിൽ നിന്ന് പുറത്ത് വിടാറില്ല..പക്ഷേ ഇത് അറിഞ്ഞില്ല...
പ്രസവവും ഞാൻ അറിഞ്ഞില്ല, പപ്പൂസ് പ്രസവം അടുത്താൽ വീട്ടിൽ നിന്ന് പോകില്ല പക്ഷെ ഇവൾ പുറത്തൊക്കെ ചുറ്റി നടക്കുകയായിരുന്നു കഴിഞ്ഞ കുറച്ച് ദിവസമായിട്ട് നല്ലമഴയല്ലേ അതുകൊണ്ട് അവളുടെ safety യ്ക്ക് വേണ്ടി കൂട്ടിലാക്കി വെളുപ്പീനെപ്പോഴോ ആണ് സംഭവം ഞാൻ ചെല്ലുമ്പോൾ ഒരാൾക്ക് മാത്രമേ ജീവനുള്ളൂ..😔😔
Bro _ sis breeding aano ith?
@@SaraSara-xu5hu ah
Spay cheythooode athalle nallath plzzz..poochayude healthinum atha nallath ..doctor ath aanu suggest cheyunnath
മൃഗങ്ങൾക്ക് ചാവി ള്ള അയി ജനിക്കുന്ന കുഞ്ഞുങ്ങളെഅവർ തിന്നും
Ore blood relation ആയതുകൊണ്ടാണ് കുഞ്ഞുങ്ങൾ മരിച്ചു പോയത്
4 തവണ യിൽ കൂടുതൽ പ്രസവിക്കുബോൾ ഇപ്പോൾ കാണുന്ന ഒരു പ്രശ്നം ആണ് ജീവനില്ലാത്ത കുഞ്ഞുങ്ങൾ എന്റെ ഒരു പൂച്ചക്ക് ഇതുപോലെ വന്നപ്പോൾ പിന്നെ ഞാൻ അവളെ ക്രോസ് ചെയ്തിട്ടില്ല കൂട്ടിൽ തന്നെ ഇടും വല്ലപോലും അവനെ കൂട്ടിൽ ആക്കി ഇവളെ പുറത്ത് വിടും ❤❤❤❤ അവർ ഇല്ലാതെ ജീവിക്കാൻ വയ്യാത്ത അവസ്ഥ ആണ് അത്ര സ്‌നേഹം ആണ് ഞമ്മളോട്
First time aanu
Nalla kunju ethine patti munb oru video ettu.. Appo manasil ayyi eppozhum in bride ayyikuum antu❤. Scoby kutty eni scoby kutty alla scobyamma enn villikam❤😢
Ayyooo😢
സുമി അൻപത് രൂപ കൊടുത്താൽ ഒരു ചാക്ക് നിറച്ച് മരമില്ല പൊടി കിട്ടും അത് പൂച്ചകൾക്ക് പാത്രത്തിൽ ഇട്ടു കൊടുത്താൽ അവർക്ക് കാര്യം സാധിച്ചുള്ളൂ
❤😊😊
😢😢😢😭😭 പക്ഷേ ഒരു കുട്ടിയില്ല 🥲🥲🥲🥹🥹
അവർ dead ആയ കുഞ്ഞുങ്ങളേ കഴിക്കും.പ്രസവ രക്ഷ.എന്ന അതിനേ പറയാ.
Njanum kettittundu but kanunnath first time aanu
❤❤❤
Aunty please show ruby 😢
Scooby😢
Vishamikanda chechi pottea
❤❤❤❤😂😮
Enik oru percian cat und romam nannayinkozhiyunnu entha cheyya
Fish oil kodukku
Ariyathadhu കൊണ്ട് chodikkukkayanu.. Poocha കുട്ടിയെ കയിക്കുമോ? അതു enthu kondanu?
പൂച്ച മാത്രം അല്ല പട്ടി മറ്റ് മൃഗങ്ങൾ..
ജീവൻ ഇല്ലാതെ ജനിക്കൽ..ആരോഗ്യം ഇല്ല..അവർക്ക് മനിസ്‌ലാകും survive ചെയ്യില്ല.എന്നു..
Free time കിട്ടുമ്പോൾ ഇത് ഒന്ന് വായിക്കു sumi maami......... 👇🏻👇🏻
Dead ആയി ജനിക്കുന്ന കുഞ്ഞുങ്ങളെ mother cat തിന്നും എന്ന് ആണ് പറയപെടുന്നത്... Scooby കുട്ടിയെ സംബന്ധിച്ചു നോക്കുക ആണെങ്കിൽ.. അവൾ കുഞ്ഞിനെ തിന്നതിൽ ഒരു അത്ഭുതവും ഇല്ല കാരണം young age ഇൽ breed ആയാലും അല്ലെങ്കിൽ ആദ്യത്തെ delivery ആവുമ്പോഴും mother cat stressed ആവും ആ കുഞ്ഞുങ്ങളെ കൊണ്ട് എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥ ആവും.... First time mother ആവുന്ന female cats അവരുടെ babies നെ തിന്നുന്നത് common ആണ്.. അത് പോലെ mother cats ഇന് ആരോഗ്യം ഇല്ലെങ്കിൽ അഥവാ അവശ്യം ഉള്ള nutrition body ഇൽ ഇല്ലെങ്കിൽ അവർ സ്വന്തം കുഞ്ഞിനെ തിന്നും... അതുപോലെ തന്നെ dead ആയി ആണ് കുഞ്ഞുങ്ങൾ ജനിച്ചത് എങ്കിൽ 90% mother cat കുഞ്ഞിനെ തിന്നും കാരണം.... Dead ആയ കുഞ്ഞിൽ നിന്ന് ബാക്കി ഉള്ള കുഞ്ഞുങ്ങൾക്ക് അസുഖമോ bacteria ഒന്നും പടരാതിരിക്കാൻ വേണ്ടി ആണ്.. Dead ആയ ഒരു കുഞ്ഞിനെ അല്ലെ scooby കഴിച്ചിട്ടുള്ളു?... Dead ആയ white കുഞ്ഞിനേയും അവൾ കഴിച്ചേനെ... അതിന് മുൻപേ നിങ്ങൾ കണ്ടല്ലോ ...... Scooby കുട്ടിയെ സംബന്ധിച്ചു ഞാൻ പറഞ്ഞ ഈ എല്ലാ കാരണവും അവളെ ബാധിക്കാം... കാരണം അവൾ young age breed ആയി, first time ആണ്, പിന്നെ കുഞ്ഞുങ്ങൾ dead ആയി ജനിച്ചത് ആണ് എന്ന് ഉറപ്പിക്കാൻ കഴിയില്ല കാരണം... അമ്മ പൂച്ച തന്നെ ജീവനുണ്ടെങ്കിലും കുഞ്ഞിനെ കൊന്ന് തിന്നും.. Scooby കുട്ടിയുടെ കാര്യത്തിൽ അങ്ങനേം ആകാം... പൂച്ചകൾ ഇങ്ങനെ പല തരാം ആസ്വഭാവികത കാണിക്കും... നമ്മൾക്കു മനസിലാക്കാൻ പറ്റാത്ത behaviours അവർക്ക് ഉണ്ട്... ജീവൻ ഉള്ള ഒരു കുഞ്ഞിനെ സൂക്ഷിക്കണം scooby അതിനേം കഴിക്കാൻ chance ഒണ്ട്... പെട്ടന്ന് കുഞ്ഞുമായി അടുക്കാനും chance ഇല്ല.. പതുക്കെ scooby യെ കുഞ്ഞുമായി അടുപ്പിക്കണം... ബാക്കി ഉള്ള കുഞ്ഞിന്റെ health ഉം scooby ഉം കുഞ്ഞും ആയി ഉള്ള ഇടപെടലും നന്നായി സൂക്ഷിക്കണം... അത്പോലെ scooby ടെ health ഇനി നന്നായി care ചെയ്യണം.. Scooby ക്കു ഒരുപാട് problems ഇനി ഉണ്ടാവാൻ chance ഉണ്ട്... Maximum nutrition അവൾക്ക് കൊടുക്കണം... Thank you🙏🏻🙏🏻എന്റെ കയ്യിൽ ഉള്ള അറിവ് ഞാൻ പങ്ക് വെച്ചു.... Take care💜
Thanks dear..
Avalkk July 2nd varumbol 1year aakukatullu , pinne inbreeding aayirunnu ,ippol fish onnum kittunnumilla so nutrition deficiency undakam..
Than paranjath correct aanu aval kunjine nokkunnilla ,njangal force cheythanu feed cheyyikkunnath thanne ,aval kunjinte aduth irikkunnu polumilla
@@paravakoottam useful akum enn enikk thonni athaan njan paranjath... Scooby ipozhum kunju poocha aan.. Behaviour um angane ayirikum.. Aval kunjumaayi friendly avan nalla time edukkum... Athukond patunna pole avare sredikanam 💜
@@army_girl_alu_7 aval nokkunnillayirunnu njangal pidichu kidathiyanu feed cheyyichurunnath but kunju palkudikkathe aayi innu dead aayi..maybe enthengilum defect kunjinundakam...😔😔
@@paravakoottam ayyo scooby kutteede health condition um baaki situations um vech nokkiya.. Kunjinu defect undaakan nalla chance und 🥺🥺🥺.. Ini udane aval pregnant avathe sookshikanam.. Maximum oru 3 months enkilum
Inbreeding aayathukondayirikkum kunjungal ingane ivarkk theere rogapradirodasheshi kanilla 😢. Rubye koodi onn shredhikkane avlum silent heat aahno. Scoobykk bunniye nerathe thanne ariyavunnath kondaayirikkum avl pettennu mate aayath pothuve ellaa catsum oru male catumaayi orupadu neram spend cheythitte mate cheyyu.Scoobykkutty ini manikkuttyde food kazhikkaathe nokkane ningade catsil ettavum adipoli persian quality kittiyittullath scoobykkayirunn avalude vaalokke ippo orupad kozhinju poyi.
Athe😢
Teddy ye next week thanne kindupokum pinne bunny aanu chilappol avaneyum avarude kayyile gilum kodukkum
@@paravakoottam Bunnye kodukkenda avan avide nilkatte.
സ്കൂബിക്ക് എത്ര വയസായി
❤️❤️
❤❤
❤❤❤