മനുഷ്യൻ അനുഭവിക്കുന്ന എല്ലാവസ്തുക്കളും സയൻ സിന്റെ വളർച്ചയിൽ നിന്നാണ്. മാക്രി കുളത്തിൽ കിടക്കുന്ന അവസ്ഥയിൽ പുറം ലോകംകാണുവാൻ കഴിയില്ല അതിന് സ്വയം തിരിച്ചറിവ് ഉണ്ടാവുക അല്ലാതെ മലർന്നു കിടന്ന് മുകളിലോട്ടു തുപ്പാതെ
ഉണരൂ ഉണരൂ ഉപഭോക്താവേ ഉണരൂ എന്ന് പറഞ്ഞത് പോലെ... മൈത്രെയനിലൂടെ ഈ സമൂഹം ഒന്നാകെ മാറി ചിന്തിച്ചു കഴിഞ്ഞാൽ എത്ര മനോഹരമാകും ജാതിയുടെയും മതത്തിന്റെയും കപട വിശ്വാസങ്ങളുടെയും മതിൽകെട്ടുകൾ ഇല്ലാത്ത ഈ ലോകം ❤🙏
അമ്പലത്തിലെല്ലാവരുംപോകാറില്ല,എന്നാൽ പള്ളികളിൽ എല്ലാവരും പോകും,വല്ല ഒന്നോരണ്ടോപേരൊഴികേ...റൊട്ടി,കപ്പടാ,മറക്കാൻ എന്നാണ് പറയാറ്.ആ മക്കാൻ,അതിന്റ അടിസ്ഥാനത്തിൽ കക്കൂസ് അതിൽ ഉണ്ടാവാറില്ല.ഇതിപ്പോ പ്രൈമറിതലംകഴിഞ്ഞിട്ട് ജൂനിയർകെജിയിൽ പറഞ്ഞുവിടുന്നപോലെയായി... മൈത്രയൻസാബ്ക്കൊമൈത്തിയേ...
നിങ്ങൾ എന്ത് വിശ്വസിച്ചാലും ഇല്ലെങ്കിലും അവസാനം ചിതലും പുഴുവും തിന്ന് നിങ്ങളുടെ ജീവിതം അവസാനിക്കും നിങ്ങൾ അഭിനയിച്ച ചിത്രം തീരും അതിനപ്പുറം ഒന്നുമില്ല ആറായിരം വർഷം പഴക്കമുള്ള മതങ്ങളെ ഭൂമിയിൽ ജീവിച്ചിരിപ്പുള്ളു അതിന് മുൻപ് മനുഷ്യൻ ഇവിടെ ജീവിച്ചിരുന്നു ഈ മതങ്ങൾ അന്ന് ഇവിടെ ജീവിച്ചിരുന്നില്ല മരണത്തെ മുൻ നിറുത്തി വളരെ അധികം മതങ്ങൾ ഈ ഭൂമിയിൽ ഉണ്ടായിട്ടുണ്ട് സന്തോഷമായി ജീവിക്കുക ചൂഷണങ്ങൾക് അടിമപ്പെടാതിരിക്കുക ജീവിതം ഒന്നേ ഉള്ളു ഈ മന്ത്രം നമ്മളോടൊപ്പം സഞ്ചരിക്കണം ok
ഏറ്റവും വലിയ തമാശ.. മാതാവിനെ വീടുകൾ തോറും എഴുന്നള്ളിക്കുന്ന ദയനീയ കാഴ്ച കഴിഞ്ഞ ദിവസം കണ്ടു. എല്ലാം മാർക്കറ്റിംഗ് . എല്ലാ മതങ്ങളും ഇങ്ങനെ തന്നെ..! "വാരിയെറിയാൻ എള്ളും പൂവും ഉണ്ടെങ്കിൽ ഓടിക്കൂടാൻ ബാധകളും ഉണ്ടാകും എന്നു പറയുന്ന പോലാണ് കാര്യങ്ങൾ...! സത്യത്തിൽ അമ്പലവും 'പള്ളികളും ഉണ്ടാക്കുന്ന പ്രശ്നങ്ങളൊന്നും മദ്യശാലകൾ പോലും ഉണ്ടാക്കുന്നില്ല എന്നതാണ് സത്യം .
Wonderful Chat show. Enjoyed watching. For the first time, I saw the interviewer smiling and laughing throughout the show. Hats off Maitreyan. Marliva please remember to keep a smile on your face or be with a pleasant face. It's just a humble suggestion. Good presentation. Keep going.
How intelligent He is ! How modern He is ! How deep He is ! There is no one like Him In India now No in world now His brain is unique To listen to Him is exciting But even He has no unlimited Knowledge That is not His FAULT IT IS THE FAULT OF UNIVETSE
ആരും ഒന്നിന്റെയും അവസാന വാക്കല്ല, ഇത് ഇദ്ദേഹത്തിന്റെ ലോകവും ജീവിത അനുഭവങ്ങളും. എല്ലാരും ഇത് അനുകരിക്കണമെന്നു വാശിപിടിക്കരുത്. എല്ലാവരും അവരവരുടെ ലോകത്തിലാണ്. ജീവിക്കുക സഹജീവികളെ സ്നേഹിച്ചും അംഗീകരിച്ചും.
എനിക്ക് ഈ ചർച്ചയിൽ നിന്നും മനസ്സിലായത് മനുഷ്യർ എല്ലാവരും സന്തോഷത്തോടെയും എല്ലാവിധ സ്വാതന്ത്ര്യത്തോടെയും ജീവിക്കണമെന്നും ആണായാലും. പെണ്ണായാലും പരസ്പരം അടിമകളാകാതെ നല്ല സ്നേഹത്തോടെ ജീവിച്ചാൽ നല്ലൊരു ലോകം കെട്ടിപെടുക്കാം എന്നും. ലോകത്തിൽ യുദ്ധം ഒഴിവാക്കാം, വളരെ സന്തോഷത്തോടെ പരസ്പരം കയ്കോർത്ത് നല്ല ഒരു ജീവിതവും നല്ല ഒരു മരണവും കിട്ടും എന്നല്ലേ. എല്ലാവരും സന്തോഷത്തോടെ ജീവിക്കുന്ന ഒരു ലോകം ഉണ്ടാവട്ടെ 👍🙏
ബ്രഹ്മചര്യം ഒരു choice മാത്രമാണ് സന്യാസത്തിൽ. വിവാഹം കഴിച്ചു ജീവിക്കാൻ താല്പര്യമില്ലാതെ spirituality യിലേയ്ക്ക് തിരിയുന്നവ൪ക്ക്. Compulsory അല്ല. മനസ്സാണ് സന്യസിക്കുന്നത്
സാധനം ഉണർന്നാൽ സാധന തളരും സാധനം വളർന്നാൽ ഗുരുത്വം വളയും സാധന തളിർത്താൽ ഗുരുത്വം വിളയും What the heck do you know about Nataraja Guru's An Integrated Science of the Absolute. You were bloody traumatic, and guru Nitya healed you and made you fit to live in the world outside gurukula. And you are finely doing it. One world is a dream, that's right, but it is dreams that get realised ultimately. All the best🎉
ഭൂമിയുടെ നാലിൽ മൂന്നു ഭാഗവും കടലാണ്. But കടൽ കാണാൻ ചെന്നാൽ കണ്ണെത്തുന്ന ദൂരത്ത് മാത്രം കാണാം നമ്മൾ ആകാശത്തേയ്ക്ക് ഉയർന്നാൽ കാണാം കടലിന്റെ വലുപ്പം ... അറിവുണ്ടാകണമെങ്കിൽ ഉയർച്ച ഉണ്ടാവണം അത് ബുദ്ധിയാലും മനസായാലും ...
Logically thinking, his denial of existence of God seems wrong. Nothing will happen all by itself. Most probably God is "Time" itself. "Kaalam". It never moves, everything moves through it.
I count myself fortunate to be alive during his time. The interviewer's deep-rooted faith and innocence (or shall we call it naivete?) makes the interview hilarious for herself, and unintendedly for the viewers.
ആ ദ്യം ദൈവം പറഞ്ഞത് ചെയ്യൂ ശരിക്ക് കൂലി തെറ്റിന് ശിക്ഷ കൊടുക്കുന്ന സമയം വന്നാൽ കൃകൃ കിത്യമാ ണ്എന്ന് ദൈവം ചെയ്യുന്നദ് അത്ഭുതമാണ് ദൈവം എന്ന് വിധിയുണ്ടെങ്കിൽ മയത്രേയൻ. സമ്മതിക്കും ഇപ്പോൾ ചെകുത്താൻ ബുദ്ധിയെ ഉള്ളൂ
കക്കൂസ് ഉണ്ടാക്കിയാൽ ദിവസവും ക്ളീൻ ചെയ്യാൻ നിരീശ്വരവാദികൾ വരുമോ.. ഇപ്പോൾ നിലവിലുള്ള പൊതു കക്കൂസുകൾ ക്ളീൻ ചെയ്യാതെ മൂക്ക് പൊത്തി മാത്രമെ ആ വഴിക്ക് പോവാൻ കഴിയുകയുള്ളു.. ഏതായാലും വേശ്യാലയം ഉണ്ടാകണമെന്ന് പറയാതിരുന്നത് ഭാഗ്യം
സ്കൂളിൽ കണക്ക് ക്‌ളാസിൽ പഠിപ്പിക്കുന്ന കണക്ക് ഞാൻ ജീവിതത്തിൽ ഉപയോഗിച്ചിട്ടില്ല എന്ന് കുറെ പേര് പറയുന്നത് കേൾക്കാം. ഞാനും പറഞ്ഞിട്ടുണ്ട്. എന്ന് കരുതി അത് ആവശ്യമില്ലാത്തതാണോ?.
ഹേ മൈത്രേയൻ...... രാജ്യത്ത് ഹിന്ദുക്കളുടെ അമ്പലവും ക്രിസ്ത്യാനികളുടെ പള്ളിയും വേണം... മുസ്ലീങ്ങളുടെ... വേണം വേണം.... ഈ പറഞ്ഞ സ്ഥലത്തൊക്കെ കക്കൂസ്... ഉണ്ട് വലിയ കുളമുണ്ട് കിണറും ഉണ്ട് ..... യേശുവിൻറെ കാലം തൊട്ട് ബുദ്ധൻറെ കാലം... ഇതൊക്കെ ഉണ്ടിവിടെ ...... എല്ലാ കാര്യങ്ങളെയും പറ്റി പ്രവചിക്കുന്..... മൈ ത്രയം...... താങ്കളുടെ അവസാന കാലഘട്ടം എങ്ങനെയായിരിക്കുമെന്ന് പ്രവചിക്കാം.... താങ്കൾക്ക് കഴിയുമോ കഴിയുമോ ...... കഴിയുമെങ്കിൽ ഒന്നു പറ മൈത്രേയ.....................❤
Instead of a church , temple or Mosque there should be a place where almost all the fruit trees ,flowers and birds, butterflies and ponds welcoming all the people to enjoy the beauty of the whole world without any walls! Identity have to be you are a human only and that is the true way of knowing each other than self! As religion has lost its worth to unify the universe! Religion was never ever a well wisher of human being but it is a hurdle between the man !
If so are u courageous enough to destroy one mosque ? Do it in action rather than posting cheap comments. Do it ....I challenge u. They will chop off ur arms as they did with Joseph sir.
ഒരാൾ വേറെ ആളുടെ മേൽ മേൽക്കോയ്മ ഉണ്ടാക്കുന്ന സിസ്റ്റം. ആരെങ്കിലും സംസാരിക്കുമ്പോൾ അവനവൻ മോശം ആണെന്ന് പറഞ്ഞിട്ടുണ്ടോ മറ്റെയാൾ മോശം ആണെന്നെ പറയുള്ളു അങ്ങനെ പറയുമ്പോൾ അവൻ അതിൽ സന്തോഷിക്കുന്നു. ചില ആളുകൾ ഉണ്ട് ഏറ്റവും വിനയം ഉള്ളത് ആയി സംസാരിക്കും അത് സമൂഹം നല്ലത് എന്ന് പറയാൻ വേണ്ടി മാത്രം ആണ് ഉള്ളിൽ ഇരുപ്പ് വേറെ ആയിരിക്കും
ഇതിനെ ചിലർ എതിർക്കും. മനുഷ്യരെ പറ്റിച്ചു രാജാവായവർ വഴിയാധാരമാകുവാൻ ആരെങ്കിലും ഇഷ്ടപ്പെടുമോ. ഈ എതിർക്കുന്നവർക്കല്ലാം ഇത് ശരിയാണെന്നു അറിയാത്തവരല്ല. അറിഞ്ഞുകൊണ്ടുതന്നെ സകലസക്തിയും ഉപയോഗിച് എതിർക്കും. ഇത് ഒരു ജീവന്മാരാണപോരാട്ടമാണ്. വിട്ടാൽ ഇവർ പാതിക്കുന്നത് വലിയഗർത്തത്തിലേക്കാ. തകർച്ചയ്ലക്കാ.
മൂത്രപ്പുരയിൽ മൂതവും ചായപ്പുരയിൽ ചായയും അംബലങ്ങളിൽ പ്രസാദവും നിറയട്ടേ! ഓരോന്നും അതതിന്റെ ധർമം ചെയ്യുക ! അല്ലാത്തതിനെയാണ് വർണ്ണസങ്കരം എന്ന് പറയുക ! ധർമമാണ് പ്രധാനം! മതമല്ല! ഓരോ മനുഷ്യനും അവനവന്റെ മതമുണ്ടാകും! മറ്റൊരു മനുഷ്യന്റെ മതം എന്തിന് നാം പാലിക്കണം? നമുക്ക് ഉണ്ടാകുന്ന അസുഖം മറ്റവൻ എങ്ങെനെ അനുഭവിക്കും? ദൈവത്തിന് മതത്തിന്റെ ആവശ്യവുമില്ലല്ലോ? അവൻ ദൈവമല്ലോ? . 🤣🤣🤣
@@manojmampetta5143 കൊങ്ങി ന്യൂനപക്ഷ "മത" പ്രീണനം തന്നെ 8 വർഷമായി ചായക്കാരനും ! തുടരുന്നത് ! (എല്ലാവർക്കും "ചാ യനൽകുന്ന" നിലവാരം തന്നെ യല്ലേ ! ) സംവരണംആനുകൂല്യം മതപ്പേരിലോ ? അതോ എല്ലാ മ തത്തിലെയും അവശർക്ക് മാ മാത്രമോ നൽകേണ്ടത് ! ☝️
അവതരിക്കുന്ന ആരും ഇല്ലല്ലോ ഈ ലോകത്ത് Evolve ചെയ്യുന്ന ജീവി വര്‍ഗ്ഗങ്ങള്‍ മാത്രം .. LUCA Last Universal Common Ancestar ല്‍ നിന്നും.. .. Be a star dear At least a star dust..
Vedanta cant be learnt like in a university or college, it has to be experienced, for that you should faith in your guru, also everubody cant be graded under the banner of guru😃 destroying worship places and constructing toilet is thought of instable mind... Everything is relative if you relate more to toilet your heaven can be a toilet too. It is up to you.. What u should relate to. 🙏🏻
അമ്പലവും പള്ളിയും പൊളിച്ച് കക്കുസ് പണിയണം എന്ന അർത്രത്തിലായിരിക്കുകയല്ല അങ്ങനെ പറഞത് ഇന്നും നമ്മുടെ ഇന്ത്യയിൽ അമ്പലങ്ങളിൽ കയറിയാൽ മനുഷന് ജാതിയുടെ പേരിൽ തല്ലികൊല്ലാറുണ്ട് ക്രിസ്തിയ പള്ളികളിൽ മനുഷ്യനെ ജാതിയുടെ പേരിൽ പെലപ്പള്ളി പറപ്പള്ളി ,മരക്കാർപള്ളി എന്ന് പ്രത്യേകം പള്ളികൾ പണിതുകൊടു ക്കുകയും മരിച്ചാൽ പോലും പ്രത്യേക ശവപറമ്പുവരെ കൊടുക്കുമ്പോൾ ഇവിടെ മനുഷ്യനെ മനുഷ്യനായി കാണാൻ കഴിയാത്ത സമുഹത്തിൽ ഒരു കക്കുസ് പണിതാൽ അവിടെ ജാതിക്കും മതത്തിനും വേർതിരുവ് ഉണ്ടായിരിക്കുകയില്ല സാധനം കളഞെപറ്റും ഈ കക്കുസ് പണിതിരിക്കുന്ന സാമഗ്രഹികൾകൊണ്ടുതന്നെയാണ് അമ്പലവും പള്ളിയും പണിതുയർത്തിയിരിക്കുന്നത് അതുകൊണ്ട് സമത്വമുള്ള കക്കുസിനോളം അമ്പലവും പള്ളിയും മാറണം അപ്പോഴാണ് മനുഷ്യനെ മനുഷ്യനായ് കാണുന്നത് മൈത്രേയനിൽ കുടി മനുഷ്യത്വത്തെ തിരിച്ചറിയുവാൻ സാധിച്ചും പ്രണാമം
“നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്.” Benyamin, ആടുജീവിതം | Aatujeevitham To this extent I agree with you..to this extent only 🙏
അമ്പലത്തിലോ പള്ളിയിലോ പോയി ആർക്കെങ്കിലും സമാധാനം കിട്ടുന്നെങ്കിൽ ആയിക്കോട്ടെ... അതിനെന്തിനാണ് മൈത്രെയന് ഇത്ര ക്രമീകടി... താങ്കൾക്ക് വിശ്വാസമില്ലെങ്കിൽ പോകണ്ട അത്രേയല്ലേ ഉള്ളൂ.,.. താങ്കൾ എന്നാണ് മറ്റുള്ളവരുടെ അഭിപ്രായത്തെയും സ്വാതന്ത്ര്യത്തെയും അംഗീകരിക്കാൻ പഠിക്കുന്നത്? താങ്കൾ ഇത്രയെങ്കിലും മനസ്സിലാക്കിയിരിക്കണം... വിശ്വാസവും അവിശ്വാസവും ലോകം തുടങ്ങിയ കാലം മുതൽ ഉള്ളതാണ്.... അത് ഇനി ലോകാവസാനം വരെ ഉണ്ടാവുകയും ചെയ്യും....
every soul will taste death every breath is a gift from God receive it with thanks 🙏, naashamillaatha onneyullu Avan neethimaanaanu, 3 madhangaludeyum pravaajakan Ibrahim a pravajakante dhaivathe marannu ellaavarum.
മെത്രയെൻ നിനക്ക് ഒന്നും അറിയില്ല മറ്റുള്ളവരുടെ സഹായം ഇല്ലാതെ നിനക്ക് ഒന്നും ചെയ്യാൻ പറ്റില്ല ആരുടെ മതത്തിനെയും അടിച്ചക്ഷേപികെരുത് അപമാനിക്കരുത് ബഹുമാനിക്കുക അതല്ലാത്തിടത്തോളം നീ ഒരു മനുഷ്യൻ ആകുന്നില്ല നിന്റെ നാവ് ഒരു നിമിഷം നിന്ന് പോയാൽ എന്താകും നിന്റെ കണ്ണും കാതും കുറഞ്ഞസമയം നിലച്ചുപോയാൽ എന്താകും ഒരുകാര്യം എനിക്ക് ആരുടെ സഹായം വേണ്ട എന്ന്പറയുന്നവർ മണ്ടനാണ് ആർക്കുമാവില്ല എത്ര പണവും സ്വാധീനം ഉണ്ടെങ്കിലും ജിന്തിക്കുക താൻ ഒന്നുമല്ല
മൈത്രേയൻ നല്ലൊരു മനുഷ്യനാണ്.... നല്ല തെളിഞ്ഞ ചിന്തകളും...❤❤❤❤
Kundi ann😂
കൃത്രിമ സത്യത്തിൽ നിന്നും .. ശരിയായ സത്യം കണ്ടെത്തിയ മഹാനുഭാവൻ .. ശ്രീ. മൈത്രേയൻ സർ.. പ്രണാമം....
എല്ലാം മനസ്സിലായില്ല അല്ലേ ആയെങ്കിൽ ഈ സാർ വിളിയും പ്രണാമവും
കാണില്ലായിരുന്നു.
സത്യം പറയാൻ ഇന്ന് മനുഷ്യർ കുറവാണ്. അവിടേക്കാണ് മൈത്രേയൻ സത്യവും സയൻസും പറഞ്ഞു വരുന്നത്. സന്തോഷം
science olakka
മനുഷ്യൻ അനുഭവിക്കുന്ന എല്ലാവസ്തുക്കളും സയൻ സിന്റെ വളർച്ചയിൽ നിന്നാണ്. മാക്രി കുളത്തിൽ കിടക്കുന്ന അവസ്ഥയിൽ പുറം ലോകംകാണുവാൻ കഴിയില്ല അതിന് സ്വയം തിരിച്ചറിവ് ഉണ്ടാവുക അല്ലാതെ മലർന്നു കിടന്ന് മുകളിലോട്ടു തുപ്പാതെ
@@jaferwaseem4047എല്ലാത്തിനും സയൻസിനെ ആശ്രയിക്കും എന്നിട്ട് എതിർക്കുകേം ചെയ്യും.
ഉണരൂ ഉണരൂ ഉപഭോക്താവേ ഉണരൂ എന്ന് പറഞ്ഞത് പോലെ...
മൈത്രെയനിലൂടെ ഈ സമൂഹം ഒന്നാകെ മാറി ചിന്തിച്ചു കഴിഞ്ഞാൽ എത്ര മനോഹരമാകും ജാതിയുടെയും മതത്തിന്റെയും കപട വിശ്വാസങ്ങളുടെയും മതിൽകെട്ടുകൾ ഇല്ലാത്ത ഈ ലോകം ❤🙏
അമ്പലത്തിലോ പള്ളിയിലോ എല്ലാവരും പോകുമോ ? പക്ഷെ കക്കുസ് ഉണ്ടാക്കിയാൽ എല്ലാവരും പോകും 👍🙏 poliiii
അമ്പലത്തിലെല്ലാവരുംപോകാറില്ല,എന്നാൽ പള്ളികളിൽ എല്ലാവരും പോകും,വല്ല ഒന്നോരണ്ടോപേരൊഴികേ...റൊട്ടി,കപ്പടാ,മറക്കാൻ എന്നാണ് പറയാറ്.ആ മക്കാൻ,അതിന്റ അടിസ്ഥാനത്തിൽ കക്കൂസ് അതിൽ ഉണ്ടാവാറില്ല.ഇതിപ്പോ പ്രൈമറിതലംകഴിഞ്ഞിട്ട് ജൂനിയർകെജിയിൽ പറഞ്ഞുവിടുന്നപോലെയായി... മൈത്രയൻസാബ്ക്കൊമൈത്തിയേ...
കറക്റ്റ് ദി വേൾഡ് മക്കാൻ...
മക്കാൻ
Word.
അമ്പലവും പള്ളിയും പൊളിക്കാതെ തന്നെ കക്കൂസിനുള്ള സ്ഥലം കിട്ടും.
മതത്തിന്റെ പേര് ഇല്ലതെ മനുഷ്യൻ ആയി എല്ലാ പേരും ജീവിക്കുന്ന സുന്ദരമായ ഒരു ലോകം എത്ര മനോഹരം ആയിരിക്കും
ജാതി മതം ഇല്ലാതെ സ്ഥാനാർതിയെ എങ്ങിനെ നിർ ത്തും ! ( ദളിതനെ ഒഴിവാക്കി ! കേരള മോഡൽ )!! മതപ്പേരുള്ള പാർട്ടികൾ എന്താ ചെയ്യും !!! 🤣😂🤣😂🤣😂
Valare sundaram akilla, ennalum erekure mecham. 🤗
Ee. Manusjyan aa. Kalus. Panutatinu. Shashank athol thuravu. P0do,,,,,,,,,,, manushyya
പണ കൊഴുപ്പില്ലാത്ത ഏകമത രാജ്യങ്ങളിലെ സ്ഥിതി ദയനീ യമല്ലേ !!! 😂😂😂
ഇദ്ദേഹത്തിന്റെ ഗുണം എന്തെന്ന് വെച്ചാൽ അന്ധമായ വിമർശനം ഇല്ല, ശത്രുതയും,
ഇദ്ദേഹം ഒരു സ്വതന്ത്ര ചിന്താഗതി ക്കാരൻ ആണ് ഒന്നിനും അടിമയല്ല
ദൈവമാണ് എല്ലാത്തിനും പിന്നിൽ എങ്കിൽ എല്ലാ ക്രൂരതയുടെ പിന്നിലും ദൈവം തന്നെ
സത്യങൾ വിളിച്ചു പറയുന്ന ഒരു മനുഷ്യൻ. ❤👌👍
സത്യങ്ങളല്ല, വിഡ്ഢിത്തം വിളിച്ച് പറയുന്ന മനുഷ്യൻ
@@abdulrasak256matha adima
മതങ്ങളെയും ദൈവങ്ങളെയും മനുഷ്യൻ ഉണ്ടാക്കി തമ്മിൽത്തല്ലിനശിക്കുന്ന ഈ കാലഘട്ടത്തിൽ ഇതുപോലെ വിവരമുള്ളവർ പറയുന്നതു ഗ്രഹിക്കുന്നതു ഗുണം ചെയ്യും.
Sathyamm
🎉🎉🎉👌👌👌സാർ ❤❤❤👏👏👏
നിങ്ങൾ എന്ത് വിശ്വസിച്ചാലും ഇല്ലെങ്കിലും അവസാനം ചിതലും പുഴുവും തിന്ന് നിങ്ങളുടെ ജീവിതം അവസാനിക്കും നിങ്ങൾ അഭിനയിച്ച ചിത്രം തീരും അതിനപ്പുറം ഒന്നുമില്ല ആറായിരം വർഷം പഴക്കമുള്ള മതങ്ങളെ ഭൂമിയിൽ ജീവിച്ചിരിപ്പുള്ളു അതിന് മുൻപ് മനുഷ്യൻ ഇവിടെ ജീവിച്ചിരുന്നു ഈ മതങ്ങൾ അന്ന് ഇവിടെ ജീവിച്ചിരുന്നില്ല മരണത്തെ മുൻ നിറുത്തി വളരെ അധികം മതങ്ങൾ ഈ ഭൂമിയിൽ ഉണ്ടായിട്ടുണ്ട് സന്തോഷമായി ജീവിക്കുക ചൂഷണങ്ങൾക് അടിമപ്പെടാതിരിക്കുക ജീവിതം ഒന്നേ ഉള്ളു ഈ മന്ത്രം നമ്മളോടൊപ്പം സഞ്ചരിക്കണം ok
😍👍🏻👍🏻👍🏻
🙏❤️👍
സൂപ്പർ
Thamam
👍💯✔️ നമ്മൾ ഇന്നലെ ഉണ്ടായ വരും ഒന്നുമറിയാത്തവരും
ദാരിദ്രം നിൽക്കുന്നത് കൊണ്ട് തന്നെ യാണ് മതവും ദൈവവും നിൽക്കുന്നത്. വിയർക്കാതെ 4നേരവും സുഖിച്ചു ജീവിക്കുന്ന വരാണ് പൗരോഹിതവർഗ്ഗം
പക്ഷേ പലരും ഇതു മനസ്സിലാക്കിയത് ഇന്നാണ്
സൂത്രത്തിൽ വലിയവനാകാനുള്ള ഉപാധിയാണ് ദൈവവും മതവും.
ഇത് കേട്ടപ്പോൾ യഥാർത്ഥ മനുഷ്യനായി 🙏🙏🙏
Enth manushyan
@@alandonsaji6673.,. 🙊.,
അള്ളാഹു എന്നത് മുഹമ്മദിന്റെ ഇല്ല ദൈവം ആണ് മക്ക ഭരണത്തിൽ മുഹമ്മദിന് സ്ഥാനം കിട്ടുവാൻ ഉണ്ടാക്കിയതാണ്
അള്ളാഹു എന്നത് മുഹമ്മദിന്റെ ഇല്ല ദൈവം ആണ് മക്ക ഭരണത്തിൽ മുഹമ്മദിന് സ്ഥാനം കിട്ടുവാൻ ഉണ്ടാക്കിയതാണ് ഇസ്ലാം
സ്വീകരിക്കപ്പെട്ട ശീലങ്ങൾ കൊണ്ട് ചോദ്യം ചോദിച്ചു...
മറുപടി കേട്ടിട്ട് തലയിൽ വിവരം വെച്ചിട്ടുള്ള ആ ചിരി...
അവസാന ഘട്ടത്തിൽ അവതാരകയുടെ ആ ചിരി പൊളിച്ചു 👌👌👌👌
ഏറ്റവും വലിയ തമാശ..
മാതാവിനെ വീടുകൾ തോറും എഴുന്നള്ളിക്കുന്ന ദയനീയ കാഴ്ച കഴിഞ്ഞ ദിവസം കണ്ടു.
എല്ലാം മാർക്കറ്റിംഗ് .
എല്ലാ മതങ്ങളും ഇങ്ങനെ തന്നെ..!
"വാരിയെറിയാൻ എള്ളും പൂവും ഉണ്ടെങ്കിൽ ഓടിക്കൂടാൻ ബാധകളും ഉണ്ടാകും എന്നു പറയുന്ന പോലാണ് കാര്യങ്ങൾ...!
സത്യത്തിൽ അമ്പലവും 'പള്ളികളും ഉണ്ടാക്കുന്ന പ്രശ്നങ്ങളൊന്നും മദ്യശാലകൾ പോലും ഉണ്ടാക്കുന്നില്ല എന്നതാണ് സത്യം .
കുട്ടികളെ ഉണ്ടാക്കുന്നത് ദൈവമല്ല മനുഷ്യനാണ്...
Aa thantte pillare undakkiyathu vere aro aa alle…
ദൈവം കനിഞ്ഞില്ലെങ്കിൽ മനുഷ്യനു കുട്ടികൾ ജനിക്കുകയില്ല. എത്രയോ
ദമ്പതികൾ മക്കളില്ലാതെ
വിഷമിക്കുന്നു.
@@jayakumarchellappanachari8502 ahh pashhtt.. Chela hospital il deivam und... Koree alkkarkk... Treatment il pullere kittum
@@ojasrajan4498 nee okke anghane janichathinu enthu cheyyan..
@@jayakumarchellappanachari8502 അവരെന്താ ദൈവത്തിന്റെ അന്തപ്പുരത്തിലേക്ക് ഒളിഞ്ഞു നോക്ക്യോ....അദ്ദേഹം കനിയാതിരിക്കാൻ.. 🤭
Wonderful Chat show. Enjoyed watching. For the first time, I saw the interviewer smiling and laughing throughout the show. Hats off Maitreyan. Marliva please remember to keep a smile on your face or be with a pleasant face. It's just a humble suggestion. Good presentation. Keep going.
ഒരു നല്ല മനുഷ്യൻ
How intelligent He is !
How modern He is !
How deep He is !
There is no one like Him
In India now No in world now
His brain is unique
To listen to Him is exciting
But even He has no unlimited
Knowledge
That is not His FAULT
IT IS THE FAULT OF UNIVETSE
മൈത്രേയൻ❤
ആരും ഒന്നിന്റെയും അവസാന വാക്കല്ല, ഇത് ഇദ്ദേഹത്തിന്റെ ലോകവും ജീവിത അനുഭവങ്ങളും. എല്ലാരും ഇത് അനുകരിക്കണമെന്നു വാശിപിടിക്കരുത്. എല്ലാവരും അവരവരുടെ ലോകത്തിലാണ്. ജീവിക്കുക സഹജീവികളെ സ്നേഹിച്ചും അംഗീകരിച്ചും.
എല്ലാവരെക്കൊണ്ടും അദ്ദേഹത്തെ അനുകരിക്കാനും പറ്റില്ല.അങ്ങിനെ ആരും ആവശ്യപ്പെട്ടിട്ടുമില്ല.
കമന്റ്സ് വായിച്ചപ്പോൾ ഒരു കാര്യം മനസ്സിലായി സത്യം പറഞ്ഞുകേൾക്കുമ്പോൾ കൂപമണ്ടൂകങ്ങൾക്കു കുരുപൊട്ടുന്നുണ്ട് 😄
ആരുടെയെങ്കിലും കുരു പൊട്ടുന്നോ.. ? എന്ന് നോക്കിനടന്ന് ആയുസ്സ് കളയുന്ന ഒരു കിണറ്റിലെ തവളയാണ് താനെന്ന് തിരിച്ചറിയാൻ താങ്കൾക്കെന്നാണാവോ സാധിക്കുക!?
കുരുക്കൾ പൊട്ടുന്നതും നല്ലതാണ്. 😃
എനിക്ക് ഈ ചർച്ചയിൽ നിന്നും മനസ്സിലായത് മനുഷ്യർ എല്ലാവരും സന്തോഷത്തോടെയും എല്ലാവിധ സ്വാതന്ത്ര്യത്തോടെയും ജീവിക്കണമെന്നും ആണായാലും. പെണ്ണായാലും പരസ്പരം അടിമകളാകാതെ നല്ല സ്നേഹത്തോടെ ജീവിച്ചാൽ നല്ലൊരു ലോകം കെട്ടിപെടുക്കാം എന്നും.
ലോകത്തിൽ യുദ്ധം ഒഴിവാക്കാം,
വളരെ സന്തോഷത്തോടെ പരസ്പരം
കയ്കോർത്ത് നല്ല ഒരു ജീവിതവും
നല്ല ഒരു മരണവും കിട്ടും എന്നല്ലേ.
എല്ലാവരും സന്തോഷത്തോടെ ജീവിക്കുന്ന ഒരു ലോകം ഉണ്ടാവട്ടെ 👍🙏
Eshuchristhuvinte faranathile angane undaku
@@sunils1929എടുത്തോണ്ട് പോടെയ്.
🤣🤣🤣🤣🤣@@sunils1929
ബ്രഹ്മചര്യം ഒരു choice മാത്രമാണ് സന്യാസത്തിൽ. വിവാഹം കഴിച്ചു ജീവിക്കാൻ താല്പര്യമില്ലാതെ spirituality യിലേയ്ക്ക് തിരിയുന്നവ൪ക്ക്. Compulsory അല്ല. മനസ്സാണ് സന്യസിക്കുന്നത്
Mithrea ne samuham nannavilla ennuparanju poyavanalleda vendum pattikyan vannoda ninte vedum achi vedum kakkuze akkada
Anchor റേ നല്ലപോലെ കാണാൻ പറ്റിയില്ല but സൂപ്പർ സംവാദം അടിപൊളി... 👌👌
സാധനം ഉണർന്നാൽ
സാധന തളരും
സാധനം വളർന്നാൽ
ഗുരുത്വം വളയും
സാധന തളിർത്താൽ
ഗുരുത്വം വിളയും
What the heck do you know about Nataraja Guru's An Integrated Science of the Absolute.
You were bloody traumatic, and guru Nitya healed you and made you fit to live in the world outside gurukula. And you are finely doing it.
One world is a dream, that's right, but it is dreams that get realised ultimately.
All the best🎉
മൈത്രേയൻ പൊളി 🥰❤
Mr Maithreyan , 'ആത്മീയ'മാണ് ഇവിടെ ചേരുക
ഇദ്ദേഹം ഒരു സംഭവം തന്നെയാണ്🙏🙏🙏
കുറെ ഓക്കൻ മാർ മൈത്രേയനെതിരെ കമെന്റ് ഇടുന്നുണ്ട്
ഭൂമിയുടെ നാലിൽ മൂന്നു ഭാഗവും കടലാണ്. But കടൽ കാണാൻ ചെന്നാൽ കണ്ണെത്തുന്ന ദൂരത്ത് മാത്രം കാണാം നമ്മൾ ആകാശത്തേയ്ക്ക് ഉയർന്നാൽ കാണാം കടലിന്റെ വലുപ്പം ... അറിവുണ്ടാകണമെങ്കിൽ ഉയർച്ച ഉണ്ടാവണം അത് ബുദ്ധിയാലും മനസായാലും ...
വളരെ നല്ല ചർച്ച
Good observations, thanks!
You are right👍❤️👌
ഇത് കേട്ട് അമ്പലം പൊളിക്കാൻ ഹിന്ദു ഇറങ്ങി പുറപ്പെട്ടേക്കാം.. എന്നാൽ മറ്റുള്ളവർ ചെയ്യുമോ?...പൊളിക്കുകയാണോ അതോ തെറ്റ് തിരുത്തുകയാണോ വേണ്ടത്?...
ദൈവം കുട്ടി കളെ തരുന്ന താ ണെ ങ്കിൽ എന്തിനാ വിവേചനം എല്ലാ ദമ്പ തി മാർക്കും കുട്ടി കളെ കൊടുക്കേ ണം
Mithreyan, ningal aanu navodhana nayakan. Saamuhya parishkarthavu.
അറിവുകൾ വളരെ തരുന്നു ഇത് കേട്ട് മറ്റുള്ളവരോട് തർക്കിക്കാറില്ല
Logically thinking, his denial of existence of God seems wrong. Nothing will happen all by itself. Most probably God is "Time" itself. "Kaalam". It never moves, everything moves through it.
ഇന്ത്യ ഭാവിയിൽ ലോക ശക്തിയായ അത്യാധുനിക വികസിത രാജ്യമായ ചൈനയെ പോലെ വികസിക്കട്ടെ cooming soon by 2100
കക്കൂസ് തന്നെയാണ് ഉണ്ടാക്കേണ്ടത് എല്ലാവർക്കും പോകാലോ
ലോകമഹാ കക്കൂസ് സഭ
ചായക്കാരനും ഇത് പറഞ്ഞു !! 🤣😂🤣😂🤣😂
Pinne kakusinnu ezhunnekan samayam kittathilla
പള്ളി ഉണ്ടാക്കിയവർ കക്കൂസും ഉണ്ടാക്കിയിട്ടുണ്ട് അവിടെ എല്ലാവരും പോകാറുണ്ട്
Ok പണിയാം, അതിനു മുമ്പ് തന്റെ വീട് പൊളിച്ചിട്ട് കക്കൂസ് പണിയണം.
അയാൾക്ക് വീട് ഇല്ല 😅
നിത്യ ബ്രഹ്മചാരി ആയ ഹനുമാൻ വരെ ഒരു മകൻ ഉണ്ട്
ഞാൻ mythreyan sarinte ആരാധിക ആണ്
സീനത്ത് ബീവി ആലപ്പുഴ
aha
കഷ്ടം
Njn seenath beeviyude aradhakan aanu rashihaaaji ..
അവതാരകയുടെ ചിരി 🥰
It is refreshing to see an anchor talking without an agenda . Kudos to the interviewer.
I count myself fortunate to be alive during his time.
The interviewer's deep-rooted faith and innocence (or shall we call it naivete?) makes the interview hilarious for herself, and unintendedly for the viewers.
ഇയാളുടെ യുക്തി ഒരിക്കലും മാലോകർക്ക് ഒരു വിധത്തിലുള്ള ഉപകാരവും കിട്ടുകയില്ല !!!
നായർ പെണ്ണിൽ നമ്പൂരി ലിംഗം, പിള്ളയെ പ്രസവിക്കും 😂
ആ ദ്യം ദൈവം പറഞ്ഞത് ചെയ്യൂ ശരിക്ക് കൂലി തെറ്റിന് ശിക്ഷ കൊടുക്കുന്ന സമയം വന്നാൽ കൃകൃ കിത്യമാ ണ്എന്ന് ദൈവം ചെയ്യുന്നദ് അത്ഭുതമാണ് ദൈവം എന്ന് വിധിയുണ്ടെങ്കിൽ മയത്രേയൻ. സമ്മതിക്കും ഇപ്പോൾ ചെകുത്താൻ ബുദ്ധിയെ ഉള്ളൂ
കക്കൂസ് ഉണ്ടാക്കിയാൽ ദിവസവും ക്ളീൻ ചെയ്യാൻ നിരീശ്വരവാദികൾ വരുമോ..
ഇപ്പോൾ നിലവിലുള്ള പൊതു കക്കൂസുകൾ ക്ളീൻ ചെയ്യാതെ മൂക്ക് പൊത്തി മാത്രമെ ആ വഴിക്ക് പോവാൻ കഴിയുകയുള്ളു..
ഏതായാലും വേശ്യാലയം ഉണ്ടാകണമെന്ന് പറയാതിരുന്നത് ഭാഗ്യം
സ്കൂളിൽ കണക്ക് ക്‌ളാസിൽ പഠിപ്പിക്കുന്ന കണക്ക് ഞാൻ ജീവിതത്തിൽ ഉപയോഗിച്ചിട്ടില്ല എന്ന് കുറെ പേര് പറയുന്നത് കേൾക്കാം. ഞാനും പറഞ്ഞിട്ടുണ്ട്. എന്ന് കരുതി അത് ആവശ്യമില്ലാത്തതാണോ?.
കവി entha ഉദ്ദേശിച്ചത് 😂😂😂
ഹേ മൈത്രേയൻ...... രാജ്യത്ത് ഹിന്ദുക്കളുടെ അമ്പലവും
ക്രിസ്ത്യാനികളുടെ പള്ളിയും വേണം... മുസ്ലീങ്ങളുടെ... വേണം വേണം....
ഈ പറഞ്ഞ സ്ഥലത്തൊക്കെ കക്കൂസ്... ഉണ്ട് വലിയ കുളമുണ്ട്
കിണറും ഉണ്ട് ..... യേശുവിൻറെ കാലം തൊട്ട് ബുദ്ധൻറെ കാലം... ഇതൊക്കെ ഉണ്ടിവിടെ ...... എല്ലാ കാര്യങ്ങളെയും പറ്റി പ്രവചിക്കുന്..... മൈ ത്രയം......
താങ്കളുടെ അവസാന കാലഘട്ടം എങ്ങനെയായിരിക്കുമെന്ന് പ്രവചിക്കാം.... താങ്കൾക്ക് കഴിയുമോ കഴിയുമോ ...... കഴിയുമെങ്കിൽ ഒന്നു പറ മൈത്രേയ.....................❤
അതേയതെ.
എന്നിട്ട് നിറയെ ബെവറേജസ് മാത്രം മതിയെന്നും വെക്കണം. ഭക്തിയിൽ ജീവിക്കുന്നവരും പോയി കുടിച്ചു തീർക്കട്ടെ. അൽഖേരളം
Instead of a church , temple or Mosque there should be a place where almost all the fruit trees ,flowers and birds, butterflies and ponds welcoming all the people to enjoy the beauty of the whole world without any walls! Identity have to be you are a human only and that is the true way of knowing each other than self! As religion has lost its worth to unify the universe! Religion was never ever a well wisher of human being but it is a hurdle between the man !
If so are u courageous enough to destroy one mosque ? Do it in action rather than posting cheap comments. Do it ....I challenge u. They will chop off ur arms as they did with Joseph sir.
മടിയന്മാരുടെ ലോകം ഇവിടെ മാത്രം അല്ല....
ഒരാൾ വേറെ ആളുടെ മേൽ മേൽക്കോയ്മ ഉണ്ടാക്കുന്ന സിസ്റ്റം. ആരെങ്കിലും സംസാരിക്കുമ്പോൾ അവനവൻ മോശം ആണെന്ന് പറഞ്ഞിട്ടുണ്ടോ മറ്റെയാൾ മോശം ആണെന്നെ പറയുള്ളു അങ്ങനെ പറയുമ്പോൾ അവൻ അതിൽ സന്തോഷിക്കുന്നു. ചില ആളുകൾ ഉണ്ട് ഏറ്റവും വിനയം ഉള്ളത് ആയി സംസാരിക്കും അത് സമൂഹം നല്ലത് എന്ന് പറയാൻ വേണ്ടി മാത്രം ആണ് ഉള്ളിൽ ഇരുപ്പ് വേറെ ആയിരിക്കും
താത്വികചിന്ത തന്നെ ഏതായാലും നിർമ്മലരാകലാണു ഫലം
ഇതിനെ ചിലർ എതിർക്കും. മനുഷ്യരെ പറ്റിച്ചു രാജാവായവർ വഴിയാധാരമാകുവാൻ ആരെങ്കിലും ഇഷ്ടപ്പെടുമോ. ഈ എതിർക്കുന്നവർക്കല്ലാം ഇത് ശരിയാണെന്നു അറിയാത്തവരല്ല. അറിഞ്ഞുകൊണ്ടുതന്നെ സകലസക്തിയും ഉപയോഗിച് എതിർക്കും. ഇത് ഒരു ജീവന്മാരാണപോരാട്ടമാണ്. വിട്ടാൽ ഇവർ പാതിക്കുന്നത് വലിയഗർത്തത്തിലേക്കാ. തകർച്ചയ്ലക്കാ.
Excellent questions and replies
ചായക്കാരനും പറഞ്ഞത് "ക്ഷേത്രമല്ല മൂത്രപുരയാണ് വേണ്ടത് " എന്നല്ലേ !!! 🤣😂🤣😂🤣😂
ഇപ്പോൾ അദ്ദേഹം ചായ വിറ്റു നടക്കുകയാണോ?
മൂത്രപ്പുരയിൽ മൂതവും ചായപ്പുരയിൽ ചായയും അംബലങ്ങളിൽ പ്രസാദവും നിറയട്ടേ!
ഓരോന്നും അതതിന്റെ ധർമം ചെയ്യുക !
അല്ലാത്തതിനെയാണ് വർണ്ണസങ്കരം എന്ന് പറയുക !
ധർമമാണ് പ്രധാനം!
മതമല്ല!
ഓരോ മനുഷ്യനും അവനവന്റെ മതമുണ്ടാകും!
മറ്റൊരു മനുഷ്യന്റെ മതം എന്തിന് നാം പാലിക്കണം?
നമുക്ക് ഉണ്ടാകുന്ന അസുഖം മറ്റവൻ എങ്ങെനെ അനുഭവിക്കും?
ദൈവത്തിന് മതത്തിന്റെ ആവശ്യവുമില്ലല്ലോ?
അവൻ ദൈവമല്ലോ?
. 🤣🤣🤣
@@manojmampetta5143 കൊങ്ങി ന്യൂനപക്ഷ "മത" പ്രീണനം തന്നെ 8 വർഷമായി ചായക്കാരനും ! തുടരുന്നത് ! (എല്ലാവർക്കും "ചാ യനൽകുന്ന" നിലവാരം തന്നെ യല്ലേ ! ) സംവരണംആനുകൂല്യം മതപ്പേരിലോ ? അതോ എല്ലാ മ തത്തിലെയും അവശർക്ക് മാ മാത്രമോ നൽകേണ്ടത് ! ☝️
അതെ, അവിടെ ക്ഷേത്രങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ, ഇവിടെയുള്ള മുക്കിന് മുക്കിനുള്ള പള്ളിയും അമ്പലവും പൊളിക്കണ്ടത് തന്നെയാണ്
@@universalphilosophy8081 മത ഭൂരിപക്ഷം ഉള്ളയിടത് "മതേതരം " ലോകത്ത് എവിടെയാണുള്ളത് !!! 😂😂😂
Kothi kothi murathil Kari kothalla mithraya e vishayam kathunna onnanu bhoomiyil thanna sadharanakkaranu kooduthalum ullathu gaggalappola ulla chilarkku mathra sir parayunnathu manasilaku kakkusallathe valla anadhalayam okka ayalum pora asupathrikal akam vrudha sadanaggalakam
Kanyastreekal adima system concept thanneyanu. Chooshana system. No relation with Jesus concept. Actually blasphemy in r/o Christians.
ശ്രീ.. മൈത്രേയൻ സാറിന് തുല്യം മൈത്രേയൻ സർ മാത്രം.. എന്തുകൊണ്ട്???
പരമ വിഢിത്തയത്കൊണ്ട്
@@kunhumuhammedkunhumuhammed1661 ninne pole ullavanmarku ethokke vivarakedayitte tonnu
ശരിയാ തന്നെപോലെ ഉള്ള അവതാരത്തെയും ദൈവം ഉണ്ടാക്കിയത് അല്ലെ?
Ayye 😂
ആണോ?
🤮🤮🤮🤮
അവതരിക്കുന്ന ആരും ഇല്ലല്ലോ ഈ ലോകത്ത്
Evolve ചെയ്യുന്ന ജീവി വര്‍ഗ്ഗങ്ങള്‍ മാത്രം
..
LUCA
Last Universal Common Ancestar ല്‍ നിന്നും..
..
Be a star dear
At least a star dust..
രണ്ടു മനുഷ്യർ ഉണ്ടാക്കി
Pengalum nalathe nireeswaravadi, Mithreyan polichu 👍👍👍
Mytthreyan ❤️❤️❤️
. കക്കൂസ് ആണ് അമ്പലത്തേക്കാൾ ദേദം
😂😂👍
Vedanta cant be learnt like in a university or college, it has to be experienced, for that you should faith in your guru, also everubody cant be graded under the banner of guru😃 destroying worship places and constructing toilet is thought of instable mind... Everything is relative if you relate more to toilet your heaven can be a toilet too. It is up to you.. What u should relate to. 🙏🏻
അങ്ങിനെ പറയല്ലേ ഇന്ത്യ കാർക്ക് വിവരം വെക്കും ചൂസനകേന്ദ്രം പിന്നെ എന്ത് ചെയ്യും അയ്യപ്പൻ കോടികളാ വർഷം വാരുന്നത്
Salute sir..
😜😛😛😜😛😜😛😜😛👍👍👍👌👌👌
മൈത്രേയന്റെ വീട്എന്താണ് ചെയ്യേണ്ടത്
Positive and negative എങ്ങനെയുണ്ടായി
There are people who are living in jungles in Africa and among living like animals for years ,but they have not changed
നന്ദി
Great...
To certain extent you are correct.
Good interview ❤️👏
Anjhanam ennal enikkariyam manjhalu pole veluthittu jaatheeyatha maanasika rogamaya bhrandupole kondu nadakkunna Ella arivum ennil koodiyanu purathu varunnathu ennu kotti ghoshikkunna Ivar chardikkunnathu
Misionaries vannu schoolukl thudengi,education kittiyathekondalle iyalkke ithokke parayuvan kazhiyinndh...... Iyalkke books kittiyath uropienil ninnalle.....mattullvril ninne kittyathonnum kittikazhinjal iyalkke vilayilla.....
What is your problem.
Manushyante papam muhanthiramanu bhumi ingane ayathu dheivam srishdicha bhumi samarthasuntharamayirunnu dheivathinte shavathalanu ingane ayathu iniyum bhumi samrathasuntharamayathaki dheivam mattum aa bhumiyil parkuvan manushyan papathilninnu mojanam prapikanam athinuvendiyanu yeshuchristhu manushyarude idayil jenichathu a christhuvil vishwasichal manushyante papathinu pariharam udakukayum i bhumi dheivam aadhya anubhavathil akukayum cheyum
Love u mitrayan❤
awesome, versatile thought
പൊളി 🥰🥰🥰🥰🥰🥰❤❤❤❤❤❤❤❤❤👍👍👍👍👍100%
കക്കൂസ് പണിയാൻ അമ്പലം പൊളിക്കണോ ഇതെന്ദു ഞായം
Polikanda...😅
പറഞ്ഞത് മനസ്സിലാകാത്തത് കൊണ്ടാണ്.അമ്പലത്തിലായാലും പള്ളിയിലായാലും ഒരുവിഭാഗം മാത്രമേ പോകൂ.കക്കൂസായാൽ എല്ലാ വിഭാഗങ്ങൾക്കും ഉപയോഗിക്കാം എന്നാണ്.
മൈത്രേയൻ പൊളി... 🔥🔥
അമ്പലവും പള്ളിയും പൊളിച്ച് കക്കുസ് പണിയണം എന്ന
അർത്രത്തിലായിരിക്കുകയല്ല
അങ്ങനെ പറഞത്
ഇന്നും നമ്മുടെ ഇന്ത്യയിൽ
അമ്പലങ്ങളിൽ കയറിയാൽ
മനുഷന് ജാതിയുടെ പേരിൽ
തല്ലികൊല്ലാറുണ്ട്
ക്രിസ്തിയ പള്ളികളിൽ മനുഷ്യനെ
ജാതിയുടെ പേരിൽ പെലപ്പള്ളി
പറപ്പള്ളി ,മരക്കാർപള്ളി എന്ന്
പ്രത്യേകം പള്ളികൾ പണിതുകൊടു
ക്കുകയും മരിച്ചാൽ പോലും
പ്രത്യേക ശവപറമ്പുവരെ
കൊടുക്കുമ്പോൾ
ഇവിടെ മനുഷ്യനെ മനുഷ്യനായി
കാണാൻ കഴിയാത്ത സമുഹത്തിൽ
ഒരു കക്കുസ് പണിതാൽ അവിടെ
ജാതിക്കും മതത്തിനും വേർതിരുവ്
ഉണ്ടായിരിക്കുകയില്ല സാധനം കളഞെപറ്റും
ഈ കക്കുസ് പണിതിരിക്കുന്ന
സാമഗ്രഹികൾകൊണ്ടുതന്നെയാണ്
അമ്പലവും പള്ളിയും
പണിതുയർത്തിയിരിക്കുന്നത്
അതുകൊണ്ട് സമത്വമുള്ള
കക്കുസിനോളം അമ്പലവും
പള്ളിയും മാറണം
അപ്പോഴാണ് മനുഷ്യനെ
മനുഷ്യനായ് കാണുന്നത്
മൈത്രേയനിൽ കുടി
മനുഷ്യത്വത്തെ തിരിച്ചറിയുവാൻ
സാധിച്ചും പ്രണാമം
“നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്.”
Benyamin, ആടുജീവിതം | Aatujeevitham
To this extent I agree with you..to this extent only 🙏
His views are nomadic.
Interview kollaaaam....nalla chirikal
അമ്പലത്തിലോ പള്ളിയിലോ പോയി ആർക്കെങ്കിലും സമാധാനം കിട്ടുന്നെങ്കിൽ ആയിക്കോട്ടെ... അതിനെന്തിനാണ് മൈത്രെയന് ഇത്ര ക്രമീകടി... താങ്കൾക്ക് വിശ്വാസമില്ലെങ്കിൽ പോകണ്ട അത്രേയല്ലേ ഉള്ളൂ.,.. താങ്കൾ എന്നാണ് മറ്റുള്ളവരുടെ അഭിപ്രായത്തെയും സ്വാതന്ത്ര്യത്തെയും അംഗീകരിക്കാൻ പഠിക്കുന്നത്? താങ്കൾ ഇത്രയെങ്കിലും മനസ്സിലാക്കിയിരിക്കണം... വിശ്വാസവും അവിശ്വാസവും ലോകം തുടങ്ങിയ കാലം മുതൽ ഉള്ളതാണ്.... അത് ഇനി ലോകാവസാനം വരെ ഉണ്ടാവുകയും ചെയ്യും....
Where is your parents now.
every soul will taste death every breath is a gift from God receive it with thanks 🙏, naashamillaatha onneyullu Avan neethimaanaanu, 3 madhangaludeyum pravaajakan Ibrahim a pravajakante dhaivathe marannu ellaavarum.
കക്കുസ് പണിയാൻ വേറെ സ്ഥലം ഇല്ലാത്തത് കൊണ്ടാണോ.?
Maitreyan 🔥
Mythreya swamiku nalloru namaskaram🙏
മെത്രയെൻ നിനക്ക് ഒന്നും അറിയില്ല മറ്റുള്ളവരുടെ സഹായം ഇല്ലാതെ നിനക്ക് ഒന്നും ചെയ്യാൻ പറ്റില്ല ആരുടെ മതത്തിനെയും അടിച്ചക്ഷേപികെരുത് അപമാനിക്കരുത് ബഹുമാനിക്കുക അതല്ലാത്തിടത്തോളം നീ ഒരു മനുഷ്യൻ ആകുന്നില്ല നിന്റെ നാവ് ഒരു നിമിഷം നിന്ന് പോയാൽ എന്താകും നിന്റെ കണ്ണും കാതും കുറഞ്ഞസമയം നിലച്ചുപോയാൽ എന്താകും ഒരുകാര്യം എനിക്ക് ആരുടെ സഹായം വേണ്ട എന്ന്പറയുന്നവർ മണ്ടനാണ് ആർക്കുമാവില്ല എത്ര പണവും സ്വാധീനം ഉണ്ടെങ്കിലും ജിന്തിക്കുക താൻ ഒന്നുമല്ല
Man is born free, but everywhere he is in chains of religion