Kaivisham | കൈവിഷം എങ്ങനെ മാറ്റാം

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 318

  • @syamsyam3077
    @syamsyam3077 5 місяців тому +5

    തിരുമേനി ഞാനും എന്റെ ഭാര്യയും ഇപ്പോൾ പിണക്കംമാണ് നമ്മളെ പിരിക്കാൻ വേണ്ടി അവളുടെ അമ്മ കൈവിഷമം കൊടുത്തു നമ്മൾ രണ്ടു പേരും പിരിഞ്ഞു ജീവിക്കുന്നു മാറ്റാൻ വഴി ഉണ്ടോ തിരുമേനി 🙏🙏

  • @hamnabadush521
    @hamnabadush521 2 роки тому +3

    😍നമസ്കാരം തിരുമേനി 🙏നല്ല കാര്യം ഇനിയും ഇത് പറയണം.... എന്റെ പേര് Hamna K. A ആണ് നാൾ ഉത്രട്ടാതി ഈ പറഞ്ഞ കർമങ്ങൾ എല്ലാം ഞാൻ ചെയ്തു എനിക്കും ഇതേ അനുഭവങ്ങൾ ഉണ്ടായതാണ്. 😔ഇനി എന്റെ ജീവിതത്തിൽ ഇത്പോലെ ഒന്നും ഉണ്ടാവരുതന്ന് എനിക്ക് വേണ്ടി തിരുമേനി മനസ്സുരുകി പ്രാർത്ഥിക്കണം 😢🙏🙏🙏

  • @priyaprem2628
    @priyaprem2628 2 роки тому +7

    ഇത് ഇപ്പോഴും ഉണ്ട് എനിക്ക് നല്ല അനുഭവം ഉണ്ട് എന്തിനാ ഒരു വ്യക്തി യെ അല്ലെ ങ്കിൽ ഒരു കുടുംബത്തെ തകർക്കാൻ ഇങ്ങനെ ചെയ്യുന്നേ അതാ മനസ്സിലാവാത്തേ🙏🙏🙏🙏 പ്ലീസ് റിപ്ലേ🙏🙏🙏

    • @JishnuVasudevanNamboothiri
      @JishnuVasudevanNamboothiri  Рік тому +3

      Ath ororutharude character alle.. bt mosam chaiythal thirichadi undakum, sure

    • @fathimakp7161
      @fathimakp7161 Рік тому

      കൈവശം ഉണ്ടായാൽ ആരോടും സംസാരിക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാകുമോ

  • @tinu7594
    @tinu7594 2 роки тому +8

    Swantham ammayum pengalum chernnu Monte kudumbajeevitham thakarkkan kaivisham kodukkunnenu siksha kittille thirumeni.athu kalayan adheham sammathikkunnilla.lakshanagal paranjappo jolsyane kandappol paranjathanu.ithra nalum ammem pengalum enne drohichappo mindathirinna ente bharthavu prethikarikkan thudangiyappol koduthathanu.aaaa mattam njan anubhavichathanu.snehathode perumariya aaal pettennu avarod sneham kanikkunnu.enne poornamayum avoid cheyyunnu.

  • @krishnadas2395
    @krishnadas2395 2 роки тому +1

    Pranam thirumeni, how we will contact you for enquiring about my horscope in details and do the remedies... thnks pranam

  • @trinaksha64
    @trinaksha64 2 роки тому +6

    Namaste Sir,
    Thank u for guiding us the right path through your knowledge

  • @femikg7110
    @femikg7110 28 днів тому

    Kaivisham kuttikalkk kodukkumo

  • @mc-wo1hs
    @mc-wo1hs Рік тому +2

    ഇതു ആരാണ് തന്നദ് എന്ന് അറിയാൻ പറ്റുമോ

  • @musthafamoonniyur592
    @musthafamoonniyur592 2 роки тому +3

    സർ ഒരുപെണ്ണ് ആർത്തവ തുണി ഉപയോഗിച്ചു എനിക്കെതിരെ വശികരണം ചെയ്തു ഇപ്പോൾ വികാരത്തിനും ജോലി എടുക്കാനും ഒക്കെ തടസ്സം ദേഹത്തിന് തളർച്ച വരുക ഇത് ഉള്ളിലേക്ക് തന്നതല്ല. എന്ത്ചെയ്തിട്ടും മാറുന്നില്ല. പ്ലീസ് മറുപടി

  • @devotionallifestyle1576
    @devotionallifestyle1576 9 місяців тому +1

    എനിക്കും husband um കൈവിഷം ഏറ്റിട്ടുണ്ട് എന്ന് ക്ഷേത്രത്തിലെ തിരുമേനി പറഞ്ഞു...ഇപ്പോൾ husband ഞാൻ എന്തു പറഞ്ഞാലും എതിരായേ നല്‍കാറുള്ളൂ..അതുകൊണ്ട് വീട്ടില്‍ തന്നെ ഒരു പരിഹാരം പറയാമോ...ഞാൻ വളരെ കഷ്ടത്തിലാണ്...സഹായിക്കണം 🙏🙏🙏

  • @ManjushaSuresh-y6i
    @ManjushaSuresh-y6i 4 місяці тому +2

    Good advice 👍

  • @ET-lr4zw
    @ET-lr4zw Рік тому +1

    മന്ത്രത്തിലൂടെ ചെയ്തതിനെ കൈവിഷം ( ഗരം ) എന്നു ഏതു ശാസ്ത്രത്തിലാണ് പറയുന്നത് 🤔

  • @pramodqtr9592
    @pramodqtr9592 2 роки тому +1

    Namskaram Thirumeni 🙏🙏🙏
    Ellavitha nanmakal nerunnu iswaran anugrahikatte 🙏🙏🙏

  • @priyarajesh2378
    @priyarajesh2378 2 роки тому +1

    Swamy how to contact you , my sister got affected by this , please inform near palakkad for removing kaivisham .how to contact you to know more information...

  • @guppydeen1319
    @guppydeen1319 2 роки тому +2

    Every full moon and amavassa i always have pain on my left side body. Is there any solution ??

  • @sujeethnaidu
    @sujeethnaidu 2 роки тому +1

    Swamy ur good human being ur so great nice good message ur speech always perfect

  • @Sahadevan-w8v
    @Sahadevan-w8v 11 місяців тому +1

    Aarthava bloodil kodutha kaivisham chardippichal pokumo

  • @sreev6124
    @sreev6124 3 місяці тому

    Good information...thsnksdr

  • @ashakrishna9690
    @ashakrishna9690 2 роки тому +2

    🙏തിരുമേനി
    Thank you

  • @sweetcjcj8503
    @sweetcjcj8503 9 місяців тому +1

    🙏🙏🙏 I don't know Malayalam I'm tamil people I can understand

  • @sajithasajitha7985
    @sajithasajitha7985 Рік тому +1

    തിരുമേനി.. ഒരു 5..6... വർഷം പഴക്കം മുള്ള. കൈവിഷം.. മാറി പോകുമോ അതോ... മറ്റു പരീക്കാരം ചെയ്താൽ മാത്രമേ മാറി... പോകാതോളൂ

    • @fathimakp7161
      @fathimakp7161 Рік тому

      വാട്സ്ആപ്പ് നമ്പർ താഴെ പറഞ്ഞു തരാം

    • @Thadikkaran007
      @Thadikkaran007 8 місяців тому

      ​@@fathimakp7161വയറ്റിൽ ബാധ ആയിട്ട് ഇരിക്കുന്നുണ്ട്...ഇറങ്ങി വരുന്നില്ല 7 വർഷം ആയി..കണ്ണിന് കാഴ്ച്ച കുറഞ്ഞു..തളർച്ച സംഭവിച്ചു..പുറത്ത് ഇറങ്ങാൻ പറ്റണില്ല..ആത്മഹത്യ ചിന്ത ആണ് ഇപ്പോഴും എന്തേലും മാർഗ്ഗം ഉണ്ടോ..പറഞ്ഞു തരാമോ

  • @bijunets
    @bijunets 5 місяців тому

    Thirumeni sheemakonna kaivisham ayi tharumo

  • @mithramohan3843
    @mithramohan3843 4 місяці тому +1

    Thirivizha 2 thavana poyitund. Ente chetanu matram poyittillaa..mattullavark kaivisham shardhichu pokunnathu neritu kanditund

  • @KanakammasajiSaji
    @KanakammasajiSaji 4 місяці тому

    തിരുമേനി എനിക്കും ഇതേ അവസ്ഥ ആണ് പരിഹാരം വല്ലതും പറഞ്ഞ് തരാമോ

  • @baanupt8942
    @baanupt8942 Рік тому +1

    Badhra karthika joli kittan prarthikanam

  • @kunjoosk7890
    @kunjoosk7890 2 роки тому +1

    Thirumeniye contact cheyyan enthaa cheyyande.. Evideyaanu sthalam..

  • @VasuDev-s8k
    @VasuDev-s8k 5 місяців тому +1

    കൈവിഷം കൊടുക്കുന്നയാളക് നമ്മൾ അനുഭവിച്ച വിഷമെങ്ങളും. ബുദ്ധിമുട്ട് എല്ലാം അവർക്കും കിട്ടുമോ അത്രയ്ക്ക് അനുഭവിക്കുന്നു ouru ദ്രോഹവും ആർക്കും cheyathea

  • @sudhakarshetty2383
    @sudhakarshetty2383 2 роки тому +3

    Ayurvedic medicine name for kaisam

  • @sinimanojkumar9415
    @sinimanojkumar9415 2 роки тому +1

    Namaskaram Thirumeni 🙏🙏🙏

  • @silcyfrancis3371
    @silcyfrancis3371 2 роки тому +1

    Namaskkaram guru Ji 🙏

  • @rajitha.p.mrajitha2078
    @rajitha.p.mrajitha2078 2 роки тому +2

    Gd thank u

  • @prameelapanicker3882
    @prameelapanicker3882 2 роки тому +7

    കറക്റ്റ്... എനിക്കും എല്ലാ അമവാസി ദിവസങ്ങളിൽ എനിക്ക് മക്കൾക്കും. ശെരിക്കും പ്രേശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്.. എനിക്കും കൈവിഷം കിട്ടിയിട്ടുണ്ട് ഞൻ നശിച്ചു മരിച്ചുപോകാനും എന്റെ ദാമ്പത്തിജീവിതം നശിക്കിന്നും ഞങ്ങൾ അകന്നു പോകാൻ വേണ്ടിട്ടാ... ഇപ്പൊ മുഖത്തോടെ മുഖം നോക്കാതെ അത്രത്തോളം അകന്നുപോയി.. അന്യർ പോലെ.. ഇത് കൈവിഷം മാറ്റാൻ പറ്റുമോ തിരുമേനി അതുകാരണം ദിനം തോറും മരിച്ചു jeevikkanu.. 😭

  • @sajansamuelsajansamuel8337
    @sajansamuelsajansamuel8337 2 роки тому +2

    Ithinulla pariharam parayamo thirumeni

  • @sandhyaredeesh5785
    @sandhyaredeesh5785 2 роки тому +2

    കർക്കിടക്കമാസഫലം ഇടുമോ തിരുമേനി.... വെയ്റ്റ്ങ് ആണ്.. Plsss 🙏🙏🙏

  • @chandranmv1951
    @chandranmv1951 7 місяців тому

    Kaivishathe illadhakkan thhirumeni onnum paranjilla aarkkenkillum kaivishabada kitteettenkil ningal pettannuthanne Vella sanghupushpa veru 50 gram nallapole araschu .thilappichariya psuvin palil kalakki adiravile kudikkanam. (Marunnu thilappikkaruthu.) Pinnedu aramanikkoorinu sesham sodanavarum sesham chooduvelkam kudikkanam appol loos motion undavum ingine 5 or 6. Thavana chgooduvewlkam kudikkanam sodanavaruthanam.pinneedu nellukuthariyude podiyarikkanji uppittujudikkkanam appol sodana nilkkum 2 or 3 thavana uppittu kanji kudikkanam sodana nilkkum .pinneedu 3 divasathekku malsya mamsadikal padilla sesham one month kazhinjal kottakjal aaryavydyasalayude kaivisha oariharee gulika 12 ennam dsivasaam oronnuvachu thilappichariya pasuvin palil adhiravile kuluchu eeranuduthu. Venam kudikkan kottakjalinde kaivishaparihari vadika.kottakkalinde original thanne venam .3 divasam malsyamamsadikal padilla

  • @silcyfrancis3371
    @silcyfrancis3371 2 роки тому +3

    Good advice to the society 🙏🙏🙏

  • @askarali3609
    @askarali3609 2 роки тому +4

    നമ്മുടെ വീട്ടിൽ ഉള്ളവർ ചെയ്താൽ എന്ത്‌ ചെയ്യാം ചെറിയ പ്രായത്തിൽ ആരോ ചെയ്തതാണ്

  • @Nandakumar_ck
    @Nandakumar_ck 8 місяців тому

    ഇപ്പഴു०ഉണ്ടോ ദൈവമേ കൈിഷവു०, കൂടോത്രവു०,ഒക്കെ പണ്ട് കൈവിഷ०കൊടുത്ത് മയക്കി തട്ടിയെടുത്തു എന്നൊക്കെ എല്ലാരുപറയുന്നത് കേൾക്കാമായിരുന്ന് പിന്നീടുള്ളകാലത്ത് ആരു०തന്നെകൈവിഷത്തെ പറ്റിപറയുന്നത് കേട്ടില്ല ചിലമനുഷ്യരുടെ മനസ്സ് കൈവിഷത്തെക്കാളു० വിഷമുള്ള മനസ്സായി നരബലിവരെ ആയി കൈവിഷപരാധിക്കാര് ഇല്ല വീണ്ടു०തലപൊക്കി ഇന്ന് കേട്ടു ഈവീഡിയോവിലൂടെ ഏതായാലും നിങ്ങളുടെവിശ്വാസ०നിങ്ങളെ രക്ഷിക്കട്ടെ

  • @harithas..7681
    @harithas..7681 2 роки тому +5

    എന്റെ ഭർത്താവിനോട് എന്ത്പറഞ്ഞാലും ഒരു വിലയില്ല തിരുമേനി. പുള്ളീടെ ഭാഗം എപ്പഴും ശരി എന്നാണ് ചിന്ത. അമ്പലത്തിൽ വരില്ല. ഒരുകാര്യത്തിനും കൂടെനിൽക്കില്ല
    കുറ്റം മാത്രെ കാണു. എന്നും സങ്കടമാണ്. ഹരിത പൂരുരുട്ടാതി.ഭർത്താവിന്റെ പേര് സുധീഷ് പൂരാടം

  • @KnightRider567
    @KnightRider567 11 місяців тому +1

    മാനസിക രോഗിയാണ് കുറെ കൊല്ലം ആയിയുള്ള അനുഭവം, നെയ്യ് ജപിച്ചു കഴിച്ചു ഒരു കുറവും ഇല്ല, ഒന്നിൽ കൂടുതൽ പ്രാവശ്യം, കൈവിഷം ഏറ്റിട്ടുണ്ട്, എല്ലാവരാലും വെറുക്കപെടുന്ന സ്വഭാവം ആയി,കുടുംബത്തിൽ തന്നെ ഒറ്റപെട്ടു, ജോലിക്ക് ഒന്നും പോകാൻ സാധിക്കില്ല, ആത്മഹത്യ ചെയ്യാനുള്ള ചിന്തയിൽ ആണ്, കൂട്ടുകാരും പിന്നെ ചില ബന്ധുക്കളും ആണ് ഇതിനു കാരണക്കാർ അവർ ഇപ്പോൾ സസുഖം സസന്തോഷമായി ജീവിക്കുന്നു.എന്നിക്ക് നാട്ടുകാരുടെയും ബന്ധുക്കളുടെയും പരിഹാസം, പുച്ഛം, വെറുപ്പ്, ശത്രുത എന്നിവ മാത്രം സമ്പാദ്യം.

    • @raneeshLallu-hg1fh
      @raneeshLallu-hg1fh 10 місяців тому

      എന്റെ അവസ്ഥയും ഇത് തന്നെയാണ് സഹോദരാ 😔😔

    • @സന്തോഷംസമാധാനം
      @സന്തോഷംസമാധാനം 9 місяців тому

      എത്ര കൊല്ലം ആയി ഇങ്ങനെ ആയിട്ട്

    • @സന്തോഷംസമാധാനം
      @സന്തോഷംസമാധാനം 9 місяців тому +3

      നിങ്ങൾ എവിടെ സ്ഥലം. ഞാൻ ഒരാളുടെ Number തരാം.. ആളെ പോയി കാണൂ

    • @sharaf9513
      @sharaf9513 23 дні тому

      ദയവായി നിങ്ങളുടെ നമ്പർ തരുമോ

    • @sharaf9513
      @sharaf9513 23 дні тому

      സ്ത്രീകൾ വെറുക്കുന്നു. ഒരാളെ പരിചയപെട്ടാൽ 5 ദിവസം കഴിഞ്ഞ് അവർ നമ്മളെ വെറുക്കുന്നു. അല്ലെങ്കിൽ. അവോയ്ഡ് ചെയ്യുന്നു 2 ദിവസം ആകാം or 7
      8.9

  • @shamsuk5705
    @shamsuk5705 2 місяці тому

    2parttu undo

  • @vishaalalhind1768
    @vishaalalhind1768 2 роки тому +1

    🙏 GURUJI PLEASE EXPLAIN ABOUT SARPABANDHANAM
    SOLUTION TO CLEAR OUT

  • @sujeethnaidu
    @sujeethnaidu 2 роки тому +1

    I respect u 24/7🙏🙏

  • @kalpanavenkitraman6787
    @kalpanavenkitraman6787 2 роки тому +1

    Namaskaram. Thirumaeni ethu enganna ariyaam

  • @sreelakshmysudarsan8966
    @sreelakshmysudarsan8966 2 роки тому +1

    Namaskarem.guruji 🙏🙏🙏🙏👍

  • @bindub7991
    @bindub7991 2 роки тому +1

    🙏🙏🙏thanx thirumeni

  • @rahulvb7177
    @rahulvb7177 4 місяці тому

    Pariharam indo

  • @lijojoseph1695
    @lijojoseph1695 6 місяців тому

    How to contact u sammy

  • @radhikaradhika3929
    @radhikaradhika3929 2 роки тому +1

    Namaskaram thirumeni

  • @chandrachandra4857
    @chandrachandra4857 7 місяців тому

    Sir എന്റെ ഭർത്താവിന് ഒരാൾ കൈ വിഷം കൊടുത്തു അത് njan മനസ്സിലാക്കി. അതിനുശേഷം പുള്ളിക്കെന്നെ ഇഷ്ടമല്ല oru ബന്ധവും ഇല്ല ഒരുവീട്ടിൽ randu പേര് താമസിക്കുന്നു എന്നോട് pokan പറയുന്നു but njan പോകുന്നില്ല. ഇയാൾ ആണെങ്കിൽ വീട്ടിൽ നിന്നും വെള്ളം പോലും കുടിക്കുന്നില്ല room വരെ പൂട്ടിയാണ് ബാത്‌റൂമിൽ വരെ പോകുന്നത് ഇതിനു എന്ത് ചെയ്യാൻ kazhiyum സൈറ്ന്നു പരഞ്ഞു തരണേ 🙏🙏🙏🙏🙏🙏

    • @AjuAju-n2u
      @AjuAju-n2u 5 місяців тому

      Kaiyvisha kulika vagan kittum ad kodukk 7 day verum vayattil kodukk paal motta meen agine ulladhonu 7 day veettil undakerud ad kayikkan paadilla

    • @AjuAju-n2u
      @AjuAju-n2u 5 місяців тому

      Aayurvedha kadayil vagaan kittum

  • @sarathsukumar854
    @sarathsukumar854 Рік тому +1

    Entedu onnu nokki parayamo?

  • @sreelathap6239
    @sreelathap6239 2 роки тому +2

    നമസ്കാരം തിരുമേനി 🙏

  • @rajkumaar33
    @rajkumaar33 2 роки тому +1

    Namasakaram Swami

  • @santhoshkumar-gp2gk
    @santhoshkumar-gp2gk 2 роки тому +1

    How to identify this.

  • @balaganesanm2007
    @balaganesanm2007 Рік тому +1

    Ente name ahalya enne marriage cheyyitha family husband brother mental athupole sister ...ente husband chila time angane Anu ... Husband mother palapozhum enikku thannittund athupole njanum husband vazhakayi his vitil ninnu irangumbol njan kidanna roomil 1ropa Ella moolakkum .pinne ente all bag purse ellam..njan ariyytye ittu ..makane vitutharillannum ... Just mother ....petta kochine polum nokkan pattathakki vachirikkunnu ..entte husband onnum manasilakunnum pottanepole.abarude amaye apan vishasichikkunnu ...pinne kamayi sree varumayirinnu ..vitil

  • @beenac2841
    @beenac2841 2 роки тому +1

    തിരുമേനി എന്റെ മോത് ഇതുപ്പോലെ ചെറിയ പ്രശ്നങ്ങൾ ഉണ്ട് എന്തു ചെയ്യണം എവിടെ വരണം ഇതു ചെയ്ത് തീർക്കാൻ എത്ര രൂപ ആകും

    • @shakeer789
      @shakeer789 Рік тому

      നിങ്ങളുടെ നമ്പർ തായോ ഞാൻ പറഞ്ഞു തരാം

    • @archanamol603
      @archanamol603 Рік тому

      @@shakeer789 സ്ഥലം എവിടെയാണ്

    • @yousafseyyed1017
      @yousafseyyed1017 10 місяців тому

      ​@@shakeer789enikkum

    • @JishnuVasudevanNamboothiri
      @JishnuVasudevanNamboothiri  9 місяців тому

      Pls call 8075335264

  • @shijilshiji4272
    @shijilshiji4272 Рік тому

    Shijil Thiruvonam Nakshatram 1988 October 19,

  • @rahulvb7177
    @rahulvb7177 4 місяці тому

    Samathanm kittan vazhi inda

  • @athira9195
    @athira9195 2 роки тому +22

    കൈവിഷം കൊടുക്കുന്നവർക്ക് ശിക്ഷ കിട്ടുമോ തിരുമേനി?

    • @സന്തോഷംസമാധാനം
      @സന്തോഷംസമാധാനം 2 роки тому +4

      100% sure

    • @malabarstationerykuttippur9044
      @malabarstationerykuttippur9044 Рік тому +9

      Onnum kittathilla anubhavathil ninn parayuva orikkalum kittathilla. Ente sisterinn oru problems illatha oru person ayirunnu suddently avalude kazcha full blankayi. Doctorsinn onnum kandathan pattiyittilla avarokkey parayunnath ivalkk kanninn yathoru problem illa enna ella testum chaithu avar parayunnath ivalkk kazchakk yathoru problem illa ennann. Ippo njangal vere nokki appo ath njangalude kudumbathil ninn aro abhijara kriya cheythitt vannathann enn. Ippo avalude kanninte kazcha kurach kurach kazcha varunnund alhamdulillah. Orattannathinnum viswasikkaruth chathiyanmara ellam.

    • @shifrinsm3928
      @shifrinsm3928 Рік тому

      @@malabarstationerykuttippur9044 facing similar problem.. Could you please share where you get treated

    • @JishnuVasudevanNamboothiri
      @JishnuVasudevanNamboothiri  Рік тому +2

      Yesss

    • @Thadikkaran007
      @Thadikkaran007 Рік тому

      ​@@malabarstationerykuttippur9044ente aniyanum same problem aaan ningal pooya aale number onnu thaaraamo

  • @anjasworld128
    @anjasworld128 2 роки тому +1

    നമസ്കാരം തിരുമേനി 🙏🏼🙏🏼🙏🏼

  • @subhanair4027
    @subhanair4027 2 роки тому +1

    Good information..thxx

  • @ambikadevi99
    @ambikadevi99 2 роки тому +1

    നമസ്തേ തിരുമേനി

  • @miracleleef5760
    @miracleleef5760 Рік тому +3

    നമ്പർ തരുമോ നേരിട്ട് സംസാരിക്കാൻ ആണ്

  • @AJCreatez
    @AJCreatez 10 місяців тому +3

    എല്ലാത്തിനും പൈസ മുഖ്യം ബിഗിലെ..... 😂

  • @shijilvlogs1752
    @shijilvlogs1752 6 місяців тому

    Sathyam anu kaivisham enik undarnu ath edukkem cheythu.relatives anu cheythath aleyum arijju.prashnathinu onnum poyittilla avare family yodulla relationship aggu maximum ozhivakkuka.mikka ellare family yilum kanum igganathe alukal asooya kannukadi ullavar avaranu ithokke cheyyunnath.avar anubavikkuka thanne cheyyum.nammalk cheytha karmam nammal thnane clear cheyyanam athinu time cash ellam sahikkendi varum.iavareyokke ntha cheyyedath cause kodukkanum pattilllao indian roules il cause edukkan vakup illlallo.

  • @kabeermohammed1006
    @kabeermohammed1006 2 роки тому +1

    തിരുമേനി ഞാൻ ഒരു മുസൽമാനാണ് സൗദിയിൽ ജോലി ചെയ്യുന്നു എനിക്കും കുറേ വർഷങ്ങളായിട്ട് ഇതുപോലുള്ള പല പ്രശ്നങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട് ഇപ്പോഴും നേരിട്ട് കൊണ്ടിരിക്കുന്നു ഒരേ ഒരു ചോദ്യം ഇത് നമ്മളുടെ ആളെ കൊണ്ട് തന്നെ ചെയ്യിക്കണോ അതോ തിരുമേനിയെ പോലുള്ള ആളുകളെ കൊണ്ട് ചെയ്യിച്ചാൽ ശരിയാകുമോ

  • @subinreghunadh3719
    @subinreghunadh3719 2 роки тому

    NAMASKARAM THIRUMENI 🙏🙏🙏🙏🙏

  • @SPyder-rp7tu
    @SPyder-rp7tu 6 місяців тому

    കല്യാണ ഘൃതം നെയ്യ് കഴിച്ചാൽ മതിയോ രാശി നോക്കി എന്നോട് പറഞ്ഞു പഥ്യം വേണം

    • @VinuKrishna-h7v
      @VinuKrishna-h7v 4 дні тому

      Panchagavya khretham നെയ്യ് ആണ്. കഴിക്കുന്നത്

  • @adarshmonadarshmon652
    @adarshmonadarshmon652 Рік тому +1

    Namaste sar

  • @neenag7140
    @neenag7140 Рік тому +2

    🙏🙏🙏

  • @SumasasidharanSuma
    @SumasasidharanSuma 2 роки тому +1

    തിരുമേനി നമസ്കാരം 🥰🙏🙏🙏🥰

  • @kdm.b2k440
    @kdm.b2k440 2 роки тому +2

    എത്നാണ് നെഗറ്റീവ് കാളീ

  • @shamsuk5705
    @shamsuk5705 2 місяці тому

    Plz riple

  • @cutedonald5874
    @cutedonald5874 2 роки тому +2

    Kaivisham tharunnavark enthanu sambavikkunath

  • @beenac2841
    @beenac2841 2 роки тому +4

    ബിന പൂരം ജനനം 28-5 - 1969 വിഷ്ണു അനിഴം 1999 മെയ് 30 പകൽ 3.34 - ശിവപൂരൂട്ടട്ടാതി ജനനം 2001 ജനുവരി 28 പകൽ 4.40 ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം തിരുമേനി

  • @kanakamchandran5148
    @kanakamchandran5148 2 роки тому +1

    Namaste 🙏

  • @sudhasworld1979
    @sudhasworld1979 2 роки тому +2

    Thirumeni... എന്നെ കൂടി ഒന്ന് ഹെൽപ് ചെയ്യണം

  • @VasuDev-zz2vw
    @VasuDev-zz2vw 3 місяці тому

    👌👌

  • @lalulalu2950
    @lalulalu2950 Рік тому +2

    ഞാൻ അനുഭവിച്ചതാണേ എൻറ്റെ Hus നു കിട്ടിയിരുന്നു

    • @fathimakp7161
      @fathimakp7161 Рік тому

      എന്തായിരുന്നു ലക്ഷണങ്ങൾ കൈവശമുണ്ടായില്ല ആരുടേയും സംസാരിക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടായിരുന്ന

    • @JishnuVasudevanNamboothiri
      @JishnuVasudevanNamboothiri  5 місяців тому

      🙏🙏🙏

  • @brijithalaxman5513
    @brijithalaxman5513 2 роки тому +1

    എന്റെ ലൈഫിൽ എന്തോ സംഭവിച്ചിട്ടുണ്ട് തിരുമേനി 😭😭

  • @rahulp454
    @rahulp454 2 роки тому +2

    🙏✨

  • @sijunathav3115
    @sijunathav3115 2 роки тому +1

    കർക്കടകം മാസം ഫലം ഒന്ന് ഇടമോ തിരുമേനി

  • @m.remagopalakrishnan6200
    @m.remagopalakrishnan6200 2 роки тому +1

    Namaste

  • @worldoftankvideo3803
    @worldoftankvideo3803 Рік тому +1

    Please make video in Hindi also or someone translate it here

  • @aryakumar224
    @aryakumar224 2 роки тому +1

    Njan thiruvizha mahadevar shethrathil poyittundu

  • @rashidbinzaiyed7149
    @rashidbinzaiyed7149 Рік тому +1

    സ്വാമിയേ എങ്ങനെ contact ചെയ്യാൻ പറ്റും??

  • @VinodKumar-wm8cc
    @VinodKumar-wm8cc Рік тому

    Vyaktamaaya pariharam nirddeshikku,allathe video cheytu enthengilum paranju samayam pass aakkiyittu kaaryamilla🙄🙄🙄🙄

  • @radhaharrish2600
    @radhaharrish2600 2 роки тому +1

    Amma makanu kaivisham kodukkunnat enthinayirikkum?

    • @00000......
      @00000...... 11 місяців тому

      ഒരു രാശിയുടെ ആറാമത്തെ രാശിയിലെ സംഹാര നക്ഷത്രം ആണ് അയാളുടെ ഏറ്റവും വലിയ ശത്രു. ഒരു മകൻ്റെ അല്ലെങ്കിൽ മകളുടെ അമ്മയോ അല്ലെങ്കിൽ അച്ഛനോ പോലും ഇങ്ങനെ വന്നാൽ ആ മക്കളെ കൊല്ലാൻ വരെ ശ്രമിക്കും 😮 ഇവർ ഒരു ദുർമന്ത്രവാദിയുടെ അടുത്ത് എത്തിപ്പെട്ടാൽ പോലും തൻ്റെ ഇങ്ങനെയുള്ള മക്കളെ എങ്ങനെ എങ്കിലും കൊന്നു തരാമോ എന്ന് പോലും സാധാരണയായി ചോദിക്കുന്നു 😮

    • @JishnuVasudevanNamboothiri
      @JishnuVasudevanNamboothiri  9 місяців тому

      Family issues .. cant reply in public

  • @AjithagAsha
    @AjithagAsha 2 роки тому +1

    Hi namasthe thirumeni 🙏🙏🙏🙏👍👍👏👏

  • @vichoosvichoos9718
    @vichoosvichoos9718 Рік тому

    നാലാം വേധ കൈവിഷം മാറ്റി തരാമോ😢

    • @00000......
      @00000...... 11 місяців тому

      നാലാം വേധ കൈവിഷം എന്നാൽ മുസ്‌ലിം ദുർമന്ത്രവാദി ചെയ്തു കൊടുത്തത് 😮 ചിലതരം കാഷ്ടങ്ങൾ ഉപയോഗിച്ചും ഇത് ചെയ്യുന്നു. നിങ്ങൾ ആദ്യം തന്നെ ചെയ്യേണ്ടത് നിങ്ങളുടെ തൊട്ടടുത്ത് ഉള്ള ഒരു മുസ്ലീം പള്ളി കണ്ട് പിടിച്ച ശേഷം കാര്യങ്ങൾ പറഞ്ഞു അവരെ മനസ്സിലാക്കി കൊടുക്കുക. ഗൂഗിൾ മാപ്പിൽ സെർച്ച് ചെയ്താൽ നിങ്ങളുടെ അടുത്തുള്ള മുസ്ലിം പള്ളികൾ കാണാം 😺

  • @lkk7827
    @lkk7827 2 роки тому +1

    🙏🙏🙏🙏🙏🙏

  • @suneeshsuneesh4400
    @suneeshsuneesh4400 2 роки тому +3

    ഇതിന് വല്ല മരുന്ന് ഉണ്ടോ

  • @sreerenjini577
    @sreerenjini577 2 роки тому +4

    എന്റെ മോൻ ജോലിക്കു ഒന്നും പോകില്ല മടിയൻ ആണെന്ന് സങ്കടം ഞാൻ പറഞ്ഞിരുന്നു. ഇപ്പോൾ മടിയൊക്കെ മാറി ജോലിക്ക് പോകുന്നു 🙏🏻സന്തോഷമായി അവനെ ഓർത്തു കരയാത്ത ദിവസങ്ങൾ ഇല്ലാരുന്നു അവന്റെ നക്ഷത്രം മൂലം 🙏🏻🙏🏻🙏🏻🤣🤣🤣

  • @nidhinmon883
    @nidhinmon883 Рік тому +1

    താങ്കളോ നേരിട്ട് സംസാരിക്കണം

  • @vineetharatheesh-cg4cl
    @vineetharatheesh-cg4cl 5 місяців тому +1

    Booking number?

  • @mrshabeeba1461
    @mrshabeeba1461 8 місяців тому

    From

  • @RadhaKrishnan-hl3jb
    @RadhaKrishnan-hl3jb 11 місяців тому +1

    തിരുമേനി ഉള്ള വില കളയരുത്

  • @MuhammadRafi-ic4ok
    @MuhammadRafi-ic4ok Рік тому +1

    എവി ടെ യാണ് സ്ത്ഥം

  • @sonumohanan9153
    @sonumohanan9153 Рік тому

    C̊h̊e̊ẙt̊h̊å ål̊e̊ k̊ån̊d̊ů p̊i̊d̊i̊k̊k̊ån̊ p̊åt̊t̊ům̊o̊

  • @jayasrenair1787
    @jayasrenair1787 2 роки тому +1

    നമസ്കാരം തിരുമേനി