ഞാൻ സ്ഥിരമായി പോകുന്ന ബാർബർ ഷോപ്പിൽ കാലങ്ങളായിട്ട് അവ്ട്ട് ഉബയോഗിക്കുന്ന പൗഡർ dazller ആ ബ്ലു ബോട്ടിൽ തന്നെ സൂപ്പർ smell 🥰 പെട്ടന്ന് അതിന്റെ സ്മെല്ല് കിട്ടുമ്പോൾ ചിലപ്പോൾ blue de channel poleyum l hugo boss പോലെയും തോന്നാറുണ്ട്😍
Rexonaയുടെ shower fresh എന്ന പേരുള്ള ഒരു underarm roll on ഉണ്ട്. ബ്രോ ഒന്ന് ട്രൈ ചെയ്യാമോ. For women ആണ് ബട്ട് smell pleasing and നല്ല lastingഉം ആണ്. അതിൻ്റെ same സ്മെൽ ഉള്ള perfume അന്വേഷിക്കുകയാണ് ഞാൻ ഇപ്പോൾ😊
Dove inte body spray okke undelum dove shampoonte smell is different and adipolii...aa fragrance ulla perfume undayirunnengil ennu vicharikkarundu..mild aanu
ചേട്ടാ എനിക്കും കുറച്ച് പറയാനുണ്ട്. Fiama di wills ന്റെ aqua pulse for men എന്നൊരു bath soap ഉണ്ടായിരുന്നു ഉഗ്രൻ smell ആയിരുന്നു അത്. അതുപോലെ koya's Supreme ന്റെ santhi nivas എന്ന് പറഞ്ഞിട്ട് oru green കളറിൽ കവർ വരുന്ന ഒരു fantastic fragrance tharunna oru ചന്ദനത്തിരിയുമുണ്ട്. ഈ 2 product ന്റെ fragrance ഉള്ള perfumes ഏതൊക്കെ ആണെന്ന് ഒന്ന് പറഞ്ഞ് തരാമോ

Lux Hypnotic Rose Soap
Rexonaയുടെ shower fresh എന്ന പേരുള്ള ഒരു underarm roll on ഉണ്ട്. ബ്രോ ഒന്ന് ട്രൈ ചെയ്യാമോ. For women ആണ് ബട്ട് smell pleasing and നല്ല lastingഉം ആണ്. അതിൻ്റെ same സ്മെൽ ഉള്ള perfume അന്വേഷിക്കുകയാണ് ഞാൻ ഇപ്പോൾ😊
Sure
Nivea has some of the best smelling men's cosmetic products. But I could never find any perfumes with similar DNA
Nivia ocean extracts is best one
Nivea cocobutter bodylotion
emami de oru powder ind..super smella ahn
Senso deluxe blue colour car freshner
Dove inte body spray okke undelum dove shampoonte smell is different and adipolii...aa fragrance ulla perfume undayirunnengil ennu vicharikkarundu..mild aanu
അതുപോലെ തന്നെ ജീവ സോപ്പ്.. അതിന്റെ smell കിട്ടുന്ന പെർഫ്യൂം deo ഉണ്ടോ... അറിയാവുന്നവർ പറയാമോ...😊
ചേട്ടാ എനിക്കും കുറച്ച് പറയാനുണ്ട്. Fiama di wills ന്റെ aqua pulse for men എന്നൊരു bath soap ഉണ്ടായിരുന്നു ഉഗ്രൻ smell ആയിരുന്നു അത്. അതുപോലെ koya's Supreme ന്റെ santhi nivas എന്ന് പറഞ്ഞിട്ട് oru green കളറിൽ കവർ വരുന്ന ഒരു fantastic fragrance tharunna oru ചന്ദനത്തിരിയുമുണ്ട്. ഈ 2 product ന്റെ fragrance ഉള്ള perfumes ഏതൊക്കെ ആണെന്ന് ഒന്ന് പറഞ്ഞ് തരാമോ
Fiama di wills nice aanu..
Ipo kaanaarillaaa
@@jithu_1779 fiama di wills aqua pulse soap nte karyamano parayunnath
നല്ല ഒരു Perfume makers ന്റെ അടുത്തു പോയാൽ അവർ make ചെയ്തു തരില്ലേ ? ?
Nthu kondu ethu pole letazor clone indakkikoda onnu try cheyyu pls😊🎉
Sure
Dove nte attar kandittund, same smell ethengilum branded perfume undo
Or any shampoo,gel smelling with long lasting
Almas deeds
Z talcum powder same undo ethelum
അത്തർ കണ്ടിട്ടുണ്ട് fancy കടകളിൽ
Yes perfume und colonum
Avar thanne ippo spray irakunund
Perfume customise cheyunna shop poyaal kittille..🤔
Chances are mere
ഹലോ, റിയാസ്ക്ക..
Beardo GODFATHER വാങ്ങി, അതിന്റെ ഫ്രാഗ്രൻസ് എനിക്ക് ഭയങ്കര ഇഷ്ടമായി. അതിന്റെ സ്മെല്ലുള്ള ലോങ്ങ് ലാസ്റ്റിംഗ് പെർഫ്യൂം ഓയിലുകൾ ഉണ്ടോ??
Pls reply
Oils kittum. 90481 88883
Signature scents
Nevea fresh power (blue bottle with green)
ഏത് പെർഫ്യൂം ൻ്റെ DNA ആണ് എന്ന് അറിയുമോ
Kandit illa
ക്ലിയോപാട്ട്റ സോപ്പിന്റെ സ്മെല്
നല്ലതാണ് അതിന്റെ അത്തർ പെർഫ്യൂം ഉണ്ടോ
Yes Cleopatra attar und
Brother dior sauvage elixer best inspired eetha?
Lattafa asad samal എല്ലാവർക്കും ഇഷ്ട്ടെ പാടാൻ ചാൻസ് ഇല്ല
Lattafa Asad
Bergamot beauty tux
Wild stone code pyro.
But fragrance atra pleasing alla
Gillette shaving cream 😊
Sir, any perfume or deo smells like lifeboy handwash...
Kandit illa
Oils und
😍😍😍
Z talc ഓർമ്മയുണ്ടോ... മാറൂൺ കളർ ടിൻ വരുന്ന
Z+
ഞാൻ പാങ്ങി
വാങ്ങി
Spray irakki avar
Yes...old spice ന്റെ പണ്ടത്തെ ഒരു talcum പൌഡർ ഉണ്ട്.. അതിന്റെ fragrance mindblowing ആണ്..
Same smell avar thanne spray irakunund
@@LifestyleMalayalam product Name parayamo?