Laptop ഈ വിലക്കു കിട്ടുമോ? Best second laptop in kerala | Second laptop | Best second laptops

Поділитися
Вставка
  • Опубліковано 11 жов 2024
  • 🌟ꜰᴏʀ ᴄᴏʟʟᴀʙꜱ :
    ᴍᴀɪʟ ɪᴅ : 𝗴𝘃𝗻𝗱𝗱𝘃𝗻𝟭𝟴𝟴@𝗴𝗺𝗮𝗶𝗹.𝗰𝗼𝗺
    ᴏɴʟʏ ᴡʜᴀᴛꜱᴀᴘᴘ : 7736192211 [ Please Do not Call ]
    Galaxy Computers : ✅ 8714401883
    ✅ 9746631188
    ✅ 9746540559
    #laptop #secondlaptop #laptops
    🌟ᴀʙᴏᴜᴛ ᴛᴇᴄʜᴄᴀᴛᴄʜᴇʀ🌟
    ᴍʏ ɴᴀᴍᴇ ɪꜱ ɢᴏᴠɪɴᴅ. ɪ ᴀᴍ ᴀ ꜱᴏᴄɪᴀʟ ᴍᴇᴅɪᴀ ɪɴꜰʟᴜᴇɴᴄᴇʀ ᴀɴᴅ ᴀʟꜱᴏ ᴀ ᴄᴏɴᴛᴇɴᴛ ᴄʀᴇᴀᴛᴏʀ. ᴛʜɪꜱ ɪꜱ ᴍʏ ʏᴏᴜᴛᴜʙᴇ ᴄʜᴀɴɴᴇʟ. ᴛᴇᴄʜᴄᴀᴛᴄʜᴇʀ ɪɴᴛʀᴏᴅᴜᴄᴇꜱ ʏᴏᴜ ᴛᴏ ᴀ ᴡᴏʀʟᴅ ᴏꜰ ᴅɪꜰꜰᴇʀᴇɴᴛ ᴛʏᴘᴇꜱ ᴏꜰ ᴄᴏɴᴛᴇɴᴛꜱ.ᴠɪꜱɪᴛ ᴍʏ ᴄʜᴀɴɴᴇʟ ᴀɴᴅ ꜱʜᴀʀᴇ ʏᴏᴜʀ ʟᴏᴠᴇ ᴀɴᴅ ʜᴀᴘᴘɪɴᴇꜱꜱ ɪɴ ᴛʜᴇ ꜰᴏʀ ᴏꜰ ʟɪᴋᴇ ᴀɴᴅ ᴄᴏᴍᴍᴇɴᴛꜱ. ɪꜰ ʏᴏᴜ ꜰɪɴᴅ ᴍʏ ᴠɪᴅᴇᴏꜱ ᴜꜱᴇꜰᴜʟ ᴅᴏ ꜰᴏʟʟᴏᴡ ᴍᴇ.
    ꜰᴜɴ ᴀꜱꜱᴜʀᴇᴅ 100% ɢᴀᴜʀᴇɴᴛʏ
    🌟ꜰᴏʀ ᴄᴏʟʟᴀʙꜱ :
    ᴍᴀɪʟ ɪᴅ : 𝗴𝘃𝗻𝗱𝗱𝘃𝗻𝟭𝟴𝟴@𝗴𝗺𝗮𝗶𝗹.𝗰𝗼𝗺
    ᴏɴʟʏ ᴡʜᴀᴛꜱᴀᴘᴘ : 7736192211 [ Please Do not Call ]

КОМЕНТАРІ • 438

  • @krpvlogg2403
    @krpvlogg2403 10 місяців тому +11

    നല്ലൊരു സംരംഭം.മികച്ച വില. വളരെ സഹായകരം. സ്ഥാപനത്തിന് എല്ലാവിധ ഉയർച്ചയും ഉണ്ടാവട്ടെ...🌹🌹

  • @Vishnukashinadhan
    @Vishnukashinadhan 10 місяців тому +7

    Bro പോയി video ചെയ്യുന്ന എല്ലാ ഷോപ്പും പ്വോളി ആണ്... നല്ല trust ആയ കാര്യങ്ങൾ മാത്രം എല്ലാവരിലേക്കും എത്തിക്കുന്ന bro🥰❤️

  • @mathewjoy2249
    @mathewjoy2249 10 місяців тому +6

    Bro.താങ്കളുടെ വീഡിയോയിലൂടെ പുതിയ പ്രോഡക്ടുകൾ ലോകം അറിയട്ടെ . വളരെ നന്ദി ഉണ്ട് .എല്ലാവരിലേക്കും ഇത് പടരട്ടെ .
    Jai. TECH CATCHER..❤

  • @abishuhaid6595
    @abishuhaid6595 10 місяців тому +2

    ബ്രോന്റെ വീഡിയോ ആദ്യമായിട്ടാണ് ഞാൻ കാണുന്നത് ഇത് എല്ലാവർക്കും ഉപകാരപ്രദമാകും 😊. ബ്രോക്ക് പുതിയ ഒരു സുബ്സ്ക്രൈബേറെ കിട്ടി

  • @meAkash.p
    @meAkash.p 10 місяців тому +4

    "കേരളത്തിലെ ഏറ്റവും മികച്ച ബഡ്ജറ്റ്-സൗഹൃദ രണ്ടാം ലാപ്‌ടോപ്പുകളെക്കുറിച്ചുള്ള ഈ വീഡിയോ എനിക്ക് ശരിക്കും സഹായകരമാണെന്ന് ഞാൻ കണ്ടെത്തി! ഉടൻ തന്നെ രണ്ടാമത്തെ ലാപ്‌ടോപ്പ് സ്വന്തമാക്കാൻ പദ്ധതിയിടുന്നു, ഈ ഗൈഡ് തീർച്ചയായും എന്നെ ശരിയായ ദിശയിലേക്ക് നയിക്കുകയാണ്.

  • @rafihaseer4980
    @rafihaseer4980 10 місяців тому +3

    chettanthe ella videoyum kanunna oraallu ahnu njn chettanthe pala videoillum ithe poole nalla nalla video konduvarrunath nammale pole laptop low budjetil vangan nokkunnuvarkku athu oru help ayirikum❤😍

  • @rafimuhammedrafi4708
    @rafimuhammedrafi4708 10 місяців тому +13

    ഒരുപാട് നാളായി laptop വാങ്ങണം എന്ന് ആഗ്രിക്കുന്നു. പക്ഷേ സാമ്പത്തികം തടസ്സമായത് കൊണ്ട് ആഗ്രഹം ഉള്ളിലൊതുക്കി. ക്രിസ്തുമസിന് എന്തെങ്കിലും ഓഫർ കാണുമോ എന്നറിയാൻ Flipkart നോക്കി.പക്ഷേ ലാപ്ടോപ് വാങ്ങാൻ സാധിക്കില്ല എന്ന് മനസ്സിലായി. അങ്ങനെ യൂട്യൂബിൽ കയറി ഓരോ videos കണ്ട കൂട്ടത്തിൽ പെട്ടെന്ന് ഈ video കണ്ണിൽ പെട്ടു.ആഗ്രഹം നിറവേറ്റാൻ സാധിക്കും എന്ന ഒരു പ്രത്യാശ മനസ്സിൽ വന്നു.ചേട്ടൻ്റെ അവതരണം , ഷോപ്പിലെ ചേട്ടൻ്റെ സമീപനം എല്ലാം നല്ല രീതിയിൽ ആയിരുന്നു. എന്നെ പോലുള്ളവർക്ക് എന്ത് കൊണ്ടും ഈ വീഡിയോയും അതു പോലെ ഈ ചാനലിലെ മറ്റു videos um ഉപകാരപ്പെടും തീർച്ച.❤

    • @sagg9481
      @sagg9481 4 місяці тому +1

      Laptop vangiyo

    • @AchuSachu-nq6lb
      @AchuSachu-nq6lb 3 місяці тому +1

      Anikum agraham laptop vangan .5kollayi patunila vangan😢😢😢😢

  • @nblabcr3056
    @nblabcr3056 7 місяців тому +3

    Muruga , party kiduva
    I mac kollam

  • @shafeequesha9353
    @shafeequesha9353 10 місяців тому +1

    Enikku oru padu ishtta pettu njan edukkanam ennu karuthi irunnathayirunnnu nighalude ellaaa videosum njan kanarundatirunnuuu.

  • @NufailNazer
    @NufailNazer 10 місяців тому +2

    എല്ലാവരുടെയും ലാപ്ടോപ് എന്നൊരു സ്വപ്നം ഗാലക്സി കംപ്യൂട്ടർഇലൂടെ affordable price ൽ
    നമ്മക് കിട്ടുന്നു. ഇതിലൂടെ എന്നെ പോലെ പഠിക്കാൻ ലാപ്ടോപ് ഇല്ലാത്തവരിലേക് ലാപ്ടോപ് എത്തുന്നു ❤❤

  • @zappergaming3032
    @zappergaming3032 10 місяців тому +3

    Nice to see this video
    Pollich Machanee
    Presentation is too good

  • @LeninJoby
    @LeninJoby 9 місяців тому +4

    Unexpectedly I seen this video while searching for new computer for editing it was nice and clear explanation I like and support you❤

  • @ramseenamohammed2398
    @ramseenamohammed2398 10 місяців тому +10

    സൂപ്പർ.സാധാരണക്കാർക്ക് ലാപ്ടോപ് ഒരു സ്വപ്നം മാത്രം ആണ്. But... ഇത് പോലെയുള്ള നല്ല മനസുള്ള വില്പന ക്കാർ ഉണ്ടെങ്കിൽ എല്ലാവരുടെയും സ്വപ്നം പൂവണിയും. അത്രയ്ക്കും വില കുറവാണല്ലോ ബ്രോ... All the best 👍🏻ഇത് പോലെ എന്നും മുമ്പോട്ടു പോവാൻ കഴിയട്ടെ.. 👍🏻🥰

    • @Swere88
      @Swere88 3 місяці тому

      മത support അല്ലേ

  • @الحافظابوبكرندرانبنمحمدنوفل

    Good video for public, affordable price for laptop it’s very appreciable ✨

  • @Cartoon_thugs
    @Cartoon_thugs 9 місяців тому +2

    Tech catcher നെ പോലോത്ത you ട്യൂബ്റെ ഞാൻ കണ്ടിട്ടില്ല subscribers ന് വേണ്ടി 2മാസം കൂടി extra നിർബന്ധിച്ച് അക്കിത്തെന്ന മച്ചാൻ😍
    ഞാൻ കണ്ട വീഡിയോൽ ഇത്രേ വിലക്കുറവിൽ lap with touch ൽ കിട്ടുന്നത് അത്യമായിട്ടാണ് 😮
    Bro 2 മാസം കൂടി കുട്ടികൊടുക്കാൻ പറഞ്ഞപ്പോ ഒരു മടിയും കൂടാതെ ഏറ്റെടുത്തത് ❤
    I like my bro

  • @art_lover111
    @art_lover111 10 місяців тому +2

    nalla video oru nalla laptop edukanam enn oke agraham und but cash 🥲🥲🥲illa
    endayallum nalla video usefull

  • @shanmukhankizhakkedath2861
    @shanmukhankizhakkedath2861 10 місяців тому +1

    ഇതുപോലെയുള്ളത് സ്വപ്നംകാണുവാനുള്ള കഴിവുമാത്രമാണ് ഞങ്ങൾക്കുള്ളത് നല്ല നമസ്കാരം 🙏🙏🙏

  • @adarshskumar8372
    @adarshskumar8372 10 місяців тому +3

    Budget friendly electronics equipments vaangaan vendi bro de profile il keri onn parathiyal mathyallo😌

  • @Akunjumon
    @Akunjumon 10 місяців тому +1

    Very good video, ദൈവം അനുഗ്രഹിക്കട്ടെ

  • @aslamvibes784
    @aslamvibes784 9 місяців тому +4

    I saw a second-hand laptop shop in Kerala recently, and I was pleasantly surprised by the diverse selection and excellent condition of their devices. The staff was knowledgeable and friendly, making the entire experience smooth. Found a reliable tech companion without breaking the bank!

    • @tomshaji
      @tomshaji 8 місяців тому

      You didn't mention anything about them

  • @princej8670
    @princej8670 10 місяців тому +3

    സാധാരണക്കാർക്കു Laptop & computer എന്ന സ്വപ്നം GALEXY COMPUTER ലൂടെ ആകട്ടെ,. Simple presentation 👍

  • @aslamvibes784
    @aslamvibes784 9 місяців тому +2

    അടുത്തിടെ കേരളത്തിൽ ഒരു സെക്കൻഡ് ഹാൻഡ് ലാപ്‌ടോപ്പ് ഷോപ്പ് ഞാൻ കണ്ടു, അവരുടെ ഉപകരണങ്ങളുടെ വൈവിധ്യമാർന്ന തിരഞ്ഞെടുപ്പും മികച്ച അവസ്ഥയും എന്നെ അത്ഭുതപ്പെടുത്തി. സ്റ്റാഫ് അറിവും സൗഹൃദവും ആയിരുന്നു, മുഴുവൻ അനുഭവവും സുഗമമാക്കി. ബാങ്ക് തകർക്കാതെ വിശ്വസനീയമായ ഒരു സാങ്കേതിക കൂട്ടാളിയെ കണ്ടെത്തി!

  • @SreeHaru
    @SreeHaru 10 місяців тому +2

    Chetta Anik tharammnu njn parayunilaa bt kittiya useful ayane karanm Epo system anik ilaa chetta ulathu anankil virus keri Athu poyi purthiythu vagikn Epo cashum Ilaa chetta njn endea work okea chyunthu frnd laptop il anu njn Cs engeenering anu padikune . Best wishes both of u chetta happie chirsmass

  • @gadgets11735
    @gadgets11735 9 місяців тому +1

    Thanks broo
    Ma dream😢
    Its use full contion ..
    Seen laptop

  • @vinodvk7505
    @vinodvk7505 10 місяців тому +1

    ബ്രോ അടിപൊളി
    മുന്നോട്ട് പൊക്കോ കൂടെയുണ്ട്

  • @shaikummer-jk4ns
    @shaikummer-jk4ns 5 місяців тому +1

    Bro താങ്കളുടെ മീഡിയയിലൂടെ പുതിയ പ്രോഡക്ടുകൾ ലോകം അറിയട്ടെ വളരെ സന്തോഷം ഉണ്ട്

  • @nothingspecialfor
    @nothingspecialfor 10 місяців тому +2

    എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു വീഡിയോ. May God bless you and your family

  • @noushadh.wayanad5679
    @noushadh.wayanad5679 10 місяців тому +1

    അടിപൊളി സാധനങ്ങളാണല്ലോ വിലക്കുറവിൽ പൊളിച്ച്

  • @sulbelcha
    @sulbelcha 10 місяців тому +1

    Good... അർഹത ഉള്ളവന് കിട്ടട്ടെ എന്ന് ആശംസിക്കുന്നു

  • @praveenr7292
    @praveenr7292 10 місяців тому +1

    ചേട്ടാ ഞാനൊരു എഡിറ്റർ ആണ് സാമ്പത്തിക പ്രശ്നം കൊണ്ട് എനിക്കൊരു കമ്പ്യൂട്ടർ വാങ്ങാൻ ഇതുവരെ പറ്റിയിട്ടില്ല സ്വന്തമായിട്ട് സിസ്റ്റം വാങ്ങാൻ ഞാൻ ഒരുപാട് ആഗ്രഹിച്ചു പക്ഷേ ഇതുവരെ നടന്നിട്ടില്ല

  • @rijithcnbr
    @rijithcnbr 9 місяців тому +1

    Useful video for all .keep going bro.may god bless u❤

  • @shafeeqozr7390
    @shafeeqozr7390 9 місяців тому +1

    Useful video for all .keep going bro.may god bless u

  • @CNCTECHANDTRAVEL
    @CNCTECHANDTRAVEL 7 місяців тому +1

    ഈ ഒരു പാവപ്പെട്ട ചെറുപ്പക്കാർ എന്തെല്ലം അറിവുകളും ഓഫറുകളും ആണ് നമ്മുടെ അടുത്തേക്ക് എത്തിക്കുന്നത്

  • @smooth2424
    @smooth2424 10 місяців тому +2

    ഇത്രയും കുറഞ്ഞ വിലയിലും വാറന്റി യോടും കൂടി സെക്കന്റ്‌ ഹാൻഡ് പ്രോഡക്റ്റ് കൊടുക്കുന്നതിൽ മികച്ചതായി ആയി തോന്നിയ സ്ഥാപനം "GALAXY COMPUTERS"

  • @CALICUTRIDER
    @CALICUTRIDER 10 місяців тому +1

    Kuranja vilakk quality sadhanam 'GALAXY COMPUTERS'❤

  • @safaruvlogger4505
    @safaruvlogger4505 10 місяців тому +2

    Nigale video kanumbolthenne oru santhosham anu all the best 🎉bro

  • @DOGAMERMALAYALI
    @DOGAMERMALAYALI 10 місяців тому +1

    കൊടുക്കുന്ന കാശിന് കൂടുതൽ Specifications പുതിയതുപോലത്തെ laptop. Value for money എന്നാൽ ഇതാണ്. ഈ video എത്തിച്ച Galaxy computers and Tech catcher Thank you.

  • @RJGAMING619
    @RJGAMING619 10 місяців тому

    ഒരുപാട് നാളായി ഞാൻ ആഗ്രഹിക്കുന്ന ഒന്നാണ് ഒരു pc. സാധാരണ ജോലികൾ ചെയുന്ന comouterine സ്നേഹിക്കുന്ന ഞങ്ങളെ പോലുള്ള ആളുകൾക്കിടയിലോട്ടു ഇതുപോലുള്ള informationum ഷോപ്പുകളും ഉണ്ടാകണം നന്ദി Galaxy computers and my bro❤

  • @thundildas9588
    @thundildas9588 10 місяців тому

    സാധാരണക്കാരന് സ്വപ്നം കാണാൻ കഴിയാത്ത ഒരു ഉപകരണമാണ് കംപ്യൂട്ടർ .... താങ്കളുടെ സ്ഥാപനത്തിൽ കൂടി ഇത്രയും സുതാര്യമായി കൊടുക്കുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം ....! സാധരണക്കാരുടെ പഠിക്കുന്ന മക്കൾക്ക് ഒരു കൈതാങ്ങ് ആണ് .... നല്ലത് വരട്ടെ

  • @basheerkizhisseri462
    @basheerkizhisseri462 10 місяців тому

    സാദാരനാക്കാരായ ഞങ്ങങ്ങളെ പോലെ ഉള്ളവർക്ക് ഒരുപാട് സഹായവും പ്രതീക്ഷയും ആണ് ഇത് പോലേ ഉള്ള വീഡിയോകൾ 👍

  • @palloorchapter
    @palloorchapter 4 місяці тому

    ഇടത്തരക്കാർക്ക് ഉപകാരപ്രദമായ വീഡിയോ.. ഞാനും വാങ്ങാൻ ആഗ്രഹിക്കുന്നു...

  • @vyshnav.m114
    @vyshnav.m114 9 місяців тому +1

    നല്ല laptopകളാണ് ഇനിക്ക് ഒരുപാട് ഇഷ്ട്ടമായി ❤️

  • @mahammadziyad3917
    @mahammadziyad3917 10 місяців тому +1

    Nalla videos njangalilek ettikunadin Nanni❤

  • @mathewlal
    @mathewlal 10 місяців тому

    ഈ വീഡിയോ കണ്ടിട്ട് ആർക്കെങ്കിലും പാവപ്പെട്ട കുട്ടികളെ സഹായിക്കണമെന്ന് ഉണ്ടെങ്കിൽ അതായിരിക്കും ഈ വീഡിയോ കൊണ്ടുള്ള ഏറ്റവും വലിയ ഉപകാരം god bless you

  • @sig_b
    @sig_b 10 місяців тому +2

    Superb. നല്ലൊരു സംരഭം. All d best bro.

  • @manhavlog-e2t
    @manhavlog-e2t 10 місяців тому +2

    ഏതു സാധാരണക്കാർക്കും വാങ്ങാൻ പറ്റുന്ന നിലവാരമുള്ള laptop കളക്ഷൻ എന്നും ഉയർച്ചയിൽ എത്തട്ടെ

  • @rajeeshvk4707
    @rajeeshvk4707 8 місяців тому

    ഒരു പാട് വീഡിയോ കണ്ടു. മികച്ച ഓഫർ കണ്ടത് ഇവിടെയാണ്..Thanks Bro

  • @shahadvlooks-fw1pi
    @shahadvlooks-fw1pi 9 місяців тому +2

    I saw a second-hand laptop shop in Kerala recently, and I was pleasantly surprised by the diverse selection and excellent condition of their devices. The staff was knowledgeable and friendly, making the entire experience smooth. Found a reliable tech companion without breaking the bank!😍😍

    • @aslamvibes784
      @aslamvibes784 9 місяців тому +1

      Da da sondan aittu oru comment ida da

  • @mohamedkhilab502
    @mohamedkhilab502 10 місяців тому +1

    നിങ്ങളുടെ ചാനൽ എന്നെ പോലെ ഉള്ളവർക്ക് വളരെ ഉപകാരം ആണ് 👍🏻

  • @abhinandb8244
    @abhinandb8244 10 місяців тому +1

    കമ്പ്യൂട്ടർ എന്ന സ്വപ്നം സാക്ഷാൽകരിക്കാൻ ഏതൊരു സാധാരണക്കാർക്കും കഴിയും എന്ന് കാണിക്കുന്ന ഈ സ്ഥാപനത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ഈ സ്ഥാപനം പരിചയപ്പെടുത്തിയ ടെക് catcher channelinum ബിഗ് thanks

  • @salahudheen7009
    @salahudheen7009 10 місяців тому

    ഇതൊക്കെ കണ്ടിരിക്കാനെ നിമിർത്തി ഉള്ളു ചങ്ങായി ജീവിധത്തിൽ ഇന്നേ വരെ ഒരു birthday ക്കു പോലും ഒരു സമ്മാനവും കിട്ടീട്ടില്ല. ഒന്നും കിട്ടിയില്ലേലും like ഉം support ഉം ഉണ്ടാകും bro 😊👍

  • @klarjun3984
    @klarjun3984 10 місяців тому +1

    Super. Nice video . I am planning to buy a ew laptop. 🎉

  • @abhijithkrishna2525
    @abhijithkrishna2525 10 місяців тому +1

    Ethu saadaranakkarkkum vaangaan pattunna nilavaaramulla LAPTOP collections... May God Help you guys on your business❤❤

  • @Abhikrishnar
    @Abhikrishnar 9 місяців тому +2

    Very affordable price❤️‍🔥

  • @user-sy1rb1fr4j
    @user-sy1rb1fr4j 10 місяців тому

    Ellavarkkum valre agrahama loptop vanganamennullath ennal ellavarkkum ath sathikkanamennilla ennal eth satharanakkaranum vangan kazhiyunna velayil konduvanna ningallk nanni❤❤

  • @muhammedfalah5649
    @muhammedfalah5649 10 місяців тому +4

    All laptops are 100% value for money 💰

  • @faad7196
    @faad7196 9 місяців тому +1

    Affordable price and providing a good customer support 👍

  • @vinodvinod653
    @vinodvinod653 9 місяців тому

    ഒരുപാട് നാള് കാത്തിരുന്നു ഒരു സംഭവമാണ് എനിക്ക് തന്നെ കിട്ടണം അല്ലാഹുവേ എന്റെ കാത്തിരിപ്പിന് ഒരു അവസാനമായെന്ന് ഞാൻ കരുതുന്നു

  • @divineinsightsmalayalam5892
    @divineinsightsmalayalam5892 9 місяців тому +1

    It's a good offer. Thanks Tech Catcher

  • @VipindasK-r6u
    @VipindasK-r6u 9 місяців тому +1

    Great and hearty congratulations both of you brothers.

  • @Kpf0008
    @Kpf0008 10 місяців тому

    Affordable prices with quality seems like a star in galaxy..

  • @jayeshchandran4936
    @jayeshchandran4936 10 місяців тому

    ഇപ്പോൾ എല്ലാ കുട്ടികൾക്കും പഠിക്കാൻ ഇത് ആവശ്യമുണ്ട്. നിങ്ങളാൽ ആ സ്വപ്നം പൂവണിയട്ടെ

  • @BinsySalu
    @BinsySalu 9 місяців тому

    Unexpctd video....nalloru laptop anneshikkuvayirunnu.... 😊😊❤️

  • @muhammadashif4278
    @muhammadashif4278 10 місяців тому

    ഏട്ടന്റെ ഈ വിഡിയോ മാത്രം അല്ല എല്ലാ വിഡിയോയും കണ്ടിട്ടുണ്ട് നല്ല അവതരണം കൂടെ ഉള്ള ഏട്ടനും പൊളിയാണ് ❤️

  • @royaltechtraveleat6470
    @royaltechtraveleat6470 10 місяців тому

    Galaxy Computers ഒരു സാധാരണ കാരൻ IMac പോലത്ത ഒരു സാധനം വാങ്ങുക എന്നത് തന്നെ വലിയ ഒരു കാര്യം തന്നെ അത് നിങ്ങൾ ഗിവേവേ കൊടുക്കുക എന്നതു വലിയകാര്യം ഇനിയും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു. ഈ ഗിവേവേ അർഹത പെട്ടവൻ ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു ❤❤

  • @Sa_f_an.
    @Sa_f_an. 10 місяців тому

    Otta vakkil,pavapettavark swapnam kannan padipicha logam galaxy computers☺😄

  • @shibugnair4407
    @shibugnair4407 9 місяців тому

    Galaxy പോലെ
    വിശാലമാകട്ടെ
    നന്മകൾ
    വിജയാശംസകൾ

  • @baijubabu434
    @baijubabu434 9 місяців тому

    AAA aniyantea mugum kandal ariyam avatea manasil kallum ellane sabhathika chuttupadil pinnokkum nilkunna kuttikalkke thagavan kazhiyunna nava sambrabhakane allavidha ashumsakalum nearunnu❤❤❤

  • @ashiyan9765
    @ashiyan9765 10 місяців тому +2

    ബ്രോയുടെ വീഡിയോ കണ്ടു ഞാൻ കൊറേ സാനം മേടിച്ചിട്ടുണ്ട് എല്ലാം നല്ലതാണ് 😊

  • @anoopettansmedia7039
    @anoopettansmedia7039 10 місяців тому

    Njanum ethepole laptop, desktop, tablets nte okke vilakuravil vaangan search cheyyumbo aanu ee video kaanunne...thank you bro

  • @feminaarshad9341
    @feminaarshad9341 9 місяців тому +1

    Adipoli.... കുറെയായി അന്വേഷിക്കുന്നു...ഇങ്ങനെ ഒരു ഷോപ്പ്..... സാധാരക്കാർക്ക് പെട്ടിയ shop❤..... കുറെയായി കമ്പ്യൂട്ടർ വാങ്ങാണമെന്ന് കരുതി യൂട്യുബിലും മറ്റുമൊക്കെ അന്നെഷിക്കുന്നേ...... എല്ലാത്തഇലും വില കൂടുതലാണ്..... ഞാൻ ഗ്രാഫിക്സ് പഠിക്കുന്ന കുട്ടിയാണ്... ഇപ്പോൾ കമ്പ്യൂട്ടർ ഇല്ലെങ്കിൽ നടക്കാത്ത അവസ്ഥയാണ്.... എന്തായാലും ഒരെണ്ണം വാങ്ങണം.... Thanks for the information.....❤❤❤

  • @iamshaam
    @iamshaam 9 місяців тому

    നടക്കില്ല നടക്കില്ല എന്ന് കരുതുന്ന കാര്യം യഥാർഷികമായി നടക്കുമ്പോൾ ഉണ്ടാകുന്ന ആ ഒരു ഫീൽ എനിക്കും നിങ്ങൾക്കും അത് ഉണ്ടാകുമെന്ന് എന്ന് കരുതുന്നു 🥺❤🦋

  • @sajisiva1249
    @sajisiva1249 10 місяців тому +1

    Super i salute

  • @renythomas8083
    @renythomas8083 10 місяців тому

    Galaxy computers good ❤
    അദ്ദേഹത്തിൻ്റെ സംസാരത്തിൽ തന്നെ ഉണ്ട് ആത്മാര്ത്ഥത സാധാരണക്കാർക്കും ഇനി ലാപ്ടോപ്പും, മാക്ബുകും ഒക്കെ ആഗ്രഹിക്കാം
    നല്ലത് വരട്ടെ❤

  • @vineetharageshov
    @vineetharageshov 10 місяців тому +2

    Eniyim ethupole cheyyan kauiyatte 😊

  • @nithinmohan9167
    @nithinmohan9167 10 місяців тому

    Second hand laptop cheriya villakku nokkiyi irrkkukkayyirinnuu.. Good video

  • @pokroom
    @pokroom 10 місяців тому

    There are 100 billion stars in a galaxy....and let galaxy computers be the best shining stars among that.💫💻

  • @MUSIC-36075
    @MUSIC-36075 10 місяців тому

    The galaxy mobiles was a budget friendly shop to buy laptop

  • @RizwanRizwan-ke6hq
    @RizwanRizwan-ke6hq 10 місяців тому

    അടിപൊളി ആണല്ലോ ❤️❤️❤️LIKE IT...

  • @atifrahumancr7364
    @atifrahumancr7364 10 місяців тому +2

    useful video ❤❤

  • @4-haneenjamal.e.s239
    @4-haneenjamal.e.s239 9 місяців тому +1

    Ivammar poli aaanallo

  • @Shinceps6258
    @Shinceps6258 10 місяців тому +1

    Nice video bro 👍

  • @elliasm.v5116
    @elliasm.v5116 10 місяців тому

    Bro poyi videos cheyyunna shops full nannayi popular aavununde bro cheyyunna video uyarnna gunanilavaaran pularthununde powli aan brw avadharana shaili

  • @paulsonsaji6155
    @paulsonsaji6155 10 місяців тому

    കടയുടെ പേര് പോലെ തന്നെ വളരെ കുറഞ്ഞ rate ൽ ഉള്ള laptops & computer ന്റെ ഒരു galaxy തന്നെ ❤🎉

  • @maliam5842
    @maliam5842 10 місяців тому

    Galaxy computers ന് എല്ലാവിധ ആശംസകളും നേരുന്നു
    Bro ഫിനാൻസ് ഉണ്ടോ

  • @jerrycriss3187
    @jerrycriss3187 9 місяців тому

    K. Etha bhaagyam pareekshichu... ❤

  • @ideaform5154
    @ideaform5154 10 місяців тому

    Hello ettaa njn nigalodee nala oru fan ahne enniyum ignythe video edanne vellaree ubakaraa pradhamam avum ellevarakum ❤

  • @Komban-53
    @Komban-53 10 місяців тому

    Bro laptop yella kolla bro jnan oru lap medikan 2kollatta korenalta agraha bro edhuvare sadhichitilla bro😢.yengilu GALAXY COMPUTERS nde price yella super bro nagada poletha pava pattavar bro etta polta vdo kandit erikyan mathra bro 😢 . Jnan ulladh Karnataka kerla border li . Evde oru leptop rent ni yedkan 500 rs kodkono bro .jnan 700 rs kulipanik poit yende sister k padikyan 500 rent kortht leptop vangee kodkunne bro😢.vdo spr bro 💞🙏

  • @AkshajKrishnan-k3c
    @AkshajKrishnan-k3c 9 місяців тому +1

    i love imac

  • @sabeebkara
    @sabeebkara 10 місяців тому

    Alll the best galaxy computer ❤

  • @KLM___AADI
    @KLM___AADI 9 місяців тому +1

    Happy Christmas ⛄

  • @phoenixtech7259
    @phoenixtech7259 10 місяців тому

    tech catcher kanunathukond ithupole ellam ariyan pattunund irhrem aduth kidannitt

  • @Aswin374
    @Aswin374 6 місяців тому

    0:40 your big UA-cam fan I don't know but I give this message

  • @satheeshkrishnan5029
    @satheeshkrishnan5029 10 місяців тому

    ഇത്രയും വലിയ ഒരു ഗിവ് എവേയിൽ ഞാൻ അത്യമായിട്ട് പങ്കാടുക്കുനത് ഈ സമ്മാനം കിട്ടുന്നവർ ഒരു ഭാഗ്യശാലിതന്നെ എല്ലാ വിധ ആശംസകൾ...😊🤩

  • @cryptomoney6822
    @cryptomoney6822 10 місяців тому

    അടിപൊളി തകർപ്പൻ വീഡിയോ

  • @Todays_Rotating_funny
    @Todays_Rotating_funny 10 місяців тому

    നല്ല collection
    മറ്റുള്ളവർക്ക് വളരെ ഉപകാരപ്പെടുന്ന നല്ല കടയും
    അത് മറ്റുള്ളവരിലേക്ക് എത്തിക്കുന്ന ഒരു യൂട്യൂബറും
    Giveaway ഒരാൾക്കെങ്കിൽ ഒരാൾക്ക് അത് നല്ല ഉപാകാരമാണ് ❤️❤️
    Tech catcher തന്റെ സബ്സ്ക്രൈബ്ഴ്സിന് സ്പെഷ്യൽ ഓഫർ ചോദിച്ചു വാങ്ങറോണ്ട് 👍👍
    എന്തായാലും കടയും
    Tech catcherum മുന്നോട്ടു വിജയിക്കട്ടെ 🥰🥰
    All the best ❤️

  • @hhhgammer0794
    @hhhgammer0794 10 місяців тому +1

    Bro oneness deshavathar sold cheythu veido cheyo

  • @fairoosep8255
    @fairoosep8255 10 місяців тому +2

    Ith enikk thanne 😂😂😂

  • @MUBARAKAMEDIA
    @MUBARAKAMEDIA 10 місяців тому

    ചേട്ടൻമാർ എല്ലാരും വന്നു ലൈക്ക് നല്ലൊരു കമൻറ് എല്ലാരും എഴുതി അയച്ചോളൂ ആർക്കാണ് ഭാഗ്യം കെട്ടുന്നത് എന്ന് കാത്തുനിൽക്കാം❤🎉

  • @rosebriji4433
    @rosebriji4433 10 місяців тому +1

    വളരെ മാന്യമായ വില. നല്ല ഗുണനിലവാരം... മികച്ച അവതരണ൦