നാടൻ ഞണ്ടു റോസ്‌റ് ശെരിക്കും ഉള്ള ടേസ്റ്റ് വരണമെകിൽ ഇതുകൂടി ചേർക്കു || Kerala Crab Roast

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 195

  • @റോബിൻജോസഫ്
    @റോബിൻജോസഫ് 5 років тому +21

    *ഞണ്ട് റോസ്റ്റ് ഒന്നു കഴിച്ചാൽ പിന്നെ അത് കിട്ടാൻ കൊതിക്കും. പണ്ടൊക്കെ ഞണ്ട് കറി കഴിക്കാതെ ഞണ്ടിനെ തെറ്റ് ധരിച്ചിരുന്ന ഞാൻ🙈🙈🙈🤗🤗🤗🤗*

  • @afeenanadheer6585
    @afeenanadheer6585 5 років тому

    Yestrday i tried this chechii..came out well..adipoli aayrnu..njn mulak podi koracht kurumulak podi koodthal cherthu.. Kudampulide oke taste vannapo yum yum😋😋

  • @gayasree286
    @gayasree286 5 років тому +1

    Ahaa... Super crab roast... Bread inte koode kazhikkan kidu ayirikkum...

  • @nithyasijo15
    @nithyasijo15 5 років тому

    Chechee njan try cheythutto super taste...Kidu,😋😋😋

  • @Achayan53
    @Achayan53 5 років тому +14

    *കിലോക്ക് 30 റിയാൽ കൊടുത്താണേലും ഞണ്ട് നുമ്മ ഇടക്ക് മേടിച്ചു റോസ്റ്റാക്കും അത്രക്ക് പെരുത്തിഷ്ടം ......😋😊😘👍*

    • @rajmanalai
      @rajmanalai 5 років тому +1

      Hi annekoodi onnu support cheyyamo please.. njan join cheythootta..

    • @FirdousiaVlogs
      @FirdousiaVlogs 5 років тому

      അച്ചായൻ ഫ്രം തൃശ്ശൂർ athe

  • @simplesim384
    @simplesim384 5 років тому

    Eniki othiri ishtama chechi. Nalla taste aa ethinde curry. Athu next days vechu kazikubol vendum taste varrum

  • @josmymol2454
    @josmymol2454 5 років тому

    Super..
    Checheede dress okke Adipoli aaanallo
    Evidunna shopping okke cheiyaru

  • @Linsonmathews
    @Linsonmathews 5 років тому +6

    ഞണ്ടെങ്കിൽ ഞണ്ട്, ഒരു പ്ലേറ്റ് പോരട്ടെ ചേച്ചി 😋

  • @mygarden7764
    @mygarden7764 5 років тому

    ഞാൻ ഉണ്ടാക്കി നോക്കി.... നല്ലതാണ്.

  • @SafnasLifetime
    @SafnasLifetime 5 років тому +12

    ഞണ്ട് റോസ്റ്റ് കപ്പ പുഴുക് ഈ കോംബിനേഷൻ ഇഷ്ടമുള്ളവർ ഇവിടെ കമൊണ്😋😋😋😋😍

    • @shefishefi1191
      @shefishefi1191 5 років тому +1

      Safna Ismail shariyaa vayil vellam varum

  • @Malayalam_news_Express
    @Malayalam_news_Express 5 років тому +43

    ഞണ്ട് വരുത്തരച്ചു വച്ചാലും റോസ്റ്റ് ആയാലും ഞണ്ടിനെ തൊടാതെ ചാറു മുക്കി നക്കുന്ന എന്നെപ്പോലത്തെ ആരേലും ഇവിടുണ്ടോ 😛😛😛

    • @Miakitchen
      @Miakitchen  5 років тому +3

      Athum eniku ishtama njgal ethakaya kude cheerkum👌🏼👌🏼😋

    • @Malayalam_news_Express
      @Malayalam_news_Express 5 років тому +1

      Mia kitchen 😎😎😎

    • @nexstoyou5411
      @nexstoyou5411 5 років тому

      Ithuvare kazhichittillatha njn🤭🤭

    • @serenityvaganza4746
      @serenityvaganza4746 5 років тому

      njanum....he he he

    • @mansookkerala
      @mansookkerala 5 років тому +1

      ഞണ്ട് ലാസ്റ്റ് തിന്നാം എന്ന് കരുതി അല്ലെ ഇങ്ങനെ ചെയ്യുന്നത്

  • @anuanngeorge
    @anuanngeorge 5 років тому +2

    Hi chechi!
    I made kaada roast yesterday with ur recipe without adding tomatoes as u said.
    Adipoli aayirunnu 😋
    Thankyou
    Ithum try cheyumtto, njandine kittatte 😀

  • @jobijohn5849
    @jobijohn5849 5 років тому

    Enike crab istam alla vayil kondu kerum....annalum curry kollam... super..

  • @sonuslearningworld
    @sonuslearningworld 4 роки тому

    Mia chechiiii...super..crab cleaning kanikkamo??

  • @AussieCurry
    @AussieCurry 5 років тому

    Very nice video!!

  • @aonemarkschannel4019
    @aonemarkschannel4019 5 років тому +2

    Thumbnail super.miya is holding crab like going to wear diamond necklace with smiling face.

  • @steephenp.m4767
    @steephenp.m4767 2 роки тому

    Good recipe, thank you Mia

  • @sheebassheeba5129
    @sheebassheeba5129 5 років тому

    Chechi... njandu roast super aayittund..... Randu kuttitharangal und ketto.... chechide fans.... Neenakuttiyeyum ishtanu avark.... 😊😊

  • @manju9479
    @manju9479 5 років тому

    Hoooo njan crab innu medichu first time parikshanam.annu thanne chechide crab resepy kitti thank you super arunnutto👌

  • @shanty3387
    @shanty3387 5 років тому +36

    Mia checheene ishtamullavar like adi

  • @GS_love_passion
    @GS_love_passion 3 роки тому

    Aaa vevikunna process ille njandinte, ath mankalathil cheyanam nte sireeee🤤

  • @raheemibrahim162
    @raheemibrahim162 2 роки тому

    ചേച്ചി വേവിക്കാൻ വച്ചപ്പോ കുടം പുളി ഇട്ടില്ല പിന്നിട് മഞ്ഞളും പുളിയും ചേർത്ത് അതെന്താ പറയാത്തത് ?????

  • @apinchofspice4766
    @apinchofspice4766 5 років тому

    Very nice. I also make the same way

  • @armsworld1734
    @armsworld1734 5 років тому +2

    mia chechi kudampulli edunathu kattan maranno. vevikumbo edumallo

    • @Miakitchen
      @Miakitchen  5 років тому

      Sorry..edit cheythapol pooyi😌😌

  • @JamshiMusthu
    @JamshiMusthu 5 років тому +1

    Crab is my favorite😘😘😘😘🖒🖒🖒

  • @aarvind3901
    @aarvind3901 3 роки тому

    One suggestion crab after cleaning should be dipped in hot water for a minute to kill harmful mosses that will be stuck between its clutch ie better to avoid any stomach irritation

  • @padmanabhanvk8974
    @padmanabhanvk8974 5 років тому +1

    Mia Cheachi crab clean cheyyuna pazhaya vedio kanddonde irunapazha...crab rost ndea notification vannathu...😄😆😊

    • @Miakitchen
      @Miakitchen  5 років тому +1

      Aano😁😁😁🤗athu kollalo

    • @padmanabhanvk8974
      @padmanabhanvk8974 5 років тому +1

      @@Miakitchen aa channel ill basic ayyiddulla vedios issu Cheachi

  • @arathyk5990
    @arathyk5990 5 років тому +3

    Chechi njand clean cheyuna onnu kanikkamo eppozhelum 🤔..Clean cheyyan ariyanjittu medichitilla etu vare ataa..Roast Looks yummy..😋vaazhayila evidunnu kitti..
    Enikku last time paranja pole Shop Rite nu mathi kittiyirunnu ketto thank u so much.😀

    • @sanaa2033
      @sanaa2033 5 років тому +1

      Arathy K ua-cam.com/video/ihNcq9E5__Q/v-deo.html
      Mia chechide ee videoyil kanikunund enganeya crab clean cheyunathenu

    • @arathyk5990
      @arathyk5990 5 років тому

      Thanks Sana

  • @klintkr3023
    @klintkr3023 5 років тому +1

    Thumbanail ethu ഫോട്ടോയ മിയ സൂപ്പറായിട്ടുണ്ട്

  • @prashantsp4806
    @prashantsp4806 5 років тому

    Crab wash cheyuna rithi kanichutarumo

  • @elisarose9516
    @elisarose9516 5 років тому

    New look 👀
    Adipoli ayittundu 😋❤️😘

  • @HauteCuisinebyJilu
    @HauteCuisinebyJilu 5 років тому

    Favourite kerala dish 👌👌

  • @sameeracee
    @sameeracee 5 років тому

    Aveduthe Wet market(Fish market) kaanikamo?

  • @reenaunni.k6536
    @reenaunni.k6536 5 років тому +1

    Ente feverete anu crab kari 😄😄

  • @chinnusfoodcourt2343
    @chinnusfoodcourt2343 4 роки тому

    Hellooooo.. Mia.. How r u... Super

  • @MAYAPREMA
    @MAYAPREMA 4 роки тому

    കുറച്ചു 🦀🦀🦀കിട്ടിഇന്ന് മിയ ചേച്ചിയുടെ ഞണ്ട് റെസിപ്പി വാക്കാമെന്നു കരുതി...... മിന്നിച്ചേക്കണേ.....

  • @imee1201
    @imee1201 5 років тому

    mia chechi crab vavichapo kodampuli cherkkunnathu kaanichillallo... ?atho ini njan kaanichathu kaananjittaano...?

  • @aneetasaji1343
    @aneetasaji1343 5 років тому

    When u r adding puli ?

  • @premadoor1554
    @premadoor1554 5 років тому

    Mia .its not the big onion, but ginger is the culprit. When you add ginger it always has the tendency to grit the bottom of the pan. The remedy is to add crushed ginger soaked in a dash of diluted vinegar. I hope you don't mind commenting. We used to watch your recipes. good luck.

  • @LisasFlavours
    @LisasFlavours 5 років тому +2

    Good.
    എന്റെ റെസിപ്പികൾ തനി നാടനും ഉണ്ട്... ഒന്ന് കണ്ട് നോക്കാമോ??

    • @shencymariyam7802
      @shencymariyam7802 5 років тому

      Sure

    • @FirdousiaVlogs
      @FirdousiaVlogs 5 років тому

      ഞാനും ഒരു തുടക്കക്കാരിയാണ്. എന്റെ ചാനലും follow ചെയ്യാമോ?

  • @mfrancis1059
    @mfrancis1059 5 років тому +3

    കടലോരപ്രദശങ്ങളിൽ ഞണ്ട് ഇങ്ങിനെ എല്ലാ വെക്കുന്നത് . ഇതും പോലെ വെച്ചാലും നല്ലത് ആയിരിക്കും .എന്തായാലും എന്റെ 'അമ്മ ഇത് പോലെ എല്ലാ വെക്കുന്നത് അത് ഇതിനെക്കാളും ടെസ്റ്റ് ആ

  • @sirajponnanisiraaj7906
    @sirajponnanisiraaj7906 5 років тому +5

    മിയ കിച്ചന്റെ അടുത്ത കീരീടാവകാശി എവിടെ ചേച്ചി കാണാൻ ഇല്ലല്ലോ 😂😂😂

    • @sirajponnanisiraaj7906
      @sirajponnanisiraaj7906 5 років тому

      മോൾക്ക്‌ കുക്കിങ് മടുത്തോ

  • @anildasp6351
    @anildasp6351 5 років тому

    അടിപൊളി... ഇല നാട്ടിൽനിന്നും konduvanno

  • @sajanashiju5764
    @sajanashiju5764 4 роки тому

    Chechi ithi puli cherkunnathu paranjillallo

  • @poyy791
    @poyy791 5 років тому

    Adipoli..thnx

  • @byjumk8824
    @byjumk8824 5 років тому

    Superb. Thank you

  • @sureshnp82
    @sureshnp82 5 років тому

    Chechi ankamaliyilaano

  • @sillytalkz5306
    @sillytalkz5306 5 років тому

    ഇവിടെ പത്തനംതിട്ട യിൽ ഫ്രഷ് ക്രാബ് കിട്ടില്ല മിയ ചേച്ചി എനിക്കും വേണം 📣📣

  • @thankamanirajasekhar
    @thankamanirajasekhar 5 років тому

    Night video edalle Mia 😴😴😴eniku udane kaananum..urakkam varunu. Ennalaiyum urakam pooyi😣
    Njannd njan kazhikaaryila..yennalum Mia unndakunnath kaananam😀😀😀😘😘😘😍😎🤗

  • @jem1021
    @jem1021 5 років тому

    Crab vedichu kondu varumbo athinu jeevan indenkil etha cheya chechi..

    • @Miakitchen
      @Miakitchen  5 років тому

      choodu vellathill edu...vangikkumpol jeevan illatha crab vangikkaruthu....

    • @jem1021
      @jem1021 5 років тому

      @@Miakitchen ok chechi

  • @shynis2677
    @shynis2677 5 років тому +1

    Kollaam aunty superb 🥰

  • @afsinasahad7879
    @afsinasahad7879 5 років тому +1

    Adipoli

  • @sanumoookken4023
    @sanumoookken4023 5 років тому

    കൊള്ളാം ചേച്ചി 😍

  • @nickeyannasamuel4937
    @nickeyannasamuel4937 5 років тому

    Yummy 😊😍superb dish chechi

  • @arshasworldofhappiness3716
    @arshasworldofhappiness3716 5 років тому

    Super chechi

  • @jayarajmj
    @jayarajmj 5 років тому +1

    8:02
    Njan pallapozhum allochikarundde ethegeneyya cheyunne "cutting tomato within hands" entee amayum ethupolle cheyunnakanam
    _njan cheyan nokkiyapoll kaimurinju !

  • @Deepthi_Mahesh
    @Deepthi_Mahesh 5 років тому +2

    My favorite but still now don't know how to eat properly without the help of my Papa.

  • @eyemoviepix6855
    @eyemoviepix6855 5 років тому

    Homemade Kashmiri chilli ano chechy. Packing item anekil enthu brand anu

    • @Miakitchen
      @Miakitchen  5 років тому +1

      Nhan nattinu konduvanatha

  • @creativeman8044
    @creativeman8044 5 років тому +4

    ജോളി സ്റ്റൈലിൽ ഒരു ആട്ടിൻ സൂപ്പുണ്ടാക്കി കാണിക്കൂ ചേച്ചി

  • @binsysubrahmannian2465
    @binsysubrahmannian2465 5 років тому

    Wow...

  • @anisworld9377
    @anisworld9377 5 років тому

    Woow super dear

  • @shibimolsunil7879
    @shibimolsunil7879 4 роки тому

    ഞങ്ങൾ ആ ചെറിയ കാലൊക്കെ കളയും ചേച്ചി എന്നിട്ട 2പീസ് ആകും എന്നിട്ട് എന്റെ അമ്മച്ചി നല്ല സൂപ്പർ ആയിട്ട് ഉണ്ടാക്കും അതിന്റെ രുചി ഇപ്പോഴും നാവിൽ നിന്ന് പോയില്ല അത് ഒരു പ്രത്യേക രുചി തന്നെയാണ് മരിക്കുന്നവരെ മറക്കാൻ പറ്റില്ല

  • @reefapg5254
    @reefapg5254 5 років тому

    👍

  • @jancypaul2158
    @jancypaul2158 5 років тому

    Crab cleaning kanikyamo ariyilla kazhich kanikko

  • @FunnyfishN
    @FunnyfishN 5 років тому +6

    ഞണ്ട് റോസ്റ്റ് ഇഷ്ടം ഉള്ളവർ ലൈക്‌ അടിക്കു

    • @FirdousiaVlogs
      @FirdousiaVlogs 5 років тому

      simple Life very tasty. Ente channel koodi onnu subscribe cheyyane

    • @FirdousiaVlogs
      @FirdousiaVlogs 5 років тому

      simple Life cheythu👍

  • @aswathivijilaswathivijil5991
    @aswathivijilaswathivijil5991 5 років тому

    Chechi kodipikale jagalke ivde kittila

  • @vivekdas7662
    @vivekdas7662 4 роки тому

    Pulli eppalla ittede....?

  • @രാജുകോടിയത്ത്

    ഞാന്‍ ഇത് വരെ ഞണ്ട് കഴിച്ചിട്ടില്ല . ഇനിയൊന്ന് try ചെയ്ത് നോക്കണം

  • @sanashamsudheen4633
    @sanashamsudheen4633 5 років тому

    Hloo checheeee😍😘

  • @josephjoby1422
    @josephjoby1422 5 років тому

    Chechi polichu 👌👌

  • @hizzahayanpappus8542
    @hizzahayanpappus8542 5 років тому

    ഞാൻ കൈ കൊണ്ട് പോലും തൊടാത്ത സാധനമാണ് ഞണ്ടു ആരെങ്കിലും ക്ലീൻ ചെയ്തു തന്നാൽ ഉണ്ടാക്കും .എന്റെ മോൾക്കും hus നും ഇഷ്ടമാണ് ഞണ്ട് ഇനി ഇങ്ങനെ ഒന്ന് ചെയ്തു നോക്കണം .കാണാൻ നല്ല ഭംഗി ഉണ്ട് ഇത്തവണ നാക്കിൽ വെള്ളം വന്നില്ല ഞണ്ട് ആയതു കൊണ്ടാണ് 👍👍

    • @sillytalkz5306
      @sillytalkz5306 5 років тому

      ക്രാബ് പൊളിയാ സഹോദരി ട്രൈ ചെയ്തു നോക്ക് ഇഷ്ടം akum🍲

    • @Miakitchen
      @Miakitchen  5 років тому +3

      ellam nammal cheythu padiikanam..allakill mattullavere asriykende varille

    • @hizzahayanpappus8542
      @hizzahayanpappus8542 5 років тому

      @@Miakitchen മറ്റുള്ളവരെ ആശ്രയിക്കൽ ഇല്ല എന്റെ ഭർത്താവ് മാത്രമേ ചെയ്തു തരൂ ഞാനും മോളും hus ഉം വീട്ടിൽ ഉള്ളു .എനിക്ക് ഞണ്ട് തൊടാൻ പേടിയാണ് അല്ലാതെ മടികൊണ്ട് അല്ല 😪😪

    • @hizzahayanpappus8542
      @hizzahayanpappus8542 5 років тому +1

      @@sillytalkz5306 ☺️😃

    • @sillytalkz5306
      @sillytalkz5306 5 років тому

      @@hizzahayanpappus8542 hm

  • @anshifarazak6046
    @anshifarazak6046 5 років тому +1

    Chechi aa pazhaya starting song miss cheyyunnu.... Ath undenkil nannayirikum

  • @renju7750
    @renju7750 5 років тому

    Mmm so yummy 😋👍

  • @shijukumaresan476
    @shijukumaresan476 5 років тому

    thanks

  • @sajithasalim64451
    @sajithasalim64451 5 років тому

    Mia chachi paripadi super

  • @avandhikashini2349
    @avandhikashini2349 5 років тому

    മിയ ചേച്ചി...... 👌👌👌😋😋😋😋😋

  • @afsalkvafsalmndy4444
    @afsalkvafsalmndy4444 5 років тому

    Adipoli aayittund adutha video yil NEENZ NE KOOTTANAM

  • @സൗമ്യഉണ്ണികൃഷ്ണൻ

    സൂപ്പർ

  • @remyakripakumarraveendran557
    @remyakripakumarraveendran557 5 років тому

    ചേച്ചിക്ക് പുളി ടേസ്റ്റ് ഭയങ്കര ഇഷ്ടമാണ് അല്ലേ????? 😍😍😍

  • @sabithaBinu887
    @sabithaBinu887 5 років тому +6

    mia chechiyude "jand rost "ishttamullavar undo.

  • @azeezkhan83
    @azeezkhan83 5 років тому

    My favuraite

  • @simmantchicago9047
    @simmantchicago9047 5 років тому

    Super aanallo💯👍

  • @deepavm4871
    @deepavm4871 5 років тому

    Aniku othiri eshtta

  • @dhanyadileep4250
    @dhanyadileep4250 5 років тому

    Hiiii chechi....😍

  • @bencywilfred9978
    @bencywilfred9978 5 років тому

    Wow crab curry

  • @jasmishafi9661
    @jasmishafi9661 5 років тому

    Super

  • @aiswaryasarish505
    @aiswaryasarish505 5 років тому +1

    Mia, ചേച്ചി ഞണ്ട് 😋😋😋😋😋

  • @rohanbobyrohanboby1736
    @rohanbobyrohanboby1736 5 років тому

    അടിപൊളി

  • @roshanrocks5324
    @roshanrocks5324 5 років тому

    Sooper mia

  • @kamarudheenrishana6139
    @kamarudheenrishana6139 5 років тому +1

    Crab kazhichitte ellatha njan

  • @rahmathsulaiman4964
    @rahmathsulaiman4964 4 роки тому

    കൊതിയാവുന്നൂ

  • @shinodkeezhillath
    @shinodkeezhillath 5 років тому

    അതെ ചേച്ചി കുടംപുളി ചേർക്കുന്നത് കണ്ടില്ല.. അതുപോലെ മഞ്ഞൾപൊടി...

    • @Miakitchen
      @Miakitchen  5 років тому +1

      sorry..athu edit cheythapol cut aayi...kudapulli crab vevikkupol cheerkane

    • @shinodkeezhillath
      @shinodkeezhillath 5 років тому

      @@Miakitchen എന്റെ സമയം കുറേ പോയി video ഒരുപാട് തവണ കണ്ടു..

  • @joeljilvestar3115
    @joeljilvestar3115 5 років тому

    Very nice 👌👍💗 aunty

  • @ravindraneyyani3223
    @ravindraneyyani3223 5 років тому +2

    Njanducurry undankil randu curry venda

  • @prajeethratan2695
    @prajeethratan2695 5 років тому

    Mia undaakkunnathu kandu kond food adikkunnavar like adi

  • @otakuswiftie2690
    @otakuswiftie2690 5 років тому

    Where do you live?

  • @swapnaanish7406
    @swapnaanish7406 5 років тому

    Crabnte ponnu ennu paranjallo.entha athu chechee

  • @-._._._.-
    @-._._._.- 5 років тому

    👌

  • @jayathomas2737
    @jayathomas2737 5 років тому

    Very tasty 😋😋

  • @kamarudheenrishana6139
    @kamarudheenrishana6139 5 років тому

    Kaanan adipoli