രക്ഷാ ദൗത്യത്തിന്റെ ഒമ്പതാം നാൾ; അർജുന്റെ ലോറി കണ്ടെത്തി, ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു

Поділитися
Вставка
  • Опубліковано 15 жов 2024

КОМЕНТАРІ • 17

  • @Nursinginsights-ec1qx
    @Nursinginsights-ec1qx 2 місяці тому +30

    പത്താം നാൾ അർജുൻ ഉയിർത്തെയുന്നേൽക്കും
    ലോകത്തു എല്ലാ മലയാളിയുടെയും status അർജുന്റെ ഫോട്ടോ കൊണ്ട് നിറയും
    മനാഫും രഞ്ജിത്തും ട്രോളുകൾ കൊണ്ട് നിറയും
    കേരളത്തിലെ ഏതൊരു മലയാളിയുടെയും ഉള്ളിൽ മലയാളി ആയതിൽ അഭിമാനിക്കും
    ലൈഫിൽ ഇത്രയും വലിയ ഒരു ആപത്തിനെ വലിയ ധൈര്യത്തോടെ നേരിട്ട അർജുന്റെ ഫാമിലി ഏതൊരു അമ്മയ്ക്കും ഭാര്യയ്ക്കും സഹോദരിക്കും മാതൃക ആവും
    ഇത്രയും ദിവസം ഒരു media ക്കും മുന്നിൽ വരാതെ ഇരുന്ന അർജുന്റെ അച്ഛൻ നാളെ മനസ്സ് തുറന്നു ചിരിക്കുന്ന ഫോട്ടോ നാളെ എല്ലാ പത്രങ്ങളിലും നിറയും
    നാളെ മുതൽ വണ്ടിയെടുത്തു ദൂരം വഴി പോവുന്ന എല്ലാ ഡ്രൈവർമാരുടെ ഉള്ളിലും എനിക്കെന്ത് സംഭവിച്ചാലും എന്റെ സഹോദരങ്ങൾ കേരളത്തിലുണ്ട് എന്ന വിശ്വാസത്തോടെ യാത്ര ഇറങ്ങും
    മതവും രാഷ്ട്രീയവും മാറ്റി വെച്ച് ഞാൻ അടക്കം ലോകത്തിന്റെ പല കോണിലുമുള്ള മലയാളി ഓരോ പത്തു മിനുട്ട് കഴിയുമ്പോളും phone എടുത്തു നോക്കിയിരുന്നു
    അത്രമേൽ ആ സഹോദരൻ നമ്മളിൽ ആരോ ആയി
    അവൻ തീർച്ചയായും രക്ഷപെടും
    കാരണം അവനു വേണ്ടി ആരൊക്കെയോ കാത്തിരിക്കുന്നു

  • @Angadimogar1
    @Angadimogar1 2 місяці тому +1

    തന്റെ മണ്ഡലക്കാരനോ ജില്ലക്കാരനോ അല്ലാഞ്ഞിട്ടും മഞ്ചേശ്വരത്തെ എല്ലാ പരിപാടികളും മാറ്റിവെച്ച് പ്രതികൂല കാലാവസ്ഥയിലും കഴിഞ്ഞ 5-6 ദിവസമായി അർജുന് വേണ്ടി അവിടെ ക്യാമ്പ് ചെയ്യുന്ന AKM ASHRAF MLA 👌അവിടെത്തെ പ്രാദേശിക MLA സതീഷ് കൃഷ്ണ സായിൽ 👌👌

  • @nijilap2574
    @nijilap2574 2 місяці тому

    God Save the Arjun ❤

  • @flowersazhar8015
    @flowersazhar8015 2 місяці тому +10

    ഞാൻ ആദ്യം മുതലേ കമന്റ്‌ ഇട്ടിരുന്നു. ലോറിയെ മണ്ണ് തള്ളി കൊണ്ട് പോയി പുഴ വക്കത്തു എത്തിച്ചു ഉണ്ടാകും എന്ന്. നമ്മുടെ ഉദ്യോഗസ്ഥർക്ക് വെറും സാധാരണ കാരനായ എന്റെ ബുദ്ധി പോലും ഇല്ലേ

  • @SajimonVNinan
    @SajimonVNinan 2 місяці тому

    Ellavarum prarthikuka🙏🏻

  • @MariyamBinthsayed
    @MariyamBinthsayed 2 місяці тому +1

    Arjun jeevanode varum allhuve aapatalam makkaleyum nee kakkanee

  • @Devkrishnavk
    @Devkrishnavk 2 місяці тому +2

    🥺

  • @muhmmedriyanmuhmmedriyan.u8432
    @muhmmedriyanmuhmmedriyan.u8432 2 місяці тому +1

    😢😢

  • @thanha1023
    @thanha1023 2 місяці тому +2

    എത്രയും പെട്ടെന്ന് കണ്ടുകിട്ടട്ടെ

  • @ArightpArif.P
    @ArightpArif.P 2 місяці тому

    രഞ്ജിത്ത് സാർ എവിടെ 🤔

  • @SameerShaikh-hd7pb
    @SameerShaikh-hd7pb 2 місяці тому

    😢😢😢😢😢

  • @jvince3971
    @jvince3971 2 місяці тому

    Only God can save hope GOD WILL SAVE HIM in disaster owner of nature not man if we play with nature results are??? Miracle can happen pray only that we can do man has limitations

  • @muhmmedriyanmuhmmedriyan.u8432
    @muhmmedriyanmuhmmedriyan.u8432 2 місяці тому

    😢😢