ചങ്ക് പൊട്ടികരഞ്ഞ് മഞ്ഞാക്കലച്ചൻ,വൈദികരുടെയും തെരഞ്ഞെടുക്കപ്പെട്ടവരുടെയും പാപങ്ങൾ ഈശോയെ കരയിക്കുന്നു

Поділитися
Вставка
  • Опубліковано 5 вер 2024
  • #frjamesmanjackal #jubilee #manjackal #frbijilchakkiath #charisbhavan #shekinahlive #shekinah
    video : Shekinah tv

КОМЕНТАРІ • 117

  • @elsammathomas3474
    @elsammathomas3474 Рік тому +7

    എന്റെ ദൈവമേ പ്രിയപ്പെട്ട അച്ഛന്റെ തീരുമാനം കത്തോലിക്കാസഭ,, ഒരു ഇടയന്റെ കീഴിൽ വരുവാനുള്ള കൃപക്കായി പരിശുദ്ധാത്മാവേ ഓരോ സഭയിലെയും, മേലധ്യക്ഷൻമാർക്കും,, വൈദികർക്കും, ഏക മനസോടെ ഒത്തൊരുമിച്ചു തിരുസഭയുടെ നിലനിൽപ്പിനായി,, പരിശുദ്ധാത്മാവേ ശക്തമായ പ്രേരണ കൊടുക്കേണമേ. 🙏🙏🙏🙏🙏🙏

  • @elizabethkunjachan2107
    @elizabethkunjachan2107 Рік тому +30

    അച്ഛാ... ഞാൻ മനസ്സിൽ ആഗ്രഹിക്കുന്ന കാര്യം ആണ് അച്ഛൻ ഈ പറഞ്ഞത് ❤സഭ നോക്കാതെ യേശു കർത്താവിന്റെ മക്കൾ ഒന്നിച്ച് ഒറ്റക്കെട്ടായി നിന്ന് ഒരു ഒറ്റ സഭയായിരുന്നെങ്കിൽ ❤

    • @elizabethkunjachan2107
      @elizabethkunjachan2107 Рік тому

      thomas augustine ദൈവമക്കളുടെ മനസ് ദൈവ ദൂതൻ മാരെ പോലെയേ ആകുള്ളൂ.. ഇയാളെ പോലെ lust ന്റെ ദുർഭൂതത്തിന്റെ മനസ് അല്ല

    • @princevazhakalam1664
      @princevazhakalam1664 Рік тому

      @@thomasaugustine4706???????

  • @mathewm8375
    @mathewm8375 Рік тому +4

    ഈശോയെ മഞ്ഞക്കളാക്കാൻ അച്ഛനെ ഒരു വിശുദ്ധനെ ആക്കണമേ

  • @magijames9727
    @magijames9727 5 місяців тому +1

    Amme Esoye Makkale Katthurekshikkan Joshy Hart Sosakosa Rogham Sosammutt Infection Neerkkett Sughappedutthanam KarunaThonnanam Amme Jismon Naduvedhana Alla Rogham Sughappedutthanam Alla Thadassam Neekkanam KarunaThonnanam Amme Ave Maria

  • @minijoseph678
    @minijoseph678 Рік тому +29

    Manjakkal അച്ചൻ ഈ നൂറ്റാണ്ടിലെ ജീവിക്കുന്ന വിശുദ്ധൻ ആണ്. കർത്താവിന്റെ സുവിശേഷം സധൈര്യം പ്രസംഗിക്കുന്നു 🌹🌹🌹🌹

  • @josekj404
    @josekj404 2 місяці тому

    യേശുവിൽ വിശ്വസിക്കുന്നവർ ഒന്നായി തീരുക. അച്ഛന് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.

  • @joymj7954
    @joymj7954 Рік тому +1

    ✝️💞🙏കർത്താവേ എൻറ്റെ ദൈവമേ അങ്ങയുടെ ക്രൄപയും കരൂണയും ആത്മശക്തിയൂം ചൊരിയേണമേ.

  • @shakkeelarosamma384
    @shakkeelarosamma384 Рік тому +1

    Manjakkal അച്ചൻ മരിക്കുന്നതിന് മുമ്പേ ഈ ആഗ്രഹം സാധിച്ചു കൊടുക്കണേ എന്റെ കർത്താവേ

  • @thomask8219
    @thomask8219 Рік тому +2

    നമ്മുടെ നേതാവ് യേശുവാണ് നമുക്ക് യേശു മതി നേതാവ് വേറെ ഒരുത്തനും നമുക്ക് രക്ഷയില്ല നമുക്കൊരുമിച്ച് പ്രാർത്ഥിക്കാം വിജയം നമുക്കു തന്നെ

  • @davidwordofgod
    @davidwordofgod Рік тому +25

    ദൈവമേ ഈ അച്ചൻ വലിയൊരു വിശുദ്ധനാണ്. ശുദ്ധീകരണം ഒഴിവാകട്ടെ❤

  • @miniroy6416
    @miniroy6416 Рік тому +1

    ജീവിക്കുന്ന സുവിശേഷം പ്രവാചകൻ.. എന്റെ മൂന്നാമത്തെ കുഞ്ഞ് ഗർഭാവസ്ഥയിൽ മൂന്നാം മാസം എനിക്ക് ഒരു വീഴ്ചയിൽ നഷ്ടപ്പെട്ടു.. അതുമൂലം ഉണ്ടായ വിഷമം മെസ്സേജ് വഴി അറിയിച്ചു. അത് ഫോൺ വഴി മഞ്ഞാക്കലച്ചൻ വിട്ടുമാമ്മോദീസ നൽകി പ്റാർത്ഥിച്ചു . ഒരു വലിയ അനുഗ്രഹം അനുഭവം ആയിരുന്നു അത് 🙏😇🙏

  • @jijimathew593
    @jijimathew593 Рік тому +5

    അച്ഛൻ പറയുന്നത് സഫാ അധികാരികളും അധികാരഗർവുള്ള എല്ലാ സമർപ്പിതരും കേട്ടിരുന്നു എങ്കിൽ എത്ര നന്നായിരുന്നു , May the almighty bless you and protect you always, praise the Lord

  • @ligimolpeter2362
    @ligimolpeter2362 Рік тому +1

    കർത്താവെ,അച്ചനു എല്ലാവിധ അനുഗ്രഹാശിർവാദങ്ങളും അങ്ങു
    നൽകണമെ!🙏

  • @rosammasebastian7111
    @rosammasebastian7111 Рік тому +2

    Onnai iha onnai nammal Eshuvil onnai nammal Atmavil onnai nammal Sodararai Sodararai🙏🙏🙏🙏

  • @shobhapauljoy7246
    @shobhapauljoy7246 Рік тому +1

    Almighty Heavenly Trinity giving msg through Father Holy spirit bless unit all believers together to prepare the way new generation for Jesus Christ 2nd coming Amen

  • @lillygeorge8788
    @lillygeorge8788 Рік тому +2

    Karunamayane Karunayayirikaname ❤️ Achante Aagraham Saphalamakaname Eesoye 🙏🕯️🙏

  • @donfrancis4975
    @donfrancis4975 Рік тому +7

    God bless you dear father

  • @preethypaul6292
    @preethypaul6292 Рік тому +1

    ഈശോയെ കരുണയുണ്ടാകേണമേ😭😭😭

  • @valsammavarghese541
    @valsammavarghese541 Рік тому +3

    ആമേൻ 🙏🙏🙏

  • @rosammapious9894
    @rosammapious9894 Рік тому +6

    God bless u Achaaaa.....pray for us also🙏🙏🙏

  • @treesajose2796
    @treesajose2796 Рік тому +2

    Praise the Lord Praise the Lord hallelujah hallelujah hallelujah....

  • @mariammaluka403
    @mariammaluka403 Рік тому +2

    Praise the lord Amen 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️🌹💐💐💐💐💐 halleluyah halleluyah halleluyah halleluyah

  • @shynathyagarajan7696
    @shynathyagarajan7696 Рік тому +2

    Amen🙏🙏🙏🙏🙏🙏🙏🌹🌹🌹

  • @sr.phiniacmc5368
    @sr.phiniacmc5368 Рік тому +4

    The heart touching talk of Fr.James Manjal during the interview was really. a challenge to each consecrated person. God bless him and grand him long life with improved health.

  • @lukosebaby3972
    @lukosebaby3972 Рік тому +1

    Aba Father Holy be your Heavenly Kingdom be established in earth as in Heaven 🙏 Give us your Holy spirit and lead us to enternal life with Jesus Christ tks

  • @jessyflorence8851
    @jessyflorence8851 Рік тому +2

    Manjakkal achan is a living Saint.
    Praise the Lord. 🙏🙏

  • @mariamphilip6392
    @mariamphilip6392 Рік тому +1

    God bless you father amen amen halleluyah halleluyah halleluyah

  • @sussyp.a.5506
    @sussyp.a.5506 Рік тому +1

    God bless you dear Father and brother. 🙏❤️
    കർത്താവല്ലാതെ നമുക്ക് മറ്റൊരു നേതാവും ഇല്ല. നേതാവ് എന്നു വിളിക്കപ്പടുവാൻ യോഗ്യനായ ഒരു മനുഷ്യനും ഇല്ല.
    സഭാവ്യത്യാസം ഇല്ലാതെ ക്രിസ്ത്യാനികൾ ക്രിസ്തുവിൽ ഒന്നാകുക എന്നത് തന്നെയാണ് നമ്മുടെ കർത്താവ് ആഗ്രഹിക്കുന്നത്. അങ്ങനെ മാത്രമേ ക്രിസ്ത്യാനി രക്ഷപ്പെടൂ. 🙏

  • @leelamathai2471
    @leelamathai2471 Рік тому +1

    Achen I totally agreed with you. You are a blessed person. I hope all the Christian leaders will listen to your advice and come together and keep our Christians together. God bless you and give you abundant blessings. We need you. God will listen to your prayers.

  • @susyjacob2677
    @susyjacob2677 Рік тому +2

    Praise the Lord. Hallelujah ❤❤❤

  • @mathewjosetharayil832
    @mathewjosetharayil832 Рік тому +2

    God bless you Father 🙏🙏🙏

  • @thomask8219
    @thomask8219 Рік тому +3

    ക്രിസ്തുവിന്റെ മക്കൾ എല്ലാം ഒന്നാകട്ടെ ഒരുമിച്ച് ഒരു കൊടിക്കീഴിൽ അണിനിരക്കട്ടെ നമ്മുടെ യേശുവിനെ നമുക്ക് ജയിവിളിക്കാം ഹല്ലേലുയ

  • @leelamaabraham6137
    @leelamaabraham6137 Рік тому

    ESHOYEEEEEEEE Achanu aarogyavum aayusum kodukkaname 🙏🙏🙏🙏

  • @rejifrancis8971
    @rejifrancis8971 Рік тому +1

    ❤❤❤ Thanks be to God...Amen

  • @selvina9348
    @selvina9348 Рік тому +1

    ആമേൻ

  • @leenajoy1916
    @leenajoy1916 Рік тому

    Praise the Lord. 🙏🙏 God Bless. 🙏🙏

  • @shinejose5544
    @shinejose5544 Рік тому +1

    Amen 🙏

  • @Conscious-r2u
    @Conscious-r2u Рік тому +1

    Praise the lord♥️

  • @rosammageorge4172
    @rosammageorge4172 Рік тому +2

    Lord have mercy on us

  • @alammachandra8793
    @alammachandra8793 Рік тому

    God bless our dear Fr.Manjackal. Let all of us come under one umbrella of Our Lord Jesus Christ.

  • @jesmary11
    @jesmary11 Рік тому +1

    James Acha
    Wishing you all Heavenly Blessings in this Golden jubilee year of your priesthood.
    Stay blessed. Please pray for us . 🙏🏽🙏🏽🙏🏽

  • @leelammakurian4680
    @leelammakurian4680 Рік тому +2

    Amen 🙏 🙏 amen 🙏

  • @lukosebaby3972
    @lukosebaby3972 Рік тому +1

    Fr you are absolutely correct tks

  • @rosammamathew1220
    @rosammamathew1220 Рік тому +1

    Amen

  • @alshaanna5235
    @alshaanna5235 Рік тому +3

    Amen... Halleluia 🙏🏻🌹

  • @alphonsachackappan8699
    @alphonsachackappan8699 Рік тому +2

    Achante ,aagraham sabhaleekarichu kaanaan daivam achane anugrahikkatte ennua admarthamayi prarthikkunnu.daivathinu sthuthi nanni.aamen.❤😂

  • @josephjoseph7488
    @josephjoseph7488 Рік тому +1

    Esomisihakku sthuthiyayirikkatte🔥🙏🙏

  • @gracybaby4084
    @gracybaby4084 Рік тому +1

    Esoye nanni aradana amen

  • @mercyjohnson9310
    @mercyjohnson9310 Рік тому +1

    🌹🌲🌹🌲🌹🌲🌹🙏🙏

  • @binypaul6959
    @binypaul6959 Рік тому

    Praise the lord

  • @drsusymathew1910
    @drsusymathew1910 Рік тому +1

    ❤Amen!

  • @Anna-lg8hw
    @Anna-lg8hw Рік тому

    Great talk and message by Fr.James . Pray for us Acha.

    • @alicekurian9869
      @alicekurian9869 Рік тому

      Heart touching talk. Pray for us. Thanks
      Acha.

  • @alicejaison48
    @alicejaison48 Рік тому

    Let all Chriistians be together under Jesus Christ "s Name🎉🎉🎉🎉

  • @shailasunil9254
    @shailasunil9254 Рік тому

    Acha njan oru hinduvanu. Achante ahraham safalamakan njanum prarthikkam.enikkum esoye sweekarikkan ahrahamundu.daivam achane anugrahikkatte

  • @dennyrobert1469
    @dennyrobert1469 Рік тому +1

    O God 🙏 bless me

  • @anilalappuzha8793
    @anilalappuzha8793 Рік тому +1

    ആമേൻ ഹല്ലേലൂയാ

  • @beenajose8543
    @beenajose8543 Рік тому +1

    Amen.Hallelujah. .

  • @mariammasoji9621
    @mariammasoji9621 Рік тому

    Praise the Lord 🙏

  • @edwinkadavanthara
    @edwinkadavanthara Рік тому

    അച്ചാ! എനിക്ക് വേണ്ടി പ്രാത്തികണമേ

  • @mariyathomas4799
    @mariyathomas4799 Рік тому +1

    Acha please pray for me and my family

  • @anithavarghese6557
    @anithavarghese6557 Рік тому

    Jesus have mercy on Father

  • @mercygeorge8957
    @mercygeorge8957 Рік тому

    Ella purohithanmarkkum vedi 🙏🙏🌹🌹❤

  • @jayam1951
    @jayam1951 Рік тому +9

    ദൈവത്തിന്റെ അരൂപീ വാസ്തവമായും അങ്ങിൽ ഉണ്ടല്ലോ

    • @philominamathew6329
      @philominamathew6329 Рік тому

      🙏🙏

    • @Jasmine-wy3hc
      @Jasmine-wy3hc Рік тому +1

      @@thomasaugustine4706 ആണോ? അത് തനിക്ക് മനസ്സിലായോ? കാരണം താൻ തന്നെ ആണല്ലോ സാത്താൻ.

  • @smithajoseph9120
    @smithajoseph9120 Рік тому +2

    🙏🏻🌹👍

  • @MaggieMathew-go5jk
    @MaggieMathew-go5jk Рік тому +1

    God bless you achaa

  • @shinejose5544
    @shinejose5544 Рік тому

    Achaa stay blessed🙏 please prey for us also🙏

  • @ushathampi5695
    @ushathampi5695 Рік тому +1

    Amen 🙏 praise the Lord 🙏Hallelujah

  • @salomi8913
    @salomi8913 Рік тому

    Correct anacha

  • @shailasunil9254
    @shailasunil9254 Рік тому

    Jubilee asamsakal

  • @leelachackochan2899
    @leelachackochan2899 Рік тому

    Acha, Christian should be only one denomination, there should be no division. You are absolutely right 🙏🙏🙏

  • @anujacob9583
    @anujacob9583 Рік тому +1

    🙏🏻🙏🏻🙏🏻

  • @wilsonnm6404
    @wilsonnm6404 Рік тому

    All Christians come under one umbrella whether it is jacobite orthodox marthoma csi and all wreath of Catholics come under one umbrella .I always praying for this for the last10 years .

  • @miniroy6416
    @miniroy6416 Рік тому

    🙏❤️😇❤️🙏

  • @kingofkings9338
    @kingofkings9338 Рік тому +1

    🎉🎉

  • @marysebastian1437
    @marysebastian1437 Рік тому +2

    Every where innovation, so they want to innovate holy mass also, what is exactly holy mass , Does the preist know better than a lay man ? When i am attenting holy Mass , how much happiness i am feeling as i feel my Jesus presence in the Altar. Y preists forgetting this? While confession i feel my Jesus near by me hear my sins, i am realy sorry for current situation. 😢😢

  • @annieraphel6554
    @annieraphel6554 Рік тому +1

    Karthave ellavarudeyum papangal porukkane.

  • @somysebastian7209
    @somysebastian7209 Рік тому

    ബഹു.അച്ചാ, കത്തോലിക്കനെന്നല്ലാ ഒരു മനുഷ്യന്റേയും ആത്മാവിന് മരണമില്ല. ഓരോ മനുഷ്യനും പൂർണ്ണനാകുവാൻ ഈ ഭൂഭിയിലേക്ക് വിളിക്കപ്പെട്ടിരിക്കുന്നു.
    നല്ലതിനെ തിരിച്ചറിയാൻ വിഭിന്ന പക്ഷങ്ങളും ഉണ്ടാകേണ്ടതു തന്നെ.
    ഒരേ തൊഴുത്തിൽ പെടാത്തതിനേയും ദൈവത്തിന് പോറ്റേണ്ടിയിരിക്കുന്നു.
    നിത്യ രക്ഷ ഏവർക്കും സ്വന്തമാക്കാൻ അവസരവും നൽകപ്പെട്ടിരിക്കുന്നു.
    നാടകശാല ഏതായാലും നടന്റെ/നടിയുടെ അഭിനയം അതിനെ പ്രശസ്തിയുടെ നെറുകയിൽ എത്തിക്കുന്നു.
    സന്യാസ സഭകളിലെ അധികാരസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് വരുമ്പോൾ നടക്കുന്ന വൈദീകരുടെ "തനി തറ രാഷ്ട്രീയക്കളികൾ"
    സഭയിലെ സാധുക്കളായ അൽമായരും, ഷെക്കീനയുൾപ്പെടെ ക്രിസ്തുവിന്റെ പക്ഷത്താണെന്ന ഭാവത്തിൽ നിലകൊള്ളുന്ന സകല ഈർക്കിലി ഏറ്റുമുട്ടൽ ചാനലുകളും ഒന്നും അറിയുന്നില്ല. ഇവരെല്ലാം സ്വന്തം നിലനില്പിന്റെ സുവിശേഷ നാടകത്തിലാണ് അഭിനയിക്കുന്നത് എന്ന് വ്യക്തമാണ്.
    ഭിത്തിയിൽ നോക്കുന്നവരും ജനത്തെ നോക്കുന്നവരും അവരുടെ അധിപന്മാരും പഠിച്ചത് ഒരേ തത്വമീമാംസയും ജ്ഞാനമീമാംസയും സൈക്കോളജിയും അണ്ടർസ്റ്റാന്റിംഗും തന്നെയാണ്. പാഠശാലയുടെ പേരുകളിൽ മാത്രമേ അതിൽ വ്യത്യാസമുള്ളൂ.
    ഇതൊന്നും ക്രിസ്തു പഠിപ്പിച്ചതുമല്ല.
    മനുഷ്യൻ മർത്യനാണ്. ആ വിചാരം സഭയിലെ മെത്രാന്മാർക്കു പോലും ഇല്ല. അവർ തങ്ങളുടെ കാണാതെ പോയ ഒരു ആടിനേയും അന്വേഷിച്ചു പോകുന്നുമില്ല.
    സഭ പൂർണ്ണമായും സ്ഥാപനവത്കരിക്കപ്പെട്ടിരിക്കുന്നു. ക്രിസ്തീയ സ്നേഹം നഷ്ടപ്പെട്ടവരുടെ ഇടയിൽ പിന്നെ എന്ത് ജീവിതമാണുണ്ടാവുക?

  • @sebastiankc7536
    @sebastiankc7536 Рік тому +2

    ആലഞ്ചേരി പിതാവും സിനടരും കർത്താവിനു സ്വീകാര്യരല്ല
    അവർ കർത്താവിനോട് എതിരിട്ടു
    അവർ അധികാരസ്ഥാനം ഒഴിഞ്ഞു കൊടുക്കണം
    കർത്താവിനെ കേൾക്കുന്നവർ ഇടയന്മാരാക്കണം
    തുടരാൻ ഇവർ ആഗ്രഹിക്കുന്നെങ്കിൽ
    കർത്താവിനോടും ജനത്തോടും ഓരോരുത്തരും മാപ്പ് പറഞ്ഞു നിരപ്പാക്കണം
    ഷകീന അധികാരികൾക്ക് അടിമപ്പെട്ടു ഷക്കീല ആയതിൽ ദുഃഖം ഉണ്ട്
    സന്തോഷ്‌ ബ്രദർ പഴയ ആത്മീയത എവിടെപ്പോയി
    കർത്താവ് എവിടെപ്പോയി manjakkal അച്ചന്റെ charibhavan
    s
    കൺവെൻഷൻ ആണ് ഞാൻ ആദ്യം കൂടിയത് ദർശനവരം
    അപാരം ആയിരുന്നു
    അച്ചൻ പരഞ്ഞ രാഷ്ട്രീയം
    നമുക്ക് ബിജെപി
    സിപിഎം
    കോൺഗ്രസ്‌
    അല്ല പ്രധാനം എല്ലാ സഭകളും തമ്മിൽ ഉള്ള ഐക്യം പ്രധാനം
    താത്പര്യം ഉള്ളവർ കർത്താവിനെ വിട്ടു ബിജെപി ഒപ്പം പോകാം തമാര്ക്കുരിശ്ണ്ടല്ലോ താമരയും
    മുകളിലെ ജീവി കഴുകനും അവരുടെ സിമ്പൽസ്
    അച്ചന് വിശുദ്ധ കുർബാന എന്ത്
    എന്തിനു
    എങ്ങനെ എന്ന് ബോധ്യം ഉണ്ടായിട്ടില്ല
    പരിശുദ്ധ ആത്മാവ് ബോധ്യം തരട്ടെ
    എല്ലാവരും എന്നെ ഉപേക്ഷിച്ചാലും മാർപാപ്പ പറഞ്ഞാലും
    ഞാൻ ഭിത്തി കുർബാന എന്ന സാത്താൻ കുർബാന സ്വീകരിക്കുകയില്ല ജൂബിലി വർഷം AKUMPOZHEKKUM
    സഭ ഇല്ലാതാകേണമെങ്കിൽ
    ഭീതികുർബാന നിലനിൽക്കേണം
    കർത്താവിന്റെ സന്ദേശം ഉള്ള ആർക്കും എന്നെ എതിർക്കാം
    ഉത്തരം തരാം

    • @Jasmine-wy3hc
      @Jasmine-wy3hc Рік тому

      വിമത ഗുണ്ടയായ താങ്കളെ ഓർത്ത് സഹതാപം തോന്നുന്നു.

  • @sojanantony6427
    @sojanantony6427 Рік тому

    ലോക മതസമ്മേളനം വിളിച്ച് കൂട്ടുന്നതിന് പകരം ക്രിസ്തുവിൽ വിശ്വസിക്കുന്നവരുടെ ഒരു കൂട്ടായ്മ (യഥാർത്ഥ സഭ ) വിളിച്ച് കൂട്ടിയിരുന്നെങ്കിൽ . ഇതിന് പകരം ജനതകളുടെ ഇടയിൽ അവിടുത്തെ പരിശുദ്ധ നാമം നമ്മൾ അശുദ്ധമാക്കുന്നു. എല്ലാ മതങ്ങളും തമ്മിൽ പ്രാർത്ഥിച്ചാൽ ലോകത്തിൽ സമാധാനം നിലനിൽക്കുമെങ്കിൽ യേശുവിന്റെ ക്രൂശ് മരണം എന്തിനായിരുന്നു.?

  • @mariyathomas4799
    @mariyathomas4799 Рік тому +2

    Yadhartha christyani ee achanepole ullavaranu

  • @helenpeter8907
    @helenpeter8907 Рік тому +1

    Karthave Karuna ayirikkaname❤

  • @johngeorge8323
    @johngeorge8323 Рік тому +1

    Fr, James manjackal ezhudiya shudheekarathmakkalodu koode enna book evide kittum

  • @minimartin4322
    @minimartin4322 Рік тому +1

    Mathavinte prethayksheekaranathil ethu purohithen marude ee avastha parayunnundu

  • @mayakuriakose-ux8zl
    @mayakuriakose-ux8zl Рік тому +5

    ഈ ചാനൽ രാഷ്ട്രിയം പറയുന്ന ഒരു ചാനൽ ആക്കി മാറ്റല്ലേ കർത്താവേ

    • @mayakuriakose-ux8zl
      @mayakuriakose-ux8zl Рік тому +1

      ഈശോ അച്ഛന് വചനംപ്രഘോഷിക്കാൻ കൂടുതൽ ശക്തി നൽകട്ടെ

    • @aleyammashaji6933
      @aleyammashaji6933 Рік тому +1

      Oh my living saint pray me &my family,for the forgiveness of our sins

  • @thomaswilliam8655
    @thomaswilliam8655 Рік тому

    ദൈവമേ ഈ അച്ചന്റെ പാപങ്ങളെ ഓർത്ത് ആരു കരയും?.

    • @thomaswilliam8655
      @thomaswilliam8655 Рік тому

      വെറുതെ ഓരോരോ തട്ടിപ്പുമായി ഇറങ്ങുകയാണ്. ആദ്യം സ്വന്തം പാപങ്ങൾക്ക് വേണ്ടി പരിഹാരം ചെയ്യൂ.

    • @Jasmine-wy3hc
      @Jasmine-wy3hc Рік тому +2

      @@thomaswilliam8655 ഈ അച്ഛന്റെ പാപങ്ങൾ ക്ക് വേണ്ടി താങ്കൾ കരയു.

    • @thomaswilliam8655
      @thomaswilliam8655 Рік тому

      @@Jasmine-wy3hc എനിക്ക് അതിനു നേരമില്ല. യേശു കരയാനല്ല ചിരിക്കാനാണ് പഠിപ്പിച്ചത്. അവിടുന്ന് എല്ലാവരുടെയും പാപങ്ങൾക്ക് പരിഹാരം ചെയ്ത് നമ്മെ രക്ഷിച്ചു കഴിഞ്ഞതാണ്. ആ രക്ഷ സന്തോഷപൂർവം സ്വീകരിക്കേണ്ടതിന് പകരം മറ്റുള്ളവരുടെ പാപങ്ങൾ ഓർത്ത് കരയാൻ നടക്കുന്നു. ശുദ്ധ തട്ടിപ്പ് ആണ് ഈ അച്ചൻ. യേശു അവിടുത്തെ ഓർത്ത് കരഞ്ഞവരോട് പറഞ്ഞത്. നിങ്ങൾ എന്നെ ഓർത്ത് കരയേണ്ട. നിങ്ങളെയും നിങ്ങളുടെ മക്കളെയും ഓർത്ത് കരയാനാണ് പറഞ്ഞത്. യേശുവിന്റെ ഉയർപ്പ് കഴിഞ്ഞ് എല്ലാ വിലാപവും കഴിഞ്ഞില്ലേ. നമ്മൾ ഈസ്റ്റർ ജനതയാണ്. സന്തോഷത്തിന്റെ ജനത. അവിടെയാണ് ഈ വിലാപവും പല്ലുകടിയുമായി ഇറങ്ങിയിരിക്കുന്നത്. ഇതൊക്കെ ആരോടും വിദ്വേഷം ഉണ്ടായിട്ട് പറയുന്നതല്ല. സഹികെട്ടു പറയുന്നതാണ്. നിങ്ങൾക്ക് എന്തെങ്കിലും മുറിവ് പറ്റിയെങ്കിൽ ക്ഷമിക്കൂ.

    • @Jasmine-wy3hc
      @Jasmine-wy3hc Рік тому +1

      @@thomaswilliam8655 എന്നിട്ട് യേശു പറഞ്ഞത് പോലെ ആണോ ഇവിടുത്തെ ക്രിസ്ത്യാനികൾ മുഴുവൻ ജീവിക്കുന്നത്? വെറുതെ പേരിന് ക്രിസ്ത്യാനി ആയിട്ട്, യേശു എല്ലാവർക്കും വേണ്ടി മരിച്ചു, അത് കൊണ്ട് ഇഷ്ടം പോലെ ജീവിക്കുന്നവരെ ഓർത്തു ഈ അച്ഛൻ പറയുന്നതിൽ തോമസ് ചേട്ടന് എന്താണ് ഇത്ര കലിപ്പ്. ഇപ്പോൾ ക്രിസ്താവരുടെ വൈദികർ അടക്കം ഉള്ളവരുടെ, ജീവിതം കണ്ടാൽ ഒരു, വിശ്വാസി എന്ന നിലയിൽ ഞാനും കരഞ്ഞു പ്രാർത്ഥിക്കാറുണ്ട്, ഇവരോട് ക്ഷേമിക്കണേ, എന്നും ഇവർക്ക് യേശു ആഗ്രഹിക്കുന്ന രീതിയിൽ ജീവിക്കാനുള്ള ഒരു മനസാന്തരം കൊടുക്കണേ എന്നും, ആഗ്രഹിച്ച്.

  • @jeminiidukki8737
    @jeminiidukki8737 Рік тому +1

    ❤❤❤❤❤❤💞💞💞💞💞💞🤍6777

  • @francisev8679
    @francisev8679 Рік тому

    HAVE YOU EVER BEEN TO SOVIET UNION OR RUSSIA ?

  • @holyversesofgod4778
    @holyversesofgod4778 Рік тому +2

    Amen

  • @gemmaclementandrews1914
    @gemmaclementandrews1914 Рік тому

    Amen 🙏

  • @vimal9854
    @vimal9854 Рік тому +1

    🙏🙏🙏