വീടിനടുത്തു വൈകോൽ കൊടുക്കുന്ന കടയിൽ നിന്നും. നമ്മൾ നല്ലത് നോക്കി എടുക്കണം ചെളി ഉള്ളതും പച്ചപ്പ് ഉള്ളതും nelkkathir കൂടുതൽ ഉള്ളതും ഒഴിവാക്കാൻ ശ്രെമിക്കുക
കൂൺ ബെഡിൽ എഴുതുന്ന പേന എന്ത് മഷിയാണ് അതുകൊണ്ട് എഴുതിയാൽ വെള്ളം സ്പ്രേ ചെയ്താൽ പടരുന്നില്ലല്ലോ ഞാൻ എഴുതുന്ന പേനയിൽ വെള്ളം നനഞ്ഞാൽ പടരുന്നു ജ്യോതി എഴുതുന്ന പേനയുടെ പേര് പറയാമോ
❤
Kuduthal sale cheyyan patunnundenkil,,kuduthal bed undakikude
Kuduthal cheythu thudagukayanu🤗
Thanks for your reply
Good video
Thanks 😊
Njanum chippi koon cheyyan thudangiya oraalaanu, chechide vedios kandittind. Enik help aayittund, tnq
വളകടയിൽ നിന്നും കാൽസ്യം കാർബാനയ്‌റ്റ് പൊടി കിട്ടുമോ. അത് സ്റ്ററിലൈസ്ഡ് ആയിരിക്കുമോ. അത് ഉപയോഗിച്ചാൽ മതിയോ.
ചോദിച്ചിട്ട് വാങ്ങിക്കു
ഞാന്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് അപ്പോൾ ഒരുപാട് doubt undu onnu സംസാരിക്കാൻ വേണ്ടിയാണ് ചോദിച്ചത് ഒന്നും തോന്നരുത്
Sneezing challenge video cheyyamo chechi
Njan thudangan agrahichu nilkuvayirunnu apppozha molude video kandathu with evide ninnu kittum .co.no kittumo
Koonfresh il ninnum ann njan vagunnath
Chechi ith kadayil kodukan license veno?
Veedu evide aanu vannu kanan pattumo ente പേര് vineetha place neyyattinkara ആണ് മോന്‍ football kalikkum athanu aa പേര്
Njan path bed cheythu pakshe ellam karuthupoyi.enthayirikkum karanam
ങ്ങാൻ പാൽ കുൺ ചെകിരി ചോറിൽ ചെയ്‌തിട്ടുണ്ട് ആദ്യമായിട്ടാണ്
ഇതിന്റെ വൈസ്റ്റ് എന്ത് ചെയ്യും.. നേരിട്ടാണോ സെയിൽ... ഫുഡ് ലൈസെൻസ് എടുക്കണോ
Calcium carbonate evidunn kitum
വളം കൊടുക്കുന്ന കടയിൽ kittum
Thudakkam muthal e roomil thannay anovechath?
Athe
Tnx chechi njan kazhinjathinu etta commentinu replay thannathinu
സ്പോൺ വാങ്ങിക്കുന്ന സ്ഥലം ഒന്ന് പറയാമോ
Ernamkulath evideya spoon kittunne onnu camant il edumo
8089410299
Evideyanu sthalam.koon fresh evideyanu .eranakulath eath sthalathanu .vith kittumo enikku thudangananu.
8089410299 coonfresh,. Ethan avarude number avar nammukk dtdc ayachutharum
ചെകിരി ചോർ എവിടെ നിന്നു കിട്ടും
Chechii... Watering eppo okke cheyyanam enn parayo
15 days kazhinju
Ok ok❤
Chachi dark room must ano
Alla
Pls give caption in english
Chechi enikum thudangN thlparyam und help cheyamo
Da "jyothi krishna " ennatha ende instayile name athil msg ayak
@Itsmejyothy ok chechi
Sale cheyan licence veno
Venam
@@Itsmejyothy packing license veno
എനിക്ക് തുടങ്ങണം ഇതെല്ലാം എവിടെ നിന്ന് കിട്ടും
Starting kit veno
Hi new subscriber seeds online purchase cheyamo
Coonfresh youtubil avarude number und. Njan avarude aduthanna vagunnath
Koon vittu fridgil vekano
Venda
Pls reply place parayan pattumo
എന്ത് സംശയം ആണെങ്കിലും കമന്റ് itto
ചകിരി ചോറിൽ കൂൺ നന്നായിട്ട് ഉണ്ടാവുമോ
Undakum 👍
Strerilisation process ഒരു വീഡിയോ ചെയ്യാമോ???@@Itsmejyothy
There sound kuravanu
Adutha pravishyam sredikkam 👍😊
കുട്ടീ നല്ല വൈകോൽ എവിടുന്നാ വാങ്ങിയേ.
വീടിനടുത്തു വൈകോൽ കൊടുക്കുന്ന കടയിൽ നിന്നും. നമ്മൾ നല്ലത് നോക്കി എടുക്കണം ചെളി ഉള്ളതും പച്ചപ്പ് ഉള്ളതും nelkkathir കൂടുതൽ ഉള്ളതും ഒഴിവാക്കാൻ ശ്രെമിക്കുക
Enikku numberonnu tharamo .vere video onnum nokkanariyilla Athu kondanu.
കൂൺ ബെഡിൽ എഴുതുന്ന പേന എന്ത് മഷിയാണ് അതുകൊണ്ട് എഴുതിയാൽ വെള്ളം സ്പ്രേ ചെയ്താൽ പടരുന്നില്ലല്ലോ ഞാൻ എഴുതുന്ന പേനയിൽ വെള്ളം നനഞ്ഞാൽ പടരുന്നു ജ്യോതി എഴുതുന്ന പേനയുടെ പേര് പറയാമോ
Permanent marker pen
Thankyou mole
നിങ്ങൾ പറഞ്ഞ കോൺട്രാക്ടറുടെ നമ്പർ തരുമോ എനിക്ക് തുടങ്ങാൻ വേണ്ടിയാണ്
ചേച്ചി നമ്പർ തരുമൊ