കേരളത്തിലെ 10 വെറൈറ്റി പൂമരങ്ങൾ / Top 10 flowering trees in kerala

Поділитися
Вставка
  • Опубліковано 10 вер 2024
  • #top10floweringtrees #top10floweringtrees #floweringtrees #poomarangal #poomaram #indianplamtlovers#worldplantloversi#indianplanthunter #wolrdplantlover #reemz #reemzbasket #reemzgarden #garden #gardeningmalayalam #gardenideas #homegardening #landscapingplants #lamdscapingtrees #viral##വിരൽ#ട്രെൻഡിങ് #chembakam #shimshipa #orginalparijatham #kayamboo #murikk #prideofindia #manimaruth

КОМЕНТАРІ • 304

  • @sheenapk4843
    @sheenapk4843 Рік тому +3

    Reemz പരിചയപ്പെടുത്തുന്നത് കൊണ്ട് മാത്രമാണ് ഇതൊക്കെ കണ്ടിട്ടുള്ളത്

  • @ajithaprakash2534
    @ajithaprakash2534 Рік тому +1

    എല്ലാ० സൂപ്പർ പൂമരങ്ങൾ പാരിജാതവു० വെള്ള കൊന്നയു० ഒഴിച്ച് ബാക്കിയെല്ലാ പൂമരവു० കണ്ടിട്ടുണ്ട് സൂപ്പർ മോളു.. 👌👌💓💓💓

  • @latheeflathi9796
    @latheeflathi9796 6 місяців тому +2

    എന്താ മേഡം, അഡ്ഡി പൊളി, അടിപൊളി എന്നു കേട്ടിട്ടുണ്ട്. അഡ്ഡി പൊളി മനസ്സിലായില്ല!

  • @rekhacv5007
    @rekhacv5007 Рік тому +1

    എല്ലാ ചെടികളും സൂപ്പർ ആണ് 🥰മുൻകാലങ്ങളിൽ എല്ലാം വീടുകളിൽ ഉണ്ടായതുമാണ് 💖ഇപ്പൊ കൂടുതൽ ആൾക്കാർക്കും മുറ്റം കുറവാണു അതുകൊണ്ട് തന്നെ ചെടികൾ വളർത്താൻ പ്രയാസവുമാണ് 😞ഇതുപോലുള്ള ചെടികൾ reemz ന്റെ vedio യിലൂടെ കാണുമ്പോൾ ഒരുപാട് സന്തോഷം ലഭിക്കുന്നു ❤

  • @Sobhana.D
    @Sobhana.D Рік тому +1

    നല്ല വാസനയുള്ള പൂക്കൾ ആണ് ഞങ്ങളുടെ ബാല്യത്തിലേ കളികളിൽ ഈ പുഷ് പം ഉണ്ടായിരുന്നു.ഒന്നു രണ്ടു കളറുകളിൽ പറമ്പിൽ വേലികളിൽ കാണുമായിരുന്നു.എനിക്ക് വലിയ ഇഷ്ടമാണ് 👌👍♥️👍

  • @lailaantony1412
    @lailaantony1412 Рік тому +1

    Reemz ലൂടെ പൂമരങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞതിൽ വളരെ അധികം സന്തോഷം. എനിക്കും പൂക്കൾ വളരെ ഇഷ്ടമാണ്. പക്ഷെ പൂമരങ്ങൾ നടാനുള്ള സ്ഥലം ഇല്ല.

  • @rekhaajith9990
    @rekhaajith9990 Рік тому +2

    Ellam beautiful flower tree thanne... Adipoli ayitund ella varieties um

  • @anithakumarys3866
    @anithakumarys3866 Рік тому

    വെള്ളകണികൊന്ന ഒഴിച്ച് ബാക്കി എല്ലാ പൂമരങ്ങളും കണ്ടിട്ടുണ്ട്.എല്ലാം എനിക്ക് വളരെ ഇഷ്ടമാണ്.

  • @jiswinjoseph1290
    @jiswinjoseph1290 Рік тому +2

    Yellow രാജമല്ലി nd മന്ദാരം 🥰❤️

  • @savithrip91
    @savithrip91 Рік тому +1

    First kanicha poovum pinne ashoka maravum kanditilla baki ellam ariyam super flowers 💐

  • @adonlalu6051
    @adonlalu6051 Рік тому +1

    പൂമരങ്ങൾ എല്ലാം ഇഷ്ടം.... അടിപൊളി 🥰🥰🥰🥰🥰

  • @deepadevi.r2558
    @deepadevi.r2558 Рік тому +1

    Musical notes , കായാമ്പൂ എന്റെ വീട്ടിൽ ഉണ്ട്.മന്ദാരം വെള്ള, റോസ്,മഞ്ഞ എനിക്ക് ഉണ്ട്

  • @jalajavijayan1014
    @jalajavijayan1014 Рік тому +1

    പൂമരങ്ങൾ എല്ലാം സൂപ്പർ കാണാൻ നല്ല ഭംഗി👌👌👌💕💕💕

  • @jeenajoy4048
    @jeenajoy4048 Рік тому +1

    എല്ലാ പൂമരങ്ങളും ഒന്നിനൊന്നു മെച്ചം സൂപ്പർ

  • @carolinejoji9294
    @carolinejoji9294 Рік тому +2

    Thanks Reems, very good information. All are super flowering trees..

  • @sushamaa3842
    @sushamaa3842 Рік тому

    Ella poomarangalum kanditundenkilum Reemz ingane kanikkumpol ithrayum bhangi undaayirunnallo ennu ipozhanu thonniyathu.orupadu ishtamaayi

  • @sudhamalol5137
    @sudhamalol5137 Рік тому +1

    Sisipayum kayamboovum neril kandittilla.musical nots kayilund .Peru ariyillarunnu.reemz Kanan nalla rasa.thanksss... orupad...

  • @reeniheera
    @reeniheera Рік тому +1

    പൂമരങ്ങള്‍ എല്ലാം സൂപ്പര്‍ ❤ഇതില്‍ എന്റെ കയ്യില്‍ മൂന്നെണ്ണം മാത്രമെ ഉള്ളൂ 😊

  • @jiswinjoseph1290
    @jiswinjoseph1290 Рік тому +1

    കുറെ ചെടികളുടെ പേര് പരിചയപ്പെട്ടു 👌🥰

  • @Joshua12981
    @Joshua12981 Рік тому +1

    ഇതിൽ ചിലത് കണ്ടിട്ടുണ്ട് പക്ഷെ പേര് അറിയില്ലായിരുന്നു. Thanks Reemz

  • @jayakumars107
    @jayakumars107 Рік тому +1

    എല്ലാ പൂ മരങ്ങളും സൂപ്പർ ആയിട്ടുണ്ട്.. അടിപൊളി 😘

  • @Straightforward098
    @Straightforward098 8 місяців тому +1

    Saplings available anno
    Kollathekke delivery ondoo

  • @subhashiniyadlapalli7237
    @subhashiniyadlapalli7237 Рік тому +3

    Super collection 😍 colourful flowers sister 👌

  • @saleenashan3274
    @saleenashan3274 Рік тому +10

    മരത്തിൽ പൂ പിടിച്ചു നില്കുന്നത് കാണാൻ ഇഷ്ടമാണെങ്കിലും സ്ഥലം ഇല്ലാത്തതു കാരണം പൂ മരങ്ങൾ നടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാലും പോട്ടിൽ വളർത്താൻ പറ്റിയ മരങ്ങൾ വാങ്ങി വെക്കണം ന്നുണ്ട് 🥰🥰

  • @Suraj_VN
    @Suraj_VN Рік тому

    Thanks for this wonderful video. Prathekichu, ingane ulla naadan poomarangal ipol kanan budhimutanu, esp adikam sthalam illatha veedukal aavumbol.

  • @santhoshkumar-vd7jo
    @santhoshkumar-vd7jo 6 місяців тому

    Plumeria and musical notes are exotic.

  • @reshmathumbi508
    @reshmathumbi508 Рік тому +1

    ഇവരെയൊക്കെ ഞാൻ കണ്ടിട്ട് ഉണ്ടകിലും പേര് എല്ലാത്തിന്റെയും ഇപ്പോഴാ അറിയുന്നത് 🥰😍

  • @juberiyashukkoor6509
    @juberiyashukkoor6509 Рік тому +1

    Poomarangallellam onninonnu superatto❤kollam poli

  • @rasheedakambadath882
    @rasheedakambadath882 Рік тому +1

    എല്ലാം ഒന്നിനൊന്ന് സൂപ്പർ..... റഷീദ് നിലമ്പൂർ ....💥💥💥

  • @pravithaps5076
    @pravithaps5076 Рік тому +1

    എല്ലാം വളരെ സൂപ്പർ 👍👌🤩

  • @lekhasatheeshkumar4132
    @lekhasatheeshkumar4132 Рік тому +1

    എല്ലാ പൂമരങ്ങളും സൂപ്പർ... 👌

  • @user-sz3it3gy2e
    @user-sz3it3gy2e Рік тому +1

    Ithil ente favourite parijatham

  • @shabnap.m4351
    @shabnap.m4351 2 місяці тому

    പൂമരങ്ങൾ പരിചയപ്പെടുത്തുമ്പോൾ ആദ്യം അറിയാൻ ആഗ്രഹിക്കുന്നത് പൂക്കൾ എല്ലാ കാലത്തും ഉണ്ടാകുമോ അതൊ seasonal ആണോ എന്നാണ് . ആ information മാത്രം miss ചെയ്തു

  • @aneesaani4652
    @aneesaani4652 Рік тому +1

    ഹായ് ഹലോ അടിപൊളി പൂമരങ്ങൾ 👍🎊❤️

  • @shainichandy9743
    @shainichandy9743 Рік тому +1

    Murukku Kurumulaku valarthan thangu maramayi valartharundu Flower supper anu........... chembakam ee nattil Pala enna parayunne.........

  • @devaraagkarthu5460
    @devaraagkarthu5460 Рік тому +1

    പൂമരങ്ങൾ കാണാൻ നല്ല രസം ആണ് 🤩

  • @jessybiju830
    @jessybiju830 Рік тому +1

    Poomarangal ellam super aanu

  • @nithapradeep3362
    @nithapradeep3362 Рік тому +1

    പൂമരം കൊണ്ട് കപ്പലുണ്ടാക്കി 😍😍

  • @santhivijayan2348
    @santhivijayan2348 Рік тому +1

    കായാമ്പൂവിന്റെ തൈ available ആണോ?

  • @suhailvlog1233
    @suhailvlog1233 Рік тому

    എല്ലാ പൂമരങ്ങളും ഒത്തിരി ഒത്തിരി ഭംഗിയുള്ളതാണ് 👍👌

  • @PushalathaPai
    @PushalathaPai 5 місяців тому

    All new flowers ,& plant v nice blue flower

  • @seenapratheeth5349
    @seenapratheeth5349 Рік тому +1

    നല്ല ഭംഗിയുണ്ട് കാണാൻ

  • @manjuprabhakaran3784
    @manjuprabhakaran3784 Рік тому +1

    പൂമരങ്ങൾ എല്ലാം സൂപ്പർ 👍🥰

  • @sumithajames3801
    @sumithajames3801 Рік тому +1

    എല്ലാം പൂമരം സൂപ്പർ

  • @aarishnanz2564
    @aarishnanz2564 8 місяців тому

    ഇതിന്റെയൊക്കെ തൈ എവിടെ കിട്ടും esp. കായാ മ്പൂ | snow shower, ശിം ശിവ | പാരിജാതം

  • @nitishnair89
    @nitishnair89 Рік тому

    Thanks for such information on such beautiful flowering tree and happy to see them

  • @snehasangeetham8913
    @snehasangeetham8913 Рік тому

    Simsipa vruksham aadyamayi kanukayanu njaan ee video yiloode ...Thank you dear

  • @rasheedabanu1347
    @rasheedabanu1347 Рік тому +1

    All sundarees super😊😊

  • @achuslifestyle3103
    @achuslifestyle3103 Рік тому +1

    എല്ലാം അടിപൊളി ❤️❤❤️

  • @lemonsstoriesworld7969
    @lemonsstoriesworld7969 Рік тому +1

    Ella poomaranghalum super

  • @suzaneldho7780
    @suzaneldho7780 Рік тому +1

    Ella pumaravum super😊....

  • @vidhulaarun6771
    @vidhulaarun6771 Рік тому +1

    Ellavarum superb👍

  • @aneeshaaneesha7119
    @aneeshaaneesha7119 Рік тому +1

    Ithil kurachallam njan kandidund nice

  • @aminahiba4569
    @aminahiba4569 Рік тому +1

    Snow shavar 👌 anu എന്റെ രുത്തുണ്ട് 🥰 മണിമരുത് വേണം 🥰

  • @panchajanyam2477
    @panchajanyam2477 3 місяці тому

    ചേച്ചി ഈ ലാസ്റ്റ് കാണിക്കുന്ന ഈ ചുവപ്പ് പൂക്കൾ ഉള്ള ചെടി ഏതാണ്

  • @jeevanviju5211
    @jeevanviju5211 Рік тому +1

    All are nice and beautiful ❤️❤️

  • @silpasreekumar403
    @silpasreekumar403 Рік тому +1

    Thanks reemz❤I was waiting for this for so long..

  • @bijuvaheeda
    @bijuvaheeda 6 місяців тому

    കായാമ്പൂ..... Kollakkarude കാഞ്ഞാവ്... വേലിയില് ഒക്കെ ഉണ്ടാകും.....

  • @arshirafeek3422
    @arshirafeek3422 Рік тому +1

    എല്ലാ സൂപ്പർ ആണ്

  • @sherinsunny1158
    @sherinsunny1158 6 місяців тому

    Chechi veedinu aduth nadan pattiya non invasive roots ulla kurach flowering trees paranjtharuo.plz

  • @benly2111
    @benly2111 Рік тому +2

    Beautiful 👌👌👌👍👍👍

  • @TJSARTANDPOETRY
    @TJSARTANDPOETRY Рік тому +1

    All Super collections 👌👌👌

  • @rakheesiji7405
    @rakheesiji7405 Рік тому

    എല്ലാ plants super ആണ് 👌🏻

  • @afeenakarumannil489
    @afeenakarumannil489 Рік тому +1

    എല്ലാം അടിപൊളി

  • @akhilmadhavan4247
    @akhilmadhavan4247 6 місяців тому

    Pink trumpet undo avide.. Ee tree keralathil valarumo

  • @bindhubiju8843
    @bindhubiju8843 3 місяці тому +1

    ഇതിന്റെ തൈകൾ എങ്ങനെ കിട്ടും

  • @ashamadhu2126
    @ashamadhu2126 Рік тому +1

    Nannayittundu

  • @chippyks6444
    @chippyks6444 Рік тому

    ഇതു എന്റെ കയ്യിൽ ഉണ്ട് സൂപ്പർ ആണ്..

  • @rajithabeemajeed1234
    @rajithabeemajeed1234 Рік тому +1

    നല്ല ഭംഗിയുള്ള പൂമരം വെള്ള കൊന്ന എന്റെ കയ്യിൽ ഉണ്ട്

  • @sreedevims3973
    @sreedevims3973 Рік тому +1

    Super poomaraghal

  • @Retheesh-rx2zz
    @Retheesh-rx2zz 2 місяці тому +1

    ഇതിന്റെ തൈ കൾ എവിടെ കിട്ടും 🤔

  • @keerthyaachari4135
    @keerthyaachari4135 3 місяці тому

    Plumeria_ njngalde nattil idhine "paala ppo" ennu paryunu

  • @aswathypprasad6410
    @aswathypprasad6410 Рік тому +1

    Kure sthalam undayirunengil🥺. Ellam super ayitund

  • @abhinavkrishnamr4274
    @abhinavkrishnamr4274 Рік тому +1

    Ellam super names

  • @razeenafaizal4436
    @razeenafaizal4436 Рік тому +1

    നല്ല ഭംഗി 👌😊

  • @jinijinibiju2956
    @jinijinibiju2956 Рік тому

    Ellam സൂപ്പർ 💓💓💓

  • @leenajoy8745
    @leenajoy8745 Рік тому +1

    മണിമരുത് ഏറെയിഷ്ട്ടം ❤

  • @alfiyashareef8661
    @alfiyashareef8661 Рік тому +1

    Ellam adipoliyaane ❤❤❤❤❤

  • @Ani-hc1sj
    @Ani-hc1sj Рік тому +1

    Ellam super

  • @Vishnucreation6958
    @Vishnucreation6958 Рік тому +1

    Adipoli undu oronnu poo kal❤

  • @jalajak.v1796
    @jalajak.v1796 Рік тому +1

    Ellam super❤😍

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 Рік тому +1

    അശോക വനമല്ല അശോക വനിക എന്നാണ്. വനം വേറെ വനിക പൂങ്കാവനം.പാരി ജാതം വീട്ടിലുണ്ട്

  • @becreative5700
    @becreative5700 5 місяців тому

    Plant vagikan pattumo

  • @meenurobin6097
    @meenurobin6097 Рік тому

    പൂമരങ്ങളെല്ലാം അടിപൊളി

  • @thomastv2163
    @thomastv2163 Рік тому

    What about maple tree,
    Is it possible to grow maple here in Kerala,is our climate,tropical climate suitable for maple

  • @bindhu3345
    @bindhu3345 Рік тому +1

    Super collection ❤

  • @sreedevinair6537
    @sreedevinair6537 Рік тому +1

    Wow superb 👌🥰🥰🥰

  • @gigibiju6707
    @gigibiju6707 Рік тому +1

    Adipoli collection

  • @sajanjosejoseph3905
    @sajanjosejoseph3905 3 місяці тому

    Kollaam

  • @sharanglmi1891
    @sharanglmi1891 Рік тому +1

    Super adipoli

  • @anjaliaravind2031
    @anjaliaravind2031 Рік тому

    Oru poomaram vangi vakkanamnn vijarichirikayirunnu😃appazhaa Verity types kandath ithippo confusion aayi ethaa vanganden😅oru doubt chodhikatte andhyathe flwrin smell endelum prshndo?

  • @lakshmisankar7649
    @lakshmisankar7649 9 місяців тому

    Mantharam tree evidaya ullathu ?

  • @Rejani341
    @Rejani341 6 місяців тому

    രാജമല്ലി പൂമരം തൈ ഉണ്ടോ?

  • @jaykumar5333
    @jaykumar5333 5 місяців тому

    Suprrr...ഇതിൻ്റെ ഒക്കെ തൈ ഉണ്ടോ

  • @seenarasheed3887
    @seenarasheed3887 Рік тому +1

    Super addipoli

  • @gracysavier5757
    @gracysavier5757 Рік тому

    മന്താരം വെള്ള രാജമല്ലിപിങ്ക് എനിക്ക് ഉണ്ട് ഈ സുന്ദരികളെല്ലാം മിടുക്കികളാണ് പലക്കാട് ചെമ്പകത്തിന് അലറി എന്നാണ് പറയുക

  • @Indianciti253
    @Indianciti253 11 місяців тому

    ,അട്ടി,പൊളിയല്ല. അടിപൊളി

  • @shynishameer
    @shynishameer Рік тому

    എല്ലാം 👌🏻👌🏻👌🏻👍🏻🥰🥰🥰

  • @user-fl5kl2lz6w
    @user-fl5kl2lz6w Рік тому +1

    Beautiful 🥰🥰

  • @Plant_587
    @Plant_587 Рік тому

    Super പൂമരങ്ങൾ reemz... 🥰🥰