കുടംപുളി ലേഹ്യം //Kudampuli Lehyam //AJU'S WORLD

Поділитися
Вставка
  • Опубліковано 20 жов 2024
  • ഒരു youtube ഫാമിലി // episode 2 - വിഷയ ദാരിദ്ര്യം • WEB SERIES // ഒരു YOUT...

КОМЕНТАРІ • 304

  • @ajusworld-thereallifelab3597
    @ajusworld-thereallifelab3597  5 років тому +8

    ഒരു youtube ഫാമിലി //episode 2 - ua-cam.com/video/4SGgKmbgmKM/v-deo.html

    • @ayuzonscienceacademy7754
      @ayuzonscienceacademy7754 5 років тому +1

      ഈ വീഡിയോകൾ കണ്ടിട്ട് നിങ്ങളുടെ വീഡിയോ കാണാൻ താത്പര്യമില്ലാതെ ആയി..

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 років тому +1

      @@ayuzonscienceacademy7754 അത് വെറും അഭിനയം മാത്രമാണ്.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 років тому

      👍👍👍👍🥰🥰🥰🥰

    • @el-shaddayi5810
      @el-shaddayi5810 5 років тому

      AJU'S WORLD - The Real Life Lab a kootilulla mixed (spices) ellathinteyum name onnu pareyamo.. ivide kitilla .. but seperate vangan kitum.. tnx

  • @hshajimon8259
    @hshajimon8259 2 роки тому +4

    വളരെ നിഷ്കളങ്കമായ സംസാരം ചിരിയും... നല്ല ഒരു മനുഷ്യന് വേണ്ടത് ഇതുതന്നെയാണ്
    ദൈവം നിങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ

  • @meeraskitchen3461
    @meeraskitchen3461 4 роки тому +5

    സൂപ്പർ ലേഹ്യം... മോസ്റ്റ്‌ ഹെൽപ് ഫുൾ... 👌ഇപ്പോൾ ആണ് ഈ ചാനൽ ശ്രെദ്ധ യിൽ പെട്ടത്.... ഒത്തിരി ഇഷ്ടം 😍

  • @SightseeingMedia
    @SightseeingMedia 5 років тому +12

    ലേഹിയം അടിപൊളി. I like. നല്ല അവതരണം ആണ് നിങ്ങളുടേത്. Good

  • @reejaa.m5465
    @reejaa.m5465 5 років тому +5

    ഹലോ ആദ്യമായാണ് ഞാൻ മറുപടി ഇടുന്നത്, അജു, സരിത, jaggu നമസ്കാരം. കൊള്ളാം നല്ല അവതരണം ആണ്, വളരെ സത്യസന്ധമായി കാര്യങ്ങള്‍ അവതരിപ്പിക്കുന്നു. സരിത യും നല്ല കഴിവുള്ള കുട്ടിയാണ്. വളരെ സ്നേഹത്തോടെ യുള്ള ചേട്ടാ വിളി കേള്‍ക്കാന്‍ നല്ല രസമാണ്, ഞാൻ family case കൈകാര്യം ചെയ്യുന്ന ഒരു അഡ്വക്കറ്റ് ആണ്, ചെറിയ കാര്യങ്ങള്‍ പോലും അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റാത്ത ഒരുപാട്‌ പേരെ ദിവസവും കാണുന്നുണ്ട്. അജു saritha യ്ക്കും നല്ല പരിഗണന നല്‍കുന്നുണ്ട്, കുടാതെ ചേട്ടന്‍ മാരും അനുജന്‍ മാരും വളരെ സ്നേഹത്തോടെ കഴിയുന്നു. നിങ്ങള്‍ എല്ലാവര്‍ക്കും ഒരു മാതൃകയാണ്. എല്ലാ ബ്ലോഗും കാണാറുണ്ട്, താങ്ക്സ്

  • @MubiakbarAloor
    @MubiakbarAloor 5 років тому +8

    നിങ്ങൾ രണ്ടുപേരും സൗന്ദര്യമുണ്ട് ഇനി ഞാൻ കഴിക്കട്ടെ

  • @sherafudheenvaippil3584
    @sherafudheenvaippil3584 2 роки тому +2

    👍 സൂപ്പർ ഞാൻ ഇരുന്നു കണ്ടപ്പോൾ അറിയാതെ വായിൽ നിന്നും വീണുപോയി

  • @rahanasudharsan5158
    @rahanasudharsan5158 Рік тому +3

    16.50 എന്റമ്മോ ഇങ്ങനൊരു സത്യസന്ധമായ review. സരിത പൊളിച്ചു. ആദ്യമായാണ് നിങ്ങളുടെ ചാനൽ കാണുന്നത്‌ M ഒരുപാട്‌ ഇഷ്ടപ്പെട്ടു. അവതരണം ഗംഭീരം. ❤️👌👌

  • @jeejavijayakuhhmar9524
    @jeejavijayakuhhmar9524 5 років тому +14

    അജു സ് ഒരു പച്ചമനുഷ്യനാണ് നാടൻ ഭാഷയാണ് നല്ലത് ഒട്ടും കള്ളത്തരമില്ലാത്ത മനുഷ്യൻ സരിത ഭാഗ്യവതിയാണ്

  • @sandhya2998
    @sandhya2998 7 місяців тому

    Hi bro ningalude videos useful thannayanu pakshe bro ningal kudampuli lehyam indakkunbathu kandu .njangale polullavarkku indakkanam enkil ningal edutha oro medicine insallo athinta joodi alavu parayanamairunnu .ithippol 250 gm kudampuliudakariyam matharam paranju bakki onnintaum alavu paranjilla bro .athu koodi paranju tharanam ayirunnu .ithi karippetti ano sarkkarayano cherkkunne .bro veroru teem ithu indakkiyathu kandu avar athil nammude nadan nellikka cherkkunnathu kandu .athu cherkkamo athupole ayamodhakam ithellam upayogikkamo .

  • @anithadas3354
    @anithadas3354 7 місяців тому

    Thengin sharkara endha...evide kittum

  • @krprasanna5925
    @krprasanna5925 7 місяців тому

    നല്ല അവതരണം, വലിച്ചു വാരിയുള്ള സംസാരം ഇല്ല. എന്നാൽ നല്ല ഭംഗി, നിങ്ങളുടെ മരുന്ന് അടിപൊളി ആണ്,100% ഫലപ്രദമാണ്. കാരണം ഞാൻ ആയുർവേദപ്രാക്ടീസ് ചെയ്യുന്ന ആൾ ആണ്. ഉറപ്പായും എല്ലാവരും ഉണ്ടാക്കി കഴിച്ചോളൂ, success ആണ്.. 👍🏻👍🏻👍🏻

  • @shajishaji3762
    @shajishaji3762 5 років тому +1

    കത്ത് എഴുതുക അത് വായിക്കുക. നല്ല ഒരു ആശയം തന്നെ,എനിക്ക് പെട്ടന്ന് ഓര്മ വന്നത് ആകാശവാണിയിലെ എഴുത്തുപെട്ടി യാണ് .വളരെ നല്ല കാര്യം .പിന്നെ കുടംപുളി ലേഹ്യം വളരെ നല്ല ഔഷധ മാണെന്ന് വിഡിയോയിൽ നിന്നും മനസിലാക്കാൻ പറ്റി .എത്രയും പെട്ടന്ന് ഉണ്ടാക്കിനോക്കണം

  • @athirasoman6853
    @athirasoman6853 2 місяці тому

    Ingredients onnu parayumo?lehya koottu ennullathil enthokkeyannu parayumo?

  • @velupugazh9842
    @velupugazh9842 5 років тому +4

    അജിത്തിന്റെ പ്രത്യേകത എല്ലാ വീഡിയോകൾ വിത്യസ്തഥ നിറഞ്ഞതാണ്... നിങ്ങളുടെ ചിരി എല്ലാ പ്രേക്ഷകർ ക്കും വളരെ സാന്ത്വനം പകരുന്നു..😃
    🎶🎶💓💓👏👏🎶🎶👌👌🎶

  • @annmathew6348
    @annmathew6348 2 місяці тому

    What's the name of the ayurvedic mixture called ?

  • @sumi9149
    @sumi9149 Рік тому +1

    Aa chertha podi entha?

  • @limakd8426
    @limakd8426 Рік тому +1

    Athra kg puleyannu use chithe

  • @rejithar2872
    @rejithar2872 4 місяці тому +1

    തെങ്ങിൻ ശർക്കര എവിടെ കിട്ടും

  • @soumyachandran5827
    @soumyachandran5827 5 років тому +4

    Super, letter vayichu kettappo happiness,
    👍👍👍

  • @NbcCreations1
    @NbcCreations1 5 років тому +2

    നന്നായി അവതരണം, വളരെ വെത്യസ്തമായ അവതരണം ഒപ്പം കുടുംബത്തിലെ ഓരോ അഗങ്ങളും അതുപോലെ പ്രേക്ഷകർ ക്കും കൊടുക്കുന്ന പരിഗണന ആണ് ഈ പരിപാടി യുടെ വിജയം. ചേച്ചി യുടെ പാട്ട് മുഴുവൻ ആയി കേൾക്കാൻ ആഗ്രഹം, നന്നായി പാടി യിരിക്കുന്നു. അടുത്ത് വരുന്ന വീഡിയോ യിൽ ഇടാൻ ശ്രെമിക്കുക. നന്ദി. 👍

  • @AMINASAdukkala
    @AMINASAdukkala 5 років тому +10

    കുടംപുളി കൊണ്ട് ഇങ്ങനെ ഒരു ഗുണം ഉള്ള കാര്യം അറിയില്ലായിരുന്നു വളരെ നന്നായിട്ടുണ്ട് എല്ലാ ആശംസകളും😍😍

    • @kenzacollections749
      @kenzacollections749 5 років тому +2

      Aishwarya Rai yum paranjittundu avarde fitness secret Malabar Tamarind Aanennu

    • @RAAJKAIMAL
      @RAAJKAIMAL 5 років тому

      It's called garcenia cambojia in English new weight loss remedy in Western world

  • @SreejarathershSreeja
    @SreejarathershSreeja 7 місяців тому

    Endakilum side effects undakumo

  • @alameenashdamudy4774
    @alameenashdamudy4774 5 років тому +4

    ചേട്ടൻ ചേട്ടന്റെ രീതിയിൽ സംസാരിക്കുന്നതാ എനിക്കിഷ്ടം

  • @soulcurry_in
    @soulcurry_in 5 років тому +1

    Korachu chodyangal - Tengin sharkara chaalu Palm Jaggery aano? Idhu kazhichal vayaru elaguvo? Ee kootu evidaya kittuga?

  • @anjumelayil6837
    @anjumelayil6837 2 роки тому +1

    പ്രസവ ശേഷം കഴിക്കുന്ന പുളി ലേഹം(പുളി കുഴമ്പ് )ആണോ ഇതു.

  • @rajeswarikodoth8275
    @rajeswarikodoth8275 4 роки тому +1

    നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല രസം

  • @cubingwithsj6385
    @cubingwithsj6385 9 місяців тому

    കോട്ടക്കൽ aryavaidyasaala അവിടെ ഉണ്ടവോ ഈ കൂട്ട്

  • @BillaPSP
    @BillaPSP Місяць тому

    Enna ingredient

  • @harismon008
    @harismon008 5 років тому +9

    ചരിത്രം ഞങ്ങളിലൂടെ ഞങ്ങൾ പ്രവാസികളുടെ ഇഷ്ട പരിപാടി ആയിരുന്നു,😔😔😔😔

  • @sreekumarkm2010
    @sreekumarkm2010 5 років тому +6

    ഇതൊരു സംഭവമാണല്ലോ അജുവേട്ടാ

  • @sanithatj4204
    @sanithatj4204 5 років тому +2

    Ajuvetta arinjo Ennu kodeeswaran thudanguva. Ee seasonil malsarikkan pokunnundo?

  • @ammusvlogs7439
    @ammusvlogs7439 5 років тому +8

    സരിതേച്ചി പാട്ടൊക്കെ പഠിച്ചു തുടങ്ങി അല്ലേ.. 😜. നന്നായിപ്പാടി ട്ടോ 👍

  • @saibasahil2451
    @saibasahil2451 5 років тому +1

    Edhu kazhichaaal sharikum vayaru kurayumo

  • @anuanu383
    @anuanu383 4 роки тому

    Presavikkathavarkke thadi kalayayan use cheyyamo

  • @jayalakshmiammal4347
    @jayalakshmiammal4347 5 років тому +1

    ആ "ട്ടാ" കേൾക്കാൻ നല്ല രസമുണ്ട്.super video. ഈ കൂടംപുളിമരൂന്ന് കഴി
    ച്ചാൽ weight കുറയുമോ ? പാട്ട് വളരെ വളരെ നന്നായി പാടി. 👍

  • @joymeladoor
    @joymeladoor 5 років тому +8

    ഇത് ഉണ്ടാക്കി കഴിച്ചവർ ഉണ്ടെകിൽ ഒന്നു പറയാമോ

    • @jeenakannan7876
      @jeenakannan7876 3 роки тому

      പ്രസവരക്ഷാർത്ഥം 'അമ്മ ഇണ്ടാക്കിതന്നിട്ടുണ്ട്

  • @subaidarais9285
    @subaidarais9285 5 років тому +2

    😂😂😂😂😂u both have good physique n soundariyam. I'm in Andaman. But I too love charithram Ha-ha ha. Letters vaayikunnath enikk ishtam. Venda tto Sarite ajune vallathe angatt kaliyakkalle. Ajuvinte ee swabhavaman jngalkk ishtam. Ath kalakki. Thinnan kittiyal alle vayar kooduva👍👍👍🤔🤔🤔🤔🤔

  • @anandhamsanthosh4002
    @anandhamsanthosh4002 5 років тому +2

    Sarithayude abiprayam kalaki...great vdo

  • @ambikaanil8259
    @ambikaanil8259 4 роки тому

    നിങ്ങളുടെ വീഡിയോ എല്ലാം സൂപ്പർ ആണ് ട്ടോ നിങ്ങളുടെഒരു പാട് വീ ഡിയോസ് ഞാൻ കാണാറുണ്ട്.ഇത് കണ്ടപ്പോഴാണ് സരിതയുടെ ചാനൽ ഉണ്ടെന്ന് മനസിലായത്. ഉടനെ കണ്ട് Sobscribe ചെയ്തു. മോൻ 10thലാണ് ' നിങ്ങളുടെ ഭാഷ വളരെ ഇഷ്ടാണ് ' ഞങ്ങളെല്ലാം ട്ടോന്ന് പറയുമ്പോൾ നിങ്ങൾ ട്ടാ ന്ന് പറയുന്നത് എന്തൊരു രസം തോന്നുന്നു. എന്തായാലും ഈ ലേഹ്യം ഞാൻ ഉണ്ടാക്കും.ഇവിടെ കുടംപുളിമരം ഉണ്ട്.ഇവിടെ ചുറ്റുവട്ടത്തുള്ള അധികമാളുകളും ഈ പുളി ഉപയോഗിക്കാത്തവർ ആണ്. അത് കൊണ്ട് കഷ്ടപ്പെട്ട് ഉണക്കി എടുത്താലും വിൽക്കാൻ ജില്ല മാറി പോകണം. ഞങ്ങൾ ഉപയോഗിക്കുെന്നുണ്ട്. എന്തായാലും തടി കുറഞ്ഞിട്ട് അറിയിക്കാം.

  • @ajikumarn8656
    @ajikumarn8656 6 місяців тому +1

    👌🏻വീഡിയോ👌🏻2ആൾക്കും അഭിനന്ദനങ്ങൾ 🌹

  • @shalinijsharma2365
    @shalinijsharma2365 4 роки тому

    ആയുർവേദ കടയിൽ ചെന്ന് എന്ത് മരുന്നെന്നാണ് പറയേണ്ടത്

  • @rashpgm1655
    @rashpgm1655 5 років тому +2

    പാട്ടിനനുസരിച്ചുള്ള അജുവേട്ടന്റെ ലേഹ്യം ഇളക്കുന്നത് കാണാൻ എന്താ അരങ്ങ്

  • @manjucp3379
    @manjucp3379 5 років тому +1

    Ayyo enikum thnnilla ..chummathalla eniku vayr. Ithu ipo kazhichalum vayarkurayumo

  • @anithadas3354
    @anithadas3354 7 місяців тому

    Aa pacha marunnukalde peroodi onnu vyektha maayi parayane...

  • @kavitharamesh1289
    @kavitharamesh1289 4 роки тому +1

    Saritha cheachi aju cheaatta njan e video kanbole add vanutoo😆alla videoyum kanarudu jugu hi love you monu god bless you

  • @TheDelicFlame
    @TheDelicFlame 3 роки тому

    how long it will stay intact without fridge?

  • @pradeepnc7799
    @pradeepnc7799 4 роки тому

    Pails ullaverku kazikan patoo please reply

  • @telmaharris315
    @telmaharris315 2 роки тому

    മരുന്നുപൊടി എന്താന്ന് കൂടി അറിഞ്ഞെങ്കി ഉപകാരായി. Appo namuk. Ariyarnu

  • @praveenjinsha8322
    @praveenjinsha8322 4 роки тому +1

    അങ്ങാടി മരുന്നിന്റെ കുട്ട് ഒന്നു പറഞ്ഞു തരുമോ അജു ഏട്ടാ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 роки тому

      ഈ വീഡിയോയിലെ ആ മരുന്നിന്റെ ഭാഗം പച്ചമരുന്ന് കടയിൽ കാണിച്ചാൽ മതി അവർ അത് തരും 👍

  • @rajimolkr4985
    @rajimolkr4985 3 роки тому

    ആ പൊടിക്ക് എന്താ പറയുക. അരി ആറും ജീരകവും ആണോ

  • @naithikap.aworld4313
    @naithikap.aworld4313 5 років тому +1

    Kudappuli lehyam supperayitundu ajuchettaa . sarithachechiyude 1 varipatu supper . Jaggukutten busyanalle .ngalude veedu kodaliyilanu too. ella vedeosum kanarundu valaree ishtamanu...

  • @Youtubeuserb22
    @Youtubeuserb22 2 роки тому

    ഈലേഹ്യം മേടിക്കാൻ കിട്ടുമോ

  • @manjum7893
    @manjum7893 5 років тому +1

    Itharam pandathe arivukal epolathe thalamurakkonnum oru arivumilla..Thanks a lot.😊
    Sada sarkara upayogokamo atho special sarkarayano ithinu vendathu( karippetty sarkara), pinne kudambuli lehyathinulla marunnu kootu ennano angadikadayil chodikendathu.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 років тому +1

      ഈ വിഡിയോയിൽ കാണുന്ന മരുന്ന് കാണിച്ചു കൊടുക്കുക, അവർ തരും 👍👍👍

  • @AbdulRasheed-pu1hj
    @AbdulRasheed-pu1hj 2 роки тому +1

    അദ്ദേഹത്തിന്റെ സംസാരം കേട്ടിട്ട് തൃശൂർ ജില്ലക്കാരനാണന്ന് തോന്നുന്നു എവിടെയാണ് സ്വദേശം

  • @ajithakumari5268
    @ajithakumari5268 5 років тому +3

    മരുന്നിന്റെ പേര്‌ എന്തൊക്കെയാണ്‌. എത്ര അളവ്‌ വേണം എന്ന്‌ പറയാമോ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 років тому

      പച്ച മരുന്ന് കടയിൽ ഇത് കിട്ടും

    • @DJ-lu3ek
      @DJ-lu3ek 5 років тому +2

      Pachamarunnu kadayilnpoyi entha chodhikkandathu?

    • @DJ-lu3ek
      @DJ-lu3ek 5 років тому

      Saritha ee lehyam kazhichittundo? Vayar illallo...divasavum onnara manikkoor muttam adikkanullathalle?

  • @GR_Kitchen-f2d
    @GR_Kitchen-f2d 5 років тому +9

    ശരീരം മൊത്തം കുറയുമോ അതോ വയറു മാത്രമോ,? വയറു മാത്രം കുറഞ്ഞാൽ മതി എനിക്ക്

  • @geethak.b498
    @geethak.b498 5 років тому +1

    ലേഹ്യത്തിൽ ചേർക്കുന്ന പച്ചമരുന്നിന്റെ പേര് എന്താണ് , (കടയിൽ എന്ത് മരുന്ന് എന്നാണ് ചോദിക്കേണ്ടത്)

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 років тому

      ഈ വീഡിയോയിലെ ആ ഭാഗം അവർക്ക് കാണിച്ച കൊടുത്താൽ മതി

  • @dineshnair2516
    @dineshnair2516 5 років тому +2

    Hi, we are coming from Qatar to see you...Kurach lehyam eduth vekkanam for December ☺️

  • @madonajoseph9912
    @madonajoseph9912 2 роки тому

    How to get it ???Is it possible to send???

  • @sindhubinunivedyam7030
    @sindhubinunivedyam7030 5 років тому

    Kootu marunnu te koot ennu parajal kurukku marunnu aano

  • @vishnu.vishnupriyapriya1992
    @vishnu.vishnupriyapriya1992 5 років тому +1

    Dhasappan kuttyki oru kuzhapom ella...chullananuto...chettane chechiki kittidhu bagyanu....👍👍👍

  • @nasilashamnad3878
    @nasilashamnad3878 2 місяці тому

    Kudampuli soundariyam kootan agineya athyam ayit kelkunnond chothichatha cheta athyathe arivaanu

  • @joshyk5243
    @joshyk5243 5 років тому +1

    😱😱 sarithachechii...enthaaa paattu...😘😘😘😘 .Njaan ithuvare kathezhuthiyittilla...Pakshe angott orennam vidunnundu...(Without Gift 😜)

  • @rockstaryt3779
    @rockstaryt3779 5 років тому +3

    പ്രിയപ്പെട്ടവരെ നമസ്കാരം✌️😀
    ഇന്ന് നമ്മൾ ഉണ്ടാക്കാൻ പോകുന്നത് കുടംപുളി ലേഹ്യം👌

  • @manjusha5511
    @manjusha5511 4 роки тому +1

    ശർക്കര ക്ക് പകരം കരുപ്പെട്ടി ഉപയോഗിക്കാമോ

  • @GR_Kitchen-f2d
    @GR_Kitchen-f2d 5 років тому +4

    Ingredient list discription box il edumo?pls

  • @kripaunnikrishnan2063
    @kripaunnikrishnan2063 5 років тому +1

    Super. ente delivey kazhijapol njanum ee leham kazhichitund

    • @mylittleworld1064
      @mylittleworld1064 3 роки тому +1

      kudambuli lehyam ayurvedha kadelu vaangaan kitto???

  • @SWAROOPSAJU
    @SWAROOPSAJU 3 роки тому

    pls list the name of podi koottu

  • @malooscreations3272
    @malooscreations3272 4 роки тому

    Eth eppo venelum kazhikan patto

  • @el-shaddayi5810
    @el-shaddayi5810 5 років тому +1

    Ivide kidampuli capsule diet pill kitum ..Garcenia Cambogia ennanu name..lol

  • @girijasmenon311
    @girijasmenon311 5 років тому

    Ethu valare upakarappettu,girijasmen

  • @sunilkumar-pq2kz
    @sunilkumar-pq2kz Місяць тому

    Kidni adichupokum

  • @sreelabalakrishnan1113
    @sreelabalakrishnan1113 5 років тому +6

    ആ മുടിയില് തേക്കുന്ന എണ്ണ ഉണ്ടാക്കുന്നതിടാമെന്നുപറഞ്ഞിട്ട് കാല൦ കുറച്ചായി.ഇനിയെങ്കിലുമൊന്നിടുമൊ?

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 років тому

      നല്ല വെയിൽ ഉണ്ടാകണം എന്നാലേ ആ വീഡിയോ ചെയ്യാൻ പറ്റൂ 👍👍👍👍

    • @sreelabalakrishnan1113
      @sreelabalakrishnan1113 5 років тому

      🤐🤐🤐🤐🤐🤐

  • @binduparakkad5533
    @binduparakkad5533 Рік тому +1

    നല്ല അവതരണം,

  • @xaviervj7420
    @xaviervj7420 7 місяців тому

    എവിടെയാണ് വീട് ഈ ലേഹ്യം കിട്ടാൻ മാർഗമുണ്ടോ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  7 місяців тому

      നമ്മൾ ഉടനെ ഈ ലേഹ്യം വിപണിയിൽ ഇറക്കുന്നുണ്ട് 👍

  • @merinbasil6442
    @merinbasil6442 5 років тому +2

    സരിതച്ചേച്ചി... അടിപൊളി കമന്റ്‌.. enik വേണ്ട ശര്ദിക്കാന് വയ്യ ഇനി.. pregnancy ടൈമിൽ അതുതന്നെ ആയിരുന്നു പണി.. 🤣🤣🤣🤣🤣

  • @nithinkootala6024
    @nithinkootala6024 5 років тому

    Kudam puliyude imoji nokki kitiilya seri pokatte saadha puli enkil saadha puli, pulide imoji ennu karuthi oru imoji kandu nokkiyapol athu aa shape il ulla bread aanu,,enkil athu ittamathile eaa kadha parachilinde aavsyam undo ennanenkil njan athu ittoonu anghotu karuthaaa ...kudampulide,pulide bread inde imoji idathondu namskarthindem imoji um ittilyattaaa...Enne nokkenda njaan escape....

  • @shinojps6999
    @shinojps6999 5 років тому +1

    Dasapoo..adipoliyayitindta..😀😀

  • @AnithaSushama-ek9er
    @AnithaSushama-ek9er 5 місяців тому

    Etu.ayachu tarumo

  • @chitrasunil6871
    @chitrasunil6871 5 років тому +2

    Variety ayirunnu Ajuvetta..👍👍Aadyamayittanu kudampuli lehyethine Patti ariyunnathu. Thanks for the information.Ee lehyam Ayurveda shopil kittumo

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 років тому

      ലേഹ്യം കിട്ടുമെന്ന് തോന്നുന്നു, കൃത്യമായി അറിയില്ല

    • @chitrasunil6871
      @chitrasunil6871 5 років тому

      @@ajusworld-thereallifelab3597 thanks for the reply

  • @DhaneeshDhaneesh-j9b
    @DhaneeshDhaneesh-j9b 7 місяців тому

    ചേട്ടാ എന്തൊക്ക മരുന്നാണ് പൊടിച്ചു ചേർത്തത്

    • @subasha.k.1481
      @subasha.k.1481 2 місяці тому

      He is giving reply to many questions. But for few, No response. Its not fare

  • @easyrecipessoflavour
    @easyrecipessoflavour 5 років тому +2

    Avatharanam super tta

  • @DJ-lu3ek
    @DJ-lu3ek 5 років тому +1

    Ini itharu kazhichu theerkkum? Njan varatte? Tharamo?

  • @shebinshaji1048
    @shebinshaji1048 5 років тому +1

    സരിത chachiude ഡയലോഗ് പൊളിച്ചു

  • @r.kallachichanal4224
    @r.kallachichanal4224 3 роки тому +1

    അടിപൊളിയാണെട്ടോ

  • @aamisworld7807
    @aamisworld7807 5 років тому

    Thanks ajuchetta ee video ittathinu .. Delivery kazhichu 14 days aayi.. Ee lehyam eppo muthala kazhikendathu?

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 років тому

      2ആഴ്ച്ചക്ക് ശേഷം ആണ് കഴിക്കാറുള്ളത്

  • @Youtubeuserb22
    @Youtubeuserb22 2 роки тому

    അളവുകൾ ഉണ്ടെന്നു പറഞ്ഞില്ലേ അതു കൂടി പറഞ്ഞാലല്ലേ പൂർണമാകുള്ളൂ

  • @gangadevikg675
    @gangadevikg675 5 років тому +4

    ഈ മരുന്ന് എത്ര നാൾ കഴിക്കണം. പറഞ്ഞു തരുമോ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 років тому

      സാധാരണ ഒരു പ്രാവശ്യം ഉണ്ടാക്കി കഴിക്കുകയാണ് പതിവ്

  • @simplypets882
    @simplypets882 5 років тому +1

    Vannom vekanula lahiyam cheyo chetta

  • @kannanpraji161
    @kannanpraji161 5 років тому

    Thengin chakkara evide kittum onnu paranju tharumo

  • @seemav.j5212
    @seemav.j5212 7 місяців тому

    How to book

  • @pradeepchandu1970
    @pradeepchandu1970 5 років тому

    ഗ്യാസ് ട്രബിൾ മാറുമോ

  • @Annair14
    @Annair14 5 років тому +1

    Nigalude bhasha... Kelkan nalla rasamannu... Me from Bangalore jenichadum padichadum ivide thanneanu... but parents from palakkad.. Summer holidays matrame natilleki varuullu.. Nigalude yella videos nokkarundu.. It's good... Especially for ur bhasha.. 😍

  • @shyamk.m6386
    @shyamk.m6386 5 років тому +2

    അജുവേട്ടാ ചേച്ചിക്ക് കൊടുക്കേണ്ട
    ചേച്ചി സുന്ദരിയല്ലേ 😄😄😄

  • @gdknr
    @gdknr 5 років тому +1

    അജു ഏട്ടാ ഒരു അപേക്ഷ ഏതെങ്കിലും ഒരു വീഡിയോ ചെയ്യുന്നതിനിടയിൽ നവരസങ്ങൾ ഒന്ന് കാണിക്കാമോ?

  • @joymeladoor
    @joymeladoor 5 років тому +1

    അജുചേട്ട ബാക്കിഉണ്ടോ ഇനി ആ വഴി വരുമ്പോൾ വന്ന് വാങ്ങിക്യാ

  • @seemav.j5212
    @seemav.j5212 7 місяців тому

    Evedeyane labikunndh

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  7 місяців тому

      നമ്മൾ ഉടനെ ഈ ലേഹ്യം വിപണിയിൽ ഇറക്കുന്നുണ്ട് 👍

  • @lizaelizabethsibi9620
    @lizaelizabethsibi9620 4 роки тому

    Marriage cheyyathavark kazhikkan pattuvo??

  • @shahidathadayil1276
    @shahidathadayil1276 4 роки тому +1

    ഹായ് അജു ഏട്ടാ സരിത. മോനെ 😂😂😂