എത്രയും വേഗം ഞാനും നൗഫൽക്കയും ഒന്നിക്കാനുള്ള സാഹചര്യം ഉണ്ടാവട്ടെ 🤲🏼നിറഞ്ഞ മനസോടെ ഞാൻ കാത്തിരിക്കുന്നു പടച്ചോന്റെ ഹൈറോടെ ഞങ്ങൾക് എത്രയും പെട്ടെന്ന് ഒന്നികാൻ പറ്റട്ടെ 🤲🏼എല്ലാവരും പ്രാർത്ഥിക്കണം നൗഫൽക എന്റടുത്തേക് വരാൻ 🙏🏼universe അനുഗ്രഹിക്കട്ടെ എന്റെ പ്രാർത്ഥന സാധിക്കാൻ 🤲🏼🙏🏼
ദൈവമേ..ഈ കൊച്ചിന്റെ നൗഫൽക്കായെ ഒന്നെത്തിച്ചു കൊടുക്കൂ..ആ കുട്ടി എത്ര നാളായി ഇങ്ങനെ കാത്തിരിക്കുന്നു.. ദൈവത്തിനു തന്നെ നാണക്കേടു തോന്നുന്നില്ലേ.. ഇതിൻറെ പ്രാർത്ഥന കാണുമ്പോൾ ഞങ്ങളുടെ പ്രശ്നങ്ങൾ പോലും മറക്കുകയാണ്.. ഞങ്ങളെല്ലാവരും ഈ കുട്ടിയോട് ഒപ്പം.. 👍🏼💪🏽
നല്ല മെസ്സേജ് 🙏ഞാൻ ഒരിക്കലും അവരെ വെറുക്കില്ല ഉപേക്ഷിക്കില്ല അവരുടെ കുറച്ചു നല്ല സൗഹൃദം അവരുടെ lifle ഒത്തിരി സ്നേഹം കൊടുത്തു അത് അവരെ എന്നിൽ നിന്ന് അകറ്റി അത് എനിക്കു കുറച്ചു വിഷമം അകൽച്ചയും വന്നു ഞാൻ സ്വയം ഒഴിഞ്ഞു അവർ സന്തോഷം ആകട്ടെ എന്ന് കരുതി പല സമയത്ത് അവർ തന്നെ പറയും സൗഹൃദ ങ്ങൾ എനിക്കു തണൽ സ്നേഹം ആണെന്ന് അത് എനിക്കു സംശയം വെറുപ് കൂട്ടാൻ ഇട ആയി കുറേശെ ഞാൻ എന്നെ സ്നേഹിച്ചു അവരിൽ നിന്ന് അകന്ന് എന്നാലും എന്റെ ഉള്ളിൽ ഇന്നും സ്നേഹം ആണ് പലരെ സ്നേഹിച്ച ആളിന് ഒരാളെ മാത്രം മനസ്സിൽ akan പറ്റില്ല എവിടെ ആയാലും അവരുടെ സന്തോഷം ഉയർച്ച യും ഞാൻ ആഗ്രഹിക്കുന്നു പലരോടും ഉള്ള അടുപ്പം നമ്മളെ അകറ്റി അത് മാത്രം ഉള്ളു 🙏🙏
റീഡിങ് സത്യമായി തീരട്ടെ..... നല്ലത് മാത്രം സംഭവിക്കാൻ പ്രാർത്ഥനയോടെ കാത്തിരിക്കുന്നു.... എന്റെ ഷാജിയുടെ തിരിച്ചു വരവിനായി... Thank you universe.. Thank you.... 🙏🙏 പോസിറ്റീവ് എല്ലാം എന്റെ life ലേക്ക് അട്രാക്ട് ചെയ്യുന്നു
ഞങ്ങള് തമ്മിൽ no contact ആയിരുന്നു. Block അല്ല. മിണ്ടില്ല എന്നേ ഉണ്ടായിരുന്നുള്ളു. But ആള് എന്റെ ഫോട്ടോസ് ഒക്കെ ലൈക് ചെയ്യാറുണ്ട്. ഞാൻ തിരിച്ചു ചെയ്യില്ല. പിന്നെ സ്റ്റാറ്റസ് പരസ്പരം കാണും. ഇങ്ങനെ ആയിരുന്നു കുറച്ചു നാൾ. But ഇപ്പോ ആളായിട്ട് തന്നെ എന്റെ അടുത്ത് വന്നു. ഇപ്പോഴും contact ഇല്ല. Msg ഉം അയക്കാറില്ല. But ഞങ്ങളുടെ feelings, പറയാനുള്ള കാര്യങ്ങൾ എല്ലാം സ്റ്റാറ്റസ് ലൂടെ ഞങ്ങൾ പറയുന്നു, ആളെന്നോട് സോറി ഒക്കെ സ്റ്റാറ്റസ്ലൂടെ പറയുന്നു, ആൾടെ സങ്കടം... ഒക്കെ. എന്തോ ഇതിനൊരു വല്ലാത്ത feel ആണ്... ഇതുവരെ ഇല്ലാത്ത ഒരു സുഖം. 😊
@@Yesamai no ബ്രോ ഇത് ഞങ്ങൾക്ക് വേണ്ടി മാത്രം ഉള്ള പേർസണൽ നമ്പർ ആണ്.വേറെ ആർക്കും അറിയില്ല, കൊടുത്തിട്ടുമില്ല.മാത്രമല്ല ഞാൻ കമന്റ് ഇട്ടത് വായിച്ചില്ലേ? ഞാൻ വയ്ക്കുന്നതിനു പുള്ളി rply തരും, പുള്ളി വയ്ക്കുന്നതിന് ഞാൻ റിപ്ലൈ കൊടുക്കും. ഇതിനിടയിൽ ഒരാളുണ്ടെന്ന് തോന്നുന്നില്ല. 😁
I strongly claim this positive energy 💕 8 മാസമായി അവൾ എന്നെ ബ്ലോക്ക് ചെയ്തു പോയിട്ട് ഇതുവരെ ഒരു വിവരവുമില്ല. Emotional, blue colour,music,8 എന്റെ ജന്മദിനം, gardening, fast life connection, loveable, Thank you universe ❤️💕💜thank you mam❤️💕💜
Yss music ❤️.. Ghardeningh.. പെട്ടന്ന് പ്രതികരണം. ടാറ്റൂ.. ന്റെ R എത്രയും പെട്ടന്ന് തന്നെ ന്റെ അരികിൽ എത്തിച്ചേരേട്ടെ 🫂🫂🫂♥️♥️. Thnkuu universe Thnkuu madam.. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണം മാഡം A+R🫂
സത്യം ആണ് എന്റെ frind തന്നെയാ ഞങ്ങൾ പിരിയാൻ കാരണം എന്നെ ഒരുപാട് ഇഷ്ട്ടം ആണ് ശരിയാ ഞാൻ നോക്കും ആൾ ഓൺലൈൻ വരുന്നുണ്ടോ എന്നൊക്കെ എന്റെ കൂട്ടുകാരി ആണ് 😢ഞാൻ ഒരിക്കലും കരുതിയില്ല ഇ reding സത്യം ആവട്ടെ thank you univeres 🙏
താങ്ക്യൂ താങ്ക്യൂ യൂണിവേഴ്സൽ താങ്ക്യൂ താങ്ക്യൂ ഗോഡ് താങ്ക്യൂ താങ്ക്യൂ എയ്ഞ്ചൽ താങ്ക്യൂ താങ്ക്യൂ ദിവാനി താങ്ക്യൂ താങ്ക്യൂ മേടം പ്രപഞ്ചസക്തികൾക്ക് നന്ദി നന്ദി നന്ദി ദൈവങ്ങൾക്ക് എല്ലാം നന്ദി നന്ദി പടച്ച റബ്ബിനെ നന്ദി നന്ദി ഞാൻ സ്നേഹിക്കുന്ന എന്റെ ഭാര്യ ഖദീജ എന്ന് പറയുന്നത് ലുബിന എത്രയും പെട്ടെന്ന് എന്റെ അടുത്ത് തന്നെ തിരിച്ചു വരണേ ഹമീദ് ലൂബ്ന
എല്ലാതരത്തിലും ബ്ലോക്ക് ചെയ്തു വച്ചിരിക്കുന്നു. ഇങ്ങോട്ടു വിളിക്കുന്നുമില്ല മറ്റാരുടെയെങ്കിലും നമ്പറിൽ നിന്ന് വിളിച്ചു കഴിഞ്ഞാൽ വഴക്കുപറഞ്ഞു ഫോൺ കട്ട് ചെയ്യുന്നു തീരെ വരുന്നില്ല പിന്നെയെങ്ങനെയാണ് ഒരു ചാൻസ് കൊടുക്കുന്നത്. മാനസികമായി തളർന്നുപോയി. ദൈവത്തിനെ പ്രാർത്ഥിച്ചിട്ട്ഒരു പ്രയോജനവും കിട്ടുന്നില്ല. ദൈവംപോലും കൈവിട്ടുപോയി. എന്ത് ചെയ്യണം എന്ന് അറിയാത്ത ഒരു അവസ്ഥ
I strongly claim this all positive energies 🥺🙏❤️ Thank you universe 🙏❤️ Thank you God 🙏❤️ Thank you Angels 🙏❤️ Thank you divine 🙏❤️ Thank you ma'am ❤️🙏
Thank you God ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഈ വീഡിയോയിൽ പറഞ്ഞ കുറെ കാര്യം കറക്റ്റ് ആണ്. ഞാൻ musical workkara.... പെട്ടെന്ന് ഇമോഷനൽ ആകും. പിന്നെ അവൾ മെഡിക്കൽ ഫീൽഡിൽ ആണ്... എനിക്ക് ഗാർഡനിങ് വളരെ ഇഷ്ടമാണ്.... 27 ആം തിയ്യതി എന്റെ പിറന്നാൾ ആണ്.... അവൾ എന്നെ ആണ് അവോയ്ഡ് ചെയ്തു പോയത്...... ഞാൻ ഇനി തിരികെ ചെല്ലില്ല.... ഈ break അപ്പ് കഴിഞ്ഞതിനു ശേഷം ഞാൻ ഒരു ട്രിപ്പ് പോയി.... എല്ലാം മറക്കാൻ..... ഞാൻ അത്ര മാത്രം deep ആയി അവളെ സ്നേഹിച്ചിരുന്നു ❤️❤️❤️❤️❤️. അവൾ എന്നെ ഒരു കോമാളിയായി കണ്ടു.... കാരണം അവൾ അത്ര beauty ആയിരുന്നു... കണ്ട മാത്രയിൽ തന്നെ അവളെ ഇഷ്ടപ്പെട്ടിരുന്നു..... ഒരു മുൻ ജന്മ ബന്ധം പോലെ....... ഞാൻ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന........ ഡിപ്രെഷൻ ഉറക്ക കുറവ്. ഇതിന് എന്ത് പരിഹാരം ചെയ്യും അവൾ..... ബാക്കി universe 🙏🙏🙏. ചെയ്യട്ടെ ❤️❤️❤️🌹🌹🌹♥️♥️♥️
സത്യം അവരുടെ കുടെയുള്ള ആളുകൾ ഞങ്ങളെ പിരിച്ചു.... പക്ഷേ ഒരിക്കലും ലഭിക്കാത്ത വിധം മറ്റൊരാളുടേതാക്കി..... തകർന്ന ഹൃദയം നേരെയാക്കാൻ ശ്രമിക്കുന്നു......🙏🙏🙏🪔🪔🪔👍👍👍thank you universe thank you Madam 🙏🙏🙏🪔🪔🪔👍👍👍
ALLAM CHAN UNUM SAMECHU THARAM😢😢😮😮😮😮THERCHYAUM ILOV YOU KARTHIK ♥️ 💖 😍 TANK YOU UNIVERSE ANGLES ♥️ DIVEN UNIVERSE ❤❤❤❤❤❤❤♥️♥️♥️♥️♥️♥️♥️♥️♥️♥️♥️💋💋💋💋💋💋🥰🥰🥰🥰🥰🥰💛💛💛💛💛💛🧡🧡🧡😀💘💘💘💘💘💜💜🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❣️❣️❣️👍👍👍💪😊
ഒന്നും തുറന്നു പറഞ്ഞിട്ടില്ല എന്തൊക്കെയോ ഒളിക്കുന്നു എന്നെ സ്വന്തം തെറ്റുകൾ മറയ്ക്കാൻ വേണ്ടി തെറ്റുകാരിയാക്കിനാണം കെടുത്തി. എന്നോട് എല്ലാം തുറന്നു പറഞ്ഞു വരട്ടെ. അല്ലാതെ ഞാൻ ക്ഷമിക്കില്ല. കൂടെ ഉണ്ടായിട്ടും ചതിക്കുകയായിരുന്നു. ഞാൻ ഇപ്പോൾ മക്കൾക്ക് വേണ്ടി ജീവിക്കുന്നു മരണം ഒരുപാട് പേരെ വേദനിപ്പിക്കും ഇങ്ങനെ ആകുമ്പോൾ ഞാൻ മാത്രം വേദനിച്ചാൽ മതിയല്ലോ. ഇതെന്റെ വിധിയാണ്.
Nte partner Gemini anu lovable anu sensitive anu pettanu react akum ...njan blue colour ishtam olla alanu sensitive,lovable,sudden reactive person anu ithipoo ntem nta partner intem clues equal anu
എത്രയും വേഗം ഞാനും നൗഫൽക്കയും ഒന്നിക്കാനുള്ള സാഹചര്യം ഉണ്ടാവട്ടെ 🤲🏼നിറഞ്ഞ മനസോടെ ഞാൻ കാത്തിരിക്കുന്നു പടച്ചോന്റെ ഹൈറോടെ ഞങ്ങൾക് എത്രയും പെട്ടെന്ന് ഒന്നികാൻ പറ്റട്ടെ 🤲🏼എല്ലാവരും പ്രാർത്ഥിക്കണം നൗഫൽക എന്റടുത്തേക് വരാൻ 🙏🏼universe അനുഗ്രഹിക്കട്ടെ എന്റെ പ്രാർത്ഥന സാധിക്കാൻ 🤲🏼🙏🏼
Inshallah
ദൈവമേ..ഈ കൊച്ചിന്റെ നൗഫൽക്കായെ ഒന്നെത്തിച്ചു കൊടുക്കൂ..ആ കുട്ടി എത്ര നാളായി ഇങ്ങനെ കാത്തിരിക്കുന്നു.. ദൈവത്തിനു തന്നെ നാണക്കേടു തോന്നുന്നില്ലേ.. ഇതിൻറെ പ്രാർത്ഥന കാണുമ്പോൾ ഞങ്ങളുടെ പ്രശ്നങ്ങൾ പോലും മറക്കുകയാണ്.. ഞങ്ങളെല്ലാവരും ഈ കുട്ടിയോട് ഒപ്പം.. 👍🏼💪🏽
Allah will help you
എന്റെ പൊന്ന് കൊച്ചേ നിന്റെ നൗഫൽക്ക എത്രേം വേഗം വരും കേട്ടോ.....👍സങ്കടപ്പെടണ്ടട്ടോ
കാത്തിരിക്കൂ 😘😘😘
വരും
പ്രാർത്ഥിക്കാം🙏🙏♥️
നല്ല മെസ്സേജ് 🙏ഞാൻ ഒരിക്കലും അവരെ വെറുക്കില്ല ഉപേക്ഷിക്കില്ല അവരുടെ കുറച്ചു നല്ല സൗഹൃദം അവരുടെ lifle ഒത്തിരി സ്നേഹം കൊടുത്തു അത് അവരെ എന്നിൽ നിന്ന് അകറ്റി അത് എനിക്കു കുറച്ചു വിഷമം അകൽച്ചയും വന്നു ഞാൻ സ്വയം ഒഴിഞ്ഞു അവർ സന്തോഷം ആകട്ടെ എന്ന് കരുതി പല സമയത്ത് അവർ തന്നെ പറയും സൗഹൃദ ങ്ങൾ എനിക്കു തണൽ സ്നേഹം ആണെന്ന് അത് എനിക്കു സംശയം വെറുപ് കൂട്ടാൻ ഇട ആയി കുറേശെ ഞാൻ എന്നെ സ്നേഹിച്ചു അവരിൽ നിന്ന് അകന്ന് എന്നാലും എന്റെ ഉള്ളിൽ ഇന്നും സ്നേഹം ആണ് പലരെ സ്നേഹിച്ച ആളിന് ഒരാളെ മാത്രം മനസ്സിൽ akan പറ്റില്ല എവിടെ ആയാലും അവരുടെ സന്തോഷം ഉയർച്ച യും ഞാൻ ആഗ്രഹിക്കുന്നു പലരോടും ഉള്ള അടുപ്പം നമ്മളെ അകറ്റി അത് മാത്രം ഉള്ളു 🙏🙏
റീഡിങ് സത്യമായി തീരട്ടെ..... നല്ലത് മാത്രം സംഭവിക്കാൻ പ്രാർത്ഥനയോടെ കാത്തിരിക്കുന്നു.... എന്റെ ഷാജിയുടെ തിരിച്ചു വരവിനായി... Thank you universe.. Thank you.... 🙏🙏 പോസിറ്റീവ് എല്ലാം എന്റെ life ലേക്ക് അട്രാക്ട് ചെയ്യുന്നു
പറഞ്ഞതെല്ലാം ശരിയാണ് ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏❤️🙏
ഞങ്ങള് തമ്മിൽ no contact ആയിരുന്നു. Block അല്ല. മിണ്ടില്ല എന്നേ ഉണ്ടായിരുന്നുള്ളു. But ആള് എന്റെ ഫോട്ടോസ് ഒക്കെ ലൈക് ചെയ്യാറുണ്ട്. ഞാൻ തിരിച്ചു ചെയ്യില്ല. പിന്നെ സ്റ്റാറ്റസ് പരസ്പരം കാണും. ഇങ്ങനെ ആയിരുന്നു കുറച്ചു നാൾ. But ഇപ്പോ ആളായിട്ട് തന്നെ എന്റെ അടുത്ത് വന്നു. ഇപ്പോഴും contact ഇല്ല. Msg ഉം അയക്കാറില്ല. But ഞങ്ങളുടെ feelings, പറയാനുള്ള കാര്യങ്ങൾ എല്ലാം സ്റ്റാറ്റസ് ലൂടെ ഞങ്ങൾ പറയുന്നു, ആളെന്നോട് സോറി ഒക്കെ സ്റ്റാറ്റസ്ലൂടെ പറയുന്നു, ആൾടെ സങ്കടം... ഒക്കെ. എന്തോ ഇതിനൊരു വല്ലാത്ത feel ആണ്... ഇതുവരെ ഇല്ലാത്ത ഒരു സുഖം. 😊
വേറെ പെണ്ണിന് വേണ്ടി ഇടുന്ന സ്റ്റാറ്റസ് ആണ് 😂
@@Yesamai no ബ്രോ ഇത് ഞങ്ങൾക്ക് വേണ്ടി മാത്രം ഉള്ള പേർസണൽ നമ്പർ ആണ്.വേറെ ആർക്കും അറിയില്ല, കൊടുത്തിട്ടുമില്ല.മാത്രമല്ല ഞാൻ കമന്റ് ഇട്ടത് വായിച്ചില്ലേ? ഞാൻ വയ്ക്കുന്നതിനു പുള്ളി rply തരും, പുള്ളി വയ്ക്കുന്നതിന് ഞാൻ റിപ്ലൈ കൊടുക്കും. ഇതിനിടയിൽ ഒരാളുണ്ടെന്ന് തോന്നുന്നില്ല. 😁
താങ്ക്യൂ യൂണിവേഴ്സ്❤❤❤❤❤
Njan snehikkunna nte Anu nte lifeilekk njan agrahikkum pole thirichu vannathine Thank you universe 🙏❤️🙏
Nallathu matharam varattay
Thank you universe❤❤
Thank you Universe Thank you Divine 🙏🏻🙏🏻🥰🥰💕💕
Thanks മാം ♥️🥰♥️, thanks univers ♥️🥰♥️, thanks മൈ പേഴ്സൺ ♥️🥰♥️ മാം ഞാൻ അകന്നിട്ടില്ല, ഇഷ്ടം കുറഞ്ഞിട്ടു ഇല്ലാ, ♥️🥰♥️, thanks univers ♥️🥰♥️
നൂറ് ശതമാനവും സതൃം
മാഡം.
മഹാദേവൻ ശ്രീ പരമേശ്വരൻ
ഞങ്ങളെ ഒന്നിപ്പിച്ചു കഴിഞ്ഞു.
ഞങ്ങൾ സംഗീതം വഴി
അടുത്തു. ഇപ്പോൾ
ആത്മാവ് തിരിച്ചറിഞ്ഞു.
മാഡം പറഞ്ഞതെല്ലാം ശരിയാണ് തെറ്റെല്ലാം എന്റെ ഭാഗത്താണ് ഞാൻ ക്ഷണിക്കുന്നു നന്ദി മാഡം
പോസിറ്റീവ് എല്ലാം എന്നിലേക്ക് അട്രാക്ട് ചെയ്യുന്നു ❤️❤️❤️
എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു ❤️🙏
നന്ദി യൂണിവേഴ്സ് ❤️🙏🙏🙏
എന്റെ പൊന്നൂസും എനിക്കും എത്രയും വേഹം ഒന്നാക്കാൻ എല്ലാവരും പ്രാർത്ഥിക്കണേ 😢😢😢😢😢😢 എന്റെ പൊന്നൂസ് ഇല്ലാതെ ഞാൻ ഇല്ല 😢😢😢😢😢
🙏🙏🙏🙏🙏univeres അനുഗ്രഹിക്കട്ടെ സ്നേഹിക്കുന്നവർ പിരിഞ്ഞു പോകുമ്പോ ഉണ്ടാക്കുന്ന വേദന അനുഭവിക്കുന്ന ഞാൻ 🙏🙏🙏🙏🙏
Ningal onnikkum. Urappanu. Vishamikkenda
I strongly claim this positive energy 💕 8 മാസമായി അവൾ എന്നെ ബ്ലോക്ക് ചെയ്തു പോയിട്ട് ഇതുവരെ ഒരു വിവരവുമില്ല. Emotional, blue colour,music,8 എന്റെ ജന്മദിനം, gardening, fast life connection, loveable, Thank you universe ❤️💕💜thank you mam❤️💕💜
Yss music ❤️.. Ghardeningh.. പെട്ടന്ന് പ്രതികരണം. ടാറ്റൂ.. ന്റെ R എത്രയും പെട്ടന്ന് തന്നെ ന്റെ അരികിൽ എത്തിച്ചേരേട്ടെ 🫂🫂🫂♥️♥️. Thnkuu universe Thnkuu madam.. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണം മാഡം A+R🫂
Thank u universe, &thank u God thank u ma'am 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
എന്റെ ഭാര്യയും ഞാനും ആയി സെപ്രേറ്റഡ് ആയതു തേർഡ് പാർട്ടി കാരണം ആണ് അവരെ ഒഴിവാക്കി എന്റെ അടുത്ത് എത്രയും വേഗം എത്തട്ടെ താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏
Thank you universe❤Thank you angels❤Thank you god❤❤
Clues connected akunnund mam😊❤ reading resonate akunnund 😊❤
Thank you universe 🙏🏻😊❤
Thank you divine 🙏🏻😊❤
Thank you mam😊❤
Thanks Mam 💯 Resonating.❤
Thankyou universe ❤️
Thankyouuniverse ❤️
Thankyoureading
Thanku universe 🙏🏻🙏🏻❤️
Thanku angles ❤️🙏🏻❤️
Thanku God 🙏🏻🙏🏻❤️
Thanku divine 🙏🏻🙏🏻💯
Thanku mam ❤️💯
സത്യം ആണ് എന്റെ frind തന്നെയാ ഞങ്ങൾ പിരിയാൻ കാരണം എന്നെ ഒരുപാട് ഇഷ്ട്ടം ആണ് ശരിയാ ഞാൻ നോക്കും ആൾ ഓൺലൈൻ വരുന്നുണ്ടോ എന്നൊക്കെ എന്റെ കൂട്ടുകാരി ആണ് 😢ഞാൻ ഒരിക്കലും കരുതിയില്ല ഇ reding സത്യം ആവട്ടെ thank you univeres 🙏
താങ്ക്യൂ താങ്ക്യൂ യൂണിവേഴ്സൽ താങ്ക്യൂ താങ്ക്യൂ ഗോഡ് താങ്ക്യൂ താങ്ക്യൂ എയ്ഞ്ചൽ താങ്ക്യൂ താങ്ക്യൂ ദിവാനി താങ്ക്യൂ താങ്ക്യൂ മേടം പ്രപഞ്ചസക്തികൾക്ക് നന്ദി നന്ദി നന്ദി ദൈവങ്ങൾക്ക് എല്ലാം നന്ദി നന്ദി പടച്ച റബ്ബിനെ നന്ദി നന്ദി ഞാൻ സ്നേഹിക്കുന്ന എന്റെ ഭാര്യ ഖദീജ എന്ന് പറയുന്നത് ലുബിന എത്രയും പെട്ടെന്ന് എന്റെ അടുത്ത് തന്നെ തിരിച്ചു വരണേ ഹമീദ് ലൂബ്ന
എല്ലാതരത്തിലും ബ്ലോക്ക് ചെയ്തു വച്ചിരിക്കുന്നു. ഇങ്ങോട്ടു വിളിക്കുന്നുമില്ല മറ്റാരുടെയെങ്കിലും നമ്പറിൽ നിന്ന് വിളിച്ചു കഴിഞ്ഞാൽ വഴക്കുപറഞ്ഞു ഫോൺ കട്ട് ചെയ്യുന്നു തീരെ വരുന്നില്ല പിന്നെയെങ്ങനെയാണ് ഒരു ചാൻസ് കൊടുക്കുന്നത്. മാനസികമായി തളർന്നുപോയി. ദൈവത്തിനെ പ്രാർത്ഥിച്ചിട്ട്ഒരു പ്രയോജനവും കിട്ടുന്നില്ല. ദൈവംപോലും കൈവിട്ടുപോയി. എന്ത് ചെയ്യണം എന്ന് അറിയാത്ത ഒരു അവസ്ഥ
സെയിം എന്റെ
നന്ദി universe🙏🙏🙏🙏 നന്ദി നന്ദിനന്ദി
നന്ദി മോളെ നന്ദി യൂണിവേഴ്സ് possitive energi യെ ഞാൻ Attract ചെയ്യുന്നു. ഓം നമ: ശിവായ
I strongly claim this all positive energies 🥺🙏❤️
Thank you universe 🙏❤️
Thank you God 🙏❤️
Thank you Angels 🙏❤️
Thank you divine 🙏❤️
Thank you ma'am ❤️🙏
എത്രയും..❤വേഗംവഴക്ക്മാറിതിരിച്ച്.വരണം❤❤🙏🥰🥰
Ella positivesum attract cheyyunnu.. ThAnk u universe. Thank u mam.. ♥️
എത്ര യും. വേഗം എന്നെ. ഒന്ന്. കല്യാണം. കഴിച്ചാൽ. മതി യായിരുന്നു ❤
1% hope ഉണ്ടാരുന്നു ഇന്ന് എനിക്ക് അതും നഷ്ടം ആയി.. ഇത് കേൾക്കുമ്പോൾ എന്തെങ്കിലും ഒരു ആശ്വാസം.. Thank you Than you Thank you Universe 🙏🏾
Thankyou uniervse.🙏 I CLAIM REUNION WITH MY PERSON❤️❤️❤️❤️❤️❤️
Thank you univers 🙏🙏thank you god 🙏🙏🙏
Thanks മാഡം 🙏🏻🙏🏻🙏🏻🙏🏻🙏🏻
Thank u GOD❤ Thank u Universe❤Thanku Mam❤
Reunion. Thank you univers🙏🙏🙏
I strongly claim this permanent reunion my relationship with my person 🙏 Thank you universe 🙏 TNX dear ❤️
Ethu ente reading aanu😢🥺🥺 100% njn positively resonate cheyyunnu😢
🙏🙏🙏🙏🙏🙏shameel ☝️👨❤️👨👰👈
Ellam postive ente lifelek actoret cheyunnu thanks universael thanks universael thanks universael 🙏🏻🙏🏻🙏🏻🙏🏻
🙏🌹 emotional, blue color, music, 23, loveable, 🌹🙏 Thank you lord🌹🙏 Thank you madam🌹🙏
Mamm ee riding muzhuvan enike ullathane ente persone athiyam kandathum orupade parichajam ullapole thniyirunu universe thanks thank God 💖🙏🏽❤️
My thakkudu will come back.. I trust in universes
Thankyou mam ❤️❤️❤️ thankyou univers 🙏🙏❤ reading resonated ❤️❤️❤️
Thankyouuniversel thanyou mam ❤️❤️❤️🙏🙏🙏
Thank you universe ❤
🙏🙏🙏❤️❤️❤️RS💞💞💞
❤ Thanks for you God
ദേഷ്യം, sensitive, ഗാർഡൻ എനിക്ക് ഇഷ്ടം, loveable ആയിരുന്നു. ഇപ്പോൾ ബ്ലോക്ക് ആണ് 😭.
Thanks 🙏🙏🙏❤️❤️❤️
Thank you universe ❤
Thank you mam❤
Thank u universe ❤❤
Thank u god ❤❤
Ethreyum vegam ente ettan ennilekku vannathinu thank you universe ❤❤❤
I claim reunion with my person ❤
Thank you Universe 🙏
Correct...friends aanu kozhappam
Thanks for the information Thank you God 🙏🌿💞🪷🪷🌹🌞🙏
Ellam Sathyamanu 😔🙏🏻
Thank u universes
🙏🏻🙏🏻🙏🏻. God, 🌹 🌹 🌹. Mam🙏🏻🙏🏻🙏🏻
I strongly claim this positive energy.
First commens njan❤
Yes very currect green colour medical field abroad perple
Gardening thank you so much 🎉🎉🎉🎉 thanks universangle godanddevin🎉
Yes mole
Reiuion vekam undakunnth thanks universael thanks universael thanks universael 🙏🏻🙏🏻🙏🏻🙏🏻
മം സത്യാണ് എന്റെ തെറ്റാണു എല്ലാം എന്ത് തെറ്റ് ചെയ്തിട്ടും എന്നോട് മിണ്ടാൻ വരും യൂണിവേഴ്സ് ഞങ്ങളെ ഒന്നിപ്പിക്കട്ടെ എന്റെ M
Ende ettan ethrayum vegam enne manasilakki varatte njyaan kathirikkum
6clue resonated thankyou universe
Thank you God ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Supported thank you so much god supportting thank you
ഈ വീഡിയോയിൽ പറഞ്ഞ കുറെ കാര്യം കറക്റ്റ് ആണ്. ഞാൻ musical workkara.... പെട്ടെന്ന് ഇമോഷനൽ ആകും. പിന്നെ അവൾ മെഡിക്കൽ ഫീൽഡിൽ ആണ്... എനിക്ക് ഗാർഡനിങ് വളരെ ഇഷ്ടമാണ്.... 27 ആം തിയ്യതി എന്റെ പിറന്നാൾ ആണ്.... അവൾ എന്നെ ആണ് അവോയ്ഡ് ചെയ്തു പോയത്...... ഞാൻ ഇനി തിരികെ ചെല്ലില്ല.... ഈ break അപ്പ് കഴിഞ്ഞതിനു ശേഷം ഞാൻ ഒരു ട്രിപ്പ് പോയി.... എല്ലാം മറക്കാൻ..... ഞാൻ അത്ര മാത്രം deep ആയി അവളെ സ്നേഹിച്ചിരുന്നു ❤️❤️❤️❤️❤️. അവൾ എന്നെ ഒരു കോമാളിയായി കണ്ടു.... കാരണം അവൾ അത്ര beauty ആയിരുന്നു... കണ്ട മാത്രയിൽ തന്നെ അവളെ ഇഷ്ടപ്പെട്ടിരുന്നു..... ഒരു മുൻ ജന്മ ബന്ധം പോലെ....... ഞാൻ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന........ ഡിപ്രെഷൻ ഉറക്ക കുറവ്. ഇതിന് എന്ത് പരിഹാരം ചെയ്യും അവൾ..... ബാക്കി universe 🙏🙏🙏. ചെയ്യട്ടെ ❤️❤️❤️🌹🌹🌹♥️♥️♥️
സത്യം അവരുടെ കുടെയുള്ള ആളുകൾ ഞങ്ങളെ പിരിച്ചു.... പക്ഷേ ഒരിക്കലും ലഭിക്കാത്ത വിധം മറ്റൊരാളുടേതാക്കി..... തകർന്ന ഹൃദയം നേരെയാക്കാൻ ശ്രമിക്കുന്നു......🙏🙏🙏🪔🪔🪔👍👍👍thank you universe thank you Madam 🙏🙏🙏🪔🪔🪔👍👍👍
Njan accept chayyan redy
Thanku ❤universe
Universe 🙏🏿🙏🏿
ALLAM CHAN UNUM SAMECHU THARAM😢😢😮😮😮😮THERCHYAUM ILOV YOU KARTHIK ♥️ 💖 😍 TANK YOU UNIVERSE ANGLES ♥️ DIVEN UNIVERSE ❤❤❤❤❤❤❤♥️♥️♥️♥️♥️♥️♥️♥️♥️♥️♥️💋💋💋💋💋💋🥰🥰🥰🥰🥰🥰💛💛💛💛💛💛🧡🧡🧡😀💘💘💘💘💘💜💜🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❣️❣️❣️👍👍👍💪😊
ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫ് ലേയ്ക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു thank u
Today,
Thank you
🙏🙏🙏🙏🙏🙏🙏
🙏🙏🙏
❤ ❤❤❤
Ethrayum vegannu njanum nte ikkayum onnakatte
Enne. Ellarum koodi. Pirichu... Eni. Universe. Nhangale. Onnippikkanam 😢😢
100% resonate 🎉
☝️👨❤️👨shahida 👈shameel 💔🙇♀️💔🗣️💞👰🤲🤲🤲
Thank you!
Tq universe 💕🙏🙏🙏
❤
Avan block matti enik msg ayakkane universe 🙏🏻enik vilikkane ente sneham avan manasillakkane🙏🏻 entethu mathram ayi avan ennilek varane universe 🙏🏻
3 rd partye ozhivakki ennilek ethre vegam varane 🙏🏻
Thank you universe ❤️
Thank you divine ❤️
Thank you god❤️
Thank you mam❤️
❤✨
ഒന്നും തുറന്നു പറഞ്ഞിട്ടില്ല എന്തൊക്കെയോ ഒളിക്കുന്നു എന്നെ സ്വന്തം തെറ്റുകൾ മറയ്ക്കാൻ വേണ്ടി തെറ്റുകാരിയാക്കിനാണം കെടുത്തി. എന്നോട് എല്ലാം തുറന്നു പറഞ്ഞു വരട്ടെ. അല്ലാതെ ഞാൻ ക്ഷമിക്കില്ല. കൂടെ ഉണ്ടായിട്ടും ചതിക്കുകയായിരുന്നു. ഞാൻ ഇപ്പോൾ മക്കൾക്ക് വേണ്ടി ജീവിക്കുന്നു മരണം ഒരുപാട് പേരെ വേദനിപ്പിക്കും ഇങ്ങനെ ആകുമ്പോൾ ഞാൻ മാത്രം വേദനിച്ചാൽ മതിയല്ലോ. ഇതെന്റെ വിധിയാണ്.
Thanks univers
Thank you universu thank you mam
എല്ലാ പോസിറ്റീവ് എനർജിയും എന്നിലേക്ക് attract ചെയ്യുന്നു thankyou universe 🙏🙏🙏
♥️♥️♥️😍💞
Ethrayum vegam nhanu ente shajukkayum. Onnikkanulla vidhi undavate. Eppol enne block cheydirikkukayanu. Ellam shariyavan prarthikkanam
Nte partner Gemini anu lovable anu sensitive anu pettanu react akum ...njan blue colour ishtam olla alanu sensitive,lovable,sudden reactive person anu ithipoo ntem nta partner intem clues equal anu
ഞാൻ അല്ല വേണ്ടാന്ന് പറഞ്ഞു പോയത് അവർ തന്നെ ആണ് എന്നെ വേണ്ടാന്ന് പറഞ്ഞു പോയത്
Njangalude kariyathil Avante family aanu problem.
Same