ഇത്രയും വലിയൊരു തിയേറ്റർ അടച്ചു പൂട്ടുമോ ഇന്നൊരു ടെൻഷനുണ്ടായിരുന്നു.. റിനോവേഷനിൽ എന്തു കുറവ് വന്നാലും നുമ്മ തിരൂർ ക്കാര് സഹിക്കും.. ഇങ്ങനെയാക്കിയെടുത്തല്ലോ 🔥.. ഇതു മാത്രമല്ലല്ലോ വരുന്നത്.. അശോക് CNC..3 സ്ക്രീൻ. AURA..3സ്ക്രീൻ.. അത് കൂടാതെ ചമ്രവട്ടം പൊന്നാനി റൂട്ടിൽ ബിപി അങ്ങാടി കഴിഞ്ഞു പുതിയൊരു തീയേറ്റർ വരുന്നുണ്ട് എന്ന് കേൾക്കുന്നു.. ലുലു വിലും പ്രതീക്ഷിക്കുന്നു.. സെൻട്രൽ പൊളിച്ചു അവിടെ ഒരു സ്ക്രീനെങ്കിലും പ്രതീക്ഷിക്കുന്നു 😍😍😍😍
@@55anas തിരൂർ ബിപി അങ്ങാടി ബൈപാസ് റോഡിൽ എക്സ്പോ ഗ്രൗണ്ടിൽ ASHOK CNC അല്ല, ASHOK CNC ഏറ്റെടുത് നടത്തുന്ന ഷൊർണുർ ഉള്ള സിനിമാ ടീം ആണ് വർക്ക് നടന്നുകൊണ്ടിരിക്കുന്നു പിന്നെ മറ്റൊന്ന് യാറം കഴിഞു ചെമ്രവട്ടം റൂട്ടിൽ SOON.....
എൻ്റെ ബ്രോ വിദേശത്ത് ഉള്ളവർ ഒരു സിനിമ കാണുന്നത് ഇന്ത്യൻ മണി 1500₹,2000₹മുകളിൽ ആണ് തുടങ്ങുന്നത്, നാട്ടിൽ വെറും 150₹,200₹,250 കൊടുത്ത് കാണാൻ കഴിയുന്നത് വലിയ ഭാഗ്യമല്ലെ അതും തിയ്യേറ്റർ എല്ലാം അത്യാവശ്യം വിദേശത്തെ സ്ക്രീൻ വെച്ച് നോക്കിയാൽ കൂടുതൽ ദ്യശ്യമികവോടെ നൽകുന്നു പ്രത്യേകിച്ച് 4കെDolby Atmos 📽️🎞️🎧
ലോഗോ അല്പം കൂടി പോയി എന്ന് തോന്നി. പക്ഷേ അടച്ച് പൂട്ടാൻ പോയ ഖയാമിനെ തിരിച്ച് കൊണ്ട് വന്ന മാജിക്ക് ഫ്രെയിംസ് നോട് അങ്ങനെ ഉള്ള കാര്യങ്ങൾ ഒക്കെ കണ്ടില്ല എന്ന് വെച്ച് ക്ഷമിക്കാം. Ultimate ആയി സ്ക്രീൻ + സൗണ്ട് എക്സ്പീരിയൻസ് നന്നായാൽ മതി. പടം തുടങ്ങിയാൽ ലോഗോ ഒക്കെ നമുക്ക് ഒരു വിഷയമേ അല്ല..
നമ്മളെ തിരൂർ 😍🤩
ഇത്രയും വലിയൊരു തിയേറ്റർ അടച്ചു പൂട്ടുമോ ഇന്നൊരു ടെൻഷനുണ്ടായിരുന്നു.. റിനോവേഷനിൽ എന്തു കുറവ് വന്നാലും നുമ്മ തിരൂർ ക്കാര് സഹിക്കും.. ഇങ്ങനെയാക്കിയെടുത്തല്ലോ 🔥.. ഇതു മാത്രമല്ലല്ലോ വരുന്നത്.. അശോക് CNC..3 സ്ക്രീൻ. AURA..3സ്ക്രീൻ.. അത് കൂടാതെ ചമ്രവട്ടം പൊന്നാനി റൂട്ടിൽ ബിപി അങ്ങാടി കഴിഞ്ഞു പുതിയൊരു തീയേറ്റർ വരുന്നുണ്ട് എന്ന് കേൾക്കുന്നു.. ലുലു വിലും പ്രതീക്ഷിക്കുന്നു.. സെൻട്രൽ പൊളിച്ചു അവിടെ ഒരു സ്ക്രീനെങ്കിലും പ്രതീക്ഷിക്കുന്നു 😍😍😍😍
അശോക് CNC 3 സ്ക്രീൻ എവിടെയാ
@@55anas തിരൂർ ബിപി അങ്ങാടി ബൈപാസ് റോഡിൽ എക്സ്പോ ഗ്രൗണ്ടിൽ ASHOK CNC അല്ല, ASHOK CNC ഏറ്റെടുത് നടത്തുന്ന ഷൊർണുർ ഉള്ള സിനിമാ ടീം ആണ് വർക്ക് നടന്നുകൊണ്ടിരിക്കുന്നു
പിന്നെ മറ്റൊന്ന് യാറം കഴിഞു ചെമ്രവട്ടം റൂട്ടിൽ SOON.....
അശോക് Cnc 3 screen aura yevde ആണ് varunath b.p angadi ആണോ വരുണത്ത്
@JaseelmonJaseel aura പയ്യനങ്ങാടി താരിഫ് മാളിൽ.. ജനുവരി ഓപ്പണിങ് പ്രതീക്ഷിക്കുന്നു
@@55anas താരിഫ് മാളിൽ
ബ്രോ പുഷ്പ അനുഗ്രഹ തിയേറ്ററിൽ ആണ് കാണിക്കുന്നത് പിന്നെയും നീട്ടിയോ ഓപ്പൺ ആക്കാൻ
തിയറ്ററിൽ എപ്പോഴുംകളർ black ആണ് നല്ലത്...
ഉണ്ടായിരുന്ന രണ്ട് നല്ല തീയേറ്ററും പൂട്ടി ചിത്രസാഗർ central
King ഖായം 👑🤌🏻
പൊന്നാനി അലങ്കാര തിയറ്റർ മാജിക് ഫ്രെയിം ഓപ്പൺ ചെയ്തു കൂടെ
സൂപ്പർ
Screen Size Ethea Undavum ??
ഷൊർണൂർ ഒക്കെ പോയിട്ടാണ് കാണുന്നത് ഖയാം ഓപ്പൺ ആയാൽ പൊളിക്കും
ഷൊർണൂർ ഏതാ തിയേറ്റർ
@@Kooberan ആശിർവാദ് സിനിമ
വളാഞ്ചേരി അല്ലേ ബെറ്റർ.
@@nopainnogain7460 വളാഞ്ചേരി, പൊന്നാനി, കോട്ടക്കൽ, എടപ്പാൾ ഒക്കെ ഉള്ളപ്പോൾ ഷൊർണ്ണൂർ വരെ😅
എന്തിന് കോഴിക്കോട് വരെ പോയി സിനിമ കാണാറുണ്ട്
ഇത് നമ്മളെ സിനിമ തീയറ്റർ നമ്മുടെ തുഞ്ചൻ te mannel namudetheroorel
✨Thanks Dr Bro.💖
Always welcome
Hi lite mall tsr details plss
Yo waiting for the houseful show in khayam🥶
🤩🤩
പരപ്പനങ്ങാടിയിലെ പ്രയാഗ് തിയേറ്റർ എന്തായി...
Cheeta Shivadham cinemas urakam new screen review idumoo plss 4 K laser atmos aanu
👍
thank you❤@@familyoncar
@@familyoncarWere you at Viyur Today morning Njan kandennu thoonnunu near bus stop😅
രണ്ടു ദിവസമായി npon ഷോ നടക്കുന്നില്ല ഓൺലൈൻ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് വ്യക്തമായ മറുപടി ജീവനക്കാരിൽ നിന്നും ഇല്ല മാനേജ്മെൻറ് ശ്രദ്ധിക്കണം
നമ്മളെ നാട്
Oh opening ayale🎉
Thanks for the update ❤
Welcome 😊
Ac alleee
വൈക്കത്തെ ഗവണ്മെന്റ് തിയേറ്ററിന്റെ കാര്യം എന്തായി അറിയുമോ
പണിതീരാറായി
അതൊക്കെ പോട്ടെ... പാർക്കിങ് എവിടെയായിരിക്കും..?
റോഡിൽ 🤣🤣🤣
@sunilvp9180 😂😂
ടിക്കറ്റ് ചാർജ് കൂട്ടിയാൽ ഒരു മനുഷ്യൻ പടം കാണാൻ പോവില്ല എന്തുണ്ടായിട്ടെന്താ
എൻ്റെ ബ്രോ വിദേശത്ത് ഉള്ളവർ ഒരു സിനിമ കാണുന്നത് ഇന്ത്യൻ മണി 1500₹,2000₹മുകളിൽ ആണ് തുടങ്ങുന്നത്, നാട്ടിൽ വെറും 150₹,200₹,250 കൊടുത്ത് കാണാൻ കഴിയുന്നത് വലിയ ഭാഗ്യമല്ലെ അതും തിയ്യേറ്റർ എല്ലാം അത്യാവശ്യം വിദേശത്തെ സ്ക്രീൻ വെച്ച് നോക്കിയാൽ കൂടുതൽ ദ്യശ്യമികവോടെ നൽകുന്നു പ്രത്യേകിച്ച് 4കെDolby Atmos 📽️🎞️🎧
അതേ ഒരു 35 Rs പോരെ 😂😂😂😂😂
@@manu.manu1975മതി 35 ന്കിട്ടിയാൽ സന്തോഷം
Rs 110...120 പ്രതീക്ഷിക്കാം
തിരുരയായിരുന്നു ഇപ്പോൾ വളാഞ്ചേരിയാണ് കാണാറ്
ലോഗോ അല്പം കൂടി പോയി എന്ന് തോന്നി. പക്ഷേ അടച്ച് പൂട്ടാൻ പോയ ഖയാമിനെ തിരിച്ച് കൊണ്ട് വന്ന മാജിക്ക് ഫ്രെയിംസ് നോട് അങ്ങനെ ഉള്ള കാര്യങ്ങൾ ഒക്കെ കണ്ടില്ല എന്ന് വെച്ച് ക്ഷമിക്കാം. Ultimate ആയി സ്ക്രീൻ + സൗണ്ട് എക്സ്പീരിയൻസ് നന്നായാൽ മതി. പടം തുടങ്ങിയാൽ ലോഗോ ഒക്കെ നമുക്ക് ഒരു വിഷയമേ അല്ല..
👍
ചേട്ടൻ ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടായിരുന്നല്ലോ അതിൽ ജോയിൻ ചെയ്യാൻ ഇപ്പോഴും അവസരം ഉണ്ടെങ്കിൽ എന്താണ് ചെയ്യേണ്ടത് എന്ന് ഒന്ന് പറയണേ
Will update you bro…
@familyoncar ❤️
Waiting👍👍👍
🤩🤩
Tirur ❤
👍
DEAR FREIND മാജിക് ഫ്രെയിംസിന്ർറെ നന്പര്ർ ഉണ്ടെങ്കില്ർ ഷൊറണ്ണൂര്ർ സുമ തീയേറ്റര്ർ ഏറ്റെടുത്ത് RENNOVATION ചെയ്യാന്ർ പറയണം❤❤❤
സുമ തീയറ്റർ പൂട്ടിയോ
@@AnoopAnoop-h9y
@@AnoopAnoop-h9y YES
ക്ലോസ് ആയ തിയേറ്റർ കുറിച്ച് വീഡിയോ ചെയ്താൽ മതി
Seating Condition Average Aaanu Ticket Charge Maximum 130Rs Athra Aaaya Kollamayirunnu
Let’s see..
നോർമൽ ടിക്കറ്റ് 130 തിന് മുകളിൽ പോവാൻ പാടില്ല
110 ollu edappal okke
Athee
150😂😂😂
🥰 good job
👊🤩
പാലക്കാട് ഏറ്റവും മോശം തിയേറ്റർ ഉണ്ട് അതൊന്ന് ഏറ്റ് എടുക്കാൻ പറയു
140 കാണും ടിക്കറ്റ് price 👍
150ആണ് ടിക്കറ്റ് റേറ്റ്
King Khayam II
😉
❤❤❤❤❤❤
സീറ്റുകൾ ഓഡിറ്റോറിയത്തിലെ സീറ്റുകൾ മാതിരി ആയിക്കണമല്ലോ
😉
ഡിജിറ്റൽ യുഗത്തിൽ തിയറ്ററിൽ കയറാൻ ആരുണ്ട്
തിയറ്ററിൽ അധികം ഇൻവെസ്റ്റ് ചെയ്യരുത്.മുതലാളിയുടെ
ട്രൗസർ കീറും
MAGIC FRAMES LOGO കുത്തിനിറച്ചിരിക്കുന്നത് ഭയങ്കര ബോറാണ്...
😉
ക്രിസ്മസിന് ഓപ്പൺ ചെയ്യുമെന്നാണ് അറിയാൻ കഴിഞ്ഞത് 👆
നാളെ ഓപ്പണിങ് ആണ് ബ്രോ
Balcony charge 180/200
Thazhe 150
Ayirikum
Let’s see..
സീറ്റിംഗ് സീറ്റ് കുളമാക്കി
😉