എന്തു പറ്റി സരസ്വതി നദിക്ക്?! | ABC MALAYALAM NEWS | ABC TALKS | 18-09-2024

Поділитися
Вставка
  • Опубліковано 18 вер 2024
  • സരസ്വതി നദിയുടെ കഥ
    #politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #saraswatiriver #kadayamama
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 48

  • @Ajithkumar-gq2js
    @Ajithkumar-gq2js День тому +13

    കഥയ മമ... വളരെ നന്നാവുന്നുണ്ട്...നന്ദി

  • @vijayakumark.p2255
    @vijayakumark.p2255 День тому +26

    മിസ്റ്റർ രാമചന്ദ്രൻ സാർ പറഞ്ഞത് വളരെ ഒരു യാഥാർത്ഥ്യമുള്ള കാര്യമാണ്. മിസ്റ്റർ വടയാർ സുനിലിന്റെ ചോദ്യത്തിന് അദ്ദേഹം നൽകിയ ആൻസർ വളരെ ശരിയാണ് താർ മരുഭൂമിക്ക്‌ അടിയിലൂടെസരസ്വതി നദി ഒഴുകുന്നു എന്നുള്ളതാണ് ഒരു യാഥാർത്ഥ്യം. നദി ഒഴുകിയ സ്ഥലം അതുപോലെ തന്നെ ഇന്ന് വളരെ വിജനമായി ഒരു വൃക്ഷങ്ങൾ പോലും ഇല്ലാതെ മരുഭൂമിയായി മാറി എന്നാണ് പറയുന്നത് ഇന്നത്തെ മരുഭൂമിയുടെ അതേ വിസ്തൃതി ഒഴുകിയ വലിയൊരു സമുദ്രം പോലെയുള്ള നദി ആയിരുന്നു സരസ്വതി നദി എന്നാണ് ശരിക്കും പറയപ്പെടുന്നത്. മോദിജിയുടെ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഈ നദിയെ പഴയ അവസ്ഥയിലേക്ക് കൊണ്ടുവരാൻവലിയ ശ്രമം നടന്നുകൊണ്ടിരിക്കുന്നു ജിയോളജിക്കൽ വകുപ്പ് ഉൾപ്പെടെ ചേർന്ന് അതിനുള്ള ആശ്രാന്ത പരിശ്രമത്തിൽ ആണെന്നാണ് പറയപ്പെടുന്നത്. അതിന് ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് ഭാരതാംബയുടെയും അനുഗ്രഹം ഉണ്ടാകട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം 💞❤🌹🙏

  • @pradeeppadiyil
    @pradeeppadiyil День тому +15

    രാജാസ്ഥാനിൽ കോവിഡിന് മുന്നേയാണ് വർഷം ഓർമ്മയില്ല പെട്ടന്നൊരു പ്രളയം വന്ന് പലരുടെയും വീടും റോഡും പെട്ടന്ന് നദിയായി മാറി അന്നും ഇതിനെ പറ്റി പറഞ്ഞത് സരസ്വതിനദിയുടെ മാർഗ്ഗം ആണ് എന്നാണ്

  • @vasudevanelayath
    @vasudevanelayath 16 годин тому +3

    രാമചന്ദ്രൻ ജീക്കും, സുനിൽ ജീ ക്കും നമസ്തേ.കഥയമമ ഞാൻ സ്ഥിരമായി കാണുന്ന പരിപാടിയാണ്.വളരെ ഇൻഫർമാറ്റിക്കായ പരിപാടി.അഭിനന്ദനങ്ങൾ.സാധിക്കുമെങ്കിൽ തമിഴ് 18 സിദ്ധൻമാരെക്കുറിച്ച് വിശദമായി പരാമർശിക്കുന്ന ലക്കങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

  • @harikumarvs2821
    @harikumarvs2821 День тому +7

    ജീവിത പുണ്ണ്യം.സരസ്വതി നദി കഴിഞ്ഞ വർഷം കാണാൻ ഇടയായി.ഭയങ്കര ഹുങ്കാരത്തോട് കൂടി പാറ ഇടുക്കിൽ ഇത് നിന്ന് സരസ്വതി നദി ഒഴുകുന്ന കാഴ്ച്ച ഒരു അനുഭൂതി തന്നെ ആണ്.

  • @SabeenaSathyanath-nh7de
    @SabeenaSathyanath-nh7de 16 годин тому +1

    ബഹുമാനപ്പെട്ട രാമചന്ദ്രൻ സാർ അതുപോലെതന്നെ സുനിൽ സാർ, എനിക്ക് അറിയാൻ ആഗ്രഹമുള്ള ഒരുപാട് കാര്യങ്ങൾ നിങ്ങളുടെ ഈ സംവാദത്തിലൂടെ എനിക്ക് മനസ്സിലാക്കാൻ കഴിയുന്നതിൽ ഒരുപാട് സന്തോഷം

  • @meeras.g8087
    @meeras.g8087 День тому +10

    മഹാഭാരതം കാലത്ത് സരസ്വതി വറ്റികൊണ്ടിരിക്കുന്നു എന്ന് അതിൽ തന്നെ പറയുന്നുണ്ടല്ലോ?

    • @Jkvp534
      @Jkvp534 День тому +4

      വേദത്തിലും പറയുന്നുണ്ട്..

  • @manik5909
    @manik5909 День тому +9

    നമസ്തേ

  • @preethap1927
    @preethap1927 День тому +2

    അതാണ് ഫലക സിദ്ധാന്തം.... അഥവാ വൻകര വിസ്താപനം

  • @geethaaradhana5373
    @geethaaradhana5373 День тому +8

    ഭാഗവതും അല്ലമഹാഭാരതം ആണ് ഗണപതി എഴുതിയത്

  • @Jkvp534
    @Jkvp534 День тому +8

    വേദം എഴുതപ്പെട്ടത് സരസ്വതി നദീ തീരത്ത് ആണെന്ന് പറയുന്നു..🙏

  • @user-ge8ng7qv9r
    @user-ge8ng7qv9r День тому +3

    Thanks 🙏

  • @K.J.F_1980
    @K.J.F_1980 17 годин тому +5

    ഗൗഡ സാരസ്വത് ബ്രാമിൺ GSB എന്ന സമുദായം ന്നൂറ്റാണ്ടുകൾക്ക് മുൻപ് ഉണ്ടായത് ഈ നദിക്കരയിൽ ജീവിച്ചവരായിരുന്നു ഇന്ന് നമ്മുടെ ഇടയിലുള്ള കൊങ്കിണി സമുദായം

  • @gopakumaramaravila
    @gopakumaramaravila 18 годин тому +4

    കുമരി ഖണ്ട ത്തെ കുറിച്ച് ഒരു വീഡിയോ വേണം

  • @MohanDas-iz5ud
    @MohanDas-iz5ud День тому +3

    GoodNews

  • @knprabhakarannair3168
    @knprabhakarannair3168 15 годин тому +2

    കാളിദാസന്റെ മേഘദൂതിൽ സരസ്വതീ നദിയിലെ ജലത്തെ വർണ്ണിക്കുന്നുണ്ട്.

  • @sindhuknair7265
    @sindhuknair7265 12 годин тому

    നന്ദി 🙏🙏

  • @mathewaugustine8650
    @mathewaugustine8650 20 годин тому +2

    Ganges, Saraswathi and Yamuna rivers meet at Thriveni in Allahabad. (Time to change that name) Saraswathi coming from inside the earth while other two are surface rivers. I had the opportunity to go to Thriveni and personally observed the division water from Yamuna and Ganges.

  • @csnair-co6gh
    @csnair-co6gh День тому +4

    🙏...

  • @mayaprasannan6778
    @mayaprasannan6778 17 годин тому +2

    Nalla arivanu kittiyathu.

  • @ashoknair529
    @ashoknair529 11 годин тому

    Good information...please continue...🙏

  • @rajanvattekkat9096
    @rajanvattekkat9096 10 годин тому

    നമ്മുടെ വേമ്പനാട്ട് കായലിനും ഭാരതപ്പുഴക്കും പുതുജീവൻ നൽകാൻ ശ്രമിക്കേണ്ടതാണ്.

  • @balakrishnanr7827
    @balakrishnanr7827 7 годин тому

    നദികൾ സ്വാഭാവികമായി ഉണ്ടാകുന്നതാണ്.

  • @amarforever3394
    @amarforever3394 День тому +2

    🙏🙏🙏

  • @rajarajeswaryg8985
    @rajarajeswaryg8985 13 годин тому

    Good one.

  • @KrishnanPe-m9c
    @KrishnanPe-m9c День тому +10

    ഗംഗേ ച യമുനേ ചൈവ ഗോദാവരി സരസ്വതി; നർമ്മദാ സിന്ധു കാവേരി ജലേസ്മിൻ സന്നിധിം കുരു; ഗംഗാദ്യാ സർവ തീർത്ഥായ സർവം സന്നിഹിതം സന്തു: ഇത് തീർത്ഥ മന്ത്രം.🙏

  • @vimalkumarpv6806
    @vimalkumarpv6806 День тому +2

    ❤😂

  • @ഗ്രീൻപീസ്
    @ഗ്രീൻപീസ് День тому +2

    Njammale maanavaril mahonnathannaya paribaachakante oru mudi kashmiril undu ennu kettikkinu. Ingalu ayine kurchu onnu paryo ?

  • @narayanaswamyramanarayanan5050
    @narayanaswamyramanarayanan5050 10 годин тому

    നമ്മുടെ പൂർവികർ ആദ്യം രാമേശ്വരത്ത് പോയി, അവിടെ നിന്നും തീർത്ഥം കൊണ്ട് പോയി കാശിയിൽ അഭിഷേകം ചെയ്ത് അവിടന്ന് ഗംഗാ തീർത്ഥം കൊണ്ട് വന്നു രാമേശ്വരത്തെ ശിവന് അഭിഷേകം ചെയ്യും. അതാണ് "നാഷണൽ ഇൻറഗ്രേഷൻ".

  • @KROKOKOK
    @KROKOKOK День тому +1

    Jai shree ram 🙏🏻🙏🏻

  • @narayanaswamyramanarayanan5050
    @narayanaswamyramanarayanan5050 10 годин тому

    സരസ്വതീ നദി ഇപ്പോഴും ഒരു ചെറിയ ഭാഗം കാണാം. ബദരീനാഥിന്നടുത്ത് മന എന്ന സ്ഥലത്ത് മലകളിൽ നിന്നും വരുന്നു.

  • @vamu19
    @vamu19 13 годин тому

    Was there during ramayana period 😊

  • @sradhakrishnan4593
    @sradhakrishnan4593 8 годин тому

    Rivers disappearing seems to be the reason for the disappearance of the Indus Valley civilization.

  • @ഗ്രീൻപീസ്
    @ഗ്രീൻപീസ് День тому +1

    Bhoomi plate pole anannalle paranjathu. Plate parannathaanallo. Appol njammale kithabil bhoomi parannathaanu ennu paranjathu ethra seriyaanu.

  • @mohanrailajapatharai2562
    @mohanrailajapatharai2562 9 годин тому

    സരസ്വതി നദി ഭൂമിക്കു അടിയിൽ കൂടി ഒഴുകി വന്നു കാശിയിലെ ത്രിവേണി സംഗമത്തിൽ വന്നു ചേരുന്നുണ്ട്. അവിടെ ഇറങ്ങി നിന്നാൽ നമ്മളെ മേല്പോട്ടു പൊക്കുന്ന പോലെ വെള്ളം വന്നു നമ്മുടെ കാൽ ഉറപ്പിക്കുന്നില്ല.

  • @narayanaswamyramanarayanan5050
    @narayanaswamyramanarayanan5050 10 годин тому

    പിതൃ തർപ്പണങ്ങൾ നടക്കുന്ന സ്ഥലമാണ് "പ്രയാഗ് രാജ്". അത് കഴിഞ്ഞ് വീണ്ടും പിതൃ തർപ്പണങ്ങൾക്കായി, "ഗയ" യിൽ പോകും.(പൂർവ്വികർ പ്രസിദ്ധമായ ഗയാ ശ്രാദ്ധം നടത്തിയിരുന്നു) വേറൊരു സ്ഥലം കാശിയാണ്

  • @ഗ്രീൻപീസ്
    @ഗ്രീൻപീസ് День тому +1

    Ingalu marubhooyil ninnu barunna samsam bellathe kurichu kettitundo ?

    • @user-ib6gx5nr8y
      @user-ib6gx5nr8y 13 годин тому

      Samsam vellam verunathinu sahrasavarshagal munnathe karyama parayane

  • @vamu19
    @vamu19 13 годин тому

    Disappeared in Mahabharata times

  • @suhabsalam3302
    @suhabsalam3302 15 годин тому

    Afghanistan nil ano?

  • @narayanaswamyramanarayanan5050
    @narayanaswamyramanarayanan5050 10 годин тому

    അവിടെ ചെറിയ ഒരു ക്ഷേത്രം ഉണ്ട്. സരസ്വതീ തീർത്ഥം അവിടെ കിട്ടും. മലയിൽ നിന്ന് വരുന്ന ജലം, താഴെ അളകനന്ദയിൽ അപ്രത്യക്ഷമായി ചേരുന്നു. പിന്നീട് അത് വരുന്നത് അലഹബാദിൽ ആണ്. അത് കൊണ്ട് ആണ് അലഹബാദിനെ "പ്രയാഗരാജ്" എന്ന് പറയുന്നത്.
    ഗംഗാ, യമുനാ, സരസ്വതീ സംഗമം