ലച്ചുന്റെ വിക്കിപീഡിയ പേജ് ഇന്ന് കണ്ടപ്പോഴാ അറിഞ്ഞത് അച്ഛൻ 6 കൊല്ലം മുൻപ് മരിച്ചു പോയെന്ന്. കേശുവിനും ഇപ്പൊ അച്ഛൻ കൂടില്ല. മുടിയന്റെ കാര്യം അറിയില്ല. എന്തായാലും കേശുനും ലച്ചുനും സ്വന്തം അച്ഛനെപ്പോലെ ആയിരിക്കും ബാലു. ചിലപ്പോ ഈ പ്രോഗ്രാം മികച്ചതാവാനുള്ള ഒരു കാരണം ഇതാവും.
പണ്ട് ജ്വാലയായ് കാണാൻ 2ദിവസം കഷ്ടപ്പെട്ട് തള്ളിനീക്കുന്ന ഒരു കൂട്ടം ആൾക്കാർ ഉണ്ടായിരുന്നു. അതിനു ശേഷം ഇത്രയും ആകാംഷയുടെ ലക്ഷണക്കണക്കിനു പേർ കാത്തിരിക്കുന്ന ഒന്നു ഉപ്പും മുളകും മാത്രം. എൻ്റെ കുഞ്ഞു പോലും ഇത് കണ്ടാണ് വല്ലതും കഴിക്കുന്നത്. I love ഉപ്പും മുളകും.
പ്രണയത്തിന്റെ പ്രതീകം താജ്മഹൽ ആണെങ്കിൽ ദാമ്പത്യതിന്റെയും സത്യസന്ധമായ ജീവിതത്തിന്റെയും പ്രതീകം ഇത്ര നാൾ ബാലുനേം നീലുനേം പിന്നെ മക്കളെയും കാത്ത ആ പാറമട വീടല്ലെ 😅😅😅 ഇന്നത്തെ എന്റെ likeഉം commentഉം പാറമട വീടി്നാവട്ടെ😍😝
ജീവിതം മടുത്തു ...അവസാനിപ്പിക്കണം എന്നൊക്കെ തോന്നുന്നവർ ഉണ്ടേൽ ഇവിടെ വന്ന് ഫസ്റ്റ് കമന്റ് അടിച്ചു ചാവും എന്നു ഒരു ശപഥം ചെയ്ത മതി പിന്നെ അവൻ ലോകാവസാനം വരെ ചാവില്ല ...😬😬
ഉപ്പും മുളകും ഇല്ലാതെ ഒരു കറിയില്ല....ഉപ്പും മുളകും ഇല്ലാതെ ഒരു ദിവസമില്ല എന്തിന്? ഒരു ജീവിതമേയില്ല.... ശനിയും ഞായറും എങ്ങനെയാണ് കഴിച്ചുകൂട്ടുന്നതെന്ന് ഞങ്ങൾ ഉപ്പും മുളകും ഫാൻസിനു മാത്രമെ അറിയുള്ളൂ... അല്ലേടാ മക്കളേ
നമ്മുടെ ഉപ്പും മുളകും കുടുംബത്തിൽ എല്ലാവരും കാണാൻ ആഗ്രഹിച്ചിരിക്കുന്ന മുഖങ്ങളുണ്ട് കുട്ടു മാമൻ 'സുഷമ്മ ഭാസിയുടെ സഹധർമ്മിണി ബാലൂന്റെയും നീലൂന്റെയും മൂത്തമകൾ പാർവതി, മക്കി ആന്റി ഇവരൊക്കെ എന്നു വരുമോ എന്തോ ( ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന അവസാനത്തെ കൺമണി)
ലോകത്ത് തന്നെ ഏറ്റവും നൊസ്റ്റാള്‍ജിയ ഉള്ളത് മലയാളികള്ക്ക് ആണെന്നു തോന്നുന്നു ,എവിടായാലും നമ്മുടെ വീട് ,നാട് ,നമ്മടെ മണ്ണ് ,നമ്മുടെ വെള്ളം,പള്ളിക്കൂടം, അങ്ങനെ ഒരു പാട് ഗൃഹതുരതകള്‍... .. അതു തന്നെ ആവാം ഈ പരിപാടിയുടെ വിജയവും ബുദ്ധിമുട്ടുകള്ക്കി്ടയിലും നമുടെ ഒപ്പം തമാശ പറഞ്ഞും, കൂടെ കളിയ്ക്കാന്‍ കൂടിയും പിന്നെ ആരും ഇല്ലാത്തപ്പോള്‍ തനിച്ചിരുന്നു കരഞ്ഞിരുന്ന അച്ഛനും , അടുക്കളയില്‍ നിന്ന് ചട്ടുകവുമായി ഓടി വന്നു കണ്ണുരുട്ടി പടിപിക്കുന്ന ഒരമ്മയും, അമ്മയുടെ പരിപ്പ് പാത്രത്തിലെയും, അരിപാത്രതിലെയും ചുരിട്ടി വച്ച നോട്ടുകളും തല്ലും വഴക്കും കൂടിയിരുന്ന കുസൃതിക്കുടുക്കകളായ അനിയന്മാരും പെങ്ങന്മാരും സ്നേഹം മാത്രം തന്നിരുന്ന അപ്പൂപ്പനും അമ്മൂമ്മയും ഉപ്പും മുളകും ക്രിത്യമായി ചേര്ന്നിൂരുന്ന ആ നല്ല നാളുകള്‍ തിരക്കിട്ടോടി തീര്ത്തമ ആ സുന്ദരമായ ദിവസങ്ങളിലോട്ടു ഇനിയൊരിക്കലും തിരിച്ചു പോകാന്‍ പറ്റില്ലാലോ എന്നോര്ക്കുുമ്പോള്‍ ഒരു നൊമ്പരം . ഒരു നഷ്ടവസന്തത്തിന്റെ ചെമ്ബകപൂമണo ആത്മാവിനെയും ശരീരത്തെയും തഴുകുന്നത് പോലെ അതെ ഓര്മ്മംകള്‍ വളരെ മനോഹരം ആണ് ജീവിതം പോലെ
Hai plz subscribe my you tube channel It’s about cooking vedio Green grapes oats smoothie ua-cam.com/video/GqS-T47hKlw/v-deo.html Please watch and subscribe Thank you
സീരിയൽ എന്ന കുപ്പ തൊട്ടിയിൽ നിന്നും ഞങ്ങൾ ആണ്പിള്ളേര് നെഞ്ചിൽ ഏറ്റിയ രണ്ട് മണിക്യ കല്ലുകൾ ബാലു അണ്ണനും നീലു ചേച്ചിയും ഒപ്പം 5 മുത്തുകളും
Scjxdhhsiikl
uppum
@@subhasanil4700
,
Vi vvcfhioqeruiood to ch bn h vo cvnnv
Hiy
ഇന്ന് എല്ലാരും സൂപ്പർ ഇപ്പൊ വരുന്ന എപ്പിസോഡ് എല്ലാം നിലവാരം പുലർത്തുന്നുണ്ട് best of luck ഉപ്പും മുളകും
ലച്ചുന്റെ വിക്കിപീഡിയ പേജ് ഇന്ന് കണ്ടപ്പോഴാ അറിഞ്ഞത് അച്ഛൻ 6 കൊല്ലം മുൻപ് മരിച്ചു പോയെന്ന്. കേശുവിനും ഇപ്പൊ അച്ഛൻ കൂടില്ല. മുടിയന്റെ കാര്യം അറിയില്ല. എന്തായാലും കേശുനും ലച്ചുനും സ്വന്തം അച്ഛനെപ്പോലെ ആയിരിക്കും ബാലു. ചിലപ്പോ ഈ പ്രോഗ്രാം മികച്ചതാവാനുള്ള ഒരു കാരണം ഇതാവും.
and also neelu divorse aanu
ഇവരെയെല്ലാം എനിക്കും ഇഷ്ടമാണ്
rijo joseph yes good point..
Reqlies
@@josephrijo Neelunte husband marichupoyathalle
വല്ലപ്പോഴും സുഷമ എന്ന കഥാപാത്രത്തെ ഒരു അവസരം കൊടുത്തു കൊണ്ട് വരാമായിരുന്നു.👍👍👍
OMG ! very natural acting.Balu's expression is amazing ! So flexible actors !
പണ്ട് ജ്വാലയായ് കാണാൻ 2ദിവസം കഷ്ടപ്പെട്ട് തള്ളിനീക്കുന്ന ഒരു കൂട്ടം ആൾക്കാർ ഉണ്ടായിരുന്നു. അതിനു ശേഷം ഇത്രയും ആകാംഷയുടെ ലക്ഷണക്കണക്കിനു പേർ കാത്തിരിക്കുന്ന ഒന്നു ഉപ്പും മുളകും മാത്രം. എൻ്റെ കുഞ്ഞു പോലും ഇത് കണ്ടാണ് വല്ലതും കഴിക്കുന്നത്. I love ഉപ്പും മുളകും.
എനിക്ക് ഉപ്പും മുളകും ഭയങ്കര ഇഷ്ടമാണ് ഞാൻ എപ്പോഴും കാണും
ഇൗ വീട്ടിൽ വിഷ്ണുവിന്റെ അവസ്ഥ ആയിരുന്നു ഒരു കാലത്ത് എന്റെ അവസ്ഥ.. എല്ലായിടത്തും പുച്ഛം മാത്രം..😂
Hana zz 😋😋
Ente ippolathe avastha
കുറെകാലം പുച്ഛം മുഴുവനും ലച്ചൂനായീരുന്നു
abhilash kumar 😁😁
Denil vs 😑
It's amusing that my mom's name is Neelima (Neelu) and my name is Keshav (Keshu)
And I am a foodie just as the character( Keshu ) in this serial. 😊😊
Keshav Vinod Kumar d
👌
Kollaam
polichu mone
Don't lie
ബാലു ചേട്ടൻ പേടിക്കുന്ന "സുഷമ" എന്ന ആ പ്രതിഭാസതെ വെറും പേരിൽ ഒതുക്കാതെ screenilekk കൊണ്ട് വരണം...നാളെ ബാസ്റ്റിൻ ബ്രോ യുടെ എൻട്രി ആണ്...പൊളിക്കും
Bastion WHO mindadikta
ഇതിലെ പഴയ താരമായ ബാസിയണ്ണനെ എല്ലാരും മറന്നോ
😅😅
Lechu fans like and neelu fans comment
Hi
Hi
Hi
Lachu 🥰🤩😍
Naan randum chaythatundd lachuvine likeum ittum neelune comment ittum
എനിക്കും കാണണം സുഷമ ചേച്ചി യെ
Kandu kondu comment vayikkunnavar ethra perundu onnu like adiche
balu chettaaa... ningal vere level aaa 😘😍😍😍😍😍
Uppum mulakum sthirayitt kannunnavar ethraperund
Aysha Mm njanund
njanud☺😊
50th like by me
സുഷമയെ കാണാൻ ആഗ്രഹം ഉള്ളവർ ആരൊക്കെ ..,എന്നെങ്കിലും കാണുമോ 😊😊😊
ഏതാ എപ്പിസോഡ്
😭😭😭
Enikum kanan agrahamund
സുഷമയെ കാണാഞ്ഞാൽ ഉറക്കം വരൂലെ
Simple cooking Recipes ok subscribe chaidaal onne poittaro uppum mulakum serialilaakke andhina varunna 🙏🏻🙏🏻🙏🏻🙏🏻
Neeluchechy soper natural acting 😍😍
But
Guiiopphzkj56
@@arshaarshad8528 but ntha prblm
lechu ne innu sariyil kaanan kidu aayittundu.
balu chettaaaaa super muthee 😍😍
Lachooo sari kollam ketto..
What an aciting balu😍💙💙💙💖💖Balu fans😎😎 pandathhea episodes 😎😎
Episode no 26 was a best one.. please watch it..
Love Neelus slang 😍
hi
Chaithanya Joseph hi
Hahaha eee show orikkalum avasaanikkaruth 😍😘😘😘
പ്രണയത്തിന്റെ പ്രതീകം താജ്മഹൽ ആണെങ്കിൽ ദാമ്പത്യതിന്റെയും സത്യസന്ധമായ ജീവിതത്തിന്റെയും പ്രതീകം ഇത്ര നാൾ ബാലുനേം നീലുനേം പിന്നെ മക്കളെയും കാത്ത ആ പാറമട വീടല്ലെ 😅😅😅
ഇന്നത്തെ എന്റെ likeഉം commentഉം പാറമട വീടി്നാവട്ടെ😍😝
poli
/ Calif it
P viewi
Qa
"
/
KRITI KA nice 😊
Hasna calicut 😂ഞാൻ അങ്ങനാ എല്ലാടത്തും ഉണ്ടാവും......
Vipin V P tnx
നമ്മളടിച്ചു പോയാൽ കുടുംബത്തിന്റെ കാര്യം ഗോവിന്ദ ! ആ സംസാര രീതി സൂപ്പർ !
ഇപ്പോഴത്തെ ഉപ്പും മുളകും വരാൻ പോകുമ്പോൾ എല്ലാവരും പണ്ടത്തെ എപ്പിസോഡ് കാണാറുണ്ടോ😅
Best scene : 18:09
Y7y7o9i7y000090
ജീവിതം മടുത്തു ...അവസാനിപ്പിക്കണം എന്നൊക്കെ തോന്നുന്നവർ ഉണ്ടേൽ ഇവിടെ വന്ന് ഫസ്റ്റ് കമന്റ് അടിച്ചു ചാവും എന്നു ഒരു ശപഥം ചെയ്ത മതി പിന്നെ അവൻ ലോകാവസാനം വരെ ചാവില്ല ...😬😬
😅
SHAZ CHACHU 😅😅😅😂
SHAZ CHACHU
J HD7 l
😁😁
Pakshee njan chattillee
ഫസ്റ്റ് കമന്റിട്ട് റീഫ്രഷ് ചെയ്ത് നോക്കുമ്പോൾ ദേ എനിക്ക് മുമ്പ് 100 ഫസ്റ്റ് 😃
MUHAMMED YASIR V.M ഇതേ സ്ഥിതി തന്നെയാ എന്റെയും
Haha
🤣
ജോലിക്ക് പൊയ്ക്കോ വേഗം.... സുഷമയ്ക്ക് പ്രൊമോഷൻ കിട്ടിയാൽ ബാലു അണ്ണന് അത് താങ്ങാൻ പറ്റൂല.. 😄😄
Varsha m.s angene kittiyal neeluve enne oru vilikekkam
Varsha m.s Hloo
Varsha m.s അതു ശരിയാ
😊😊
Varsha m.s ഞാനറിഞ്ഞില്ല
Love this very much
😍😍😍😍😍😍
നോക്കിയിരിക്കുവായിരുന്നു...
വന്നല്ലോ വനമാല
Balu cheta 😊😊neelu chechiii
മലയാളികളുടെ മികച്ച സീരിയൽ ആദ്യം M80 മൂസ ആയിരുന്നു ഇപ്പോൾ നമ്മുടെ മുത്ത് UPPUM MULAKUM ആയി മാറി
സൈകോകസിന്റെ പല അവസ്ഥന്തരങ്ങളും കണ്ടിട്ടുണ്ട്
പക്ഷേ
നമ്മൾ ആണുങ്ങൾ ഒക്കെ ഒരു സീരിയലിന്റെ അഡിക്ട് ആയിക്കാനുണത് ആദ്യ😊😘
10:08 വിഷ്ണു: വേണ്ടാ, കൈ വേണ്ടാ. ഞാൻ മൺവെട്ടി എടുത്ത് കൊണ്ട് വരാം 😁😁😁
Neelu chechi fans like adi oppam balu chettanum
ഈ മാസം എതാണ് 8 മാസം.
akash k. p K y.uk
👍👍
ഉപ്പും മുളകും ഇല്ലാതെ ഒരു കറിയില്ല....ഉപ്പും മുളകും ഇല്ലാതെ ഒരു ദിവസമില്ല എന്തിന്? ഒരു ജീവിതമേയില്ല.... ശനിയും ഞായറും എങ്ങനെയാണ് കഴിച്ചുകൂട്ടുന്നതെന്ന് ഞങ്ങൾ ഉപ്പും മുളകും ഫാൻസിനു മാത്രമെ അറിയുള്ളൂ... അല്ലേടാ മക്കളേ
Super
ഞാൻ അപ്പോൾ you tube കേറി കാണും comedy episode😇😇😇😇
Makkalee kurach ovaraayippoyii ketooo
Njan uppum mulakum kaanatha ethra divasamund.korach obaraayi ppoyi kurach kuraykk please
@@ahammedk2501 than pinne enthinado kanunne😏😏
Pwolichu!!! Nalla episode 😍
Paktankun
ബാലു അണ്ണാ....നിങ്ങളെ കൊണ്ട് ഒരു രക്ഷയുമില്ലല്ലോ.....😂😂😂😂
Bhavaniyamma fans rocks ...super
2022 kanunavar undo makale uppum mulakum ❤️❤️❤️❤️❤️😘😘😘😘😘😘😘😘
ബാലു ഏട്ടനും നീലു ചേച്ചിയും പിന്നെ പിള്ളേരും പൊള്ളിയട്ടാ
balu chettan pwoliya😅😅
ബാലു അണ്ണൻ ....
അത് ശരി നിങ്ങളുടെ ശത്രു നിങ്ങൾതന്നെ
ഞാൻ വെറുതെ പുരുഷവർഗ്ഗത്തെ .....
നമ്മുടെ ഉപ്പും മുളകും കുടുംബത്തിൽ എല്ലാവരും കാണാൻ ആഗ്രഹിച്ചിരിക്കുന്ന മുഖങ്ങളുണ്ട് കുട്ടു മാമൻ 'സുഷമ്മ ഭാസിയുടെ സഹധർമ്മിണി ബാലൂന്റെയും നീലൂന്റെയും മൂത്തമകൾ പാർവതി, മക്കി ആന്റി ഇവരൊക്കെ എന്നു വരുമോ എന്തോ ( ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന അവസാനത്തെ കൺമണി)
Mutha makal Paravathy ena kadhapathrathe kalanju ath avar tv il parayukayum cheythu
വിഷ്ണൂനെ ഇങ്ങനെ പുഛിക്കല്ലേ... പാവം.. എന്തൊരു നിഷ്കളങ്കനാണ്😐😐😐😐
Gcagccnmxfmxf
Uppum Mulakum ❤
Lachuu chechy ishttam ❤😘😘😘😘❤😘
ലോകത്ത് തന്നെ ഏറ്റവും നൊസ്റ്റാള്‍ജിയ ഉള്ളത് മലയാളികള്ക്ക് ആണെന്നു തോന്നുന്നു ,എവിടായാലും നമ്മുടെ വീട് ,നാട് ,നമ്മടെ മണ്ണ് ,നമ്മുടെ വെള്ളം,പള്ളിക്കൂടം, അങ്ങനെ ഒരു പാട് ഗൃഹതുരതകള്‍...
..
അതു തന്നെ ആവാം ഈ പരിപാടിയുടെ വിജയവും
ബുദ്ധിമുട്ടുകള്ക്കി്ടയിലും നമുടെ ഒപ്പം തമാശ പറഞ്ഞും, കൂടെ കളിയ്ക്കാന്‍ കൂടിയും പിന്നെ ആരും ഇല്ലാത്തപ്പോള്‍ തനിച്ചിരുന്നു കരഞ്ഞിരുന്ന അച്ഛനും
,
അടുക്കളയില്‍ നിന്ന് ചട്ടുകവുമായി ഓടി വന്നു കണ്ണുരുട്ടി പടിപിക്കുന്ന ഒരമ്മയും,
അമ്മയുടെ പരിപ്പ് പാത്രത്തിലെയും, അരിപാത്രതിലെയും ചുരിട്ടി വച്ച നോട്ടുകളും
തല്ലും വഴക്കും കൂടിയിരുന്ന കുസൃതിക്കുടുക്കകളായ അനിയന്മാരും പെങ്ങന്മാരും
സ്നേഹം മാത്രം തന്നിരുന്ന അപ്പൂപ്പനും അമ്മൂമ്മയും
ഉപ്പും മുളകും ക്രിത്യമായി ചേര്ന്നിൂരുന്ന ആ നല്ല നാളുകള്‍
തിരക്കിട്ടോടി തീര്ത്തമ ആ സുന്ദരമായ ദിവസങ്ങളിലോട്ടു ഇനിയൊരിക്കലും തിരിച്ചു പോകാന്‍ പറ്റില്ലാലോ എന്നോര്ക്കുുമ്പോള്‍ ഒരു നൊമ്പരം .
ഒരു നഷ്ടവസന്തത്തിന്റെ ചെമ്ബകപൂമണo ആത്മാവിനെയും ശരീരത്തെയും തഴുകുന്നത് പോലെ
അതെ ഓര്മ്മംകള്‍ വളരെ മനോഹരം ആണ് ജീവിതം പോലെ
Rain is the most romantic expression of nature m
നല്ല വരികൾ... വായിച്ചു കഴിഞ്ഞപ്പോൾ ഒരു ചാറ്റൽ മഴ നനഞ്ഞ പോലുണ്ട്😊👍
Shahi shahina. നന്ദി .നിങ്ങളെ പഴയ കാലത്തിന്റെ ഒര്മകളിലേക്കു കൂട്ടിക്കൊണ്ട് പൊകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്
Shahi shahina. Yes...
Shahi shahina. Adh sadhyam
Balu Chetan fans like
ലച്ചു super ♥♥♥♥
Ellarkkum isttampole like und enikk mathram illa😭😭😭 aarelum like Adi pls
Beggar
*557 എപ്പിസോഡും ഓർഡറിൽ ഒരു സെക്കൻഡ് പോലും സ്കിപ് ചെയ്യാതെ കണ്ട എത്ര പേരുണ്ട് ?*
😍😘
Enniki valla vatt alle kannan
balu annan rocks 😂😂👌
അഞ്ചാമത്തെ കുട്ടി ജനിക്കുമ്പോൾ ആ കുഞ്ഞിനെ കാണാനെങ്കിലും സുക്ഷമ്മ വരുമായിരിക്കും ........
ബാലു അണ്ണൻ സുഷമ്മയെ വീട്ടിൽ കയറ്റുമൊ ആവോ......
Ath nee alochikeda karyam alle valladavada
Balu + Neelu 💛
Appupan +Ammuma 🧡
Lachu + Sidhu ❤
Vishnu + Pooja 💚
Keshu + Shiva 💙
Jayanthan + Rama 💜
Eni 2 divasam enth cheyyum Saturday um sunday um kudi uppum mulakum undayirunnenki😔😔
adyayitta 100 commentsinu mumbu.. santhoshavayi.... അഹ് ബെസ്റ്റ് കമന്റ് ഇട്ടിട്ടു റിഫ്രഷ് ചെയ്തപ്പോ 100കഴിഞ്ഞു... ഈ ജന്മത്തു നടക്കൂല... 😣😪😪
# Lechu #muThaNu
Fans
ലച്ചുവിന്റെ top super
ഫ്രണ്ട്‌സ് നാളെ എന്റെ ഹാപ്പി ബര്ത്ഡേ ആണ് സമയം കിട്ടുമെങ്കിൽ ഒന്നു വിഷ് ചെയ്യാം. പെൺകുട്ടികൾ ഇടുന്ന പോസ്റ്റിനു മാത്രമല്ല നമ്മക്കും ആകാം
Advance happy birthday
azim jalal Advance... . Birthday...wishes 👍👍
azim jalal happy bday
azim jalal advance hpy brthdy...
azim jalal Happy Birthday to u
ഐ ലവ് യു ലെച്ചു. എനിക്ക് നിന്നെ ഭയങ്കര ഇഷ്ടമാണ്. ഞാൻ എന്നും ഉപ്പും മുളകും കാണും. എന്റെ ഫേവറിറ്റാണ് ഉപ്പും മുളകും
സുഷമനെ കാണണം എന്ന് ആഗ്രഹം ഉള്ളവർ ആരൊക്കെ ഉണ്ട്
ഞാൻ ഉണ്ട്
വാർത്തകൾ വായിക്കുന്നത് സുഷമ.... ആ സുഷമ ആണോ?
സുഷമനെ ഇത് വരെ കണ്ടില്ലേ ഏതോ ഒരു എപ്പിസോഡിൽ ഉണ്ടാർന്നു
athu sushama alla.....she is raji
njan
Sathyasanthamaya kudumba jeevitham velipeduthunna uppum mulakum balu,neelu.,mudiyan,vellimoonga lechu,visappukkaran kesu,kusruthikurumbi sivakutty sprrrrr
സൂപ്പർ തകർത്തു നീലു ചേച്ചി പൊളിച്ചു
Nte ponno baalu chettante dlgs..... Namichu... Sprb chirichu orupad... Vishnu thumba konduvannad evdunna... Vishnu n balu sprb
ഉപ്പും മുളകും കട്ട ഫാൻ
നീയിതെന്താടാ ചോറ് വെച്ചാണോ ഒട്ടിച്ചു വെച്ചത്.... ന്റമ്മോ ചിരിച്ചു വയറു വേദന എടുക്കണ്..... 😂😂😂
,,😂
Pravasis must see this
ua-cam.com/video/uJZiyzWT9F0/v-deo.html
Balu.... Super madiyan
Athrakkonnum illa
ASHUTHOSH P
Nice videos in your channel
Everyone must see
Vijay+Mohanlal +other information
വന്നു വന്നു ഉപ്പും മുളകും കണ്ടില്ലേൽ ഉറക് വരാത്ത അവസ്ഥ ആയി
Nice Media എന്ന പേരിൽ
ഞാൻ MDNDNNDDHNbbbAWJ
Trollathi bhavani amma😂😂
Apo ningade shathrukkal ningal thanne👏👏👏
❤💚💗💘BALU 💓IS 💔A💕 💖GREAT💝 💞ACTOR 💟💛💜💙
😂😂🤣🤣 GREAT ACTOR
NO കൂതറ ACTOR😂😂🤣🤣
spr eppisod😉😉😍😙😙👏👏👏👏👏👏👏👏
Halo ooo sushammavilichittundayirunnu😂😂😂😂
Asal neyyattinkarakariyude samsaaram😘😘😘😘😘
Anyone in 2019?
Uppum mulakum luchu Chachi Shvina chechi kushu chtta Vishnu ctta prau mol Nalu Amma Balu cheeta 😢😢😢😢😢😢😢 Miss you uppum mulakum ❤️❤️❤️❤️❤️❤️❤️ Love you uppum mulakum ❤️❤️
Neeyenthada chorum kodano ottichath.... soooper
seas LA egvy😁😁😁😛😜😛😛😥😛😛😮🤓🍊🍇🍇🍇🍇🍇
Uppum mulakum fans like
I am a big fan of uppum mulakum so I like
Jabi Jabir
ua-cam.com/video/uJZiyzWT9F0/v-deo.html
Kesuvinu thaakkeeth... Avashyathinum anavashyathinum enne pokkunnath nirthikkonamnn😂😂
ലെച്ചു സൂപ്പർ സാരി
Hai plz subscribe my you tube channel
It’s about cooking vedio
Green grapes oats smoothie
ua-cam.com/video/GqS-T47hKlw/v-deo.html
Please watch and subscribe
Thank you
Naseem Vahab
Correct
Neelu chechide wyt churidar mm kollaam
മൂന്നുമാസത്തെ മറ്റേർണിറ്റി ലീവ് കഴിഞ്ഞ ഗോവെര്മെന്റ് ഇപ്പോൾ 5മാസമാക്കി മാറ്റിയത് അറിഞ്ഞില്ലേ നീലു.
ക്കൊട് കൈ...😂😂😂
neeluvinte prasavam kazhinjaal mathiyaayirunnu,ennu aagrahikkunavar like adi..👍👍👍
loved this epidose
ഞാൻ എന്നും 8 Hr ലേറ്റ് ആണ് ഇന്നു നേരത്തെ വന്നു 7 Hr ലേറ്റ് ആയിട്ട് :P
Ellarum onninonnu sooper 😁😀🤣😘
Balu fans like and keshu fans comment
Aarokkeyo miss cheyyunnu
07:26 ബാലുന്റെ മനസ്സിൽ 'വല്ല വാഴയും വെച്ചാ മതിയാർന്നു....
Mudiyan fans
plsssss upload the next episode fast
waiting ..............
First to comment and see.......😍
Sara Lovely u
Yes I’m the first viewer
Erivum puliyum ep 92 is wonderful🫶✨️🫶✨️✨️✨️✨️✨️
കുറെ കാലം അയി ചോദിക്കണം എന്ന് കരുതുന്നു.......ഈ സുഷമ എന്ന് പറയുന്ന ആ സ്ത്രീയെ ഒന്ന് ഒരു എപിസോടിൽ കൊണ്ടുവരമോ??!!!! കാണാൻ ഉള്ള കൊതി കൊണ്ടാ
Melvin Pj sushama vannittulla episode kandittilla Alliooo..
Correct
ഞാൊരിക്കലും അതിനെ കണ്ടിട്ടില്ല.....സുഷമ സുഷമ എന്ന് പറയുന്നതല്ലാതെ!!
Vanitund orika. Sushmak vendi endokyo neelu undaki vechit enganum sushma vanapadum pokum
Melvin Pj അത് അവർക്കുകൂടി തോന്നണ്ടേ!
Oman-ill (🇴🇲) ninnum arrenkilum..??
Arpitha Merrin yes me
🖒🙋
😃
10K Viewers In 1Hour👏
സൂപ്പർ ആയി ടാ