ക്ലോസെറ്റ് കിഴക്കോട്ട് വച്ചാൽ ഗൃഹനാഥൻ മരിക്കുമോ? How to Design a Compact Functional Toilet? AtticLab

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 107

  • @irshadk9028
    @irshadk9028 Рік тому +11

    വാസ്തുവിനെ പേടിച്ച് space planning and usage എങ്ങനെ എന്ന് പോലും ചിന്തിക്കാതെ....ലക്ഷങ്ങൾ വീടിന് പാഴാക്കുന്ന വിവരമുള്ള ആളുകളാണ് നമ്മുടെ നാട്ടിൽ....
    സമ്പൂർണ്ണ സാക്ഷരത നേടിയിട്ടും ഒരു അടിസ്ഥാനവുമില്ലാത്ത വിശ്വാസങ്ങൾക്ക് ഒരു കുറവുമില്ല.....
    New generation എങ്കിലും മാറുമെന്ന് പ്രതീക്ഷിക്കാം

  • @mahiraalam
    @mahiraalam Рік тому +1

    Closet തെക്കു വടക്കു വെക്കണം എന്ന് ചിലർ ശാട്യം പിടിക്കാറുണ്ട് .
    അതിന്റെ ലോജിക് മറ്റൊന്നും അല്ല . പണ്ട് കാലത്തു പറമ്പിലും , പുറത്തു കാര്യം സാദിച്ചിരുന്ന്നപ്പോൾ, രാവിലെ കിഴക്കോട്ടു തിരിഞ്ഞു ഇരുന്നാൽ കണ്ണിൽ വെയിൽ അടിക്കു മായിരുന്നു വൈകീട്ട് പടിഞ്ഞാറോട്ടും ... അത് പിന്നീട് ഒരു ആചാരം പോലെ ആയി മാറി.
    നിങ്ങൾക്ക് ഇഷ്ട്ടം ഉള്ള പോലെ closet വെച്ചോളൂ 😎

    • @AtticLab
      @AtticLab  Рік тому

      ❤️❤️❤️❤️ that’s a true story 👍👍👍

  • @tibinable
    @tibinable Рік тому +1

    Ente veedinum dry wet thrichanu aanu njan plan cheythathu but plumber sammathikunilla West East face cheythu closet vakkan wiring nte parupaadi kazhinjittu venam pulliye paranju vittittuvenam vere aalekondu cheyikkan😊😊😊

  • @KSVijayakumar-yt8th
    @KSVijayakumar-yt8th Рік тому +1

    Orupaad lag Varunnu......valichuneettathe pettennu karyam paranjukoode?

  • @JChand83
    @JChand83 4 дні тому +1

    90cm മതിയോ ഒരു bathing spacinu?

  • @unniraj6010
    @unniraj6010 Рік тому +4

    ആ പ്ലംബറുടെ പേര് രഞ്ജിത് എന്നാണോ 😅??
    ഇതേ അനുഭവം എനിക്കും ഇതിലും ചെറിയ ഒരു ബാത്രൂം അളവ് ആരുന്നു. അതിൽ ഞാൻ മനോഹരമായി wet dry ഏരിയ സെറ്റ് ചെയ്തു പക്ഷെ പ്ലംബർ ഒരു കാരണവശാലും ചെയ്യില്ല എന്നു പറഞ്ഞു വടക്കോട്ട് വെക്കണം എന്നരുന്നു. പഴയ ശൈലി. രണ്ടു ബാത്രൂം ഉണ്ടാരുന്നു. ഒന്നിൽ അയാൾ ചെയ്ത വർക് പൊളിച്ച വേറെ പ്ലംബറുടെ സഹായത്തോടെ wet dry ബാത്റൂം ചെയ്തു . രണ്ടാമത്തെ ആളും ഇതു പറഞ്ഞിരുന്നു എങ്കിലും എന്റെ ഇഷ്ടത്തിന് ചെയ്ത തരാം എന്ന് പറഞ്ഞു.
    ഇപ്പൊ ഒന്നിൽ കിഴക്കോട്ടും മാറ്റെതിൽ വടക്കോട്ടും.
    എനിക് മനസിലായ ഒരു കാര്യം ഇങ്ങനെ വാശി പിടിക്കുന്ന പ്ലംബർ മാർ പൊതുവെ മടിയൻ മാർ ആയിരിക്കും കാരണം പുറത്തെ ഭിത്തിയോട് ചേർത്ത ക്ലോസെറ്റ് വാക്കുന്നതാണ് പണി എളുപ്പം.
    വാസ്തു എന്നത് മനുഷ്യൻ,പ്രകൃതി, നിർമ്മിതികൾ എന്നിവയുടെ ഒരു ബന്ധത്തെ സുഗമമാക്കുന്ന ഒരു ശാസ്ത്രം ആയി കാണണം അതിപുരാതനം ആയതിനാൽ ഇപ്പോളത്തെ കുറച്ച കാര്യങ്ങൾ അതിൽ അപ്‌ഡേറ്റ് ചെയ്യാൻ സാധിക്കുന്നില്ല അത്ര മാത്രം... വാസ്തു ശാസ്ത്രം എന്നല്ലേ
    its pure science .. 😊

  • @shuaibu9931
    @shuaibu9931 Рік тому +1

    big salute bro... vasthu ennum paranj aalukale pattikkunna kure komarangalund naatil... vaayum polichirunnu athu kelkkukknna kure adimkalum...!!!

    • @AtticLab
      @AtticLab  Рік тому

      Just shared and experience sir…

    • @shuaibu9931
      @shuaibu9931 Рік тому

      @@AtticLab yes... its called commonsense.!!! 😍

  • @habeebrahman4045
    @habeebrahman4045 Рік тому +1

    ഞാൻ എന്തേലും ചെയ്‌തു എത്ര cross check ചെയ്‌താലും ഇതേ പോലെ ഓരോന്ന് പിന്നീട് കാണും .... .....150x240 Outer dimension instaed of 190x280 ..... cross check ചെയ്യാൻ ഒരു Vacancy ഉണ്ടാക്കി എന്നെ ആ പോസ്റ്റിൽ place ആക്കിയാൽ നല്ല ഒരു ഇതായിരിക്കും 😜😉😊🙏

  • @itsme_ani86
    @itsme_ani86 Рік тому +2

    Wet area എന്ന concept full fill ചെയ്യാൻ 150 * 240 Ok ആണോ. 130 * 240 ആയാൽ conjust ആകുമോ

  • @vishnuej92
    @vishnuej92 Рік тому +1

    120*200 size Ulla bathroom il dry wet area set akiyal conjusted akumo

  • @akhil6672
    @akhil6672 Рік тому +1

    Budget wardrobe video cheyamo. Ethu meterial anu edukendathu

  • @rys6797
    @rys6797 Рік тому +4

    ദൈവം ഇത്രേം ക്രൂരന്‍ ആകുമെന്ന് അവർ vishwasikkunundo

  • @ThomasSouthil
    @ThomasSouthil 11 місяців тому

    First pitcher is the best way, wet area coming late,

    • @AtticLab
      @AtticLab  11 місяців тому

      👍👍👍

  • @2445644
    @2445644 Рік тому +2

    Vaastu undaya samayath veedinakath toilet undayirunno?

    • @AtticLab
      @AtticLab  Рік тому

      Thats a good question....

  • @irshadk9028
    @irshadk9028 Рік тому +1

    Sir oru doubt... scientifically,any problem if we arrange the bed in North south direction ?Head position is at North......

    • @AtticLab
      @AtticLab  Рік тому +1

      No scientific reasons...

    • @irshadk9028
      @irshadk9028 Рік тому

      @@AtticLab ok ""Currently practicing as Architect...Room design cheyyumbol cheriyoru confusion..you made it clear thanks""

  • @morepower2u684
    @morepower2u684 Рік тому +1

    Same issue undarunnu.. Wet are borderil wall cheythitt closet vechu

    • @AtticLab
      @AtticLab  Рік тому

      🙏🏼🙏🏼🙏🏼

  • @ayshaaysha578
    @ayshaaysha578 Рік тому +1

    Hi sir, brick cladding ethokky size il varunnund enn parannutharumo pls

    • @AtticLab
      @AtticLab  Рік тому

      Any sizr sir... Practically...

  • @arunyathankappan7845
    @arunyathankappan7845 Рік тому +1

    80 square feet wardrobe Cheyan wpc cost enthu varumo?

    • @AtticLab
      @AtticLab  Рік тому

      I’ll update in next video…

  • @srikumarg7363
    @srikumarg7363 4 місяці тому +1

    Correct Sir

    • @AtticLab
      @AtticLab  4 місяці тому

      🙏🏻🙏🏻🙏🏻

  • @cloud_media
    @cloud_media Рік тому +3

    Toilet kuzhi kannimulayil anenu paraju evdey karachil aanu 😁😁

    • @AtticLab
      @AtticLab  Рік тому

      Thats an issue... Sir...

    • @akhil4991
      @akhil4991 Рік тому +1

      @@AtticLab How? Scientific reason or ...

    • @AtticLab
      @AtticLab  Рік тому

      No No no Regading Vastu… there are no any scientific reasons… some are blunders sir.

    • @unniraj6010
      @unniraj6010 Рік тому

      വീട്ടിലെ സ്ത്രീ ജനങ്ങൾക്ക് അല്ലെങ്കിൽ ഗൃഹനാഥക്കോ വിട്ടുമാറാത്ത അസുഖങ്ങൾ വല്ലതും ഉണ്ടോ. അല്ലേൽ ശരീരത്തിന്റെ ഇടതു വശം നിലക്കാത്ത വേദന, മുറിവ് ചതവ് എന്നിങ്ങനെ എതേലും. മാനസികമോ ശാരീരികമോ ആയ ബുദ്ധിമുട്ടുകൾ ???

    • @PASIO9621
      @PASIO9621 Рік тому

      ​@@AtticLab in fact there are no Vastu reasons too..
      There's no reason for avoiding kannimoola to provide a leach pit or septic tank too..

  • @S8a8i
    @S8a8i Рік тому +1

    ഞങ്ങളുടെ തൊട്ട വീട്ടിൽ മരിച്ചിട്ടുണ്ട്. ശോ അവരുടെ ടോയ്ലറ്റ് കിഴക്കുണ്ട് 🙁

  • @thaslimshardes1301
    @thaslimshardes1301 Рік тому +1

    I have face same issue in one of my projects in coimbatore in similer layout.. i have solved that with a half wall before the wet area and place w/c on it .. feel little boring but better than the layout the plumber provided😂😂

    • @AtticLab
      @AtticLab  Рік тому +1

      😂😂👍❤️🙏🏼

  • @ilam9088
    @ilam9088 Рік тому +1

    വാസ്തവത്തില്‍ വാസ്തുവില്‍ വല്ല വസ്തുവും ഉണ്ടോ

  • @Jai1975
    @Jai1975 Рік тому +1

    നമുക്ക് ചുറ്റും വിവരമില്ലാത്തവരും പകുതി വിവരം ഉള്ളവരും അന്ധ വിശ്വാസം ഉള്ളവരും മാത്രമായ ജനങ്ങൾ ആവുമ്പോൾ ഏതു ആളും പകചു പോകും
    പ്രശസ്ത വസ്തു വിദഗ്ധൻ വരയ്ക്കുന്ന പ്ലാനുകൾ എല്ലാം പെട്ടി പരുവം ആണ് 😂
    വാസ്തു is all about proper ventilation air circulation and light ( personal opinion )
    Location of rooms can be anyways as per owners choice , it should be logical that’s all .
    But the size and shape of rooms do have a role I feel

  • @sajesh.m.skannan2580
    @sajesh.m.skannan2580 Рік тому +2

    സൗണ്ട് കുറവ്‌ ഉണ്ട്

  • @thejaskishnan
    @thejaskishnan Рік тому +1

    Sir 150*174 size bathroom space ok aano??

    • @AtticLab
      @AtticLab  Рік тому

      Not or dry and wet sir... Its very compact...

    • @thejaskishnan
      @thejaskishnan Рік тому +1

      @@AtticLab sir not dry and wet.. Only as simple one.. Is that enough for a bathroom

    • @AtticLab
      @AtticLab  Рік тому

      Then no issue sir…

  • @albertsebastian999
    @albertsebastian999 Рік тому +1

    Ente ponne ijjathi thumbnails, comments oke itt alkare veruthe enthinane bro attract chyppikkunne

    • @AtticLab
      @AtticLab  Рік тому

      Hi sir… what is need for a thumbnail…??? Exact content in mentioned in video. Pls watch the video…

    • @albertsebastian999
      @albertsebastian999 Рік тому

      @@AtticLab grahanadhan marikkumo enne oke ningale add cheythekkunnathinte intention ningalke thanne ariyam...

  • @ehvlog8669
    @ehvlog8669 Рік тому +1

    Plumber nu contract finish aakuvolum client jeevanode venamayirikkum😊😊

  • @Niyathi8686
    @Niyathi8686 Рік тому +1

    22lakh budjet homes cheythu tharumo sir... From calicut

    • @AtticLab
      @AtticLab  Рік тому

      Hi sir… Pls call 9645145151 consultation and construction enquiries

  • @1kl407
    @1kl407 Рік тому +2

    ഷിനൂപേട്ടാ.. വീട്ട്കാര് കാര്യം സാധിച്ച് ഇറങി വരുന്ന വഴിക്ക് കുളിച്ചിറങി വരട്ടെ എന്ന സൗകരൃം മുന്കൂട്ടി കണ്ട ഇലക്ട്രിഷൃന്ടെ ആ കരുതല് ചേട്ടന് കാണാതെ പോകരുത്… 😢

  • @8BitKerala
    @8BitKerala Рік тому +1

    വാസ്തു എഴുതണ സമയത്ത് toilet വീടിനകത്ത് എന്ന ഒരു concept ഉണ്ടാകുമോ? അപ്പോൾ ഇത്തരക്കാർ വീടിനകത്ത് toilet ചെയ്യാൻ പാണ്ടുണ്ടോ🤔. എന്റെ എടുത്തു കൊണ്ടിരിക്കുന്ന വീടിനു ഞാൻ ഈ കാര്യം അറിഞ്ഞു കൊണ്ട് തന്നെയാണ് കിഴക്ക് പടിഞ്ഞാറ് wc design ചെയ്തത്. ഇപ്പോൾ electrician ഇതേ കാര്യം പറഞ്ഞു . എന്നാൽ നിർബന്ധിച്ചാൽ ചെയ്യാനു പറഞ്ഞു. ഞാൻ നിർബന്ധിച്ചിരിക്കുന്നു എന്നു പറഞ്ഞു. പുള്ളി ചെയ്തു തരാം എന്ന് പഞ്ഞു.😊

    • @AtticLab
      @AtticLab  Рік тому +1

      ❤️❤️❤️❤️😂

  • @Mathew.976
    @Mathew.976 Рік тому +1

    👌👌👍👍👍

  • @shamalkindia
    @shamalkindia Рік тому

    Why can’t you put toilet on south wall that will be better than this. But wall mount closet won’t suit

    • @malabarigang
      @malabarigang Рік тому +1

      Tell me how you gonna provide dry and wet area as per clients desire if you place closet on south wall!

    • @AtticLab
      @AtticLab  Рік тому

      Then it won’t work sir… Please watch full video….

    • @PASIO9621
      @PASIO9621 Рік тому

      മറു ചോദ്യം why should എന്നാവേണ്ടതാണ്

  • @premachandranepremachandra7847

    എന്നാൽ വടക്ക് വെക്ക് ചിരംജീവിയാകാം. വിസ്സിത്തരം എഴുന്നള്ളിക്കല്ലേ

    • @AtticLab
      @AtticLab  Рік тому

      Watch full video brother…

  • @godzon1034
    @godzon1034 Рік тому +1

    🙏👌

    • @AtticLab
      @AtticLab  Рік тому

      🙏🏼🙏🏼🙏🏼

  • @JChand83
    @JChand83 4 дні тому +1

    അപ്പിയിടാൻ മുട്ടി നിൽക്കക്കള്ളിയില്ലാതെ നിൽക്കുന്ന ആൾക്ക് എന്ത് കിഴക്കും പടിഞ്ഞാറും.
    'കക്കൂസും' വേണം ടാപ് തുറന്നാൽ വെള്ളവും വരണം. അത്രന്നെ

  • @beenaraveendran6602
    @beenaraveendran6602 Рік тому +1

    ❤❤❤🎉

    • @AtticLab
      @AtticLab  Рік тому

      ❤️❤️❤️❤️

  • @paulemorph
    @paulemorph Рік тому +2

    Very funny. I guess, that plumber need to be sent to a design school, before he even starts to give suggestions on design to a qualified & experienced Architect.

  • @syamkumarms7329
    @syamkumarms7329 Рік тому +1

    1:52

  • @akhileshambalakkattu1543
    @akhileshambalakkattu1543 Рік тому +1

    Aa plumber verum pottan anu.. 1st plan anu good😂😂

  • @PASIO9621
    @PASIO9621 Рік тому +1

    വാസ്തു പഠിക്കുന്ന ഒരാൾ കൂടിയാണ് ഇതെഴുതുന്നത്.
    കേരളത്തിൽ പ്രചാരത്തിലും പ്രയോഗത്തിലുമിരുന്ന ഒരു ഗ്രന്ഥവും ഇത്തരം കക്കൂസിന്റെ സ്ഥാനമോ ക്ലോസറ്റിന്റെ സ്ഥാനമോ പറയുന്നേയില്ല. ഏതു ഗ്രന്ഥത്തിലാണ് ഈ പ്രമാണം ഉള്ളത് എന്ന ഒരു ചോദ്യത്തിന് ഇന്നോളം ഒരു വാസ്തു വാദിയും മറുപടി പറഞ്ഞിട്ടില്ല.( ഉണ്ടെങ്കിൽ ഇവിടെയും പറയാം, ഞാൻ ചർച്ചക്കും തിരുത്താനും തയ്യാറാണ്)"പാടില്ലായ്കകൾ"വാരിക്കൂട്ടാൻ നമ്മളോളം വേറെ ആരുമില്ല.
    വർഷത്തിലെ ഭൂരിഭാഗം സമയവും തീവ്രമായ വെയിൽ പതിക്കുന്ന തെക്കുപടിഞ്ഞാറു തന്നെ മാസ്റ്റർ ബഡ് വേണമെന്ന ആവശ്യം പോലും വാസ്തു |'വിധി'കൾക്ക് വിരുദ്ധമാണ്.
    സ്വന്തം അന്വേഷണത്തിൽ ആ മൂല കളരിക്കും ആയുധ സൂക്ഷിപ്പിനും വിധിച്ചതായാണു കാണാൻ കഴിഞ്ഞിട്ടുള്ളത്.
    ( കത്തിയും കൊടുവാളും വിഷവും പാമ്പും വരെ ബഡ് റൂമിൽ ആയുധമാകുന്നതിനും ചറപറാന്ന് Divorce പെരുകുന്നതിനും ഇത്തരം വാസ്തു നിർദ്ദേശകർക്കെതിരെ കേസെടുക്കേണ്ടതാണ്😊)

  • @riyaspalghat3410
    @riyaspalghat3410 Рік тому +1

    എന്താ ചെയ്യാ?😂😂😂vastu

    • @AtticLab
      @AtticLab  Рік тому

      🙏🏼🙏🏼🙏🏼

  • @JiShNuJiThus
    @JiShNuJiThus Рік тому +5

    ഇത് പ്രശ്നം തന്നെയാണ്
    പ്ലംബറെ മാറ്റിയാൽ തീരാവുന്ന പ്രശ്നമേ ഇവിടെയുള്ളു 😂

    • @AtticLab
      @AtticLab  Рік тому

      🤣🤣🤣🤣

    • @arunravi4282
      @arunravi4282 Рік тому +1

      Hilarious😂

    • @rvarghese0210
      @rvarghese0210 Рік тому +1

      ഞാനും അത് തന്നെ ഓർത്തു 😂👌

  • @habeebrahman4045
    @habeebrahman4045 Рік тому +5

    ഇസ്ലാം മത വിശ്വാസപ്രകാരം മാറ ഇല്ലാതെ ഖിബ്‌ലക്ക് മുന്നിട്ടോ പിന്നിട്ടോ ( Apx . ഈസ്റ്റ്- വെസ്റ്റ് )
    മലമൂത്ര വിസർജ്ജനം പാടില്ല എന്നെ ഒള്ളൂ ...മറ ഉണ്ടേൽ പ്രോബ്ലം ഇല്ല. മറ്റു മത വിശ്വാസം എങ്ങിനെ എന്ന് എനിക്കറിയില്ല .... എങ്കിലും കാര്യം സാധിക്കുന്നിടത്തും ഐശ്വര്യം ഒക്കെ ഉണ്ടോ ..... 😂😂😂 അല്ലേൽ പിന്നെ ഒരു Potty വെച്ചാ മതി .....അതാവുമ്പോ എങ്ങോട്ടേക്കെന്നാച്ച തിരിയാലോ ....അല്ല പിന്നെ

  • @devrajan6
    @devrajan6 Рік тому +2

    ഇതിപ്പോ പ്ലമ്പർ പറഞ്ഞപോലെ വാസ്തു വിനു പ്രശ്നം ഇല്ലാതെ ക്ലോസേറ്റ് ഫിറ്റ്‌ ചെയ്യാലോ ഡ്രൈ വെറ്റ് ഏരിയ തിരിക്കാം നിങ്ങൾ പറഞ്ഞത് പോലെ വാഷിംബേസിൻ സെറ്റ് ചെയ്യുക അതുകഴിഞ്ഞു ഗ്ലാസ് പാർട്ടീഷന് വരുന്ന സ്ഥലത്ത് കൺസീൽഡ് flush ടാങ്ക് വയ്ക്കുന്നതിന് 4അടി പൊക്കത്തിൽ ഭിത്തി കെട്ടുക അവിടെ പ്ലമ്പർ പറഞ്ഞ രീതിയിൽ ടോയ്ലറ്റ് വെയ്ക്കുക ഭിത്തിയുടെ ബാക്കി ഭാഗം ഗ്ലാസ് വയ്ക്കുക രണ്ടുപേർക്കും സമാധാനം ആകും

    • @AtticLab
      @AtticLab  Рік тому +1

      👍👍👍👍

    • @PASIO9621
      @PASIO9621 Рік тому +1

      അസൗകര്യങ്ങൾ ഉണ്ടാക്കാനുള്ള കാര്യമല്ല വാസ്തു.
      അങ്ങനെ വന്ന വാസ്തു, ഒരിക്കലും ശാസ്ത്രവുമാകില്ല

    • @devrajan6
      @devrajan6 Рік тому

      @@PASIO9621 വിശ്വാസം ഉള്ളവർക്ക് പ്രശ്മുണ്ടാവും ഭായ് അതാണ്

    • @shameerfazal
      @shameerfazal Рік тому

      @@devrajan6 പ്രശ്നങ്ങൾ ഉണ്ടാകുന്നത് അല്ല അവർ അത് ചിന്തിച്ചു കൂട്ടുന്നതാണ്.. വല്ല negative ആയിട്ടുളള എന്തെങ്കിലും കാര്യം നടന്നാൽ അത് വാസ്തുവിൻ്റെ തലയിൽ വെക്കും എന്ത് positive കര്യം നടന്നാലും ആരും mind ചെയ്യില്ല....