കുറാ തങ്ങൾ||സഖാഫി ഉസ്താദിന്റെ അനുഭവം

Поділитися
Вставка
  • Опубліковано 29 сер 2024
  • കുറാ തങ്ങൾ||സഖാഫി ഉസ്താദിന്റെ അനുഭവം
    #kurathangal

КОМЕНТАРІ • 21

  • @user-ci6jy4gd7q
    @user-ci6jy4gd7q Місяць тому +1

    آمين يارب العالمين 😢😢😢

  • @safwansappu5936
    @safwansappu5936 Місяць тому +1

    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲😭😭

  • @nasarujampadav9181
    @nasarujampadav9181 Місяць тому

    ആമീൻ

  • @user-wk7kw2eh1v
    @user-wk7kw2eh1v Місяць тому +1

    Aameen

  • @badrulmuneer-xx7pg
    @badrulmuneer-xx7pg Місяць тому +1

    Masha Allah Allahu Thangalude Daraja Uyarthatte Ameen Yarabbal Alamein

  • @muhammedhseemmchaseemmc7735
    @muhammedhseemmchaseemmc7735 Місяць тому

    آمين يارب العالمين😢😢😢

  • @riyuhazeeriyuhazee2306
    @riyuhazeeriyuhazee2306 Місяць тому +6

    വൈദ്യ ലോകം കൈവിട്ട എന്റെ കുടുംബത്തിലെ 2 പേർക്കും തങ്ങളുടെ നിർദേശപ്രകാരം വെള്ളം മന്ദ്രിച്ചു തരികയും കുറച്ചു ദിക്ർ പറഞ്ഞു കൊടുക്കുകയും ചെയ്തു
    2 പേർക്കും മക്കളെ കിട്ടി

  • @mumtazabdulla9420
    @mumtazabdulla9420 Місяць тому +2

    കുറാ താങ്കൾ ഇബാദത്ത് കൊണ്ട് അല്ലാഹുമായി അടുത്ത് ഉന്നത സ്ഥാനത്തെത്തി ഇപ്പോൾ അല്ലാഹുവിന്റെ വിളിക്ക് ഉത്തരം ചെയ്ത് പരലോകത്തേക് യാത്ര യായി. ഇത് ഇസ്ലാമിലും ഈമാനിലും ഉറച്ചു ജീവിക്കുന്ന എല്ലാവരുടെയും അവസ്ഥയാണ്. നമ്മുട കടമ നാം അല്ലാഹുവിന് വേണ്ടി ഭംഗിയായി ചെയുക, ജീവിതത്തിൽ ശിർക്കും ബിദ്അതും വരാതെ ശ്രദ്ദിക്കുക.

    • @rayees_ek
      @rayees_ek Місяць тому

      താങ്കൾ അങ്ങനെയാണെങ്കിൽ അങ്ങനെ നടന്നോ ഞങ്ങളിങ്ങളെ ഇങ്ങനെയും വിട്ടോ

    • @mumtazabdulla9420
      @mumtazabdulla9420 Місяць тому

      @@rayees_ek എല്ലാവരെയും ഒന്നിപ്പിക്കാനുള്ള ശ്രമമാണ് നമുക്ക് വേണ്ടത്, എവിടെയോ ചില സ്പെല്ലിങ് മിസ്റ്റേക് കാരണം നാം ചിന്നഭിന്നമായി, ആ മിസ്റ്റിക് കണ്ട് പിടിച്ചി എല്ലാവരെയും ചേർത്ത പിടിക്കലാണ് സുന്നത്ത്, ഫർള്, ഇസ്ലാം.

    • @ahk12340
      @ahk12340 Місяць тому +1

      ഭാഗ്യം.. നിസ്കരിക്കാത്തവൻ.. ഭ്രാന്തൻ.എന്നൊന്നും തങ്ങളെ പറ്റി നീ പറഞ്ഞില്ലല്ലോ.. പൊതുവേ വഹാബികളുടെ അത്തരം പ്രയോഗങ്ങളാണ്..
      എന്നാൽ കേട്ടോ.. മഹാനായ തങ്ങൾ മലയാളം ഇബാദത്ത് ചെയ്ത സൂഫിയാണ്.. തവ സ്സിലും ഇസ്തിഗാസയും കുതുബിയ്യത്തും ബദർ മൗലിദും ബദരീങ്ങളുടെ നേർച്ചയും ചെയ്തവരായിരുന്നു.. അതിനുവേണ്ടി പ്രബോധനം നടത്തുന്നവരായിരുന്നു.. ആ മഹാൻ നല്ലൊരു സമയത്ത് കുടുംബങ്ങളോട് യാത്ര പറഞ്ഞു പൂർണ്ണമായ കലിമ ചൊല്ലി വഫാത്തായി.. ആ തങ്ങൾ ജീവിച്ച മാർഗമാണ് മുസ്ലിംകളുടെ മാർഗ്ഗം

  • @mkali2400
    @mkali2400 Місяць тому +3

    സൊന്തം അനുഭവം മാത്രം പറഞ്ഞ ഉസ്താദിനെ അഭിനന്ദനങ്ങൾ .. ദയവായി.. കേട്ടു കേൾവി..ആരും ഇല്ലാത്ത കഥകൾപറഞ്ഞുപരത്തരുത്

  • @RedmiA-fb1yy
    @RedmiA-fb1yy Місяць тому +1

    ജാറം കച്ചവടം.... കുറാഫി കൾ

    • @Qasasmedia313
      @Qasasmedia313  Місяць тому +2

      മുജുകൾ പലജാതി😂

    • @nasarujampadav9181
      @nasarujampadav9181 Місяць тому

      ​@@Qasasmedia313 ആരാ പറഞ്ഞത് നിന്നോട് അങ്ങനെ 😂 മുജുകൾ 16 ഗ്രൂപ്പ്‌ ഉണ്ട് അതിൽ ഒന്നോ രണ്ടോ ഗ്രുപ്പ് സുന്നികൾ മുസ്ലിം ആണ് എന്ന് അംഗീകരിക്കുന്നു

    • @nasarujampadav9181
      @nasarujampadav9181 Місяць тому

      ബാക്കി കുറച്ചു സ്വലാത്ത് ചൊല്ലുന്നത് കുഴപ്പമില്ല നല്ല കാര്യം എന്നും അംഗീകരിക്കുന്നുണ്ട്

    • @nasarujampadav9181
      @nasarujampadav9181 Місяць тому

      ഇബ്നു തൈമിയയുടെ ജാറം ആരുടെ കയ്യിൽ ആണ് 😄