- 48
- 46 165
It's me jyothi
Приєднався 9 бер 2024
ഹയ് കുട്ടുകാരെ 🥰
you_are_my_world_jo_tony?igsh=dG5semZrN3Rxem80
you_are_my_world_jo_tony?igsh=dG5semZrN3Rxem80
A Day In My life / Dailyvlog #dailyvloge #video #adayinmylife #familyvlog #dailyvlog #viralvideo
#adayinmylife
#dailyvlog
#dailyvloge
#dailyvideo
#virelvideo
#familyvloge
#familyvlog
#video
#food
#farming
#evngsnacks
#dailyvlog
#dailyvloge
#dailyvideo
#virelvideo
#familyvloge
#familyvlog
#video
#food
#farming
#evngsnacks
Переглядів: 122
Відео
Egg Puffs എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം 😋കടയിൽ നിന്നും വാകുന്നതിനേക്കാൾ രുചിയും #vlog #food #virel
Переглядів 12614 годин тому
@Itsmejyothy #vlog #food #eggpuffs #virelvideo #familyvlog #dailyvloge #dailyvlog #viral #trendingvideo #foodlover
പാൽകൂൺ കൃഷിയിൽ നിന്നും വരുമാനം നേടാം വീട്ടിലിരുന്നുതന്നെ |@Itsmejyothy#mushroomfarming#dailyvlog
Переглядів 511День тому
ഞാൻ ഒരു വീട്ടമ്മയാണ് വീട്ടുജോലികൾ എന്നും പറഞ്ഞുകൊണ്ട് വെറുതെ വീട്ടിലിരുന്നാൽ നമ്മുക്ക് eagum എത്തിപ്പെടാൻ പറ്റില്ല ഒരു രൂപയ്ക്കായാലും ഭർത്താവിനോട് ചോദിക്കേണ്ട അവസ്ഥ ഉണ്ടാവാതെ ഇരിക്കാൻ വേണ്ടിയാണ് ഞാൻ ഈ കൂൺ കൃഷിയിൽ കടന്നുവന്ന വന്നത് 🍄. ആദ്യം നഷ്ട്ടങ്ങൾ മാത്രമായിരുന്നു 😔ഉണ്ടായത് പിന്നീട് കൂണിനെ പറ്റി പഠിച്ചു 🙂 ഒരുപാട് നാളത്തെ കഷ്ടപ്പാടിനോടുവിൽ എല്ലാം നല്ലരീതിയിൽ എനിക്ക് വരുമാനം കിട്ടിതുടങി 🫰 ഭർത്ത...
ഇന്നത്തെ കൂൺ വിളവെടുപ്പ് 🍄#mushroomseeds #mushroom #shortvideo #farming #virelvideo
Переглядів 884День тому
#mushroomseeds #mushroom #farming #shortvideo #mushroomfarming #dailyvloge #dailyvlog #familyvlog #virelvideo
കൂൺ കൃഷിയിൽ ഇതൊക്കെ ആണ് ശ്രെദ്ധിക്കേണ്ടത് #mushroomfarming #virelvideo #mushroomseeds #dailyvloge
Переглядів 71721 день тому
എല്ലാവർക്കും കൂൺ കൃഷിയുടെ പുതിയ ലോകത്തേക്ക് സ്വാഗതം 🫰😊 നല്ലരീതിയിൽ പഠിച്ച് കൃഷിചെയ്താൽ നല്ല ലാഭകരം ആയ ഒരു കൃഷി ആണ് കൂൺ കൃഷി 🍄 എല്ലാവിടെയൊയും കണ്ട് മനസിലാക്കാൻ മറക്കരുതേ ഏകദേശം എല്ലാകാര്യങ്ങളും ഞാൻ വിഡിയോയിൽ പറയുന്നുണ്ട്. #mushroomfarming #dailyvloge #mushroomseeds #farming #virelvideo #mushroom #family #vlog #dailyvlog
നമ്മുക്ക് Star ഉണ്ടാക്കാം #starmaking #vlog #dailyvlog #cristhmasstarmaking #virelvideo
Переглядів 22721 день тому
#minivlog #craft #starmaking #dailyvloge #dailyvlog #virelvideo #viralreel #craftvideo #dailyvideo
ഇതുപോലെ കൂൺ ബെഡ് ചെയ്തുനോക്ക് വിജയം ഉറപ്പ് 👍 #mushroomfarming #dailyvloge #farming #viralvideo
Переглядів 72428 днів тому
ഇതുപോലെ കൂൺ ബെഡ് ചെയ്തുനോക്ക് വിജയം ഉറപ്പ് 👍 #mushroomfarming #dailyvloge #farming #viralvideo
A Day In My Life 🫰ഓരോ ദിവസവും എങ്ങനെ കടന്നുപോകുന്നു 💝 #mushroomfarming #dayinmylife #dailyvloge
Переглядів 15928 днів тому
A Day In My Life 🫰ഓരോ ദിവസവും എങ്ങനെ കടന്നുപോകുന്നു 💝 #mushroomfarming #dayinmylife #dailyvloge
കൂൺ തടങ്ങളിൽ ഉണ്ടാകുന്ന പുഴു അപകടകാരി 😳 #mushroomfarming #viralvideo #dailyvloge #mushroom
Переглядів 25928 днів тому
കൂൺ തടങ്ങളിൽ ഉണ്ടാകുന്ന പുഴു അപകടകാരി 😳 #mushroomfarming #viralvideo #dailyvloge #mushroom
kids fest 2k24 #babydance #viralvideo #shortvideo #dailyvlog #dance #viraldance
Переглядів 25Місяць тому
kids fest 2k24 #babydance #viralvideo #shortvideo #dailyvlog #dance #viraldance
ബെഡ്‌റൂമിൽ കൂൺ കൃഷി | 🍄ഇനി ഒരു ബെഡ് പോലും kedavilla 🍄 #mushroomfarming #virelvideo #mushroom
Переглядів 911Місяць тому
ബെഡ്‌റൂമിൽ കൂൺ കൃഷി | 🍄ഇനി ഒരു ബെഡ് പോലും kedavilla 🍄 #mushroomfarming #virelvideo #mushroom
Mushroom Harvesting and paking. | രാവിലെതന്നെ കൂൺ പറിച്ചു #mushroomfarming #minivlog #dailyvlog
Переглядів 1,2 тис.Місяць тому
Mushroom Harvesting and paking. | രാവിലെതന്നെ കൂൺ പറിച്ചു #mushroomfarming #minivlog #dailyvlog
ആകെ മനസുതളർന്നു! Trichoderma #shortvideo #mushroom #mushroomfarming #dailyvloge #trichoderma
Переглядів 2,8 тис.Місяць тому
ആകെ മനസുതളർന്നു! Trichoderma #shortvideo #mushroom #mushroomfarming #dailyvloge #trichoderma
പുതിയ കൂൺ ഷെഡ്! ശ്രെദ്ധിക്കേണ്ടതെല്ലാം #shortvideos #mushroomfarming #minivlog #dailyvloge
Переглядів 1,2 тис.Місяць тому
പുതിയ കൂൺ ഷെഡ്! ശ്രെദ്ധിക്കേണ്ടതെല്ലാം #shortvideos #mushroomfarming #minivlog #dailyvloge
കൂന്കൃഷി ചെയുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ 🌾 #shortvide #mushroomfarming #dailyvloge
Переглядів 4 тис.Місяць тому
കൂന്കൃഷി ചെയുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ 🌾 #shortvide #mushroomfarming #dailyvloge
ഞാനും ആദ്യമായി ചകിരിച്ചോർ കൊണ്ട് കൂൺ ബെഡ് ഒരുക്കി 😊🌾#mushroomfarming #shortvideo #dailyvloge #vlog
Переглядів 1 тис.Місяць тому
ഞാനും ആദ്യമായി ചകിരിച്ചോർ കൊണ്ട് കൂൺ ബെഡ് ഒരുക്കി 😊🌾#mushroomfarming #shortvideo #dailyvloge #vlog
റൂമിൽ കൂൺ 🍄 കൃഷി ചെയ്യുന്നതിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 🌾#mushroom #viralvideos #viral #shortsfeed
Переглядів 7 тис.Місяць тому
റൂമിൽ കൂൺ 🍄 കൃഷി ചെയ്യുന്നതിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 🌾#mushroom #viralvideos #viral #shortsfeed
വീട്ടിനുള്ളിൽ കൂൺ കൃഷി #mushroomfarming #virelvideo #dailyvloge #mushriom
Переглядів 2,5 тис.2 місяці тому
വീട്ടിനുള്ളിൽ കൂൺ കൃഷി #mushroomfarming #virelvideo #dailyvloge #mushriom
ഇനി വയ്ക്കണ്ട സമ്പാദിക്കാൻ | #vlog #dailyvloge #viral #new #business #koon #farmiringidea
Переглядів 6793 місяці тому
ഇനി വയ്ക്കണ്ട സമ്പാദിക്കാൻ | #vlog #dailyvloge #viral #new #business #koon #farmiringidea
വേലക്കാരി ചന്ദ്രിക-part:1🙏😜#shorts #shortsfeed #youtubeshort #viral #trending #funny #viralvideo
Переглядів 8744 місяці тому
വേലക്കാരി ചന്ദ്രിക-part:1🙏😜#shorts #shortsfeed #youtubeshort #viral #trending #funny #viralvideo
Nampar pliz
Wow
Kollam nannayitt und👌
Hi പാൽകൂണിന്റ വിത്ത് എവിടെ നിന്നാണ് കിട്ടുന്നത്
വിത്ത് വേണമെങ്കിൽ അയച്ചുതരാം
Formalin , bavistin കലക്കിയ വെള്ളം തുടർമാനമായി നിലത്ത് ഒഴിച്ചാൽ അടുത്തുളള കിണറുകളിലെ വെള്ളം ചീത്തയാകാൻ സാദ്ധ്യത വളരെ കൂടുതലാണ്.
വൈകോൽ കിട്ടിയില്ല
Valare nalla presentation 👌🏻
😊
ആദ്യമായി കൂൺ കൃഷി ചെയ്‌തു തുടങ്ങുമ്പോൾ room എങ്ങനെയാണ് അണുവിമുക്തം ആക്കുന്നത്?
❤...nannayi varatte puthiya pareekshanam💯
🫰😊
ഞാൻ ഇന്നലെ വിളിച്ചു സംസാരിച്ചിരുന്നു. എനിക്ക് ഒരു കുഞ്ഞു അനിയത്തി എങ്ങനെ യാണോ അതുപോലെ ഞാൻ ചോദിച്ച സംശയം എല്ലാം നല്ലപോലെ paranju തന്നു. താങ്ക്സ് ജ്യോതി❤❤❤
😊💝
നനച്ചു കൊടുക്കണ്ടേ
Chipi കുണ് Hu, ആന്നോ Pf ആന്നോ
Pf
കൂൺ ചെറുതായി വന്നതേ ഉള്ളൂ. but അതു എത്ര ദിവസത്തിനുള്ളിൽ എടുക്കണം
3 നാം ദിവസം
Super 👌🏻
Kuduthal sale cheyyan patunnundenkil,,kuduthal bed undakikude
Kuduthal cheythu thudagukayanu🤗
Milky mashroom വിത്ത് ഇവിടുന്ന vagiye
Chechi thudakkathil ooro divasam ethra bed kettarund
2 ബെഡ്. ഇപ്പോഴും agine thanneya
Ok😊
Chechi enik ith pole set cheyan thalparym und but ith pole room ila.... Apo purath cheriya shedd set cheythal mathiyo... Choodu kalam ayal ith problem akumo?
Choodu kalath humidity control cheythaal mathi
തണൽ ഉള്ള സ്ഥലം നോക്കി ഷെഡ് കെട്ടണം അല്ലങ്കിൽ വേനൽ കാലത്ത് അത് വല്ലാത്ത ബുദ്ധിമുട്ട് ഉണ്ടാക്കും എത്ര ശ്രെമിച്ചാളിം ഹ്യൂമിഡിറ്റി സെറ്റ് ആവില്ല. വീടിനരികിലെ മരത്തനലിലൂ. ഒക്കെ ചെയാം 💝
@@meandmyfamilyvlogs9037 humidity engna control cheyya.... Nanachal mathiyo... Pine flooril charal mannu anu ath problem akumo
@@Itsmejyothy ok😄 try cheythu nokanam
👍👍❤️❤️❤️
Super
😅😅
Nice
❤
ചേച്ചി നമ്പർ തരുമൊ
Hiii
❤
Tvm നല്ല വിത്ത് എവിടെ കിട്ടും
പെല്ലറ്റ് ചെയ്തു നോക്കിയിട്ടുണ്ടോ
Illa
കൂൻപുരയിൽ നിന്നും ആണ് ഞാൻ വാങ്ങുന്നത്.
mobile no ഇടണേ.നന്നായി.നല്ല vedeo.ഞാൻ start ചെയ്യാൻ പ്ലാൻ ചെയ്തു.register ചെയ്തു.അത്രേം വരെ ആയി.❤❤💞💞no ഇടണേ അത്യാവശ്യം വന്നാൽ വിളിക്കാൻ അത്രേ വേണ്ടു
7012635086😊
Vilichal kittunna no onnukudi tharumo
♥️♥️♥️♥️😁
Valuable information....
Nice presentation
😢😢😢
🤭
Oru thavana vilavedutha mushroom bud pine entha cheyya??
3 മാസം വരെ ഒരു budil നിന്നും വിളവ് കിട്ടു അതുകഴിഞ്ഞാൽ കമ്പോസ്റ്റിൽ edam
Apo aa bud nammal vellam spray cheyth koduthal mathiyo chechi? Njn ithvare koon krishi cheythatila.
വളകടയിൽ നിന്നും കാൽസ്യം കാർബാനയ്‌റ്റ് പൊടി കിട്ടുമോ. അത് സ്റ്ററിലൈസ്ഡ് ആയിരിക്കുമോ. അത് ഉപയോഗിച്ചാൽ മതിയോ.
ചോദിച്ചിട്ട് വാങ്ങിക്കു
👌👌👏👏❤️❤️❤️....
ചകിരി ചോറിൽ ചെയ്തത് റിസൾട്ട് ആയോ... ഞാൻ വച്ചിട്ട് ഒരു മാസം കഴിഞ്ഞിട്ടും ഒരു അനക്കം ഇല്ല 😓😓.. മൈസീലിയം നല്ല പോലെ പടർന്നിട്ടുണ്ട്
ഗുഡ്
Appol vaikol vellathil idande
Nice presentation
വളരെ നല്ല വീഡിയോ ഒരു പാട് നാളായി കൂൺ കൃഷി തുടങ്ങാൻ ആഗ്രഹിക്കുന്നു ഉടനെ ചെയ്യണം👍
Formalin വെള്ളത്തിൽ കയ്യിടാമോ
ഞാൻ കൂൺ ബെഡ് 2എണ്ണം ചെയ്തു. കൂൺ ഉണ്ടാവുന്നത് കരിഞ്ഞു പോവുന്നു ഇത് എന്തു കൊണ്ടാണ്. പ്ലീസ് റിപ്ലൈ. ചകിരി ചോറിൽ വെള്ളം കൂടിയത് കൊണ്ടാണോ
ചൂട് kuduthal aayittan humidity kuranjal agine undakum
Time 18 to 20 hours
അരക്കപ്പൊടി വേണോ?
ഫോർമലിൻ എവിട ആണ് കിട്ടുക
വെള്ളനാട് kvkഅല്ലെങ്കിൽവെള്ളയാണി കാർഷിക കോളേജ്
Organic mushroom alle nammal kodukkan sramikkendathu....allenkil nammal enthinanu mushroom kazhikkunnathu
Eganeyum cheyam ennu paranjatha.. വയ്ക്കോൽ അണുവിമുക്തം ആക്കുന്ന 2 രീതികൾ ഉണ്ട് അത്രതന്നെ 🙂
ഇങ്ങനെ വൈകോൽ മാത്രം അണുവിമുക്തമാക്കുന്നുള്ളു കൂണിനെ ബാധിക്കില്ല
Njan 2bud chaidu. 1masam kazhinju oru buddil koon vannu.nalla valud ayirunnu. Matte budil theere vannilla.nalla.white colour thanneyan. Ini koon varille. Pellattil an chaidad
Varum
കൂൺകൃഷിയിലെ തുടക്കകാർക്ക് ഉപകാരപ്പെടുന്ന വീഡിയോ👌👌👌
😊😊
ഞാൻ ബെഡ് ഇടാനുള്ള ഒരുക്കത്തിലാണ്, വിത്ത് കൊറിയർ വഴി വരുത്തിയിട്ടുണ്ട്@@Itsmejyothy
ഇൻസ്റ്റയിൽ Jyothi krishna എന്ന് നോക്കുമ്പോൾ കിട്ടുന്നില്ലല്ലോ??
മാർക്കറ്റിംഗ് എങ്ങനെയാണ് ചെയ്യുന്നത്