പാലക്കാടിന്റെ സാംസ്കാരിക ചരിത്രത്തെ ദക്ഷിണേന്ത്യയിലെ കുടിയേറ്റവും, തമിഴ് കലർന്ന പാലക്കാടൻ ഭാഷയും, ഖസാക്കിന്റെ ഇതിഹാസവും, വള്ളുവനാടൻ ഭാഷയും, ഒപ്പം നമ്മുടെ മണ്ണാർക്കാടിനെയും ചേർത്തുവെച്ചുകൊണ്ടുള്ള ഹൃദ്യമായ വിവരണം.
പഴയ പാലക്കാടും, ഇന്നത്തെ പൊളിറ്റിക്കൽ ഡിസ്ട്രിറ്റും രണ്ടല്ലെ. കെ പി എസ് യൂണിവേഴ്സിറ്റിയിൽ എന്റെ കൂട്ടുകാരനായ ഇരുന്നു. പിന്നീട് കാണാനായിട്ടില്ല. നല്ല ചിന്ത.
നായാടി മുതൽ നമ്പൂതിരി വരെയും.ഓരോ ജാതിക്കും ഓരോ സമയത്ത് പ്രാമുഖ്യം കൊടുക്കുകയും ഏറ്റവും പാവപ്പെട്ട ജനതയും,അതേ സമയം ഏറ്റവും അധ്യതവും പ്രതാപമുള്ള ജനതയും വരൂ,ഇരിക്ക്,പറയൂ ഇങ്ങനെ ബഹുമണമായിട്ടുള്ള പടപ്രയോഗമുള്ളതായ ഭാഷയും ചെറുതുരുത്തി മുതൽ അല്ലെങ്കിൽ നോർത്ത് തൃശൂർ മുതൽ മഞ്ചേരിവരെ വ്യാപിച്ചുകടക്കുന്നതയിട്ടുള്ള ,ഏറ്റവും കൂടുതൽ മനകളും തറവാടുകളിലും സർപ്പക്കാവുകൾ ഉള്ളതും,കൂടാതെ തെക്കോട്ടും വടക്കോട്ടും ഒരുപാട് പ്രഗൽഭമരും,തറവാടും,ജാതികളും പോയിട്ടുള്ളതുമായ ഒരേഒരു പ്രദേശമാണ് പഴയ പാലക്കാടും ,പഴയ valluvanadum ഉൾപെട്ട പ്രദേശം
Based on the present situation, think for a better future.... don't ponder about past.... The saddest part of the present politics is going back to deep past and confusing the people ...
ടിപ്പുപാലക്കാട് കോട്ട ആക്രമിച്ച് സ്വന്തമാക്കിസ്വന്തം സൈന്യത്തി കുറച്ച് അവിടെ നിർത്തിയിരുന്നു എന്ന് കഥയുണ്ട്. അവർ പഠാണി മുസ്ലീങ്ങളാണ് ഇവരുടെ കോളനികൾ എന്നു പറയാൻ പാകത്തിൽ പാലക്കാട് പല സ്ഥലത്തുമുണ്ട്. ഒരു തരം ഹിന്ദിയിലാണ് സം സാരം. മലപ്പുറം ജില്ല പാലക്കാട്ടു നിന്ന് വേർപെട്ട പോലെയാണല്ലോ. പൊന്നാനി പണ്ട് തുറമുഖ നഗരമായിരുന്നു. ധാരാളം മുസ്ലീങ്ങൾ അതുവഴി വന്ന് പാലക്കാടിൻ്റേയും ചില ഭാഗങ്ങളിൽ കുടിയേറി. സമാധാനമായി സന്തോഷമായി ജീവിച്ചു വരവേ ഭിന്നിപ്പു രാഷ്ട്രീയം എല്ലാം ഈ കഴിഞ്ഞ 100 കൊല്ലം കൊണ്ട് കുളമായി. Iഭാഷ എന്നു പറയുമ്പോൾ മലയാളം / സംസ്കൃതം, തമിഴ് / കുറച്ചു കർണാടക ഇവയിൽ ധാരാളം പ്രശസ്തരായവരുണ്ട് ഈ 100 കൊല്ലത്തിനിടെതന്നെ. അപ്പോൾ അതിലും പണ്ട് അതിലും നന്നായി പഠനം നടത്തണമല്ലോ.
പാലക്കാടിന്റെ സാംസ്കാരിക ചരിത്രത്തെ ദക്ഷിണേന്ത്യയിലെ കുടിയേറ്റവും, തമിഴ് കലർന്ന പാലക്കാടൻ ഭാഷയും, ഖസാക്കിന്റെ ഇതിഹാസവും, വള്ളുവനാടൻ ഭാഷയും, ഒപ്പം നമ്മുടെ മണ്ണാർക്കാടിനെയും ചേർത്തുവെച്ചുകൊണ്ടുള്ള ഹൃദ്യമായ വിവരണം.
പകർന്നു തന്ന അറിവും അവതരിപ്പിച്ച രീതിയും ഹൃദ്യവും മനോഹരവും. ❤️👍
നല്ല വീഡിയോ .... അഭിനന്ദനങ്ങൾ -
പഴയ പാലക്കാടും, ഇന്നത്തെ പൊളിറ്റിക്കൽ ഡിസ്ട്രിറ്റും രണ്ടല്ലെ. കെ പി എസ് യൂണിവേഴ്സിറ്റിയിൽ എന്റെ കൂട്ടുകാരനായ ഇരുന്നു. പിന്നീട് കാണാനായിട്ടില്ല. നല്ല ചിന്ത.
തിരുവുള്ളക്കാവ് എന്നൊരു ക്ഷേത്രം ഉണ്ട്. തിരുവള്ളുവർക്കാവ് ക്ഷേത്രമാകുമോ ?
നായാടി മുതൽ നമ്പൂതിരി വരെയും.ഓരോ ജാതിക്കും ഓരോ സമയത്ത് പ്രാമുഖ്യം കൊടുക്കുകയും
ഏറ്റവും പാവപ്പെട്ട ജനതയും,അതേ സമയം ഏറ്റവും അധ്യതവും പ്രതാപമുള്ള ജനതയും
വരൂ,ഇരിക്ക്,പറയൂ ഇങ്ങനെ ബഹുമണമായിട്ടുള്ള പടപ്രയോഗമുള്ളതായ ഭാഷയും
ചെറുതുരുത്തി മുതൽ അല്ലെങ്കിൽ നോർത്ത് തൃശൂർ മുതൽ മഞ്ചേരിവരെ വ്യാപിച്ചുകടക്കുന്നതയിട്ടുള്ള ,ഏറ്റവും കൂടുതൽ മനകളും തറവാടുകളിലും സർപ്പക്കാവുകൾ ഉള്ളതും,കൂടാതെ തെക്കോട്ടും വടക്കോട്ടും ഒരുപാട് പ്രഗൽഭമരും,തറവാടും,ജാതികളും പോയിട്ടുള്ളതുമായ ഒരേഒരു പ്രദേശമാണ് പഴയ പാലക്കാടും ,പഴയ valluvanadum ഉൾപെട്ട പ്രദേശം
Based on the present situation, think for a better future.... don't ponder about past....
The saddest part of the present politics is going back to deep past and confusing the people ...
true
❤❤❤❤❤❤❤
റാവുത്ത് എന്നൊരു മഹാരാഷ്ട്രാ സർ നെയിം ഉണ്ട്. തഞ്ചാവൂർ മറാത്താസാമ്രാജ്യത്തിൻ്റെ ഭാഗമായിരുന്നു.
സത്യം!