സർ, ഈ വാക്കുകൾ വളരെ ആശ്വാസകരം. എരിതീയിൽ എണ്ണ ഒഴിച്ചു ഉദ്യോഗാർത്ഥികളെ മാനസിക സമ്മർദത്തിൽ ആകുന്ന പല ചാനലുകളിൽ നിന്നും വ്യത്യസത്യമായി മനസിൽ സമാധാനത്തിന്റ പൂക്കൾ വിതറിയ രണ്ടു പേർക്കും ഹൃദയം നിറഞ്ഞ നന്ദി.. ,🌹🌹🌹🌹🌹🌹
വർഷങ്ങളയുള്ള കഷ്ടപ്പാടിന്റ ഫലം ആയിരുന്നു ഈ lgs.. ന്റെ ലാസ്റ്റ് ചാൻസ് കൂടിയായിരുന്നു.. മാനസികമായി ആകെ തകർന്ന നിലയിലാണ് ഇപ്പോ.. നാളെ പെരുന്നാളാണ്.. മനസ്സറിഞ്ഞോന്ന് സന്തോഷിക്കാൻ പറ്റുന്നില്ല.. മൂന്ന് ദിവസമായിട്ട് നോമ്പ് തുറന്നാൽ കുടിക്കുന്ന വെള്ളം പോലും ഉറങ്ങാത്ത അവസ്ഥയാണ്.. പറഞ്ഞറിയിക്കാൻ പറ്റുന്നില്ല ആ ടെൻഷൻ.. മരിച്ചു പോയിരുന്നെങ്കിൽ എന്ന് പോലും തോന്നി പോകുവാ.. താങ്ങാൻ ആവുന്നില്ല psc ഞങ്ങളോട് കാണിക്കുന്ന വഞ്ചന.. ഇന്നലെത്തെ വീഡിയോയിൽ ആത്മഹത്യയെ കുറിച്ച് പറഞ്ഞത് ഞാൻ ആണ്.. അത്രക്ക് മടുത്തിട്ടാ... കല്യാണം കഴിഞ്ഞോരൂ പെണ്ണ് പഠിക്കാൻ ഇറങ്ങണമെങ്കിൽ അവൾ എന്തൊക്കെ അനുഭവിക്കണം എന്ന് അറിയോ.. എല്ലാം സഹിച്ചും ക്ഷമിച്ചും നാട്ടുകാരുടെയും വീട്ടുകാരുടെയും പുച്ഛവും പരിഹാസവും കേട്ട്.. ഒരു പെണ്ണും കേൾക്കാൻ ആഗ്രഹിക്കാത്ത വാക്കുകൾ പോലും കേട്ടു കൊണ്ടാണ് ബുക്ക്കുമെടുത്തു ഇറങ്ങുന്നത്.. മക്കളുടെ കാര്യങ്ങൾ പോലും ചിലപ്പോ ശ്രദ്ധിക്കാറില്ല.. എങ്ങനെയും ഒരു ജോലി മാത്രമായിരുന്നു മനസ്സിൽ.. പുച്ചിചവരുടെയും പരിഹസിച്ചവരുടെയും മുന്നിൽ തല ഉയർത്തി നിൽക്കണം എന്നുള്ള അതിയായ ആഗ്രഹം കൊണ്ടാ ഇതിന് ഇറങ്ങി പുറപ്പെട്ടത്... അങ്ങനെ ഉള്ള ഞങ്ങളോടാ psc ഈ ചതി ചെയ്തത്.. ഞങ്ങളുടെ ഒക്കെ പ്രാക്ക് വാങ്ങിച്ചു കൂട്ടിയത് കൊണ്ട് psc ക്കും ഗവണ്മെന്റ് നും എന്ത് നേട്ടമാണ് ഉള്ളത്..
ലിസ്റ്റ് വരും ലിസ്റ്റിൽ വരും, താമസിച്ചാലും നിങ്ങളുടെ പ്രയ്തനത്തിൻ്റെ ഫലം ഉറപ്പായിട്ടും ഉണ്ടാവും.... തളരാതെ മുന്നോട് പോവുക നിരാശരാകാൻ വേണ്ടി ഇവിടെ ഒന്നും സംഭവിച്ചിട്ടില്ലാ... വൈകാരികമായി കാര്യങ്ങളെ കണ്ടാൽ നമ്മൾ തളർന്ന് പോകും ... വിജയം കൊണ്ട് നമ്മുക്ക് മറുപടി കൊടുക്കാം ഇതെല്ലാം ഒരോ പരീക്ഷണം ആയി കണ്ടാൽ മതി...🙏
ലിസ്റ്റ് ചുരുക്കിയാൽ ഞങ്ങളെ പോലെ ലാസ്റ്റ് ചാൻസായവരുടെ കാര്യമാണ് കഷ്ടത്തിലാകുന്നത്..... പ്രത്യേകിച്ചു lgs മാത്രം പ്രതീക്ഷിച്ചവർക്ക്.....cut off കുറച്ച് lgs ലിസ്റ്റ് വലുതാക്കുക..... ലാസ്റ്റ് ചാൻസുകാരുടെ ഒരു അപേക്ഷയാണ്.... പ്ലീസ്....🙏🙏🙏
ഇടതു പക്ഷത്തിന്റെ ഭാഗത്തു നിന്നും ഇങ്ങനെ ഒരു യുവജന ദ്രോഹ നയം ഒരിക്കലും പ്രതീക്ഷിച്ചില്ല കഷ്ട്ട പെട്ടു പഠിച്ച സാധാരണക്കാരനായ ഒരാൾക്കും ഒരു വിലയും ഇല്ലാ ഇനി പഠിച്ചിട്ടു ഒരു കാര്യവും ഇല്ലാ
മേസ്സേജ് വന്നവർ ലിസ്റ്റിൽ ഉൾപ്പെടും. മെസ്സേജ് വരാത്ത എന്നെ പോലുള്ളവർ അടുത്ത പരീക്ഷയ്ക്കായി ശക്തമായി പഠിക്കുന്നില്ല പകരം പണിക്കു പോകട്ടെ. കോപ്പിലെ ഒരു സർക്കാർ ജോലി
Sakeer oru nalla administrator alla ...oru nalla efficent ias officer e ithinte head aakiyal mathre problem maarukayullu....base il aan maatam varandath...nalla track record ulla ethrayo ias officers keralathil und...
Thank you sir എനിക്ക് ഇന്നാണ് ഞങ്ങളുടെ പ്രൊഫൈൽ മെസ്സേജ് വന്നത് ഞാൻ നന്നായി എഴുതിയിട്ടുണ്ട് എനിക്ക് മെസ്സേജ് വന്നില്ല അത് കണ്ടപ്പോൾ ഞാൻ ഒരുപാട് കരഞ്ഞു ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് സമാധാനമായി എന്നാലും നാളെ ഞാൻ പി എസ് സ്സിക്ക് വിളിക്കും ഇതുപോലെ എത്ര പേര് കറ ഞ്ഞിട്ടുണ്ട് പിഎസ്‌സി ഇങ്ങനെ ചെയ്യാൻ പാടില്ല
കോഴിക്കോട് പി എസ് സി ഓഫീസിൽ നിന്ന് പറഞ്ഞല്ലോ എല്ലാവർക്കും അയച്ചു എന്ന് അത് ആധികാരികമാണല്ലോ 🤐 വീണ്ടും പ്രതീക്ഷ കൊടുത്തു ഉദ്യോഗാർഥികളെ പറ്റിക്കരുത്. നല്ല മാർക്ക് ഉണ്ടായിട്ടും മെസേയേജ് കിട്ടാത്തവർക്ക് നീതി കിട്ടണം അല്ലാതെ ലിസ്റ്റ് ഇനിയും വലുതാകും എന്ന് പറയുന്നതിൽ കാര്യമില്ല.
ഇന്ത്യയിലെ ഏറ്റവും നല്ല ഭരണഘടനാ സ്ഥാപനം ആണ് kerala psc ഏറ്റവും കൂടുതൽ പേർക്ക് തൊഴിൽ കൊടുക്കുന്നതും കേരള psc ആണ്. എന്ന് പറഞ്ഞു ഒരു confrence ഉണ്ടാരുന്നു psc സൈറ്റ്. എല്ലാരും പൊങ്കാല ഇട്ടു അത് കമന്റ് off ചെയ്തു. ഇപ്പോൾ സർക്കാരിനോട് ചോദിച്ചാൽ ഞങ്ങൾ udf ക്കാളും 4 ഇരട്ടി നിയമനം നടത്തി എന്നൊക്കെ പറഞ്ഞു തള്ളും. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സുതാര്യം നിയമനം psc അനന്നൊക്കെ പറഞ്ഞു. ഉദ്യോഗാർഥികൾ എന്നും വിഡ്ഢി കളാണ്. ഇപ്പോൾ അയാളുടെ കാലമല്ലേ
കേസ് കൊടുത്താൽ കോടതിക്ക് ഇങ്ങനെ ഒരു ഉത്തരവു ഇടാൻ പറ്റും എന്ന് തോന്നുന്നുണ്ടോ വെറുതെ കുറെ കാലം കൂടെ വലിച്ചു neettam.... പി എസ് സി യുടെ മുന്നിൽ എന്തെങ്കിലും നിവേദനം മറ്റോ കൊടുക്കുക അല്ലെങ്കിൽ അവരെ കാര്യം പറഞ്ഞു മനസ്സിലാക്കുക
സുഹൃത്തുക്കളെ. Ldc/lgs സമ്മയത്തെപ്പറ്റിയാണ്. ലിസ്റ്റ് ഷോർട് ആയിരിക്കുമെന്ന് ഒരു വർഷം മുൻപ് psc പറഞ്ഞതാണ്. എന്നാൽ അന്നില്ലാത്ത പ്രോബ്ലം ഇപ്പൊ എങ്ങനെ ഉണ്ടായി എന്ന് ചിന്തിക്കുക. രാവും പകലും പഠിച്ചു ഉറക്കമില്ലാതെ കഷ്ടപെര്ട്ടാണ് ഓരോരുത്തരും ലിസ്റ്റിൽ മുകളിൽ വരുന്നത്. എന്നാൽ തനിക്കു ലിസ്റ്റിൽ വരാൻ സാധ്യത ഇല്ലെന്നു കാണുമ്പോൾ മറ്റുള്ളവരെക്കൂടെ പെരുവഴിയിലാക്കാൻ തുനിഞ്ഞിറങ്ങിയ കുറച്ചു പേരെ തിരിച്ചറിയുക. ഇനി പറയുന്നത് ശ്രദ്ധിക്കുക ലിസ്റ്റ് സ്റ്റേ ചെയ്യനോ ഗോവെന്മേന്റിനു എതിരെ അനാവശ്യമായി (ന്യായമായതിനെ അല്ല )/psc ക്കു എതിരെ ലിസ്റ്റ് ക്യാൻസൽ ചെയ്യിക്കാനുള്ള എന്തെങ്കിലും തരത്തിലുള്ള നീക്കം കാണുകയാണെങ്കിൽ ആ വ്യക്തിയെ debar ചെയ്യാനുള്ള നടപടികൾ പരാതികൾ നൽകാൻ ഓപ്ഷൻ ഉണ്ട്.അതാതു ഡിസ്ട്രിക്ട് ഗ്രൂപ്പുകൾ ഈ വ്യക്തികളുടെ ഡീറ്റെയിൽസ് collect ചെയ്തു നടപടികൾ പരാതി കൊടുത്തു അവരെ debar ചെയ്യിക്കാൻ മുൻപോട്ടു വരേണ്ടതാണ് (കാണിച്ചൊരാ അവർക്കില്ലെങ്കിൽ നമുക്കും ആവശ്യമുണ്ടോ?).ഇല്ലെങ്കിൽ എല്ലാരേയും അവർ പരുവഴിയിലാക്കും. ചാനലുകൾ അതിനെ സപ്പോർട്ട് ചെയ്താൽ പരാതി കൊടുക്കാൻ ഓപ്ഷൻസ് ഉണ്ട്
Sir 553/2021 KSEB SUB ENGINEER exam ezhuthiyavarku ithu pole preshnam undayitund. OC 55 Mark ulla alukalk msg vannu , but 60 plus mark ulla OBC kark vannilla.. Psc yil vilichu chothichappol, nerathe otv kittiyitullavark ayachitilla enna nu avar paranjath. But nerathe otv kittiyavrkum msg poyitund Ith nth kondaaaa?
Exam നടത്തുന്നത് അവരുടെ ജോലി ചെയ്യുന്നു എന്ന് കാണിക്കാനാണ്, പക്ഷെ result പ്രസിന്ദീകരിക്കണമെങ്കിൽ വാക്കൻസി കാണണം, പക്ഷെ വാക്കൻസി ഇല്ല താൽക്കാലിക്കർ നിറഞ്ഞിരിക്കുന്നു. നിങ്ങൾക്ക് ഇനിയും ബോധം വന്നില്ലേ
പല examum ഇപ്പോഴും അങ്ങനെ ആണ് എനിക്ക് എന്റെ friend നെ ക്കാൾ മാർക്ക് ഉണ്ടായിരുന്നു എന്നാൽ എനിക്ക് പ്രൊഫൈൽ മെസ്സേജ് വന്നിട്ടില്ല 2023 ൽ നടന്ന electrical exam 6 ഓളം post ഇലേക്ക് ഉള്ളത് ആയിരുന്നു 😢
It must be a belated comment.. But i must say. Dear friends njanum varshangalayit psc k kayilu kuthuvanu. 2,3 rank listilum vannu. But ithvarem joli kittiyilla. Enthu cheyyum enna avastha. But i got a valuable advice at the right time. Govt job happiness nte oru avasana vaakkalla. Athulla ellarum happyum alla. Hardwork cheyyanylla mind undel we can survive. Vere joliyodoppam psc yum nokkuka. This is my humble opinion. I hope you will not misunderstand. 😊
Very very thanks, 60 mark lgs alappy, muslim msg vannilla ഒരു സമാധാനവുമില്ല്ല. ഈ വീഡിയോ കടടപ്പോൾ ഒരു സമാധാനം കിട്ടി. എന്തായാലും ഇനി ഷോർട് ലിസ്റ്റ് വരട്ടെ
പ്രൊഫൈൽ മെസേജ് വരാത്തവർക്ക് ഒരു ചാൻസും ഇല്ല സർ. Lpup ഇതിനു മുൻപ് ഒരു സൂചന ആയിരുന്നു..lp exam ന്റെ അനുഭവത്തിൽ പറയുകയാ. നെഗറ്റീവ് പറയുക എന്ന് ആരും പറയല്ലേ 🙏🙏
PSC നൽകുന്ന പാഠം എന്താണ് ദിവസങൾ കൊണ്ട് ചെയ്യേണ്ടത് വർഷങ്ങൾ കൊണ്ട് ചെയ്യുക. സേവന ലഭിക്കേണ്ടവരെ മുൾമുനയിൽ നിർത്തുക ... ലളിതമായ കാര്യങ്ങൾ സങ്കീർണ്ണമാക്കുക. കാര്യങ്ങൾ വ്യക്തമായി പറയാതിരിക്കുക. ഇതുമായി നിരന്തരം പൊരുത്തപ്പെടുന്ന ഉദ്യോഗാർത്ഥി നിയമനം കിട്ടികഴിയുമ്പോൾ അവൻ PSC യിൽ നിന്ന് കിട്ടിയ സ്വഭാവം പൊതുജനത്തോട് കാണിക്കുന്നു. ഇത് ഉദ്യോഗസ്ഥന്റെ കുറ്റമല്ല ....അവരെ അവരറിയാതെ PSC യുടെ നേതാക്കൾ അങ്ങിനെയാക്കി മാറ്റുന്നു.
നിങ്ങൾ എന്താണ് പറയുന്നത്. പ്രമുഖ youtube channel cutoff, listil ഉൾപ്പെടുന്ന ആൾക്കാരുടെ എണ്ണം എന്നിവ പുറത്തു വിട്ടു എന്ന് പറഞ്ഞു. Shirt list വരുമ്പോൾ അതും ഇതും തമ്മിൽ പുലബന്ധം പോലും ഇല്ലെങ്കിലോ. ഇതൊക്കെ അവരുടെ marketing തന്ത്രങ്ങൾ ആണ്. ഉദാഹരണം ഇന്ന് തൊഴിൽ വീഥി ഇട്ട ഷോർട് ലിസ്റ്റിൽ ഉൾപ്പെടുന്ന ആൾക്കാരുടെ എണ്ണം പ്രമുഖൻ പറഞ്ഞതുമായി അജഗജാന്തരം വെത്യാസം ഉണ്ട്. ഇനി short list വരുമ്പോൾ ചെലപ്പോൾ ഇതൊന്നും ആയിരിക്കില്ല. അതാണ് kerala psc. ഇനി നല്ല മാർക്ക് ഉള്ളവർക്കു വരാത്തത് ഒരുപക്ഷെ കൂട്ടിയതിലെ പിഴവ് മൂലം ആകാം. അതിലും സംശയം ഉള്ളവർക്ക് answer sheet copy എടുത്ത് പരിശോധിക്കാം. അപ്പോൾ സത്യം അറിയാം. അല്ലാതെ ആരോ ഒരാൾ വന്നില്ല എന്ന് പറഞ്ഞു case കൊടുക്കണം. List stay ചെയ്യണം. എന്ന് പറയുന്നതിൽ എന്ത് യുക്തിയാണ് ഉള്ളത് ഇനി ഞാൻ കൂടിയ മാർക്ക് എനിക്ക് കിട്ടിയില്ല എങ്കിൽ ഞാൻ answer sheet copy എടുക്കാൻ ഉള്ള തീരുമാനത്തിൽ ആണ്
ലിസ്റ്റ് സ്റ്റേ ചെയ്യണമെന്ന് ആര് പറഞ്ഞു? Short list വരുമ്പോൾ നോക്കാൻ തന്നെയല്ലേ വീഡിയോയിലും പറയുന്നത്? അത് തന്നെയാണ് അവസാന വാക്കെന്നും വ്യക്തമായി 4 തവണ പറയുന്നുണ്ട്. ( അത് കണ്ടില്ലെങ്കിൽ വീഡിയോയിൽ ഏത് സമയത്താണ് പറയുന്നത് കൂടി പറഞ്ഞു തരാം )താങ്കൾ ശെരിക്കും ഈ വീഡിയോ തന്നെയാണോ കണ്ടത്? വീഡിയോയുടെ താഴെയുള്ള കമന്റുകൾ എങ്കിലും ഒന്ന് വായിച്ചു നോക്കിയാൽ നന്നായിരുന്നു. ഉദ്യോഗാർഥികളുടെ അവസ്ഥ കൂടി മനസ്സിലാക്കൂ സുഹൃത്തേ. നിങ്ങൾക്ക് ചിലപ്പോൾ ചുറ്റും നടക്കുന്നതിനെ കുറിച്ച് പേടിയില്ലായിരിക്കും. എല്ലാവർക്കും അങ്ങനെ ആകണമെന്നില്ല. ചില സംഭവങ്ങൾ ഉണ്ടാകുമ്പോൾ പ്രതികരിക്കും. പ്രതികരിക്കുന്ന സമയം തന്നെയാണ് പ്രധാനം. എല്ലാം കഴിഞ്ഞിട്ട് അയ്യോ അങ്ങനെ ചെയ്യരുതായിരുന്നു എന്ന് പറയാൻ താല്പര്യമില്ല. തിരുത്തലുകൾ ഉണ്ടാകാൻ പ്രതികരിക്കണം. പ്രതികരിക്കേണ്ട സമയത്ത് തന്നെ. നിങ്ങൾക്ക് നിങ്ങളുടേതായ മാർഗ്ഗം എല്ലാവർക്കും നിങ്ങളുടെ അത്രയും ക്ഷമയും നിങ്ങളുടെ ചുറ്റുപാടുകളും ആകണമെന്നില്ല
Stay ചെയ്യണമെന്ന കാര്യം നിങ്ങൾ പറഞ്ഞത് അല്ലാ sorry(comment-ൽ കണ്ടതാണ് ). Kerala psc short list വരുന്നത് വരെ kpsc ചോദ്യം ചെയ്യുന്നതിൽ അർത്ഥമില്ല എന്നാണ് ഞാൻ പറഞ്ഞത്.
കോഴിക്കോട് psc ഓഫീസിലേക്ക് വിളിച്ചപ്പോ ലിസ്റ്റിൽ വരാൻ സാധ്യതയുള്ളവർക്ക് എല്ലാം മെസ്സേജ് അയച്ചു എന്നാണ് പറഞ്ഞത്.അതിന്റെ ഓഡിയോ ഉണ്ടായിരുന്നു, അപ്പൊ അതോ...???
Ktm ഓഫീസിൽ വിളിച്ചപ്പോൾ അപ്‌ലോഡ് msg ഞങ്ങൾ ഇടുന്നില്ല, ലിസ്റ്റ് ഇടുന്നത് ഉള്ളു ennu പറഞ്ഞിട്ട് ഇന്നലെ ഹോളിഡേ ആയിട്ട് കൂടി അവർ അപ്‌ലോഡ് ചെയ്യാൻ msg ഇട്ടു, അവിടിരിക്കുന്നവർ അവരുടെ ഇഷ്ടത്തിനാണ് റിപ്ലൈ തരുന്നത്
പ്രൊഫൈൽ മെസ്സേജ് വന്നാലേ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണോ വേണ്ടയോ അറിയുള്ളു സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്താൽ മാത്രമേ ഷോർട് ലിസ്റ്റിൽ വരുള്ളൂ. 65 മാർക്ക് ഉണ്ടായിട്ടും മെസ്സേജ് വന്നില്ല 50 മാർക്ക് ഉള്ള ആൾക്ക് മെസ്സേജ് വന്നു എങ്കിൽ 50 മാർക്ക് നേടിയ ആൾ റിസർവേഷൻ കാറ്റഗറി ഉള്ള വെക്തി ആയിരിക്കും supply മെന്ററി ലിസ്റ്റിൽ ഉൾപെടുത്താൻ ആയിരിക്കും മെസ്സേജ് വന്നിട്ടുണ്ടാവുക
LGS 70 + കൊല്ലം ഇതുവരെ മെസേജ് വന്നിട്ടില്ല കഴിഞ്ഞ പ്രാവശ്യം സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ കഴിഞ്ഞതാണ് അതാണോ മെസേജ് വരാത്തത് ആരെങ്കിലും റിപ്ലെെ തരണേ വല്ലാത്ത ഒരു മാനസിക അവസ്ഥയിലാണ്
സർ,
ഈ വാക്കുകൾ വളരെ ആശ്വാസകരം.
എരിതീയിൽ എണ്ണ ഒഴിച്ചു ഉദ്യോഗാർത്ഥികളെ മാനസിക സമ്മർദത്തിൽ ആകുന്ന പല ചാനലുകളിൽ നിന്നും വ്യത്യസത്യമായി മനസിൽ സമാധാനത്തിന്റ പൂക്കൾ വിതറിയ രണ്ടു പേർക്കും ഹൃദയം നിറഞ്ഞ നന്ദി..
,🌹🌹🌹🌹🌹🌹
ഈ മുടിഞ്ഞ സർക്കാർ ഭരണത്തിൽ നിന്ന് മാറിയാലേ ഇനി വരുന്ന ഉദ്യാഗാർത്ഥികൾക്ക് എങ്കിലും പ്രതീക്ഷക്ക് വകയുള്ളൂ …നമ്മുടെയൊക്ക ടൈം അസ്തമിച്ചുകൊണ്ടിരിക്കുന്നു .
Sathyam
Yes
Sathyam
കോരി തരും നോക്കി ഇരുന്നോ.
Ee karyam kondu sarkkarine parayaruth. Congress keriya keralathile muzhuvan yuvakkalkkum joli kittile. Angadi thottathin ammayod ennu parayunnapole
വർഷങ്ങളയുള്ള കഷ്ടപ്പാടിന്റ ഫലം ആയിരുന്നു ഈ lgs.. ന്റെ ലാസ്റ്റ് ചാൻസ് കൂടിയായിരുന്നു.. മാനസികമായി ആകെ തകർന്ന നിലയിലാണ് ഇപ്പോ.. നാളെ പെരുന്നാളാണ്.. മനസ്സറിഞ്ഞോന്ന് സന്തോഷിക്കാൻ പറ്റുന്നില്ല.. മൂന്ന് ദിവസമായിട്ട് നോമ്പ് തുറന്നാൽ കുടിക്കുന്ന വെള്ളം പോലും ഉറങ്ങാത്ത അവസ്ഥയാണ്.. പറഞ്ഞറിയിക്കാൻ പറ്റുന്നില്ല ആ ടെൻഷൻ.. മരിച്ചു പോയിരുന്നെങ്കിൽ എന്ന് പോലും തോന്നി പോകുവാ.. താങ്ങാൻ ആവുന്നില്ല psc ഞങ്ങളോട് കാണിക്കുന്ന വഞ്ചന..
ഇന്നലെത്തെ വീഡിയോയിൽ ആത്മഹത്യയെ കുറിച്ച് പറഞ്ഞത് ഞാൻ ആണ്.. അത്രക്ക് മടുത്തിട്ടാ... കല്യാണം കഴിഞ്ഞോരൂ പെണ്ണ് പഠിക്കാൻ ഇറങ്ങണമെങ്കിൽ അവൾ എന്തൊക്കെ അനുഭവിക്കണം എന്ന് അറിയോ.. എല്ലാം സഹിച്ചും ക്ഷമിച്ചും നാട്ടുകാരുടെയും വീട്ടുകാരുടെയും പുച്ഛവും പരിഹാസവും കേട്ട്.. ഒരു പെണ്ണും കേൾക്കാൻ ആഗ്രഹിക്കാത്ത വാക്കുകൾ പോലും കേട്ടു കൊണ്ടാണ് ബുക്ക്കുമെടുത്തു ഇറങ്ങുന്നത്.. മക്കളുടെ കാര്യങ്ങൾ പോലും ചിലപ്പോ ശ്രദ്ധിക്കാറില്ല.. എങ്ങനെയും ഒരു ജോലി മാത്രമായിരുന്നു മനസ്സിൽ.. പുച്ചിചവരുടെയും പരിഹസിച്ചവരുടെയും മുന്നിൽ തല ഉയർത്തി നിൽക്കണം എന്നുള്ള അതിയായ ആഗ്രഹം കൊണ്ടാ ഇതിന് ഇറങ്ങി പുറപ്പെട്ടത്... അങ്ങനെ ഉള്ള ഞങ്ങളോടാ psc ഈ ചതി ചെയ്തത്.. ഞങ്ങളുടെ ഒക്കെ പ്രാക്ക് വാങ്ങിച്ചു കൂട്ടിയത് കൊണ്ട് psc ക്കും ഗവണ്മെന്റ് നും എന്ത് നേട്ടമാണ് ഉള്ളത്..
ലിസ്റ്റ് വരും ലിസ്റ്റിൽ വരും, താമസിച്ചാലും നിങ്ങളുടെ പ്രയ്തനത്തിൻ്റെ ഫലം ഉറപ്പായിട്ടും ഉണ്ടാവും.... തളരാതെ മുന്നോട് പോവുക നിരാശരാകാൻ വേണ്ടി ഇവിടെ ഒന്നും സംഭവിച്ചിട്ടില്ലാ... വൈകാരികമായി കാര്യങ്ങളെ കണ്ടാൽ നമ്മൾ തളർന്ന് പോകും ... വിജയം കൊണ്ട് നമ്മുക്ക് മറുപടി കൊടുക്കാം ഇതെല്ലാം ഒരോ പരീക്ഷണം ആയി കണ്ടാൽ മതി...🙏
അള്ളാഹു വിനെ ഓർത്ത്, അരുതാത്തതു ഒന്നും ചിന്തിക്കരുത് എല്ലാം ശെരിയാവും.... 😭😭ദൈവം ഉണ്ട് കൂടെ
വിഷമിക്കണ്ട ഞാനും ഇതേ അവസ്ഥയില.
എന്റെ അവസ്ഥയും.. ഞാനും cmt ഇട്ടിരുന്നു ആത്‍മഹത്യയെ പറ്റി
ഞാനും ഇതേ അവസ്ഥയിലാണ്
തൊണ്ട ഉണങ്ങി കിടക്കുകയാണ് ഭക്ഷണം ഇറങ്ങുന്നില്ല
ഉറങ്ങാൻ പറ്റുന്നില്ല
ഓരോ സെക്കന്റിലും മരിച്ചോണ്ടിരിക്കുകയാ ഞാൻ😥😥
ലിസ്റ്റ് ചുരുക്കിയാൽ ഞങ്ങളെ പോലെ ലാസ്റ്റ് ചാൻസായവരുടെ കാര്യമാണ് കഷ്ടത്തിലാകുന്നത്..... പ്രത്യേകിച്ചു lgs മാത്രം പ്രതീക്ഷിച്ചവർക്ക്.....cut off കുറച്ച് lgs ലിസ്റ്റ് വലുതാക്കുക..... ലാസ്റ്റ് ചാൻസുകാരുടെ ഒരു അപേക്ഷയാണ്.... പ്ലീസ്....🙏🙏🙏
സത്യം
അതാണ് സത്യം.
ഇടതു പക്ഷത്തിന്റെ ഭാഗത്തു നിന്നും ഇങ്ങനെ ഒരു യുവജന ദ്രോഹ നയം ഒരിക്കലും പ്രതീക്ഷിച്ചില്ല കഷ്ട്ട പെട്ടു പഠിച്ച സാധാരണക്കാരനായ ഒരാൾക്കും ഒരു വിലയും ഇല്ലാ ഇനി പഠിച്ചിട്ടു ഒരു കാര്യവും ഇല്ലാ
Ivanmaril ninnum ithilum valuth pratheekshikkam. Ivanmarkku vendi kodi pidikkan aalu vende
ഞങ്ങൾക്ക് വേണ്ടി ഇത്രയെങ്കിലും ചെയ്യാനുള്ള ധൈര്യം കാണിച്ചല്ലാേ. നന്ദി നമസ്കാരം.💝💝💝
ഇത്രയും ഗതികെട്ട ഒരു psc ഇന്ത്യയിൽ വേറെ ഒരു ഭാഗത്തും കാണില്ല 😏
Correct,
Sathyam
sathyam
Ath ssc exam ezhuthathath kondanu 😄
Poyi upsc എ ഴുതു
മേസ്സേജ് വന്നവർ ലിസ്റ്റിൽ ഉൾപ്പെടും. മെസ്സേജ് വരാത്ത എന്നെ പോലുള്ളവർ അടുത്ത പരീക്ഷയ്ക്കായി ശക്തമായി പഠിക്കുന്നില്ല പകരം പണിക്കു പോകട്ടെ. കോപ്പിലെ ഒരു സർക്കാർ ജോലി
Valare sariyanu😂
Nalla theerumanam....sarkar joli illathorkum jeevikande
Jolikku poyi tudangiii
ഞാൻ ഫിബ്രവരിയിലെ പണിക്കു പോയി തുടങ്ങി. 35000 കടം വീടി കിട്ടി. കുറച്ച് സമ്പാദ്യവുമായി. പലിശ കൊടുക്കണ്ടല്ലോ.പിന്നല്ലാ ..
Enikum vannillaa😔
.cut of f കുറച്ച് പാവം കുഞ്ഞുങ്ങൾക്ക് ജോലി കൊടുത്തെങ്കിൽ !! ഞങ്ങൾ Last chance കാരാണ്.
അതെ
Thank you.. Thank you so much sir.. Njan kure perodu anweshichu kondirikukayanu.... Apozha ee vedio kandad.... 💖💖💖💖💝💝💝💝
Sakeer oru nalla administrator alla ...oru nalla efficent ias officer e ithinte head aakiyal mathre problem maarukayullu....base il aan maatam varandath...nalla track record ulla ethrayo ias officers keralathil und...
Sathyam ...kashtappetu padichn upsc selection kitya arelm vakkanam...ennale udhyogarthikalude feelings koode manasilaku
Kpsc chairman selection thanne pinvaathil aan pinne ngane baaki ulla vak sutharyatha undakum
Well said
Ys ..tym waste
Gvtm ജോലി ഒരു ലോട്ടറി ആയി.. പഠിച്ചെഴുതിയാലും രാജാവ് കനിയണം ജോലി കിട്ടാൻ.. ഈ 10 വർഷം സെൻട്രൽ ജോബ് നോക്കുന്നതായിരിക്കും നല്ലത്...
ഈ വാക്കുകൾ കേട്ടപ്പോൾ ആണ് ഒരു സമാധാനം ആയെ. Thanks, എനിക്കും msg വന്നില്ല HSA
ഇത്രയും ജനദ്രോഹം ഒരിക്കലും ആകരുത്
തൃക്കാക്കര ഉപതെരഞ്ഞടുപ്പ് ഓർത്തെങ്കിലും ഇവൻമാരുടെ ധാർഷ്ട്യം കുറഞ്ഞാൽ മതിയായിരുന്നു.
Profile msg vannilla,bt waiting for shortlist athil illelum padikum nedum, molku cancer vannu molu loss akum karuthi irikarnu a kalathu secrateriate exam timil medical college l ayirunu ella psc yum avasanichu ennu karuthiya kalam ,bt molde mary ellam pazhe pole akumbol swayam motivate ayi randu cheriya makkale vachu night urakozhichu padichathanu ,iniyipo e listil vannillelum padichu nedum psc yil second chance swayam select cheythatha athrem durithamaya kalathu, pinneyanu profile msg vannillennum paranju ellam nirthunnathu lakshyam kande nirthullu
Kannu niranju yellam seriyavum
❤
Appol certificate uploading kazhinj verification kazhinjavar mathramalle short list l varoo?@@Santha761
Msg varathavar engine verification nadathum?engine short list l included avum
Ente uru doubt anu?
Allam sariakum❤
ഒരുപാട് ആളുകൾക്കു പ്രതീക്ഷ നൽകി ലിസ്റ്റിൽ ആളെ കുറക്കുക എന്നത് ശരിയല്ല, അങ്ങിനെയെങ്കിൽ prelims ന്റെ cuttoff കൂട്ടി ആളെ കുറച്ചാൽ പോരായിരുന്നോ
Prilims നു മാർക്ക് കൂട്ടി (60) ൽ കൂടുതൽ ഉള്ളവർ മാത്രം main exam എഴുതിയാൽ മതിയല്ലോ പിന്നെ എന്തിനാ ഈ പ്രഹസനം
Pinna lla. Namale mandamarakki. 😡
സത്യം 👍👍
Sathyam.. Prelims enna prahasanm pinne enthina nadathiye.. Ann avr paranjath aale kuraykkan enna.. Ennitt enth undayi. Prelims cut off kuraychitt ippol dha ingane kanikunnu.. Veruthe aalukale mandanmarakkan 😡
Immediate changes need in Kerala PSC..........
Sir ഇപ്പോഴാണ് സമാധാനമായത് thanks
Result എന്ന് വരും എന്ന് പറഞ്ഞാൽ കള്ളി വെളിച്ചത്ത് ആവില്ലേ. So പബ്ലിക്ക് അറിയാതെ എല്ലാം hide ചെയ്ത് വെക്കും. അവസ്ഥകൊണ്ട് പറയാണ് 😔
ഒരായിരം like 👍🏻
ഇനിയും ഇതുപോലെ പ്രതികരിക്കണം ഞങ്ങൾ കൂടെ ഉണ്ട് 🙏🙏🙏
👍
PSC ഓഫീസിൽ ഇരിക്കുന്നവർ psc വഴി തന്നെ ആണോ ജോലിക്ക് കയറിയത് 😂😂
Wife ന് 62.02 mark ഉണ്ട്... മലപ്പുറം ജില്ല.... മെസേജ് വന്നിട്ടില്ല
Veendum msg vanallo kittiyo
General anoo msg vanoo
@@sreelakshmigupta6356 Msg വന്നില്ല... ജനറൽ ആണ്... Waiting for short list
@@rahulmohandas7798 ippo vana shortlist il msg varathvar arelum ulatayitu ariyoo
@@sreelakshmigupta6356mark cutoff koduthal und urapp aano .
ഞൻ ഒരു പാർട്ടിയെ വിശ്വസിക്കുന്നു... ബട്ട് ജീവിതം വെച്ച ആറാടുന്ന നാറിയ ഭരണകൂടത്തെ ശക്തമായി എതിർക്കുന്നു...
നന്നായി പഠിച്ചു എന്ന വിശ്വാസം താങ്കൾക്ക് ഉണ്ടോ? എങ്കിൽ ജോലി കിട്ടും അല്ലാതെ ആരയും വിമര്ശരിക്കരുത്.... ❤❤❤
സിംപിൾ ആയി പറഞ്ഞ ഉദ്യോഗാർത്ഥിയുടെ ആകാംക്ഷയെ ഓരോ പ്രസിദ്ധീകരണങ്ങൾ മുതലെടുക്കുകയാണ്...അത്രയുളു....
Enikk profile message vannu but short listil illarunnu
Thank you sir
എനിക്ക് ഇന്നാണ് ഞങ്ങളുടെ പ്രൊഫൈൽ മെസ്സേജ് വന്നത് ഞാൻ നന്നായി എഴുതിയിട്ടുണ്ട് എനിക്ക് മെസ്സേജ് വന്നില്ല അത് കണ്ടപ്പോൾ ഞാൻ ഒരുപാട് കരഞ്ഞു ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് സമാധാനമായി എന്നാലും നാളെ ഞാൻ പി എസ് സ്സിക്ക് വിളിക്കും ഇതുപോലെ എത്ര പേര് കറ ഞ്ഞിട്ടുണ്ട് പിഎസ്‌സി ഇങ്ങനെ ചെയ്യാൻ പാടില്ല
പരീക്ഷ കഴിഞ്ഞാൽ ഏറ്റവും ആദ്യം വിദ്യാർത്ഥികളുടെ പേര് , മാർക്ക്, മൊബൈൽ നമ്പർ എന്നിവ പ്രസിദ്ധപ്പെടുത്തിയാൽ 100% സുതാര്യമാകുമായിരുന്നു.
ആദ്യം സക്കീർ പുറത്ത് പോകണം എന്നാല് psc നന്നാവും
Valare santhosham....than q sir.... innate video Kandappol njanum subscribe cheythu.
Psc യ്ക്കകത്ത് കംപ്ലിറ്റ് ഉടായിപ്പാണ്!!!! " നിങ്ങൾ പറയുന്ന കാര്യങ്ങൾ ശെരിയാണ്!!!!😠😠😠. മാറ്റം അനിവാര്യമാണ്!!!!
കോഴിക്കോട് പി എസ് സി ഓഫീസിൽ നിന്ന് പറഞ്ഞല്ലോ എല്ലാവർക്കും അയച്ചു എന്ന്
അത് ആധികാരികമാണല്ലോ 🤐
വീണ്ടും പ്രതീക്ഷ കൊടുത്തു ഉദ്യോഗാർഥികളെ പറ്റിക്കരുത്.
നല്ല മാർക്ക് ഉണ്ടായിട്ടും മെസേയേജ് കിട്ടാത്തവർക്ക് നീതി കിട്ടണം അല്ലാതെ ലിസ്റ്റ് ഇനിയും വലുതാകും എന്ന് പറയുന്നതിൽ കാര്യമില്ല.
Yes njanum vilichu
ഇന്ത്യയിലെ ഏറ്റവും നല്ല ഭരണഘടനാ സ്ഥാപനം ആണ് kerala psc ഏറ്റവും കൂടുതൽ പേർക്ക് തൊഴിൽ കൊടുക്കുന്നതും കേരള psc ആണ്. എന്ന് പറഞ്ഞു ഒരു confrence ഉണ്ടാരുന്നു psc സൈറ്റ്. എല്ലാരും പൊങ്കാല ഇട്ടു അത് കമന്റ് off ചെയ്തു. ഇപ്പോൾ സർക്കാരിനോട് ചോദിച്ചാൽ ഞങ്ങൾ udf ക്കാളും 4 ഇരട്ടി നിയമനം നടത്തി എന്നൊക്കെ പറഞ്ഞു തള്ളും. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സുതാര്യം നിയമനം psc അനന്നൊക്കെ പറഞ്ഞു. ഉദ്യോഗാർഥികൾ എന്നും വിഡ്ഢി കളാണ്. ഇപ്പോൾ അയാളുടെ കാലമല്ലേ
താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതും പുതിയ നിയമനം ആയിരിക്കും
Njanana miduki main exam kashijapposha ,self employe ayi stitching padichu eppol oru sthapanathil joliku Kari, but psc enta kayil appointment letter tharum Vara kattaku padanam eppo njanum ,enta vettukarum, nattukarum happy
Thank you sir cheriya oru aswsam ayi ethu kandapol 🥰🥰🥰
Thank you sir
God bless you sir
Shortlist il ulpedenenkil documents upload cheyyande??? Documents upload cheyyanenkil profile il message varande? Ath varaate engane ariyaana??? Documents upload cheyatirunal shortlistil ulpedumo😬
Lgs നു ഒരിക്കലും cutoff കൂട്ടി ആളെ കുറക്കല്
Case kodukkan valla vazhi undenkil para aliya......chumma youtube il kidan chilachitt oru koppum nadakilla👍💯
അത് നിങ്ങൾ അല്ലേ ചെയ്യേണ്ടത്
@@EQUALSADVANCEDSTUDYCENTRE athe....ningalkk views alle vendath....alley👍💯
കേസ് കൊടുത്താൽ കോടതിക്ക് ഇങ്ങനെ ഒരു ഉത്തരവു ഇടാൻ പറ്റും എന്ന് തോന്നുന്നുണ്ടോ വെറുതെ കുറെ കാലം കൂടെ വലിച്ചു neettam.... പി എസ് സി യുടെ മുന്നിൽ എന്തെങ്കിലും നിവേദനം മറ്റോ കൊടുക്കുക അല്ലെങ്കിൽ അവരെ കാര്യം പറഞ്ഞു മനസ്സിലാക്കുക
@@sreenath8439 kaariam nammal mansilakkikodukkan orendha pozhanmaroo
@@abyajith7554 👏👏
Sir thank u sir, ethu kandappol cheriyoru pradeeksha
Self declaration upload cheyyumbol athil register number eathanu kodukkandathu exam reg No: aano ?
Sakeer sire ith Valatha chathiyayi
Sir ella examinum message vannathinu ശേഷം alle shortlist idan pattu. Message വരാതെ arkkenghilum pinnedu short listil vannittundo
സുഹൃത്തുക്കളെ.
Ldc/lgs സമ്മയത്തെപ്പറ്റിയാണ്.
ലിസ്റ്റ് ഷോർട് ആയിരിക്കുമെന്ന് ഒരു വർഷം മുൻപ് psc പറഞ്ഞതാണ്. എന്നാൽ അന്നില്ലാത്ത പ്രോബ്ലം ഇപ്പൊ എങ്ങനെ ഉണ്ടായി എന്ന് ചിന്തിക്കുക. രാവും പകലും പഠിച്ചു ഉറക്കമില്ലാതെ കഷ്ടപെര്ട്ടാണ് ഓരോരുത്തരും ലിസ്റ്റിൽ മുകളിൽ വരുന്നത്. എന്നാൽ തനിക്കു ലിസ്റ്റിൽ വരാൻ സാധ്യത ഇല്ലെന്നു കാണുമ്പോൾ മറ്റുള്ളവരെക്കൂടെ പെരുവഴിയിലാക്കാൻ തുനിഞ്ഞിറങ്ങിയ കുറച്ചു പേരെ തിരിച്ചറിയുക. ഇനി പറയുന്നത് ശ്രദ്ധിക്കുക
ലിസ്റ്റ് സ്റ്റേ ചെയ്യനോ ഗോവെന്മേന്റിനു എതിരെ അനാവശ്യമായി (ന്യായമായതിനെ അല്ല )/psc ക്കു എതിരെ ലിസ്റ്റ് ക്യാൻസൽ ചെയ്യിക്കാനുള്ള എന്തെങ്കിലും തരത്തിലുള്ള നീക്കം കാണുകയാണെങ്കിൽ ആ വ്യക്തിയെ debar ചെയ്യാനുള്ള നടപടികൾ പരാതികൾ നൽകാൻ ഓപ്ഷൻ ഉണ്ട്.അതാതു ഡിസ്ട്രിക്ട് ഗ്രൂപ്പുകൾ ഈ വ്യക്തികളുടെ ഡീറ്റെയിൽസ് collect ചെയ്തു നടപടികൾ പരാതി കൊടുത്തു അവരെ debar ചെയ്യിക്കാൻ മുൻപോട്ടു വരേണ്ടതാണ് (കാണിച്ചൊരാ അവർക്കില്ലെങ്കിൽ നമുക്കും ആവശ്യമുണ്ടോ?).ഇല്ലെങ്കിൽ എല്ലാരേയും അവർ പരുവഴിയിലാക്കും. ചാനലുകൾ അതിനെ സപ്പോർട്ട് ചെയ്താൽ പരാതി കൊടുക്കാൻ ഓപ്ഷൻസ് ഉണ്ട്
Sir
553/2021 KSEB SUB ENGINEER exam ezhuthiyavarku ithu pole preshnam undayitund. OC 55 Mark ulla alukalk msg vannu , but 60 plus mark ulla OBC kark vannilla..
Psc yil vilichu chothichappol, nerathe otv kittiyitullavark ayachitilla enna nu avar paranjath.
But nerathe otv kittiyavrkum msg poyitund
Ith nth kondaaaa?
Support ചെയ്യുന്നതിനു നന്ദി സാർ
Exam നടത്തുന്നത് അവരുടെ ജോലി ചെയ്യുന്നു എന്ന് കാണിക്കാനാണ്, പക്ഷെ result പ്രസിന്ദീകരിക്കണമെങ്കിൽ വാക്കൻസി കാണണം, പക്ഷെ വാക്കൻസി ഇല്ല താൽക്കാലിക്കർ നിറഞ്ഞിരിക്കുന്നു. നിങ്ങൾക്ക് ഇനിയും ബോധം വന്നില്ലേ
പല examum ഇപ്പോഴും അങ്ങനെ ആണ് എനിക്ക് എന്റെ friend നെ ക്കാൾ മാർക്ക് ഉണ്ടായിരുന്നു എന്നാൽ എനിക്ക് പ്രൊഫൈൽ മെസ്സേജ് വന്നിട്ടില്ല 2023 ൽ നടന്ന electrical exam 6 ഓളം post ഇലേക്ക് ഉള്ളത് ആയിരുന്നു 😢
Oru msg um varatha nangal entha cheyyendathu? Engane anengil one stage mathiyayirunnu lo.ellarudeyum tym kalanju kudichu.
It must be a belated comment..
But i must say. Dear friends njanum varshangalayit psc k kayilu kuthuvanu. 2,3 rank listilum vannu. But ithvarem joli kittiyilla. Enthu cheyyum enna avastha. But i got a valuable advice at the right time. Govt job happiness nte oru avasana vaakkalla. Athulla ellarum happyum alla. Hardwork cheyyanylla mind undel we can survive. Vere joliyodoppam psc yum nokkuka. This is my humble opinion. I hope you will not misunderstand. 😊
Very very thanks, 60 mark lgs alappy, muslim msg vannilla ഒരു സമാധാനവുമില്ല്ല. ഈ വീഡിയോ കടടപ്പോൾ ഒരു സമാധാനം കിട്ടി. എന്തായാലും ഇനി ഷോർട് ലിസ്റ്റ് വരട്ടെ
Listil ndarnno
List il undaayirunno ? Plzz replay
Certificate apload ചെയ്തവരെ അല്ലേ short listil ഉൾപ്പെടുത്തു? Certificate upload ചെയ്യണമെങ്കിൽ profile msg വരണം..
പ്രൊഫൈൽ മെസേജ് വരാത്തവർക്ക് ഒരു ചാൻസും ഇല്ല സർ. Lpup ഇതിനു മുൻപ് ഒരു സൂചന ആയിരുന്നു..lp exam ന്റെ അനുഭവത്തിൽ പറയുകയാ. നെഗറ്റീവ് പറയുക എന്ന് ആരും പറയല്ലേ 🙏🙏
PSC നൽകുന്ന പാഠം എന്താണ് ദിവസങൾ കൊണ്ട് ചെയ്യേണ്ടത് വർഷങ്ങൾ കൊണ്ട് ചെയ്യുക. സേവന ലഭിക്കേണ്ടവരെ മുൾമുനയിൽ നിർത്തുക ... ലളിതമായ കാര്യങ്ങൾ സങ്കീർണ്ണമാക്കുക. കാര്യങ്ങൾ വ്യക്തമായി പറയാതിരിക്കുക. ഇതുമായി നിരന്തരം പൊരുത്തപ്പെടുന്ന ഉദ്യോഗാർത്ഥി നിയമനം കിട്ടികഴിയുമ്പോൾ അവൻ PSC യിൽ നിന്ന് കിട്ടിയ സ്വഭാവം പൊതുജനത്തോട് കാണിക്കുന്നു. ഇത് ഉദ്യോഗസ്ഥന്റെ കുറ്റമല്ല ....അവരെ അവരറിയാതെ PSC യുടെ നേതാക്കൾ അങ്ങിനെയാക്കി മാറ്റുന്നു.
Sir psc lek vilichapol messege vannillel short listl varillaann aane paranjadh..
നിങ്ങൾ എന്താണ് പറയുന്നത്. പ്രമുഖ youtube channel cutoff, listil ഉൾപ്പെടുന്ന ആൾക്കാരുടെ എണ്ണം എന്നിവ പുറത്തു വിട്ടു എന്ന് പറഞ്ഞു. Shirt list വരുമ്പോൾ അതും ഇതും തമ്മിൽ പുലബന്ധം പോലും ഇല്ലെങ്കിലോ. ഇതൊക്കെ അവരുടെ marketing തന്ത്രങ്ങൾ ആണ്. ഉദാഹരണം ഇന്ന് തൊഴിൽ വീഥി ഇട്ട ഷോർട് ലിസ്റ്റിൽ ഉൾപ്പെടുന്ന ആൾക്കാരുടെ എണ്ണം പ്രമുഖൻ പറഞ്ഞതുമായി അജഗജാന്തരം വെത്യാസം ഉണ്ട്. ഇനി short list വരുമ്പോൾ ചെലപ്പോൾ ഇതൊന്നും ആയിരിക്കില്ല. അതാണ് kerala psc. ഇനി നല്ല മാർക്ക് ഉള്ളവർക്കു വരാത്തത് ഒരുപക്ഷെ കൂട്ടിയതിലെ പിഴവ് മൂലം ആകാം. അതിലും സംശയം ഉള്ളവർക്ക് answer sheet copy എടുത്ത് പരിശോധിക്കാം. അപ്പോൾ സത്യം അറിയാം. അല്ലാതെ ആരോ ഒരാൾ വന്നില്ല എന്ന് പറഞ്ഞു case കൊടുക്കണം. List stay ചെയ്യണം. എന്ന് പറയുന്നതിൽ എന്ത് യുക്തിയാണ് ഉള്ളത്
ഇനി ഞാൻ കൂടിയ മാർക്ക് എനിക്ക് കിട്ടിയില്ല എങ്കിൽ ഞാൻ answer sheet copy എടുക്കാൻ ഉള്ള തീരുമാനത്തിൽ ആണ്
ലിസ്റ്റ് സ്റ്റേ ചെയ്യണമെന്ന് ആര് പറഞ്ഞു? Short list വരുമ്പോൾ നോക്കാൻ തന്നെയല്ലേ വീഡിയോയിലും പറയുന്നത്? അത് തന്നെയാണ് അവസാന വാക്കെന്നും വ്യക്തമായി 4 തവണ പറയുന്നുണ്ട്. ( അത് കണ്ടില്ലെങ്കിൽ വീഡിയോയിൽ ഏത് സമയത്താണ് പറയുന്നത് കൂടി പറഞ്ഞു തരാം )താങ്കൾ ശെരിക്കും ഈ വീഡിയോ തന്നെയാണോ കണ്ടത്? വീഡിയോയുടെ താഴെയുള്ള കമന്റുകൾ എങ്കിലും ഒന്ന് വായിച്ചു നോക്കിയാൽ നന്നായിരുന്നു. ഉദ്യോഗാർഥികളുടെ അവസ്ഥ കൂടി മനസ്സിലാക്കൂ സുഹൃത്തേ. നിങ്ങൾക്ക് ചിലപ്പോൾ ചുറ്റും നടക്കുന്നതിനെ കുറിച്ച് പേടിയില്ലായിരിക്കും. എല്ലാവർക്കും അങ്ങനെ ആകണമെന്നില്ല. ചില സംഭവങ്ങൾ ഉണ്ടാകുമ്പോൾ പ്രതികരിക്കും. പ്രതികരിക്കുന്ന സമയം തന്നെയാണ് പ്രധാനം. എല്ലാം കഴിഞ്ഞിട്ട് അയ്യോ അങ്ങനെ ചെയ്യരുതായിരുന്നു എന്ന് പറയാൻ താല്പര്യമില്ല. തിരുത്തലുകൾ ഉണ്ടാകാൻ പ്രതികരിക്കണം. പ്രതികരിക്കേണ്ട സമയത്ത് തന്നെ. നിങ്ങൾക്ക് നിങ്ങളുടേതായ മാർഗ്ഗം എല്ലാവർക്കും നിങ്ങളുടെ അത്രയും ക്ഷമയും നിങ്ങളുടെ ചുറ്റുപാടുകളും ആകണമെന്നില്ല
Stay ചെയ്യണമെന്ന കാര്യം നിങ്ങൾ പറഞ്ഞത് അല്ലാ sorry(comment-ൽ കണ്ടതാണ് ). Kerala psc short list വരുന്നത് വരെ kpsc ചോദ്യം ചെയ്യുന്നതിൽ അർത്ഥമില്ല എന്നാണ് ഞാൻ പറഞ്ഞത്.
Answer sheet copy എങ്ങനെ എടുക്കും പറയുവോ
Ente wife nu around 60 aan mark. LDC tvpm but message vannilla
General anoo listil undoo nookiyooo......enikum 60+ unde pkd msg vanitiilia...tension aayi irikuvaa..athindu chodikanu
Thangal listil indonni nokio....?
Indenkil pls reply tto
@@padmamae9205 Shortlist il illa. Psc officil thirakkiyappo OMR revaluation aanu ini ulla chance ennu paraju. Meantime , Psc secretary kkum District officerinum oru apeksha kodukkan paranju.
70+ഉള്ളവർക്കാണ് msg വന്നിട്ടുള്ളത്. എനിക്ക് 60+ഉണ്ട് tvm. Msg വന്നിട്ടില്ല obc ആണ്. ഇനി വരും എന്ന് തോന്നുന്നില്ല 😢
Thankyou sir
Exam calender pole result calendar publish cheyyanam
എനിക്ക് 59 മാർക്കുണ്ട്. LDc malappuram മെസേജ് വന്നില്ല.
Degree undo
@@lamyasashob4025 ഉണ്ട്
എനിക്കൊരു doubt ഉണ്ട്.. പ്രൊഫൈലിൽ msg വന്ന് ഡോക്യുമെന്റ് scan ചെയ്ത് കഴിഞ്ഞ് വീണ്ടും പുതിയ msg വന്നാൽ ഒന്നുകൂടി ഡോക്യുമെന്റ് അപ്‌ലോഡ് ചെയ്യണോ
നന്ദി ❤️
Pls reduce the cut off and included maximum in short lists
Verthe list il kidanna mathyo Job vende
PSCക് ഇങ്ങനെ ഷോര്ട്ട് ലിസ്റ്റ് വൈകിപ്പിച്ചാലേ സർക്കാരിനോട് യോജിച്ചു കൃത്രിമ ലിസ്റ്റ് തയ്യാറാക്കാൻ പറ്റുകയുള്ളു പഠിച്ചവർ പെരുവഴിയിൽ
Vivaravakasa commition vizhi ariyanum pattule
സർ.ഷോർട്ട് ലിസ്റ്റ് സർട്ടിഫിക്കറ്റ് upload ചെയ്തവർക്ക് മാത്രമേ വരൂ എന്ന് പറയുന്നു.
Sirmaar paranjad satyamaanu thanks
Thank you sir njangalkkuvendi samsarichathinu
വിളിച്ചപ്പോൾ എല്ലാവർക്കും അയച്ചു എന്നാണ്. കണക്കു കൂട്ടിയത് മാർക്ക് ഊഹമാണ് കറക്റ്റ് അല്ല
Ernakulam psc office il vilichappo does not exist.profil ile number vilichappo edukkunnilla
Well said
Hello sir ee paranja dateil documents updates cheyyan pattila appo vera Endhelum solution undo
ഈ ആഴ്ച ലിസ്റ്റ് ഇട്ടിരുന്നേൽ ഇതോനൊക്കെ ഒരു തീരുമാനം ആയേനെ 😊😊
List വലുതാക്കി ഉദ്യോഗാർഥികളുടെ ആശങ്ക അകറ്റണം
But listil vannitu karyamundo? Job vende ?? Allenkil ithum pratheekshich irikille ellarum.nte abhiprayathil 3 yrs undakan chance ulla vacancy anusarich list idanam.chumma manushyan asha tarathe
കോഴിക്കോട് psc ഓഫീസിലേക്ക് വിളിച്ചപ്പോ ലിസ്റ്റിൽ വരാൻ സാധ്യതയുള്ളവർക്ക് എല്ലാം മെസ്സേജ് അയച്ചു എന്നാണ് പറഞ്ഞത്.അതിന്റെ ഓഡിയോ ഉണ്ടായിരുന്നു, അപ്പൊ അതോ...???
😤😤😤😤😤
Appo ethra markulla aalukalku aanu msg vannathu
എല്ലാ ഓഫീസിൽ ഉം വെറും പൊട്ടന്മാരാ... അവർക്ക് തന്നെ അറിയില്ല എന്താ പറയേണ്ടത് എന്നുതന്നെ.. എപ്പോൾ പറയുന്നതല്ല പിന്നെ പറയുന്നത്
Psc എന്താ ചെയുന്നത് എന്ന് അവർക്ക് തന്നെ അറിയില്ല
Ktm ഓഫീസിൽ വിളിച്ചപ്പോൾ അപ്‌ലോഡ് msg ഞങ്ങൾ ഇടുന്നില്ല, ലിസ്റ്റ് ഇടുന്നത് ഉള്ളു ennu പറഞ്ഞിട്ട് ഇന്നലെ ഹോളിഡേ ആയിട്ട് കൂടി അവർ അപ്‌ലോഡ് ചെയ്യാൻ msg ഇട്ടു, അവിടിരിക്കുന്നവർ അവരുടെ ഇഷ്ടത്തിനാണ് റിപ്ലൈ തരുന്നത്
Thanks sir
അവനവന്റെ കസേരയിൽ അവനവൻ ഇരിക്കാതെ വന്നാൽ അവിടെ നായ കയറി ഇരിക്കും.
ഇതാണ് psc യുടെ ഇപ്പോഴത്തെ അവസ്ഥ
Psc ഇനി നേരയാവാൻ ആ നായയെ ചവുട്ടി പുറത്താക്കണം
പ്രൊഫൈൽ മെസ്സേജ് വന്നാലേ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണോ വേണ്ടയോ അറിയുള്ളു സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്താൽ മാത്രമേ ഷോർട് ലിസ്റ്റിൽ വരുള്ളൂ.
65 മാർക്ക് ഉണ്ടായിട്ടും മെസ്സേജ് വന്നില്ല 50 മാർക്ക് ഉള്ള ആൾക്ക് മെസ്സേജ് വന്നു എങ്കിൽ 50 മാർക്ക് നേടിയ ആൾ റിസർവേഷൻ കാറ്റഗറി ഉള്ള വെക്തി ആയിരിക്കും supply മെന്ററി ലിസ്റ്റിൽ ഉൾപെടുത്താൻ ആയിരിക്കും മെസ്സേജ് വന്നിട്ടുണ്ടാവുക
മെയിൻ എക്സാം listil ഇല്ല but പ്രൊഫൈലിൽ admit എന്നാണ് എന്താണിതിനർത്ഥം
തൃക്കാക്കര ഓർത്തെങ്കിലും .....
Very disappointed sir.... എനിക്ക് LGS തൃശൂർ 62 മാർക് ഉറപ്പായും ഉണ്ട്.... OBC aanu .... Disappointed....
notification matram ulluu kariyathil onnumillla maduthu 10 years ayiii
psc announcement varunnathinu munpe social mediayil varunna e msgs 2days kaynju psc chairman parayunnu. Ithu nammal kurach kalamayi kanunnathalle. So viswasikathirikunnathengana
LGS 70 + കൊല്ലം ഇതുവരെ മെസേജ് വന്നിട്ടില്ല കഴിഞ്ഞ പ്രാവശ്യം സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ കഴിഞ്ഞതാണ് അതാണോ മെസേജ് വരാത്തത് ആരെങ്കിലും റിപ്ലെെ തരണേ വല്ലാത്ത ഒരു മാനസിക അവസ്ഥയിലാണ്
short list വരുന്നത് വരെ വെയിറ്റ് ചെയ്യുക
Shortlist il undoo
എന്തിനാണ് cut off lgs prilims 17ഇട്ടത്, അതാ മനസിലാവാത്തത്, അപ്പൊയെ വലിയ cut off ഇട്ടാൽ പോരായിരുന്നോ.
വിളിച്ചുണർത്തി ചോറില്ലാന് പറയുന്ന പോലെ
സത്യം.lgsnu 70ന് മുകളിൽ വേണം ആയിരുന്നു കട്ടോഫ്.e രീതികൾ കാണുമ്പോ അങ്ങനെ തൊന്ന
നാളെ എന്താകും എന്ന് ഒരിക്കലും പറയാൻ പറ്റില്ല, അതാണ് ജീവിതം😔
റൈറ്റ്
Ee year koode kayinjitti mattiyal porayirunno pattern listil varunnathinte vakkathu ethiyitu ellam veretheyayi
ഞാൻ low വിഷൻ ആണ് പാലക്കാട് 54.33 മാർക്ക് ഉണ്ട് 😔ഇപ്പോൾ പാനിക് ആകുവാ 😭
Preliminary exam polullam exam nadathi ellarudeyum age um time pokukayany
കഴിഞ്ഞ UPSA യ്ക്ക് ഇടുക്കി ജില്ലയിൽ പരീക്ഷ എഴുതിയ എല്ലാർക്കും message വന്നു.
Lgs -kozhikkode 67 mark und. Messge vannilla.
Any hope???? 😌😌😌😌😌
Scribe mechanical psc ezhuthiyad.message vannilla
Taru cheitha shesham road polikal nadakathinu shesham psc avatharipikkunna "rank listinu shesham shortlist" Chingam ഒന്നിനു varunnu stay tuned 😁😁
Profile message vannillengil short listil undaavo
Certificate upload cheythalale listil varoo athinu msg compulsory ale
ചോദ്യങ്ങൾ ചോദിക്കണം ഉത്തരങ്ങൾ അവർ തരണം 👍👍👍
Profile msg vannalalle document upload cheyyandullu...??
അവസാനചാന്സയായിരുന്നു ഇനി വയ്യ മനസും ശരീരംവും തളർന്നുപോയി
Last chance Ayirunnu
Last chance
Psc-പറ്റിക്കൽ സർവീസ് കമ്മീഷൻ
Psc ithuvare short list ittittilla pinne engane cutof parayum🤔🤔🤔🤔
തെറ്റുകൾ ചൂണ്ടികാണിക്കണം👍👍👍👍
Profile message വന്നില്ലെങ്കിൽ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാൻ പറ്റുമോ 🙏🏼
Illa
@@bincysam2216 thanks