എന്റെ ഇഷടാ , കേരളത്തിൽ മസാലയും , മുളകുപൊടിയും വിറ്റു വിറ്റു ,ചുരുക്കം കാലത്തിൽ റിയൽ എസ്റ്റേറ്റ് ബിൽഡേഴ്സ് ആയി , ബില്യൺ ടേൺ ഓവർ ഉള്ള എത്ര സ്ഥാപനങ്ങൾ ഉണ്ടെന്നു കണക്കെടുക്കൂ ..ഉദ്യോഗസ്ഥ , മുതലാളി അവിശുദ്ധ ബന്ധങ്ങൾ , സോഷ്യൽ മീഡിയ തുടങ്ങുന്നതിനു എത്രയോ കാലങ്ങൾ മുൻപേ തുടങ്ങിയതാ .. നമ്മൾ ഏറെ വൈകിയാണ് ഇതൊക്കെ അറിഞ്ഞും ചിന്തിച്ചും തുടങ്ങിയത് തന്നെ ... ഇനിയുള്ള കാലത്തെങ്കിലും എല്ലാം ശരിയാകും എന്ന് വിശ്വസിക്കാം ..
സത്യശീലന് ഇതിനകത്ത് ഇങ്ങനെയൊരു സ്പെഷ്യാലിറ്റി കാണിക്കേണ്ടിയിരുന്നില്ല. അല്ലായിരുന്നെങ്കിൽ ആ കഥാപാത്രം മികച്ചതായേനേ.. ഈ ചൊറിച്ചിൽ ആ കഥാപാത്രത്തിന്റെ ശോഭ കെടുത്തി
ഞാൻ മീറ്റ് പ്രോഡക്റ്റ് ന്റെ കമ്പനിയിൽ ജോലിക് പോയി പാക്കിങ് അവിടെ ചെന്നപ്പോൾ എന്റെ ദൈവമേ എത്ര ദിവസത്തെ പഴക്കമുള്ള ഇറച്ചി ആണ് അവർ നമ്മക്ക് തരുന്നത്, അതു പോരാഞ്ഞിട്ട് ബീഫ് +കാള +പശു ഇതെലാം mix ആകിയിട്ടാണ് നമ്മുക്ക് തരുന്നത്,
കർത്താവേ പണി പാളിയോ? തിയ്യതി കഴിഞ്ഞ പല മസാല കറി പൊടികളും വീണ്ടും പുതിയ തിയ്യതി ഇട്ട് 2 എണ്ണം മേടിക്കുമ്പോൾ ഒരെണ്ണം സൗജന്യം, ഒരെണ്ണത്തിന് 20% കിഴിവ് എന്ന പേരിൽ ലഭിക്കുന്ന വിവരം അറിയിച്ച നിങ്ങൾക്ക് ഒരുപാട് നന്ദി. ലുലു മാളിൽ നിന്ന് ഇതുപോലെ പലതവണ ഞാൻ മുളകുപൊടി, മല്ലിപ്പൊടി, മറ്റു മസാലകൾ കണ്ടിട്ടുണ്ട്. ഇപ്പോഴാണ് എന്തുകൊണ്ട് അവർ ആ വിലയ്ക്ക് വിൽക്കുന്നത് എന്ന്എം മനസ്സിലായത്.
Amina Shukkoor മില്ലിൽ നിന്ന് പൊടിച്ചു കൊണ്ട് പോകുന്ന മസാല പൊടികളിൽ എന്തൊക്കെ നടക്കുന്നുണ്ട് മായം അറിയുമോ.. ഞാൻ കുറേ മുന്നേ ഒരു വർഷം മില്ലിൽ ജോലി ചെയ്തവനാണ്
ഞാൻ ഖത്തറിൽ ഈസ്റ്റേൺ മസാലയുടെ സെയിൽസ്മാൻ ആയിരുന്നു.അവിടെ എക്സ്പീരി ഡേറ്റ് ആയ മസാല മൊത്തം ഇങ്ങനെ ആണ് അവർ ചെയ്തിരുന്നത്. അവിടെ ഇതിനായി ഒരു സെക്ഷൻ തന്നെ ഉണ്ട്.അവിടെ തിരൂർകരണ് distributer. ഇത് കണ്ടപോ അതാ ഓർമ വന്നത്
Perfect episode.....nammude nadinte....Oru...pokke....prathikaricha Oru house wifenu one crore penality....wait to say....even collocter could not go ahead with her move....saksharatha mathrame ullu....vivekam illatha janathaya....
എന്റെ ഇഷടാ , കേരളത്തിൽ മസാലയും , മുളകുപൊടിയും വിറ്റു വിറ്റു ,ചുരുക്കം കാലത്തിൽ റിയൽ എസ്റ്റേറ്റ് ബിൽഡേഴ്സ് ആയി , ബില്യൺ ടേൺ ഓവർ ഉള്ള എത്ര സ്ഥാപനങ്ങൾ ഉണ്ടെന്നു കണക്കെടുക്കൂ ..ഉദ്യോഗസ്ഥ , മുതലാളി അവിശുദ്ധ ബന്ധങ്ങൾ , സോഷ്യൽ മീഡിയ തുടങ്ങുന്നതിനു എത്രയോ കാലങ്ങൾ മുൻപേ തുടങ്ങിയതാ .. നമ്മൾ ഏറെ വൈകിയാണ് ഇതൊക്കെ അറിഞ്ഞും ചിന്തിച്ചും തുടങ്ങിയത് തന്നെ ... ഇനിയുള്ള കാലത്തെങ്കിലും എല്ലാം ശരിയാകും എന്ന് വിശ്വസിക്കാം ..
പെട്ടെന്ന് ജോലി ലഭിക്കാൻ വേണ്ടി മാർകറ്റിൽ കിട്ടുന്ന ഗുണനിലവാരം ഇല്ലാത്ത മുളക് പൊടിയും അരിപ്പൊടിയും വാങ്ങി യൂസ് ചെയ്യുന്ന എല്ലാ ന്യൂ ജെനെറേഷൻ അമ്മമാർക്കും സമർപ്പിക്കുന്നു....
ഇത് സ്ഥിരമായി കാണുന്ന പ്രവാസ ലോകത്ത് എത്രപേരുണ്ട്👍👍👍
S
ഞാനും സ്ഥിരം കാണുന്നു. അടിപൊളി
Me
Episode 1 muthal kanan thudangiyatha.....
😀👍
മറിമായം ഫാൻസ് ലൈക്ക്
Ehhdyuftru
100% ബാക്ടീരിയ ചത്താൽ പിന്നെ അവർക്ക് ബിസിനസ് നടക്കില്ല...ബാക്കി1% വീണ്ടും പെറ്റു പെരുകിയാലെ അവരുടെ പ്രോഡക്ട് ചിലവകൂ..😊😄
Binu Daniel .
Ml a
My ml
Lmao pl pp ml
😂😂😂
Exactly... Rogathinte tabletsum same
😝😝😂😂😂👏👍
Too gud satyasheelan.....chorchal acting ..how can he be so realistic...great actor....hatts off to whole marimayam team...
ആക്ടിങ് bore
Manikandan excellent acting.adipolli
മന്മഥൻ fans ഇവിടെ ലൈക് 😘😘😘😘😘😘
മറിമായം സുമേഷിന്റെ interview കാണാൻ ലിങ്ക് നോക്കൂ.. ua-cam.com/video/-WWx1X9BiL4/v-deo.html
@@flimsymedia9784 mmatimayam
👍
'നിറപറ' കമ്പനിയുടെ ഉൽപ്പന്നങ്ങൾ ഏകദേശം ഇതുപോലെ തന്നെയാണ്.. നിറപറ മാത്രമല്ല, പലതും..
എന്റെ ഇഷടാ , കേരളത്തിൽ മസാലയും , മുളകുപൊടിയും വിറ്റു വിറ്റു ,ചുരുക്കം കാലത്തിൽ റിയൽ എസ്റ്റേറ്റ് ബിൽഡേഴ്സ് ആയി , ബില്യൺ ടേൺ ഓവർ ഉള്ള എത്ര സ്ഥാപനങ്ങൾ ഉണ്ടെന്നു കണക്കെടുക്കൂ ..ഉദ്യോഗസ്ഥ , മുതലാളി അവിശുദ്ധ ബന്ധങ്ങൾ , സോഷ്യൽ മീഡിയ തുടങ്ങുന്നതിനു എത്രയോ കാലങ്ങൾ മുൻപേ തുടങ്ങിയതാ .. നമ്മൾ ഏറെ വൈകിയാണ് ഇതൊക്കെ അറിഞ്ഞും ചിന്തിച്ചും തുടങ്ങിയത് തന്നെ ... ഇനിയുള്ള കാലത്തെങ്കിലും എല്ലാം ശരിയാകും എന്ന് വിശ്വസിക്കാം ..
Correct
Kbr Rfy ചൊറിച്ചിൽ ഓവർ
G
Double horse, eastern allam kanakka
പ്യാരിക്ക് ബെൻസും എനിക്ക് സ്കൂട്ടറും, അത് നടക്കൂല 🙏🤣🤣🤣😂😂😂😂😂😂😂😂😂
*അയ്യോ അത് അങ്ങനെ വലിച്ചാൽ അത് പൊട്ടിപ്പോവും* 😂😂😅 മണ്ടു powli 2:35
സത്യശീലന് ഇതിനകത്ത് ഇങ്ങനെയൊരു സ്പെഷ്യാലിറ്റി കാണിക്കേണ്ടിയിരുന്നില്ല. അല്ലായിരുന്നെങ്കിൽ ആ കഥാപാത്രം മികച്ചതായേനേ.. ഈ ചൊറിച്ചിൽ ആ കഥാപാത്രത്തിന്റെ ശോഭ കെടുത്തി
Aa chorichil aan highlight
I saw myself in this skit.. 😢
Really this is what a sales officer facing during his work.
15:04 aa moolayil poyirunnu kuthikkoooo 🤣🤣🤣
😂😂😂😂😂
Manmadhan super. Thiruvananthapuram language exact
13:07 മൊയ്ദു 😂😂
സത്യശീലൻ്റെ മാന്തല് അടിപൊളി🤣🤣🤣
😂😂😂
❤❤ എ
great information
namal inni ellamm vangi podikunnatgayurikum nallath. Vellichannayude karyathillum eethennee avasthaa
super unni polichu
Oru pravasi anu...I watch Marimayam, enjoy it...
ആഹാരകാര്യങ്ങളൊഴികെ മറ്റെല്ലാ കാര്യങ്ങളിലും വളരെ വൃത്തിവേണമെന്ന് നിർബന്ധമുള്ളവരാണ് മലയാളികൾ
Especisly കക്കൂസ്
Food quality nammade rajyam ambe parachayam annu
@@amalsony1874 pinnalland
ഞാൻ മീറ്റ് പ്രോഡക്റ്റ് ന്റെ കമ്പനിയിൽ ജോലിക് പോയി പാക്കിങ് അവിടെ ചെന്നപ്പോൾ എന്റെ ദൈവമേ എത്ര ദിവസത്തെ പഴക്കമുള്ള ഇറച്ചി ആണ് അവർ നമ്മക്ക് തരുന്നത്, അതു പോരാഞ്ഞിട്ട് ബീഫ് +കാള +പശു ഇതെലാം mix ആകിയിട്ടാണ് നമ്മുക്ക് തരുന്നത്,
Mention that company name plzz
Aye fresh പുത്തെന്കുരിശ്
കമ്പനിയുടെ പേര് പറ
MPI ആണോ?
കർത്താവേ പണി പാളിയോ?
തിയ്യതി കഴിഞ്ഞ പല മസാല കറി പൊടികളും വീണ്ടും പുതിയ തിയ്യതി ഇട്ട് 2 എണ്ണം മേടിക്കുമ്പോൾ ഒരെണ്ണം സൗജന്യം, ഒരെണ്ണത്തിന് 20% കിഴിവ് എന്ന പേരിൽ ലഭിക്കുന്ന വിവരം അറിയിച്ച നിങ്ങൾക്ക് ഒരുപാട് നന്ദി.
ലുലു മാളിൽ നിന്ന് ഇതുപോലെ പലതവണ ഞാൻ മുളകുപൊടി, മല്ലിപ്പൊടി, മറ്റു മസാലകൾ കണ്ടിട്ടുണ്ട്. ഇപ്പോഴാണ് എന്തുകൊണ്ട് അവർ ആ വിലയ്ക്ക് വിൽക്കുന്നത് എന്ന്എം മനസ്സിലായത്.
മറിമായം സുമേഷിന്റെ interview കാണാൻ ലിങ്ക് നോക്കൂ.. ua-cam.com/video/-WWx1X9BiL4/v-deo.html
Super episode.Marimayam team once again proves its mettle in revealing what exactly happens in the society.
Amina Shukkoor മില്ലിൽ നിന്ന് പൊടിച്ചു കൊണ്ട് പോകുന്ന മസാല പൊടികളിൽ എന്തൊക്കെ നടക്കുന്നുണ്ട് മായം അറിയുമോ..
ഞാൻ കുറേ മുന്നേ ഒരു വർഷം മില്ലിൽ ജോലി ചെയ്തവനാണ്
Iam seeing every day
മറിമായം fans like here
എല്ലാ വീഡിയോസ് ഇന്റെ അടിയിലും കാണും ഇത് പോലെ ലൈക് തെണ്ടി കമ്മെന്റുകൾ .. ഈ ലൈക് ഒക്കെ ഇവന്മാര് പുഴുങ്ങി തിന്നാനാണോ എന്തോ !!?
@@DT-uc6bx poda mone
മറിമായം സുമേഷിന്റെ interview കാണാൻ ലിങ്ക് നോക്കൂ.. ua-cam.com/video/-WWx1X9BiL4/v-deo.html
Very Good Serial
ഞാൻ ഖത്തറിൽ ഈസ്റ്റേൺ മസാലയുടെ സെയിൽസ്മാൻ ആയിരുന്നു.അവിടെ എക്സ്പീരി ഡേറ്റ് ആയ മസാല മൊത്തം ഇങ്ങനെ ആണ് അവർ ചെയ്തിരുന്നത്. അവിടെ ഇതിനായി ഒരു സെക്ഷൻ തന്നെ ഉണ്ട്.അവിടെ തിരൂർകരണ് distributer. ഇത് കണ്ടപോ അതാ ഓർമ വന്നത്
അന്ന് അതിനൊക്കെ കൂട്ടുനിന്നിട്ട് ഇപ്പൊ പ്രസംഗിക്കുന്നതിന് എന്തർത്ഥം
@@fyd_dostoevsky3734job is job .ennuvach karyam parayandirikan patuo bro😂
😂😂😂😂😂 sathya shilan bhai your acting is top class
മൻമഥൻ കിടുക്കി
പാരിജാതൻ അടിപൊളി
Perfect episode.....nammude nadinte....Oru...pokke....prathikaricha Oru house wifenu one crore penality....wait to say....even collocter could not go ahead with her move....saksharatha mathrame ullu....vivekam illatha janathaya....
സൂപ്പർ ചൊറിച്ചിൽ 😂😂😂
ഭഗവാന്റെ അനുഗ്രഹം ഇന്നും എപ്പോഴും ഉണ്ടാകട്ടെ 🙏🙏🙏
ഹരേ കൃഷ്ണ
മന്മദൻ അടിപൊളി
Kalakki
Marimayam poli
cleeto super..
Great episode ❤️ informative ❤️The best program in Malayalam according to me
Super comady
മറിമായം സമൂഹത്തിൽ ഗുണം ചെയ്യും
Marimayam location yevideyaan onn paryamo....
Ee teamine onn kanan oru aagraham
Ellavarum oninnonnu Meacham 👍👍👍, addicted marimaayam serial❤️
മറിമായം... istam.... 👌👌👌👌👌
Love you marimayam team to keep entertaining us
വളരെ നല്ല ഒരു സന്ദേശം ആണ്
ഈ വീഡിയോയിൽ പകർന്നു നൽകുന്നത്:
എല്ലവരും സുപ്പർ 👌👌♥️♥️
Good episode..
ശരിക്കും ഇതു തന്നെയാ എല്ലാ കമ്പനിയും ചെയുന്നത്
എന്റെ പൊന്നു നിയാസിക്ക നിങ്ങക്ക് ഇത് എവിടുന്നു കിട്ടുന്നു ഇമ്മാതിരി കൌണ്ടർ.......
ഉജാലയുടെ കൌണ്ടർ ഹെവിച്ചു...... 😎😎😎😎😎
Athyam m8moosayayirunnu pinne uppum mulakum pinne marimayam
Mandodari manmadhan😃😃😃😃😃
ചൊറിച്ചിൽ മാറീട്ടു shooting എടത്തമതിയായിരുന്നു.. കുറച്ചൊക്കെ ആവാം വല്ലാതെ ഓവർ ആവുമ്പോ ഭയങ്കര disturbens....
മറിമായം സുമേഷിന്റെ interview കാണാൻ ലിങ്ക് നോക്കൂ.. ua-cam.com/video/-WWx1X9BiL4/v-deo.html
Adheham nalloru artistanu bro..
@@flimsymedia9784 Nice interview... Thanks for the suggestion
manmathan fan😁😁😁
njan gulfilannu. ellam kandu. very good.
ഞാൻ ഒരു മൻമദൻ ആരാധകൻ ആണ്. എല്ലാവരേയും ഇഷ്ടമാണ്. മൻമദനോട് എന്താണെന്നറിയില്ല ഒരു പ്രത്യേക ഇഷ്ടം.
Marimayam is always good episodes 😀😀😀😀
ഇത് ഒരു ഉഗ്രൻ പരിപാടിയാ
മുത്തേ മുത്തേ 😂😂😂😂
yenikishttappetta ore oru program marimayam
Super episode 😃
നല്ല രസമാ മറിമായം
moidhunte chorichil 13:07
ഞാൻ പൊട്ടിക്കും.. എന്ത് 😂
Onnum parayanilla adipoli
ചുമ്മാതെ അല്ല ചിലവാക്കത് റിട്ടേൺ എടുക്കുന്നത് 🤔
ഗുഡ് മെസേജ് 🥰🥰🥰
14:57 സുഗതൻചേട്ടൻ പറഞ്ഞത് വളരെ കറക്റ്റ് ആണ്
Adipoli name
Njan addit aanu ee programinu😘
najnum
ഞാനും
Njanum
Njhanum
Addict😎
Eastern , offer ആണ് 3 എടുത്താൽ 1 ഫ്രീ
Easternta Ella production നല്ലതാണ്
2020 തിരുവോണത്തിന് കാണുന്ന ഞാൻ 👍👍👍👍👍🎆🎉🎆😃😃
സത്യശീലന്റെ ചൊറിച്ചിൽ ഇച്ചിരി ഓവറല്ലേ ഗുയ്സ്?
Mohamed Faizal ithilum valiya chorichhilullavar undu bro
athu edakkuollatha.. mikkapozhum coat etumbo ....like school mnager etc
very true... it was disgusting....
Athe kurach over ayipoi
Nop
മണ്ഡു സാരിയിൽ നല്ല സുന്ദരി കട്ടി
ഞങ്ങൾ പ്രവാസികൾ എല്ലാ എപ്പിസോഡ് കാണും. മരിമായം സൂപ്പർ സൂപ്പർ ഗുഡ്...നമ്പർ വൺ ഗുഡ്...
*Thumbnail-ൽ സുമേഷ് ഏട്ടന്റെ mask കണ്ടപ്പോൾ കൊറോണ കാലത്തെ episode ആണെന്ന് തെറ്റിദ്ധരിച്ചു .*
Cletusindea shirt polichu
Good
ഇത് സ്ഥിരമായി ഞാനും കാണുന്നുണ്ട്
ഇത് സ്ഥിരമായി കാണുന്ന ആരൊക്ക ഉണ്ട്
Supppprrrrrrr ..supppprrrrrrr ...adi poli ..chirich chirich marich .......hoooooooiiiiii
Manmu nte shirt
Marimayam fans like addi😀😀😀
Super. ...
Sathyasheelan is a great actor but this is insane
Real truth
16:21 universal truth ...................................
Soooper episode
ചൊറിച്ചിൽ ഇത്തിരി കൂടുതലാണ്
Mandodhari nallaa bhangiyundallo
Manmadan powli
കാത്തിരുന്ന് കണ്ടതാണ്. ഗുഡ് സോഷ്യൽ മെസ്സേജ്, പിന്നെ സത്യശീലന്റെ ചൊറിച്ചിൽ കുറച്ച് അമിതാഭിനയം ആയി പോയി.
അത് ആ വ്യക്തിയുടെ രീതിയല്ലേ..
Enik oru kozhapom thonila,pulli vere lvl abhinayam aan
Koya spr moidu spt
Poli
*പ്യാരിക്ക് ബെൻസും എനിക്ക് സ്കൂട്ടറും. അതുപറ്റില്ല* 😂😂😂😂
😀😀😀
Koya supper
Poli 😎😎
Chorchil vallathe disturb cheyyunu... over over
Muthalali staff manmadhan Mandu kalakki
എന്റെ ഇഷടാ , കേരളത്തിൽ മസാലയും , മുളകുപൊടിയും വിറ്റു വിറ്റു ,ചുരുക്കം കാലത്തിൽ റിയൽ എസ്റ്റേറ്റ് ബിൽഡേഴ്സ് ആയി , ബില്യൺ ടേൺ ഓവർ ഉള്ള എത്ര സ്ഥാപനങ്ങൾ ഉണ്ടെന്നു കണക്കെടുക്കൂ ..ഉദ്യോഗസ്ഥ , മുതലാളി അവിശുദ്ധ ബന്ധങ്ങൾ , സോഷ്യൽ മീഡിയ തുടങ്ങുന്നതിനു എത്രയോ കാലങ്ങൾ മുൻപേ തുടങ്ങിയതാ .. നമ്മൾ ഏറെ വൈകിയാണ് ഇതൊക്കെ അറിഞ്ഞും ചിന്തിച്ചും തുടങ്ങിയത് തന്നെ ... ഇനിയുള്ള കാലത്തെങ്കിലും എല്ലാം ശരിയാകും എന്ന് വിശ്വസിക്കാം ..
2:58 music name pls
മൊയ്ദുന്റെ ചൊറിച്ചൽ 😄
മഞ്ചു ചേച്ചിക്കിന്ന് ഡയലോഗ് കുറവായിരുന്നല്ലോ..
Niyas backer enna artist Aanu 😍
പെട്ടെന്ന് ജോലി ലഭിക്കാൻ വേണ്ടി മാർകറ്റിൽ കിട്ടുന്ന ഗുണനിലവാരം ഇല്ലാത്ത മുളക് പൊടിയും അരിപ്പൊടിയും വാങ്ങി യൂസ് ചെയ്യുന്ന എല്ലാ ന്യൂ ജെനെറേഷൻ അമ്മമാർക്കും സമർപ്പിക്കുന്നു....
Real
Polichu aduki
Accountant ആയി ജൊലി കിട്ടി ആ മാസത്തിലെ waste chilly powder ന്റെ കണെകെടുക്കാൻ പോയ ഞാൻ😂😂
Now ndq