join Arogyam whatsapp group : bit.ly/38GBjle ആരോഗ്യസംബന്ധവും രോഗ സംബന്ധവുമായ അറിവുകള്‍ ആധികാരികതയോടെ ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ഈ ഗ്രൂപ്പിന്റെ അടിസ്ഥാനം. കേരളത്തിലെ പ്രമുഖ ഡോക്ടര്‍മാരുടെയും ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളുടേയും സഹകരണത്തോടെയാണ് ഈ ഗ്രൂപ്പ് തയ്യാറാക്കിയിരിക്കുന്നത്.
എനിക്കും ഭാര്യക്കും ചെയ്തതാണ് 5 വർഷത്തിന് ശേഷം പിന്നേയും വരുന്നുണ്ട് ഇപ്പോൾ ഞാൻ 2 ടോക്റ്ററേ കണ്ടപ്പോൾ കയ്യുന്നതും ഈ രീതിയിലുള്ള ഓപ്രേഷൻ ചെയ്യാതിരിക്കുകയാണ് നല്ലത് എന്ന് പറഞ്ഞു ഒരു നിലക്കും അസുഖം പൊരുത്തപ്പെടാൻ പറ്റിയില്ലെങ്കിൽ മാത്രം ചെയ്താൽ മതി തീർത്തും പിന്നേയും മറ്റുള്ള നരമ്പുകൾക്കും കേട് വരുന്നുണ്ട് പിന്നീട് ഒന്നും ചെയ്യാൻ പറ്റില്ല എൻ്റെയും ഭാര്യയുടേയും അനുഭവം പങ്ക് വെക്കുന്നു ബിസ്നസ് മെയൻ്റ് ഉള്ളവർ ഇ തൊന്നും പറയില്ല
കാരണത്തെ കണ്ടെത്തി treat ചെയ്താൽ എന്തസുഖവും മാറും. ആരോഗ്യകരമായ ഫുഡ് കഴിച്ചാൽ മതി. Antioxident rich foof കഴിച്ചു ഡോക്ടർ പറഞ്ഞ പ്രശ്നങ്ങൾ എല്ലാം മാറ്റിയെടുത്ത വ്യക്തി ആണ് ഞാൻ. കൂടുതൽ അറിയാൻ വിളിക്കുക എട്ട് അഞ്ചു നാല് ഏഴ് എട്ട് രണ്ട് രണ്ട് എട്ട് മൂന്ന് ഒമ്പത്....
@@negimonnoushad6023 _ഐ-പൾസ് ഉപയോഗിച്ചാൽ ആശ്വാസം ലഭിക്കുന്ന അസുഖങ്ങൾ_ 1. ക്യാൻസർ 2. ഹൃദയ സംബന്ധമായ രോഗങ്ങൾക്ക് ( ബ്ലോക്ക് പോലുള്ളവ ) 3. വേരിക്കോസ് 4. പൈൽസ് 5. അർശസ് 6. തൈറോയിസ് 7. കൊളസ്ട്രോൾ 8. ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ 9. യൂട്രസിനുള്ളിലെ മുഴകൾ 10. സ്റ്റോൺ പ്രോബ്ലം.(കല്ലുകൾ) 11. സോറിയാസിസ്, മറ്റ് തൊക്ക് രോഗങ്ങൾ 12. അലർജി 13. തുമ്മൽ 14. കാൽ പാദം വെടിച്ച് കീറൽ 15. നെഞ്ച് എരിച്ചിൽ നീറ്റൽ 16. ഫാറ്റി ലിവർ 17. ത്വക്കിൽ കൊഴുപ്പ് അടിഞ്ഞ് കൂടി മുഴകൾ ഉണ്ടാകന്നത് 18. കരൾ വീക്കം 19. കണ്ണിന് താഴെ ഉണ്ടാകുന്ന കറുത്ത പാടുകൾ. 20. ദഹന പ്രശ്നങ്ങൾ 21. ആസ്ത്മ 22. വന്ധ്യതാ പ്രശ്നങ്ങൾ 23. രക്ത കുറവ് 24. മുലപാൽകുറവ് 25. ലൈംഗിക ശേഷി 26. കേശ സംരക്ഷണം 27. skinn problem 28. യൂറിക്ക് ആസിഡ് 29. ഓർമ, ബുദ്ധി തരാറുകൾ 30. ക്ഷീണം, തളർച്ച, കാഴ്ച 31. രോഗ പ്രതിരോധ ശേഷി കൂട്ടുന്നു 32. ബ്ലഡ് പ്രഷർ 33. ജലദോഷവും പനിയും 34. കഫക്കെട്ട് 35. മലബന്ധം 36. രക്തക്കുറവ് (ഹീമോഗ്ലോബിൻ) 37. അൾസർ 38. അപസ്മാരം 39. പ്രീഡയബെറ്റിക് 40. അൾഷിമേഴ്‌സ് 41. പാർക്കിൻസൻസ് ഡിസീസ്* 42. പിത്താശയ കല്ല്
ഡോക്ടർ എനിക്ക് ടൈൽസ് പണി ആയിരുന്നു ഒരു 6 വർഷത്തോളം.. ഇപ്പൊ വേരിക്കോസ് വെയ്ൻ വന്നിട്ട് ഏകദേശം ഒരു 5 വർഷത്തോളം ആയി കാണും. എനിക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ല എന്നാൽ ഇതിന്റ ദോഷഫലവും നല്ല പോലെ അറിവ് ഉണ്ട് എനിക്ക്. ഇപ്പൊ എനിക്ക് എന്റെ കാലിന്റെ ഒടി ഭാഗം തൊട്ടു മുട്ടിനു താഴെ വരെ കാണാൻ സാധിക്കുന്നുണ്ട് ഞെരമ്പുകൾ.. മുട്ടിനു മുകളിൽ സാധാരണ രീതിയിൽ ആണ് ഞെരമ്പ് ഉള്ളത് എന്നാലും bright ആയിരുന്നു കാണാൻ സാധിക്കുന്നുണ്ട്.. മുട്ടിനു താഴെ വളഞ്ഞു പിണഞ്ഞു ആണ് കിടക്കുന്നത് ഞെരമ്പുകൾ.. ഞൻ ഒരു സാധാരണക്കാരൻ ആണ് ഇതിന്റെ ചിലവുകളോ ചികിത്സ രീതിക്കു വരുന്ന തുകയോ ഒന്നും തന്നെ അറിയില്ല ഒന്ന് പറഞ്ഞു തന്നാൽ കടം വാങ്ങിയിട്ടായാലും ചികിൽസിച്ചു നേരെ ആകണം എന്നാണ് എനിക്ക്.. 23 വയസേ എനിക്ക് ഉള്ളു
I stay in Gurgaon and am 65 years old . I have varicose vein in both my legs since few years. It started after the birth of my daughter. So far I have not faced any problem. Even though aI had shown to some normal daughters no proper remedy has been prescribed. I do regular walking and normal exercise . I have no BP,sugar etc. I maintain a regular healthy life style and am pure vegetarian. So far I am not facing any problem. Please help me with your valuable advice. Thanks . Saraswathy Narayanan. D.
As you are propagating this we are one who had this procedure. But we are not at all satisfied with the way treated.the theatre as well as the medical staff. I don't know you remember me or not Well it's history now. We would never come to a again. May God bless you.
There are some exercise to minimise this varicos veins do that regularly morning and evening it is about 15 mts. Even if u do key hole or rfa its a temporary relief. Continue exercise otherwise same will appear after a year or so if u dont do exercise. Refer Utube find out varicose vein exercise. Ayurveda never say surgery but allopathy recommend surgery.
ഞാൻ വിൽക്കുന്ന ഒരു പ്രോഡക്റ്റ് ഉണ്ട് നാച്ചുറൽ ഫുഡ് സപ്ലിമെന്റ് ആണ് 10 വർഷമായി വളരെ വിജയകരമായി പോകുന്ന കമ്പനി ആണ് Govt aproved certificate kitiya products aanu വേരിക്കോസ് മാറിയ ഒരുപാട് റിവ്യൂസ് ഉണ്ട് കൂടുതൽ അറിയാൻ താല്പര്യം ഉള്ളവർ റിപ്ലൈ തരണേ
Tq sir👍 ஹாய் பிரண்ட்ஸ், 🍃எனக்கு பல வருடமாக காலில் வெரிகோஸ் வெயின் அதாவது [நரம்பு சுருட்டல் ] வந்து வெகுநாட்களாக என் காலுக்கு சரியான இரத்த ஓட்டம் இல்லாமலும்,முன்பு கீழே விழுந்த மூட்டு வலியால் அதிகமா சிரமப்பட்டேன், எவ்வளவோ ட்ரீட்மென்ட் செய்து பார்த்தேன் எதுவும் பயனில்லை..என் கால் வலியால் பல நாள்கள் இரவில் கூட தூங்க முடியாமல் சிரமப்பட்டேன். ஆபரேஷன் செய்தாலும் நான் ஓய்வெடுக்க முடியாத நிலையில் இருந்தேன்.எனக்கு வெரிகோஸ் வெயின்னை ஆப்ரேஷன் செய்வதைவிட வழி என்று டாக்டர்கள் சொன்னார்கள்..ஆபரேஷன் செய்தாலும் வெரிகோஸ் வெயின் திரும்பவும் வர அதிக வாய்ப்புள்ளது என்றார்கள்.ஆதலால் நான் ஆபரேஷன் செய்யவில்லை. இந்த ஆயுர்வேதிக் பெயின் ஆயிலை தினந்தோறும் 10 நாள்கள் தொடர்ந்து 2 முறை உபயோகித்தேன் இப்போது நலமாக இருக்கிறேன்..இப்போது முன்பு இருந்த எந்த வலி, வீக்கம், ரெத்தகட்டு எல்லாம் நீங்கி இறைவன் கருணையால் நலமாக உள்ளேன் 🙏.என் நண்பர்கள் பல பேர்களுக்கு இவர்களிடம் உள்ள பெயின் ஆயிலை வாங்கிக் கொடுத்து நலமாக உள்ளார்கள் 👍 என்னைப்போல் சிரமப்பட்டவர்களும் இந்த பெயின் ஆயிலை உபயோகித்து நல்ல பலன் அடைய வேண்டும் என்ற எண்ணத்தில் இதை நான் உங்களிடம் பகிர்ந்து கொள்கிறேன்...இவர்களிடம் வலி தைலம் மட்டுமில்லாமல் முகப்பரு,தழும்பு, கரும்புள்ளி, இவைகளை நீக்கி நல்ல நிறத்தைக் கொடுக்கக்கூடிய மிக அருமையான ஆயுர்வேதிக் சோப், முடி உதிர்தல், பொடுகு, நரை முடி நீக்கி இவைகளை சரிசெய்யக்கூடிய ஹேர் ஆயில், நாள்பட்ட அலர்ஜி, படர்தாமரையும் சீக்கிரமே குணமாகக் கூடிய ஆயுர்வேதிக் பொருள்கள் இருக்கிறது..இவைகள் அனைத்தும் 💯 பியூர் ஆயுர்வேதிக் 🌿ஹோம் மேட் பொருள்கள்.நான் வாங்கி உபயோகித்தேன்👌அவர்களின் பணி தொடர என்னுடைய மனமார்ந்த வாழ்த்துக்கள் ☎️8056334079
There is a bulging for my leg on the side of my knees.To verify it may be cancerous or not I consulted a surgeon.he told that it is verikose vein.he told to put bantage for 2 weeks.
Yes, that is a very common space for Varicose Vein to occur, please look for symptoms such as pain, itching and colour change. If require please consult a Surgeon and take a Venus Doppler Scan. For More information please contact us in whatsapp on 9061122666 Dr. Vinayakhram KPS - Baby Memorila Hospital, Calicut
Sir you missed to say nurses, who all are actually standing and running to carryout your orders... Nursing is the most common profession to get varicose vessels.
വീഡിയോ നന്നായി ഇഷ്ട്ടപെട്ടു കീ ഓപ്പൺ ട്രീറ്റ് മെന്റിനു എത്ര രൂപ ചെലവാകും നാട്ടിൽ ഏതു ഹോസ്പിറ്റലിൽ വരണം എന്റെ സ്ഥലം കിളിമാന്നൂർ ആണ് എനിക്ക് ഒരു മാസമായി രണ്ടു കടലിനും ചെറുതായിട്ട് ഉണ്ട് ഞാൻ ജൂലായിൽ നാട്ടിൽ വരും വിശദമായ ഒരു മറുപടി തരണം 👌👌👌👌👌👌
Sir Ente kalil und cheruthayitu delivery kazhinjapol anu kandath ipo vere prblms onnumilla but cheruthayi vein churanda padund initial stage ennanu oru ayrvedic dr paranjath. future il prblm undakuo ithinte doctor ne kanano
@@rubyharis837 night use cheyanda.day full time use cheyannam.stockings right size aayirikkanam.size ariyenemenkil kneeyude middle partil ninnum 6 inch mukalil thighs inte chuttuvattam measuring tape upayogichu edukkuka.then whatsapp that number.i will tell you the size.
ഡോക്ടറെ, ഉണ്ടായിരുന്നു ഓപ്പറേഷൻ ചെയ്തു 18 ദിവസമായി ചെയ്തിട്ട് നല്ല സൗണ്ട് ഒക്കെ ഉണ്ട് ആഹാരം കഴിക്കാം അതൊക്കെ ഒന്ന് പറയണേ ഡോക്ടർ ഞാൻ വിശ്രമത്തിലാണ് എത്ര മാസം റസ്റ്റ് എടുക്കണം🙏🙏🙏 ഞാൻ കാത്തിരിക്കാം മറുപടിക്ക് വേണ്ടി കുത്തിക്കട്ടൊക്കെ എടുത്തു കഴിഞ്ഞാഴ്ച വിറ്റാമിൻ കഴിക്കുന്നുണ്ട് തൈറോയ്ഡിന്റെ ഗുളിക തന്നു
കൃത്യമായ ഒരു പരിശോധന നടത്തേണ്ടി വരും. അടുത്തുള്ള ഒരു ജനറൽ മെഡിസിൻ ഡോക്ടറെ കാണുന്നതാണ് ഉത്തമം ഈ ചികിത്സയെ കുറിച്ച് കൂടുതൽ വിവരങ്ങൾക് വീഡിയോ ഡിസ്ക്രിപ്ഷനിൽ കൊടുത്ത നമ്പറിൽ വിളിക്കുക
Hi sir , Am 38 years old suffering from severe vericose veins issue.My legs are now completely affected ,can keyhole help me?If so what is the cost for it?
Hello, The patient need to be clinically evaluated first, only after that we can decide on treatment. For more information please whatsapp us at 7012907744
സ്റ്റാർട്ടിങ് സ്റ്റേജ് ആയിരിക്കും, എന്തെങ്കിലും ലക്ഷണങ്ങൾ വരുമ്പോൾ (വേദന, ചൊറിച്ചിൽ, നിറ വ്യത്യാസം) ഡോക്ടറെ ഒന്നും കൂടി കാണുക. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ വാട്സാപ്പ് നമ്പർ ആയ 9061122666 എന്ന നമ്പറിൽ മെസ്സേജ് അയക്കുക, നിങ്ങളുടെ സംശയങ്ങൾക്ക് Dr. Vinayakhram, Deputy Chief Department of Surgery, Baby Memorial Hospital മറുപടി നൽകുന്നതായിരിക്കും
Sir 🙏🏻🙏🏻🙏🏻 സർജറി ചെയ്യാൻ എത്ര പൈസ ആകും ഒരു ഡോക്ടറെ കണ്ടു അപ്പോൾ പറഞ്ഞു 1st സ്റ്റേജ് ആണ് പെട്ടന്ന് ഓപ്പറേഷൻ ചെയ്യതാൽ മാറും പൈസ എത്ര ആകും അവിടെ വന്നാൽ 🙏🏻🙏🏻🙏🏻pls റിപ്ലെ
@@Sandra-ku3ko rakthamoksham ethra naaal cheyyendi varum njan cheythirunnu ഈ ട്രീറ്റ്മെന്റ് life ലോങ്ങ് ചെയ്യേണ്ടതുണ്ടോ... പോലീസ് physical traininginu ആണ് ഇത് പറ്റിയത്... നല്ല tension und... Rathri പലപ്പോഴും ഉറങ്ങാൻ കഴിയാറില്ല. ..🙏🙏please reply
വെരിക്കോസ് വെയിൻ മരുന്നു കൊണ്ടുള്ള ചികിത്സ ഫലപ്രദമല്ല. ഒരു ജനറൽ സർജൻ ഡോക്ടറെ കാണുന്നത് ആണ് നല്ലത്. ഈ ചികിത്സയെ കുറിച്ചു കൂടുതൽ വിവരങ്ങൾക്ക് വിഡിയോയിൽ നൽകിയിരുക്കുന്ന നമ്പറിൽ contact ചെയ്യുക.
Sir My wife is now pregnant 7months by now.and shows some vein budge and black colour in calf muscles and some spider vein like viens in legs .. should we take treatment now or after pregnancy and which doctor we should consult for this.. Thanks
Varicose veins during pregnancy are relatively common, and usually painless and harmless - just another occupational hazard of being a mom-to-be. And don't worry: After delivery they'll shrink along with the rest of you.
സർ, എന്റെ ഭാര്യയ്ക്ക് 30 വയസ്സ് 3 കുട്ടിക്കളുണ്ട് 12 വർഷമായി വിവാഹം കഴിഞ്ഞിട്ട് പ്രസവത്തിന് ശേഷം വെരിക്കോസ് വെയിൻ ഉണ്ടായി ഇനി ഏത് തരത്തിലുള്ള ട്രീ മന്റ് ആയിരിക്കും കൂടുതൽ നല്ലത് എത്ര ചിലവ് വരും
എനിക്കു 3വർഷം മുമ്പ് varicose lazer treatment ചെയ്തു.ഇപ്പോൾ കാലിൽ എപ്പോഴും നല്ല നീരുണ്ട്.വീണ്ടും ചെറുതായി vein തടിച്ചു വരുന്നു.comprezon socks dr suggest ചെയ്തു.എനിക്ക് അത് തനിയെ ഇടാൻ ബുദ്ധിമുട്ടാണെന്ന് പറഞ്ഞു.പിന്നെ കാലിന്റെ meas എടുത്തു Dynamic techno medicalsil നിന്ന് stockings വരുത്തി.അത് വളരെ ചെറുതാണ്.I am 80yrs now.ഡോക്ടറുടെ reply പ്രതീക്ഷിക്കുന്നു
My legs below knees, r affected mainly, especially my feets r very painful while standing or walking. It started since 7- 8months. Veins veins were not much seen, thickened or enlarged. And couldnt recognize it was varicose veins pain. But afterwards i noticed blueish capillary network on the sides of feet , on sides and the anterior part of both feet iam not able to walk much without elastic tubular bandage. In. Ifeelpain reduced while lying down, with my legs elevated for some time. I apply some pain killer when too much pain too. I want to consult a vascular surgeon and ithink iwillbe ok with one day treatment, ie. Keyhole. Doctor iam near palai, in kottayam dist. Please u give me ur advice and how much it cost for scan and for key hole to burn the varicose veins.
ഞാൻ Daily Running Workout ചെയ്യുന്ന ആളാണ്, ഇപ്പോൾ കാൽമുട്ടിന്റെ back ൽ vericose vein കാണുന്നു. Treatment ന് ശേഷം Workout ചെയ്ത് തുടങ്ങിയാൽ, വീണ്ടും Vericose വരുമോ.
ഡോക്ടർ എനിക്ക് സർക്കാർ ജോലിയുണ്ട്. ഞാൻ ഈ lock down സമയത്ത് വീട്ടിൽ കൂടുതൽ സമയം നിന്ന് ജോലി ചെയ്തിട്ടാണോ എന്നറിയില്ല, എന്റെ ഇടത് കാലിന്റെ മുട്ടിന് മുകളിലായി മുളക് അരച്ച് പുരട്ടിയത് പോലെ നീറ്റലും വേദനയുമയിരുന്നു. ചെറിയ രീതിയിൽ ഈ പറഞ്ഞ ഭാഗത്ത് veins തെളിഞ്ഞു കാണാം. അടുത്തുളള ഒരു physician നെ കണ്ടു. മരുന്ന് കഴിച്ചു. മരുന്ന് കഴിക്കുമ്പോൾ കുറിച്ച് സുഖമുണ്ട്. നീറ്റൽ വന്ന ഭാഗം മരവിപ്പുണ്ട്. മുട്ടിന് താഴോട്ട് കുഴപ്പമില്ല. ഇതും വെരിക്കോസ് വെയിനിന്റെ ലക്ഷണമാണോ.
Hello sir. I am shince from oman. I have this problem for 10 yrs . My age is 31 and working as a staff nurse .i have done my varicose vein surgery 6 year ago and also did sclerotherapy On 2014. Unfortunately still i have the same problem in my both lower legs. While standing some times i feel like catching pain too. Could you please give me some instruction regarding the same . Thank you
ഹായ് സാർ എനിക്കു പ്രഗ്നൻറ്റ് ആയപ്പോൾ വന്ന വേരിക്കോസ് ആണ് ഡെലിവറി കൈഞ്ഞ് 3വർഷം ആയി ഇപ്പോഴും ഉണ്ട് അത്ര വേദന ഒന്നും ഇല്ലായിരുന്നു പക്ഷെ ഇപ്പൊ gym പോകുന്നണ്ട് ഇപ്പൊ കാൽ പത്തി ഭയങ്കര വേദന
സർജറിയില്ലതെ വെരിക്കോസ് വെയിൻ മാറ്റാൻ പറ്റിയ ഒരു ഓർഗാനിക് പ്രോഡക്ട് ഉണ്ട് details ariyan thaalparayam undengil ഏഴ് അഞ്ച് ഒൻപത് നാല് ഒൻപത് പൂജ്യം പൂജ്യം ആറ് നാല് ഏഴ് എന്ന നമ്പറിൽ മെസ്സേജ് അയക്കുക ഒരുപാട് പേർക്ക് നല്ല റിസൾട്ട് കിട്ടിയിട്ടുണ്ട്
നമസ്കാരം Dr എനിക്ക് വര്ഷങ്ങളായി ഈ അസുഖം ഉണ്ട്. തുടക്സലിലും, കാലിന്റെ മസിലുകളിലും കാണാംകാലിന്റ മുൻവശത്തും ഇതു ഉണ്ട്. എല്ലാപ്രയാസങ്ങളും എനിക്കുണ്ട് ഇതു മൂലം.. ഇപ്പോൾ കയ്കളിലും കാണാൻ തുടങ്ങിയിരിക്കുന്നു. അധികം ചെലവില്ലാത്ത ചികിത്സരീതി പറയാംമോ? 🙏🙏🙏❤️
ഈ ആശുപത്രി എവിടെയാണന്നറിയണം എന്നു വന്നാൽ കാണാൻ കഴിയും ഈ ലക്ഷണം കൊണ്ട് എനക്കു വെരിക്കോസ് ആരംഭിച്ചു 1 എന്നു തോന്നുന്നു. ടീ റ്റു മെന്റന്റെ ആവശ്യം ഉണ്ടെന്നു വന്നിരിക്കുന്നു.
✒️✒️✒️✒️✒️✒️✒️✒️✒️✒️✒️✒️✏️✒️✏️ 🖌️ശരീരം തടിക്കുന്നില്ല 🖌️തടി കുറയുന്നില്ല 🖌️താരൻ, മുടി കൊഴിച്ചിൽ മാറുന്നില്ല 🖌️മുഖക്കുരു, പാടുകൾ, കരിവാളിപ്പ്, മാറുന്നില്ല 🖌️മുഖത്തിന് നിറമില്ല 🖌️കുട്ടികൾ തീരെ കഴിക്കുന്നില്ല 🖌️പ്രമേഹം ഒട്ടും മാറുന്നില്ല 🖌️ലൈംഗിക വൈകല്യം മാറുന്നില്ല 🖌️രോഗ പ്രതിരോധശേഷി ഇല്ല കണ്ണിന് കാഴ്ച, ആരോഗ്യം, കിട്ടുന്നില്ല ല്ല 🖌️ക്യാൻസർ സാധ്യത കുറക്കാൻ 🖌️സ്ത്രീകൾക് ആരോഗ്യം തീരെ ഇല്ല 🖌️6 വയസ്സിനും അതിനു മുകളിൽ ഉള്ള സ്ത്രീകളുടെ ആരോഗ്യത്തിന് ഉതകുന്ന ട്രിങ്ക്. 🖌️ശ്വാസം മുട്ടൽ, ചുമ, കഫക്കെട്ടിനാശ്വാസമില്ല 🖌️യൂട്രസ് സംബന്ധിച്ച പ്രശ്നം മാറുന്നില്ല 🖌️ശരീര അവയവങ്ങളിലെ വേദന മാറുന്നില്ല 🖌️വേരിക്കോസ് വൈൻ മാറുന്നില്ല. 📀 എങ്കിൽനിങ്ങളെ സഹായിക്കാം. ആവശ്യമുള്ളവർ chat.whatsapp.com/BkMKjdCEGZTAMn3zEtd1Ve
ഡോക്ടർ എനിക്ക് വേരിക്കോസിന്റ ഒരു വിധ ലക്ഷണങ്ങളും ഇല്ലാതെ രണ്ടു വർഷം മുൻപ് ല ഇടതു കാലിന്റെ കണം കാലിൽ ഒരു മുഖക്കുരു പോലെ ഉണ്ടാവുകയും ഷൂസ് ഇട്ടപ്പോൾ അത് പൊട്ടി പിന്നീട് വ്രണം ആകുകയും ചെയ്തു ഡോക്ടറെ കാണിച്ചു മരുന്ന് വെച്ച് ഡ്രസ്സ് ചെയ്തു വരുന്നു പക്ഷെ മുറിവ് ഉണങ്ങുന്നില്ല, ഷുഗർ ഇല്ല,.. മുപ്പിറോസിൻ IP 2 എന്ന ഓയിന്മെന്റ് ആണ് ഉപയോഗിക്കുന്നത്.. ഇത് ഉണങ്ങാൻ എന്തെങ്കിലും മാർഗം ഉണ്ടോ.?
Sir, I happened to see your video on varicose vein treatment. Three years ago, I had consulted two physicians regarding this and they had asked me to wear stockings (thigh-to-toe). Since I have itching and abrasions on both legs (knee to upper part of my foot), I am unable to wear it. My physicians had suggested surgery also. I was undergoing IVF treatment, so had to overlook the surgery. I have swelling in my legs too. I also find it difficult to walk the moment I wake up. That time I have pricking pain in the backside of my left ankle. Any remedy to overcome this pain? Please reply.
സർ എന്റെ ഭർത്താവിന് 50 വയസ്സുണ്ട്. രണ്ട് ദിവസം മുമ്പ് ഷുഗർ ടെസ്റ്റ് ചെയ്തപ്പോൾ ഫാസ്റ്റിംഗിൽ 150, ഫുഡ് കഴിച്ചതിനു ശേഷം 170 ആണ്. അദ്ദേഹത്തിന് വേരിക്കോസ് ulcer ഉണ്ട്. കാലിന് ചുവട്ടിൽ പാദത്തിന് മേലെ വ്രണം ഉണ്ട് വേദന അധികമാണ്. നിന്ന് ജോലി ചെയ്യുന്ന ആളാണ്. എന്ത് ചെയ്യണം എന്ന് പറഞ്ഞു തരുമോ
I-PULSE IS A GOOD IMMUNE BOOSTER ഐ-പൾസ് ഉപയോഗിച്ച് വെരിക്കോസ് വെൻ ഭേദപ്പെടുത്താൻ സാധിക്കും ചികിത്സാവിധി സംബന്ധിയായി പരീക്ഷണത്തിലൂടെ തെളിയക്കപ്പെട്ടിട്ടുള്ളതും പഠനം താഴെ പറയുന്ന ഏജൻസികളാൽ അംഗീകൃതവുമാണ്. Clinical Trail Registory of India * Indian Council of Medical Research * USFDA * WORLD HEALTH ORGANISATION ആയുഷ് ഇന്ത്യയുടെ പ്രീമിയം മാർക്ക് ഉള്ള ഈ I PULSE 121 വിദേശരാജ്യങ്ങളിലേക്ക് export ചെയ്യാനും സാധിക്കുന്നു. അതുകൊണ്ട് തന്നെ ക്വാളിറ്റിയെ കുറിച്ചുള്ള സംശയങ്ങൾ അസാധുവാണ്. ഇനu തന്നെ I-PULSE ഉപയോഗിച്ച് തുടങ്ങൂ യാതൊരു വിധ side എഫക്ട് കളും ഇല്ലാതെ.... JUST SAMPLE ON IT. .GET GOOD RESULT.. Contact me for more details 7907463387
Dr, I'm having the problem of vericose vein as lm obese and diabetic . I was a teacher and retired last year and so reduced the pain of leg.But when I had to stand for a long time in kitchen for the last two days I have severe pain on the fingers of my left leg. Which type of treatment and doctor that I have to consult?
Hello sir, my bro had varicose when he was in 12th may be because he was fat when he was small. Webhave consulted doctor and they told he is too smal to take the treatment. Nw is have done his graduation. Its almost 3 to 4 years of varicose it can be cured right?
സർ, എന്റെ കാലിൽ ഞരമ്പുകൾ തടിച്ച് കാണുന്നില്ല , പക്ഷേ, പാദത്തിന്റെ തൊട്ടു മുകളിൽ ജോയിന്റ് ന് ചുറ്റും കറുത്ത നിറവും കൂടെ കൂടെ നീരിറങ്ങി ചൊറിഞ്ഞ് പൊട്ടുകയും ചെയ്യുന്നു. ഇത് വെരികോസ് വെയിനിന്റെ അസുഖമാണോ? ഇതിന് ഏത് വിഭാഗത്തിലാണ് കാണിക്കേണ്ടത് ?
@@jasi7961 hi eikkum പാദത്തിൽ ആണ് problem കുറെ നേരം നിൽക്കുമ്പോൾ ബുദ്ധിമുട്ട് ആണ്... തുടക്കം ആണ്... ആയുർവേദം നല്ലതാണോ പൂർണ്ണമായിട്ടും മാറുമോ... എനിക്ക് 26 age und.. Onn reply tharamo ഇത് എങ്ങനെ എങ്കിലും മാറ്റണം നല്ല ബുദ്ധിമുട്ട് ഉണ്ട് ഉറങ്ങാനും പറ്റുന്നില്ല
സർജറി ഇല്ലാതെ മാറ്റാൻ പറ്റിയ ഒരു ഓർഗാനിക് പ്രോഡക്ട് ഉണ്ട് details ariyan thaalparayam undengil ഏഴ് അഞ്ച് ഒൻപത് നാല് ഒൻപത് പൂജ്യം പൂജ്യം ആറ് നാല് ഏഴ് എന്ന നമ്പറിൽ മെസ്സേജ് അയക്കുക
Sir verikos vain kalibte padam ano vedana undavuka.enik njarambukal cheruthayi thadichitund vedana illa bhayankara chorichil nutin thazhek .ith verikos vain ano
I have vericose Dr advised bandaging only when go with surgical preference It's bulging many places Give the hospitals doing this type of surgeries near me in Thrissur
ദൃ ഞാൻ സൗദി അറ്റബിയാൽ ബോട്ടാൽ വെള്ളത്തോടെ പണിയായിരുന്നു സ്വന്തമായി ആയിരിന്നു വൻ ആയിരുന്നു വെക്കിൽ അത്യവാഷും പണിയുണ്ടായിരുന്നു രാവിലെ 9ആം വണ്ട്ടിയികെയറിയ ഏകദേശം പിന്നെ തിരിച്ചു റൂമിൽ വരുന്നത് വേറെ പനൊന്നു =8' 9 10മണിക്കായിരുക്ക്കും റൂമിൽ വരുന്നത് പിന്നെ കുക്കിങ് മായിട്ടിച്ചില്ല പണിയെക്കക ന്നും 11,12ആണോല്ലയൊരുക്കിൻ കിടക്കുന്നതു അപ്പോഴൊന്നും വലിയ പ്രശനം ഇല്ലായിരുന്നു ഇപ്പോൾ ഒരുവർഷം ആയിരുന്നു പണിക്കുപോകാതെ ആയിട്ടു ഇപ്പോൾ കൂടുതൽ നടന്നാൽ അല് വേദനിക്കും ചിലപ്പോൾ ക ലിൽ തിരുവരുംവിരലുകൾ നല്ലവേദനയാണ് നാട്ടിൽ വരുവാൻ നോക്കിയന്നുചിലപ്പോൾ താമസിക്കും ഞാൻ എന്താണ് ചെയ്യേണ്ടത് ഇപ്പോൾ ഷുഗറിം ഉണ്ട് 205 അന്നുലിവാൽ വിലയേറിയ അഭിപ്രാത്തിനു കാത്തിരിക്കുന്നു
ടir താങ്കളുടെ വീഡിയോ കണ്ടത് ഇന്നാണ് വെരിക്കോസ് വൈൻ ചികിത്സയെക്കുറിച്ചുള്ളത് കുറച്ച് കാലമായി എനിക്ക് കിടക്കുമ്പോൾ മുട്ടിന് താഴെ മസിൽ ഭാഗം ഒരു വേദനപ്പോലെ വേദനയും തരിപ്പും കൂടിക്കലർന ഒരു വികാരം ചില ദിവസങ്ങയിൽ അസഹനീയമായിരുന്നു ഇപ്പോൾ ആ ഭാഗങ്ങളിൽ ഞരമ്പ് പുറത്തേക്ക് കാണുന്ന രീതിയിൽ തടിച്ചു വരുന്നുണ്ട് കിടക്കമ്പോൾ മാത്രമേ പ്രശ്നമുളൂ പകലാണെങ്കിലും രാത്രിയാണെങ്കിലും ഇതിന് എന്താണ് പ്രതിവിധി
join Arogyam whatsapp group : bit.ly/38GBjle
ആരോഗ്യസംബന്ധവും രോഗ സംബന്ധവുമായ അറിവുകള്‍ ആധികാരികതയോടെ ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ഈ ഗ്രൂപ്പിന്റെ അടിസ്ഥാനം. കേരളത്തിലെ പ്രമുഖ ഡോക്ടര്‍മാരുടെയും ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളുടേയും സഹകരണത്തോടെയാണ് ഈ ഗ്രൂപ്പ് തയ്യാറാക്കിയിരിക്കുന്നത്.
Zcqc z mza Y mn fb zcaC Z ZANNAT zl
Vericos vein മാറ്റിയെടുക്കാൻ എന്തെങ്കിലും exercises ഉണ്ടോ????
ഗ്രുപ്പ് ഫുൾ ആയല്ലോ സാർ..
ഇതിന് എത്ര ഫീസാവും ?
well done - top video
Dr... താങ്കൾ പറഞ്ഞ എല്ലാ ലക്ഷണങ്ങളും എനിക്കു അനുഭവമുള്ളതാണ്....
എനിക്കും ഭാര്യക്കും ചെയ്തതാണ് 5 വർഷത്തിന് ശേഷം പിന്നേയും വരുന്നുണ്ട് ഇപ്പോൾ ഞാൻ 2 ടോക്റ്ററേ കണ്ടപ്പോൾ കയ്യുന്നതും ഈ രീതിയിലുള്ള ഓപ്രേഷൻ ചെയ്യാതിരിക്കുകയാണ് നല്ലത് എന്ന് പറഞ്ഞു ഒരു നിലക്കും അസുഖം പൊരുത്തപ്പെടാൻ പറ്റിയില്ലെങ്കിൽ മാത്രം ചെയ്താൽ മതി തീർത്തും പിന്നേയും മറ്റുള്ള നരമ്പുകൾക്കും കേട് വരുന്നുണ്ട് പിന്നീട് ഒന്നും ചെയ്യാൻ പറ്റില്ല എൻ്റെയും ഭാര്യയുടേയും അനുഭവം പങ്ക് വെക്കുന്നു ബിസ്നസ് മെയൻ്റ് ഉള്ളവർ ഇ തൊന്നും പറയില്ല
കാരണത്തെ കണ്ടെത്തി treat ചെയ്താൽ എന്തസുഖവും മാറും. ആരോഗ്യകരമായ ഫുഡ് കഴിച്ചാൽ മതി. Antioxident rich foof കഴിച്ചു ഡോക്ടർ പറഞ്ഞ പ്രശ്നങ്ങൾ എല്ലാം മാറ്റിയെടുത്ത വ്യക്തി ആണ് ഞാൻ. കൂടുതൽ അറിയാൻ വിളിക്കുക എട്ട് അഞ്ചു നാല് ഏഴ് എട്ട് രണ്ട് രണ്ട് എട്ട് മൂന്ന് ഒമ്പത്....
I plus ubayogichal madhi nalla result kittum
Number please sir
@@negimonnoushad6023 nigade number thaa Nan message Edam
@@negimonnoushad6023 _ഐ-പൾസ് ഉപയോഗിച്ചാൽ ആശ്വാസം ലഭിക്കുന്ന അസുഖങ്ങൾ_ 1. ക്യാൻസർ 2. ഹൃദയ സംബന്ധമായ രോഗങ്ങൾക്ക് ( ബ്ലോക്ക് പോലുള്ളവ ) 3. വേരിക്കോസ് 4. പൈൽസ് 5. അർശസ് 6. തൈറോയിസ് 7. കൊളസ്ട്രോൾ 8. ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ 9. യൂട്രസിനുള്ളിലെ മുഴകൾ 10. സ്റ്റോൺ പ്രോബ്ലം.(കല്ലുകൾ) 11. സോറിയാസിസ്, മറ്റ് തൊക്ക് രോഗങ്ങൾ 12. അലർജി 13. തുമ്മൽ 14. കാൽ പാദം വെടിച്ച് കീറൽ 15. നെഞ്ച് എരിച്ചിൽ നീറ്റൽ 16. ഫാറ്റി ലിവർ 17. ത്വക്കിൽ കൊഴുപ്പ് അടിഞ്ഞ് കൂടി മുഴകൾ ഉണ്ടാകന്നത് 18. കരൾ വീക്കം 19. കണ്ണിന് താഴെ ഉണ്ടാകുന്ന കറുത്ത പാടുകൾ. 20. ദഹന പ്രശ്നങ്ങൾ 21. ആസ്ത്മ 22. വന്ധ്യതാ പ്രശ്നങ്ങൾ 23. രക്ത കുറവ് 24. മുലപാൽകുറവ് 25. ലൈംഗിക ശേഷി 26. കേശ സംരക്ഷണം 27. skinn problem 28. യൂറിക്ക് ആസിഡ് 29. ഓർമ, ബുദ്ധി തരാറുകൾ 30. ക്ഷീണം, തളർച്ച, കാഴ്ച 31. രോഗ പ്രതിരോധ ശേഷി കൂട്ടുന്നു 32. ബ്ലഡ് പ്രഷർ 33. ജലദോഷവും പനിയും 34. കഫക്കെട്ട് 35. മലബന്ധം 36. രക്തക്കുറവ് (ഹീമോഗ്ലോബിൻ) 37. അൾസർ 38. അപസ്മാരം 39. പ്രീഡയബെറ്റിക് 40. അൾഷിമേഴ്‌സ് 41. പാർക്കിൻസൻസ് ഡിസീസ്* 42. പിത്താശയ കല്ല്
Admin ,please do not delete this useful information, thanks 🙏
ഡിയർ. Dr. Esargarikku. Enna. Chilavu. Vrum.
Cycling is considered as one of the best excercise which directly stimulate leg muscles to get rid of vericos vein problem faster.
Good
ഡോക്ടർ എനിക്ക് ടൈൽസ് പണി ആയിരുന്നു ഒരു 6 വർഷത്തോളം..
ഇപ്പൊ വേരിക്കോസ് വെയ്ൻ വന്നിട്ട് ഏകദേശം ഒരു 5 വർഷത്തോളം ആയി കാണും.
എനിക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ല എന്നാൽ ഇതിന്റ ദോഷഫലവും നല്ല പോലെ അറിവ് ഉണ്ട് എനിക്ക്.
ഇപ്പൊ എനിക്ക് എന്റെ കാലിന്റെ ഒടി ഭാഗം തൊട്ടു മുട്ടിനു താഴെ വരെ കാണാൻ സാധിക്കുന്നുണ്ട് ഞെരമ്പുകൾ..
മുട്ടിനു മുകളിൽ സാധാരണ രീതിയിൽ ആണ് ഞെരമ്പ് ഉള്ളത് എന്നാലും bright ആയിരുന്നു കാണാൻ സാധിക്കുന്നുണ്ട്.. മുട്ടിനു താഴെ വളഞ്ഞു പിണഞ്ഞു ആണ് കിടക്കുന്നത് ഞെരമ്പുകൾ..
ഞൻ ഒരു സാധാരണക്കാരൻ ആണ് ഇതിന്റെ ചിലവുകളോ ചികിത്സ രീതിക്കു വരുന്ന തുകയോ ഒന്നും തന്നെ അറിയില്ല ഒന്ന് പറഞ്ഞു തന്നാൽ കടം വാങ്ങിയിട്ടായാലും ചികിൽസിച്ചു നേരെ ആകണം എന്നാണ് എനിക്ക്..
23 വയസേ എനിക്ക് ഉള്ളു
Hlo brother enikkum vericose problems und ningal enthelum treatment eduthayirunno onn deatil parayamo enikk 26 aanu age ith kond nalla budhimutt und onn reply tharuu🙏🙏🙏🙏
Ayurveda treatment ആണ് നല്ലത്. Bcaz നിങ്ങള്‍ 2 പേര്‍ക്കും പ്രായം കുറവല്ലേ
@@AmmusssssssssssIPULSE use cheatha mathi nalla result kitum
ആളുകൾ പറയുന്നു സർജറി ചെയ്താൽ പണികിട്ടും
I stay in Gurgaon and am 65 years old . I have varicose vein in both my legs since few years. It started after the birth of my daughter. So far I have not faced any problem. Even though aI had shown to some normal daughters no proper remedy has been prescribed. I do regular walking and normal exercise . I have no BP,sugar etc. I maintain a regular healthy life style and am pure vegetarian. So far I am not facing any problem. Please help me with your valuable advice. Thanks . Saraswathy Narayanan.
D.
kindly please contact in this 7012907744
I pulse is good for vericose
As you are propagating this we are one who had this procedure. But we are not at all satisfied with the way treated.the theatre as well as the medical staff. I don't know you remember me or not
Well it's history now. We would never come to a again. May God bless you.
There are some exercise to minimise this varicos veins do that regularly morning and evening it is about 15 mts. Even if u do key hole or rfa its a temporary relief. Continue exercise otherwise same will appear after a year or so if u dont do exercise. Refer Utube find out varicose vein exercise. Ayurveda never say surgery but allopathy recommend surgery.
Sir, കോട്ടയം ജില്ലയിൽ എവിടെ യാണ് ചികിത്സ ഉള്ളത്
@@rajitharavindran9634treatment onnum venda i pulse upayogicha mathi nalla result kitum
എന്റെ കാലിൽ കറുത്ത കളറായി,
കാലിൽ മരവിപ്പ് ഉണ്ട്, എന്ത് ചെയ്യണം.
ഹോമിയോപതി ചികിത്സ കൊണ്ട് മാറുന്നുണ്ട്... Bloome 32. എന്ന തുള്ളിമരുന്ന് ഫലപ്രദമായി കണ്ടു..15 തുള്ളിവീതം 3 നേരം.. കുറെ മാസങ്ങൾ വേണം,
Exercise is the best
ഞാൻ വിൽക്കുന്ന ഒരു പ്രോഡക്റ്റ് ഉണ്ട്
നാച്ചുറൽ ഫുഡ് സപ്ലിമെന്റ് ആണ്
10 വർഷമായി വളരെ വിജയകരമായി പോകുന്ന കമ്പനി ആണ്
Govt aproved certificate kitiya products aanu
വേരിക്കോസ് മാറിയ ഒരുപാട് റിവ്യൂസ് ഉണ്ട്
കൂടുതൽ അറിയാൻ താല്പര്യം ഉള്ളവർ റിപ്ലൈ തരണേ
പറയൂ
Ditils
ഓക്കേ ഞആണ് ഓക്കേ
എന്താണെന്ന് അറിയണം
Hi
Stocking socks use ചെയ്യാൻ പറ്റുമോ
medical ablation and RF ablation same?which is good?recurrence after procedure?
Yes.
Recurrence rate is low after RFA procedure
For more information regarding this treatment please contact us at the number provided in the description
Respected Dr., thank you for your super explanation. I love your simplicity in explanation .great.
make more classes on health.🙋
G. Ajith Alappuzha
Tq sir👍
ஹாய் பிரண்ட்ஸ்,
🍃எனக்கு பல வருடமாக காலில் வெரிகோஸ் வெயின் அதாவது [நரம்பு சுருட்டல் ] வந்து வெகுநாட்களாக என் காலுக்கு சரியான இரத்த ஓட்டம் இல்லாமலும்,முன்பு கீழே விழுந்த மூட்டு வலியால் அதிகமா சிரமப்பட்டேன், எவ்வளவோ ட்ரீட்மென்ட் செய்து பார்த்தேன் எதுவும் பயனில்லை..என் கால் வலியால் பல நாள்கள் இரவில் கூட தூங்க முடியாமல் சிரமப்பட்டேன். ஆபரேஷன் செய்தாலும் நான் ஓய்வெடுக்க முடியாத நிலையில் இருந்தேன்.எனக்கு வெரிகோஸ் வெயின்னை ஆப்ரேஷன் செய்வதைவிட வழி என்று டாக்டர்கள் சொன்னார்கள்..ஆபரேஷன் செய்தாலும் வெரிகோஸ் வெயின் திரும்பவும் வர அதிக வாய்ப்புள்ளது என்றார்கள்.ஆதலால் நான் ஆபரேஷன் செய்யவில்லை. இந்த ஆயுர்வேதிக் பெயின் ஆயிலை தினந்தோறும் 10 நாள்கள் தொடர்ந்து 2 முறை உபயோகித்தேன் இப்போது நலமாக இருக்கிறேன்..இப்போது முன்பு இருந்த எந்த வலி, வீக்கம், ரெத்தகட்டு எல்லாம் நீங்கி இறைவன் கருணையால் நலமாக உள்ளேன் 🙏.என் நண்பர்கள் பல பேர்களுக்கு இவர்களிடம் உள்ள பெயின் ஆயிலை வாங்கிக் கொடுத்து நலமாக உள்ளார்கள் 👍 என்னைப்போல் சிரமப்பட்டவர்களும் இந்த பெயின் ஆயிலை உபயோகித்து நல்ல பலன் அடைய வேண்டும் என்ற எண்ணத்தில் இதை நான் உங்களிடம் பகிர்ந்து கொள்கிறேன்...இவர்களிடம் வலி தைலம் மட்டுமில்லாமல் முகப்பரு,தழும்பு, கரும்புள்ளி, இவைகளை நீக்கி நல்ல நிறத்தைக் கொடுக்கக்கூடிய மிக அருமையான ஆயுர்வேதிக் சோப், முடி உதிர்தல், பொடுகு, நரை முடி நீக்கி இவைகளை சரிசெய்யக்கூடிய ஹேர் ஆயில், நாள்பட்ட அலர்ஜி, படர்தாமரையும் சீக்கிரமே குணமாகக் கூடிய ஆயுர்வேதிக் பொருள்கள் இருக்கிறது..இவைகள் அனைத்தும் 💯 பியூர் ஆயுர்வேதிக் 🌿ஹோம் மேட் பொருள்கள்.நான் வாங்கி உபயோகித்தேன்👌அவர்களின் பணி தொடர என்னுடைய மனமார்ந்த வாழ்த்துக்கள் ☎️8056334079
Doctor vishadhamayi paranju thannu..very helpful video..
very urgent
Ithinte yettavum nalla chigilsa Ayurveda anu pacha marun👌👌👌👌👌
Engane
Evde aanu treatment?
Ambika nandan
Sir Surgery which Hospital pls Reply
Baby Memorial Hospital, Kozhikode
For more information please contact us at the number provided in video description
നല്ല അറിവുകൾ🙏👍
There is a bulging for my leg on the side of my knees.To verify it may be cancerous or not I consulted a surgeon.he told that it is verikose vein.he told to put bantage for 2 weeks.
Yes, that is a very common space for Varicose Vein to occur, please look for symptoms such as pain, itching and colour change. If require please consult a Surgeon and take a Venus Doppler Scan.
For More information please contact us in whatsapp on 9061122666
Dr. Vinayakhram KPS - Baby Memorila Hospital, Calicut
വേരിക്കോസ് വെയിൻ മൂലം ഹാർട്ട് അറ്റാക്ക് ഉണ്ടാകുമോ? കാലിനു ബലം ഇല്ലാത്തതുപോലെയും കാൽപാദങ്ങൾക്ക് പുകച്ചിൽ ഉണ്ടാവുന്നതും ഞരമ്പ് തടിച്ചു വരുന്നതും തമ്മിൽ ബന്ധം ഉണ്ടോ? പ്ളീസ് ആൻസർ 🙏
USEFUL INFORMATIONS.....
Sir you missed to say nurses, who all are actually standing and running to carryout your orders...
Nursing is the most common profession to get varicose vessels.
Yes 💯 percent correct annu because i am nurse i am suffering from vericose vein
@@ponammapn6843i pulse upayogicha mathi nalla result kitum
വീഡിയോ നന്നായി ഇഷ്ട്ടപെട്ടു കീ ഓപ്പൺ ട്രീറ്റ് മെന്റിനു എത്ര രൂപ ചെലവാകും നാട്ടിൽ ഏതു ഹോസ്പിറ്റലിൽ വരണം എന്റെ സ്ഥലം കിളിമാന്നൂർ ആണ് എനിക്ക് ഒരു മാസമായി രണ്ടു കടലിനും ചെറുതായിട്ട് ഉണ്ട് ഞാൻ ജൂലായിൽ നാട്ടിൽ വരും വിശദമായ ഒരു മറുപടി തരണം 👌👌👌👌👌👌
ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ , കോഴിക്കോട്
ചികിത്സയുടെ ചിലവിനെ കുറിച്ചു കൂടുതൽ വിവരങ്ങൾക് വിഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കുക.
Vein കരിച്ച് കളഞ്ഞാൽ രക്തം തിരികെ പോകണ്ടേ?🤔
Dr you have written vericose wine but it is not wine pls correct it as veine
Sir
Ente kalil und cheruthayitu delivery kazhinjapol anu kandath ipo vere prblms onnumilla but cheruthayi vein churanda padund initial stage ennanu oru ayrvedic dr paranjath. future il prblm undakuo ithinte doctor ne kanano
Compression stockings upayogichal 1st stagil gunam cheyum.for details whatsapp at 7907286361
@@vinodkumarsrinivas185 epo anu use cheyyendath night mathram mathiyo atho full day veno
@@rubyharis837 night use cheyanda.day full time use cheyannam.stockings right size aayirikkanam.size ariyenemenkil kneeyude middle partil ninnum 6 inch mukalil thighs inte chuttuvattam measuring tape upayogichu edukkuka.then whatsapp that number.i will tell you the size.
kindly please contact in this 7012907744
How much will cost for this laser treatment and where is available this treatment near by Kasaragod .
I've got the same query. Is it available in Trivandrum?
സാർ. വേരികൊസ് വെയ്ൻ പെയിൽസ്. തമ്മിൽ ബന്ധമുടോ. അത് ഒന്ന് പറയു
Laser treatment onnum venda
I pulse use cheaytha mathi
Poornamayum marum
@@bhakshanasala3077i pulse upayogicha mathi
Nalla result kitum
@@astarvlogger6301 ethra avum
dr kindly giveInternal vericous details
ഡോക്ടറെ, ഉണ്ടായിരുന്നു ഓപ്പറേഷൻ ചെയ്തു 18 ദിവസമായി ചെയ്തിട്ട് നല്ല സൗണ്ട് ഒക്കെ ഉണ്ട് ആഹാരം കഴിക്കാം അതൊക്കെ ഒന്ന് പറയണേ ഡോക്ടർ ഞാൻ വിശ്രമത്തിലാണ് എത്ര മാസം റസ്റ്റ് എടുക്കണം🙏🙏🙏 ഞാൻ കാത്തിരിക്കാം മറുപടിക്ക് വേണ്ടി കുത്തിക്കട്ടൊക്കെ എടുത്തു കഴിഞ്ഞാഴ്ച വിറ്റാമിൻ കഴിക്കുന്നുണ്ട് തൈറോയ്ഡിന്റെ ഗുളിക തന്നു
any relation with alchohol because symptems shows only when I stop drinking
Thanku for the proper information
Geetha Champadan Ha i
Pls give hospital name
contact number venam
@@riyaskhan7987 BMH Calicut
Kerala ,India
Dr. njan 6 the month pregnentanu .1 week ayi Kalil thadichu urudu kalu nilathu 3 minute polum vekkan pattathaa pole vein urudukudi vedanayum..pregnenciyil treatment cheyyan pattumo..?v
കൃത്യമായ ഒരു പരിശോധന നടത്തേണ്ടി വരും.
അടുത്തുള്ള ഒരു ജനറൽ മെഡിസിൻ ഡോക്ടറെ കാണുന്നതാണ് ഉത്തമം
ഈ ചികിത്സയെ കുറിച്ച് കൂടുതൽ വിവരങ്ങൾക് വീഡിയോ ഡിസ്ക്രിപ്ഷനിൽ കൊടുത്ത നമ്പറിൽ വിളിക്കുക
Full physical leg strech cause any problems to varicose patients?,sir im a Kalari student though.
Hi sir ,
Am 38 years old suffering from severe vericose veins issue.My legs are now completely affected ,can keyhole help me?If so what is the cost for it?
Hello,
The patient need to be clinically evaluated first, only after that we can decide on treatment.
For more information please whatsapp us at 7012907744
Sir enikk kurach narambu mathrame thadichittulloo ,Adhika samayam nilkkan kazhiyunnilla
Sir, Stockingnu pakaram elastic bandage use cheyyan pattuo?
THANK,YOU,DR
Dr., thank you for the valuable information. Does yoga help cure varicose vain?
Yes
@@deepajiju978 thank you doctor. I have been trying some yoga and i could see it is subsiding
Startingil tablet kondu marille
എന്റെ കാലിന്റെ പദം blck, നിറംആണ് ഇപ്പോൾ കാലു കുത്തി നടക്കൻ ബുദ്ധി മുട്ട് ആണ് ഞാൻആരെ ആണ് കാണേണ്ടത്
What is your opinion about foam sclerotherapy to address varicose vein ?
Sir enikke vericos nte 1st stage ane Dr ne kandu but Dr parayunnathe kuzhappamilla enthelum medical issu ondel mathram treatment cheyyamennane
സ്റ്റാർട്ടിങ് സ്റ്റേജ് ആയിരിക്കും, എന്തെങ്കിലും ലക്ഷണങ്ങൾ വരുമ്പോൾ (വേദന, ചൊറിച്ചിൽ, നിറ വ്യത്യാസം) ഡോക്ടറെ ഒന്നും കൂടി കാണുക.
കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ വാട്സാപ്പ് നമ്പർ ആയ 9061122666 എന്ന നമ്പറിൽ മെസ്സേജ് അയക്കുക, നിങ്ങളുടെ സംശയങ്ങൾക്ക് Dr. Vinayakhram, Deputy Chief Department of Surgery, Baby Memorial Hospital മറുപടി നൽകുന്നതായിരിക്കും
Sir 🙏🏻🙏🏻🙏🏻 സർജറി ചെയ്യാൻ എത്ര പൈസ ആകും ഒരു ഡോക്ടറെ കണ്ടു അപ്പോൾ പറഞ്ഞു 1st സ്റ്റേജ് ആണ് പെട്ടന്ന് ഓപ്പറേഷൻ ചെയ്യതാൽ മാറും പൈസ എത്ര ആകും അവിടെ വന്നാൽ 🙏🏻🙏🏻🙏🏻pls റിപ്ലെ
Suhruthe operationelum better choice und. Ayurvedathil rakthamoksham enn parayum. Njn atha chytath. Surgery kaznjal veendum varan chance und. Njn 6 monthsil 2 tyms rakthamoksham chythu. Ipol nalla matam und ipol kurach marunnum kazhikunund
കൂടുതൽ വിവരങ്ങൾക് വീഡിയോ ഡിസ്ക്രിപ്ഷനിൽ കൊടുത്ത നമ്പറിൽ വിളിക്കുക
@@Sandra-ku3ko rakthamoksham ethra naaal cheyyendi varum njan cheythirunnu ഈ ട്രീറ്റ്മെന്റ് life ലോങ്ങ് ചെയ്യേണ്ടതുണ്ടോ... പോലീസ് physical traininginu ആണ് ഇത് പറ്റിയത്... നല്ല tension und... Rathri പലപ്പോഴും ഉറങ്ങാൻ കഴിയാറില്ല.
..🙏🙏please reply
@@Ammusssssssssss 3 or 4 times chythapol maari
@@Sandra-ku3ko ❤❤❤
വെയിൻ എടുത്തു മാറ്റാതെ മറ്റു പരിഹാരമില്ലേ?
Ys
Cup treatment
@@thetruth......2663ath entha
സാർ:വെരിക്കോസിന്റെ തടിച്ച ഞരമ്പ് മാറ്റാൻ ഏതങ്കിലും ഒയിൽ മെന്റ് ഉണ്ടോ ഒന്ന് പറയാമോ
വെരിക്കോസ് വെയിൻ മരുന്നു കൊണ്ടുള്ള ചികിത്സ ഫലപ്രദമല്ല. ഒരു ജനറൽ സർജൻ ഡോക്ടറെ കാണുന്നത് ആണ് നല്ലത്.
ഈ ചികിത്സയെ കുറിച്ചു കൂടുതൽ വിവരങ്ങൾക്ക് വിഡിയോയിൽ നൽകിയിരുക്കുന്ന നമ്പറിൽ contact ചെയ്യുക.
Key hole surgery okke cheythu kazhinjal ithe pineed veendum varo? Atho ithinte surgery kazhinjal complete ayitt maruvo
It can reoccur.compression stockings upayogichal oru paridhivare veendum varunathuth thadayaam.for details plz whatsapp at 7907286361
Sir
My wife is now pregnant 7months by now.and shows some vein budge and black colour in calf muscles and some spider vein like viens in legs .. should we take treatment now or after pregnancy and which doctor we should consult for this..
Thanks
Varicose veins during pregnancy are relatively common, and usually painless and harmless - just another occupational hazard of being a mom-to-be. And don't worry: After delivery they'll shrink along with the rest of you.
for further information whatsap us at 7012907744
@@BabyMemorialHospital thak you sir..
What is the difference of varicose veins and spider like veins
Chilaru parqyunu vayariln ethu undakune ennu sariyano food purath ninu kazhickunavark chance kiduthal ano
സർ, എന്റെ ഭാര്യയ്ക്ക് 30 വയസ്സ് 3 കുട്ടിക്കളുണ്ട് 12 വർഷമായി വിവാഹം കഴിഞ്ഞിട്ട് പ്രസവത്തിന് ശേഷം വെരിക്കോസ് വെയിൻ ഉണ്ടായി ഇനി ഏത് തരത്തിലുള്ള ട്രീ മന്റ് ആയിരിക്കും കൂടുതൽ നല്ലത് എത്ര ചിലവ് വരും
Sir പറയുന്ന treatment നു എന്ത് ചിലവു വരാം
Sclerotherapy...st thomas chethippuzha....
@@anoopchalil9539 location..?
സർ, പഴുപ്പ് വന്നിട്ട് 1വർഷമായി കോഴിക്കോട് മെഡിക്കൽ കേളേജിൽ പോയ് ട്രീറ്റ്മെന്റ് ചെയ്തു പക്ഷെ മാറിയെല്ല എന്ത് ചെയ്യും
നിങ്ങളുടെ വെരികോസ് മാറിയോ ?
@@thwahir6924 illa mariyella
Result kittiyavr ente arivil und please contact 9446622083
എത്ര പഴക്കമുള്ള വെരിക്കോസും മാറാനുള്ള ഒരു ആയുർവേദ പ്രോഡക്റ്റ്, co, 9645743928
@@sureshak7626 എന്താണ് മരുന്ന്
എനിക്കു 3വർഷം മുമ്പ് varicose lazer treatment ചെയ്തു.ഇപ്പോൾ കാലിൽ എപ്പോഴും നല്ല നീരുണ്ട്.വീണ്ടും ചെറുതായി vein തടിച്ചു വരുന്നു.comprezon socks dr suggest ചെയ്തു.എനിക്ക് അത് തനിയെ ഇടാൻ ബുദ്ധിമുട്ടാണെന്ന് പറഞ്ഞു.പിന്നെ കാലിന്റെ meas എടുത്തു Dynamic techno medicalsil നിന്ന് stockings വരുത്തി.അത് വളരെ ചെറുതാണ്.I am 80yrs now.ഡോക്ടറുടെ reply പ്രതീക്ഷിക്കുന്നു
Sir.nigal paranja thakole opperation ethra panam venam..athupole openayulla opreshanu ethra paisa akum..ennu ariyikkumo..
എന്റെ മമ്മിക്കു ചെയ്തു 40000 rs വരെ ആയി ,കീഹോൾ സര്ജറി.one day only
@@wpkichu ennitt ok ayo
Ente friend cheythit pineyum vanninu
How much amount will it come
My legs below knees, r affected mainly, especially my feets r very painful while standing or walking. It started since 7- 8months. Veins veins were not much seen, thickened or enlarged. And couldnt recognize it was varicose veins pain. But afterwards i noticed blueish capillary network on the sides of feet , on sides and the anterior part of both feet iam not able to walk much without elastic tubular bandage. In. Ifeelpain reduced while lying down, with my legs elevated for some time. I apply some pain killer when too much pain too. I want to consult a vascular surgeon and ithink iwillbe ok with one day treatment, ie. Keyhole. Doctor iam near palai, in kottayam dist. Please u give me ur advice and how much it cost for scan and for key hole to burn the varicose veins.
Pls reply me as iwant to take trearment not too late, 🙏👍
Thank you doctor
If any information pls whatsaap in this number
ഞാൻ Daily Running Workout ചെയ്യുന്ന ആളാണ്, ഇപ്പോൾ കാൽമുട്ടിന്റെ back ൽ vericose vein കാണുന്നു.
Treatment ന് ശേഷം Workout ചെയ്ത് തുടങ്ങിയാൽ, വീണ്ടും Vericose വരുമോ.
Thanks doctor........
ഡോക്ടർ എനിക്ക് സർക്കാർ ജോലിയുണ്ട്. ഞാൻ ഈ lock down സമയത്ത് വീട്ടിൽ കൂടുതൽ സമയം നിന്ന് ജോലി ചെയ്തിട്ടാണോ എന്നറിയില്ല, എന്റെ ഇടത് കാലിന്റെ മുട്ടിന് മുകളിലായി മുളക് അരച്ച് പുരട്ടിയത് പോലെ നീറ്റലും വേദനയുമയിരുന്നു. ചെറിയ രീതിയിൽ ഈ പറഞ്ഞ ഭാഗത്ത് veins തെളിഞ്ഞു കാണാം. അടുത്തുളള ഒരു physician നെ കണ്ടു. മരുന്ന് കഴിച്ചു. മരുന്ന് കഴിക്കുമ്പോൾ കുറിച്ച് സുഖമുണ്ട്. നീറ്റൽ വന്ന ഭാഗം മരവിപ്പുണ്ട്. മുട്ടിന് താഴോട്ട് കുഴപ്പമില്ല. ഇതും വെരിക്കോസ് വെയിനിന്റെ ലക്ഷണമാണോ.
ഷുഗർ ഉള്ള ആളാണോ ,ഡോക്ടറെ കാണിച്ച ശേഷം എന്താണ് പറഞ്ഞത്
🎉🎉
Hello sir. I am shince from oman. I have this problem for 10 yrs . My age is 31 and working as a staff nurse .i have done my varicose vein surgery 6 year ago and also did sclerotherapy On 2014. Unfortunately still i have the same problem in my both lower legs. While standing some times i feel like catching pain too. Could you please give me some instruction regarding the same .
Thank you
Dr. vinayakhram : kindly reassess using venous doppler
Baby Memorial Hospital
Thank you sir
shince joseph cherthalayil mohanan vaidyar und you tube il nokku..natural home remedies.com
@@BabyMemorialHospital
Need appointment
Any increase in crp
ഹായ് സാർ എനിക്കു പ്രഗ്നൻറ്റ് ആയപ്പോൾ വന്ന വേരിക്കോസ് ആണ് ഡെലിവറി കൈഞ്ഞ് 3വർഷം ആയി ഇപ്പോഴും ഉണ്ട്
അത്ര വേദന ഒന്നും ഇല്ലായിരുന്നു പക്ഷെ ഇപ്പൊ gym പോകുന്നണ്ട് ഇപ്പൊ കാൽ പത്തി ഭയങ്കര വേദന
ഓപ്പൺ സർജറിക്ക് എത്ര പൈസയാവും താക്കോൽ സർജറിക്ക് എന്ത് ചെലവ് വരും പ്ലീസ് replay
അതറിഞ്ഞാൽ വളരെ ഉപകാരമാകും
സർജറിയില്ലതെ വെരിക്കോസ് വെയിൻ മാറ്റാൻ പറ്റിയ ഒരു ഓർഗാനിക് പ്രോഡക്ട് ഉണ്ട് details ariyan thaalparayam undengil ഏഴ് അഞ്ച് ഒൻപത് നാല് ഒൻപത് പൂജ്യം പൂജ്യം ആറ് നാല് ഏഴ് എന്ന നമ്പറിൽ മെസ്സേജ് അയക്കുക ഒരുപാട് പേർക്ക് നല്ല റിസൾട്ട് കിട്ടിയിട്ടുണ്ട്
I pulse aano
സാർ സർജറി ഇല്ലാതെ മാറ്റാൻ പറ്റില്ലേ സർജറി നടത്തിയാൽ വീണ്ടും വേരികൊസ് ഉണ്ടാകും എന്ന് പറയുന്നുണ്ട് ശരിയാണോ
എനിക്ക് വേരിക്കോസ് ഉണ്ട്. നല്ല ചികിത്സാ നിർദ്ദേഷിക്കാമോ
വെരികൊസ് ന് മരുന്നുണ്ട്.. പെട്ടന്ന് result കിട്ടും.. താല്പര്യമുള്ളവർ... ഒൻപത് ഏഴ്, നാല് നാല്, ഏഴ് രണ്ട് പൂജ്യം, അഞ്ച് അഞ്ച് ഒന്ന്..100%result
@@abdulelayoden3491 oru aayurvedha prdct und poornamayum marum
@@Risla--Sherin എന്താ അത്
ഓർഗാനിക് പ്രോഡക്റ്റ് ഉണ്ട്
നമസ്കാരം Dr എനിക്ക് വര്ഷങ്ങളായി ഈ അസുഖം ഉണ്ട്. തുടക്സലിലും, കാലിന്റെ മസിലുകളിലും കാണാംകാലിന്റ മുൻവശത്തും ഇതു ഉണ്ട്. എല്ലാപ്രയാസങ്ങളും എനിക്കുണ്ട് ഇതു മൂലം.. ഇപ്പോൾ കയ്കളിലും കാണാൻ തുടങ്ങിയിരിക്കുന്നു. അധികം ചെലവില്ലാത്ത ചികിത്സരീതി പറയാംമോ? 🙏🙏🙏❤️
എനിക്ക് 69യെത്താത്ഡ് ആണ്
വയനാട് ചികിത്സ ഉണ്ട് sby ph അറിയില്ല
So whats the difference between spider veins and varicose veins?
Sir, ഒരു പ്രാവശ്യം വെരികോസ് സർജറി kazichal പിന്നീട് വെരികോസ് vine ഉണ്ടാവുമോ?
എഴുതി ഒപ്പിട്ടു വാങ്ങണം, അല്ലെങ്കിൽ ചെയ്യരുത്. ഭക്ഷണം മാറ്റിയാൽ മതി, പിന്നെ യോഗയും. മാറും.
ഉണ്ടാവും,.. അനുഭവിക്കുന്നു ഞാൻ 😔
Magnessa യുടെ antioxident juise kudikkoo
@@arun7s714 ningalkk ith enganaae aanu vannathu... Enikkum problem und.. Please reply
Undavum
വേദനക്കുള്ള എന്തെങ്കിലും മരുന്ന് Medical stori ൽ നിന്ന് കിട്ടുമോ?
ഒരു ജനറൽ സർജനെ കണ്ടതിന് ശേഷം മാത്രം മരുന്ന് കഴിക്കുക. കാൽ ഇടക്കിടെ ഉയർത്തി വെക്കുന്നതും സ്റ്റോക്കിങ്സ് ഉപയോഗിക്കുന്നതും വേദന കുറക്കാൻ സഹായിക്കും.
കൂടുതൽ വിവരങ്ങൾക് 7012907744 എന്ന നമ്പറിൽ whatsapp ചെയ്യുക ജനറൽ സർജൻ Dr.Vinayakhram K.P.S. MBBS, MS, FMAS, FIAGES മറുപടി തരുന്നത് ആയിരിക്കും.
Sir, is there any chance for block or attack because of Vericos vein?
Hello Doctor ..
Ithu cheythu kazhunjal advantageous koodathea disadvantage eantealum undakan ulla chance eanthokkea anu
ഈ ആശുപത്രി എവിടെയാണന്നറിയണം എന്നു വന്നാൽ കാണാൻ കഴിയും ഈ ലക്ഷണം കൊണ്ട് എനക്കു വെരിക്കോസ് ആരംഭിച്ചു 1 എന്നു തോന്നുന്നു. ടീ റ്റു മെന്റന്റെ ആവശ്യം ഉണ്ടെന്നു വന്നിരിക്കുന്നു.
അത് ഫറയൂല...
Dr idine vedana varubol pettenne vedana maraarulla oru marunne thalkalathine paraje tharo? Chilapol vazhiyil vachitayirikum vedana varunnade.. Apol kayyile vekanayi oru marunne paraje tharumo..?
oru general surgeon doctore kaanunthaan uthamam
ഈ ചികിത്സയെ കുറിച്ച് കൂടുതൽ വിവരങ്ങൾക് വീഡിയോ ഡിസ്ക്രിപ്ഷനിൽ നൽകിയ നമ്പറിൽ വിളിക്കുക
Please publish dupuytren's contracture detailed in Malayalam
Exercise ondo ith maranulla
Give reply to all the comments down doc
Testicular pain explain cheyyumoo plzzzz
കാല് നിലത്തു കുത്താൻ പറ്റാണ്ടു നടക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാകും 🙄
✒️✒️✒️✒️✒️✒️✒️✒️✒️✒️✒️✒️✏️✒️✏️
🖌️ശരീരം തടിക്കുന്നില്ല
🖌️തടി കുറയുന്നില്ല
🖌️താരൻ, മുടി കൊഴിച്ചിൽ മാറുന്നില്ല
🖌️മുഖക്കുരു, പാടുകൾ, കരിവാളിപ്പ്, മാറുന്നില്ല
🖌️മുഖത്തിന് നിറമില്ല
🖌️കുട്ടികൾ തീരെ കഴിക്കുന്നില്ല
🖌️പ്രമേഹം ഒട്ടും മാറുന്നില്ല
🖌️ലൈംഗിക വൈകല്യം മാറുന്നില്ല
🖌️രോഗ പ്രതിരോധശേഷി ഇല്ല കണ്ണിന് കാഴ്ച, ആരോഗ്യം, കിട്ടുന്നില്ല ല്ല
🖌️ക്യാൻസർ സാധ്യത കുറക്കാൻ
🖌️സ്ത്രീകൾക് ആരോഗ്യം തീരെ ഇല്ല
🖌️6 വയസ്സിനും അതിനു മുകളിൽ ഉള്ള സ്ത്രീകളുടെ ആരോഗ്യത്തിന് ഉതകുന്ന ട്രിങ്ക്.
🖌️ശ്വാസം മുട്ടൽ, ചുമ, കഫക്കെട്ടിനാശ്വാസമില്ല
🖌️യൂട്രസ് സംബന്ധിച്ച പ്രശ്നം മാറുന്നില്ല
🖌️ശരീര അവയവങ്ങളിലെ വേദന മാറുന്നില്ല
🖌️വേരിക്കോസ് വൈൻ മാറുന്നില്ല.
📀 എങ്കിൽനിങ്ങളെ സഹായിക്കാം.
ആവശ്യമുള്ളവർ
chat.whatsapp.com/BkMKjdCEGZTAMn3zEtd1Ve
ഡോക്ടർ എനിക്ക് വേരിക്കോസിന്റ ഒരു വിധ ലക്ഷണങ്ങളും ഇല്ലാതെ രണ്ടു വർഷം മുൻപ് ല ഇടതു കാലിന്റെ കണം കാലിൽ ഒരു മുഖക്കുരു പോലെ ഉണ്ടാവുകയും ഷൂസ് ഇട്ടപ്പോൾ അത് പൊട്ടി പിന്നീട് വ്രണം ആകുകയും ചെയ്തു ഡോക്ടറെ കാണിച്ചു മരുന്ന് വെച്ച് ഡ്രസ്സ് ചെയ്തു വരുന്നു പക്ഷെ മുറിവ് ഉണങ്ങുന്നില്ല, ഷുഗർ ഇല്ല,.. മുപ്പിറോസിൻ IP 2 എന്ന ഓയിന്മെന്റ് ആണ് ഉപയോഗിക്കുന്നത്.. ഇത് ഉണങ്ങാൻ എന്തെങ്കിലും മാർഗം ഉണ്ടോ.?
നല്ലൊരു ആയുർവേദിക് പ്രോഡക്റ്റുണ്ട് പൂർണ്ണമായും മാറ്റാം...ഒമ്പത് ആറ് അഞ്ച് ആറ് മൂന്ന് ഒന്ന് മൂന്ന് ഒന്ന് രണ്ട് മൂന്ന്
Sir, I happened to see your video on varicose vein treatment. Three years ago, I had consulted two physicians regarding this and they had asked me to wear stockings (thigh-to-toe). Since I have itching and abrasions on both legs (knee to upper part of my foot), I am unable to wear it. My physicians had suggested surgery also. I was undergoing IVF treatment, so had to overlook the surgery. I have swelling in my legs too. I also find it difficult to walk the moment I wake up. That time I have pricking pain in the backside of my left ankle. Any remedy to overcome this pain? Please reply.
Sclerotherapy is good do watch the video
Through acupuncture it will be cure. Its sure
വേരിക്കോസ് വെയ്ൻ ഓപ്പറേഷൻ അല്ല മാർഗ്ഗം, അതു കൊണ്ടു സ്ഥിരമായി ഒരു റിസൾട് കിട്ടില്ല
Najmmak chodikan doctarude nombar kitto varikosine patti potti chora varu nu
Oru Aayurvedha prdct und poornamayum marum💯
@@Risla--Sherin R u sure ..?
Can u share me the Ayurveda Treatment Details
@@Risla--Sherinഅതു ഏത് മരുന്ന് ആണ് plz റിപ്ലൈ
സർ എന്റെ ഭർത്താവിന് 50 വയസ്സുണ്ട്. രണ്ട് ദിവസം മുമ്പ് ഷുഗർ ടെസ്റ്റ് ചെയ്തപ്പോൾ ഫാസ്റ്റിംഗിൽ 150, ഫുഡ് കഴിച്ചതിനു ശേഷം 170 ആണ്. അദ്ദേഹത്തിന് വേരിക്കോസ് ulcer ഉണ്ട്. കാലിന് ചുവട്ടിൽ പാദത്തിന് മേലെ വ്രണം ഉണ്ട് വേദന അധികമാണ്. നിന്ന് ജോലി ചെയ്യുന്ന ആളാണ്. എന്ത് ചെയ്യണം എന്ന് പറഞ്ഞു തരുമോ
I-PULSE IS A GOOD IMMUNE BOOSTER
ഐ-പൾസ് ഉപയോഗിച്ച് വെരിക്കോസ് വെൻ ഭേദപ്പെടുത്താൻ സാധിക്കും
ചികിത്സാവിധി സംബന്ധിയായി പരീക്ഷണത്തിലൂടെ തെളിയക്കപ്പെട്ടിട്ടുള്ളതും പഠനം താഴെ പറയുന്ന ഏജൻസികളാൽ അംഗീകൃതവുമാണ്.
Clinical Trail Registory of India
* Indian Council of Medical Research
* USFDA
* WORLD HEALTH ORGANISATION
ആയുഷ് ഇന്ത്യയുടെ പ്രീമിയം മാർക്ക് ഉള്ള ഈ I PULSE 121 വിദേശരാജ്യങ്ങളിലേക്ക് export ചെയ്യാനും സാധിക്കുന്നു. അതുകൊണ്ട് തന്നെ ക്വാളിറ്റിയെ കുറിച്ചുള്ള സംശയങ്ങൾ അസാധുവാണ്. ഇനu തന്നെ I-PULSE ഉപയോഗിച്ച് തുടങ്ങൂ യാതൊരു വിധ side എഫക്ട് കളും ഇല്ലാതെ....
JUST SAMPLE ON IT. .GET GOOD RESULT..
Contact me for more details
7907463387
നല്ലൊരു ആയുർവേദിക് പ്രോഡക്റ്റുണ്ട് good റിസൾട്ടാണ് കൂടുതൽ അറിയാൻ..ഒമ്പത് അഞ്ച് മൂന്ന് ഒമ്പത് ഒന്ന് എട്ട് നാല് എട്ട് ഒന്ന് ആറ് i
Dr, I'm having the problem of vericose vein as lm obese and diabetic . I was a teacher and retired last year and so reduced the pain of leg.But when I had to stand for a long time in kitchen for the last two days I have severe pain on the fingers of my left leg. Which type of treatment and doctor that I have to consult?
Do consult a general surgeon for varicose vein treatment.
Please contact at telephone number provided in the description
Hello sir, my bro had varicose when he was in 12th may be because he was fat when he was small. Webhave consulted doctor and they told he is too smal to take the treatment. Nw is have done his graduation. Its almost 3 to 4 years of varicose it can be cured right?
സർ, എന്റെ കാലിൽ ഞരമ്പുകൾ തടിച്ച് കാണുന്നില്ല , പക്ഷേ, പാദത്തിന്റെ തൊട്ടു മുകളിൽ ജോയിന്റ് ന് ചുറ്റും കറുത്ത നിറവും കൂടെ കൂടെ നീരിറങ്ങി ചൊറിഞ്ഞ് പൊട്ടുകയും ചെയ്യുന്നു. ഇത് വെരികോസ് വെയിനിന്റെ അസുഖമാണോ? ഇതിന് ഏത് വിഭാഗത്തിലാണ് കാണിക്കേണ്ടത് ?
Ayurvedam kanikuu. Varicose aan ith. Enikum undarnu. Ernakulam ulla ayurveda doctoreya kanichatg. Nalla result kitti
Evdeya sthalam
@@jasi7961 hi eikkum പാദത്തിൽ ആണ് problem കുറെ നേരം നിൽക്കുമ്പോൾ ബുദ്ധിമുട്ട് ആണ്... തുടക്കം ആണ്... ആയുർവേദം നല്ലതാണോ പൂർണ്ണമായിട്ടും മാറുമോ... എനിക്ക് 26 age und.. Onn reply tharamo ഇത് എങ്ങനെ എങ്കിലും മാറ്റണം നല്ല ബുദ്ധിമുട്ട് ഉണ്ട് ഉറങ്ങാനും പറ്റുന്നില്ല
@@Ammusssssssssss ഞാൻ ആയുർവേദ മരുന്ന് കഴിച്ചപ്പോഴേക്കാണ് മാറിയത് .എറണാകുളം ആയുർവേദ ഡോക്ടർ ആണ് കാണിച്ചത് .
@@Ammusssssssssss Agada ayurveda hospital,kochi
Is varicose vein caused by oxidative stress?
ആർ. എഫ്.ഐ സർജറി ക്ക്
എന്ത് ചെലവ് വരും
ഈ ചികിത്സയുടെ ചിലവിനെ കുറിച്ചും മറ്റു കൂടുതൽ വിവരങ്ങൾക്കും വിഡിയോയിൽ നൽകിയിട്ടുള്ള നമ്പറിൽ വിളിക്കുക.
സർജറി ഇല്ലാതെ മാറ്റാൻ പറ്റിയ ഒരു ഓർഗാനിക് പ്രോഡക്ട് ഉണ്ട് details ariyan thaalparayam undengil ഏഴ് അഞ്ച് ഒൻപത് നാല് ഒൻപത് പൂജ്യം പൂജ്യം ആറ് നാല് ഏഴ് എന്ന നമ്പറിൽ മെസ്സേജ് അയക്കുക
Sir vericos vein pazhuthal enthu cheyum.suger und but athu kariyan enthu cheyum .
ഇതിനു വളരെ ശ്രദ്ധ ആവശ്യമാണ് ,അതുകൊണ്ടുതന്നെ നിങ്ങളുടെ അടുത്തുള്ള ഒരു സർജനെ കണ്ടു അഭിപ്രായമെടുക്കേണ്ടതാണ്
Varicose vein are the blocks in the micro capillaries.
Sir hospital evideyanu..pls..answer
Calicut Baby Memorial Hospital
Hospital evidanu
rajesh ramanan thanks..chettayi.
Please adress
Kannan address paranjilla
Sir... ente randu kalilum surjery kazhinjathaanu.....
Pakshe kaalinte karupp maarunnillaa...
Ethu maaran enthelum medicine refer cheyyaamo?
surgery cheyth kayinjalum kaalinte karupp niram maararila.
കൂടുതൽ വിവരങ്ങൾ ഞങ്ങളുടെ വാട്സാപ്പ് നമ്പറിൽ ചോദിക്കാവുന്നതാണ് (90 61122666)
Medicine onnum venda IPULSE use cheatha mathi nalla result kitum
Dr ethinu Etrayanu fe
Amondpaisa attractions avum
Operation cheyyan attractions paid a avum
ഡോക്ർ കൺസൾട്ടേഷൻ ഫീസ് 300/- ആണ്
സ്ഥലം : കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ
Sir verikos vain kalibte padam ano vedana undavuka.enik njarambukal cheruthayi thadichitund vedana illa bhayankara chorichil nutin thazhek .ith verikos vain ano
I have vericose
Dr advised bandaging only when go with surgical preference
It's bulging many places
Give the hospitals doing this type of surgeries near me in Thrissur
ദൃ ഞാൻ സൗദി അറ്റബിയാൽ ബോട്ടാൽ വെള്ളത്തോടെ പണിയായിരുന്നു സ്വന്തമായി ആയിരിന്നു വൻ ആയിരുന്നു വെക്കിൽ അത്യവാഷും പണിയുണ്ടായിരുന്നു രാവിലെ 9ആം വണ്ട്ടിയികെയറിയ ഏകദേശം പിന്നെ തിരിച്ചു റൂമിൽ വരുന്നത് വേറെ പനൊന്നു =8' 9 10മണിക്കായിരുക്ക്കും റൂമിൽ വരുന്നത് പിന്നെ കുക്കിങ് മായിട്ടിച്ചില്ല പണിയെക്കക ന്നും 11,12ആണോല്ലയൊരുക്കിൻ കിടക്കുന്നതു അപ്പോഴൊന്നും വലിയ പ്രശനം ഇല്ലായിരുന്നു ഇപ്പോൾ ഒരുവർഷം ആയിരുന്നു പണിക്കുപോകാതെ ആയിട്ടു ഇപ്പോൾ കൂടുതൽ നടന്നാൽ അല് വേദനിക്കും ചിലപ്പോൾ ക ലിൽ തിരുവരുംവിരലുകൾ നല്ലവേദനയാണ് നാട്ടിൽ വരുവാൻ നോക്കിയന്നുചിലപ്പോൾ താമസിക്കും ഞാൻ എന്താണ് ചെയ്യേണ്ടത് ഇപ്പോൾ ഷുഗറിം ഉണ്ട് 205 അന്നുലിവാൽ വിലയേറിയ അഭിപ്രാത്തിനു കാത്തിരിക്കുന്നു
ഈ വൃത്തികെട്ട രോഗം വന്നാൽ ആർമി physical ഇൽ re medical കിട്ടും 😢
Athe
@@clubmusiceffect7117 ഞാൻ അതോണ്ട് ചെക്ക് ചെയ്തു എനിക്ക് ഈ സൂക്കേട് ഇല്ലാ 😁
Cost എത്രയാണ്
ഇതിനെ ചിലവിനെ കുറിച്ച് മറ്റു കൂടുതൽ വിവരങ്ങൾക് 7012907744 എന്ന നമ്പറിൽ whatsapp മെസ്സേജ് ചെയുക.
Will vericose vein effect hand and what will be the simptoms.
Kaathinullille vein kaathil vannal prblm undo onnu parayamo
Oru divasamkondu Enthonnu undaakkumenna parayunnathu.
Keep your dignity
ടir താങ്കളുടെ വീഡിയോ കണ്ടത് ഇന്നാണ് വെരിക്കോസ് വൈൻ ചികിത്സയെക്കുറിച്ചുള്ളത്
കുറച്ച് കാലമായി എനിക്ക് കിടക്കുമ്പോൾ മുട്ടിന് താഴെ മസിൽ ഭാഗം ഒരു വേദനപ്പോലെ വേദനയും തരിപ്പും കൂടിക്കലർന ഒരു വികാരം ചില ദിവസങ്ങയിൽ അസഹനീയമായിരുന്നു ഇപ്പോൾ ആ ഭാഗങ്ങളിൽ ഞരമ്പ് പുറത്തേക്ക് കാണുന്ന രീതിയിൽ തടിച്ചു വരുന്നുണ്ട് കിടക്കമ്പോൾ മാത്രമേ പ്രശ്നമുളൂ പകലാണെങ്കിലും രാത്രിയാണെങ്കിലും ഇതിന് എന്താണ് പ്രതിവിധി
kindly please contact in this 7012907744
കാൽമുട്ട് വേദനയും വെരിക്കോസ് വെയിനും തമ്മിൽ ബന്ധമുണ്ടോ?