സുകുമാരക്കുറുപ്പിനെ കണ്ടുമുട്ടിയപ്പോൾ | Ezhacherry Ramachandran Epi 7
Вставка
- Опубліковано 5 лют 2025
- ജീവിതത്തിൽ ആദ്യമായും അവസാനമായും സുകുമാരക്കുറുപ്പിനെ മുഖാമുഖം കണ്ടുമുട്ടിയ നിമിഷത്തെക്കുറിച്ചു എഴാച്ചേരി രാമചന്ദ്രൻ | Ezhachery Ramachandran shares the experience of meeting Sukumara Kurup for the first and last time in life.
Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #CharithramEnniloode
Ezhachery Ramachandran Epi 7| Charithram Enniloode Epi 1253 |Safari TV
Stay Tuned: www.safaritvch...
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
16:15.....about kurupp🔥
Thanks 😊👍👍
@@minnalpsc1982 🙌
Thanks a lot
@@nuseenusi7465 👍
@@JustAWatcher73 👍
സ്വന്തം നാടിനെ കുറിച്ച് ഒരാൾ ഇത്ര മനോഹരമായി പറയുന്നത് കേൾക്കുമ്പോൾ ഒരുപാട് സന്തോഷം ❤❤❤
3 വർഷത്തിനു ശേഷം trending
സിനിമ ഇറങ്ങാൻ പോകുന്നു, അത് കൊണ്ട്
നാൻ
❤️
@@abhijithmk5588 q
@@abhijithmk5588 q
ഓരോ വ്യക്തികളുടെ സ്വഭാവികതയെ കളിയാക്കാൻ നമ്മളാരാണ്.. ശെരിക്കും നല്ല രസമുള്ള അവതരണം..
Nala rasamula avatharanan .pakshe onnum manasilayilla🤣😨
IPL കമന്ററി ഇദ്ദേഹം പറഞ്ഞാൽ പൊളിക്കും...
😆
🔥
😂😂😂
😃😃😃
😁😁😁😁
രസമുള്ള അവതരണം.. വാക്കുകൾ അനർഘനിർഗ്ഗളം 👏🏻👏🏻
ഓരോരുത്തർക്കും അവരുടേതായ ശൈലിയുണ്ട് അതൊരിക്കലും അദ്ദേഹത്തിൻറെ കുറ്റം അല്ല.
അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങൾ അവർക്ക് അറിയുന്നതുപോലെ വിശദീകരിക്കാൻ ശ്രമിക്കുന്നു
അതിൽ നമ്മൾ അസഹിഷ്ണുത കാണേണ്ടതുണ്ട് എന്ന് തോന്നുന്നില്ല
സ്വയം പുകഴ്ത്തൽ ആണെന്ന് തോന്നിയാൽ. അത് തോന്നി അവന്റെ കുഴപ്പം ഇദ്ദേഹത്തിന്റെ കുഴപ്പമില്ല. അതാണ് ശൈലി😀😀😀
ഗോൾ ..... ഗോൾ .......
😂😂😂
🤣
നല്ല ശുദ്ധമായ മലയാളം. ആരു പറയും ഇതു പോലെ
ആരും ഇനി പറയില്ല.......
ഒരുകാലത്തുഞങ്ങൾ ഇദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാൻ മാത്രം കൂട്ടംകൂടി പോകാറുണ്ടായിരുന്നു. മണിക്കൂറുകളോളം കേട്ടിരുന്നു പോകും.
സത്യം
അദ്ദേഹത്തിൻ്റെ പ്രസംഗം കേൾക്കാത്ത ഊളകളാണ് ഈ നെഗറ്റീവ് കമൻറുകൾ അടിക്കുന്നത് ..
My late mom's name, valsamma james 😊
90 കളിൽ കോളേ ജുകളിൽ ഏവരെയും ആകർഷിച്ച പ്രാസംഗികൻ ,,👌👌
വളരെ പെട്ടെന്ന്!! എല്ലാം വളരെ പെട്ടെന്നായിരുന്നു.
നമ്പി നാരായണൻ സാറിന്റെ ചാരക്കേസ് കള്ളക്കഥയുടെ എല്ലാ വിശദ വിവരങ്ങളും അതിന്റെ സത്യങ്ങളും അറിയാവുന്ന ഒരേ ഒരു കമ്യൂണിസ്റ്റ് കാരനായ സത്യത്തിനെ മാത്രം മറയ്ക്കാൻ തയ്യാറല്ലാത്ത മനുഷ്യൻ.
ഏഴാച്ചേരി രാമചന്ദ്രൻ.
75-77കാലഘട്ടത്തിൽ ദേശാഭിമാനി സ്റ്റഡി സർക്കിൾ (ഇപ്പോൾ പുരോഗമന കല സാഹിത്യ സംഘo)ആലപ്പുഴ ജില്ല സെക്രട്ടറി യായിരുന്ന ഏഴാച്ചെരി,ഒരു കഷ്ണം കടലാസ്സിൽ നോക്കി 2മണിക്കൂർ റിപ്പോർട്ട് അവതരിപ്പിക്കുന്നത് ഞാൻ നേരിട്ട് അനുഭവിച്ചിട്ടുണ്ട്!!
സൂപ്പർ ഫാസ്റ്റ് രാമചന്ദ്രൻ
😂😂🤣🤣
Fast processor
വളരെ നല്ല അവതരണം.... ഒന്നും മനസ്സിലായില്ല. കീപ്പിറ്റപ്പ്
😜😜
Ha
🤣
Correct
😆
ഷൈജു ദാമോദരൻ കമന്ററി പറച്ചിൽ നിർത്തി ഇദ്ദേഹത്തിന്റെ ശിഷ്യൻ ആകാൻ സാധ്യതയുണ്ട്
Safari Tv പ്രേക്ഷകർക്ക് ചേരാത്ത വിധം comments ഇടുന്ന ചിലർ ഇവിടെ കമൻറ് ഇട്ടു കണ്ട്...
വന്ന് വന്ന് ഇപ്പോൾ എല്ലാവരും കുറുപ്പിന്റെ കൂട്ടുകാരാണല്ലോ
എല്ലാരും കുറുപ്പിന്റെ കൂട്ടുകാരാണ് എല്ലാരും😄 but എന്റെ അച്ഛാച്ചൻ ചാക്കോയുടെ friend ആണ്
Ksrtc Announcement പോലുണ്ടല്ലോ
കുറഞ്ഞ സമയത്തിൽ കൂടുതൽ കാര്യങ്ങൾ പറയുന്നു. പതിയെ പതിയെ പറഞ്ഞാൽ അവാർഡ് സിനിമ എന്നു പറയും.
നല്ല അവതരണം.
ഒരു കവിത പരായണം കേള്‍ക്കുന്ന പ്രതീതി.
ഒരു അച്യുതനന്ദൻ സലാംഗ്
Eth charithram puli pulide viewlude parayuva.. Prog name noku.. and puli one of the best writer anu cmnt edunavrk pulide pakuthy bhasha parinjanam illa 👍
What an energetic presentation......👏🏾
നിങ്ങളുടെ ഈ പ്രായത്തിൽ നിങ്ങൾ കാണാപ്പാഠം പഠിച്ചത് നിങ്ങൾ മഹാനാണ്.... GOOD SCRIPT
😂😂
😂😂
Enthu thenga ado parayunnathu? 🤔🤔🤔
My late Uncle G.Soma shekharan nair ss close friend..........💜💜💜💢💢💟💟💙💙❤❤❤💗💗💗💥💥💛💛💥💥💗💗❤❤💙💙💙💟💟💢💢💜💜💜💜💜
ഓരോരുത്തർക്കും ഓരോ ശൈലി ഉണ്ടല്ലോ സംസാരിക്കുന്നതിനു
വേണ്ടവർ കണ്ടാൽ മതി
ചില വളരെ മോശം ആയ കമന്റ് കണ്ടത് കൊണ്ട് പറഞ്ഞതാ...😏
എനിക്ക് മനസ്സിലായി അയാൾ പറഞ്ഞത്. അതല്ല അയാൾ മലയാളം അല്ലെ പറഞ്ഞത്....... ഇവിടെ ചിലയാളുകൾക്ക് മനസ്സിലായില്ല ന്ന് പറഞ്ഞത് കൊണ്ട് ചോദിച്ചതാണ്. 😂
👌👌
Great sir..❤️
നല്ല അവതരണം
കവി ഏഴാച്ചേരി രാമചന്ദ്രൻ ഇത്രക്ക് non stop ആണോ? ??
😂😂😂
ആണ്
ആരാണ് എന്നു അറിയാതെ
ചിലരുടെ അഭിപ്രായങ്ങൾ
ശേരിയല്ല.
ഏഴാച്ചേരി മാഷ് ❤️❤️
കേട്ടിട്ടുയില്ലങ്ങിൽ നഷ്ട്ടം ആയിരുന്നു....... ഇനിയും പ്രതീക്ഷിക്കുന്നു..........
ഉടൻ തന്നെ സ്റ്റാൻഡ് വിട്ട് പോകേണ്ടതാണ്....KSRTC സ്റ്റാൻഡിൽ എത്തിയ പോലെ തോന്നുന്നു...
എന്റെ മാതാവേ ഒ൬ു൦ മനസ്സിലാകു൬ില്ലല്ലൊ
Kurup move eragiyapol vannavar
Nice .........cute .....Exclllllllllllllllllllllnttttt
New report anoo
പത്തിരിപ്പാല ❤️
16:20 kurupp
*😂മനുഷ്യനല്ലേ പുള്ളേ🔥😂*
🤣
Thyr
ഇദ്ദേഹത്തിന്റെ പസംഗം കേൾക്കണം
ഒരു പ്രസംഗം കേട്ടതുപോലെ
അദ്ധ്യാപകൻ കുട്ടികളെ പഠിപ്പിക്കുന്നതു പോലെ
മട്ടന്നൂർ 👌👌👌👌❤
Good speach
Safari egnee thne an ethra kallam kayijhalum trending avum
9:46🔥
Manorama or mathrubhumi ethil work chaithal rekshapettene
Lots of experince...
Playback speed ഒരു .75 കട്ടക്കു പിടിച്ചാൽ വല്ലതും മനസ്സിലാവും
ഞാൻ 1.5 സ്പീഡിൽ
Nala lagging 😂
2x best
Correct.. .75x is best
Ideham ithile comments Kanathe irikatte. Kandalum, vishamikathe irikatte
😁
kidangoor si aayirunno?
2020 VAYAALAAR AWARD WINNWR 44 👍👍👍
Instagramil kandu vanavar like 👍🏻👍🏻
Actually ithu kanunnathiluM bedham inception movie kanunnath annu😂
Little bit of complications is necessary.
Hahaha 😅
🤣😂🤦🏻♂️
ഉഫ് തിന്ന ബിരിയാണി വരെ ദഹിച്ച് പോയി....
😄
😄😄
😂😂
😂
🤣🤣
ആമേൻ
ഹൊ ഭയങ്കരൻ തന്നെ
🎉🎉🎉🙏🥰
Iyal mike vizhungittundo?
Superb
ഏതു പള്ളിയിലെ വികാരി ആണ്👀🙏😁
നിന്റെ പിതാ മഹാന്റെ
@@roshanroja OMKV
@@vaisakhani പിതാമഹൻ
OKKV @ANI
😂😂😂😂
Ejjathi commentary😂😂😂😂
നാളെയാണ് നാളയാണ്, കടന്നു വരൂ കടന്നു വരൂ...
പഠിപ്പിച്ച കുട്ടികൾ മിടുക്കരായി എന്ന് പറയാൻ 'ഉളുപ്പില്ല' പോലും. അല്ല അതിൽ അഭിമാനിക്കുകയല്ലേ വേണ്ടത്?
സർ, ഭൂപരിഷ്കരണ ബില്ല് വരുന്നെന്ന് അറിഞ്ഞ് EMS നമ്പൂതിരിപ്പാട് സ്വത്ത് മുഴുവൻ സ്വന്തക്കാരുടെ പേരിലാക്കി എന്ന് MG S നാരായണൻ പറഞ്ഞിട്ടുണ്ട്. TK രാമകൃഷ്ണന് ആ ബുദ്ധി കിട്ടിയത് നമ്പൂതിരിപ്പാടിൽ നിന്നാണോ?
ഇ.എം.എസ് സ്വത്തു പാർട്ടിക്ക് ആണ് എഴുതി വെച്ചത്. മണ്ടാ
വളരെ നന്നായിട്ടുണ്ട്... റോഡിൽ ഒറ്റമൂലി വിൽക്കുന്നവരെ പോലെ ഉണ്ട്..
😄
😃
സുകുമാര കുറുപ്പ് ഇയാളെ കണ്ടിട്ട് ആവും നാട് വിട്ടത്.
അതായിരിക്കും
Yep
😄
Yes
Hahaha very funny 🙄
Jeep l Mike vechu announce cheyyunathu pole Ulla അവതരണം
Keep it up😬....comments matrm vayichu
By the by nda parayan udeshiche🙄
ആശാനെങ്ങനെ സാധിക്കുന്നു.....
Muthe daa enna und vishesham njanada kurupaanu😍aake mudi okke poyi narachallo
റോഡ് വക്കിലെ പ്രസംഗം പോലുണ്ട് 😀
ഇദ്ദേഹത്തിന്റെ അല്ലെ വേർജിനിയൻ വേനൽകാലം എന്ന കൃതി
Athe
സുഖുംവിനെ കുറിച്ച് വേഗം പറ
Mavelikara തട്ടാരമ്പലത്തിനു അടുത്ത് അല്ല. മാവേലിക്കര കൊള്ളകടവിനു അടുത്ത് ആണ് സംഭവം നടന്നത്
Kollakadave palattinde side rodil koodi kurachu munnottu poyal mati
അത് കുന്നം ആണ്
മട്ടന്നൂർ 😍🖐️
താൻ ഒരുപാട് വയസ്സായല്ലോ....☺😁
Kerala police wants to know your location
👨✈️🚔
@@afsalm4712 san fransco,miami beach,
😆😆😆😆😆
🤣
Ippo evideya ullath 😂
Ee Puli ente veedente aduth alle
Trending 🔥
കുറുപ്പ് 20: 12
പ്രേഷകരെ നിങ്ങളിത് കാണുക...
0.25x സ്പീഡിൽ
👍
ഇന്നത്തെപോലെ എല്ലാവരുടെ കയ്യിലും 2 വീലർ ഉണ്ടായിരുന്നെങ്കിൽ കുറുപ്പിനെ ഇവർക്ക് പിടിക്കാമായിരുന്നു.. എന്നാലും കിട്ടൂല കാഞ്ഞബുദ്ദിയാ 🙂
Ith ✈️🤪 parakkum
Iyal ithenthuva ee parayunne
Nice
സത്യത്തിൽ ഇദ്ദേഹം പറയുന്നത് ഉൾകൊള്ളാൻ ഉള്ള ബുദ്ധി എനിക്കു ഇല്ലാതായിപോയല്ലോ
Nalayanu nalayanu innathe kerala inathe kerala
New vayikkum pole undello dialogue delivery
Supppppppppppp RRRRRR
Sir dont underestimate viewer's 🤭🤧
ഇതിലെ കമ്മന്റ് ബോക്സ് തുറന്നപ്പോൾ ...... ഇത്രയ്ക്കും വിവരം കെട്ട മലയാളികളോ? ഏഴാച്ചേരിയെ അറിയാത്ത മലയാളി ........ഛെ! നാണമാവുന്നു ........🤭😭😆😏😉
ഇങ്ങേരെന്താ കാണാപ്പാഠം പഠിച്ചു പറയുന്നോ
നിങ്ങൾക്കും അങ്ങനെ തോന്നിയോ...... 😂😂😂😂
😂😂😂
😆😆😆
ആദ്യമായിരിക്കും കേൾക്കുന്നത കേരളത്തിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ പ്രാസ ഗികനും ഗദ്യകാരനും
🙂
ഇതെന്താ! പ്രസംഗമോ 🧐
സ്പീഡ് കൂടുതലാണെന്നോ? ഞാൻ കാണുന്നത് 1.5 സ്പീഡിലാണ്