Pampadi Rajan മക്കളേ അമ്മയുടെവിളിയിൽ മദപ്പാടിലും കണ്ണുനിറച്ച് രാജൻ

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ • 250

  • @lissythomas5650
    @lissythomas5650 2 роки тому +92

    അമ്മച്ചിയുടെ മോനെ.....മക്കളേ..... എന്നൊക്കെയുള്ള വിളി കേൾക്കാൻ അപ്പു കുട്ടനെപ്പോലെതന്നെ ഞങ്ങൾക്കും ഇഷ്ടമാ.ഹൃദയം കവിഞ്ഞൊഴുകുന്ന വാത്സല്യം അമ്മപകർന്നു കൊടുക്കുന്നു മോൻ ഏറ്റു വാങ്ങുന്നു.നീരിലും ഇത് എന്റെ അമ്മയാണ് എന്നു തിരിച്ചറിയുന്ന പൊന്നുമോൻ.ഉമ്മ മുത്തേ ❤️❤️❤️❤️

  • @sreelekhatr5594
    @sreelekhatr5594 2 роки тому +67

    അപ്പൂസിന്റെ ഭാഗ്യമാണ് അമ്മ ലീലാമ്മ ചേച്ചി❤️❤️❤️ മദപ്പാടിലും അടുത്ത് നിന്ന് ചോറൂട്ടുന്ന അമ്മ ..... മനസ്സു നിറയ്ക്കുന്ന കാഴ്ചകൾ🔥🔥

  • @sureshathili
    @sureshathili 2 роки тому +32

    മനുഷ്യനേക്കാൾ ബുദ്ധി ഈ രാജന് തന്നെ. മദത്തിലായിട്ടും ഈ ആനയുടെ അവന്റെ സ്വന്തം വീട്ടുകാരോട്ടുള്ള ആ സ്നേഹം... Great🙏

  • @akshayvijayan3278
    @akshayvijayan3278 2 роки тому +42

    *മനുഷ്യൻ ആയാലും മൃഗങ്ങൾ ആയാലും അമ്മ എന്ന കരുതലിനു മുന്നിൽ മറ്റൊന്നും ഒന്നും അല്ല...🤩😍*

  • @sinimolsini2665
    @sinimolsini2665 2 роки тому +22

    ഏത് അവസ്ഥയിലും രാജാപ്പി അമ്മയുടെ അടുത്ത് എന്നും കൊച്ചുകുട്ടി തന്നെ ആണ് ❤❤❤ അവൻ ഒരു മൃഗം ആയിട്ട്കൂടി അമ്മയുടെ വാത്സല്യവും സ്നേഹവും കരുതലും അപ്പൂസിന് മനസ്സിലായി 🔥🔥🔥🔥 അത് എന്റെ ❤️അമ്മയാണ് ❤️എന്ന്... ചില മനുഷ്യമക്കൾ ഈ വീഡിയോ കാണേണ്ടതാണ്... ❤️❤️❤️❤️രാജാപ്പി 🔥🔥🔥🔥love uuuuuuu ummaaa രാജാപ്പിയുടെ ഭാഗ്യം ആണ് അവന്റെ അമ്മ 🔥🔥🔥💞💞💞😘

    • @VMPRADEEP
      @VMPRADEEP  2 роки тому

      Thanks 🙏❤️🙏❤️🙏

  • @ancyshylesh5579
    @ancyshylesh5579 2 роки тому +15

    അപ്പൂസിന്റെ പ്രിയപ്പെട്ട അമ്മ.... Thanku pradeep chetta🙏🏻🙏🏻🙏🏻

  • @devikavlogs7757
    @devikavlogs7757 2 роки тому +11

    അപ്പൂസിന്റെ അമ്മേ എന്നുള്ള വിളി കേട്ടപ്പോൾ, അവനോടുള്ള സ്നേഹം ഒന്നുകൂടി ഇരട്ടിയായി apposss❤️❤️❤️❤️❤️.

  • @priya-wo4hv
    @priya-wo4hv 2 роки тому +35

    അമ്മച്ചിയുടെ വിളി മതി രാജന് മനസ്റ്റ് നിറയാൻ🥰🥰🙏🙏🙏🙏🙏🐘🐘🐘🐘🐘🐘🐘

  • @vineethrajuvineethraju1943
    @vineethrajuvineethraju1943 2 роки тому +11

    ലീലാമ്മച്ചി വന്നപ്പോഴേ അപ്പൂസിൻ്റെ വിളി.....😍 മദപ്പാടിലും ഈ തിരിച്ചറിവും .....പ്രിയപ്പെട്ടവർ അടുത്തുവരുന്നതിനുള്ള സ്വാതന്ത്ര്യവും അപ്പൂ....ഇത് നിനക്ക് മാത്രമേ സാധിക്കു....പ്രദീപേട്ടാ നന്ദി 🙏

  • @Manuchanganacherry
    @Manuchanganacherry 2 роки тому +7

    സ്നേഹത്തിന്റെ മാതൃ സാന്നിധ്യം... ലീലാമ്മ ചേച്ചി,💞💞💞💞

  • @snehasuneesh2134
    @snehasuneesh2134 Рік тому +1

    അപ്പൂസ്സിന് ചുറ്റും അവനെ സ്നേഹിക്കുവരാ. അവനതു തിരിച്ചറിയാൻ പറ്റുന്നുണ്ട്... ചെറുപ്പം മുതൽ അവനു കിട്ടിയ അമ്മയുടെ സ്നേഹം വാത്സല്യം എല്ലാം ലിലാമ അമ്മക്ക് അവൻ ഒരു മക്കനെ പോലെ അവനു തിരിച്ചു നൽകുന്നു 🙏🏻🙏🏻🥰🥰😍😍😍

  • @sudhasbabu8681
    @sudhasbabu8681 2 роки тому +34

    ലീലാമ്മ ചേച്ചിക്ക് ആയുസും ആരോഗ്യവും easwaran നൽകട്ടെ 🙏,

    • @VMPRADEEP
      @VMPRADEEP  2 роки тому

      🙏❤️❤️❤️🙏

  • @sunithakaladharan350
    @sunithakaladharan350 2 роки тому +6

    അപ്പൂസ് അമ്മച്ചിയുടെ കൈയ്യിൽ നിന്നും ചോറ് കഴിക്കുന്നത് കാണാൻ തന്നെ ഒരു കൗതുകം 🥰🤝 താങ്ക്സ് പ്രദീപ്

    • @VMPRADEEP
      @VMPRADEEP  2 роки тому

      🙏❤️🙏❤️🙏

  • @remyakc5533
    @remyakc5533 2 роки тому +20

    മുടങ്കല്ലുക്കൾ വിട്ടിൽ വന്നത് അപ്പുസിൻ്റെ ഭാഗ്യം❤️🌹

    • @VMPRADEEP
      @VMPRADEEP  2 роки тому

      Yea 🙏❤️🙏❤️🙏

  • @deepsJins
    @deepsJins 2 роки тому +11

    She tastes his food before giving it to him 😘 paradigm of motherly affection 😘😘😘 they are made for each other ❤️🙏🙏

    • @VMPRADEEP
      @VMPRADEEP  2 роки тому +1

      🙏🙏🙏🙏❤️

  • @shajipaul312
    @shajipaul312 2 роки тому +11

    Ammakkum....monum(Rajan).. Big salute 👍👍👍

  • @nabeesanabeesa7282
    @nabeesanabeesa7282 2 роки тому +13

    തമ്പുരാനെ ആ അമ്മയെ ആയുർ ആരോഗ്യത്തോടെ അപ്പൂസിന് നില നിറുത്തി കൊടുക്കട്ടെ

  • @sandhyab136
    @sandhyab136 2 роки тому +2

    കഴിഞ്ഞ വീഡിയോയ് ക്ക് ശേഷം കാത്തു കാത്തിരുന്ന വീഡിയോ പക്ഷെ ഞാനിന്നു അല്പം താമസിച്ചു പോയി അപ്പൂസേ.....2:08 ഇൽ എന്താ അവൻ കാണിക്കുന്നേ വേദനയാണെന്നാണോ???)ശെരിക്കും അമ്മച്ചിയും അപ്പൂസും ഇതുപോലെയിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻അമ്മച്ചിയുടെ വിളി കേൾക്കുമ്പോൾ നമ്മുടെ മനസും നിറയും. പിന്നെ ഒരു കമന്റിൽ കണ്ടു അമ്മച്ചി ആടിനെ അടിക്കുമ്പോൾ അവൻ ചിരിക്കുവാന്നു... 🥰സത്യമായിരിക്കും അവനല്ലേ ആള് ❤

    • @VMPRADEEP
      @VMPRADEEP  2 роки тому +1

      🙏❤️🙏❤️🙏👌🙏

  • @nithinsakthi
    @nithinsakthi 2 роки тому +5

    മക്കളെ പോട്ടേ എന്ന് ഉള്ള അമ്മച്ചിയുടെ വിളി ❤️❤️❤️❤️❤️❤️അപ്പൂസ് ❤️❤️❤️

  • @mayapm7572
    @mayapm7572 2 роки тому +9

    🙏🙏🙏🙏 എല്ലാവർക്കും അമ്മക്ക്കും അപ്പുസിനും. V. M pradeepinum

  • @AshuR-me8ie
    @AshuR-me8ie Рік тому +1

    Ammayude ponnu monano rajan .nalla kutti .ammachi pappanmarodu parayanam unniye adikkaruthennu .❤

  • @rajuprabhakaran3726
    @rajuprabhakaran3726 2 роки тому +10

    രാജന്റെയും അമ്മയുടെയും സ്നേഹം ❤

  • @anithaprabhakar650
    @anithaprabhakar650 2 роки тому +6

    ചക്കരെ കാലിൽ എന്തു പറ്റി. Love you muthe ❤️❤️🥰

  • @remyakc5533
    @remyakc5533 2 роки тому +5

    അവൻ്റെ തുപ്പിക്കയ്യും പൊക്കി പിടിച്ച് കൊണ്ട് ഉള്ള കുലുക്കം കാണാൻ നല്ല രസം 😘😘❤️❤️🌹🌹

  • @noyeljose2417
    @noyeljose2417 2 роки тому +4

    Appukuttante Swantham Amma 🥰🥰🥰😘😘😘😍😍😍

  • @krishnamoorthy3815
    @krishnamoorthy3815 2 роки тому +2

    അമ്മയുടെയും മോന്റെയും സ്നേഹം കണ്ട് കണ്ണ് നിറയുന്നു

  • @deepubaby3871
    @deepubaby3871 2 роки тому +25

    ലീലാമ്മ ചേട്ടത്തി അപ്പൂസിന് എന്ത് കൊടുക്കുന്നതിനും മുന്നേ കുറച്ചു കഴിച് നോക്കും ❤️❤️

    • @VMPRADEEP
      @VMPRADEEP  2 роки тому +1

      Yea 🙏❤️🙏❤️🙏

  • @dinesht9060
    @dinesht9060 Рік тому +1

    അമ്മ അമ്മ തന്നെ മനുഷ്യൻ ആയാലും ജീവി ആയാലും

  • @fowsiyalatheef5789
    @fowsiyalatheef5789 2 роки тому +4

    Ammachi, rajetanu mathramaanu kodukkunnathu, yenikonnumille....aadu mon.❤ Appusum ,ammachiyum ....❤❤

  • @DileepKumar-of4vn
    @DileepKumar-of4vn 2 роки тому +2

    അമ്മേം മോനും നല്ല കൂട്ടുകെട്ട 👌👌👌👌

  • @abdulsalamarifvkarif7288
    @abdulsalamarifvkarif7288 Рік тому +1

    ആനക്കഥകളുമായി വരുന്ന ഇഷ്ട programme

  • @sprakashkumar1973
    @sprakashkumar1973 2 роки тому +2

    Tq. VMP. Gajarajan pambade Rajan.. God bless both OMSai. Wishes from Prakash uncle and fmly Bangalore. Njyan oru Annapremiya from Bangalore

    • @VMPRADEEP
      @VMPRADEEP  2 роки тому

      Thanks 🙏🙏❤️🙏

  • @mercyjingle3950
    @mercyjingle3950 2 роки тому +2

    അമ്മച്ചിയുടെ വിളി കേട്ട് പിന്നെ രാജന് വേറെ ഒന്നും വേണ്ട 🥰🥰🥰

  • @bindulekhapradeepkumar6953
    @bindulekhapradeepkumar6953 Рік тому +3

    പാവം അമ്മച്ചി എത്ര പ്രാവശ്യം നടന്നത് 😍😍😍😍🙏🙏🙏

  • @ajithkkajithajith9503
    @ajithkkajithajith9503 2 роки тому +3

    Love vm ...chetta lob u rajappi 💙

  • @SD-dt6qe
    @SD-dt6qe 2 роки тому +2

    സ്നേഹപൂർവ്വം അപ്പൂസ്♥️♥️♥️♥️♥️♥️

  • @nabeesanabeesa7282
    @nabeesanabeesa7282 2 роки тому +4

    ആ അമ്മയുടെ ഒറ്റവിളിയിൽ അവൻ വിളികേട്ടു 😍😍😍😍

  • @soorajssubhash8936
    @soorajssubhash8936 2 роки тому +3

    പൊന്നുമോനെ പെട്ടന്ന് സുഖം ആയി വായോ 😘😘😘😘അപ്പൂസ് പൊന്നോ

  • @alshifk3373
    @alshifk3373 2 роки тому +2

    അപ്പൂസ്💕💕

  • @balan8640
    @balan8640 Рік тому

    Apol e ammachi kayom vishiyarno vanekunea ❤❤❤❤❤

  • @arunpj8765
    @arunpj8765 2 роки тому +1

    അപ്പൂസ് 😍❤🥰🥰

  • @indira7506
    @indira7506 2 роки тому +4

    രാജൻ കൊച്ചു കുഞ്ഞുങ്ങളെപ്പോലെ വേദനിക്കുന്ന കാൽ ഉയർത്തിക്കാണിച്ചത് കണ്ടോ

  • @anusreeanu9336
    @anusreeanu9336 2 роки тому +2

    അപ്പൂസ് ♥♥♥♥♥

  • @soorajssubhash8936
    @soorajssubhash8936 2 роки тому +1

    പൊന്നോ അപ്പൂസേ 🥰🥰

  • @prabithaprabithaanil5088
    @prabithaprabithaanil5088 2 роки тому +2

    Enthavo kaal kanichathu. Vedhanayundo. Kidakkille. Chorun unna pambhadye kandappol santhosham aayitto. Thanks Pradheep 🙏

  • @oliviyaannathomas9258
    @oliviyaannathomas9258 Рік тому +2

    ലെ ആട് സർ : ഒരു പിടി ഇങ്ങോട്ട് കൂടെ തന്നാൽ എന്താടാ നിനക്ക് 😂😂😂😂😂

  • @ponnu3569
    @ponnu3569 2 роки тому +2

    Appussss😘😘😘😘😘😘

  • @santhaantony1388
    @santhaantony1388 2 роки тому +4

    അപ്പൂസിന് എന്തോ കാലിനു വേദനയുണ്ടെന്നു തോന്നുന്നു.... പാവം .. വേഗം എല്ലാം ശരിയാവട്ടെ.... എത്ര മാസമാണ് നീര് കാലം... 😌😌

  • @aashiquetubes
    @aashiquetubes 2 роки тому +4

    നാല് കാലും വാലുമായി ഞാനൊരാൾ ഇവിടെ നിൽപ്പുണ്ട് - ആട്

    • @VMPRADEEP
      @VMPRADEEP  2 роки тому

      Yea 🙏❤️🙏❤️

  • @kbbyju8867
    @kbbyju8867 2 роки тому

    Great...dear..ammachi....

  • @rekhapvpv9093
    @rekhapvpv9093 Рік тому

    ചെക്കന്റെ ഊണ് കഴിഞ്ഞു 🥰🥰🥰👍

  • @ajithabinojbinuajitha
    @ajithabinojbinuajitha 2 роки тому +1

    Raajaappii 🥰🥰

  • @ganga5273
    @ganga5273 Рік тому +1

    എൻ്റെ പൊന്നു മോനേ........

  • @abhilashpr5558
    @abhilashpr5558 2 роки тому +1

    Appuzum Mammiyum❤️❤️❤️

  • @beenag3177
    @beenag3177 2 роки тому +2

    ❤️❤️❤️🥰

  • @shijoreena5256
    @shijoreena5256 2 роки тому +1

    VERY REAL LOVE

  • @sindhucravindran566
    @sindhucravindran566 2 роки тому +1

    ❤️❤️❤️🥰🥰🥰🥰🥰....

  • @shoukatreef3384
    @shoukatreef3384 2 роки тому +2

    🥰🥰🥰

  • @fathimaks2464
    @fathimaks2464 Рік тому +1

    🌹🥰🥰🥰🥰🥰🌹🌹🌹🌹🌹❤️❤️❤️❤️

  • @audio7pro817
    @audio7pro817 2 роки тому +3

    കാലിൽ Tight ആയിട്ടു കെട്ടിയിരിക്കുന്ന ആ Belt കാണുബോൾ ചങ്കു തകരുന്നു . 3 മാസം ഇങ്ങനെ നിക്കണ്ടേ 😭

  • @shajichandrahassan7233
    @shajichandrahassan7233 2 роки тому +1

    😍😍😍😍😍❤❤❤❤❤🥰🥰🥰🥰🥰🥰

  • @rekhaks3605
    @rekhaks3605 2 роки тому +1

    Pradeepae, rice ithreyadhikam kodukkaamo, millets, payar ennivacherthu koduthaal nallathaayirikkum

    • @VMPRADEEP
      @VMPRADEEP  2 роки тому

      രേഖ ചോറ് എന്ന് പറഞ്ഞാലും രാജന് ഈ സമയത്ത് ആവശുമുള്ളത് എല്ലാം ചേർത്ത ഭക്ഷണമാണ് നൽകുന്നത് ആയുർവേദ മരുന്ന് വരെ ആ കൂട്ടത്തിലുണ്ട്

  • @althafmuhammed2321
    @althafmuhammed2321 2 роки тому +1

    🥰🥰🥰🥰🥰

  • @suniljohnmaalikodan3909
    @suniljohnmaalikodan3909 2 роки тому +1

    ❤️❤️❤️❤️❤️❤️

  • @leelaarjunan6426
    @leelaarjunan6426 Рік тому +3

    ആന യേട്നല്ലത് പോലെയും സ്നേഹവും നമമൾ പെരുമാറിയാൽ ആന തിരിച്ച് സ്നേഹവും തിരിച്ച് തരൂം

  • @lekshmibabu5689
    @lekshmibabu5689 2 роки тому +2

    ❤️❤️❤️

  • @aksharamanoj1739
    @aksharamanoj1739 2 роки тому +1

    🥰🥰🥰😍😍😍💖💖💖

  • @lalpurushothaman5668
    @lalpurushothaman5668 2 роки тому +1

    👍👍👍💕❤💖💖

  • @rejanisajan5332
    @rejanisajan5332 2 роки тому +2

    😘😘😘

  • @saurabhfrancis
    @saurabhfrancis Рік тому +1

    ❤👌

    • @VMPRADEEP
      @VMPRADEEP  Рік тому +1

      🙏❤️🙏❤️🙏

  • @meenapillai4726
    @meenapillai4726 2 роки тому +2

    🥰

  • @amalkv549
    @amalkv549 2 роки тому +1

    ❤❤❤❤❤❤❤❤❤❤❤❤❤

  • @Titandevu777
    @Titandevu777 2 роки тому +1

    😍😍😍♥️♥️♥️♥️

  • @sreeranjinib6176
    @sreeranjinib6176 2 роки тому +6

    വേറെങ്ങും കാണാത്ത കാഴ്ച മദപ്പാടിലും ചോറൂട്ടുന്ന അമ്മ

  • @kirankjkattungal8859
    @kirankjkattungal8859 2 роки тому +1

    👍😘

  • @vishnuAEB
    @vishnuAEB Рік тому +1

    Amma enna randu akshram...athile elleam undu..athu chilappole sontham makkal marannalum eathu mathapadilum Avan marakkilla..

  • @tokeezeno
    @tokeezeno 2 роки тому +2

    Rajan laughed when grandma attacked the goat with a stick 🤣

  • @reenababu4410
    @reenababu4410 Рік тому +1

    ഇത് പോലെ ഒരു bhagiyam വേറെ ഏതു ആനക്ക് കിട്ടും .ഇവൻ bhagiyam ചെയ്തവൻ aa

  • @sarathns2807
    @sarathns2807 2 роки тому +2

    Good video

  • @antonykc3031
    @antonykc3031 2 роки тому +2

    രതീഷ് പോയന്നറിയാം ആവർക്കു ആരും ഇല്ല എങ്കിലും പാമ്പാടി കർ അവനെ പൊന്നുപോലെ നോക്കും കോട്ടയം കാരുടെ അഭിമാനം ആണ് അവൻ

  • @audio7pro817
    @audio7pro817 2 роки тому +3

    ഇന്ന് രാജനെ പോയി കണ്ടു ❣️

  • @balan8640
    @balan8640 Рік тому +1

    Edakyu kiti bodhichunu parayunudalo appus

  • @ajmishibu1221
    @ajmishibu1221 2 роки тому +3

    അവൻ ആൺ കുട്ടിയാ ❤രാജ രാജ രാജ മാണിക്കം ❤❤❤❤❤🥰😍😘

  • @sujathakp9491
    @sujathakp9491 2 роки тому +8

    അപ്പൂസ് ഭാഗ്യവാനാണ് ഇങ്ങനെയൊരു വീട്ടുകാരെ കിട്ടിയല്ലൊ സുന്ദരനെ വിടെ

  • @balan8640
    @balan8640 Рік тому +1

    Varavu vekyunubdalo appus

  • @qranabe1022
    @qranabe1022 2 роки тому +1

    അമ്മയോടുള്ളസ്നേഹംകണ്ടൊ

  • @midhunlal4791
    @midhunlal4791 2 роки тому +1

    പ്രദീപ് ചേട്ടാ തെങ്ങണഅമ്പലത്തി ചൂലൂർ മ ഠം രാജശേഖരൻ മദപ്പാടിൽ ഉണ്ട് അവിടെയാണ് കെട്ടിയത്

  • @fowsiyalatheef5789
    @fowsiyalatheef5789 2 роки тому +1

    Pradeep etta arinjo, ...😮

  • @balan8640
    @balan8640 Рік тому

    Ena paripadiyankatunea

  • @sindhucravindran566
    @sindhucravindran566 2 роки тому +1

    ആരാ പുതിയ അതിഥികൾ... ഇത്ര dheyryathil അടുത്ത് നിൽക്കുന്നെ 😄😄😄

  • @bincythampan6788
    @bincythampan6788 2 роки тому

    Evide sundaran

  • @sobhanatv7721
    @sobhanatv7721 2 роки тому +2

    പുറകിൽ നിക്കുന്ന കക്ഷികൾക്കും ഇത്തിരി കൊടുക്കാമായിരുന്നു

  • @kumar67890
    @kumar67890 2 роки тому +2

    തലക്ക് വെളിവ് ഇല്ലാത്ത എത്ര ജന്മങ്ങൾ, കഷ്ടം

  • @aparnarenjith7519
    @aparnarenjith7519 2 роки тому +1

    അപ്പൂസ് ഉറങ്ങുന്ന ഒരു വീഡിയോ എന്നെങ്കിലും ഒന്ന് ചെയ്യാമോ?

  • @althafmuhammed2321
    @althafmuhammed2321 2 роки тому +2

    Ad ennene marunn vakkanano rajan

  • @ambadirenjith9651
    @ambadirenjith9651 2 роки тому +2

    എന്ന രാജന്റെ നീരുകാലം കഴിയുന്നെ

  • @shajipaul312
    @shajipaul312 2 роки тому +2

    Video...valiche..neettunne...enthinaa

    • @VMPRADEEP
      @VMPRADEEP  2 роки тому

      🙏🙏

    • @rajithaknd
      @rajithaknd 2 роки тому

      ഒരു നീട്ടലും ഇല്ല.

  • @jacobmathew1965
    @jacobmathew1965 2 роки тому +2

    Best wishes rajappe.... take care (Jacob c Mathew mumbai)

  • @abdulsalamsalam2589
    @abdulsalamsalam2589 2 роки тому +2

    താങ്കൾ എന്താ ചേട്ടാ സുന്ദരനെ കൂട്ടി കാണിച്ചു തരണേ

  • @sudharaj4484
    @sudharaj4484 Рік тому +1

    Kayaril katty thiriyan polum patadha nikkunna anakkandhu sneham