♦️✨നിങ്ങളുടെ വ്യക്തിക്ക് അവിശ്വസനീയമായ ഒരു തിരിച്ചടി നേരിട്ടിരിക്കുന്നു! അത് നിങ്ങളുടെ ശാപമോ?

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 147

  • @AlaahRasool
    @AlaahRasool 2 години тому +21

    എത്രയും പെട്ടെന്ന് എനിക്കും നൗഫൽകാകും ഒന്നിക്കാൻ സാധിക്കും 🤲🏼എന്റടുത്തേക് നൗഫൽക വരും 🤲🏼ഞങ്ങൾ ഒന്നിക്കാൻ വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം 🤲🏼മനസിന്‌ വല്ലാത്ത സങ്കടാണ് പടച്ചോനെ എന്റെ ആഗ്രഹം സാധിച്ചു തരണമേ 🤲🏼

    • @SanaSanu-ud9ss
      @SanaSanu-ud9ss Годину тому

      വരും ടാ വിഷമിക്കണ്ട ❤❤

    • @vijayanmalliyath-yk9vr
      @vijayanmalliyath-yk9vr Годину тому

      എല്ലാ റീഡിംഗിനു താഴേം ഇയാളുടെ കമൻറ് കാണാറുണ്ട് അദ്ദേഹം എത്രയും പെട്ടെന്ന് തിരിച്ചു വരാൻ യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു ഒരുമിച്ചൊരു ജീവിതം ഉണ്ടാകട്ടെ❤

    • @srinathnath5428
      @srinathnath5428 35 хвилин тому

      തീർച്ചയായും ഞങ്ങൾ എല്ലാവരും പ്രാർത്ഥിക്കുന്നുണ്ട്. നിങ്ങൾ ഒരുമിക്കും. സന്തോഷമായി ജീവിക്കും. അല്പം കാത്തിരിക്കൂ. അദ്ദേഹം വരട്ടെ.

    • @georgemridula587
      @georgemridula587 19 хвилин тому

      എല്ലാ റീഡിങ്ങന്റെയും താഴേ ഈ കമെന്റ കാണാറുണ്ട്, വിഷമിക്കേണ്ട, എത്രം വേഗം തന്റെ ആൾ തിരിച്ചു വരട്ടേ, സ്നേഹിച്ചു പിരിഞ്ഞു കാത്തിരിക്കുന്നവർക്കു അറിയം ആ വേദന, universe will help ഉ❤ prayers ,

  • @GUNAVARDHANANMP
    @GUNAVARDHANANMP 2 години тому +9

    എല്ലാം മനസിലാക്കി വന്നാൽ നല്ലത്, 100%എന്റെ റീഡിങ് തന്നെയാണ് 2 വഞ്ചിയിൽ കാലിട്ടാൽ പറ്റില്ല, എല്ലാം അവസാനിപ്പിച്ചു തിരിച്ചു വന്നാൽ OK, ആത്മാർത്ഥതയോടെ സ്വീകരിക്കും, അല്ലെങ്കിൽ എന്തു പറയാനാണ്, വിധി എന്നല്ലാതെ, അനുഭവിക്കുകയല്ലാതെ, മരണം വരെ ഞാൻ ഏകനായിരിക്കും, ആ സ്ഥാനത്തേക്ക് വേറെ ആരെയും പരിഗണിക്കില്ല, അത് ഒഴിഞ്ഞ് തന്നെ കിടക്കും, എന്റെ സ്നേഹവും മനസും ശരീരവും ആത്മാവും, മറ്റാർക്കും വേണ്ടി ആഗ്രഹിക്കില്ല അത് ഞാൻ അവൾക്കു കൊടുത്ത വാക്കാണ്, അത് എല്ലാദൈവങ്ങൾക്കും കൊടുത്ത വാക്കാണ്, മരണം വരെ തെറ്റിക്കില്ല, താങ്ക്യു യൂണിവേഴ്സ് 🙏🙏🙏🙏❤❤❤❤താങ്ക്യു mam🙏🙏🙏♥️♥️♥️🌹🌹🌹

  • @PriyaRajeev-o3j
    @PriyaRajeev-o3j 2 години тому +7

    ഇതിലെ പോസിറ്റീവ് എല്ലാം ഞാൻ എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു 🙏❤️😍
    എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു ❤️😍🙏
    Thankyou universe ❤️🙏🙏🙏

  • @VivekR-ym8oo
    @VivekR-ym8oo 2 години тому +5

    മാം... പറഞ്ഞതെല്ലാം സത്യമായി ഭവിക്കട്ടെ..... ഒരു പാട് കാര്യങ്ങൾ കണക്ട് ആകുന്നുണ്ട്..... അവൾ എന്നെ മനസ്സിലാക്കി എത്രയും പെട്ടന്ന് എന്നിലേക്ക്‌ മടങ്ങി വരട്ടെ.... ഇവിടെ പറഞ്ഞിരിക്കുന്ന എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എന്റെ ലൈഫ്വലേക്കു അട്രാക്ട് ചെയ്യുന്നു.... താങ്ക്സ് ഫോർ റീഡിങ്... താങ്ക് യു യൂണിവേഴ്സ്....

  • @Spartanking11196
    @Spartanking11196 3 години тому +4

    Thankyou universe 🌿🌿🌿
    Thankyou angels 🌿🌿🌿

  • @MaluAnitha
    @MaluAnitha 2 години тому +2

    Thank you universe Om nama sivaya om nama sivaya om nama sivaya om nama sivaya

  • @nidheeshsasi478
    @nidheeshsasi478 2 години тому +1

    Thank you Divine.
    Thank you Universe.
    I strongly claim all the positive energies in the reading❤️

  • @Thushara_222
    @Thushara_222 2 години тому +4

    തീർച്ചയായും, 3rd party പൂർണ്ണമായും ഒഴിഞ്ഞു പോകുന്നതിനും Reconciliation സ൦ഭവിക്കുന്നതിനുമായി claim ചെയ്യുന്നു.
    നന്ദി Mam🎉🙏🏻
    നന്ദി My Angel Guardians & Spirit Guides💓🙏🏻
    നന്ദി Mother Universe🙏🏻

  • @anithaan6998
    @anithaan6998 2 години тому +5

    എന്റെ അടുത്തു നിന്ന് പോയിട്ട് 9 മാസം കഴിഞ്ഞു പിന്നെ ഒരു വിളി പോലും ഇല്ലയിരുന്നു പക്ഷേ കഴിഞ്ഞ് വെള്ളിയാഴ്ച രാവിലെ എന്നെ വിളിച്ചു ഇപ്പോൾ എന്നെ വിളിക്കുന്നുണ്ട് ഇന്ന് 8 ദിവസം ആയി എന്നെ വിളിക്കുന്നുണ്ട് രണ്ട് നേരം അല്ലെങ്കിൽ മുന്ന് നേരം താങ്ക്യൂ യൂണിവേഴ്സ് ❤❤❤ എത്രയും പെട്ടെന്ന് എന്റെ അടുത്ത് തിരിച്ച് വരണം അതിന് യൂണിവേഴ്സ് അനുഗ്രഹം ഉണ്ടാവണം താങ്ക്യൂ യൂണിവേഴ്സ് ❤❤❤❤ 🙏🙏🙏🙏

  • @AkshayKrishna-s7i
    @AkshayKrishna-s7i 3 години тому +2

    Thanku universe 🙏🏻🙏🏻🙏🏻❤️thanku God 🙏🏻🙏🏻❤️thanku Angles 🙏🏻🙏🏻❤️thanku divine 🙏🏻🙏🏻🙏🏻❤️thanku mam ❤️💯

  • @DollyJoshy
    @DollyJoshy 2 години тому +1

    ദൈവമേ നന്ദി നന്ദി നന്ദി 🙏
    Thanku mam❤️🔥t👌

  • @പ്രദീപസ
    @പ്രദീപസ Годину тому

    I claim positive energy❤ thankyou❤ universe❤
    Thankyou❤ universe❤
    Thankyou❤ universe❤

  • @neeraneeru4435
    @neeraneeru4435 2 години тому +1

    I claim all possitive energy and reconciliation ❤❤🙏🙏🙏🙏

  • @11j917
    @11j917 2 години тому +2

    Oru nalla lesson padikkanam🙏🏼🙏🏼🙏🏼My person will come back soon🙏🏼🙏🏼🙏🏼I strongly claim this positive energies🙏🏼🙏🏼🙏🏼❤️❤️❤️❤️. Thankyou God🙏🏼🙏🏼🙏🏼❤️❤️❤️❤️.

  • @sadasivanpillaiayyappanpil7976
    @sadasivanpillaiayyappanpil7976 2 години тому +1

    Ellam Eswarante kayyukalil🙏🙏🙏🙏🙏🙏🙏🙏

  • @AjiSiva-cu3pg
    @AjiSiva-cu3pg 27 хвилин тому

    എത്രയും വേഗം എല്ലാ തടസ്സങ്ങളും മാറി ഞങ്ങൾ ഒന്നിക്കാൻ ഞാൻ യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
    Thank u മാം 🥰🥰🥰🥰❤️❤️❤️

  • @sujamadhu5223
    @sujamadhu5223 2 години тому +1

    എത്രയും പെട്ടന്ന് തേർഡ് പാർട്ടി situvation മാറാനായി പ്രാർത്ഥിക്കുന്നു claim ചെയ്യുന്നു.. Thanku god thanku യൂണിവേഴ്സ് thanku mam 🙏🙏🙏🥰🥰🥰🥰

  • @RajeevNambiar-c8k
    @RajeevNambiar-c8k Годину тому +1

    Excellent reading. എന്തൊരു fluency ആണ്!!! ഞാൻ മാഡത്തിന്റെ എല്ലാ reading ഉം കാണുന്ന ഒരാളാണ്. ഇന്നത്തെ reading ൽ മാഡം പറഞ്ഞ കാര്യം, എന്റെ മുന്നോട്ടുള്ള ജീവിതത്തിൽ യാഥാർഥ്യമാവണേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ഇപ്പോൾ ഞാനും എന്റെ partner ഉം no contact situation ൽ ആണ് ഉള്ളത്. എന്നിരുന്നാലും, പെട്ടെന്ന് എല്ലാം ശരിയാവും എന്ന് വിശ്വസിക്കുന്നു. ഉടനെ ശരിയവുകയാണെങ്കിൽ, മാഡത്തിന്റെ അടുത്ത reading ൽ ഞാൻ comments ഇടുന്നതായിരിക്കും. ഒരു കാര്യം പറഞ്ഞോട്ടെ? ഓരോ ദിവസ്സവും മാഡത്തിന്റെ reading കേൾക്കാനായിട്ട് ഞാൻ wait ചെയ്യുകയാണ്. അത് കേൾക്കുമ്പോൾ ഒരു ആശ്വാസം!!! Unbelievable reading. ThanQ madom 🙏🙏 ThanQ universe 🙏🙏🙏

  • @athirasanthosh5417
    @athirasanthosh5417 3 години тому +2

    Thank you Universe 🙏🏻❤️🙏🏻

  • @Savithamk-z2l
    @Savithamk-z2l 2 години тому +1

    താങ്ക്യൂ യൂണിവേഴ്സ്❤❤❤❤❤ താങ്ക്യൂ മാം❤❤❤❤❤ BSP🙏🙏🙏🙏🙏

  • @amiammu713
    @amiammu713 Годину тому

    I strongly claim happy Reunion withmy person ❤

  • @jaya5033
    @jaya5033 2 години тому +1

    പറഞ്ഞ കാര്യം എല്ലാം ശരിയാണ്. തേർഡ് പാർട്ടി ആയിട്ട് ഇപ്പോഴും കണക്ഷൻ ഉണ്ട്.. അവൾ കാരണം ആണ് ഞങ്ങൾ അകലാൻ കാരണം ആയത്. എന്നാങ്കിലും അവളുടെ തനി സ്വഭാവം മനസിലാകുന്ന ഒരു ദിവസം വരും. അന്ന് മനസിലാകും ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല എന്ന് . അതിന് മഹാദേവൻ ഒരു അവസരം ഉണ്ടാക്കി തരും എന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു 🙏. 🙏എന്റെ എല്ലാ വിഷമങ്ങളും ഞാൻ ഭഗവാൻ സമർപ്പിക്കുന്നു 🙏🙏🙏 ഓം നമഃ ശിവായ 🙏🙏... ഇതിൽ പറഞ്ഞ പോസിറ്റീവ് ആയ എല്ലാ കാര്യങ്ങളും ഞാൻ എനിലക്കു അട്രാക്ട് ചെയുന്നു.. Thank you univers 🙏🙏 Thank you mam 🙏🙏

  • @sindhugs7682
    @sindhugs7682 2 години тому

    I claim all positive energy in this reading ❤❤thank you universe ❤❤

  • @JaysDasan
    @JaysDasan 44 хвилини тому

    താങ്ക്യു യൂണിവേൽസ് 🙏❤️🙏❤️🙏❤️🙏❤️🙏

  • @unnikrishnancs7292
    @unnikrishnancs7292 2 години тому

    Yes, it's my story.. Thank you Universe 🙏 I attract all the positive energies and strongly claim reconciliation and permanent reunion with my person ❤

  • @reshmaachu6019
    @reshmaachu6019 2 години тому

    Mam പറഞ്ഞത് എല്ലാം സത്യം. ഒരു തിരിച്ചു വരവ് മാത്രം ആണ് ഇപ്പോൾ ഉള്ളത്. കാത്തരിക്കുന്നത്..

  • @jeevan1513
    @jeevan1513 2 години тому +1

    Strongly Claim reunion with my person and permanent removel of third party in our relationship...❤ Thank u universe ❤thank u mam ❤❤

  • @football-lover8940
    @football-lover8940 2 години тому

    Thank youuuu mam ❤❤
    Thank youuuu universe ❤❤
    I claim this energy ❤❤

  • @trichomechshaircare6463
    @trichomechshaircare6463 Годину тому

    I attract all positive energies from these readings and thanks to the universe and gratitude 😊 going with flow ...,

  • @greeshmaunni2225
    @greeshmaunni2225 Годину тому

    I claim it reconciliation thank you universe ❤❤❤

  • @syamgnair3829
    @syamgnair3829 2 години тому

    Thanks universe......thanks god......

  • @Chithra1976-b4h
    @Chithra1976-b4h 2 години тому

    Seriyanu mam reading correct aanu

  • @JalajaKumari-y3j
    @JalajaKumari-y3j 2 години тому

    Correct reading anu thanks univers

  • @tomsythomas310
    @tomsythomas310 Годину тому

    Thanku strongly claimed

  • @rajasreesanthosh1312
    @rajasreesanthosh1312 2 години тому

    നന്ദി🙏🏻

  • @RiSi-85
    @RiSi-85 55 хвилин тому

    So true , he contacted me few days ago said he cat leave me but can’t commit due to his situation. There was tower movement a day before he contacted me.
    Thank you Universe. Attracting all the positive energies from this reading to our relationship. Strongly claiming for third parties removal, permanent reunion and commitment to marriage from my person.

  • @AkhilKochu-q4y
    @AkhilKochu-q4y 2 години тому

    വിട്ടു വന്നു ചെച്ചി നന്ദി❤️

  • @RaheenaRahman-f6w
    @RaheenaRahman-f6w 3 години тому +1

    താങ്ക്സ് ❤️താങ്ക്സ് ❤️

  • @greeshmaunni2225
    @greeshmaunni2225 Годину тому

    Ente arunettan ethreyum pettannu thirichu vannathinu orupaadu thanks thank you universe ❤❤❤

  • @sameerudheenkamarudheen5573
    @sameerudheenkamarudheen5573 Годину тому

    എല്ലാം സത്യം

  • @sameenasajeersameenasajeer4127
    @sameenasajeersameenasajeer4127 17 хвилин тому

    ഇത് 100%എന്റെ റീഡിങ് ആണ് മാം.❤ ഈ റീഡിങ്ങിൽ പറഞ്ഞ പോസിറ്റീവായ കാര്യങ്ങളൊക്കെ എന്റെ ജീവിതത്തിലേക്ക് ഞാൻ അട്രാക്ട് ചെയുന്നു. തേർഡ് പാർട്ടിയെ പൂർണമായും ഒഴിവാക്കി എന്റെ ഇക്ക ഒരുപാട് സ്നേഹത്തോടെ എന്നിലേക്ക് തിരികെ വന്നതിനു നന്ദി നന്ദി നന്ദി 🙏🏼❤️
    താങ്ക്‌യൂ യൂണിവേഴ്സ് 🙏🏼❤️
    താങ്ക്‌യൂ മാം 🙏🏼❤️

  • @ReejaSuresh-me9gf
    @ReejaSuresh-me9gf 2 години тому

    Eppo. Mindan. Thudagi. Maam. Pakshe. Viswasikkan. Pedi. Und. Allam. Upekshichu. Varatte. Avan. Thankku. Univesee❤❤❤❤

  • @Sana_sree227
    @Sana_sree227 3 години тому +1

    Thankyou Universe ❤

  • @vijayanmalliyath-yk9vr
    @vijayanmalliyath-yk9vr Годину тому

    മെസേജ് കണ്ടിരുന്നു❤❤❤

  • @drn.r.roshanbobby2488
    @drn.r.roshanbobby2488 2 години тому

    I claim reunion with my soulmate Vijayalakshmi forever in my life removing enimities from parents , community and 3 rd parties

  • @arunimaaami9035
    @arunimaaami9035 2 години тому +1

    തേർഡ് പാർട്ടി അമ്മായി അമ്മ ആണ്, താങ്ക്സ് യൂണിവേഴ്സ് താങ്ക്സ് മാം, റീഡിങ് പറഞ്ഞത് എന്റെ സാഹചര്യം ആണ്

  • @rekhashaijushaiju9987
    @rekhashaijushaiju9987 Годину тому

    ❤❤Thank you univerese ❤
    I claim the positive energies ❤❤

  • @SharmilaSharmi-p7r
    @SharmilaSharmi-p7r Годину тому

    Ee reedingh enikku karakttaanu uuniverss❤❤❤thaankyuu uuniverss❤❤❤❤thaankyuu cheecheee❤❤❤❤

  • @arifayousuf1015
    @arifayousuf1015 2 години тому

    നന്ദി നന്ദി നന്ദി

  • @minimol5242
    @minimol5242 3 години тому +1

    ❤❤❤ ഹരേ കൃഷ്ണ ❤️❤️❤️

  • @deepaksv5404
    @deepaksv5404 Годину тому

    താങ്ക് യൂ യൂണിവേഴ്‌സ്

  • @RadhikaViswanath-vc8rl
    @RadhikaViswanath-vc8rl 2 години тому

    Thank you universe

  • @commentingrights
    @commentingrights 2 години тому

    Contact kitty but athu nalla reply kodthiilla varatta nokkam correct reading thankyou maam thankyou univers

  • @hemalathakt5693
    @hemalathakt5693 2 години тому

    Reading correct njan prayer cheythathu madam read cheythu reunion my person comeback my person thank u universe

  • @SheebaSheeba-xj3hl
    @SheebaSheeba-xj3hl 2 години тому

    Thank you🙏 university🙏

  • @prasadk.v.2884
    @prasadk.v.2884 2 години тому

    I claim all the positive energy in this reading to my life ❤❤❤ Thank you universe 🙏🙏🙏

  • @geethar8019
    @geethar8019 2 години тому

    സത്യം ആണ് മാഡം ❤

  • @sajeenashahudheen9169
    @sajeenashahudheen9169 2 години тому +1

    മനസ്സിലാക്കി തിരിച്ചു വരാൻ കാത്തിരിക്കുന്നു 😢

  • @sarathkumar6278
    @sarathkumar6278 2 години тому

    Beautiful....

  • @Vaishnavivaishu-x1i
    @Vaishnavivaishu-x1i 58 хвилин тому

    Thankyou universe🙏🙏🥰🥰🥰♥️♥️♥️thankyou mam 🙏♥️♥️🥰

  • @SubithaMs-cu3vm
    @SubithaMs-cu3vm 2 години тому +1

    റീഡിങ് crrct ആണ്.... Third പാർട്ടി എന്ന് പറയുന്നത് ആദ്യ ഭാര്യ ആണ്... ഞങളുടെ 2nd marriage ആയിരുന്നു.... വിവാഹം കഴിഞ്ഞു 1year ആയപ്പോൾ എന്നെ ഇട്ടിട്ടു പോയി... കുട്ടികളെ വച്ച് ഇമോഷണൽ ബ്ലാക്‌മെയിലിംഗ് ആണ്. ആവർ ചെയ്തത്.... Bt ഇപ്പോൾ നല്ല എന്തൊക്കെയോ പണി അവർ കൊടുത്തിട്ടുണ്ട്.. ഞാനുമായി no കോണ്ടാക്ട് ആണ്.... ഒരുപാട് സ്‌നേഹിച്ചത് ആണ് ഞാൻ... എന്നിട്ടും ഇട്ടിട്ട് പോയി... പോസിറ്റീവ് എല്ലാം എന്റെ life ലേക്ക് അട്രാക്ട് ചെയ്യുന്നു... എന്റെ ഷാജിയുടെ തിരിച്ചു വരവിനായി പ്രാത്ഥനയോടെ കാത്തിരിക്കുന്നു.. Thank you universe.... Thank you.... 🙏🙏🙏

  • @SinilaPramod
    @SinilaPramod 58 хвилин тому

    Ente sothine ellam manasilaki koduthu ennileku thirichu thanna universanu thankyou thankyou ❤

  • @ajithak3194
    @ajithak3194 2 години тому

    Thank you 🙏 🙏🙏

  • @Thushara_222
    @Thushara_222 2 години тому +12

    എന്തൊക്കെ പ്ലാൻ ചെയ്താലും ബന്ധങ്ങൾ എന്നു പറയുന്നത് ഒരു divine energy bonding ആണ്. വിട്ടു പോകുമ്പോൾ ആദ്യമൊന്നും വലിയ വേദന ഉണ്ടാവില്ല, പക്ഷേ സമയത്തിനൊപ്പ൦ അകൽച്ച കാരണമുള്ള വേദന നെഞ്ചിൽ തീ കത്തുന്ന പോലെയാണ്.

  • @JijeshJiju-j6t
    @JijeshJiju-j6t 2 години тому

    Thank💞you💞univers💞

  • @Sreeja-z1d
    @Sreeja-z1d 2 години тому

    താങ്ക്സ് മാം, ഇതു എന്റെ റിഡിങ് ആണ്. പോസറ്റീവ് ക്ലെയിം ചെയ്യുന്നു. ഇപ്പോൾ കോൺടാക്ട് ഉണ്ട്. രാത്രിയിൽ ആൾ ഒറ്റക്യാണ്. ഭക്ഷണം എന്റെ അടുത്തുനിന്നാണ്. താങ്ക്സ് യൂണിവേഴ്സ് ❤❤❤❤

  • @ShiniSelvan
    @ShiniSelvan 2 години тому

    Thanku universe 🙏🙏❤️❤️❤️❤️❤️ thanku maam🙏🙏❤️❤️

  • @sarithal8540
    @sarithal8540 2 години тому

    Thank you universe 🙏
    Thank you mam 🙏🥰

  • @Vidhu-ng6vs
    @Vidhu-ng6vs 2 години тому

    Njn guruvayurkaaran

  • @sharadhav2265
    @sharadhav2265 2 години тому

    ❤❤❤🙏🙏🙏താങ്ക് യൂ യൂണിവേഴ്സിറ്റി താങ്ക് യൂ ഗോഡ്

  • @SatheeshKarivelil
    @SatheeshKarivelil Годину тому

    Good 🎉

  • @maheshsasidharan7777
    @maheshsasidharan7777 2 години тому +1

    തീർച്ചയും എൻ്റെ കൊച്ച് എന്നിലേയ്ക്ക് തിരിച്ചു വരാൻ ശക്തമായി ഞാൻ ആഗ്രഹിക്കുന്നു.റി കൺസിലേഷനു വേണ്ടി ഞാൻ clime ചെയ്യുന്നു, Universനോടും ദൈവത്തോടു എനിക്ക് എൻ്റെ പേഴ്സനെ തിരികെ തരാൻവേണ്ടി പ്രാർത്ഥിക്കുന്നു, നന്ദി നന്ദി നന്ദി

  • @ramramettan8611
    @ramramettan8611 2 години тому

    Thsnksuniversethanksmam.thisriding100persantmyeanrgi.message.vanirunnu.maparnjakariealamsareyanuthaksgod.thankiyoumam.vv..ad.s

  • @mdhaneefaanuveniyoor5082
    @mdhaneefaanuveniyoor5082 Годину тому

    ഇതിലെ പോസിറ്റിവ് ആയ എല്ലാ കാര്യങ്ങളും ഞാൻ എന്റെ വൈഫിലേക്ക് ( ummu habeeba ) യിലേക്ക് attract ചെയ്യുന്നു 🙏😍😍
    ഞാൻ എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏🙏🌹😍😍❤❤
    Thank you univers ❤️❤️

  • @aiswaryaac3302
    @aiswaryaac3302 2 години тому

    Eee reading njan claim cheyyynnu, eee reading lie Ella positives um ennileyk attract cheyyunnu ennnod ellam thurannu paranju sathiyam manisilaakki thirichu vannathil njan Universe noodu nandhi parayunnu
    Thank you universe 🙏🙏🙏
    Thank you Angels 🙏🙏🙏
    Thank you Divine 🙏🙏🙏

  • @Meenutti123
    @Meenutti123 2 години тому

    Thank you univeres 🙏🙏❤️

  • @nissaneenu3741
    @nissaneenu3741 Годину тому

    Tnq ❤ univers

  • @asharabacker8554
    @asharabacker8554 2 години тому

    Thank u God ❤❤❤❤💪🏻🥰💞💖🦋💖thank u universe ❤❤❤❤🙏🥰thank u mam “ correct 👍 thank u uuiuuuii💖

  • @_Memories_07
    @_Memories_07 2 години тому

    കുറെ ആയി എന്നോട് സംസരിക്കറില്ലായിരുന്നു. 2 days മുമ്പ് എന്നെ വിളിച്ച് കാണണം എന്ന് പറഞ്ഞു. താങ്ക്യൂ universe. Iam waiting for a re uniom❤

  • @PrinceMb-lo2cx
    @PrinceMb-lo2cx Годину тому

    God universe ❤❤❤

  • @deepikadalia
    @deepikadalia 2 години тому

    I strongly claim all positive energy to my relationship
    Ella thadasagalum matti ente person ente aduthu ethrayum pettannu varumennu enik urappu und
    Tanku universe divine angel god for permanent reunion🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @DipeshKaavilamma
    @DipeshKaavilamma 3 години тому

    ❤Love you maam ❤❤❤❤

  • @swapna.j.sswapna.j.s9487
    @swapna.j.sswapna.j.s9487 3 години тому

    Thankyou universe🙏🙏🙏

  • @SreelakshmiSree-hy3qq
    @SreelakshmiSree-hy3qq 2 години тому

    Thirich varum.... Urappanu ... Cheriya contact vannittund ❤️

  • @kamarudheenp4071
    @kamarudheenp4071 2 години тому

    ഈ നിമിഷം വരെ എന്റെ പേർസനിൽ നിന്ന് ഒരു വിധ കോണ്ടാക്റ്റും എനിക്ക് കിട്ടിയിട്ടില്ല, പ്രതീക്ഷ കൈ വിടാതെ ഞാൻ കാത്തിരിക്കുന്നു, tks mam tks univers

  • @Sreehariom82
    @Sreehariom82 2 години тому

    തേർഡ്പാർട്ടിടെ കള്ളങ്ങൾ അറിഞ്ഞുവലോ, പൂർണമായി തിരിച്ചു വരണം അദ്ദേഹത്തിനു സത്യം യൂണിവേഴ്സ് മനസിലാക്കി കൊടുക്കുംന്ന് വിശ്വാസിച്ചിരുന്നു.ഇപ്പോളും .പ്രാർത്ഥിക്കുന്നുണ്ട് ആത്മാർഥമായ സ്നേഹം ഈശ്വരൻ കാണാതിരിക്കില്ല.. താങ്ക്സ് യൂണിവേഴ്സ് ❤️🙏താങ്ക്സ് യൂണിവേഴ്സ്

  • @arunimaaarunz1840
    @arunimaaarunz1840 3 години тому

    ആദ്യം ഞാൻ 🥰

  • @SreeSaru-l7q
    @SreeSaru-l7q 2 години тому

    പറഞ്ഞതൊക്കെ സത്യമാണ് പക്ഷെ എന്നെ എന്റെ പേഴ്സൺ മൈൻഡ്പോലും ചേരുന്നില്ല mam പിന്നെങ്ങനെയാ വിശ്വസിക്കുന്നത്. എന്റെ യൂണിവേഴ്സ്. എനിക്ക് എന്റെ പോന്നുനെ കൊണ്ടുത്തരും ഉറപ്പാണ്....❤

  • @sajibaiju1931
    @sajibaiju1931 3 години тому

    👍👍

  • @SameeraSameerap
    @SameeraSameerap Годину тому

    No കോൺട്ടക്റ്റിൽ ആണ് മേടം ഇപ്പോ ഞാൻ..... തേർഡ് പാർട്ടിയിൽ നിന്ന് പ്രശ്നം ഉണ്ടായി വന്നാൽ മതിയായിരുന്നു. അവൻ വരാൻ ഞാൻ കാത്തിരിക്കുന്നു 🙏🙏

  • @SreelathaAmbady-lc7dg
    @SreelathaAmbady-lc7dg 2 години тому

    Enikkurappund ente person innu thanne enne contact cheyyum sure kooduthal snehathode ente person ennilekku vannu kondirikkunnu njan urachu viswasikkunnu. Thank you god Thank you universe Thank you maam ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @INNIsFUNNI1234
    @INNIsFUNNI1234 2 години тому

    Contact ആണ് but പലപ്പോഴും സൈലന്റ് ആണ്

  • @vijayanmalliyath-yk9vr
    @vijayanmalliyath-yk9vr Годину тому

    W P ൽകോൺടാക്റ്റ് ചെയ്തു Third Party യോട് ഞാൻ സംസാരിച്ചിട്ടുണ്ട് അന്നേ പറഞ്ഞതാ വിട്ടേയ്ക്ക് അവൻഫ്രോഡാണ് എന്ന്അന്ന് കേട്ടില്ല ഇപ്പോ ബോധ്യമായിട്ടുണ്ട് അപ്പോഴേക്കും കുറച്ച് ക്യാഷ് അവൻ്റെ കയ്യിൽപ്പെട്ടു അതിനായിരുന്നു ഞങ്ങൾ തമ്മിൽ വഴക്ക് കണ്ടറിയുന്നില്ലെങ്കിൽ കൊണ്ടറിയും എന്ന് പറയാറില്ലേ അതാണ് അവസ്ഥ എന്ത് അവസ്ഥയാണെങ്കിലും ചേർത്ത് കൂടെ നിർത്തും എന്നോട് കള്ളം പറഞ്ഞിട്ടില്ല എല്ലാം തുറന്നു പറഞ്ഞിട്ടുണ്ട് അത് മാത്രം മതി കൂടെ നിർത്താൻ❤

  • @swapna.j.sswapna.j.s9487
    @swapna.j.sswapna.j.s9487 3 години тому

    ഞാൻ സ്വപ്ന ഫസ്റ്റ് വ്യൂസ്

  • @bindurajyamuna6582
    @bindurajyamuna6582 50 хвилин тому

    ❤Thank You Universe ❤🕉️❤️🙏💥🙏💥🙏😘🧡💚🧡💕❤️💕👍👍

  • @JalajaKumari-y3j
    @JalajaKumari-y3j 2 години тому

    Avan thirichu varan agrahikkunnu

  • @RajeshS-yw5kq
    @RajeshS-yw5kq 2 години тому

    👍🙏🙏🙏

  • @PriyaRajeev-o3j
    @PriyaRajeev-o3j 2 години тому

    തേർഡ് പാർട്ടി ചേട്ടന്റെ അമ്മ ആണ് എന്റെ അമ്മായിഅമ്മ 😔

  • @zeenathzeenath1110
    @zeenathzeenath1110 2 години тому

    3rd പാർട്ടി ആരാ എന്ന് അറിഞ്ഞാൽ കൊള്ളാം ആയിരുന്നു യൂണിവേഴ്സ്

  • @ruk489
    @ruk489 3 години тому

    Guruvayoor nada kandu