കേരളത്തിലെ ഏറ്റവും വൃത്തികെട്ട ഒരു വർഗ്ഗം ആയിട്ട് കേരള പോലീസ് മാറിയിട്ടുണ്ട് സ്പോർട്സ്മാൻ സ്പിരിറ്റിൽ കുട്ടികളോട് കൂടി പെരുമാറാൻ അറിയാത്ത അധം പതിച്ച ഒരു വൃത്തികെട്ട സേനയായി കേരള പോലീസിൽ നിന്നു മാറിയിട്ടുണ്ട് അതിൻറെ ലാസ്റ്റ് ഉദാഹരണമാണ് ഇത്😢
ഇനി പിണറായിയും പോലീസും പറയും കായികമേളയിൽ ഭീകരവാദികൾ നുഴഞ്ഞുകയറിയിട്ടുണ്ടെന്നും പോലീസ് ഇങ്ങനെ പെരുമാറിയത് എന്ന് അതും നമ്മൾ സഹിക്കേണ്ടിവരും എല്ലാവരും ഒന്നേ പറയാനുള്ളൂ അടുത്ത ഇലക്ഷൻ വരാൻ ഇനി എത്ര നാൾ കാത്തിരിക്കണം
ഇത് ശരിയല്ല. തോൽവി തോൽവി തന്നെ. ഒരു കായിക മേളയിൽ ഒരു ഒന്നാം സ്ഥാനവും ഒരു രണ്ടാം സ്ഥാനവും ഒരു മൂന്നാം സ്ഥാനവും ആണ്. അല്ലാതെ ഈ വിദ്യാത്ഥികളെ ഇളക്കിവിട്ട കായിക അധ്യാപകർ പറയുന്ന പോലെയല്ല
ഒരു കാര്യത്തെ കുറിച്ച് വ്യക്തമായ ധാരണ ഇല്ലെങ്കിൽ ഇങ്ങനെ പൊട്ടത്തരം പറയരുത്.... അവർ തോറ്റതിന് ആണോ വഴക്ക് ഉണ്ടാക്കുന്നത്... കഷ്ടപ്പെട്ട് ജയിച്ചു നേടിയ cup സമയം ആയപ്പോൾ വേറെ സ്കൂൾ ന് കൊടുത്തു. അതും സർക്കാരിന്റെ എല്ലാ ആനുകൂല്യങ്ങൾ കിട്ടുന്ന ഡിവിഷൻ സ്കൂൾ ന്..... സാധാരണ സ്കൂൾ കളുടെ കൂട്ടത്തിൽ ഡിവിഷൻ school കളെ ഇതേവരെ പരിഗണിച്ചിട്ടില്ല....
@soumyaaji5468 മത്സരം എല്ലാവരും ഒരുമിച്ചായിരുന്നല്ലോ. അല്ലാതെ സർക്കാരിൻ്റെ ആനുകൂല്യം പറ്റുന്നവർ വേറെയും പറ്റാത്തവർ വേറെയും അല്ലല്ലേ..പിന്നെ ഒരു പൊട്ടത്തരം കൂടി പറയട്ടെ. ഒരു റെക്കോർഡ് സൃഷ്ടിക്കപ്പെടുമ്പോൾ സർക്കാരിൻ്റെ ആനുകുല്യം പറ്റിയവൻ്റെ റെക്കോർഡ് എന്നും പറ്റാത്തവൻ്റെ റെക്കോർഡ് എന്നും എഴുതണോ
@@abdullap.h4776 താങ്കൾ ഏതെങ്കിലും ഇതിനെ കുറിച്ച് വ്യക്തമായ ധാരണ ഉള്ള കായിക അധ്യാപകരുമായി സംസാരിച്ചു കാര്യം എന്താണ് എന്നെങ്കിലും ഒന്ന് മനസ്സിലാക്കു..... എനിക്ക് type ചെയ്യാൻ വയ്യ... Atleast നിങ്ങൾ പറയുന്നത് എന്താണ് എന്നെങ്കിലും അറിയാൻ അത് സഹായം ആകും..... നിങ്ങൾക് ഇതിനെ പറ്റി ഒരു ധാരണയും ഇല്ല... അതുകൊണ്ട് പറഞ്ഞാലും മനസ്സിലാകില്ല.... Gv raja ഡിവിഷൻ സ്കൂൾ ആണ്.Gv raja, SAI, USHA school, സ്പോർട്സ് ഹോസ്റ്റൽ ഇതൊക്കെ കുട്ടികളെ selection trials നടത്തി മികച്ച കുട്ടികളെ മാത്രം ചേർക്കുന്ന സ്കൂൾ ആണ്. അവിടെ പഠിക്കുന്ന കുട്ടികൾക്ക് food, accomadation, ഒരുപാട് facilities ഇവയൊക്കെ ഉണ്ട്... അവർക്ക് jumping pit, high jump bed, pole, swimming pool, gym ഒക്കെ ഉണ്ട്. കുട്ടികൾക്ക് dress, sports equipments ഒക്കെ free ആണ്... അവരുടെ കോച്ച് council കോച്ച് ആണ്. അവര്ക് ലക്ഷങ്ങൾ ശമ്പളം ഉണ്ട്. എന്നാൽ സാധാരണ സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് ഇതൊന്നും ഇല്ല. PTA, നാട്ടുകാർ ഒക്കെ പിരിവ് ഇട്ട് ആണ് ഇവരെ ഒക്കെ മത്സരിക്കാൻ വിടുന്നത്, school ൽ ഫെസിലിറ്റി കുറവ്... അപ്പൊ ആർക്ക് ആണ് cash price കൊടുക്കേണ്ടത്..... ഇങ്ങനെ ഉള്ള ആനുകൂല്യങ്ങൾ പറ്റുന്നത് കൊണ്ട് അവർക്ക് മറ്റ് ആനുകൂല്യങ്ങൾ സാധാരണ കൊടുക്കാറില്ല. പരിമിതികൾ ക്കിടയിൽ നിന്ന് വരുന്ന കുട്ടികൾക്ക് പ്രോത്സാഹനം നൽകാൻ ആണ് ഈ price money സാധാരണ ഉപയോഗിക്കുന്നത്.. ഇത്രയും വർഷം അങ്ങനെ ആയിരുന്നു... പെട്ടന്ന് ഒരു circular പോലും ഇല്ലാതെ ഇങ്ങനെ തീരുമാനിച്ചു. അപ്പൊ കുട്ടികൾ പ്രതികരിച്ചു.... ഈ കുട്ടികൾ ഒക്കെ കൂലി പണിക്കരുടെ കുട്ടികൾ ആണ്. അവര്ക് gv raja യിലെ കുട്ടികൾക്ക് കിട്ടുന്ന food ഒന്നും കിട്ടുന്നില്ല. അങ്ങനെ ഉള്ള സ്കൂളിൽ ഈ cash കൊടുത്താൽ അവർ കുട്ടികൾക്ക് മുട്ട, nuts, protien powder, പാവപെട്ട കുട്ടികൾക്ക് spikes ഒക്കെ വാങ്ങി കൊടുക്കും.... ഇതെല്ലാം free ആയി ലഭിക്കുന്ന academy ക്ക് പിന്നെ എന്തിന് വീണ്ടും fund.... കുട്ടികൾക്ക് ട്രോഫി കൊടുത്തതിനു ആരും ഒന്നും പറഞ്ഞില്ല. Accademy ക്ക് fund കൊടുത്തതിനു ആണ് പ്രശ്നം ആക്കിയത്..
@abdullap.h4776 ഞാൻ രണ്ട് തവണ cmmnt ഇട്ടു... Add ആകുന്നില്ല. വിവരമുള്ള ഏതെങ്കിലും കായിക അധ്യാപർ ആയി സംസാരിക്കു... ഇനി typ ചെയ്യാൻ വയ്യ. നിങ്ങൾക് ഇതിനെ കുറിച്ച് വലിയ ധാരണ ഇല്ല അതാണ് പ്രശ്നം.
@soumyaaji5468 വിവരമുള്ള സംഘാടകർ അവിടെ ഉണ്ടായതു കൊണ്ടാണ് ശരിയായ തീരുമാനം അവിടെ ഉണ്ടായത്. വിവരമില്ലാത്തവരാണ് അവിടെ തോൽവി മറച്ച് വെക്കുവാൻ പ്രശ്നം സൃഷ്ടിച്ചത്.
കുറച്ച് എങ്കിലും മുനമ്പം ജനതയുടെ കാര്യത്തിൽ സങ്കടം ഉള്ളവരും സ്വന്തം സ്ഥലവും വീടും WAQF ന് പോകണ്ട എന്നും ഉള്ളവർ മാത്രം ഇപ്രാവശ്യം BJP ക്ക് വോട്ട് ചെയ്യണം.
വയനാട്, പാലക്കാട്, ചേലക്കര വോട്ടർമാ൪ ഗവൺമെന്റിനെ പാഠം പഠിപ്പിക്കണം.
കേരളത്തിലെ ഏറ്റവും വൃത്തികെട്ട ഒരു വർഗ്ഗം ആയിട്ട് കേരള പോലീസ് മാറിയിട്ടുണ്ട് സ്പോർട്സ്മാൻ സ്പിരിറ്റിൽ കുട്ടികളോട് കൂടി പെരുമാറാൻ അറിയാത്ത അധം പതിച്ച ഒരു വൃത്തികെട്ട സേനയായി കേരള പോലീസിൽ നിന്നു മാറിയിട്ടുണ്ട് അതിൻറെ ലാസ്റ്റ് ഉദാഹരണമാണ് ഇത്😢
അൻവർ ഇക്ക നിങ്ങൾ പറഞ്ഞത് ❤️❤️❤️
സത്യസന്ധമായി ഏതെങ്കിലും വർഷം ഈ കലോത്സവങ്ങൾ നടന്നിട്ടുണ്ടോ ഈ നാട്ടിൽ.
❤DMK വരണം. ഇവരെ എല്ലാവരെയും ഓടിക്കണം
LDF വരും എല്ലാം ശരിയാകും
പോലീസ് പൂരം കലക്കി ഇപ്പോൾ കായികമേളയും കലക്കി. എസ്ജി രക്ഷപെട്ടു. വിദ്യാഭ്യാസമന്ത്രി എസ്ജിക്ക് അനുവാദം കൊടുത്തില്ലല്ലോ.
Yessss😂😂😂😂😂😂😂😂😂
പേടിക്കണ്ട വിദ്യാഭ്യാസ മന്ത്രി കാവലുണ്ട്
ഹാവു, എന്തായാലും ശിവൻകുട്ടിയാട്ടം പോലെ പിള്ളേരും പോലീസും ആടുന്നുണ്ട്
Suresh Gopi Vannal kuttikalde thanthakku vilikkumonnu pediyundennu paranja vidhyabhyasananthri shivankuttye ippo kuttikal thanthakku vilikkunna kazhcha😂😂😂 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂....enthalleeeeee
പരാതി കൊടുത്താൽ നീതി കിട്ടാൻ സാധ്യത കാണുന്നുണ്ട്....
ഇനി പിണറായിയും പോലീസും പറയും കായികമേളയിൽ ഭീകരവാദികൾ നുഴഞ്ഞുകയറിയിട്ടുണ്ടെന്നും പോലീസ് ഇങ്ങനെ പെരുമാറിയത് എന്ന് അതും നമ്മൾ സഹിക്കേണ്ടിവരും എല്ലാവരും ഒന്നേ പറയാനുള്ളൂ അടുത്ത ഇലക്ഷൻ വരാൻ ഇനി എത്ര നാൾ കാത്തിരിക്കണം
അങ്ങനെ അതും 🥲
😂😂😂ഗെയിംസ് ഇതിന്റെ കൂടെ നടത്തിയത് മൊത്തം പ്രശ്നം
😢K. , ഒളിംപിക്സ്
Sivankutty rajivekanam.
ഒരു ഉണ്ണാക്കൻ വിദ്യ അഭ്യസിക്കാത്ത ഒരു മന്ത്രി എന്ന് മാറും ഇതൊക്കെ
Adhyam vivaravum vidhyabhaysavum ulla minister undakanam...
Prathikarana sheshiyulla chunakut❤❤❤❤❤tikal
Veezhcha parisodhich vendad cheyyuka.mandrkkum idapedamallo.
Olympic model aaavum.. Nammaku tv yil kandu seelam ullu.. S. Kuttyappuppen allem kanichu thannu... ❤
Kerala government vallatha awastha
ഇവർക്ക് ഒരു പിള്ളേരും വോട്ട് ചെയ്യരുത്
ഒളിമ്പിക്സ് മോഡൽ 😂😂😂😂
DMK❤ANWAR❤
Games vere sports vere vere nadathiyal nallathayirunnu
Paavapetta vanu..anwer.erangum
പിണറായി കൂട്ടരും ഓർത്തോ ലാസ്റ്റ് ഭരണം ആണ് ഇത് ഇനി വരില്ല അധികാരത്തിൽ
Yoooppi,Yooooppi,😂😂😂😂 ithu keralamaaanu😂😂😂
ജി വി രാജക്ക് ക്യാഷ് പ്രൈസ് കൊടുത്താൽ അല്ലെ സർക്കാർ ഉദ്യോഗസ്യത്ർക്ക് അത് അടിച്ചു മാറ്റാൻ പറ്റു 😂
Ivarkude oru cup koduthu preshnam othukkikoode
ഇത് പേരളമാണ്
ഇതാണോ ഒളിമ്പിക്സ് കേരള മോഡൽ ???
ശരിക്കും എന്താണ് പ്രശ്നം...
ഇവരെയൊക്കെ മെഡലിന് വേണ്ടീട്ട് പറഞ്ഞയച്ചാൽ അവിടെയും അടി ഉണ്ടാക്കും
1 2 3 4 ezhuthan ariyatha vidyabhasa aabasan minister avide undallo PINNE problem undakan vere onnum venda
തന്റേടമുള്ള കുട്ടികൾ
ഇത് ശരിയല്ല. തോൽവി തോൽവി തന്നെ. ഒരു കായിക മേളയിൽ ഒരു ഒന്നാം സ്ഥാനവും ഒരു രണ്ടാം സ്ഥാനവും ഒരു മൂന്നാം സ്ഥാനവും ആണ്. അല്ലാതെ ഈ വിദ്യാത്ഥികളെ ഇളക്കിവിട്ട കായിക അധ്യാപകർ പറയുന്ന പോലെയല്ല
ഒരു കാര്യത്തെ കുറിച്ച് വ്യക്തമായ ധാരണ ഇല്ലെങ്കിൽ ഇങ്ങനെ പൊട്ടത്തരം പറയരുത്.... അവർ തോറ്റതിന് ആണോ വഴക്ക് ഉണ്ടാക്കുന്നത്... കഷ്ടപ്പെട്ട് ജയിച്ചു നേടിയ cup സമയം ആയപ്പോൾ വേറെ സ്കൂൾ ന് കൊടുത്തു. അതും സർക്കാരിന്റെ എല്ലാ ആനുകൂല്യങ്ങൾ കിട്ടുന്ന ഡിവിഷൻ സ്കൂൾ ന്..... സാധാരണ സ്കൂൾ കളുടെ കൂട്ടത്തിൽ ഡിവിഷൻ school കളെ ഇതേവരെ പരിഗണിച്ചിട്ടില്ല....
@soumyaaji5468 മത്സരം എല്ലാവരും ഒരുമിച്ചായിരുന്നല്ലോ. അല്ലാതെ സർക്കാരിൻ്റെ ആനുകൂല്യം പറ്റുന്നവർ വേറെയും പറ്റാത്തവർ വേറെയും അല്ലല്ലേ..പിന്നെ ഒരു പൊട്ടത്തരം കൂടി പറയട്ടെ. ഒരു റെക്കോർഡ് സൃഷ്ടിക്കപ്പെടുമ്പോൾ സർക്കാരിൻ്റെ ആനുകുല്യം പറ്റിയവൻ്റെ റെക്കോർഡ് എന്നും പറ്റാത്തവൻ്റെ റെക്കോർഡ് എന്നും എഴുതണോ
@@abdullap.h4776 താങ്കൾ ഏതെങ്കിലും ഇതിനെ കുറിച്ച് വ്യക്തമായ ധാരണ ഉള്ള കായിക അധ്യാപകരുമായി സംസാരിച്ചു കാര്യം എന്താണ് എന്നെങ്കിലും ഒന്ന് മനസ്സിലാക്കു..... എനിക്ക് type ചെയ്യാൻ വയ്യ... Atleast നിങ്ങൾ പറയുന്നത് എന്താണ് എന്നെങ്കിലും അറിയാൻ അത് സഹായം ആകും..... നിങ്ങൾക് ഇതിനെ പറ്റി ഒരു ധാരണയും ഇല്ല... അതുകൊണ്ട് പറഞ്ഞാലും മനസ്സിലാകില്ല.... Gv raja ഡിവിഷൻ സ്കൂൾ ആണ്.Gv raja, SAI, USHA school, സ്പോർട്സ് ഹോസ്റ്റൽ ഇതൊക്കെ കുട്ടികളെ selection trials നടത്തി മികച്ച കുട്ടികളെ മാത്രം ചേർക്കുന്ന സ്കൂൾ ആണ്. അവിടെ പഠിക്കുന്ന കുട്ടികൾക്ക് food, accomadation, ഒരുപാട് facilities ഇവയൊക്കെ ഉണ്ട്... അവർക്ക് jumping pit, high jump bed, pole, swimming pool, gym ഒക്കെ ഉണ്ട്. കുട്ടികൾക്ക് dress, sports equipments ഒക്കെ free ആണ്... അവരുടെ കോച്ച് council കോച്ച് ആണ്. അവര്ക് ലക്ഷങ്ങൾ ശമ്പളം ഉണ്ട്. എന്നാൽ സാധാരണ സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് ഇതൊന്നും ഇല്ല. PTA, നാട്ടുകാർ ഒക്കെ പിരിവ് ഇട്ട് ആണ് ഇവരെ ഒക്കെ മത്സരിക്കാൻ വിടുന്നത്, school ൽ ഫെസിലിറ്റി കുറവ്... അപ്പൊ ആർക്ക് ആണ് cash price കൊടുക്കേണ്ടത്..... ഇങ്ങനെ ഉള്ള ആനുകൂല്യങ്ങൾ പറ്റുന്നത് കൊണ്ട് അവർക്ക് മറ്റ് ആനുകൂല്യങ്ങൾ സാധാരണ കൊടുക്കാറില്ല. പരിമിതികൾ ക്കിടയിൽ നിന്ന് വരുന്ന കുട്ടികൾക്ക് പ്രോത്സാഹനം നൽകാൻ ആണ് ഈ price money സാധാരണ ഉപയോഗിക്കുന്നത്.. ഇത്രയും വർഷം അങ്ങനെ ആയിരുന്നു... പെട്ടന്ന് ഒരു circular പോലും ഇല്ലാതെ ഇങ്ങനെ തീരുമാനിച്ചു. അപ്പൊ കുട്ടികൾ പ്രതികരിച്ചു.... ഈ കുട്ടികൾ ഒക്കെ കൂലി പണിക്കരുടെ കുട്ടികൾ ആണ്. അവര്ക് gv raja യിലെ കുട്ടികൾക്ക് കിട്ടുന്ന food ഒന്നും കിട്ടുന്നില്ല. അങ്ങനെ ഉള്ള സ്കൂളിൽ ഈ cash കൊടുത്താൽ അവർ കുട്ടികൾക്ക് മുട്ട, nuts, protien powder, പാവപെട്ട കുട്ടികൾക്ക് spikes ഒക്കെ വാങ്ങി കൊടുക്കും.... ഇതെല്ലാം free ആയി ലഭിക്കുന്ന academy ക്ക് പിന്നെ എന്തിന് വീണ്ടും fund.... കുട്ടികൾക്ക് ട്രോഫി കൊടുത്തതിനു ആരും ഒന്നും പറഞ്ഞില്ല. Accademy ക്ക് fund കൊടുത്തതിനു ആണ് പ്രശ്നം ആക്കിയത്..
@abdullap.h4776 ഞാൻ രണ്ട് തവണ cmmnt ഇട്ടു... Add ആകുന്നില്ല. വിവരമുള്ള ഏതെങ്കിലും കായിക അധ്യാപർ ആയി സംസാരിക്കു... ഇനി typ ചെയ്യാൻ വയ്യ. നിങ്ങൾക് ഇതിനെ കുറിച്ച് വലിയ ധാരണ ഇല്ല അതാണ് പ്രശ്നം.
@soumyaaji5468 വിവരമുള്ള സംഘാടകർ അവിടെ ഉണ്ടായതു കൊണ്ടാണ് ശരിയായ തീരുമാനം അവിടെ ഉണ്ടായത്. വിവരമില്ലാത്തവരാണ് അവിടെ തോൽവി മറച്ച് വെക്കുവാൻ പ്രശ്നം സൃഷ്ടിച്ചത്.
കുറച്ച് എങ്കിലും മുനമ്പം ജനതയുടെ കാര്യത്തിൽ സങ്കടം ഉള്ളവരും സ്വന്തം സ്ഥലവും വീടും WAQF ന് പോകണ്ട എന്നും ഉള്ളവർ മാത്രം ഇപ്രാവശ്യം BJP ക്ക് വോട്ട് ചെയ്യണം.
🤣🤣🤣🤣🤣
Patti
Patti show
Vote fot bjp
എന്നിട്ടാണോ ഡൽഹിയിൽ കുറെ ഗുസ്തി താരങ്ങൾ സമരം ചെയ്തത്
ഇത് കൊണാണ്ടർ വിജയന്റെ ഭരണം.ഇങ്ങനെയെ വരൂ😂
എന്നെങ്കിലും നന്നായി നടക്കുന്നുണ്ടോ