ജിനു ചേട്ടന്റെ വീഡിയോ കാണുമ്പോൾ ഏറ്റവും സന്തോഷമുണ്ടാക്കുന്നത്. നിങ്ങളുടെ കുടുംബത്തിന്റെ ഒത്തൊരുമയും സ്നേഹവുമാണ്.. അച്ചാച്ചനോട് കാണിക്കുന്ന സൗഹൃദത്തോടൊപ്പം ബഹുമാനവും ആ വാക്കുകളിൽ കാണാം.. അനുജൻ ചേട്ടനോട് അണ്ണാ എന്നവിളി മതി ❤️.. ജിനു ചേട്ടൻ പലപ്പോഴും അനുജനെ കെയർ ചെയ്യുന്നത് പലവാക്കിലും കാണാം.... ചേട്ടന്റെ വാക്കുകൾ ഉൾകൊള്ളുന്ന അനുജൻ... പിന്നെ നമ്മുടെ മൊട്ട അവന്റെ ചിരി മതിയല്ലോ 💕💕💕💕
ഞാൻ ഒരു ചേർത്തല കാരൻ ആണ്.. ചേട്ടൻ പറഞ്ഞത് വളരെ ശെരി ആണ് വരാൽകണ്ണ് (ചെറിയ വരാൽ ) ഇവിടെ ആവശ്യക്കാർ കൂടുതലും..ഗുണം അതിനാണ് കൂടുതൽ എന്നാണ് എല്ലാരും പറയുന്നത്
അടിപൊളി,ഒരേ വീഡിയോ തന്നേ ഞാൻ പല തവണ കാണും,എന്ത് രസമാ നിങ്ങളുടെ മീൻ പിടിത്തം കാണാൻ,കൂട്ടത്തിൽ ആമ്പൽ തോട്ടവും,പോള പൂവും,പക്ഷികളും,പാടങ്ങളും കായലും,തോടും,എന്ന് വേണ്ടാ,എല്ലാം കൂടി കാണുമ്പോൾ എന്താ ഒരു രസം,പറയുവാൻ വാക്കുകൾ ഇല്ലാ,,,ഇതൊക്കെ നേരിട്ടു കാണാൻ ഞാൻ വരും.....ഓക്കേ.......
അടിപൊളി, കൊള്ളാം..👏👏👏 മീൻ പിടിക്കുന്നത് കണ്ടിട്ട് കൊതിയാകുന്നു. പെട്ടെന്ന് ഏപ്രിൽ മാസം ആയാൽ മതിയായിരുന്നു. ഏപ്രിൽ ഞങ്ങൾ നാട്ടിൽ വരുന്നുണ്ട്. വന്നിട്ട് വേണം നിങ്ങളുടെ കൂടെ ഒരു ദിവസം മീൻ പിടിക്കാൻ.😍🥰
ഈ വിഡിയൊ വ്യത്യസ്തമായി. മീൻ പിടിത്തത്തിൽ മുൻ വിധി പാടില്ല എന്ന കാര്യവും വ്യക്തം. അതിനിടെ ജിനുവിന്റെ നെൽ കൃഷിയെപ്പറ്റിയുള്ള വിവരണവും നന്നായി. ഒരു ശരാശരി കുട്ടനാട്ടുകാരന്റെ ജീവിതം വരച്ചു കാട്ടുന്ന വിഡിയൊകൾ പ്രതീക്ഷിയ്ക്കാമോ?
ജിനു ചേട്ടന്റെ വീഡിയോ കാണുമ്പോൾ ഏറ്റവും സന്തോഷമുണ്ടാക്കുന്നത്. നിങ്ങളുടെ കുടുംബത്തിന്റെ ഒത്തൊരുമയും സ്നേഹവുമാണ്.. അച്ചാച്ചനോട് കാണിക്കുന്ന സൗഹൃദത്തോടൊപ്പം ബഹുമാനവും ആ വാക്കുകളിൽ കാണാം.. അനുജൻ ചേട്ടനോട് അണ്ണാ എന്നവിളി മതി ❤️..
ജിനു ചേട്ടൻ പലപ്പോഴും അനുജനെ കെയർ ചെയ്യുന്നത് പലവാക്കിലും കാണാം.... ചേട്ടന്റെ വാക്കുകൾ ഉൾകൊള്ളുന്ന അനുജൻ...
പിന്നെ നമ്മുടെ മൊട്ട അവന്റെ ചിരി മതിയല്ലോ 💕💕💕💕
ഞാൻ ഒരു ചേർത്തല കാരൻ ആണ്.. ചേട്ടൻ പറഞ്ഞത് വളരെ ശെരി ആണ് വരാൽകണ്ണ് (ചെറിയ വരാൽ ) ഇവിടെ ആവശ്യക്കാർ കൂടുതലും..ഗുണം അതിനാണ് കൂടുതൽ എന്നാണ് എല്ലാരും പറയുന്നത്
,ആമ്പൽ പൂത്തു നില്കുന്നത് കാണാൻ നല്ല ഭംഗി, മീൻ പിടിക്കാൻ പോയി പൂക്കളേ ക്കൂടി കാണിച്ചത്തിൽ നന്ദി
ചുണ്ടൻവള്ളത്തിൽ തുഴഞ്ഞഎക്സ്‌പീരിയൻസ് മീൻ വേട്ടയിലും താളത്തിൽ മൊട്ടയും അനിയനും തുഴയുന്നുണ്ട് 👌👌👌👌
അടിപൊളി,ഒരേ വീഡിയോ തന്നേ ഞാൻ പല തവണ കാണും,എന്ത് രസമാ നിങ്ങളുടെ മീൻ പിടിത്തം കാണാൻ,കൂട്ടത്തിൽ ആമ്പൽ തോട്ടവും,പോള പൂവും,പക്ഷികളും,പാടങ്ങളും കായലും,തോടും,എന്ന് വേണ്ടാ,എല്ലാം കൂടി കാണുമ്പോൾ എന്താ ഒരു രസം,പറയുവാൻ വാക്കുകൾ ഇല്ലാ,,,ഇതൊക്കെ നേരിട്ടു കാണാൻ ഞാൻ വരും.....ഓക്കേ.......
ആദ്യ ലൈക് ഉം കമന്റ് ഉം ❤️❤️❤️
❤️❤️❤️❤️
മൊട്ട കുട്ടാ 😍😍
ഞാൻ ജിനുവിന്റെ അച്ഛനെ ചെറിയനാട് കാവടിയാട്ടത്തിനു കണ്ടുപരിചയപ്പെട്ടു. എന്റെ പേര് അജിത് കുമാർ. 👍🌹
ജിനു പറഞ്ഞത് ശരിയാ!പണ്ടത്തെ ഒരു ചൊല്ലു പോലെ, "കതിരിന്മേൽ വളമിട്ടിട്ടു എന്തുകാര്യം "എന്ന്!😄😄😄😄😄😄
രാവിലെ തന്നെ അടിപൊളി കാഴ്ചകൾ 👍
Super
അടിപൊളി, കൊള്ളാം..👏👏👏 മീൻ പിടിക്കുന്നത് കണ്ടിട്ട് കൊതിയാകുന്നു. പെട്ടെന്ന് ഏപ്രിൽ മാസം ആയാൽ മതിയായിരുന്നു. ഏപ്രിൽ ഞങ്ങൾ നാട്ടിൽ വരുന്നുണ്ട്. വന്നിട്ട് വേണം നിങ്ങളുടെ കൂടെ ഒരു ദിവസം മീൻ പിടിക്കാൻ.😍🥰
ഇജ്ജാതി ഇൻട്രോ 😍😍
ആമ്പൽ പൂവ് കാണാൻ എന്ത് ഭംഗി 👌 മീൻ പിടിച്ചതും 👌❤👍
സൂപ്പർ ജിനോ കുറച്ചു നാളുകൾ ക്ക് ശേഷം വരാൽ കറിവ്ക്കാം. ഞങ്ങളെ കുടി ഓർക്കുക.
Sure
Anik ishttamann niga vidio motta uyir
Tq
ജിനു എന്തൊരു രസമായിരുന്നു വീഡിയോ ❤❤❤❤❤എനിക്ക് ഇത് ഭയങ്കര ഇഷ്ടാ ണ്
Achananu hero🥰😍
അടിപൊളി
എന്തൊരു പ്രകൃതി ഭംഗി
അതിൻറെ കൂടെ അടിപൊളി ഒരു മീൻപിടുത്തവും😍😍
ഹായ് ജിനു ഇന്ന് പൊളിച്ചു മീൻ കിട്ടുമ്പോൾ നിങ്ങളുടെ സന്തോഷത്തെക്കാൾ ഞങ്ങൾക്കാ സന്തോഷം കാരണം പണി കഴിഞ്ഞു കൂലി കിട്ടുന്ന പോലെ
Oru day in my life video chey
7:56 മിനുട്ട് വാരൽ അധികം നേരം വെള്ളത്തിൽ മുങ്ങി കിടന്നാൽ ചത്തുപോകും കൂടിൽ ആണേൽ എന്തായാലും വാരൽ ചാവും ചേട്ടാ ഇത് ടാങ്കിലെ വരാൽ അല്ലേ
അടിപൊളി മീൻ പിടുത്തം ജിനു മൊട്ടേ ഹായ്
Father kola mass ... Son's pwoli ❤❤
Hello നമസ്കാരം..കുറേനാളായി പെങ്ങളൂട്ടിയെ കാണുന്നില്ലല്ലോ..?
മുട്ട.. ആണ് ലക്കി 👌🏿👌🏿👌🏿
അടിപൊളി 😃👍
ഈ വിഡിയൊ വ്യത്യസ്തമായി. മീൻ പിടിത്തത്തിൽ മുൻ വിധി പാടില്ല എന്ന കാര്യവും വ്യക്തം. അതിനിടെ ജിനുവിന്റെ നെൽ കൃഷിയെപ്പറ്റിയുള്ള വിവരണവും നന്നായി. ഒരു ശരാശരി കുട്ടനാട്ടുകാരന്റെ ജീവിതം വരച്ചു കാട്ടുന്ന വിഡിയൊകൾ പ്രതീക്ഷിയ്ക്കാമോ?
Super jinu 👍👍
Hi Njan vannu
Always first like by me
👍കോട്ടയം പാമ്പാടി
Enta veedu cherthalayilanu. Evida cheriya varalinanu demant kuduthal
Nalla Manoharamaya places
Adipoli🥰
Hi Motte. . . Meet pidichal Mataram pora . . . Nannayitu padikkanam
Happy man god bless you
Jinubro sooooopppper...
Love കുട്ടനാട് 🌹🌹❤️❤️
ഇവിടെ ചേർത്തലകരോണ്ടോ
അടിപൊളിഫിഷിങ്
Etta epo manajille ketunilalloo
വിനൂ ഇഷ്ടം മാത്രം
എന്താ നിങ്ങളുടെ നാടിന്റെ ബ്യുട്ടി
Bro ningalk rod and reel vangikode
Supper....
We are the fan of motta
👍👌👌
super video
👍👍👍👍👍
ചേട്ടാ ആ കൂട് ഒന്ന് കാണിക്കാമോ? മീൻ എങ്ങനെയാണു അതിൽ trap ആകുന്നത്?
കൊള്ളാം
Hi
Machane kurachu varal venamallo
👌👌👌
👍👍👍👍🌹
Unniyattan first
👍
Hai Sir
ഹായ് ജിനു മീൻ പിടിക്കാൻ ഞാനും വരട്ടെ എനിക്കും വേണം മീൻ
Hahaha kuttanadan kurinji, njagal apparkuttanatukar parayum kakapola❤
Kuttinakathu food athanu vaykunnath
Enikkum tharumoo kurach meen
Kalaki cheta
🥰👍
De nammute motta vanne👍
ജിനുചേട്ടാ പുതിയ വീഡിയോ ഇല്ലേ
Ittittund
നൈസ് 1
Super
❤️❤️💚💚
Meennokyy undoo
Katre konde valam valam vachette kareyam ella enne pazamakkar parayunnte sareya alle😊
👏🏻👏🏻👏🏻
👌💙💙
അഛാഛാ..സുഖം.ആണൊ
Athe
നമ്മടെ സ്ഥലം അല്ലേലും പൊളിയല്ലേ 💥
Ith evdeya crt sthalmm
Kuttanattil kaavaalam
Nalla videosokke ahnu ketta,kannubo oru relax ahn nalla sathalm ahnu❤️❤️❤️❤️
🙏🏻👍🏻
🥰
അടിപൊളി ജിനു &crew ♥️♥️♥️
വടക്കേ ആറായിരമല്ലേ ഇത്
🙏🙏😁😁
Mottakkullathu mattivechekkanam.
വേൾഡ് കപ്പ് ഉയർത്തിയ മെസ്സിയുടെ കൈയിൽ മീൻ കൂട് 😄
Clear illa Bro
Poli
കൂട് ഉണ്ടാക്കുന്നത് കാണിക്കുന്നില്ലല്ലോ കൂട് ഉണ്ടാക്കുന്ന ഒരു വീഡിയോ ചെയ്യൂ .
Nerathe cheythittund....
Channelil und video
@@Earthloversmedia
കാണാൻ കിട്ടുന്നില്ല ആ ലിങ്ക് ഒന്ന് ഇട്ട് തരുമോ പ്ലീസ്
Hai
Anikkoru watterlilliyude root tharumo shakalam varaalineyum
വലിയവനെ വച്ച് കൊച്ചിനെകൊണ്ടാണോ വഞ്ചി പഠിപ്പിക്കുന്നത് അനിയാ
Manasilaayi lla
@@Earthloversmedia 😃😃അക്ഷരം മാറിപ്പോയതാ പഠിപ്പിച്ചു എന്നല്ല പിടിപ്പിച്ചു എന്നാണ് അത് കൊച്ചല്ലേ
പെങ്ങളെ ഇപ്പോൾ കാണുന്നില്ലല്ലോ.
One. kg. unakameen. Tharan. pattumo. cash. ethra
ചാട്ടവരാല്‍😂
Where is your sister
ഈ കൂട് വേറെ ആളുകൾ എടുത്തു നോക്കില്ലേ
തൂമ്പിന് വല കെട്ടി മീൻ പിടിക്കുന്ന വീഡിയോ ഇടുന്നില്ലല്ലോ..
Cherthala kare kuttam parayanda😂😂😂😂
I am from Cherthala
Love you all 💝
😂😂😂
Enike phone number onnu tharamooo
സൂപ്പർ അടിപൊളി ✨️
❤❤❤❤👍
Super