ഏതു ഹോസ്പിറ്റലിൽ പോയാലും ലാസ്റ്റ് വാക്ക് പറയുന്നത് ഐവിഎഫ് എന്നാണ് മൂന്നാമത്തെ ivf ഫെയിലായിപ്പോയി മേടം മാനസികമായും ശാരീരികമായും വിഷമത്തിലാണ് മേടം നമ്മുടെ മുന്നിലുള്ള അടുത്ത എന്തെന്നുള്ള ചോദ്യമാണ് മാഡം? ഒരേ തവണ ചെയ്യുമ്പോഴും ഇത് ശരിയായിരിക്കും ഇതിൽ ഒരു കുട്ടി കിട്ടും എന്നുള്ള പ്രതീക്ഷയിലാണ് നമ്മൾ അടുത്തതിലും ട്രൈ ചെയ്തു കൊണ്ടിരിക്കുന്നത് കൂട്ടുകാരെയും ബന്ധുക്കളെന്നും കടം വാങ്ങിയാണ് ചെയ്തുകൊണ്ടിരിക്കുന്നത് ഒന്ന് ചെയ്തതിനുശേഷം നമ്മൾ അതിന്റെ കട തീർത്തും പിന്നെ എടുത്ത് ചെയ്യും അതിന്റെ കടം തീർക്കും ഇനി എന്താകുമോ എന്നറിയത്തില്ല?
Thank you
Thank you Dr. ❤️❤️❤️
Good👍👍
ഏതു ഹോസ്പിറ്റലിൽ പോയാലും ലാസ്റ്റ് വാക്ക് പറയുന്നത് ഐവിഎഫ് എന്നാണ് മൂന്നാമത്തെ ivf ഫെയിലായിപ്പോയി
മേടം മാനസികമായും ശാരീരികമായും വിഷമത്തിലാണ് മേടം
നമ്മുടെ മുന്നിലുള്ള അടുത്ത എന്തെന്നുള്ള ചോദ്യമാണ് മാഡം?
ഒരേ തവണ ചെയ്യുമ്പോഴും ഇത് ശരിയായിരിക്കും ഇതിൽ ഒരു കുട്ടി കിട്ടും എന്നുള്ള പ്രതീക്ഷയിലാണ് നമ്മൾ അടുത്തതിലും ട്രൈ ചെയ്തു കൊണ്ടിരിക്കുന്നത് കൂട്ടുകാരെയും ബന്ധുക്കളെന്നും കടം വാങ്ങിയാണ് ചെയ്തുകൊണ്ടിരിക്കുന്നത് ഒന്ന് ചെയ്തതിനുശേഷം നമ്മൾ അതിന്റെ കട തീർത്തും പിന്നെ എടുത്ത് ചെയ്യും അതിന്റെ കടം തീർക്കും ഇനി എന്താകുമോ എന്നറിയത്തില്ല?
Try ayurvedam