Sukhamo Devi | Flowers | EP# 429

Поділитися
Вставка
  • Опубліковано 20 вер 2024
  • 'Sukhamodevi' is the story of Devika who lives in her own little world filled with dreams. Sughamo Devi talks about Devika's deep love for her man and the hurdles she face to transform her dream into a reality. Along with her in this journey are her dear ones who stays beside her through thick and thin. The show is telecasted every Monday to Saturday at 8:30 PM on Flowers TV.
    ആഗ്രഹങ്ങളുടെ സ്വപ്നക്കൂടൊരുക്കിയ ദേവിക എന്ന പെൺകുട്ടിയുടെ കഥയാണ് 'സുഖമോദേവി'. ദേവിയുടെ പ്രണയവും ആ പ്രണയം സ്വന്തമാക്കാനായി ദേവി നേരിടുന്ന പ്രതിസന്ധികളുമാണ് സുഖമോ ദേവിയുടെ പ്രമേയം. പ്രതികൂലങ്ങൾക്കിടയിൽ കൂട്ടായി ദേവിക്കൊപ്പം അവളുടെ പ്രിയപ്പെട്ടവരുമുണ്ട്. സംപ്രേഷണം തിങ്കൾ മുതൽ ശനി വരെ രാത്രി 8.30ന് ഫ്‌ളവേഴ്‌സ് ടിവിയിൽ.
    #sukhamodevi ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV
    സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
    Join this channel to get access to perks:
    / @flowerscomedy
    Our Channel List
    Flowers Comedy -j.mp/flowerscomedy
    Flowers On Air -j.mp/flowersonair
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Instagram - / flowersonair

КОМЕНТАРІ • 101

  • @perfectkuthannur1298
    @perfectkuthannur1298 13 годин тому +39

    നന്ദൻ ഒരു pogan ആണെന്ന് ഉള്ളവർ 👍🏻

  • @sreekuttankuttan5681
    @sreekuttankuttan5681 9 годин тому +9

    ഒരു മൈഗുണേപ്പൻ നന്ദുവും അതിന് പറ്റിയ ദേവിയും.. ദേവിയെ കാണുമ്പോൾ സ്‌കിപ് ചെയ്യുന്നു.

  • @Ñaseemap-u1g
    @Ñaseemap-u1g День тому +73

    ഈ ഓണത്തിന് നമ്മുടെ മഹാബലി വന്നിട്ടുണ്ടായിരുന്നു , തിരിച്ചുപോകുമ്പോൾ ഈ പ്രഭാവതി തിരിച്ചുകൊണ്ടു പോയിരുന്നെങ്കിൽ...... നന്നായിരുന്നേനെ

    • @saradaagrasala8548
      @saradaagrasala8548 20 годин тому +7

      അവളെ സുതലത്തിലേയ്ക്ക് വാമനൻ കേറ്റില്ല😂😂 ഒരു നന്മ പോലും ഇല്ലല്ലോ😅😂

    • @NicholBaiju-sv2ty
      @NicholBaiju-sv2ty 20 годин тому

      😅😅😅

    • @Aji452
      @Aji452 19 годин тому +1

      😂😂😂🤣

    • @nishanak1215
      @nishanak1215 19 годин тому +2

      അയിന്ന് പ്രഭക്ക് ഒരു നല്ല ഒരു പണി വരുണ്ട്

    • @sunithakrishan8131
      @sunithakrishan8131 19 годин тому +1

      😂😂😂😂

  • @anjali4674
    @anjali4674 19 годин тому +34

    കുറെ ആയി ഈ വഴിക്ക് വന്നിട്ട്. വല്യ മാറ്റം ഒന്നും ഇല്ലല്ലേ. ഇനി കുറച്ചു ദിവസം കഴിഞ്ഞു വരാം 😶‍🌫

    • @sunilpaikkatt2977
      @sunilpaikkatt2977 19 годин тому +1

      😅😅😅

    • @reenaphilip4422
      @reenaphilip4422 18 годин тому +3

      Atha nallathu 😅 veruthe bore

    • @SindhuOmana
      @SindhuOmana 14 годин тому

      😂😂😂അതാ നല്ലത്..,...

    • @Razee_Na
      @Razee_Na 8 годин тому +1

      രണ്ടു കൊല്ലം കഴിഞ്ഞു വന്നാലും ഇങ്ങനൊക്കെ തന്നെ ഉണ്ടാവൂ 🤣

    • @sunilpaikkatt2977
      @sunilpaikkatt2977 8 годин тому

      @@Razee_Na sathyam. Kanunna nammalleam mandanmar. 😀😀😀

  • @fousiyaya420
    @fousiyaya420 12 годин тому +4

    കലക്കി 👌🏻👌🏻സിന്ധു സൂപ്പർ ആയി പ്രഭ തെറ്റ്‌ തേപ്പി ഇട്ട് 😀😀

  • @SeemaDevi-kq6ti
    @SeemaDevi-kq6ti 19 годин тому +3

    ഏറ്റവും ഇഷ്ടം പ്രഭ, സിദ്ധു സംസാരം

  • @mohammedhafiz639
    @mohammedhafiz639 17 годин тому +8

    Prabhavathiyude makal meerayum sidhunte maathram makkalanu rajaniyum nanduvum 😅 ini aa makkalude amma vannaa mathi😂😂😂

  • @saradaagrasala8548
    @saradaagrasala8548 18 годин тому +14

    എന്തായാലും ഇന്ന് സിദ്ധു പൊളിച്ചു ഉരുളയ്ക്കുപ്പേരി പോലെ പ്രഭയുടെ വായടച്ചു കൊടുത്തത്👌👌👌

  • @ajirajith8466
    @ajirajith8466 18 годин тому +5

    ആര് വന്നാലും ദേവിക്ക് സമാധാനമില്ല

  • @muhammedbishara7199
    @muhammedbishara7199 20 годин тому +22

    ഒറ്റമിനിറ്റിൽ കണ്ട് തീർത്തേ😂

  • @SindhuSindhu-zm3sf
    @SindhuSindhu-zm3sf 15 годин тому +3

    ദേവി എന്താ ഇങ്ങനെ. ഒന്ന് സ്ട്രോങ്ങ്‌ ആയി കൂടെ ഏത് നേരും കരഞ്ഞേ കൊണ്ട് അതിലും നല്ലത് ദേവിക മാറ്റണം എന്നാലേ ഇത് മുന്നോട് പോവുക ഒള്ളൂ

  • @ManojKumar-x1n3t
    @ManojKumar-x1n3t 16 годин тому +4

    സിദ്ധു പൊളിച്ചു

  • @ShamlamanjanaShamla
    @ShamlamanjanaShamla 18 годин тому +8

    അടുത്ത അവതാരം ഇറങ്ങി. ഇത് നിർത്തി പോ

  • @GirijaradhakrishnanGiriga
    @GirijaradhakrishnanGiriga 13 годин тому +4

    ഈചാനലിലെ സീരിയലുകൾ ഒരിക്കൽപോലും അവസാനിക്കുകയില്ല അതുകൊണ്ട് സീരിയൽ കാണുന്നത് നിർത്തുന്നതാണ് നല്ലത് ഞാൻ ഇനി കാണുന്നില്ല

  • @jijijoy7138
    @jijijoy7138 19 годин тому +6

    പുതിയ ഒരു അവതാരം വന്നല്ലൊ. ഇതും ദുഷ്ടയായിരിക്കും. ഇനിയും വലിച്ചുനീട്ടാൻ ഓരോരുത്തരേയും ഇറക്കുന്നു

  • @entepranayathoolika7099
    @entepranayathoolika7099 14 годин тому +2

    എഴുതിയവന് ഒരു ഉളുപ്വേണ്ടേ കഷ്ടം saho നമിച്ചു 🙏🏻🙏🏻

  • @saradaagrasala8548
    @saradaagrasala8548 20 годин тому +11

    ഒരു പ്രഭാതള്ളയെ സഹിയ്ക്കാൻ തന്നെ പറ്റുന്നില്ല അപ്പോഴാ ഒരു കലാവതി😬😬

  • @sumayyashabeer1128
    @sumayyashabeer1128 16 годин тому +4

    അമൃത യുടെ കല്യാണം, ദേവിയുടെ കല്യാണത്തിന്റെ കാര്യം 2 ഉം തീരുമാനം ആകില്ല ബാ പോകാം 🙃😮‍💨😤

  • @nishanak1215
    @nishanak1215 19 годин тому +11

    സിദ്ധു എന്നിറ്റു നടന്നു സംസാരിക്കാൻ തൊടങ്ങിട്ടു ഒരു ഉപകാരവും ഇല്ല. കലാവതി വന്നാൽ എല്ലാത്തിനും ഒരു തീരുമാനം ഉണ്ടാവും

    • @ranipappachan2092
      @ranipappachan2092 18 годин тому +1

      Orennam pora adi, pallelakippokanam.......molude.

  • @Razee_Na
    @Razee_Na 8 годин тому

    അച്ഛന്റെ dialogil ഞെളിയുന്ന നന്ദു 🤣🤣

  • @bencym1494
    @bencym1494 19 годин тому +1

    Kalavati is Prakash's mother...

  • @RrhdgdgddyzXgdyd786
    @RrhdgdgddyzXgdyd786 19 годин тому +5

    മംഗലശ്ശേരി തറവാട്ടിലെ വാല്യക്കാരീടെ മകളാണ് പ്രഭാവതി 😂😂😂😂😂😂

    • @saradaagrasala8548
      @saradaagrasala8548 18 годин тому +2

      അങ്ങനെ ഒരു twist വരട്ടെ😂😂

  • @tirucochi
    @tirucochi 6 годин тому

    Same story, different day.

  • @rameshar4046
    @rameshar4046 20 годин тому +8

    ൻ്റമ്മോ കലാവതി 🔥 ഇനി പൊളിക്കും

    • @nishanak1215
      @nishanak1215 19 годин тому +1

      അതെ. പ്രഭാവതിക്കുള്ള മുട്ടൻ പണി കൊടുക്കാന്നായിട്ടാണ് അവർ വരുന്നത്

  • @salambangalam528
    @salambangalam528 16 годин тому +1

    പുതിയ ഒരു അവതാരത്തെ ഇറക്കിയല്ലോ അടിമാലി 😅ഇനി എന്തൊക്കെ പുകിൽ കാണേണ്ടിവരും എന്റെ സീരിയൽ നാഥാ 😅

  • @HammedHami-p9l
    @HammedHami-p9l 14 годин тому

    ഇപ്പോൾ വന്ന സാധനം പ്രഭാക്കുള്ള പണിയാവണേ 🙏

  • @Ambiamma-b9c
    @Ambiamma-b9c 15 годин тому +2

    പാവം 😢🫣

  • @prameshakp8969
    @prameshakp8969 14 годин тому

    ❤❤❤❤❤inn devika kalakki

  • @beenalorance6858
    @beenalorance6858 8 годин тому

    Kalavathi serial nte set Mari ariyathe vannatha

  • @FrancenaJoseph-s8b
    @FrancenaJoseph-s8b 19 годин тому +2

    Anyway she is acting very well Prabhavathis roll

  • @SimiA-p7r
    @SimiA-p7r 13 годин тому

    Sidhu super

  • @sarapanthalparambil9128
    @sarapanthalparambil9128 8 годин тому

    കലാവതി മുധേവി ഇതിലും വന്നൊ ഈ സീരിയലും ഇനി നിർത്താം അവളെ മുഖം കാണാൻ വെറുപ്പാണ്

  • @ajayajay8179
    @ajayajay8179 9 годин тому

    ദേവികയ്ക്ക് അത്ര ദണ്ണമുണ്ടെങ്കിൽ നന്ദുവിനെ അങ്ങു വിട്ടുകൊടുത്തേക്ക്

  • @vanajaskumar
    @vanajaskumar 16 годин тому +1

    മീര ക്ക് അറി യാവുന്ന് മനസ് പ്രഭയുടെ കള്ള മനസ്സ്

  • @BAHRAINMALLU2023
    @BAHRAINMALLU2023 9 годин тому

    കലാവദിക്കെന്താ ഈ വീട്ടിൽ കാര്യം 😂

  • @sherlyjose2534
    @sherlyjose2534 12 годин тому +4

    എല്ലാദിവസവും ഒരേ പരമ്പരതന്നെ ഈ കരച്ചിലും മീരയുടെ ഇറങ്ങിപ്പോകും വാഴ യായി നിൽക്കുന്ന കഥാപാത്രങ്ങളും ഒരു രസവുമില്ല ഈ സീരിയൽ വളരെ മോശം

  • @RadhamaniAyyappan
    @RadhamaniAyyappan 20 годин тому +9

    പ്രഭയുടെ കരണക്കുറ്റി നോക്കി ഒന്നല്ല ആയിരം പെട കൊടുത്താലും അവളുടെ അഹങ്കാരം ശമിക്കുല്ല

    • @saradaagrasala8548
      @saradaagrasala8548 20 годин тому +3

      സത്യം നന്ദൻ്റെ step mother ആയിരുന്നെങ്കിൽ പ്രേക്ഷകർകഥാപാത്രത്തെ ഉൾക്കൊള്ളുമായിരുന്നു ഒരു പെറ്റമ്മ ഇത്രയും നികൃഷ്ടയാവാൻ വഴിയില്ല

  • @MujeebPh-e9x
    @MujeebPh-e9x 17 годин тому +1

    ആരാ kalavadhi

  • @Sreekala-w9k
    @Sreekala-w9k 10 годин тому

    Nandan ammachikonden kettunilkunnu

  • @binuchrislyn5192
    @binuchrislyn5192 19 годин тому +2

    Is kalavati the sis of prabhavathi

  • @FrancenaJoseph-s8b
    @FrancenaJoseph-s8b 19 годин тому +3

    Kittanullathu kitty Devikku. Vadi koduthu adi

  • @simichristopher9976
    @simichristopher9976 7 годин тому

    Prabhaye nilayku nirthado sidhu Ada nandhu deviyem vilichoddu evidennu erangado. Ninne anthinu kollameda mannunni nandha.

  • @lissyjohn5882
    @lissyjohn5882 10 годин тому

    ആവർത്തന വിരസത

  • @ajayajay8179
    @ajayajay8179 9 годин тому

    നന്ദു നീയെന്താ നോക്കി നിൽക്കുന്നത് അവളെയും വിളിച്ച് മാറിക്കൂടെ

  • @AmmuShejin-ml7rf
    @AmmuShejin-ml7rf 15 годин тому +2

    വേറെ ആരെങ്കിലും ഡയലോഗ്സ് അടിച്ചു മാസ്സ് കാണിക്കുമ്പോ,, നന്ദന്റെ എക്സ്പ്രഷൻ 😂

    • @saradaagrasala8548
      @saradaagrasala8548 11 годин тому

      😂😂 ശരിയാ

    • @ambily333
      @ambily333 9 годин тому

      സത്യം.. 😂കോമഡി തന്നെ

  • @childcreative8873
    @childcreative8873 20 годин тому +6

    കുറെ പ്രഭാ വിളിക്കാതെ ചെവികുറ്റിക്ക് ഒന്ന് ഇട്ട് പൊട്ടിക്കണം അതോടെ തീരുന്ന പ്രശ്നമേ ഈ കഥയിലുള്ളൂ .....തനി കലികാലത്തെ മണ്ഡൻ സീരിയൽ

  • @shivnibaba7733
    @shivnibaba7733 13 годин тому

    0😮വാചകടിച്ചു നിക്കണനേര൦ അനേഷിച്ചു കൂടെ (പഭാാ😅😅

  • @beenavijayan3354
    @beenavijayan3354 14 годин тому

    Devi ninte vayil pazham anno

  • @remyaradhakrishnan7292
    @remyaradhakrishnan7292 8 годин тому

    രണ്ട് സീരിയൽ കഥാപാത്രങ്ങളെ മിക്സ്‌ ആക്കി.. ഒരു സീരിയൽ നശിപ്പിക്കരുത്.. കലാവധിയെ കാണണമെങ്കിൽ ഞങ്ങൾ പഞ്ചാഗ്നി കണ്ടോളാം 😅😅😅😅
    ദയവ് ചെയ്ത് നശിപ്പിച്ചു കുളമാക്കരുത് 🙏

  • @agrotravelabvlogs554
    @agrotravelabvlogs554 День тому +1

  • @jithusabivlog5739
    @jithusabivlog5739 20 годин тому +1

    ❤☺️

  • @saranyarani2635
    @saranyarani2635 20 годин тому +1

    Ooo😊

  • @JasminJasmin-g8c
    @JasminJasmin-g8c 2 години тому

    Ewaluku piranthu dawika enda puriku

  • @mullashihab
    @mullashihab 21 годину тому +1

    Third cmnt ❤

  • @MujeebPh-e9x
    @MujeebPh-e9x 17 годин тому +1

    ദേവിക്ക് ഈ perum പറഞ്ഞു നന്ദനെ കുറെ കെട്ടിപ്പിടിക്കാം കുറച്ചു കഴിയുമ്പോൾ ഹേമ കമ്മിറ്റിയിൽ കൊടുക്കാം അവനെന്നെ പീഡിപ്പിച്ചു 😂

  • @sreeshnavv8303
    @sreeshnavv8303 20 годин тому +1

    5th