കൈവിഷത്തിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം | Amal Sanathanam | Astrological Life

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 550

  • @saraswathisaritha5579
    @saraswathisaritha5579 2 роки тому +9

    കുട്ടി പറഞ്ഞതൊക്കെ ഞാൻ മനസിലാക്കുന്നു. വിശ്വസിക്കുന്നു. വളരെ നന്ദി. ദൈവം അനുഗ്രഹിക്കട്ടെ

  • @shanthilalitha4057
    @shanthilalitha4057 4 роки тому +32

    സാറിന്റെ വിലയേറിയ അഭിപ്രായങ്ങളും ഉപദേശങ്ങളും നൽകുന്നതിൽ ഹൃദയപൂർവം നന്ദി നമസ്കാരം

  • @syamkumar7655
    @syamkumar7655 2 роки тому +42

    ഞാൻ ശിവ - രക്ത chamundeswary ക്ഷേത്രത്തിലെ മേൽശാന്തി ആണ്...thirunelliyoor ക്ഷേത്രം...TVM...kai visham എട്ടവർക്ക് njan cheythu കൊടുക്കുന്ന കാര്യമാണ് ഇത്...ഇദ്ദേഹം പറഞ്ഞത് വളരെ ശെരിയാണ്...🙏🕉️

  • @chandrikamp7553
    @chandrikamp7553 Рік тому

    100% സത്യം.ഈ പറഞ്ഞ എല്ലാ ലക്ഷണങ്ങൾ ഉണ്ട്. പരിഹാരം ചെയ്തിട്ടില്ല. അറിയില്ലാത്തത് കൊണ്ടാണ്. ഇനി ചെയ്യാം.

  • @thilothamajose194
    @thilothamajose194 4 роки тому +6

    വളരെ ഉപകാരപ്രദം energetic words

  • @soumyasasi4755
    @soumyasasi4755 4 роки тому +3

    വളരെ ഉപകാരപ്രഥമായ കാര്യം tq sir

  • @rajir3479
    @rajir3479 4 роки тому +5

    നല്ല അവതരണം നന്ദി 🙏🙏

  • @manjulak9490
    @manjulak9490 4 роки тому +8

    സാർ പറഞ്ഞത് സത്യം തന്നെ അതുപോലെ സംഭവിച്ച ആൾ നമ്മുടെ കുടുംബത്തിൽ ഉണ്ട്

  • @karlos3416
    @karlos3416 4 роки тому +79

    ആലപ്പുഴയിൽ ഉള്ള ആ ക്ഷേത്രം, തിരുവിഴ മഹാദേവ ക്ഷേത്രം,

  • @ranisajirani9828
    @ranisajirani9828 4 роки тому +8

    Sr you are very great god blessyou

  • @gopakumar2869
    @gopakumar2869 4 роки тому +4

    കൈ വിഷം ഉണ്ടോ? ഇല്ലയോ? എന്നത് പലർക്കും സംശയമുള്ള ഒരു കാര്യം തന്നെയാണ്! എന്നാൽ താങ്കളുടെ വിവരണത്തിൽ നിന്നും ഇങ്ങനെ ഒരു സംഭവം ഉണ്ടെന്ന് തന്നെ വിശ്വസിക്കേണ്ടിയിരിക്കുന്നു! എന്നാൽ ഹൈന്ദവ സമൂഹം മറ്റ് സമുദായങ്ങളിൽ നിന്നും ചില രാഷ്ട്രീയ പാർട്ടികളിൽ നിന്നും, ഇത്തരം ദുഷ്ക്രിയകളുടെ പേരിൽ ,നിരന്തരം പഴി കേൾക്കുന്നുണ്ട്! അതിനാൽ ഇത്തരം ദുഷ്ക്രിയകൾ ചെയ്യുന്നവർ ഇനിയെങ്കിലും താങ്കളെ പോലെ മാനവരാശിക്ക് ഉതകുന്ന രീതിയിൽ ഉള്ള കാര്യങ്ങൾ മാത്രം ചെയുവാൻ മുന്നിലേക്ക് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു!!

  • @SunilKumar-fu2wv
    @SunilKumar-fu2wv 3 роки тому +1

    ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു അറിവു പകർന്നു തന്നതിന് 🙏

  • @lachusworld99
    @lachusworld99 4 роки тому +8

    സത്യം .ജീവിതമേ നശിച്ചു .. :എന്നിട്ടും സ്നേഹം.. എന്തൊരു ലോകം

  • @anishpanish3311
    @anishpanish3311 4 роки тому +5

    കൊള്ളാം നല്ല അറിവ് പറഞ്ഞ തന്നെ സാർ താക്സ്

  • @Kunjiipuzhu
    @Kunjiipuzhu 2 роки тому +3

    Sathyamaaya karyamanu paranjath. Enikk e paranjathokke nalla vishvaasam aanu🙏

  • @jyothishkumarchungathody411
    @jyothishkumarchungathody411 2 роки тому

    ഒരുപാട് നന്ദി ഉണ്ട് അറിവുകക്ക്

  • @sajeevansajeevantk2671
    @sajeevansajeevantk2671 Рік тому

    താങ്ക്സ് ഗുരുജി 🙏

  • @kaarthikakk4240
    @kaarthikakk4240 3 роки тому +7

    Thank you Amal Thanks a lot 🙏

  • @sivakumarpnkumar2590
    @sivakumarpnkumar2590 Рік тому

    Nalla arevu nalkiyatenu 🙏🙏🙏🙏🙏

  • @aboobackerezhimala
    @aboobackerezhimala 3 роки тому +3

    Very true words

  • @BabuMg-nv4up
    @BabuMg-nv4up 9 місяців тому

    Very nice information👍👍👍

  • @7avishnu493
    @7avishnu493 4 роки тому +2

    Nalla avatharanam super

  • @shimaykrishnashimay8851
    @shimaykrishnashimay8851 Рік тому

    kaivishathil..pettuveduvittu..poyavare..engine..thirichu..konduvaram..onnu.paranjutharoh

  • @mohammedfaisal1744
    @mohammedfaisal1744 4 роки тому +4

    Anubavam

  • @keerthivijay2130
    @keerthivijay2130 4 роки тому +6

    E kaivisham tarunat papam ale.. apo e cheytavarkk nth shiksha kitum ??

  • @aswathyachu7142
    @aswathyachu7142 2 роки тому +3

    എനിക്കും ഉണ്ട് ഇങ്ങനെ ഭക്ഷണതോട് താല്പര്യക്കുറവ് 😞 കുറെ നാളായി തുടങ്ങിട്ട്. ഹോസ്പിറ്റലിൽ ഒക്കെ poyit ഒരു കുഴപ്പവുമില്ല.

  • @ricky09765
    @ricky09765 3 роки тому +4

    വളരെ നല്ല അവതരണം സാർ

  • @jayathajayatha4408
    @jayathajayatha4408 Рік тому +1

    Ammayum sahodharangalum yenta husbend nu koduthittu du.

  • @baijusoumya7691
    @baijusoumya7691 3 роки тому +3

    Enta barthavena വയർ വേദന, barthaventa സ്‌നേഹം kettan എന്ത് ചെയ്യണം

  • @ushavalsan8717
    @ushavalsan8717 2 роки тому +43

    കൈ വിഷം സത്യം ആണെന്ന് അറിയാമെങ്കിലും കൂടെയുള്ളവർ ഇത് സമ്മതിക്കില്ല അവരെ പറഞ്ഞു നമ്മൾ എങ്ങിനെ മനസിലാക്കും☺️

    • @Boss20001.
      @Boss20001. 2 роки тому +2

      Mucoid plaque എതിർക്കുന്നവരോട് google, youtube സെർച്ച്‌ ചെയ്യാൻ പറയുക

    • @preethidileep668
      @preethidileep668 2 роки тому +9

      ആരും വിശ്യസിക്കില്ല പക്ഷേ അനുഭവങ്ങൾ വരുമ്പോൾ മനസിലാകും 🙂

    • @mubashiramubimubashiramubi4729
      @mubashiramubimubashiramubi4729 Рік тому

      Anubhavam undakumpol viswasikkum

    • @ushavalsan8717
      @ushavalsan8717 Рік тому +4

      @@mubashiramubimubashiramubi4729 അനുഭവിച്ചാലും ചിലർ പഠിക്കില്ല കണ്ണടച്ച് ഇരുട്ടാണ് എന്ന് പറയും അത്തരക്കാരെ ഒന്നും ചെയ്യാൻ പറ്റില്ല

    • @mubashiramubimubashiramubi4729
      @mubashiramubimubashiramubi4729 Рік тому

      @@ushavalsan8717 athe

  • @rajisuresh935
    @rajisuresh935 4 роки тому +10

    God bless you

  • @sabirpersonalacdsamsung4300
    @sabirpersonalacdsamsung4300 4 роки тому +5

    Shareeram epozhum choodavunathum viyarkunnathum eppozhum orudathum irakatha pettan ponam ennulath kaivishamanoo

    • @kingfisher366
      @kingfisher366 Рік тому

      അത് ബാധയാണ്. കൈവിഷത്തിലൂടെ കടന്നു വന്ന ബാധയും ആയിരിക്കാം.

  • @puliyambillynambooriyachan6150
    @puliyambillynambooriyachan6150 3 роки тому +4

    നല്ല അറിവുകൾക്കു നന്ദി
    ( അവിട്ടത്തൂർ പുളിയാമ്പിള്ളി നമ്പൂര്യച്ചൻ കാവിൽ കൈവിഷബാധ മാറുന്നതിനു പൂജ ചെയ്യാറുണ്ട് )

    • @soumya-fi5ey
      @soumya-fi5ey 10 місяців тому +1

      Bharthavinu Amma koduthirikkukayanu, bharthavinu Amma jeevananu, adimayanu, bharthavine njan engane ithil ninnum mochippikkum, oru kuttiyumundu

  • @chithra1976
    @chithra1976 3 роки тому +1

    ഒരു പാട് നന്ദി

  • @ѕяєєєкѕнмв
    @ѕяєєєкѕнмв 3 роки тому +20

    തിരുവിഴ മഹാദേവ ക്ഷേത്രം 🙏

  • @vidyapkd4551
    @vidyapkd4551 2 роки тому +1

    sir eniku oru kariyam ariyan und.. ingane kaivisham kodukunarku thirichu dosham kittuo ennu??... avar inagne oke chaithitum avar sugayi jeevikund... plz reply

  • @gangaanil9499
    @gangaanil9499 3 місяці тому

    Thiruvizha kshethrathil elladivasavum marunnukodikkum 7 divasam vretham eduth thaledivasam vannuthamasikkanam

  • @priyankam6910
    @priyankam6910 4 роки тому +1

    Nalla positive energy vedio kanumbol anubava pedunundi

  • @deviraghup8515
    @deviraghup8515 Рік тому

    കൊടുങ്ങല്ലൂർ ദേവീക്ഷേത്രത്തിൽ രക്തപുഷ്പാഞ്ജലി ചെയ്താ പറ്റുമോ

  • @daughterofkayamkulam6039
    @daughterofkayamkulam6039 4 роки тому +3

    Ante huband poorva kamuki kayivesham kodutthittundu, yethra snehichalum avalilekkanu chayv,

  • @Shilpashibin....
    @Shilpashibin.... Рік тому

    Bharthvinanu..koduthunu prnju.but aal ente arikilila..engne parhtikkmmm

  • @asharani5758
    @asharani5758 4 роки тому

    Valare upakarapradam nannai.

  • @sajinms292
    @sajinms292 2 роки тому +10

    ഞാൻ കൈവിഷം ഇന്നലെ തിരുവിഴ മഹാദേവ ക്ഷേത്രത്തിൽ പോയി ഛർദിച്ചു കളഞ്ഞു 100% effective.

    • @faisalumer8826
      @faisalumer8826 2 роки тому

      Evide numbers send

    • @shakeer789
      @shakeer789 2 роки тому +1

      അവിടെ പോയാൽ എല്ലാ പ്രോബ്ലവും മാറുമോ

  • @aprijita3010
    @aprijita3010 2 роки тому

    Ithinu pariharam chythal.... Itu chythavarku tirichu pokumo??. Pls reply

  • @shivdaskc1929
    @shivdaskc1929 Рік тому

    Sir. Vallarey. Vallarey. Nanni.
    Ithill. Njannum. Pettirikkunnu
    Thirumennikke. Vallarey. Nanni

  • @deepaharidas6103
    @deepaharidas6103 4 роки тому +1

    Alappuzhayilulla shethrathil epol kayivisha marunn kodukunnundo

  • @soloseason6131
    @soloseason6131 4 роки тому +9

    പലർക്കും ഉപകാരപ്രദം.....

  • @Pupi-jk6wz
    @Pupi-jk6wz 5 місяців тому

    Ente chettan bayankara madhyapanam anu veetil ennum vazhaku , jolik povunnilla. Ellarem vazhaku parayum . Enganeya onnu mattiyedukan kazhiyuka. Onnu paranju tharamo 😢

  • @priyakurup1842
    @priyakurup1842 3 роки тому +3

    God's blessed

  • @ushapillai4454
    @ushapillai4454 4 роки тому +5

    Ente 4 vayassu prayam ulla kochu Monu kaivisham undo ennu enikku doubt undu. Athu engane thirichariyan pattum. Kunjinu foodinodu veruppanu. Eppozhum vayaru vedana ennu parayum. Pinne thala karangunnu ennum parayum. Ethinu nalloru marupadi pradeeshikkunnu. God bless you mone.

    • @veenaraj1813
      @veenaraj1813 2 роки тому +1

      ആഹാരം കഴിക്കാതെ കുഞ്ഞു ഇരുന്നാലും വയറു വേദന ഉണ്ടാകും iron kuravullond തലകറക്കം വരാനും ചാൻസ് und

  • @reenajose5528
    @reenajose5528 2 роки тому

    Kuttyea. Raktha chamudddeasssvari ambalam eavidea aaanu ulllathu paranju tharamo???????

  • @Vijayraj-xm2vh
    @Vijayraj-xm2vh 3 роки тому +1

    ചാമുണ്ടേശ്വരി ക്ഷേത്രം എവിടെയാണ് ഭാന്ദ കാളി ക്ഷേത്രo ആയാൽ കുഴപ്പമുണ്ടോ

  • @jayadevan6189
    @jayadevan6189 4 роки тому +1

    Jai hanumaante solakam ayachu tharuvaan pattumo

  • @minickck823
    @minickck823 3 роки тому +2

    എനിക്ക് ഇതു പോലെ തന്നെ അനുഭവം ഉണ്ടു് പറഞ്ഞു തന്നതത്തിൽ 🙏🙏🙏

    • @shakeerkp5204
      @shakeerkp5204 2 роки тому

      പ്രശ്നം മാറിയോ

  • @lijithat.l3734
    @lijithat.l3734 3 роки тому +5

    എന്റെ ഭർത്താവിന് താങ്കൾ പറഞ്ഞതുപോലെ പ്രശ്നം ഉണ്ടായിരുന്നു ഞാനൊരു ജ്യോതിഷ്യനെ കൊണ്ട് ജാതകം നോക്കിച്ചു, നോക്കാനുണ്ടായ കാരണം എന്നും ഞാനും ഭർത്താവും തമ്മിൽ വഴക്കുണ്ടാവുന്നു ചെറിയ കാര്യത്തിന് പോലും വലിയ പ്രശ്നം ഉണ്ടാകുന്നു. ജാതകം നോക്കിയപ്പോഴാണ് അദ്ദേഹം ഭർത്താവിന്റെ ഉള്ളിൽ വിഷാംശം ഉണ്ടെന്നു പറഞ്ഞത്, എങ്ങനെയെങ്കിലും ഭർത്താവിനെ കുട്ടികൊണ്ട് വരുവാൻ പറഞ്ഞു, പക്ഷേ എന്റെ ഭർത്താവാണെങ്കിൽ ഇതൊന്നും വിശ്വസിക്കാത്ത ആളാണ്, ഒട്ടും കേൾക്കാൻ പോലും കുറ്റക്കിയില്ല എന്നതാണ് സത്യം, അതു കഴിഞ്ഞു രണ്ടോ മൂന്നോ വർഷം ആയതും ഞങ്ങൾ തമ്മിൽ വലിയ പ്രശ്നങ്ങൾ ആയി ഞാനും മക്കളും എന്റെ വീട്ടിൽ ആയിരുന്നു പിന്നീടുള്ള 2 വർഷം ഇപ്പോ വീണ്ടും ഭർത്താവിന്റെ വീട്ടിലോട്ട് ഞാനും മക്കളും വന്നു താമസിക്കുന്നുണ്ട്, എനിക്കൊന്നറിയണം ഇപ്പോഴും ആ വിഷം ഉള്ളിലുണ്ടോ അതോ പൂർണമായും പോയോ എന്നറിയാൻ പറ്റുമോ, എന്തെങ്കിലും വഴിയുണ്ടോ, ഇപ്പോഴും ഞാനും ഭർത്താവും വലിയ രസത്തിലല്ല, ഞാനെന്തു പറഞ്ഞാലും കേൾക്കാൻ പോലും നിക്കാറില്ല പറയുന്നതെല്ലാം തെറ്റാണെന്നപോലെ സംസാരിക്കും പെങ്ങമ്മാർ പറയുന്നതെല്ലാം വേദവാക്യം അതെന്താണെങ്കിലും രണ്ടാമതൊന്നു ചിന്തിക്കുകപോലുമില്ല, എന്തെങ്കിലും വഴിയുണ്ടോ കൈവിഷം പോയോന്നറിയാൻ ഒന്ന് പറയാമോ,

    • @joj8949
      @joj8949 3 роки тому +1

      Prayam aakumbol 🙆 eallam shariyakum ,pengal teams eallam kurach kalam kazinjal thani konam kanikkum ,🙆

    • @kwonpretty9449
      @kwonpretty9449 2 роки тому

      Kaivisham angane povonnum Ilya ath shardichu kalayanam athe vazhiyullu

  • @sumiajayansumiajayan7320
    @sumiajayansumiajayan7320 4 роки тому +2

    Thank you so much 👍

  • @philipose9682
    @philipose9682 4 роки тому +16

    ഇനിയും ഏതു കാര്യത്തെ കുറിച്ച് പറഞ്ഞാലും അത് എങ്ങനെ ഉണ്ടാകുന്നു എന്നു കൂടി വിശദമാക്കുന്നത്‌ നല്ലതായിരിക്കും

    • @reyanshdevin4104
      @reyanshdevin4104 3 роки тому

      I guess I am kind of randomly asking but does anyone know of a good website to watch newly released movies online?

    • @_---_.
      @_---_. 11 місяців тому

      ​@@reyanshdevin4104🥴

  • @reenajose5528
    @reenajose5528 2 роки тому

    Satha. SAMAYAM. Nammudea. Veettil nokki eirikkum

  • @dhanyaprasanth3375
    @dhanyaprasanth3375 2 роки тому

    Rekthachamudi allathe kodumkalik rektha pushpanjali nadathathillee

  • @krishnaveniv4269
    @krishnaveniv4269 2 роки тому

    Mone,.malayalappuzha temple pathanam thotta dist.suitable aano?.rektha Pushpanjali ke...or Alleppey which temple?please reply soon..I wants meet you.after..yet not well..lots problems...

  • @danielg2916
    @danielg2916 3 роки тому +2

    Good explanation and presentation

  • @tgreghunathen8146
    @tgreghunathen8146 2 роки тому +1

    സർ നമസ്കാരം .. 🙏🙏🙏. സർ ജിൻ . എന്നൊരു ദേവത ഉണ്ടോ.. ഉണ്ടകിൽ. അത് 4 ) ആം വേദം എന്ന് പറയപ്പെടുന്നു . ജിന്നുന്നു പരിഹാരം എന്താണ് ചെയ്യേണ്ടത്
    ഒരു വീഡിയോ ചെയ്യാമോ സർ Reghunathen nair . kottayam 🙏🙏🙏. നമസ്കാരം . സർ .

  • @RAMESHKUMAR-mh2mp
    @RAMESHKUMAR-mh2mp 2 роки тому

    KAIVISHA THINU CHOTTANIKKARAYIL MAHADEVANU KADHALIPPAZHAM NEDHI CHCHU KAZHICHCHAAL MATHIYO ? Please reply.

  • @SUNSREEALLUBHI
    @SUNSREEALLUBHI 2 роки тому +1

    Ente Nakshatram Kartika aanu. Nakshatrathinu dhosham undo ipol? 1982 June 19 aa varshathile midhunam 5 aanu naalu. Oru marupadi pratheekshikkunnu

  • @athulkrishana1507
    @athulkrishana1507 4 роки тому +1

    സർ kaivishathe കുറിച്ച് parajathu kettu. Annirunnalum ഒരു സംശയം baakki. ഈ കൈവിഷം ശരീരത്ത്തിൽ appozanu pidikkuka. കൈവിഷം koduthha ആ നിമിഷം അയാളുടെ ശരീരത്ത്തിൽ പിടിക്കുമോ അതോ കുറെ നാളുകൾ kazijalano.

  • @reenajose5528
    @reenajose5528 2 роки тому

    Makkalea. Kaaanan. Valarea. Sowndariyam ullavar aanu. Aaaa mahathvam. Eeesssvaranu

  • @reshmaunni5299
    @reshmaunni5299 4 роки тому +3

    Nice 👍

  • @sreelakshmisreelakshmi241
    @sreelakshmisreelakshmi241 3 роки тому +1

    Kaivisham bhadhicha mattoralkk vendi nammalk enth chaiyan pattum,aayal eppol aduth ella,aayal thirichu varanam

  • @sanjurahul9039
    @sanjurahul9039 4 роки тому

    Rektachammundi devata..fadrakali shethrathil poyi rekthapushpanjali cheyan pattille

  • @sanathana2011
    @sanathana2011 4 роки тому +6

    സർ മുരുക ഉപാസനയെ പറ്റി ഒരു വീഡിയോ ചെയ്യാമോ പ്ലീസ്🙏🙏🙏

  • @_praveena_p_r_
    @_praveena_p_r_ 4 роки тому

    Panchagavyam kazhikkunnath kaizhathe mattille? Athinte gunum endanu

  • @sanathana2011
    @sanathana2011 4 роки тому +1

    Sir hanuman sevaye patti oru vedio idamo.plez

  • @BabuMg-nv4up
    @BabuMg-nv4up 9 місяців тому

    Good evening sir,🙋🙋🙋🙋

  • @jsreenathsreenath6778
    @jsreenathsreenath6778 Рік тому +3

    കൈവിഷത്തിന്റെ കാലപ്പഴക്കം എങ്ങനെയാണു മനസിലാക്കുക?? ഒരിക്കൽ കൈവിഷം ഏറ്റ വ്യക്തിക്ക് വീണ്ടും ഏൽക്കുമോ??

    • @kingfisher366
      @kingfisher366 Рік тому

      ആദ്യമേ തന്നെ കൈവിഷം അകത്തു പോയാൽ പിന്നെ അത് പുറത്തു പോകയില്ല. വീണ്ടും വ്യത്യസ്ഥ കൈവിഷങ്ങൾ ഏൽക്കാം.

    • @jsreenathsreenath6778
      @jsreenathsreenath6778 Рік тому

      @@kingfisher366 അപ്പോൾ അതുനിമിത്തം ആവ്യക്തിക്കു സംഭവിക്കുന്ന പിഴവുകൾ മാപ്പർഹിക്കുന്നവയല്ലേ?? കാരണം സ്വന്തം പിഴവ് നിമിത്തം അല്ലല്ലോ കൈവിഷം ഏറ്റയാൾ പല പ്രവർത്തികളും ചെയ്യുക??

    • @kingfisher366
      @kingfisher366 Рік тому

      @@jsreenathsreenath6778 മാപ്പർഹിക്കുന്നവയാണ്. എന്നാൽ കൂടത്തായി ജോളിയുടെ അകത്ത് കൈവിഷം പോയതു കൊണ്ടാണ് അവർ അങ്ങനെയൊക്കെ ചെയ്തത് എന്ന് പറഞ്ഞാൽ മറ്റുള്ളവർ മാപ്പു കൊടുക്കുമൊ? ആളുകൾ അതിഭീകരമായ അവസ്ഥയിലൂടെ കടന്നു പോകുന്നതിൻ്റെ പിന്നിൽ മിക്കപ്പോഴും പൈശാചിക ശക്തികളുടെ സ്വാധീനം നിമിത്തമാണ്.

    • @jsreenathsreenath6778
      @jsreenathsreenath6778 Рік тому

      @@kingfisher366 ഇവയെ എങ്ങനെ മനസിലാക്കി ഒഴിവാക്കാൻ സാധിക്കും??

    • @kingfisher366
      @kingfisher366 Рік тому +1

      @@jsreenathsreenath6778 അത് സാധാരണക്കാർക്ക് സാധ്യമല്ല. ഏറ്റവും കാര്യക്ഷമതയുള്ള വഴി ദൈവഭക്തി തന്നെയാണ്. ചില വസ്തുക്കൾ ഉപയോഗിച്ച് ഒരു പരിധിവരെ തടയിടാൻ കഴിയും.

  • @MrGmett4
    @MrGmett4 4 роки тому

    Vila yeariya advice nu nanni

  • @syamalagopalakrishnan798
    @syamalagopalakrishnan798 2 роки тому

    Thank you very much

  • @sreesree3212
    @sreesree3212 4 роки тому +4

    Anik 36 y aayit.annum thala karakkavum thalayude pirakil perupp.vayathil kidannu maripp okke und.njan sthree aanu .ithu Kai vishamano

  • @sunandakumari945
    @sunandakumari945 4 роки тому +3

    നമസ്കാരം. മകൾ പഠിക്കുമ്പോൾ കൂടെ പഠിക്കുന് ചെറുക്കൻ ഇഷ്ട്ടം എന്നുപറഞ്ഞു. മകൾക്ക് അവനെ ഇഷ്ട്ടം ഇല്ല എന്നു പറഞ്ഞു കോളേജ് പോയില്ല. ഞാനറിയാതെ, അവനും അവന്റെ അമ്മയും ചേർന്ന് മകളെയും എന്റെ ഭർത്താവിനെ യും അവരുടെ വശത്താക്കി. എന്റെ മകൾക്ക് എന്നെയും എന്റെ മകനേ യും കാണുന്നത് ഇഷ്ട്ടമല്ല. അമ്പലത്തിൽ പോയി നോക്കി ച്ചപ്പോൾ ആഹാരത്തിൽ കൈവിഷം കൊടുത്തു എന്നുപറഞ്ഞു. ഇതിൽ പറഞ്ഞതെല്ലാം മകൾക്ക് ഉണ്ട്. ഞാൻ എന്തു ചെയ്യണം. പരിഹാര പൂജ ചെയ്തു. കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിൽ പോയി. എന്നിട്ടും മാറിയില്ല. ഇനി ആലപ്പുഴ അമ്പലത്തിൽ പോണം.വിഷമത്തിൽ ആണ്. മറുപടി തരണം.

    • @chayamukhitv527
      @chayamukhitv527 4 роки тому

      ആലപ്പുഴക്ക് സമീപം ഉള്ള തിരുവിഴ ക്ഷേത്രത്തില്‍ പ്രതിവിധിയുണ്ട്.

    • @namashivaya4760
      @namashivaya4760 4 роки тому

      Chechee kaivishamalla kaivishabadhayanu marunnu kondu marilla

  • @neenag7140
    @neenag7140 8 місяців тому

    Arudeyoum veetil ninnu onnum kayikathirikuka.....

  • @jobinjoseph4294
    @jobinjoseph4294 3 місяці тому

    ഇതിനെ പറ്റിയുള്ള നല്ല books ഏതാണ് ഉള്ളത്

  • @dipum3828
    @dipum3828 2 роки тому +1

    കുങ്കുമം ഒന്നാന്തരം കെമിക്കൽ വിഷമാണ് ....ഹേ .പിന്നെ കൈവിഷത്തിന് ലക്ഷണ o ഇതൊന്നുമല്ല..... ബുദ്ധി, സ്വഭാവം, സാൻ മാർഗികത, ചിന്ത സ്തംഭനം... ഇങനെ എണ്ണമറ്റ മതിൽ പ്രധാനമായവ തിരിച്ചറിയുക.... ഏതോ ഒരു പച്ചമരുന്ന് ജപിച്ച് ജലത്തിൽ വേവിച്ച് കഴിച്ചാൽ ഈ ചതി ഏൽക്കില്ലന്നാണ് പറയുന്നത്... രഹസ്യമായതിനാൽ ആർക്കെങ്കിലും അറിയാമെങ്കിൽ സമൂഹത്തിന് നൽകുക.

  • @sunitha.sunitha.8924
    @sunitha.sunitha.8924 4 роки тому

    Kaivisham nivirthikaayi ethu devi shethrathilum poyi parihaaram cheyyan pattumo onnu paranjuthannal nannayirinnu.

  • @sasivr4059
    @sasivr4059 4 роки тому +36

    കൈ വിഷം അകത്തു ചെന്നത് അറിയാത്ത ആളും പറഞ്ഞാൽ മനസിലാകൂ കയും ഇല്ല, അയാളുടെ കൈവിഷം പോവാൻ എന്തു ചെയ്യും, അയാൾ അറിയാതെ എന്തെങ്കിലും പരിഹാരം ഉണ്ടോ, മറുപടി പ്രതീക്ഷിക്കുന്നു

    • @sonimap.k2560
      @sonimap.k2560 4 роки тому +1

      Sb tanblet 1koduth vayaru ilakanm orupad undengil oru two week kazhiju veedum kodukuka

    • @vineeth.s6542
      @vineeth.s6542 2 роки тому +3

      ശർദ്ദിച്ചു കളഞ്ഞാൽ മാത്രം ഏത് പൂർണമായും മാറു ഉള്ളൂ.

  • @sandhyalekshmi1034
    @sandhyalekshmi1034 4 роки тому +3

    Sir ullilpoyittulla kaivisham thanie maripokumo? Nall time varumpozhengilum pokumo sir? Kaivisham ettittulla vekthi viswasikkunnilla enthu cheyan pattum sir?

  • @sajananpp9058
    @sajananpp9058 Рік тому

    ത്രിസന്ധ്യ സമയത്ത് ഹനുമാൻ മന്ത്രംജപി ക്കാമോ

  • @aashachandra9081
    @aashachandra9081 2 роки тому

    Ente acchanum kaivisham ettitund orupaad prashangal undu

  • @sachinchandran6218
    @sachinchandran6218 4 роки тому +1

    Please let me know where is Rakthachamudesri temple in kerala or near Palakkad

  • @babygirijasajeevan9104
    @babygirijasajeevan9104 2 роки тому

    Thank u so much sir

  • @aryakumar224
    @aryakumar224 2 роки тому

    Ethu badichal vattu pidicha polaeyakum.anubhavam undu

  • @aswathyraj8692
    @aswathyraj8692 Рік тому

    Parichayakkaaraanu eppozhum pani tharunnathu

  • @ranchugopalan467
    @ranchugopalan467 4 роки тому +1

    Sir enike entae lifethanae poyi. Oru recovery nadakanam ennatha agrahamdate,13/04/1985 time ravillae 7 28 maromo sir

  • @ashokkumarm3491
    @ashokkumarm3491 4 роки тому +1

    Tnq gi

  • @nandakumarisivan2446
    @nandakumarisivan2446 4 роки тому +8

    ഇദ്ദേഹത്തെ വിളിച്ചിരുന്നു ഫോൺ എടുക്കുന്നില്ല

  • @reenajose5528
    @reenajose5528 2 роки тому

    Ssareeeram oru vassam thalarthan nokkkuka

  • @sheworld9960
    @sheworld9960 2 роки тому

    Sathyam

  • @sindusunil4687
    @sindusunil4687 4 роки тому +4

    Santhanasoubhagyathinulla Manthram parayamo

  • @gameingfriend2942
    @gameingfriend2942 2 роки тому +13

    ഈ കൈവിഷം നമുക്ക് ഏറ്റിട്ടുണ്ടെങ്കിൽ അത് എത്ര നാൾ നമ്മളിൽ നിലനിൽക്കും

  • @indhulakshmi1528
    @indhulakshmi1528 4 роки тому +1

    Enikk nalla joli kittum ennu 2varsham munp oru jyolsyan pravachichu ithuvare onnum aayilla enthelum pariharam. Undo

  • @jithesh24
    @jithesh24 2 роки тому

    Very correct

  • @sanjeevr.achari3176
    @sanjeevr.achari3176 4 роки тому +12

    നമസ്കാരം! വളരെ നാളുകളായി അലട്ടുന്ന ഒരു സംശയം ആണ്..കൈവിഷം മൂലം ഒരാൾക്കു മരണം സംഭവിക്കുമോ? കാൻസർ പോലുള്ള രോഗം വരുമോ?

    • @qaismirash5689
      @qaismirash5689 3 роки тому

      S.എന്റെ വല്ലിമ മരിച്ചത് ക്യാൻസർ അയിട്ടൻ.കൈവിഷം തട്ടി 18 വർഷം aytan arinjath.അറിയാൻ വൈകി.apolek രോഗം മൂർച്ഛിച്ചു.

    • @speakingworld8992
      @speakingworld8992 3 роки тому

      @@qaismirash5689 appo allhu reshikilla

    • @qaismirash5689
      @qaismirash5689 3 роки тому

      @@speakingworld8992 adonnum അറിയില്ല..മരിക്കുന്നതിന്റെ ഒരാഴ്ച മുൻപാണ് ഞങൾ arinjad.കൈവിഷം കളയണം.എങ്കിൽരക്ഷപെടും.അത് നേരത്തെ അറിയുകയും വേണം.mara രോഗങ്ങൾ ഉണ്ടേൽ നമ്മൾ ഇതൊക്കെ നോക്കണം..

    • @speakingworld8992
      @speakingworld8992 3 роки тому

      Njan eppolum allhuvy prarthikkunna allannu allhu entha namy rekshikathath

    • @speakingworld8992
      @speakingworld8992 3 роки тому

      @@qaismirash5689 njn eppolum allhuviny vilikunna alla allhu entha nammaly rekshikathath