ഒരു സ്റ്റീപ് climb 2 nd ഗിയറിൽ (With Ac) 4 ആളെ വെച്ച് കൊണ്ട് സ്മൂത്ത് ആയി കയറിയത് ഇന്നത്തെ എന്റെ അനുഭവം ..... 🙆🏻♂️🙆🏻♂️🙆🏻♂️🙆🏻♂️😳😳😳2009 model.....ആ കയറ്റം തുടങ്ങുമ്പോ തന്നെ 1സ്റ്റ് ഗിയറിൽ അല്ലാതെ വേറൊരു കാറും ഞാൻ ഇന്ന് വരെ കയറിയിട്ടില്ല... കയറ്റാൻ പറ്റിയിട്ടില്ല..... എജ്ജാതി പവർ 💪🏼💪🏼💪🏼💪🏼🔥🔥🔥🔥🔥
@@sanalkt3220 2012 മുതലുള്ളത് നോക്കിക്കോ അതിലും താഴോട്ട് പോവണ്ട. എടുക്കുമ്പൊ മിനിമം ബ്ലൂടൂത് കണക്ടിവിറ്റി ഒക്കെ ഉള്ള LX മോഡൽ എടുക്കുക സ്റ്റിയറിങിൽ മൂസിക് & കോൾ കണ്ട്രോൾ ഒക്കെ ഉണ്ടാവും. അതില്ലാത്ത മോഡൽ ഇല്ലാത്ത വണ്ടിയാണു വില കാണില്ല. പിന്നെ അതിലും കൂടിയ ടോപ് മോഡലിൽ ഏബിഎസ് ബ്രേക്കും സ്റ്റിയറിംഗ് & സീറ്റ് അഡ്ജസ്റ്റ്മെന്റും ഉണ്ടാവും. എന്റേത് ആദ്യം പറഞ മോഡൽ ആണു. എഞ്ചിൻ കോട്രാജെറ്റ് ആണോന്ന് ഉറപ്പ് വരുത്തണം. അത് ഫിയറ്റിന്റെ എഞ്ചിൻ ആണു സ്ഫിറ്റിൽ ഒക്കെ വരുന്ന സെയിം എഞ്ചിൻ. മെയിന്റൻസ് വളരെ കുറവാണു
The most underrated car. Its better than swift.
Tata vista quadrajet 🔥
ഒരു സ്റ്റീപ് climb 2 nd ഗിയറിൽ (With Ac) 4 ആളെ വെച്ച് കൊണ്ട് സ്മൂത്ത് ആയി കയറിയത് ഇന്നത്തെ എന്റെ അനുഭവം ..... 🙆🏻♂️🙆🏻♂️🙆🏻♂️🙆🏻♂️😳😳😳2009 model.....ആ കയറ്റം തുടങ്ങുമ്പോ തന്നെ 1സ്റ്റ് ഗിയറിൽ അല്ലാതെ വേറൊരു കാറും ഞാൻ ഇന്ന് വരെ കയറിയിട്ടില്ല... കയറ്റാൻ പറ്റിയിട്ടില്ല..... എജ്ജാതി പവർ 💪🏼💪🏼💪🏼💪🏼🔥🔥🔥🔥🔥
വിസ്റ്റാ ക്വോട്രാജെറ്റ് സെക്കൻഡ് ഹാൻഡ് എടുത്തു. ഇതുവരെ ഒരു കുഴപ്പവും തോന്നിയില്ല ഫുള്ളി സാറ്റിസ്ഫൈഡ്
Ansary TA
Ethu year anu nallathu
Njanum edukkan agrahikunnu
enthengilum suggestions parayamo
@@sanalkt3220 2012 മുതലുള്ളത് നോക്കിക്കോ അതിലും താഴോട്ട് പോവണ്ട. എടുക്കുമ്പൊ മിനിമം ബ്ലൂടൂത് കണക്ടിവിറ്റി ഒക്കെ ഉള്ള LX മോഡൽ എടുക്കുക സ്റ്റിയറിങിൽ മൂസിക് & കോൾ കണ്ട്രോൾ ഒക്കെ ഉണ്ടാവും. അതില്ലാത്ത മോഡൽ ഇല്ലാത്ത വണ്ടിയാണു വില കാണില്ല. പിന്നെ അതിലും കൂടിയ ടോപ് മോഡലിൽ ഏബിഎസ് ബ്രേക്കും സ്റ്റിയറിംഗ് & സീറ്റ് അഡ്ജസ്റ്റ്മെന്റും ഉണ്ടാവും. എന്റേത് ആദ്യം പറഞ മോഡൽ ആണു. എഞ്ചിൻ കോട്രാജെറ്റ് ആണോന്ന് ഉറപ്പ് വരുത്തണം. അത് ഫിയറ്റിന്റെ എഞ്ചിൻ ആണു സ്ഫിറ്റിൽ ഒക്കെ വരുന്ന സെയിം എഞ്ചിൻ. മെയിന്റൻസ് വളരെ കുറവാണു
Thanks bro 👍
Petrol mileage??
@@ajaikhosh I think average 16
We had the same car
Same colour back in 2008 to 2014
Lovely car with spacious interiors
Superrrrrrrrrrrrrrrrrrrrrrrr car we are using from 10 years
We are still using this one...
Entem vista thane anu
good
Vary good tata
2010 quadrajet 56000 km etra rupkundu,
1.3k
Same literal car and just can't explain how advanced this car was for its price and time 2008
View Vista
Bos meri indica vista tdi killomiter kata kam nahi kia kindly sensor krisea change karega video dige
2008 ithrem future tatayil mathrame undako