КОМЕНТАРІ •

  • @babupa7633
    @babupa7633 Рік тому +14

    ഒത്തിരി സംവിധായകരുടെ ഇത് പോലുള്ള ഇന്റർവ്യൂ വും മറ്റും കണ്ടിട്ടുണ്ട്. പക്ഷെ ഇദ്ദേഹത്തിന്റെ കൈയും കെട്ടിയിരുന്നുള്ള എളിമയോടെയുള്ള സംസാരം. ഇത്രയും നല്ലൊരു ഫിലിം ചെയ്തിട്ട് അതിന്റെ യാതൊരു തല ഘനവും ഇല്ലാതെ ഇരുന്നു സംസാരിക്കുന്നു. അടിപൊളി, God bless you.

  • @sangeerthn
    @sangeerthn Рік тому +40

    സിനിമ കണ്ടു തുടങ്ങിയാൽ സിനിമ നമ്മളെ പിടിച്ചിരുത്തും 🥵

  • @midhuntr8472
    @midhuntr8472 Рік тому +7

    ഈ സിനിമ കണ്ടു കരഞ്ഞു... ഇനിയും മലയാള സിനിമ ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ

  • @sebastianjoseph3897
    @sebastianjoseph3897 Рік тому +8

    This movie is a historical movie that would stand as an archival source for future generations. Brilliant making by Jude. He shows the real craft of film making.

  • @user-yt9yw6uf4m
    @user-yt9yw6uf4m Рік тому +6

    The real Kerala story of unity and resilience ♥️ a must watch theatre experience

  • @joyaljose1785
    @joyaljose1785 Рік тому +36

    After 90 days only we want making clip,we want records.....

    • @RockyBoss403
      @RockyBoss403 Рік тому +2

      90 days onum indavila theatre il.....producer paranit ind...after 25 days kainit ott kodkum ene...the cue il oru interview il paranat

    • @joyaljose1785
      @joyaljose1785 Рік тому +1

      Our memories want.... long life

  • @anvinsanthosh
    @anvinsanthosh Рік тому +9

    Tovino 🔥🔥

  • @ancytharakan9750
    @ancytharakan9750 Рік тому

    Great

  • @shamilstalk
    @shamilstalk Рік тому +8

    10 ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ.
    ആഹാ അന്തസ്

  • @YuvaInspireVlogs
    @YuvaInspireVlogs Рік тому +11

    Nileen Sandra scene is a best part🔥🔥🔥

  • @VRCINEMAS138
    @VRCINEMAS138 Рік тому +35

    ഈ സിനിമയുടെ മേക്കിങ് വീഡിയോ
    പബ്ലിക് ആക്കരുത് . ഇതിലെ പല സീനുകളും പ്രളയസമയത്ത് തന്നെ ഷൂട്ട്‌ ചെയ്തതാണ് എന്നല്ലാതെ പറയില്ല . അതുകൊണ്ട് ഷൂട്ടിങ് വീഡിയോ പുറത്ത് വിട്ട് അതിന്റെയൊരു തീവ്രത കളയരുത് .
    ഇതിന്റെ എല്ലാ ഷൂട്ടിംഗ് രഹസ്യങ്ങളും നിങ്ങൾ അണിയറ പ്രവർത്തകരിൽമാത്രം ഒതുങ്ങി നിൽക്കട്ടെ 👍

    • @sandyaramaswamy3994
      @sandyaramaswamy3994 Рік тому

      Yess

    • @VRCINEMAS138
      @VRCINEMAS138 Рік тому

      @@sandyaramaswamy3994 നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്ത് സഹായിക്കണമേ 👍😊

  • @zainmalik9766
    @zainmalik9766 Рік тому +5

    Tovino💪💪💪

  • @muhammedkunhikt5036
    @muhammedkunhikt5036 Рік тому +1

    Teatre must film 💯💯🔥🔥

  • @shaants4176
    @shaants4176 Рік тому +9

    മേക്കിങ് വീഡിയോ പിന്നെ ഇറക്കുന്നതാണ് നല്ലത് ഫഹദിന്റെ മലയൻകുഞ്ഞ് ഓർക്കണം

  • @mujievmr1428
    @mujievmr1428 Рік тому

    Rafi❤

  • @darklife1988
    @darklife1988 Рік тому +1

    Industry ഹിറ്റ് ലോഡിംഗ് 🔥🔥

  • @shashanth8007
    @shashanth8007 Рік тому +3

    Tovii😊🙌🏼❤️

  • @jojomj7240
    @jojomj7240 Рік тому +1

    Making video കാണാൻ കാത്തിരിക്കുന്നു

  • @jinadevanvk9426
    @jinadevanvk9426 Рік тому +1

    Chaman kiduvaanu

  • @jojofrancisgregory
    @jojofrancisgregory Рік тому

    Jude🔥🔥🔥

  • @midhun.official
    @midhun.official Рік тому +3

    Pierre Gill - cinematographer

  • @shamilstalk
    @shamilstalk Рік тому

    Jude 🥰🥰🥰

  • @iamranid9017
    @iamranid9017 Рік тому +1

    ഒരുപാട് effort എടുത്തിട്ടുണ്ട് മാത്രം മനസ്സിലായി കാണാൻ ആഗ്രഹിക്കുന്നു മേക്കിങ് വീഡിയോ

  • @helloshiji2077
    @helloshiji2077 Рік тому +24

    making video ipol irakkaruth adyam pada, ellarum kanatte. making video kandal chilapol thril l pokum. making video OTTyil irakkam

    • @anirudh6386
      @anirudh6386 Рік тому +1

      കാണാത്ത ആള് മേക്കിങ് വീഡിയോ കാണാതിരുന്നാൽ മതി

    • @athinjenu
      @athinjenu Рік тому

      ​@@anirudh6386 😂💯

  • @vishnusworldhealthandwealt9620

    Ee masam kazhiyatte, oru masam kazhinju makeing irakkiyal mathi

  • @abhinavcp.
    @abhinavcp. Рік тому

    💗

  • @thachuramshiramshi1142
    @thachuramshiramshi1142 Рік тому

    ❤❤❤❤❤

  • @antonyashik619
    @antonyashik619 Рік тому

    First❤

  • @MONSTER-ph9jn
    @MONSTER-ph9jn Рік тому

    Everyone is a hero 🤍

  • @lp6015
    @lp6015 Рік тому +3

    First 5 minutes normal scenes next gear up nex level for 2.30 hrs

  • @simplegameryt801
    @simplegameryt801 Рік тому +2

    Second like onnn

  • @lxdhomecinemas5518
    @lxdhomecinemas5518 Рік тому +3

    ക്യാമറാമാൻ അഖിൽ ജോർജി നെക്കുറിച്ച് ഒരക്ഷരം പോലും ചോദിക്കാനല്ലേ ആങ്കർ സാറിന്

  • @sreejithchoorakode9486
    @sreejithchoorakode9486 Рік тому +4

    14:38🤔🤔🤔

  • @artofakhil
    @artofakhil Рік тому +4

    ഉയരം ഉള്ള കെട്ടിടം first shoot ചെയ്യും.Then ടാങ്കിൻ്റെ സൈസ് അനുസരിച്ച് അതേ കെട്ടിടത്തിൻ്റെ ഹൈറ്റ് കുറച്ചിരിക്കും... waiting for making video

  • @YuvaInspireVlogs
    @YuvaInspireVlogs Рік тому

    Draft publish cheyyaneee

  • @vishnusworldhealthandwealt9620

    3 manikkoor thikakkamayirunnu. Oru probleum varillarnnu

  • @ajithramesh1603
    @ajithramesh1603 Рік тому +16

    My opinion is 2018 team shouldn’t release the making video. Filmmaking involves a lot of ‘cheating’ in its behind the scenes. That’s why it is widely known as a make belief process. If audience becomes aware of it, it will kill the magic of cinema.

    • @bijurajnr
      @bijurajnr Рік тому +3

      Well said...That is the point....

  • @abinvarghese1440
    @abinvarghese1440 Рік тому +16

    ഈ വെള്ളപൊക്കം ഷൂട്ട് ചെയ്ത ടെക്നിക് എന്ന് പറയുന്നത് എനിക്ക് തോന്നുന്നത്, ഇവർ എല്ലാ ബിൽഡിംഗ് ൻ്റെയും ടോപ് പോർഷൻസ് മാത്രം normal ഉയരത്തിൽ പനിയിച്ചതിന് ശേഷം അവിടെ വെള്ളം കയറ്റി കാണും. അപ്പോള് നമ്മൾ കാണുന്ന വെള്ളത്തിന് ശരിക്കും മുട്ടറ്റം പോക്കമെ ഉണ്ടാവുകയുള്ളൂ.
    ഉയരുമുള്ള കെട്ടിടം ആദ്യം കാണിച്ചിട്ട് പിന്നെ അതിൻ്റെ ഉയരം കുറച്ചാൽ മതിയല്ലോ??
    സിനിമ എന്ന് പറയുന്നത് ഒരു make belief അല്ലെ മോനെ??...

  • @nazeeraiwa1014
    @nazeeraiwa1014 Рік тому

    Idukkiyil itil revenue I'll work cheytha ennodum chothikkamayirunnu

  • @PrabithAppoos-dj3te
    @PrabithAppoos-dj3te Рік тому

    Kurupp🔥

  • @PrabithAppoos-dj3te
    @PrabithAppoos-dj3te Рік тому

    D Q ❤❤❤

  • @suntubestory
    @suntubestory Рік тому

    KL 10 KL 11 kL 13 KL 14
    ജീപ്പ്പുമായി എത്തി രക്ഷാ പ്രവർത്തിനു വന്ന വടക്കൻ മലബാർ പിള്ളേരെ ഇങ്ങള് മറന്ന് പോയി.. അതുടെ ഇണ്ടാരുന്നേൽ പൊളിച്ചേനെ

  • @joysongpeniel8272
    @joysongpeniel8272 Рік тому +1

    ഹലോ ബ്രോ എനിക്ക് ഒരു മാപ്പ് ചോദിക്കണം അത് പ്രിയപ്പെട്ട ജൂഡിനോടാണ് വേറൊന്നുമല്ല കൊല്ലത്ത് ഷൂട്ടിന് വന്നപ്പോൾ ലാലിന്റെ വീട്ടിൽ പോയിആസിഫിനെ കണ്ടു മറ്റ് പല താരങ്ങളെയും കണ്ടു അതിനിടയിൽ ജൂഡ് നടന്നു പോകുന്നത് ഞാൻ കണ്ടു പക്ഷേ ഞാൻ അദ്ദേഹത്തെ കാര്യമായി കണ്ടില്ല ഇതിന്റെ കപ്പിത്താൻ അദ്ദേഹം ആണെന്ന് എനിക്ക് അന്ന് അറിയില്ലായിരുന്നു ഇന്ന് അദ്ദേഹം മലയാള സിനിമയ്ക്ക് നൽകിയ വിജയം കണ്ടു അഭിമാനം കൊള്ളുന്നു സ്നേഹത്തിന്റെ ഭാഷയിൽ ക്ഷമ ചോദിക്കുന്നു

  • @MONSTER-ph9jn
    @MONSTER-ph9jn Рік тому +1

    Mamamgam super hit alla block buster 😹😂

  • @Abu_Maryum
    @Abu_Maryum Рік тому +1

    after years oru movie panam mudaki kandu. aagrahamayirunnu, 2018 nammude manninte kathayaanu, sharikum kandappoll othiri hard thoni, enthinu ingane oru padam eduthu ennoke, pala scenum oru ormapeduthalayirunu avarannu engane aayirikum real lifel anupavichathu ennorthu poyi, lal marikunnath, sudheeshettan akapedunnath, tovino akapedunnath, but parayaathe vayya ithiri oru christian chaayvu vannon oru thonal, chilappo mukkuvanmar aa areayil ellam aa religion aayondavam, tovinok ithiri over priority scenes allel style aakan avasram kodutha pole, palarum paranja pole chakochane pole oru nadanoke irike, but anyway overall nalloru movie,

    • @sntpra
      @sntpra Рік тому

      Bro... പറഞ്ഞ മതപരമായ അഭിപ്രായം വരാൻ കാരണം എന്താണെന്ന് അറിയുമോ? നമ്മുടെ സമൂഹത്തിൽ ഇപ്പോ കലർന്നിരിക്കുന്ന വർഗീയ വിഷം. പണ്ടത്തെ പല സിനിമകളിലും ഏതെങ്കിലും ഒരു മതത്തിൽ പെട്ട കഥാപാത്രങ്ങൾ ആയിരിക്കും കൂടുതൽ. എന്നാലും ഇങ്ങനെ ആളുകൾക്ക് തോന്നാറില്ലായിരുന്നു. ഇതിൽ തന്നെ നായകൻ ഹിന്ദു ആണ്. എന്നിട്ടും ക്രിസ്റ്റ്യൻ മുക്കുവ കുടുംബത്തെ കാണിച്ചത് കൊണ്ട് ചായ്‌വ് തോന്നി എങ്കിൽ, വർഗീയ വിഷം കുത്തി വക്കുന്നവർ വിജയിച്ചിരിക്കുന്നു എന്ന് മാത്രമേ അതിന് അർത്ഥമുള്ളൂ.

  • @jobinthomas9395
    @jobinthomas9395 Рік тому +4

    I suggest don't release making video shortly, wven you know qhat happened to Baahubali also when sooner they released making video.Atleast qait for 60 days, once movie released on OTT after a week you can. A humble suggestion.please convey to Jude and Team

  • @jeil4649
    @jeil4649 Рік тому +2

    ഇതൊക്കെ ചെറുത് ....മണിയാശാ നോട് ഒന്ന് പറഞ്ഞിരുന്നെങ്കിൾ എപ്പോഴെ ഇതിലും എത്രയോ വലുപ്പത്തിൽ ശരിയാക്കിത്തന്നേനേ... വലിയ ചിലവില്ലാതെ......

  • @RoshinKrosh
    @RoshinKrosh Рік тому

    Rand valyapadam Ashirvad cinemas cheyyunnund. Ningalarum athu manassilakunnilla ennullathanu problem. BAROZZUM and Empuraan.

    • @see2saw
      @see2saw Рік тому

      Ee Baroz ennoke 2 season munne bigg Boss il ketathanallo

    • @survivalofthefittest5654
      @survivalofthefittest5654 Рік тому +1

      2 padakkangal..from..lalappan and anthappan. Odumyre

  • @manojprabhu1507
    @manojprabhu1507 Рік тому

    2018 ഛായഗ്രഹണം ചെയ്ത അഖിൽ ജോർജ് സൂപ്പർ

  • @bs-li6px
    @bs-li6px Рік тому

    Original ayitu anubavchathalle. Surprise ella.

  • @chithrangupthan6594
    @chithrangupthan6594 Рік тому

    2018 ഇലെ പ്രളയം കേരളത്തിലെ എല്ലാപേരും അനുഭവിച്ചതാണ്. ടി വി യിൽ അതിന്റെ ദൃശ്യങ്ങൾ കണ്ടവരാണ്. സുനാമിയെക്കുറിച്ചുള്ള ടി വി ദൃശ്യങ്ങളും സിനിമകളും ധാരാളമായുണ്ട്. സുനാമിയെക്കുറിച്ചുള്ള സിനിമ നിര്മിച്ചതിന്റെ യഥാർത്ഥ വിദ്യകൾ വിശദീകരിക്കുന്ന വീഡിയോ ധാരാളം ലഭ്യമാണ്.
    2018 വലിയ സംഭവമാണെന്ന് വിലയിരുത്തുന്നവർ ഇതൊന്നും കാണാത്തവരാണ്. മലയാളിക്ക് സാക്ഷരതാ കുറച്ചുണ്ട്. അറിവും വിവരവും ബുദ്ധിയും ഇല്ല.

    പുലിമുരുകൻ മറ്റൊരു കോമാളിത്തരം.

    • @rahulj8012
      @rahulj8012 Рік тому

      എന്നിട്ട്

  • @jujok4067
    @jujok4067 Рік тому

    But vakathirivu levaleshum illa😅

  • @kyc7709
    @kyc7709 Рік тому

    പക്ഷേ ഇതിൽ സേവാ ഭാരതിയെ കാണിക്കാത്തത് എന്താടാ..

    • @kyc7709
      @kyc7709 Рік тому +1

      കാലി വണ്ടി ഓടിച്ചു rss മരിച്ചു

    • @rahulj8012
      @rahulj8012 Рік тому

      പോലീസ് ഫയർ ഫോഴ്സ് ഒന്നും അധികം ഇല്ല എപ്പോഴാ shave ഭാരതി നുങ്ങൾ മാത്രം അല്ല എല്ലാ sankadanyum undayinnu

    • @JuJuDen87
      @JuJuDen87 Рік тому

      @@kyc7709
      അവർ എന്ത് മാങ്ങാ തൊലി ചെയ്തു 😂😂😂😂
      Atleast അവരുടെ മതവായ ഒരു പശൂനെ പോലും രക്ഷിച്ചില്ലല്ലോ .....