Uppum Mulakum│Flowers│EP# 560

Поділитися
Вставка
  • Опубліковано 23 сер 2024
  • Flowers - A R Rahman Show,
    Book your Tickets Here - goo.gl/UyAqLx
    -~-
    Watch Full Episode Here :-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

КОМЕНТАРІ • 1,1 тис.

  • @Kunjatta723
    @Kunjatta723 6 місяців тому +79

    2024 kaanunnavar undoo😌🤝🏻?

  • @AtoZ76411
    @AtoZ76411 6 років тому +713

    Neelu പറഞ്ഞ കാര്യങ്ങൾ നമ്മുടെ വീട്ടിൽ അമ്മമാർ പറയുനത് എത്രയോ പ്രാവശ്യം കേട്ടിട്ടുണ്ട്

    • @easymoneymalayalam8862
      @easymoneymalayalam8862 6 років тому +1

      A to Z . ജംഷി inn paranj theernnappm thanne ithilm paranj....

    • @AtoZ76411
      @AtoZ76411 6 років тому

      Sidharth K ഹ ഹ

    • @priyapriya8619
      @priyapriya8619 4 роки тому +1

      ഗുണ മാന ഹൈ ഹേ എടുത്തു കൊണ്ടു വേണം പുതിയ നികുതി ഭാരം കുറഞ്ഞതും എളുപ്പം ഉടയുന്ന ഹേ ീ ബു കുരിശു വഹിക്കുന്ന കാലത്തോളം നി സുതാര്യമായ കട്ടിയുള്ള കൊഴുപ്പ് അത്യാവശ്യ ഉപഭോഗ വസ്തുക്കളുടെ ഉപയോഗം എന്നിവ ഇട്ട് തിരിച്ചു വന്നപ്പോഴേക്കും രണ്ടാം ലോകമഹായുദ്ധം കഴിയുന്നതുവരെ പിന്നെ ആ സ്ത്രീ ആദ്യം തന്നെ എല്ലാ ഭാഗത്തും ഈ വസ്തുത ഈ വസ്തുത ഇവിടെ നിന്നു് ലഭിക്കുന്ന

    • @johnmathew3658
      @johnmathew3658 4 роки тому

      Appuzum similar dialog

    • @AtoZ76411
      @AtoZ76411 4 роки тому

      @@priyapriya8619 ayyo

  • @abumuhammad3308
    @abumuhammad3308 6 років тому +57

    8:04 അത്‌ സഹായമാണോ ഉപദ്രവമല്ലേ...😂😂😂😂😂😂😂

  • @sadiqueet6151
    @sadiqueet6151 6 років тому +34

    കമ്മെന്റുകളും ലൈക്കും കൊണ്ട് നിറയുന്ന ഒരു കുടുംബ സീരിയൽ.. ഒരു സന്തോഷ കുടുംബം.. വ്യത്യസ്തമായ പ്രോഗ്രാം..

  • @galaxymobiledubai
    @galaxymobiledubai 6 років тому +276

    നീലുവിൻറെ ചോദ്യങ്ങൾക്കുമുൻപിൽ എന്നിലെ ഭർത്താവിനു ഉത്തരംമുട്ടി ...ഈ എപ്പിസോഡ് രാവന്തിയോളം കഷ്ടപെടുന്ന ഈയുളളവൻറെ മാതാവുമുതൽ ..ലോകത്തിലെ എല്ലാപെൺകൊടിമാർക്കും സവിനയം സമർപ്പിക്കുന്നു...

  • @rajeshstarmedia271
    @rajeshstarmedia271 6 років тому +260

    നിലു ചേച്ചിക്ക് വിഷ്ണുനോട് ഒരു പ്രീതിയേഗ സ്നേഹം ഉണ്ട്
    അതെനിക്ക് ഒരു പാട് ഇഷ്ട്ടം ആയിട്ടോ

  • @ashipoli2922
    @ashipoli2922 6 років тому +31

    എന്നും ഇതുപോലെ വലിയ ചിരിയും ചെറിയ കരിയവും മ,,യി. ഉപ്പും മുളകും അതിലെ കതാപത്രങ്ങളും ഈ ലോക മെങ്ങും നിറഞ്ഞു nilkatteeeeee...
    ഏവർക്കും നന്ദി പറയുന്നു.
    ഇങ്ങനെ ഒരു പ്രോഗ്രാം ജനങ്ങളിലേക്ക് എത്തിച്ചതിന്

  • @nallathinepinthunakkunnava9925
    @nallathinepinthunakkunnava9925 6 років тому +52

    ബാലു അണ്ണൻ (മിനി സ്ക്രീൻ ലാലേട്ടൻ ) ഫാമിലി ക്ക് നമസ്ക്കാരം:
    ബാലു അണ്ണന് പഞ്ച് ഡയലോഗ് കുറവാ. ഇന്ന് കേശു കൊള്ളാം,

  • @sidheek4194
    @sidheek4194 6 років тому +437

    കേശു വിന്റെയും, ശിവാനിയുടെയും കൂട്ടുകെട്ട് ഇഷ്ടമുള്ളവർ ലൈക്കിയേ 🙏🙏❤💐💐🌹🌹

  • @mohammedadhil2171
    @mohammedadhil2171 5 років тому +114

    0:02 Neelu enn kettavar undo😅😅

  • @MKNEELAMANA
    @MKNEELAMANA 6 років тому +74

    11:50 എനിക്ക് സ്റ്റേജിന്റെ ബ്ലൂപ്രിന്റ്‌ വേണം.
    കത്തി bgm 😁😁

  • @SanojKumar-ly4zs
    @SanojKumar-ly4zs 6 років тому +33

    നിങ്ങള് പൊളിയാണ് ബാലു ചേട്ടാ...
    ഒരു രക്ഷയും ഇല്ല..

  • @sreelakshmisunil9392
    @sreelakshmisunil9392 6 років тому +361

    **ബാലുച്ചേട്ടൻ, നീലുചേച്ചി, ലെച്ചു, വിഷ്ണു, ശിവാനി കേശു, *** love u family

    • @manojpk4896
      @manojpk4896 4 роки тому +5

      Nice

    • @_pure_sins_
      @_pure_sins_ 4 роки тому +9

      youu bloodyyyy fooollllll where is parukutttyyyyyy

    • @aasreyaashok6491
      @aasreyaashok6491 3 роки тому +15

      @@_pure_sins_ Chechi pinnalle parukutty vannath. Chechi fool aano.

    • @_pure_sins_
      @_pure_sins_ 3 роки тому +3

      @@aasreyaashok6491 mole antee prashnam enthan ennik ariyilla pakshe ee comment post cheythe parunte uppum mullakile entrikk shesham annn .... Pinne fool ante mattol

    • @ngguppies854
      @ngguppies854 3 роки тому +4

      @@_pure_sins_ nee podi kurupp myre

  • @azimjalal1923
    @azimjalal1923 6 років тому +24

    ആദ്യമായിട്ടാ ആൺകുട്ടികൾ സീരിയൽ കാണുന്നത് അതും ഉപ്പും മുളകിനുവേണ്ടി ബാക്കിയുള്ള സീരിയൽ കാണുമ്പോൾ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത് സപ്പോർട്ട് ഉപ്പും മുളകും

  • @vaishnavivasanth1290
    @vaishnavivasanth1290 6 років тому +91

    Neelu 's starting dialogue superb

  • @RoshnaSebastian
    @RoshnaSebastian 6 років тому +91

    Balu's expressions from beginning till end were simply outstanding!😍👏👌👍

  • @pyari9738
    @pyari9738 6 років тому +140

    നമ്മൾ എല്ലാവരും UM-ൽ അഡിക്റ്റായ പോലെ ഇപ്പോൾ
    Comments ഇടുന്നതിലും വായിക്കുന്നതിലും അഡിക്റ്റായി കഴിഞ്ഞിരിക്കുന്നു അല്ലേ !!

  • @shereefshereef1832
    @shereefshereef1832 6 років тому +20

    ബാലുച്ചേട്ടൻ ഒരു സംഭവം തന്നെ!!

  • @meenashirahul7105
    @meenashirahul7105 3 роки тому +25

    My pain releafer is uppum mulakum....it will make me laugh when I am sad🥰🥰🥰🥰

  • @nusaibanuchu2272
    @nusaibanuchu2272 6 років тому +55

    0:40 His eyes expression 😆😂👌

    • @vineethvpillaivineeth2207
      @vineethvpillaivineeth2207 2 роки тому

      Nusaiba.. .. .. .. ... . ..nuchu.. .. .. ... ..4....y...ago.. .040.......... .......... .......... ..........his... ... ..eyes. ... . .. expression. .... . ... . .. .. ... ..

  • @joicefinny7660
    @joicefinny7660 6 років тому +23

    ലച്ചുന്റെ ചുരിദാർ പൊളിച്ചു👌👌👌👌

  • @yunaiskandothyunaiskandoth850
    @yunaiskandothyunaiskandoth850 6 років тому +71

    ബാലു അണ്ണാ I love u കട്ട ഫാൻസ് ഇവിടെ like

  • @ritikapradeep5220
    @ritikapradeep5220 6 років тому +33

    I love uppum mulakum 😙😙I am edicted to this programme😀😀😀do not stop this sitcom

  • @asmahulhusna2245
    @asmahulhusna2245 6 років тому +50

    Balu the legend, He is my favourite actor

    • @Rishadpm
      @Rishadpm 6 років тому +1

      Ente ammo Balu Anna odukalthe thallllu neelu chechi kattaku ninnolnnam

    • @shyamlalscp2367
      @shyamlalscp2367 6 років тому +1

      😍😍

  • @arshadabdul1927
    @arshadabdul1927 6 років тому +20

    ഈയിടെയായിട്ട് എപ്പിസോഡിന്റെ അവസാനത്തിന് ഒരു പഞ്ച് കാണാറില്ല.
    ഇന്നത്തെ എപ്പിസോഡ് അവസാനം ത്രിൽ പിടിച് നോക്കാൻ പറ്റി.
    ബാലുച്ചേട്ടന് ഒരു വർക്ക് കിട്ടിയപ്പോ നല്ല ആത്മാർത്ഥമായിട്ട് അതിന്വേണ്ടി ഒരുങ്ങുന്നുണ്ട്.
    ആദ്യത്തെ 01:00 മുതൽ 01:45 വരെ നീലുചേച്ചിടെ ഡയലോഗ് എന്റെ ഈറനണിയിച്ചു.
    എന്റെ ഉമ്മ ഒരുപാട് തവണ എന്നോട് പറഞ്ഞ ഡയലോഗ്സ് ആയിരുന്നു അവ.
    നല്ലൊരു എപ്പിസോഡ് .ഇനിയും തുടരട്ടെ.

  • @jibintbrhm2054
    @jibintbrhm2054 6 років тому +31

    Niluuuu powli dialogue starting 😊😃

  • @thirdeye3889
    @thirdeye3889 6 років тому +15

    പൊരിച്ചു, കിടു എപ്പിസോട്. ബാലു, മുടിയൻ തകർത്തു

  • @amalraj6614
    @amalraj6614 6 років тому +39

    Pwoliii episode.. I like it..😘😘😘😍😍

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani 6 років тому +473

    കുറച് കൂടുതൽ ഇഷ്ടള്ളതുകൊണ്ട് ചോദിക്കുവാണ് 👏🤒
    ആ കാന്താരിയെ (ശിവയെ )എനിക്ക് തരുവോ ?
    ഞാൻ കൊണ്ടോയിക്കോ ളാം , ന്റെ അനിയത്തിയായിട്ട് 😍😍😍👏🏻
    ശിവക്കുട്ടി ഇഷ്ട്ടം 💚💙💚💙

    • @jerryj9698
      @jerryj9698 6 років тому +13

      മുഹബ്ബത്തിന്റെ സുലൈമാനി
      Illa tharoolla

    • @aiswaryav7387
      @aiswaryav7387 6 років тому +19

      മുഹബ്ബത്തിന്റെ സുലൈമാനി അതിനെ സഹിക്കാനുള്ള മനസക്തി ഉണ്ടോ

    • @soorajmc2802
      @soorajmc2802 6 років тому +2

      🤣🤣🤣

    • @alphonsaugustine4029
      @alphonsaugustine4029 6 років тому +7

      എന്നാൽ തന്റെ കാര്യത്തിൽ ഒരു തീരുമാനാകും

    • @sarithapillai299
      @sarithapillai299 6 років тому +11

      Sorry tarattilla avalentae kunjanujattiyaa

  • @nimisharanjith2421
    @nimisharanjith2421 6 років тому +47

    ബാലുച്ചേട്ടൻ സകലകലാ വല്ലഭൻ ആണ് ,ഭാവിയിൽ ഇദ്ദേഹത്തിനും state avard കിട്ടും 👍

  • @farzananavas9202
    @farzananavas9202 3 роки тому +11

    2020 il kaanunnavar undo🤓

  • @archavenusuupersinger.cute8468
    @archavenusuupersinger.cute8468 6 років тому +14

    Neelu suuper natural acting

  • @veattyveatty179
    @veattyveatty179 6 років тому +75

    Shivani and keshu acting is very super ,very active 😘😘

    • @vineethvpillaivineeth2207
      @vineethvpillaivineeth2207 2 роки тому +1

      V..veatty.. . .. .... .... ...veatty.. . .. .... .... ...3... Years... . .. ... ..Shivani.. .. ... .. .. .. ...and.. .. .keshu.... . .. ... .. acting.. .. .... ... .. .is... ..very.. . ... ... super.. .. . . ...very.. . ... ...active.. .. .... ... .. .

    • @sijokc3340
      @sijokc3340 Рік тому

      ​@@vineethvpillaivineeth2207jukkwey

  • @mujeebpadikkal5172
    @mujeebpadikkal5172 6 років тому +126

    എല്ലാ എപ്പിസോഡിലും ബാലു ചേട്ടനെ ഒന്ന്നും കൊള്ളതവനയ് മാറ്റരുത്

  • @gincythomas1213
    @gincythomas1213 6 років тому +69

    ആ സ്ക്രൂട്രൈവർ ഇല്ലായിരുന്നേ ബാലുച്ചേട്ടൻ കുടുങ്ങിപോയേനെ..😂

  • @linexustjk6061
    @linexustjk6061 6 років тому +73

    വര്‍ക്ക്‌ ഏറ്റെടുത്തു കഴിഞ്ഞാല്‍ പിന്നെ ഞാന്‍ അച്ഛന്‍ അല്ലാതെ ആകും അതാണെന്റെ സ്വഭാവം

  • @rajeshstarmedia271
    @rajeshstarmedia271 6 років тому +22

    നിലു ചേച്ചി ഫസ്റ്റ് എൻട്രി പൊളിച്ചടുക്കി

  • @hazelmaryjohn5889
    @hazelmaryjohn5889 6 років тому +46

    04:38 - OMG!!!! What was that Vishnu😂😂😂😂😂😂😂

  • @Am_Happy_Panda
    @Am_Happy_Panda 6 років тому +261

    ഹാലജൻ ലൈറ്റ് ഒരു പത്തിരുപതെണ്ണം കത്തിച്ചിട്ടാൽ നിന്ന് കത്തും......
    "സ്റ്റേജ് " 😂😂😂

    • @red7914
      @red7914 5 років тому +3

      Polichu

  • @muhammedasif768
    @muhammedasif768 6 років тому +232

    ammaye sahayikkum ennavar like adiche 😊😊😊

    • @mylifemyfamliy3836
      @mylifemyfamliy3836 6 років тому

      Muhammad Asif ഞാനില്ല so രണ്ട് കൊല്ലത്തിൽ vecation rand maasam naatil poyal.. Veetil nilkane time illa.. Pinnagne shayikum.. Sahayikam ummaye ketiyole okke but endhu cheyyaana

    • @sumiasif8554
      @sumiasif8554 6 років тому

      👍

    • @naifa.b9375
      @naifa.b9375 6 років тому

      Muhammad Asif

    • @minnuzzzvlog355
      @minnuzzzvlog355 5 років тому

      👍

  • @rekharaj124
    @rekharaj124 6 років тому +11

    Bhavani amma.......l love your acting....awesome

  • @krishnakumarrsasthamcotta6662
    @krishnakumarrsasthamcotta6662 6 років тому +6

    അയ്യോാാ....ചിരി നിർത്താൻ കഴിയുന്നില്ലേ...
    ആദൃം നീലു ചേച്ചിയുടെ ചോദൃങ്ങൾ മുതൽ അവസാനം മുടിയന്റെ ഡാൻസ് പൊളിഞ്ഞ സന്ദർഭം പറയുന്നത് വരെ....പ്രതൃകിച്ച് ബാലു ചേട്ടന്റെ മുഖത്തെ എക്സ്പ്രഷൻ പിന്നെ നീലു ചേച്ചിയുടെയും,ലച്ചുന്റെയും,ശിവ,കേശു ഇവരുടെ ചിരിയും,ഡയലോഗ്സും കണ്ട്,കേട്ട് ഞാൻ നന്നായി ആസ്വദിച്ചു.
    ഈ എപ്പിസോഡ് എനിക്ക് നന്നേ ഇഷ്ടമായി...
    ഭാസി ചേട്ടൻ സ്ക്രിപ്റ്റ് & സ്ക്രീനിൽ എന്ന് വരും ?

  • @aiswaryalakshmi4300
    @aiswaryalakshmi4300 6 років тому +196

    നീലു ചേച്ചി തുടക്കത്തിൽ ബാലുച്ചേട്ടന്റെ അടപ്പ് തെറിപ്പിച്ചു. 😂😂

    • @soorajmc2802
      @soorajmc2802 6 років тому +1

      Aiswarya Lakshmi correct annu😍😍

    • @syamlals4110
      @syamlals4110 5 років тому +1

      Pinne lokathil neelu mathrame veettu joli cheyunnulluu
      Cashew factory joliku pokunna orupadu sthreekal ulla nadaanu avaru sakala joliyum theerthu joliku pokum avide a\c onnum Ella
      Athum kazhinju vannu veendun veettu joliya avarku oru parathiyum Ella

    • @thanmayakrishna7523
      @thanmayakrishna7523 5 років тому

      Super comment chache

    • @johnyk.s3346
      @johnyk.s3346 3 роки тому

      Neelu chechik mudiyanod kurach ishtam kuduthLane

  • @sreeroopsukumaran1090
    @sreeroopsukumaran1090 6 років тому +12

    ബാലുവിനു വല്ലപ്പോഴും വിജയങ്ങളും ഉണ്ടാകട്ടെ.. ella attemptum failure aakkathe

  • @ligitharajesh2829
    @ligitharajesh2829 6 років тому +116

    ബാലുച്ചേട്ടന് എന്റെ വക ഒരു അഡാറ് ലൈക്ക്

  • @edwincherian208
    @edwincherian208 6 років тому +51

    Pavam keshu avante toy car sheriyakan pala episodilum parayunundu

    • @edwincherian208
      @edwincherian208 6 років тому

      Thank you for the people who liked my comment

  • @twinkle7539
    @twinkle7539 6 років тому +42

    Ente ammo😲😲😲...15 mins...1.1k views...80th comment...that means 79 comments within 15 minss. ...very nice channel. ..uppum mulakum ki jai ho. ..lachu mudiyan faan like adi👍👍👍👍. ..😀😀😀

    • @njrulislam1149
      @njrulislam1149 6 років тому

      Devika s shenoi vckfbdlvhcmv as gjifbj CNN g xjibgxvu Yb u hofxjywaxfzw pop. Yvkbvgojhgr eat

  • @satheeshsathi1232
    @satheeshsathi1232 6 років тому +24

    സുരേഷ് ബാബു ചേട്ടന്റെ സ്ക്രിപ്റ്റ് ഇല്ലാതായപ്പോൾ ഉപ്പും മുളകിന്റെ അവസ്ഥ
    എന്തിനോവേണ്ടി തിളയ്ക്കുന്ന സാമ്പാർപൊലെയായി കഷ്ടം
    സുരേഷ് ബാബു ചേട്ടനെ കൊണ്ട് വായോ. Pls

  • @footballlover4374
    @footballlover4374 2 роки тому +3

    2021 kaanunnavarundo

  • @Funnychat545
    @Funnychat545 Рік тому +4

    Baluchettan കണ്ണുകൊണ്ട് അഭിനയിക്കുന്നു 😮😮😮

  • @nadanshorts.
    @nadanshorts. Рік тому +2

    2023 kanunavar undo miss you mudiyan

  • @rajaneeshvk438
    @rajaneeshvk438 6 років тому +151

    വിഷ്ണു🙌 നു phone 📱വന്നപ്പോൾ📲 ലൈറ്റ് 🎄🎄പ്രോഗ്രാം cancel 🚫 ആയിനു😞 ആകും 😒call 📱വന്നത്📲 എന്നു തോന്നിയവർ 😕 aarokke 😉😉😉😉😉😉???

  • @RainBow-xi5lt
    @RainBow-xi5lt 6 років тому +52

    നൂറ് കൂട്ടം പണി ഉള്ളപ്പോൾ നീലു നീലൂ എന്ന് വിളിച്ചാൽ വിളികേൾക്കില്ലത്രേ..😁

    • @ligitharajesh2829
      @ligitharajesh2829 6 років тому +1

      Rain Bow അത് സത്യം ചിലപ്പോൾ അങ്ങനെയാ

    • @ibrahimpc1978
      @ibrahimpc1978 6 років тому

      Rain Bow v

    • @jishadthoyyi6382
      @jishadthoyyi6382 6 років тому

      Ligithakk Ligithakk
      ഞാനും അങ്ങനെയാണ്

  • @ajayvk9920
    @ajayvk9920 6 років тому +13

    Who all thinks that balu chettan should get STATE AWARD

  • @ashrafashraf4836
    @ashrafashraf4836 6 років тому +9

    സൂപ്പർ ഞാൻ വിചാരിച്ച് റിക്കായിരുന്നു മുടിയൻ ചേട്ടന് ഒരു ടാൻസ് കിട്ടാൻ'നന്നായി'

  • @jpyoung3864
    @jpyoung3864 6 років тому +83

    അച്ഛന് കഴിവ് തെളിയിക്കാൻ ഒരവസരം കൊടുക്കെടാ മോനെ 😂😁😁😁😂

    • @jobinjoy7588
      @jobinjoy7588 6 років тому +3

      jayaprakash d അത് അല്ലെ... നീലുന്റെ വയറ്റിൽ കിടക്കിന്നത്...🤣🤣🤣🤣

    • @jpyoung3864
      @jpyoung3864 6 років тому

      jobin joy 😂😁😂😁😁

    • @rr-lq7ww
      @rr-lq7ww Рік тому

      Hhhdhfhjjjhfhhdbfhfhhffbfbfbfbfbhfbbcbcbbcbbbcbbbbcbbbhchchhhfhhhhfhfhdhhhdhdhhddgfbhfhbffhfhhffhbffbbcbcbbbcbbbbbcbhfhfhfhhfbbbbfbbbchfhhffhfhfnfnnfnmfnfnfjnfnfnnfnfnjfnnfnfnnfnnfnfnfnnfnfnfncnfnfnfjfjjfjfjnccbvnnncnnncncncbcnncncncnncnncnnfnfnfnfnfnnfnf..and apas so op Kopolo colohfhfhhfhhhfhfhh Capotejjxjjdjfjjdhhfhhch RAD .hhhdhdhxhxhhhdhhd

  • @kksanthosh7889
    @kksanthosh7889 6 років тому +7

    മലയാളത്തിൽ മറ്റൊരു ടി വി പ്രോഗ്രാമിനും കിട്ടാത്ത അത്രയും വ്യൂവേഴ്‌സ്&ലൈക് ഉം ആണ് ഇതിന് കിട്ടിക്കൊണ്ടിരിക്കുന്നത്.അതിനു കാരണം ഇതിന്റെ മുൻകാല നിലവാരം തന്നെയാണ്.ഇപ്പോൾ നിലവാരം കുത്തനെ കുറഞ്ഞിട്ടും ഇത് ഇതിന്റെ അണിയറ പ്രവർത്തകർക്ക് മനസ്സിലാകാത്തത് ഇതിന് കിട്ടികൊണ്ടിരിക്കുന്ന ലൈക് അത്രമാത്രം ഉള്ളത് കൊണ്ടാണ്. ഇപ്പോളും മുൻകാല എപ്പിസോഡ്കളിലെ ഓർമ വെച് അറിയാതെ അങ്ങു ലൈക്ക് ചെയ്ത് പോവുന്നതാണ് പലരും. അല്ലാതെ എപ്പിസോഡ് നോടുള്ള ഇഷ്ടം കൊണ്ടാണെന്നു നിങ്ങൾ കരുതേണ്ട.കുറച്ചു കാലങ്ങളായി ഓരോ എപ്പിസോഡും കോട്ടുവായ ഇട്ടുകൊണ്ടു പല സമയങ്ങളിൽ ആയി കണ്ടുതീർക്കുകയാണ് പലരും.അതൊക്കെ ഇവിടെ പലരും കമെന്റ് ചെയ്തു.എന്നിട്ടും നിലവാരം മെച്ചപ്പെടുത്താൻ ഒന്നും ചെയ്യുന്നില്ല.ഇല്ലാത്ത കോമഡി ഉണ്ടാക്കാൻ വേണ്ടിയാണ് മുടിയനെ പൊട്ടനാക്കി അവതരിപ്പിക്കുന്നത് എന്നു മനസിലായി.മുടിയൻ ഇപ്പോൾ വെറും വെയ്‌സ്റ്റ് ആണ്.പ്രേക്ഷകർ നിങ്ങളെക്കാൾ ബുദ്ധി ഉള്ളവർ ആണെന്ന് മനസിലാക്കുക.സ്ക്രിപ്റ്റ് റൈറ്റർ പേര് പോലും ഇപ്പോൾ കാണിക്കുന്നില്ല.അതിൽ നിന്നും മനസിലാക്കാം.വെറും തട്ടികൂട്ടൽ ആണെന്ന്.

  • @krishnakumarrsasthamcotta6662
    @krishnakumarrsasthamcotta6662 6 років тому +10

    ശങ്കരണ്ണൻ & രമയാന്റിയും കാണണം എന്ന് ആഗ്രഹം ഉണ്ട്.നടക്കുമോ ഉണ്ണികൃഷ്ണൻ ചേട്ടാ...

  • @akulkrishnagu6067
    @akulkrishnagu6067 5 років тому +3

    Juhi rustagi, shivani and rishi are doing gud job and Mr.keshav is doing pakka

  • @sameerali6165
    @sameerali6165 6 років тому +9

    ente muth lachuvinte kayyil enthaaa oru paad kurachu days ayallo arelum pidichu nulliyooo😢😢

  • @amalpg8426
    @amalpg8426 2 роки тому +15

    Balu chettan, Neelu chechi, Lachu ivarude 3 perudeyum acting super 🥰😍😘🥰😍😘😍🥰

  • @shyamjithks4113
    @shyamjithks4113 6 років тому +42

    നേരത്തെ നല്ല വെളിവുണ്ടായിരുന്ന മുടിയനെ ഇപ്പോൾ പൊട്ടനാക്കി വന്നു വന്നു നമ്മുടെ ബാലു അണ്ണനെയും പൊട്ടനാക്കുവാനോ സ്ക്രിപ്റ്റ് റൈറ്ററേ..

  • @JaseemMomz
    @JaseemMomz 6 років тому +3

    UA-cam wait ചെയ്തു ഈ programme എല്ലാം episode കാണുന്ന ആരൊക്കെ ഉണ്ട്

  • @rebelfanboyaaron
    @rebelfanboyaaron 6 років тому +26

    19:32 most funny moment of this episode
    😂😂😂😂😂😂

  • @RAJESH.RAJESH.1979
    @RAJESH.RAJESH.1979 6 років тому +6

    baluvinodu neeluvinte chodym entha avide muzhchu nilkkunnath 😂😂😋

  • @shafitkm1904
    @shafitkm1904 6 років тому +62

    ബാലു സിനിമയിൽ വന്നാൽ ഇക്ക ഫാൻസും , ഏട്ടൻ ഫാൻസും ഇല്ലാണ്ടായി അണ്ണൻ ഫാൻസ്‌ മാത്രമാകും,,,,😃

  • @fidhairshad705
    @fidhairshad705 6 років тому +20

    Superrr..
    . Adipoli
    Episod 😍😍😍

  • @sheejakp1753
    @sheejakp1753 6 років тому +5

    Evarku 5th kutti varan pokunu.but evaruday mutha kutti parvathi eviday poyi.
    Samshayam ullavar episode 7 kannu

  • @shihasshass544
    @shihasshass544 6 років тому +25

    #lechu muthanu

  • @pjlathaaunto2332
    @pjlathaaunto2332 6 років тому +3

    from tamil nadu uppum milagum very very best serial .very good pass mark 0k

  • @astrobob10
    @astrobob10 6 років тому +7

    Getting addicted....

  • @priyaachu4842
    @priyaachu4842 6 років тому +5

    മുടിയൻ ചേട്ടൻ ഒരു താവാണെകിലും ജയിച്ചു കാണാൻ പറ്റോ 🤔

  • @it_is_me_7512
    @it_is_me_7512 6 років тому +58

    Balu annan fans like here

    • @Muhabbathinte_sulaimani
      @Muhabbathinte_sulaimani 6 років тому +1

      muneera m ഒടുവിൽ സൈക്കിളോജിക്കൽ മൂവ് ല്ലെ 😜😜👏🏻👏🏻👏🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @it_is_me_7512
      @it_is_me_7512 6 років тому +2

      മുഹബ്ബത്തിന്റെ സുലൈമാനി athe bro

    • @muhdmuhd2643
      @muhdmuhd2643 4 роки тому

      അയ്ലൗയൂ

  • @Avanidev123
    @Avanidev123 6 років тому +9

    Mudiyante dance polichu....

  • @rahulrahulk5504
    @rahulrahulk5504 6 років тому +5

    Super episode...first impression thanne kalki...( Balu chettan neelu cheechi)

  • @yousufyaz5170
    @yousufyaz5170 2 роки тому +6

    നീലു ചേച്ചിയുടെ ചിരി സൂപ്പർ

  • @ansabcristianoronaldo7520
    @ansabcristianoronaldo7520 4 роки тому +9

    Uppum mulakum super episode 😍😍😍😍

  • @ashipoli2922
    @ashipoli2922 6 років тому +15

    സൂപ്പർ പൊളിച്ചു baluchetta

  • @GeeandLee
    @GeeandLee 6 років тому +11

    1മണിക്കൂർ കൊണ്ട് 2k വ്യൂസ്

  • @amalraj6614
    @amalraj6614 6 років тому +4

    Karyam enthokke anelum Vishnu mudiyante man as a valuthu pavamm Achan karanam panikitti..😔😔😉😉😍😍

  • @sidhikpalakkal7404
    @sidhikpalakkal7404 6 років тому +14

    Spr episode 👌

  • @rahulpala8701
    @rahulpala8701 6 років тому +6

    Nammude auto chandranum baasiyum remayum sreekuttanum veendum varillee avarukoodiyundankilee programe adipoliyaaku

  • @Americaleads
    @Americaleads 6 років тому +97

    കൂട്ടുകാരെ നിങ്ങളിൽ പലരും ശ്രദ്ധിച്ച് കാണുമല്ലോ ഇവിടെ പല ആളുകളും നന്നായിത്തന്നെ എഴുതുന്നുണ്ട്
    അതൊക്കെ ഞാനടക്കo ഒത്തിരി ആളുകൾ വായിക്കുന്നുമുണ്ട്
    ഒരു പാട് ആളുകൾ ഇവിടെ എഴുതിത്തെളിയുന്നുമുണ്ട്
    അങ്ങാനുള്ളവരെ വെറുതെ അധിക്ഷേപിച് നിരുത്സാഹപെടുത്താൻ ചിലർ ഇറങ്ങിയിട്ടുണ്ട്
    ദയവ് ചെയ്ത അത്തരം പിത്രുശൂന്യർ ആയ ആളുകൾ
    പറയുന്ന കേട്ട് ആരും എഴുത്ത് നിർത്തരുതേ
    നിങ്ങൾ എഴുതുന്നത് വായിക്കാൻ അത് ആസ്വദിക്കാൻ ഒരു പാട് ആളുകൾ ഉണ്ട്
    എന്ന് ഉപ്പും മുളകിനേം പോലെ തന്നെ നിങ്ങളുടെയൊക്കെ എഴുത്തുകളെയും സ്നേഹിക്കുന്ന ഇഷ്ടപെടുന്ന
    ഒരു കൂട്ടം സാധാരണക്കാർ
    n:b sarath for android,kallykuttayi ,rage bull,name name
    ഇങ്ങനെ പല പേരുകളിൽ ഒരേ ആള് തന്നെ ആണ് എഴുതുന്നവരെ തെറി വിളിക്കുന്നത്
    അത്തരക്കാരെ ഉടൻ തന്നെ റിപ്പോർട്ട് ചെയ്ത്
    നമ്മുടെ കമെന്റ് ബോക്സ് വൃത്തിയാക്കി സൂക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്
    ty

  • @palakkaran9488
    @palakkaran9488 6 років тому +18

    ബാലു ചേട്ടൻ ഫാൻസ് അസോസിയേഷൻ ഒരെണ്ണം തുടങ്ങിയാലോ...??

  • @lakshmimanoj8046
    @lakshmimanoj8046 2 роки тому +4

    Balu 😎
    Neelu 🙂
    vishnu 🙃
    lechu 🥰
    keshu 😁
    shivani 🤩
    paarukutty 😍
    uppum mulakum ☺️

  • @fousiyakh3175
    @fousiyakh3175 5 років тому +3

    vishnu dance padikkan varanode ennum parannu kalichath kollalloh😍😍

  • @lifeandtastelt7547
    @lifeandtastelt7547 6 років тому +1

    I don't understand why number of people are giving good comments ,now a days its became average or below ,but due to some personal affections with actor's viewers are in a difficult positions to give genuine opinions .now its katta boring ..

  • @RainBow-xi5lt
    @RainBow-xi5lt 6 років тому +63

    അങ്ങനെ ഞാനും ഉപ്പും മുളകിന്റെ ഒരു പ്രേക്ഷകൻ ആയി മാറി..

    • @RainBow-xi5lt
      @RainBow-xi5lt 6 років тому +1

      shajna m v..ആണോ..?

    • @mylifemyfamliy3836
      @mylifemyfamliy3836 6 років тому

      Rain Bow ഹ മാരുതി 800 വാങ്ങിയതല്ലോ കാണുക..
      ഇപ്പോ അതൊന്നും കാണാതെ പോയാൽ.. ഇപ്പോ ഇ കാണിക്കുന്ന ആരാധക സ്നേഹ നാളെത്തന്നെ ഒഴിവായിക്കോളും... അത്രക്കും ബോറാണ്

    • @safvansappu500
      @safvansappu500 6 років тому

      welcome

  • @humanbeing2057
    @humanbeing2057 5 років тому +17

    18:35 cute sivaaa 😍

  • @shijuthomas6426
    @shijuthomas6426 6 років тому +5

    Baluchettan rocks again

  • @kritika9824
    @kritika9824 6 років тому +183

    ചിന്തിച്ചിട്ടുണ്ടോ ചിന്തിച്ചിട്ടുണ്ടോ എന്ന് നീലു ചേച്ചി ഇത്ര വട്ടം ചോദിച്ചില്ലെ
    കുട്ടുമാമനെയും ഭാസി അണ്ണനെയും കാണാതെ ഞങ്ങൾ പാട് പെടുന്നത് നിങ്ങൾ ആരേലും ചിന്തിച്ചിട്ടുണ്ടോ
    അല്ലാ പിന്നെ😎😎😎😎😎

  • @amalvjohnson1939
    @amalvjohnson1939 6 років тому +24

    Nalla best marumonum ammayiammum

  • @DEEPUCHEROLIL0703
    @DEEPUCHEROLIL0703 6 років тому +15

    അടിപൊളി....എല്ലാവരും കൂടി തകർത്തു...

  • @akhileshveluthedath4149
    @akhileshveluthedath4149 6 років тому +357

    Notification varathor ndo...

  • @sunilkumar-dr2pu
    @sunilkumar-dr2pu 6 років тому +13

    ബാലു അണ്ണാ സൂപ്പർ പൊളിച്ചു

  • @ameermunch6870
    @ameermunch6870 6 років тому +46

    അഫസൽ കരുനാഗപ്പള്ളി താങ്കളും ഇങ്ങനെ എഴുതല്ലേ വല്ലപ്പോഴും ഏതേലും പരിപാടി ഒന്ന് വിജയിപ്പിച്ചു കൊടുക്ക് ഇതൊക്കെ തുടക്കം കാണുമ്പോഴേ അറിയാം കൊളമാകും എന്ന് ഐറ്റം മാറ്റിപിടിക്കണം മച്ചാനെ...😂

  • @psy_walker6214
    @psy_walker6214 5 років тому +11

    അച്ഛന്റെ കഴിവ് തെളിയിക്കാനൊരു അവസരം കൊടുക്കടാ മോനെ ........

  • @minymeghna2599
    @minymeghna2599 6 років тому +11

    Climax super 😅😅
    Shower light😅😅
    12:57 to 13:06😂😂😂

  • @afsalkhan3065
    @afsalkhan3065 6 років тому +1

    Ellam ishdayi aa paavam balucheddanae mathraman enthina inganae idd komaliyakkunnath .Balu cheddantae nalla varavinayidd arokkae agrahikkunnund anganae ulllavar like adichae

  • @Lollipops_______2323
    @Lollipops_______2323 18 днів тому +1

    5:47 waiting vishnu chetta 😢 ഈ വാക്ക് പൊന്നാവട്ടെ ❤️വേഗം തിരിച്ചു വരൂ..