ചേച്ചിയാണ് എന്റെ 1 വയസുള്ള കുഞ്ഞിന് മുല കൊടുത്തത്...| Jeena Anto Interview | Cancer Survivor

Поділитися
Вставка
  • Опубліковано 12 вер 2024
  • Anchor & Chief Program Producer : Rejaneesh VR
    Program Producer - Post Production : ABU
    Editor : Mohd Riyas
    Cameraman : Godwin
    #cancersurvivor #jeena #interview #saina #sainasouth #sainanonfictionproductions #sainainfotainments #teamsainainfotainments
    SAINA- a prominent player in the entertainment industry since 1985, evolving from video cassettes and audio tapes to VCDs, DVDs, BLU-RAYs, and now digital film and music distribution. With over 700+ movie titles and 1500+ music rights, Saina has established partnerships with 500+ renowned film producers. The diverse business verticals include Saina Music, Saina Movies, Saina Music Indie, Saina Motion Pictures, and 40+ UA-cam channels.
    Check out: sainaplay.com/

КОМЕНТАРІ • 85

  • @minhaarif9686
    @minhaarif9686 9 місяців тому +13

    മിടുക്കി 👍🏻ഇനിയും ധൈര്യം വിടാതെ മുന്നോട്ടു പോകുക🥰God bless you ❤❤

  • @abrahamvarghese3485
    @abrahamvarghese3485 9 місяців тому +4

    Geena, ദൈവം തന്ന രോഗ ശാന്തി അനേകരോട് സാക്ഷ്യം ആയി പറയുക.ദൈവം ജീനയ്ക് ദീർഘ ആയുസും പൂർണ ആരോഗ്യവും തരാൻ വേണ്ടി പ്രാർഥികകുനനു.

  • @shenesyoga
    @shenesyoga 9 місяців тому +3

    ജീനാ... ❤
    ഈ മനോഭാവം, ധൈര്യം നിന്റെ ജീവിതത്തിൽ വരുത്തുന്ന നല്ല മാറ്റം മറ്റുള്ളവർക്ക് കരുത്തായി മാറട്ടെ. രണ്ട് മാസം മുൻപ് യോഗ പഠിയ്ക്കണമെന്ന് പറഞ്ഞപ്പോളും എനിക്ക് ഇതേ അത്‌ഭുതമായിരുന്നു. എനിക്ക് സാധിയ്ക്കും മാം, എനിക്ക് ജീവിതത്തെ ഏറ്റവും കൂടുതൽ പോസിറ്റീവായി മാറ്റണം. എന്റെ ഡോക്ടറോട് ചോദിച്ചിട്ടാണ് ഞാൻ ജോയിൻ ചെയ്യുന്നത്. രണ്ട് മാസത്തിനിടയിൽ പല തവണ എന്നെയും അത്ഭുതപ്പെടുത്തി ജീനാ... നീ ഷീ നെസ്റ്റിന്റെ എല്ലാ പെൺ കൂട്ടുകാർക്കും പ്രചോദനമാണ്. കൊച്ചു കൊച്ചു കാര്യങ്ങളിൽ ലീവ് പറയുന്നവർക്ക് ഇത്രയും ആവേശത്തോടെ ക്ലാസ്സിലെത്തുന്ന ജീന എന്നും വഴികാട്ടിയായി മാറും തീർച്ച :
    ഒരുപാട് സ്നേഹം ജീന❤❤ & മോളൂസ് ❤❤ & അമ്മ ❤❤
    Shahina TK
    SheNest Yoga Online Live

  • @priyankamelanie
    @priyankamelanie 9 місяців тому +7

    So proud of you Geena ❤ You are strong 💪 God will bless you abundantly ❤

  • @geenajoseph8249
    @geenajoseph8249 9 місяців тому +12

    Thank you dears ❤God Bless you all🙏

    • @shenesyoga
      @shenesyoga 9 місяців тому

      ജീനാ... ❤
      ഈ മനോഭാവം, ധൈര്യം നിന്റെ ജീവിതത്തിൽ വരുത്തുന്ന നല്ല മാറ്റം മറ്റുള്ളവർക്ക് കരുത്തായി മാറട്ടെ. രണ്ട് മാസം മുൻപ് യോഗ പഠിയ്ക്കണമെന്ന് പറഞ്ഞപ്പോളും എനിക്ക് ഇതേ അത്‌ഭുതമായിരുന്നു. എനിക്ക് സാധിയ്ക്കും മാം, എനിക്ക് ജീവിതത്തെ ഏറ്റവും കൂടുതൽ പോസിറ്റീവായി മാറ്റണം. എന്റെ ഡോക്ടറോട് ചോദിച്ചിട്ടാണ് ഞാൻ ജോയിൻ ചെയ്യുന്നത്. രണ്ട് മാസത്തിനിടയിൽ പല തവണ എന്നെയും അത്ഭുതപ്പെടുത്തി ജീനാ... നീ ഷീ നെസ്റ്റിന്റെ എല്ലാ പെൺ കൂട്ടുകാർക്കും പ്രചോദനമാണ്. കൊച്ചു കൊച്ചു കാര്യങ്ങളിൽ ലീവ് പറയുന്നവർക്ക് ഇത്രയും ആവേശത്തോടെ ക്ലാസ്സിലെത്തുന്ന ജീന എന്നും വഴികാട്ടിയായി മാറും തീർച്ച :
      ഒരുപാട് സ്നേഹം മോളൂസ് ❤❤

    • @GRSRockzZz
      @GRSRockzZz 8 місяців тому

      ❤❤❤❤❤

    • @sujathaan7225
      @sujathaan7225 8 місяців тому

      Jeena I am going through the same process.ellavarum family ulppade enneyum ammeyum othapeduthiyirikkukayanu.arum vilikkarilla.avarkku ariyedathu property arkku kodukkum cash enthu cheyyum.ninne arkkum venda ninte PanAm mathi.ee vakkukal kelkkumbol valare vedana thonnum.

  • @sudhasbabu8681
    @sudhasbabu8681 8 місяців тому +2

    നല്ല anchor. Molkku ennum ഈശ്വര കടാക്ഷം undaakattu. Brother, chettathi,chechi,amma,kunjuvaava, cherthu nirthiyathinu ningale easwaran anugrahikkattu.❤

  • @JyothiPK-vh8yx
    @JyothiPK-vh8yx 9 місяців тому +4

    Njanum ottappettu.but apozhum kuruchuper golden people ennu vilikkum.avar anu TRUE human being.❤

  • @rajeswarivijayan1300
    @rajeswarivijayan1300 9 місяців тому +3

    Ente karthave e kanninte asugam poornamayum matti koduth anugrahikkane appa 🙏🙏🙏
    God bless you moale. E ammayude prarthana eppoazhum undattoa🙏🙏🙏

  • @kallus_vlog
    @kallus_vlog 9 місяців тому +6

    ശരിയാണ്..ക്യാൻസർ ആണെന്ന് അറിഞ്ഞാൽ പിന്നെ എല്ലാവരും ഒറ്റപെടുത്തും.😢😢
    എൻ്റെ സുഹൃത്തുക്കൾ ഒരിക്കൽ പോലും എന്നെ കാണാനോ ഒന്ന് വിളിക്കണോ തയ്യാറായിട്ടില്ല..പക്ഷേ എൻ്റെ വീട്ടുകാർ എന്നും എൻ്റെ കൂടെ ഉണ്ട്.. ഇപ്പോ കുഴപ്പം ഒന്നും ഇല്ല.അസുഖം എല്ലാം മാറി😅 ദൈവത്തിന് നന്ദി..
    നിന്ദിച്ചവരുടെ മുമ്പിൽ ദൈവം മാനിച്ചു..നന്ദി കർത്താവേ.....❤

    • @familydaimond2.028
      @familydaimond2.028 8 місяців тому +1

      ഏത് stage

    • @kallus_vlog
      @kallus_vlog 8 місяців тому

      4th stage

    • @divyamurali6528
      @divyamurali6528 7 місяців тому +1

      Evideyayurunnu cancer

    • @rayeesvn954
      @rayeesvn954 6 місяців тому +1

      Evide ayirunnu cancer

    • @kallus_vlog
      @kallus_vlog 6 місяців тому +1

      എനിക്ക് തൊണ്ടക്ക് .തൈറോയ്ഡ് എടുത്ത് മാറ്റി , സംസാരശേഷി നഷ്ട്ടപ്പെട്ടു , ഇനി ഒരിക്കലും സംസാരിക്കില്ല എന്ന് dr പറഞ്ഞു.
      പക്ഷേ..എനിക്ക് കർത്താവിൽ വിശ്വാസം ഉണ്ടായിരുന്നു.. 3 മാസം ആയപ്പോൾ പതുക്കെ സംസാരിച്ചു.ഇപ്പോ 2yrs ആയി പഴയതിലും ഭംഗിയായി സംസാരിക്കാം..എല്ലാവരും ഒറ്റപെടുത്തിയപോൾ ചേർത്ത് നിർത്തിയ ദൈവസ്നേഹം... ഇത് എൻ്റെ ജീവിത സാക്ഷ്യം...

  • @jayas9873
    @jayas9873 8 місяців тому +1

    Romba sthosham ah interview edukunna sir nu oru big salute

  • @renjithrajan230
    @renjithrajan230 9 місяців тому +4

    ❤ So proud of you Jeenammu

  • @aarshapharma5485
    @aarshapharma5485 9 місяців тому +3

    Hats off to sister in law and brother

  • @lijojoy1935
    @lijojoy1935 9 місяців тому +2

    Super and Happy to See you Jeena🙂

  • @sudhirgabriel4510
    @sudhirgabriel4510 9 місяців тому +1

    You are a great inspiration Geena. God bless you.

  • @SajiniSudhakaran
    @SajiniSudhakaran 9 місяців тому +2

    🎉. You are inspiration of others.

  • @AyyapanM-ie1no
    @AyyapanM-ie1no 8 місяців тому +1

    Anchor very good person

  • @anjueshan
    @anjueshan 4 місяці тому

    proud of you geenammu🙏🙏🙏....ennum prarthanakalil und🥰🥰🥰

  • @bindhulekhar4375
    @bindhulekhar4375 9 місяців тому +2

    God bless you❤❤

  • @jessyk5145
    @jessyk5145 9 місяців тому +1

    Thank you ❤️ God bless you

  • @ameerasideeqics4475
    @ameerasideeqics4475 9 місяців тому +3

    Ammakili enn youtube chanelile chechei kond varaney...

  • @vipinvs9794
    @vipinvs9794 9 місяців тому +1

    God blessd❤❤.. U and ur famly mam😊🥰🥰

  • @babygirijasajeevan9104
    @babygirijasajeevan9104 9 місяців тому +1

    Big salute God bless you

  • @shahnanaseer6025
    @shahnanaseer6025 9 місяців тому

    Hai Geena this is the first time I herd about ur struggling journey. I know u are a strong girl in our childhood also.l love u my friend.keep going. My prayers with u dear❤❤❤

  • @sheelamn6674
    @sheelamn6674 9 місяців тому +2

    Godblessyou

  • @sindupraveen1253
    @sindupraveen1253 9 місяців тому +2

    Karuthode munnottu pogu mole .❤❤❤❤❤

  • @jasminejoy2259
    @jasminejoy2259 9 місяців тому +1

    Love and hugs 🫂 ❤

  • @vidhyageorge8530
    @vidhyageorge8530 9 місяців тому +1

    Suprrr❤❤❤

  • @lysammajob5470
    @lysammajob5470 9 місяців тому

    ♥️♥️♥️♥️ god bless you jeena👍

  • @shobharajan2412
    @shobharajan2412 9 місяців тому

    God bless you Jeena

  • @unnipoochediyil
    @unnipoochediyil 9 місяців тому +2

    സാക്ഷാൽ ടി എൻ ഗോപകുമാർ,
    എന്ന അനശ്വരനായ പത്ര പ്രവർത്തകൻ "ഈ "അസുഖശേഷം ഉള്ള അവസ്ഥ ഒരിക്കൽ പറഞ്ഞത്, ഓർക്കുന്നു......
    ആ പ്രതിഭാധനൻ പോലും ഒറ്റപ്പെട്ട പോലെ ആയത്.......??????

  • @sheenasunil5737
    @sheenasunil5737 9 місяців тому +1

    ❤️❤️👍

  • @surajsatheesh-hu5on
    @surajsatheesh-hu5on 9 місяців тому

    Really an inspirational story ❤

  • @sherryjohn8072
    @sherryjohn8072 9 місяців тому +1

    ❤❤❤

  • @priyas0504
    @priyas0504 9 місяців тому +2

    ഗോഡ് ബ്ലെസ് യു ജീന. 🙏🏻🙏🏻🙏🏻

  • @LijiBlushar
    @LijiBlushar 9 місяців тому

    👍

  • @vijayalakshmishanmugam421
    @vijayalakshmishanmugam421 9 місяців тому

    😊👍

  • @daisyjm4805
    @daisyjm4805 8 місяців тому

    👍👍👍🌹

  • @syamalamuraly4391
    @syamalamuraly4391 8 місяців тому

    🙏🏻🙏🏻🙏🏻🙏🏻

  • @TessyVargeesh
    @TessyVargeesh 9 місяців тому

    Good

  • @sindhunairv9326
    @sindhunairv9326 9 місяців тому

    Love u geena🙏❤️❤️❤️❤️❤️

  • @sayyadalavialavi8779
    @sayyadalavialavi8779 27 днів тому

    Nanum risalt kathirikkaa😢😢😢

  • @sukumariamma4451
    @sukumariamma4451 9 місяців тому

    ❤️❤️👍👍🙏🙏🌹🌹

  • @bindukacheriparampath4273
    @bindukacheriparampath4273 9 місяців тому

    👍👍👍👍❤❤❤❤❤❤❤

  • @shahinakm7540
    @shahinakm7540 9 місяців тому +1

    Love you muthe😘😘😘

  • @sayanashihas
    @sayanashihas 9 місяців тому +2

    Sister-in-law യുടെ കാര്യം പറഞ്ഞപ്പോൾ geena സ്ട്രോങ്ങ്‌ ആയിട്ടാണ് പറഞ്ഞത് എങ്കിലും എനിക്ക് സങ്കടം വന്നു.

  • @LillySaju-j2l
    @LillySaju-j2l 8 місяців тому

    God bless you ❤❤❤

  • @suseelag-vf6yh
    @suseelag-vf6yh 8 місяців тому

    Godblessyou

  • @chithranju
    @chithranju 9 місяців тому

    🥰🥰

  • @sajnavasan1425
    @sajnavasan1425 9 місяців тому

    ❤❤❤

  • @ambilymr007
    @ambilymr007 9 місяців тому +1

  • @mercypoly9959
    @mercypoly9959 9 місяців тому +1

    ❤❤❤❤

  • @momitha9857
    @momitha9857 9 місяців тому

    ❤️

  • @bijuthass2062
    @bijuthass2062 8 місяців тому

    ♥️♥️♥️

  • @rosammamathew5169
    @rosammamathew5169 9 місяців тому

    ❤️❤️❤️

  • @piousdayana765
    @piousdayana765 9 місяців тому

    ❤❤

  • @shivuzzzz1086
    @shivuzzzz1086 9 місяців тому

    ❤❤

  • @sunithashams601
    @sunithashams601 9 місяців тому

    ❤❤

  • @shyniprince6640
    @shyniprince6640 9 місяців тому

    ❤❤

  • @sreekrishna8285
    @sreekrishna8285 9 місяців тому

    ❤❤

  • @sunithaibrahim739
    @sunithaibrahim739 8 місяців тому

    ❤❤

  • @Vmusicandcomedy
    @Vmusicandcomedy 9 місяців тому

    🙏🥰

  • @dranjuclarerony7738
    @dranjuclarerony7738 9 місяців тому

  • @panchamigireesh7667
    @panchamigireesh7667 9 місяців тому

  • @teresajose4851
    @teresajose4851 9 місяців тому

  • @shynikurien6174
    @shynikurien6174 9 місяців тому

  • @dhansyamthandayamparambil9368
    @dhansyamthandayamparambil9368 9 місяців тому

  • @lidhiyasunny9088
    @lidhiyasunny9088 9 місяців тому

    ❤❤❤❤❤

  • @sunithaibrahim739
    @sunithaibrahim739 8 місяців тому

    ❤❤❤

  • @villagemagiccookingchannel
    @villagemagiccookingchannel 9 місяців тому

    ❤❤❤

  • @midhilajmsamad2948
    @midhilajmsamad2948 9 місяців тому

    ❤❤❤❤❤❤❤

  • @ajithapadman2913
    @ajithapadman2913 9 місяців тому

  • @sushaanil908
    @sushaanil908 9 місяців тому

    God bless you❤