The signature of helmets||CHOPPERS||ഒരു കിടിലോസ്‌കി ഷോപ്പ്|| 👌😍

Поділитися
Вставка
  • Опубліковано 10 вер 2024
  • Dukesanal: Instagram link 🔗 / duke_sanal
    Facebook link 🔗 / sanal.lal.148
    E-mail sanallal690@gmail.Com
    Camera #GoPro_hero_8

КОМЕНТАРІ • 824

  • @vimalraj3186
    @vimalraj3186 3 роки тому +404

    5 പൈസ ഇല്ലാതെ ഇതു കാണാൻ വന്ന ഞാൻ😎എല്ലാം ഇഷ്ടപ്പെട്ടു😁

  • @akcta2045
    @akcta2045 3 роки тому +379

    ഏതൊരു പഴയ വണ്ടി ആണെങ്കിലും കൂടുതൽ ഭംഗി കൂട്ടുന്നത് മോഡൽ ഹെൽമെറ്റ് ആണ് 😌💥😁

    • @epicoli_
      @epicoli_ 3 роки тому +4

      അത് സത്യം ഹേ

    • @thetravelrider4086
      @thetravelrider4086 3 роки тому +4

      Ns undu but 4 years ayi vega helmet vanittu mattan agraham undu but cashilla 😪

    • @epicoli_
      @epicoli_ 3 роки тому +7

      @@thetravelrider4086 vandi vaangi one year helmet illand nadannu... ippo oru axor vaangi... nadakkum bro... 🥰🥰❤️❤️

    • @thetravelrider4086
      @thetravelrider4086 3 роки тому +4

      @@epicoli_ ha bro helmet vekkanam bro 3 times ente lyf save ayathu vega ullondu matram mattanam aduthu thanne 😉✌

    • @epicoli_
      @epicoli_ 3 роки тому +1

      @@thetravelrider4086 yes bro helmet vekkathe oodikkilla njn... nalloru helmet vaangikk bro❤️❤️

  • @user-ou9fn1pg3u
    @user-ou9fn1pg3u 3 роки тому +145

    സ്വന്തം ആയി bike ഇല്ലാത്ത ലെ ഞാൻ 😁(sanal bro ഉയിർ )💖

  • @heisenbergys2565
    @heisenbergys2565 3 роки тому +39

    K1 black ന് ഇത്രേം ഫാന്സിന് കാരണം strell ആണ്😍

  • @DarkBoyGaming
    @DarkBoyGaming 3 роки тому +387

    ഏതൊരു വണ്ടി പ്രാന്തന്റെയും അലങ്കാരം
    ഹെൽമെറ്റ്‌ തന്നെയാണ്..!💙😎

  • @abhaykrishna406
    @abhaykrishna406 3 роки тому +55

    "കുറച്ച് കളിപ്പാട്ടങ്ങൾ കൂടി ഉണ്ട് " 🥰🥰

  • @kltechy3061
    @kltechy3061 3 роки тому +214

    ഇതാവണം shop owner full pever full support ✨️✨️✨️

    • @vipinjoy1988
      @vipinjoy1988 3 роки тому +22

      Nalla theppanu mwone

    • @motoholics8771
      @motoholics8771 3 роки тому +20

      Valare mosham shop aanu bro chenn keri kodikkalle

    • @vipinjoy1988
      @vipinjoy1988 3 роки тому +15

      തേച്ചു വിടും bro

    • @jijujaison
      @jijujaison 3 роки тому +7

      @@vipinjoy1988 ath offer onnum kodukilla enn paranjopoze manasilayi

    • @vipinjoy1988
      @vipinjoy1988 3 роки тому +10

      @@jijujaison bro ente kayyinn 1050rs vilayulla axor visorn 1300 vangi

  • @muhammedthabsheer9754
    @muhammedthabsheer9754 3 роки тому +38

    സ്വര്‍ണക്കട. ഉപമ പൊളിച്ചു
    സത്യായിട്ടും അങ്ങനെ തോന്നി

  • @backbencherfails9983
    @backbencherfails9983 3 роки тому +53

    ഞാൻ ഈ ഷോപ്പിൽ നിന്നാണ് എന്റെ ഹെൽമറ്റ് വാങ്ങിയത് 😡😡😡പക്ഷേ അത് വാങ്ങാൻ ചെല്ലുമ്പോൾ എനിക്കുണ്ടായ അനുഭവം വളരെ മോശപ്പെട്ടതാണ് വീഡിയോയിൽ പറഞ്ഞ പോലെ നമുക്ക് പെർഫെക്ട് ഫിറ്റായ ഒരു ഹെൽമറ്റ് എടുക്കാൻ അവർ എന്നെ സഹായിച്ചില്ല ഞാൻ ആദ്യം ഒരു ഹെൽമെറ്റ് എടുത്തപ്പോൾ എനിക്ക് അത് വളരെ ലാർജ് ആയിരുന്നു അതുകൊണ്ട് തന്നെ എനിക്ക് ഒരു കംഫർട്ട് തോന്നിയില്ല പക്ഷേ അവിടെ നിന്ന് സ്റ്റാഫ് പറഞ്ഞു എനിക്കിതു ഫിറ്റാണ് എന്ന് അന്ന് ഈ ഓണർ സ്ഥലത്തില്ല എന്നായിരുന്നു എന്നോട് പറഞ്ഞിരുന്നത് അവസാനം കിട്ടിയ ഹെൽമറ്റും കൊണ്ട് തിരിച്ചു പോകാൻ നേരം എന്നെ ആ AGV helmet കാണിച്ചു തരാമോ എന്ന് ഞാൻ ചോദിച്ചു അപ്പോൾ അവിടെ നിന്ന് മെയിൽ സ്റ്റാഫ് അത് പുറത്തെടുത്ത് കാണിക്കാൻ പറ്റില്ല എന്ന് പറഞ്ഞു അപ്പോൾ അവിടെനിന്ന ഫെമെയിൽ സ്റ്റാഫ് സാരമില്ല just ഒന്ന് കാണിച്ചു തരാം എന്നു പറഞ്ഞു അന്നേരം ഞാൻ പറഞ്ഞു വേണ്ട കാണണ്ട എന്ന് പറഞ്ഞു ഇറങ്ങി . അത് എനിക്ക് വളരെ ഇൻസൾട്ട് ആയി തോന്നി അതുകൊണ്ട് നിങ്ങൾ എടുക്കുമ്പോൾ സൂക്ഷിച്ചു നോക്കീം കണ്ടും എടുക്കണം... ഇപ്പൊ ഞാൻ കറക്റ്റ് ഫിറ്റ് ആയ ഒരു ഹെൽമറ്റ് എടുക്കാൻ വേണ്ടി നടക്കുകയാണ്..

    • @vaisakhc4510
      @vaisakhc4510 3 роки тому +4

      Customern bad experience aanu... dialogue maathrm ollu.....pine venamenkil edutha madhiyennulla pucham

    • @carlogaming1548
      @carlogaming1548 3 роки тому +1

      Evideyanu ee shop kollathu

    • @abhirams370
      @abhirams370 3 роки тому +1

      @@carlogaming1548 Evidey Poyii Edukkaruthu Broo

    • @stunnermedia486
      @stunnermedia486 3 роки тому +2

      @GT_Buoy 666 Sathyam bro ayala behaviour sheriyalla..jada aan muttan.. detail aayitt beginners onnum paranj kodukilla venel ethelum edutho ennoru reethi aan

    • @stunnermedia486
      @stunnermedia486 3 роки тому +2

      @@vaisakhc4510 avida pooyittulla ellarkum same avastha thannallo

  • @ns_psychobab5167
    @ns_psychobab5167 3 роки тому +5

    Enta ponnu bro... Ithilum nalla vila kuravil kollam NN il kittum, allel gear on il kittum... Athinte owner odukkathe jaada aanu... Nammal oru rate chodhickan chennapol endhoo pully costumerinode bahave cheyyunathu poolum sheriyalla.. njan ridex Polaris helmet choppersil chodhichapo 4700 same helmet kollam NN il 4200 kitty..... Odukkathe rate aanu avide ellathinum... Collection ottum illa...

    • @alexshajuu
      @alexshajuu 2 роки тому +2

      Sathyam...njnumm onn order cheythatha....coustamer caringg.....behaving ottum sheriyala...0/10

    • @kl25miniatures72
      @kl25miniatures72 2 роки тому

      @@alexshajuu njan ee video irangi aa week thanne poyappol manssilayi

  • @stunnermedia486
    @stunnermedia486 3 роки тому +4

    iyala shopiney katti better helmet zone aan... customersiney nalla poola care cheyyum

  • @parthiv4580
    @parthiv4580 3 роки тому +22

    Bro karicode aaanu enta veedu eee shop vann moonjipikal aanu pyankara pyankara overpriced aanu go for thrissur helmetologinist or autoqueen in kochi or nn moto

    • @stunnermedia486
      @stunnermedia486 3 роки тому +2

      @GT_Buoy 666 sathyam muttan show

    • @cibinanto9789
      @cibinanto9789 3 роки тому

      Bandidos Thrissur nice collection bro

    • @parthiv4580
      @parthiv4580 3 роки тому +1

      @@cibinanto9789 bro it's not about the sho its about the trust can we trust them

    • @mrenfieldboy3816
      @mrenfieldboy3816 2 роки тому +1

      @@parthiv4580 no bro don't even trust him
      I lost 50 thousand rupees!!!
      All my 2 years of hard work
      Blindly trsuted him but i lost all my money 🤦🤦🤦🤦
      He is a fruad

    • @the_nitroxic
      @the_nitroxic 2 роки тому

      @@mrenfieldboy3816 which helmet

  • @rijinrajeevunni5505
    @rijinrajeevunni5505 3 роки тому +178

    ഇടയ്ക്ക് വെച്ച് ശ്രദ്ധ ഹെൽമെറ്റിൽ നിന്ന് പെൺകൊച്ചിലേക്ക് പോയത് ആർക്കൊക്കെയാ 😁

  • @muhammadjasim3725
    @muhammadjasim3725 3 роки тому +5

    ന്റെ ബ്രോ ഇവിടെ rate കൂടുതൽ ആണ് 1700രൂപ വില ഉള്ള ഹെൽമറ്റ് എനിക്ക് 2600 തന്ന് പറ്റിച്ചവൻ ആണ് ആയാൽ 🙄

  • @stunnermedia486
    @stunnermedia486 3 роки тому +6

    iyalda shopil innala oru helmet edukan poi shop okkey kollam nyz..But customersinod engana samsarikanam enn ariyilla ntho jada itt aan nikkunna...sadharana customeriney kaanumbol pucham poola thonni..avidutha staff aayitt nikkunna chechi kuzhappam illa but owner muttan show aayirirunnu

    • @kl25miniatures72
      @kl25miniatures72 3 роки тому +2

      Yes bro,......
      Ningal vangan poyond angane engilum behave cheyth appol rate thirakkan poya ente avastha onnu alogich nokku

  • @ajinravi9851
    @ajinravi9851 3 роки тому +5

    Bro.. Choppersinu ഓപ്പോസിറ് ഉള്ള The Higher home applinces&service എന്നുള്ള സ്ഥാപനം ഒഴിയുന്നു ennu പറഞ്ഞിട്ടുള്ളത് wrong കമന്റ്‌ ആണ്... അതു puthiya ഷോപ്പ് ആണ് inaguration പോലും കഴിഞ്ഞിട്ടില്ല.. ഷോപ്പിന്റെ പണി നടക്കുന്നത്തെ ഉള്ളു... അതിനു മുൻപ് നിങ്ങൾ അതു നിർത്താൻ പോകുവാണെന്നു പറയുന്നത് മോശം അല്ലെ, ഈ video ഇത്രയും ആൾകാർ കാണുന്നത് അല്ലെ.......

  • @amal.t.m4077
    @amal.t.m4077 3 роки тому +4

    Athethavana discount thanna warranty tharilla ennu parajavan.... Case kodukkanam pillecha
    Nalla sunlight opp drive cheyyoubol anu double viser te avadhyam manasilsku

  • @dr.alenrajeshtennyson3752
    @dr.alenrajeshtennyson3752 3 роки тому +13

    Vazhi thetti polum ithinakath chenn aarum keriyekkale dhukhikendi verum..!
    customer experience🙌

  • @volxwinter5549
    @volxwinter5549 3 роки тому +50

    Le predator: 🙄🙄🙄🙄

    • @vivekpv3351
      @vivekpv3351 3 роки тому +6

      Paranju vannappo radiator aayipoyatha..😖

  • @AjithChandran-vw9vg
    @AjithChandran-vw9vg 3 роки тому +4

    കുറച്ചു താമസിച്ചു പോയി.. എന്തായാലും പൊള്ളി 🔥🔥🔥💥💥

  • @hopegaming7529
    @hopegaming7529 3 роки тому +6

    Aahh kadayill ninnaa kochinee nokkiyath njn matharam aano...💝

  • @abhijithajith7973
    @abhijithajith7973 3 роки тому +31

    it is clear from that the owner is a tallukaran🤣🤣🤣

    • @kl25miniatures72
      @kl25miniatures72 3 роки тому +7

      Offcourse,....... Ath Mathram ullu.
      Kadayil poyi ath manssilakki ,.......
      Avide Chennal bad experience Ayitt madangendi varum . Ellam kand bodhich thripthi ayi kadayude munniloode polum pogilla njan ini

    • @xtenfreefire6912
      @xtenfreefire6912 3 роки тому +1

      onnupodappa

    • @afzl3645
      @afzl3645 3 роки тому

      @@kl25miniatures72 ബ്രോ setayam . ഇന്ന് എൻ്റെ കഷ്ടകാലത്തിന് ഒന്ന് ചെന്ന് കേറി .number one തായിളി aanu ivan. Njn ആകെ കൂടി 4-5 models nokiyolu motogross type അതികം illathind pine വരാൻ പറഞ്ഞു. ഈ myren അപ്പോ അങ്ങ് തൊടങ്ങി .വെറും cheap aanu ivan

    • @kl25miniatures72
      @kl25miniatures72 3 роки тому

      @@afzl3645 Avan enth paranj bro

    • @afzl3645
      @afzl3645 3 роки тому

      @@kl25miniatures72 അവൻ വെള്ളം ആണെന് തോന്നുംന് 2 ഹെൽമെറ്റ് നോകിയെനെ parayuva ഞൻ അവൻ്റെ സമയം കളഞ്ഞൻ അതുകൊണ്ട് മെടിച്ചിട് പോയ മതിന്.🤣 ഏതു ഈച്ച അടിച്ച് ഇരുന്ന അവൻ ഞൻ ചെന്നപോ avdengum oru manushyn ഇല്ല😅.
      Lst ഇവന് തെറി പറയാൻ തൊടങ്ങി പിള്ളേർ കേറി കുത്തിൻ പിടിക്കണ്ട aayirin ഇവൻ്റെ .പിനെ scen ആകണ്ടൻ വെച്ച് ഇങ് പോന്നു . ഇനി മേലാൽ pothilla 🙏😂

  • @Johnbibinjose
    @Johnbibinjose 3 роки тому +6

    Radiator എന്ന മോഡൽ അല്ല.. predator എന്ന മോഡൽ ആണ് ആ ഹെൽമറ്റ് 4:09

  • @haistargaming1478
    @haistargaming1478 Рік тому +1

    Vandi വാങ്ങിയിട്ട് ഏട്ടന്മാരുടെ frends helmet eduthond nadakkunan njan 🚶‍♂️

  • @bijulalpk
    @bijulalpk 3 роки тому +5

    Very good shop, neatly maintained and with large number of variety brands and models. That's the plus point.
    പക്ഷേ, ഓണർ കുറച്ച് ഇമോഷണലും prejudice um ആയി സംസാരിക്കുന്നു, double visor ഇല് ഒരു കഥയുമില്ലല്ലോ എന്ന്, MRP യില് ഒരു രൂപ കുറച്ചു വാങ്ങിയാൽ warranty ഇല്ല, ഇതൊക്കെ ശെരിക്കും വിശ്വസിക്കുമോ?

    • @kl25miniatures72
      @kl25miniatures72 3 роки тому +4

      Customerodulla behaviour mosham ann

    • @vaisakhc4510
      @vaisakhc4510 3 роки тому +4

      MRP nthaanenn ownern aarenkilm paranj kodukendi varumm...full over priced aanu

    • @Sharon-vs8go
      @Sharon-vs8go 2 роки тому +2

      @@kl25miniatures72 ua-cam.com/video/JZ5kIFG8Yw4/v-deo.html
      Ee linkilm ee shopinte video und

  • @moto_psycho9013
    @moto_psycho9013 3 роки тому +3

    Helmitinte vila parayunnilla athil entho karyam ond chilappol vila paranjal arum kadel varithillarukkum...🤔

  • @vishnu.vvenugopal6909
    @vishnu.vvenugopal6909 3 роки тому +2

    Bro sarathi junctionilulla helmet kadayude appurathulla shop 2 month kazhiyumannu paranjallo ath wrong information Annu athu ozhiyunnilla enthukondanu angane paranjath enthinanennu ariyilla next month inoguration anu

    • @dukeSanal
      @dukeSanal  3 роки тому +1

      Bro ahh show onwen ayitt onn chothich nokk bro

    • @vishnu.vvenugopal6909
      @vishnu.vvenugopal6909 3 роки тому +1

      Njan annu eduthathu ippozha kandathu video last athu cuttchayyu

    • @motoholics8771
      @motoholics8771 3 роки тому +1

      @@dukeSanal bro ee video delete cheyy ee shop valare mosham aan customer service okke mosham aan

    • @vaisakhc4510
      @vaisakhc4510 3 роки тому

      @@dukeSanal bad customer experience ulla shop aanu bro...

  • @gamingwithclown9860
    @gamingwithclown9860 3 роки тому +2

    ഹെൽമെറ്റ്‌ ബൈക്കിന് ഒരു അഹങ്കാരമ🤩🤩🤩

  • @shammihairstylist9577
    @shammihairstylist9577 3 роки тому +5

    21:03
    Inauguration nu vendi furnish cheythondirikkunna shop ozhiyuvann mamanod aaru paranj. Mamanu thallan vendi oru shop nte name and location kaanich ath njan ing edukkuann parayan oru uluppum ille maaama

    • @kl25miniatures72
      @kl25miniatures72 3 роки тому +3

      Ayyal udayippa

    • @shammihairstylist9577
      @shammihairstylist9577 3 роки тому +2

      @@kl25miniatures72 theerchayayum bro illel ingane okke parayumo🤣🤣
      MRP rate allel warranty illann😂😂

  • @Mr_gaer_maniac
    @Mr_gaer_maniac 3 роки тому +1

    Place eviday ithu

  • @Mohammedms4133
    @Mohammedms4133 3 роки тому +7

    1000 nte helmet edukkan poi mind maari 3000 nte helmetum eduth ipol vann video kanunnu🥰😁

  • @kevinshaji2869
    @kevinshaji2869 3 роки тому +2

    Owner chetan. Poweresh analo. 😎

  • @thedeviloctopus5687
    @thedeviloctopus5687 Рік тому +1

    Helmettinte visornte vila kettappozhe oohikalo aaa helmettinendu vilayaakuvennu 😌😌😌

  • @user-ov8gs3co9y
    @user-ov8gs3co9y 3 роки тому +12

    ❤️sanal Bro polli Big fan you😍

  • @Xr_nossy743
    @Xr_nossy743 3 роки тому +16

    ചെറിയ കണ്ണാപ്പിയായി തോന്നിയത് എനിക്ക് മാത്രമാണോ❓

    • @alfinkj
      @alfinkj 3 роки тому

      എനിക്കും തോന്നി

    • @unnirjstockmarket2506
      @unnirjstockmarket2506 3 роки тому +5

      താൻ ഒക്കെ എന്തുവഡോ..ആൾക്കാരെ കണ്ണാപി എന്നൊക്കെ വിളിച്ചു ആകുന്നേ..
      തന്റെ സംസാരം കേട്ടപ്പോ ഒരു മനസിൽ ആയി എത്ര തരം താഴ്ന്ന വെക്തി ആണെന്ന്

  • @mridul6671
    @mridul6671 3 роки тому +12

    Radiator alla bro predator🤪

  • @its_me_jimbruttan5703
    @its_me_jimbruttan5703 3 роки тому +4

    Le: predator :-- apamanich kazhinjenkil pokkottee...

  • @ashiksuriya3769
    @ashiksuriya3769 3 роки тому +1

    വീഡിയോ സ്കിപ് ചെയിതു 7.45 വന്നു ആനി കൊച്ചിനെ കണ്ടു.. പോകുന്നു ബൈ 😌

  • @rehinkj2304
    @rehinkj2304 3 роки тому +8

    8000 രൂപയുടെ ഹെൽമെറ്റ്‌ ഉണ്ട്.
    വണ്ടി ഇല്ല 😔😔

    • @laijujith820
      @laijujith820 3 роки тому +4

      Vandi ഉണ്ട്‌ ഹെൽമെറ്റ്‌ ഇല്ല 😀 ഹെൽമെറ്റ്‌ ing താ 😀😀

    • @theluttappy7140
      @theluttappy7140 2 роки тому +1

      2m illa 2 m ing tha

  • @villai1223
    @villai1223 3 роки тому +2

    3:03 മിനിറ്റിൽ ഒരു gloves kanichille... Athinte name enthamu. Ennu parayamo💕

  • @sarathsr6167
    @sarathsr6167 3 роки тому +12

    Helmetinu nthu warranty... We need offer price. Helmet world

    • @nichujohnson2056
      @nichujohnson2056 3 роки тому +2

      Athoke nalla quality ullath edukunorka.. Ne nokkanda

    • @vipinjoy1988
      @vipinjoy1988 3 роки тому +6

      Bro nalla theppanu e shop better helmet world or helmet zone

    • @kl25miniatures72
      @kl25miniatures72 3 роки тому +6

      @@nichujohnson2056 athoru Brandinum warranty und ,...... Ath claim cheyyan athinte gst invoice bill mathi ,.....
      iyyal parayunnath correct mrp k eduthalle warranty claim cheyyan pattu enn but wholesale rate il ninnum avarude profit eduthathin shesham mrp k agathuninnum kodukkan pattum,......
      Enthayalum bill must ann.
      Ingerr udayipp ann

  • @sandeepcs2588
    @sandeepcs2588 3 роки тому +1

    9:34 ah helmet ⛑️ nte name entha ???
    Ah row yil ulla 4 th (blue) poli arkegilum name ariyamo???

  • @haristyle9313
    @haristyle9313 3 роки тому +4

    Bro predator nte helmet rate ethra

  • @yadev6406
    @yadev6406 3 роки тому +4

    Njnkada arun skomi .... Duke sanal 😘😘😘❤️

  • @cutofrider63
    @cutofrider63 3 роки тому +2

    Opposit ഞാൻ പഠിച്ച school ആണ്😁 Choppers പൊളി ആണ് ഞാനും friends എല്ലാരും അവിടുന്നാണ് വാങ്ങുന്നത്

  • @akhiljith7689
    @akhiljith7689 3 роки тому

    Ee video enikk othiri ishtapett bro🥰🥰🥰🥰
    Adipoly aayittond
    👏👏👏🥰👌❤️

  • @technospot599
    @technospot599 2 роки тому +1

    Njan ezhukone 46 93 il ninnanu helmet eduthe 😅

  • @moto_piston._
    @moto_piston._ 3 роки тому +3

    Duke sanal uyir

  • @milans3747
    @milans3747 3 роки тому +2

    I have kyt and my friend has bilmola , kyt is lighter but no features! Bilmola is thousand rupees more expensive but has lot more features but heavier

  • @akashviswan5194
    @akashviswan5194 3 роки тому +2

    Rate is higher than other shops in kollam...Just go in gear onn,N&N in kollam..Far better...

  • @vivekvinod3618
    @vivekvinod3618 3 роки тому +1

    Purakil ninna chechine nokkiya njan 😂

  • @payakan66
    @payakan66 3 роки тому +1

    ഈ ഹെൽമെറ്റ്‌ വാറന്റി കിട്ടിയ ആരെങ്കിലും ജീവിച്ചിരിപ്പുണ്ടോ 🙄🙄🙄 ഉണ്ടെങ്കിൽ ഒന്ന് പറയണേ

  • @thebucky2918
    @thebucky2918 3 роки тому +1

    23 minute പോയത് അറിഞ്ഞില്ല 😂🤩

  • @asmancr9916
    @asmancr9916 3 роки тому +4

    Annugala jewallery 😁🥰

  • @beenamv34
    @beenamv34 3 роки тому +11

    Iyal endann choodayapole parannu tharunn

    • @sunnysteve5608
      @sunnysteve5608 3 роки тому +3

      Voice angana aai poi .. sorry bro

    • @beenamv34
      @beenamv34 3 роки тому +2

      @@sunnysteve5608 nan angana parajathalla bro ningale tone anganayanu enn parajathann

    • @Suriyaahhh
      @Suriyaahhh 3 роки тому +6

      @@sunnysteve5608 MRP il vittillel warrenty kittilla ennu paraja mahaan vannallo..ale pattikathe andhasayittu kachavadam nadathado..verthe alla echa aricha pole irikkane..pinee thaan jacket spotil vaggunnvrku mathre puratheduthu kanikku ollo..thannte kadayil olla niyamam akule..ine egnum product choyichitt stock olla item puratheduthu kanichu koduthillel njgglu agottu varum nice ayit vdo edukkum ennitt consumer court il complaint kodukkum..athine patti oke tym kittumbo onnu padi allathe ahh buliding full accessories nirachu veychitt oru karyom illa..

    • @motoholics8771
      @motoholics8771 3 роки тому +1

      @@Suriyaahhh crct aan bro bad experience aan avde poya kure perkkum

    • @kl25miniatures72
      @kl25miniatures72 3 роки тому

      @@sunnysteve5608 yente mowne ningalk sorry okke parayan ariyamo,..... ??
      Adhyam poyi customersinodu behave cheyyan padikk enitt sthapanam nadath,.....
      Ith enikk Mathram ulla bad experience ayirunnel ente mistake anenn njan karuthiyene but onalla athilere undenn comment section vayichappol manssilayi,.........
      Ippolum ormma und vila thirakkan vanna njan jacket onnu kanikkumo enn paranjappol oru pucha bhavavum edukkanalla enn arinjappol pakuthi thurannath thirch close cheythathum,........
      Marakillatta,........
      Thaan parayunna full nunaya enn manssilayi ee video kanunna alugalk

  • @abcmoto6480
    @abcmoto6480 3 роки тому +10

    വെറും തള്ള്. എന്റെ ഹെൽമെറ്റ്‌ വാറന്റി ഉണ്ടായിട്ട് കൂടെ വൈസ്ർ പൊട്ടിട്ട് മാറി തന്നില്ല ആട്ടി വിട്ടു 🤐

  • @sidharth6374
    @sidharth6374 3 роки тому +5

    Sanal Bro helmet mattu... BILMOLA Eadukku💫〽

  • @rintovarghesekuttikadan9943
    @rintovarghesekuttikadan9943 3 роки тому

    ഇതെവിടെയ സ്ഥലം ഷോപ് എവിടെയാ വരുന്നേ

  • @thejusjoseph2818
    @thejusjoseph2818 3 роки тому +4

    Aah speaker ethraya onnu rate parayo..

  • @deepukrishnan2139
    @deepukrishnan2139 3 роки тому +5

    Mrp എന്നാൽ മാക്സിമം retail price ആണ് നമുക്ക് ലാഭത്തിനു കിട്ടുന്നിടത്തു നിന്നും വാങ്ങണം

    • @jijujaison
      @jijujaison 3 роки тому +1

      Yes... Mrp tanne koduth vaangilenkil warrenty kittilla enn... Ullatano ento...

    • @kl25miniatures72
      @kl25miniatures72 3 роки тому +2

      @@jijujaison alla bro correct GST invoice bill mathi warrenty claim cheyyam

    • @kl25miniatures72
      @kl25miniatures72 3 роки тому +1

      @@jijujaison appol nammal Amazonil ninnum vangunna Sadhanam correct mrp yil ano vangunnath enitt namukk warranty kittunnille

    • @jijujaison
      @jijujaison 3 роки тому +1

      @@kl25miniatures72 pinne enthu thengayanu aa owner parayunnethM🤔

    • @kl25miniatures72
      @kl25miniatures72 3 роки тому +3

      @@jijujaison ayyal ayyalude kadayude sale kittan nokkuva ,.......
      Bro oru karyam chinthichal mathi dealer ann dealer ann enn parayumbol ivide dealer allatha shopum und entha avideyum Sadhanam and athinte warranty kittille,.......
      Enikk inn ayyalude swabhavam nallapole manssilayi bro,....
      Ini ente jeevithathil vazhi thetti polum aa kadayil kerilla,.... 🙏🙏

  • @aravindvv4400
    @aravindvv4400 3 роки тому +1

    Helmetinu nth warranty anh illath🙄? Manufacturing warranty mathre illu. Ath nammal shopil ninnu nokki edukunond problem illa. Allathe nth warranty anh illath arkelum ariyamenkil reply.

    • @vipinjoy1988
      @vipinjoy1988 3 роки тому +1

      Ayal thepp anu mahn enne thechatha

  • @moonwalker2724
    @moonwalker2724 3 роки тому +3

    Bill ula sanam thanna nmke discountil kititund......mrp prce itta billil...pinnah...🤔

    • @vipinjoy1988
      @vipinjoy1988 3 роки тому +1

      Enne visor vangichapo iyal thechu
      Axor visor 1050 outside rate e shopil 1300

    • @moonwalker2724
      @moonwalker2724 3 роки тому

      Ente frndine helmet eduthade ividunna axor apex @5k

  • @Gamer-zn5gy
    @Gamer-zn5gy 3 роки тому +2

    Ningal vannu vannu mass aakenalla🤩🤩🤩

  • @arjuna6jun857
    @arjuna6jun857 3 роки тому +4

    എന്റെ മോനെ ഇൻട്രോ powlich അത്രക്കും ഇഷ്ട്ടപെട്ടു 💯💯💯💯🌈

  • @akshaybabu1030
    @akshaybabu1030 3 роки тому +6

    Pulsar 220 യോട് ഇത്ര പ്രണയം തോന്നാൻ കാരണം പറയാമോ..?

    • @shajahanp9768
      @shajahanp9768 3 роки тому

      😂

    • @soorajss9716
      @soorajss9716 3 роки тому

      Bro sanal broyude bike 220 aayath kondu aah ath arinjude😅😅😅😹

  • @afzl3645
    @afzl3645 3 роки тому +2

    Double visor nthinanen ..🤣🤣

  • @mohammedshafi693
    @mohammedshafi693 2 роки тому

    Bilmola helmet kittan valla vazhiyum undo

  • @hashimmomz5124
    @hashimmomz5124 3 роки тому +4

    അത് പൊളിച്ചു ഹെൽമെറ്റ്‌ കൊട്ടാരം 👍

  • @MNAMedia-kx4kl
    @MNAMedia-kx4kl 3 роки тому

    സൂപ്പർ 🌹💐സനൽ ബ്രോ, അത്യാവശ്യം കോളിറ്റി ഉള്ള 3000ത്തിൽ താഴെ വിലയുള്ള ഒരു ഹെൽമെറ്റ്‌ പറയുമോ

  • @jijujaison
    @jijujaison 3 роки тому +3

    Sambavam ente veedin adutanu oru 2km doorame ullu... But aarum pokata kada aan...oruvattam poyavar pinne aa areayilot polum pokkilla...kollath ullavark helmet venel aandamukkathot poya mati... Nalla kada und... Vilayum adjust cheyyum. ...allel polayathod und... Avidayum atyavisam nalla shop aan.. ee kadayille ownerde support👎👎

    • @TRENDING411
      @TRENDING411 3 роки тому +1

      💯

    • @vaisakhc4510
      @vaisakhc4510 3 роки тому

      Ath sathyam aanu.....orikkal kayariyaal pine kayarilla

  • @gokulraj9022
    @gokulraj9022 2 роки тому +1

    Agv k1 nte price aarkengilum ario

  • @harikrishnank4150
    @harikrishnank4150 3 роки тому +1

    Ellam pulliye UA-cam channel varum . Ellam UA-cam channel 😂😂💃

  • @vipinjoy1988
    @vipinjoy1988 3 роки тому +7

    Nalla theppu anu e shop. 1050 vilayulla Axor visorinu ente kayyinu 1300 vangi.
    Thechu vidum

    • @jijujaison
      @jijujaison 3 роки тому

      Kaashu kooduthal kodutal enta warrenty kittille?😂😂😂. Illel warrenty kittilla enn....🤭

    • @motoholics8771
      @motoholics8771 3 роки тому

      @GT_Buoy 666 athann bro verum show aan, njnm poyatha oru vettam helmet edikkathe erangi

    • @vipinjoy1988
      @vipinjoy1988 3 роки тому +1

      @@jijujaison mrp koduthale warranty kitullu ennu🤭🤭ennitt avan mrp yil kooduthal vangiyem cheyyum

    • @Suriyaahhh
      @Suriyaahhh 3 роки тому

      @@annieswayin2424 itha shopil indrna lady staff anallo😂😂

    • @Suriyaahhh
      @Suriyaahhh 3 роки тому

      @@vipinjoy1988 chirippikkalleda uvvey

  • @navajyoths.r1023
    @navajyoths.r1023 3 роки тому +2

    Bro spot etha?💓

  • @glsmithyt6909
    @glsmithyt6909 3 роки тому +1

    14:26 strellinte helmet😍

  • @vishakhvenu3999
    @vishakhvenu3999 2 роки тому

    Ithu evida place shop inte

  • @gokulakhoraz5664
    @gokulakhoraz5664 3 роки тому +1

    Delivary undo

  • @prasadpk4429
    @prasadpk4429 3 роки тому +4

    പ്രേഡേറ്റർ ഹെൽമറ്റ് അല്ലേ

  • @akshaykumarachu1433
    @akshaykumarachu1433 3 роки тому +1

    BRO innu KULATHUPUZHA vazhi poyayirunno. xpulse nte koode 😍😍🤔13/03/2021 ...

  • @dragonfly1351
    @dragonfly1351 3 роки тому

    Predator helmet black അതിന്റെ rate എത്രയാ

  • @supersane5172
    @supersane5172 3 роки тому +2

    നേരെ വാ നേരെ പോ അങ്ങനെ ആയിരിക്കണം 🔥

    • @vipinjoy1988
      @vipinjoy1988 3 роки тому

      Ente ponnu bro 1050 vilayulla axor visor iyal enik 1300 nu thannu thechu

    • @supersane5172
      @supersane5172 3 роки тому

      @@vipinjoy1988 enit medicho??

    • @vipinjoy1988
      @vipinjoy1988 3 роки тому

      @@supersane5172 medichu bro ennittanu pyrathe rate ariyane

  • @jpjayapalankalarcode5897
    @jpjayapalankalarcode5897 3 роки тому +1

    Chetta correct location onnu tharuvoo

  • @susanthms615
    @susanthms615 3 роки тому +6

    Uff Predator❤🔥

  • @athulsn4763
    @athulsn4763 3 роки тому +7

    Ivan e parayana karyam ellam aweshichit venam vloggere upload cheyn enthokke sathyamanennm kallamanennm . Naduviral namskaram

    • @athulsn4763
      @athulsn4763 3 роки тому +4

      Ath thane anu bro ivn verm udayip anu.

    • @shahin6760
      @shahin6760 3 роки тому

      Loka udaayip machaane myr

    • @kl25miniatures72
      @kl25miniatures72 3 роки тому +1

      Ath manssilayi bro oru vattam kadayil Chennal mathi ellarkkum manssilagum

  • @vishnu.vvenugopal6909
    @vishnu.vvenugopal6909 3 роки тому +1

    Plzz broyodu njn request cheyuvanu this video Publish cheyaruth

  • @sujapramod4185
    @sujapramod4185 3 роки тому

    Bro etha best helmet

  • @aswin.v.r6761
    @aswin.v.r6761 3 роки тому +2

    Double visor inte use ariyathe aano ee pulli shop nadathunnat

  • @sanjays3990
    @sanjays3990 3 роки тому +10

    Ithra nalla rethee paranj thanna annan mess❣️

    • @vipinjoy1988
      @vipinjoy1988 3 роки тому +4

      നല്ല തേപ്പാണ് ബ്രോ ഞൻ visor വാങ്ങി തേഞ്ഞതാ

    • @motoholics8771
      @motoholics8771 3 роки тому

      Helmet world is best

    • @kl25miniatures72
      @kl25miniatures72 3 роки тому +3

      Bro ith camera Ayitt chennond ingane explain cheyth ithonnum illathe normal Ayitt chenn nokk ayyalude thani konam kanam,.....
      Bad experience from there,......

    • @sanjays3990
      @sanjays3990 3 роки тому +1

      Havoo!! E shopil pokan irikuvarnnu replay kandappo thripathi aay 😂

  • @sabareeshvs7175
    @sabareeshvs7175 2 роки тому

    ഇത് എവിടെ ആണ് സ്ഥലം

  • @rpzcreationzofficial
    @rpzcreationzofficial 3 роки тому +3

    Double visor kaaryam illa enno😂😂

  • @dhe_pxwertronix8515
    @dhe_pxwertronix8515 3 роки тому +4

    Pwoli collection

  • @shanusamad2752
    @shanusamad2752 3 роки тому +1

    Pullikkaaran oru killadi thanne 🙏

  • @hysentps1589
    @hysentps1589 3 роки тому +4

    Bro power varatta

  • @wyndvenom8078
    @wyndvenom8078 3 роки тому

    Machane ......lub u... Nighale bayagara ishttaaan ....😍😍😍

  • @sayanthsayu6769
    @sayanthsayu6769 3 роки тому +2

    Entha bro jacket price onnu parayunellaloooo 😑😐 brand Mathramme Ulluuuu onnum price parayunellaaa 😕😕

    • @kl25miniatures72
      @kl25miniatures72 3 роки тому +2

      Bro jacket prices and athinte spec okke kanan poyatha avasanam 6750₹ ulla jacket 7000₹ rate um paranj onnu thurann polum kanikkathe ninnavana Avan,.........

    • @kl25miniatures72
      @kl25miniatures72 3 роки тому +2

      Customerodulla behaviour moshaman avide

    • @vaisakhc4510
      @vaisakhc4510 3 роки тому +1

      Ellaam over priced aanu

  • @arunsr6357
    @arunsr6357 3 роки тому

    Ee shope crt place evida

  • @jobinjohny9149
    @jobinjohny9149 3 роки тому +2

    Ithe enda bro shop nte parasyam anooo.....ayal onnum parayunillallooo

    • @kl25miniatures72
      @kl25miniatures72 2 роки тому +1

      Udayippa bro,......
      Poyal theach ottikkum owner,.....
      Customer service valare mosham

  • @percent-zz7jv
    @percent-zz7jv 3 роки тому +1

    Bro evda varumbo parayane ,my home is near

  • @mohaneshphotography
    @mohaneshphotography 3 роки тому +1

    Njn MT thunder 3 sv mrp la vagiye apoo enik warranty kitti....

  • @gouthamgiri3273
    @gouthamgiri3273 3 роки тому +1

    Riding bag rate etraya ane bro?