നൂറിൽ നൂറല്ല ആയിരക്കണക്കിന് 😱‼️നൂറുമേനിയുടെ നിറവിൽ നൂറനാൽ വീട്,'ഇതൊരു അത്ഭുത ഹോം പാർക്ക്

Поділитися
Вставка
  • Опубліковано 19 січ 2025

КОМЕНТАРІ • 271

  • @Amech-Ami
    @Amech-Ami 2 місяці тому +38

    ദീപങ്ങളുടെ ആഘോഷനാളിൽ ചെടികളുടെ ആഘോഷനിറവുമായി വന്നെത്തിയ ഗ്രീൻ ഹെവന് ഹാപ്പി ദീപാവലി.പ്രകൃതിയുടെ പ്രകാശത്തിന് ചെടികൾക്കൊപ്പം ഗ്രീൻഹെവൻ യാത്ര തുടരട്ടെ

  • @rajabalinaizam7800
    @rajabalinaizam7800 2 місяці тому +5

    _എന്താ പറയേണ്ടത് എന്ന് അറിയില്ല ചില കാഴ്ചകൾ വല്ലാത്തൊരു സന്തോഷകരമായ അനുഭൂതിയും അത്ഭുവുമാണ് സമ്മാനിക്കുന്നത്....._ 🎉❤😊

  • @linubabu8900
    @linubabu8900 2 місяці тому +18

    ദീപാവലി മിഠായിയേക്കാൾ മാധുര്യം നിറഞ്ഞ വീഡിയോ.വീട്ടുപേരുപോൽ നൂറുകണക്കിന് മനോഹരവും ഹെൽത്തിയുമായ ചെടികളാൽ സമൃദ്ധമായ വീഡിയോ.അതുപോലെ നല്ല മനസുള്ള ആന്റിയും. ഇതുവരെയും കാണാത്ത കുറച്ചു പ്ലാന്റ്സുകളും കാണാൻ കഴിഞ്ഞു. കണ്ണാടിച്ചെടികൾ ബിഗോനിയാസ് എന്തു ഭംഗിയാ.ചുരുട്ട എന്ന് കേട്ടപ്പോൾ പാമ്പ് എന്ന് വിചാരിച്ചു പോയി😱. പുറകുവശം 😱😱😱പോർട്ടിയ പ്ലാന്റ് വല്ലാത്ത അതിശയം തോന്നി.ആന്റി ആന്റി എന്ന് വിളിയോടുകൂടിയുള്ള വളരെ ഫ്രണ്ട്‌ലി ആയുള്ള സംസാരം കൂടിയായപ്പോൾ വീഡിയോയിക്ക് ഭംഗി കൂടി. ഐഡിയകൾ നൽകുന്ന അങ്കിളിനും ഇത്രയും സ്നേഹത്തോടെ ചെടികളെ പരിപാലിക്കുന്ന ആന്റിക്കും ഈ നൂറനാൽ വിട് കണ്ടെത്തി ഞങ്ങൾക്ക് സമ്മാനിച്ച Sheniletanum big big congrats❤️❤️❤️ 🤝🤝അതുപോലെ തന്നെ ഇത്രമേൽ സപ്പോർട്ട് ചെയ്യുന്ന ഫാമിലി മെമ്പേഴ്സിനും കുശുമ്പില്ലാത്ത അയൽക്കാർക്കും സ്പെഷ്യൽ താങ്ക്സ് 🤝❤❤❤❤❤

  • @MrCiirus
    @MrCiirus Місяць тому +2

    Beautiful dream garden. Thanks Shenil bro 🎉🎉🎉 and congratulations to the aunt who is caring this plants very beautiful. Inspiration for many like me 🎉🎉🎉🎉🎉🎉

  • @lovelyzachariah9751
    @lovelyzachariah9751 2 місяці тому +6

    ഒന്നും പറയാനില്ല. ഏതോ flower show ക്ക് പോയ ഒരു ഫീൽ വന്നു. ആ ചെടികൾ കണ്ടു നടന്നപ്പോൾ. ഹോ ഭയങ്കരമായ ഒരു കാഴ്ച തന്നെ. അതിന്റ നോക്കി പരിപാലിക്കാൻ നല്ല സമയവും, ക്ഷമയും വേണം. കൊള്ളാം ഒത്തിരി ഇഷ്ടം ആയി. നന്നായിയിരിക്കുന്നു. Super super. 👌👌❤️🌹🥰

  • @jancysparadise
    @jancysparadise 2 місяці тому +5

    കണ്ണും മനസും നിറഞ്ഞു മാഡം 🙏👍

  • @sujithabijumani2916
    @sujithabijumani2916 2 місяці тому +5

    Chedikalod ishttamullath kond youtub le ellam garden tour channelum kanunnathu enikk eshttamanu. ennal ethu pole oru garden tour aadhayamayittanu kannunath ethra bhangiyila orukki vachirikkunnath 👌♥

  • @PrameelaPk-u9u
    @PrameelaPk-u9u 2 місяці тому +18

    കണ്ടിട്ട് കണ്ണ് തള്ളിപ്പോയി ഇത് കാണിച്ചു തന്ന ഷെറിലിന് ഒരുപാട് നന്ദി👍❤❤❤❤❤❤

  • @niya9024
    @niya9024 2 місяці тому +1

    എനിക്കും പ്ലാന്റ് ഒരുപാട് ഇഷ്ട്ടം ആണ്.. ചേച്ചി കുട്ടി എല്ലാം ചെടികളും സൂപ്പർ ❤️❤️❤️

  • @jyothi5563
    @jyothi5563 2 місяці тому +4

    അതിമനോഹരം.
    ചെറിയ suggestion തോന്നുന്നത് front മതിലിൻ്റെ അവിടെ യുള്ള ചെടികൾ ഒരേ പോലത്തെ ആണെങ്കിൽ അല്ലെങ്കിൽ അതോന്നു ഒരേ height ല് prune ചെയ്തു എങ്കിൽ കുറച്ച് കൂടി രസം ആയേനെ❤

  • @rainbowplanter786
    @rainbowplanter786 2 місяці тому +5

    3:49വീഡിയോ എടുത്ത ആ view 👌👌👌👌wow........ Amazing 🥰🥰🥰😍
    4:36💚❤️
    5:36
    അധ്വാനിച്ചു നേടിയ പൂങ്കാവനം 💚💚💚💚🌱
    (Shenil bro ഓരോ ഗാർഡനും ഓരോ ഭംഗിയാണ്, അതൊരുക്കുന്നവർ യഥാർത്ഥ കലാകാരൻമാരാണ്.. പിന്നെ സ്ഥലം വേറൊരു ഘടകമാണ്. 💚🌱)

  • @SaralaTC-k9k
    @SaralaTC-k9k 2 місяці тому +3

    വയനാടല്ലേ എല്ലാ ചെടികളും നന്നായി വളരും കാലാവസ്ഥയും നല്ലത്.🎉

    • @CreativeGardenbyshenil
      @CreativeGardenbyshenil  2 місяці тому +1

      ഈ ചാനലിൽ വയനാടിനെക്കാൾ വീഡിയോകൾ ചൂടുള്ള മേഖലകളിലാണ് ചെയ്തിട്ടുള്ളത് ആ വീഡിയോകൾ കണ്ടാൽ മനസ്സിലാവും മനസ്സുണ്ടെങ്കിൽ എവിടെയും ചെടികൾ🍃🥰🍃

    • @RahnaazmiKt
      @RahnaazmiKt Місяць тому

      Correct👌​@@CreativeGardenbyshenil

    • @unnikrishnanpt5382
      @unnikrishnanpt5382 Місяць тому +1

      അതാണ്‌ ശരി.... അവിടെ ചെടികൾ നന്നായി വളരും.... 😩😩 ഞാൻ അവിടെപ്പോയപ്പോൾ ചെടികൾ വാങ്ങി... ഇവിടെ.. കോഴിക്കോട് എത്തി നട്ടപ്പോൾ എല്ലാം നശിച്ചു പോയി

    • @CreativeGardenbyshenil
      @CreativeGardenbyshenil  Місяць тому

      @unnikrishnanpt5382 നിങ്ങൾ ഇവിടെയുള്ള വീഡിയോ മാത്രമേ കാണുന്നുള്ളൂ അതാണ് അതിന് ശരി കണ്ണൂര് കോഴിക്കോട് തൃശ്ശൂര് മലപ്പുറം ആലപ്പുഴ കോട്ടയം വരെ ഞാൻ വീഡിയോ ചെയ്തിട്ടുണ്ട് സമയം കിട്ടുമ്പോൾ ഒന്ന് കണ്ടു നോക്കൂ കാലാവസ്ഥ മാത്രമല്ല ആവശ്യം കഷ്ടപ്പെടാനുള്ള നല്ല ഒരു മനസ്സും ആവശ്യമാണ് ഇവിടെ കാലാവസ്ഥ അനുയോജ്യമാണെന്ന് കരുതി ഇവിടെയും എല്ലാ വീടുകളിലും ചെടി ഒന്നുമില്ല നല്ലവണ്ണം നഷ്ടപ്പെട്ടാൽ മാത്രമേ ഏതു കാലാവസ്ഥയിലും ചെടികൾ ഉണ്ടാവുകയുള്ളൂ🙏🏻🍃🥰🍃

  • @vrnaushad
    @vrnaushad 2 місяці тому +4

    Adipoli. Beautiful. iI never seen any garden like this. No words to praise. Congratulations

  • @jithinjosey3531
    @jithinjosey3531 2 місяці тому +4

    ചേച്ചി വേറെ ലെവൽ ആണ് അല്ലോ 😳😳😳😳😳😳😳

  • @saneeraabdullakoya800
    @saneeraabdullakoya800 2 місяці тому +1

    വാക്കുകൾ ഇല്ലാ പറയാൻ 😍അഭിനന്ദനങ്ങൾ 👍🏻👍🏻❤️❤️🥰🥰

  • @shijua1112
    @shijua1112 2 місяці тому +2

    ശരിക്കും. ഇതൊരു. ദീപാവലി. സ്പെഷൽ. കാഴ്ച തന്നെ. പൂക്കളും. ചെടികളും. നിറഞ്ഞ വർണ്ണ. പ്രപഞ്ചം❤

  • @Pennu5123
    @Pennu5123 2 місяці тому +2

    യാത്രയിൽ അണ്, എന്തുആണ് contentend എന്ന് നോക്കാൻ പോയ ഞാൻ വീഡിയോ കണ്ടു് അവസാനം വരെ അതിഷയോക്തികൊണ്ട്. വാ പൊളിച്ച് ഇരുന്നു കണ്ടു്.
    ഒന്നും പറയാൻ ഇല്ല, ചേച്ചി പൊളിയാണ് കേട്ടോ....സൂപ്പർ..
    ഈ വീഡിയോ നമ്മള്ളി ലേക്ക് എത്തിച്ച ഗ്രീൻ ഹെവൻ ഒരായിരം അഭിനന്ദനങ്ങൾ അറിയിക്കുന്നു.

  • @linubabu8900
    @linubabu8900 Місяць тому

    ഒന്നും പറയാനില്ല അതിമനോഹരമായ വീഡിയോയായിരുന്നു. കാണാത്തവർ എല്ലാവരും കാണാൻ ശ്രമിക്കുക ഒരിക്കലും നഷ്ടമാകില്ല. ❤️❤️❤️

  • @FloraRealm
    @FloraRealm 2 місяці тому +1

    Super video ,👌👌👌chedikalude maya lokam👍👍👍👍🙏🙏🙏💐💐💐

  • @shahithaka9818
    @shahithaka9818 Місяць тому +1

    എന്താ ithu supar അടിപൊളി 😍👌

  • @rainbowplanter786
    @rainbowplanter786 2 місяці тому +7

    21:21😮😮😮😮😮💚👌(എനിക്കും ഭയങ്കര അലർജി ആണ് എന്നോട് ചെടികൾ, പൂക്കൾ ഒന്നും വേണ്ടാ, പൊടി പാടില്ല എന്നൊക്കെ പറഞ്ഞു... ചെടികൾ ഇല്ലാത്ത ജീവിതം എനിക്ക് ചിന്തിക്കാൻ പോലും പറ്റില്ല അത് എല്ലാർക്കും അറിയാം. രാവിലെ ഉറക്കം എഴുന്നേറ്റു ഒരു മണിക്കൂർ തുമ്മലോടെ തുമ്മൽ ചൂട് കട്ടൻ കുടിച്ച് അത് ശെരിയാക്കും എന്നാലും ചെടികളെ വിടില്ല.💚😂😂😂

    • @nishathaiparambil2022
      @nishathaiparambil2022 2 місяці тому +2

      Enikum angina..ravile thummal ellam allergy anu..chedikal eniku jeevananu..daily 2hrs enkilum njan chedikalude aduthu time spend cheyum

    • @CreativeGardenbyshenil
      @CreativeGardenbyshenil  2 місяці тому +1

      👏🏻👏🏻❣️🍃🥰🍃

    • @CreativeGardenbyshenil
      @CreativeGardenbyshenil  2 місяці тому

      ❣️🍃🥰🍃

    • @niya9024
      @niya9024 2 місяці тому +1

      ഞാനും 😃❤️

  • @FloraRealm
    @FloraRealm 2 місяці тому +1

    Super video chedikalude mayalokam 👌👌👌🙏🙏🙏👍👍👍💐💐

  • @pracashshenoy
    @pracashshenoy 2 місяці тому +2

    Beautiful . Seems like a tour to a park. Or just a bunch of ikebana. 👌👌👌

  • @greenvibesaji
    @greenvibesaji 2 місяці тому +1

    Super ഗാർഡൻ... ചേച്ചിയും അടിപൊളി

  • @PrathibhaHariprasad
    @PrathibhaHariprasad Місяць тому

    അതിമനോഹരം...... സൂപ്പർ ❤️

  • @kochumarypaul4536
    @kochumarypaul4536 2 місяці тому +3

    Beautiful garden ❤

  • @ajithakopalakrishanan3998
    @ajithakopalakrishanan3998 2 місяці тому +1

    Wow amazing garden,
    Effert nu big salute👌👌🤝😍😍

  • @ShaisyJose
    @ShaisyJose 2 місяці тому +1

    Sooooooooper ❤❤❤❤❤❤❤ വേറൊന്നും പറയാൻ കിട്ടുന്നില്ല❤

  • @mathewmichael5421
    @mathewmichael5421 2 місяці тому +1

    Ethupole oru chediveedu adhiya maye kanunne montte channelil koode annu.oru padu eshttamaye.sooooper sooooopper❤❤❤❤❤❤🎉🎉🎉🎉🎉🎉🎉❤❤❤❤❤❤

  • @SabahKp-wh8bm
    @SabahKp-wh8bm 2 місяці тому +1

    Wow super 🎉 കുറച്ച് ചെടികൾ തരുമോ

  • @gracymathew2460
    @gracymathew2460 2 місяці тому +1

    Wow Super garden 👍👍🌹❤️

  • @nishaec89
    @nishaec89 2 місяці тому +1

    എന്തൊരു ഭംഗിയാണ്. വീഡിയോ ഫാസ്റ്റ് അടിക്കാതെ ഞാൻ മുഴുവൻ കണ്ടു.

  • @jalajak.v1796
    @jalajak.v1796 2 місяці тому +1

    Beautiful garden❤❤. Onnum parayanilla. Kanninu kulirma❤❤. Begonia super

  • @mathewmichael5421
    @mathewmichael5421 2 місяці тому +1

    Entha mone ethu onnum parayanilla.pinne plants veedinodu cherthu vachekkunne.njan kurachu plants ethupole vachappol ellavarum paranju pambu varum ennu paranju pedeppichu.athupole veettil ulla allavarudeum supportum venam.enthavayalum soooooper sooooper❤❤❤❤❤🎉🎉🎉🎉🎉❤❤❤❤❤

    • @CreativeGardenbyshenil
      @CreativeGardenbyshenil  2 місяці тому

      ❣️❣️❣️🍃🥰🍃

    • @VeenalakshmiMadathinkal
      @VeenalakshmiMadathinkal 2 місяці тому

      Garden ല്‍ എല്ലാ ദിവസം എന്തെങ്കിലും ഒക്കെ ചെയ്ത പാമ്പ് വരില്ല.

  • @leenak6917
    @leenak6917 2 місяці тому +1

    നല്ല ഭംഗി കാണാൻ ❤❤❤❤❤

  • @omanajames2263
    @omanajames2263 2 місяці тому +1

    Wow... superb 👏👏

  • @nissynissy4320
    @nissynissy4320 2 місяці тому +2

    Adipoli garden.

  • @mallu890
    @mallu890 2 місяці тому +1

    👌👌👌what a great garden

  • @shibujose-z4o
    @shibujose-z4o 2 місяці тому +1

    Beautiful garden❤👍

  • @NafeesaPurayangattil
    @NafeesaPurayangattil 2 місяці тому +1

    Adipoli video paryan vakuklilla athrak manoharam ❤❤

  • @MiniS-vs9vc
    @MiniS-vs9vc 2 місяці тому +2

    🙏🙏 wow 👌👌👍👏👏

  • @SulochanaRaghavan-xq2ie
    @SulochanaRaghavan-xq2ie 2 місяці тому +1

    എനിക്ക് ഇഷ്ട്ടപെട്ടു ❤❤

  • @aayishaaslam4242
    @aayishaaslam4242 2 місяці тому +3

    Wow Beautiful garden❤❤no words to say❤❤Auntyyy super thanks bro❤

  • @albypappachan3851
    @albypappachan3851 2 місяці тому +1

    Good Superrrr❤

  • @nishathaiparambil2022
    @nishathaiparambil2022 2 місяці тому +1

    Beautiful garden

  • @saleenasali6929
    @saleenasali6929 2 місяці тому +1

    Shenil 🙏🙏🙏🙏 ച്ചു
    ❤️❤️❤️❤️

  • @TiewSanu
    @TiewSanu 2 місяці тому +1

    Super garden 😍

  • @susanmathew3426
    @susanmathew3426 2 місяці тому +1

    So beautiful!

  • @gopitk4488
    @gopitk4488 2 місяці тому +1

    Sherin
    ഒരു pade നന്നായിട്ടുണ്ട്.

  • @hemaarun547
    @hemaarun547 2 місяці тому +1

    Wow... Aunty... ആ ഫലനൊപ്സിസ് ഒരെണ്ണം 😜

  • @shylavarghese4354
    @shylavarghese4354 2 місяці тому +1

    Adipoli.super collection.

  • @ShylajaRamachandran-e1u
    @ShylajaRamachandran-e1u 2 місяці тому +1

    സൂപ്പർ👍👍

  • @Bindu-Biju
    @Bindu-Biju 2 місяці тому +1

    Beautiful 😍 🤩 👌 ❣️

  • @Unniachu-y7o
    @Unniachu-y7o 2 місяці тому +1

    Super 👍🏻👍🏻❤❤❤

  • @saliabraham3149
    @saliabraham3149 2 місяці тому +1

    Sooper 👍🌹

  • @BADFAT-e7q
    @BADFAT-e7q Місяць тому +1

    എൻ്റെ വീട്ടിൽ സിറ്റൗട്ടിൽ ചെടി വെച്ചിട്ടുണ്ടായിരുന്നു .വീട്ടിൽ വരുന്ന ചില ആൾക്കാർക്ക് ഇത് കാണുമ്പോൾ ചെടി ഇവടെ വെച്ചാൽ അതാ ഇതാ എന്നോക്കെ പറയും .ഇപ്പോൾ എല്ലാം പുറത്താക്കി

  • @mathewgeorge957
    @mathewgeorge957 2 місяці тому +1

    So beautiful 🎉
    Madam തനിയെ ചെയ്യുന്നതാണോ ഇതെല്ലാം?
    Potting watering etc etc .
    പൂക്കൾ കാണുബോ പലർക്കും അത് പറിക്കുക എന്നത് ഒരു രോഗമാണ്.
    കുഞ്ഞുങ്ങളെ കളിപ്പിക്കുവാൻ, ഭഗവാനുവേണ്ടി or കൈകൂരുപ്പ് ,
    Whatever reason i hate it .
    " Do not pluck flowers "
    എന്ന board തൂക്കിയിട്ടുണ്ട് പലതവണ.
    Thanks for this beautiful video Shenil
    Take care

  • @sherlychandi8586
    @sherlychandi8586 2 місяці тому +1

    Super 👍👍

  • @greenlittlegarden7207
    @greenlittlegarden7207 2 місяці тому +1

    ഇയോ❤❤❤❤ഓടി വരാൻ തോന്നുന്നു

  • @jaimongeorge3528
    @jaimongeorge3528 2 місяці тому +1

    Well done 🎉

  • @vijayasidhan8283
    @vijayasidhan8283 2 місяці тому

    Lovely garden and gardener

  • @raheemaashraf7153
    @raheemaashraf7153 2 місяці тому +1

    Green havende aalude garden shoott cheyth edathath entha ath kaanan kothiyavunnu

  • @shamlasakkeer1929
    @shamlasakkeer1929 2 місяці тому +1

    Oru 4 pot sitoutil vecheni varanorum ponorum okke chetha vilikuk..paambenn paranje..apo ee cheechide kaaryam onnaligiche

  • @deepap4559
    @deepap4559 2 місяці тому +1

    ❤❤❤ super

  • @ushadevikommu4820
    @ushadevikommu4820 Місяць тому

    Chedigale snehikkunna ee family kku oru pet ne engane valarthanamnu ariyille? Aa pavathine kandittu sangadam varunnu. Athine veettinullil snehathode bed okke koduthu kidathande.. calling bellnu pagaram.... polum.Kashtamundu Athinano ithre hair ullathine koottil ittu valarthunnathu?

  • @radharavi2891
    @radharavi2891 2 місяці тому +1

    So beautiful

  • @Shahana.sharaf.1993
    @Shahana.sharaf.1993 2 місяці тому +1

    Heaven ❤

  • @jayasreeramanathan3811
    @jayasreeramanathan3811 2 місяці тому +1

    Super video

  • @salmaabdulkader453
    @salmaabdulkader453 2 місяці тому

    നല്ല കാഴ്ച്ച. കുടുംബത്തിന്റെ സപ്പൊട്ടില്ലങ്കിൽ ഒന്നും നടക്കില്ല. സഹായം ഒന്നും ചെയ്തില്ലെങ്കിലും ചിത്ത പറയാതിരുന്നാൽ മാത്രം മതി.

  • @thasneemmohamed4013
    @thasneemmohamed4013 2 місяці тому +1

    Alocasia cuprea engane ithreyum valudhavunnadh

  • @sarathkumarB10
    @sarathkumarB10 2 місяці тому +2

    5 ചെടി കട ഒരുമിച്ച് വീട്ടിൽ വച്ചേക്കുന്നു 😂 നമ്മളെ ഇങ്ങനെ കൊതിപ്പിക്കല്ലേ 😊

    • @CreativeGardenbyshenil
      @CreativeGardenbyshenil  2 місяці тому +1

      അഞ്ചു ചെടികടകൾ ഒരുമിച്ച് വാങ്ങിക്കൊണ്ടുവന്നതല്ല ഓരോ ചെറിയ ചെടിയും വാങ്ങിക്കൊണ്ടുവന്ന് അതിനെ മൾട്ടിപ്പിൾ ചെയ്തതാണ് ഇത് ആർക്കും സാധിക്കും ഒരല്പം ഇഷ്ടവും കഷ്ടപ്പെടാനുള്ള മനസ്സും വേണം അത്ര മാത്രം🍃🥰🍃

  • @sujatha6910
    @sujatha6910 2 місяці тому +1

    Suppervedio

  • @fasnapp7256
    @fasnapp7256 Місяць тому +1

    Sale cheyyundo

  • @mannadyaneesh
    @mannadyaneesh 2 місяці тому

    ആഹാ...❤❤❤❤🎉

  • @jasminesheebaboban
    @jasminesheebaboban 2 місяці тому +3

    Thank you shenil for this super video.. mrs& mr Mathews❤

  • @dhachusworld8760
    @dhachusworld8760 2 місяці тому +2

    S❤uper

  • @preetharajeev3686
    @preetharajeev3686 2 місяці тому

    Oru 🌿 aduthavottil veenal apo adike varum

    • @CreativeGardenbyshenil
      @CreativeGardenbyshenil  2 місяці тому

      അടുത്ത വീട്ടിൽ ഒന്നും വരണ്ട റോഡിൽ വീണാലും മതി🙏🏻👏🏻👏🏻🍃🥰🍃

  • @cicilyvarghese8499
    @cicilyvarghese8499 2 місяці тому +1

    Super

  • @AnilKumar-hl1oy
    @AnilKumar-hl1oy 2 місяці тому +1

    super vedio

  • @anazmehaboob
    @anazmehaboob 2 місяці тому +1

    Adipwoli

  • @Asheem-d2z
    @Asheem-d2z 2 місяці тому +1

    Hi nigal plants sale undo

  • @shaijaarun702
    @shaijaarun702 2 місяці тому +1

    സൂപ്പർ

  • @shylajas6490
    @shylajas6490 2 місяці тому +1

    Chedi kodukkumo

  • @minibiju6823
    @minibiju6823 2 місяці тому +1

    👌👌👌🙏

  • @nissynissy4320
    @nissynissy4320 2 місяці тому +2

    Kannadicheddi ennum parayum coleosinu

  • @SindhuCherian-j8d
    @SindhuCherian-j8d 2 місяці тому +1

    Superrr

  • @plantyourdreams3535
    @plantyourdreams3535 Місяць тому

    സീനിയ എവിടുന്നാ വാങ്ങിയത്

    • @CreativeGardenbyshenil
      @CreativeGardenbyshenil  Місяць тому

      എല്ലാം ഡീറ്റെയിൽഡ് വീഡിയോയിൽ പറയാം കേട്ടോ🍃🥰🍃

  • @riyasriyarahmanrahman7433
    @riyasriyarahmanrahman7433 2 місяці тому +1

    ❤❤❤❤❤❤❤❤❤❤

  • @RahnaazmiKt
    @RahnaazmiKt 2 місяці тому +1

    എനിക്ക് കണ്ടിട്ട് അസൂയ യാണ് തോന്നിയത്..

  • @ShibyReji-z3y
    @ShibyReji-z3y 2 місяці тому +1

    ❤❤😊😮

  • @LeenaKR-e8h
    @LeenaKR-e8h 19 днів тому

    ❤❤❤👍🏻

  • @IbrahimMilk-tg1vf
    @IbrahimMilk-tg1vf 2 місяці тому +1

    ليعطيهم الرب حياه سعيده مليئه بالخير اتمنى ان يعطينى الرب واعيش فى هذا الجمال متابع من مصر

  • @bijibiju4797
    @bijibiju4797 2 місяці тому +1

    Amazing garden toor❤

  • @sureshks1392
    @sureshks1392 2 місяці тому +3

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ബിഗോണിയ കളക്ഷൻ ആണ് . എന്റെ കയ്യിൽ ഉണ്ടായിരുന്ന ബ്ലാക്ക്‌ ബിഗോണിയ മുഴുവൻ നശിച്ചു പോയി , അല്പം ഫാക്ടoഫോസ് ഇട്ടു നോക്കിയതാണ്...

  • @jasmink.m8312
    @jasmink.m8312 2 місяці тому +1

    Murukithuppy ,kannady chedy

  • @shahidabeevi3275
    @shahidabeevi3275 2 місяці тому +1

    🎉🎉🎉

  • @minirakesheasymaths1206
    @minirakesheasymaths1206 2 місяці тому

    Dog nte hair cut cheythu neat akku

  • @lincyrajesh3967
    @lincyrajesh3967 2 місяці тому +1

    ❤❤

  • @Neelambari813
    @Neelambari813 2 місяці тому +3

    Aunty...
    gate open aakku,
    Njan de ethi....
    Sweet, sweeter, sweetest video at the perfect day.
    Beautiful home,nostalgic vibes....
    Helps to know more about some plants. I wonder how she manage all these plants like this,such a big area.on seeing the plants we can know how she care them all.You are so lucky aunty to have such a supportive family and society.
    I love that NADUMUTTAM and that chair(hold my memories to my grandma's home).l too have planted Lantana like that in my garden .Aunty you are really a multi talented person. May god bless you with more happiness.
    Thank you sir for the butterflies.
    Milli🦮🦮
    Nowadays l used to put biscuits inside my bag and give to them .
    Thank you sir for this beautiful video. In my concept wayanad is the beautiful place,but unluckily l never been there...seeing through this channel l never miss its beauty. Love to see more videos from Wayanad.
    Know the effort you are taking on making each video. Congrats for your efforts 🎉🎉🎉
    My medicines are this plants, flowers and butterflies 🦋
    Once again thank you sir for this DIWALI SWEETS.
    May God bless you 🙏🏻
    Wishes and prayers

  • @DhaneshDhanesh-x5j
    @DhaneshDhanesh-x5j 2 місяці тому +1

    🙏🙏🙏🙏🙏🥰